Dialectical Materialism II വൈരുദ്ധ്യാത്‌മക ഭൗതീകവാദം II Prof. K.M. Francis PhD.

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 283

  • @althafyoosuf7945
    @althafyoosuf7945 2 роки тому +8

    18:00 what a beautiful concept Sir...,, വേറെ ലെവൽ thought

  • @sandeepkodiyeri4190
    @sandeepkodiyeri4190 Рік тому +2

    സാർ,ഇത് കേട്ടപ്പോൾ അറിവെല്ല ഒരു തിരിച്ചറിവുണ്ടായി നന്ദി

  • @arjunankp9439
    @arjunankp9439 3 роки тому +13

    ആഴത്തിലംള്ളതും ദുർഗ്യാഹവുമായ തത്വചിന്തകളെ വളരെ ലളിതമായി വിവരിച്ച സാറിൻ്റ മുന്നിൽ........ നങിനമസ്കാരം.

  • @taantony46
    @taantony46 Рік тому +1

    You are very simple and deep thanks Prof
    Fr. T. A. Antony cmi

  • @azeemv1079
    @azeemv1079 Рік тому +3

    It's an eye opening, excellent simple presentation for all humans who living 2023,👍

  • @roshanpeter540
    @roshanpeter540 Місяць тому

    Great effort Francis sir..... Your explanations are so down to earth for a lay person to comprehend...... Thanks

  • @abrahampaulose8942
    @abrahampaulose8942 7 місяців тому

    ആരെയും കേൾക്കേണ്ട, ചിന്തിച്ചറിയാൻ ഞാൻ എനിക്കു പോരും എന്നു ചിന്തിച്ചിരുന്ന നാളുകളേക്കുറിച്ച് വളരെ പോരായ്മ തോന്നുന്നു.... നമസ്തേ സാർ.

  • @sivaprasad29
    @sivaprasad29 6 місяців тому +1

    സാർ മനോഹരമായി ലളിതമായി ഡയലറ്റിക്സ് പറഞ്ഞു. അതിലെ എവല്യൂഷൻ മനസ്സിലാക്കിയതു പുന:പരിശോധിക്കണം.
    സാർ മാർക്സിനേക്കൂടി പഠിക്കണം. എന്നിട്ടാണ് രണ്ടു തത്വചിന്തകളിലുമുള്ള ഡയലക്റ്റിക്കൽ ലോജിക്ക് ഉൾക്കൊള്ളാനാകൂ എന്നു ഞാൻ കരുതുന്നു.

  • @paulkari6760
    @paulkari6760 Рік тому +1

    Excellent indeed, hallelujah hallelujah..

  • @johnantony1307
    @johnantony1307 3 роки тому +2

    Prof.(Dr.) KM Francis, congrats.

  • @nvnv2972
    @nvnv2972 6 місяців тому +1

    ആരും കഷ്ടപ്പെടാതെ ജീവിക്കണം. അതിനാണ് തത്വവാദങ്ങൾ. പക്ഷേ തത്വങ്ങൾ നിലനിർത്താൻ കൊല നടത്തിയും മുന്നോട്ടു പോകുന്നു.

  • @mathewkuncheria1041
    @mathewkuncheria1041 6 місяців тому

    Thank you sir. These 37 plus minutes are worth reading a dozen books.

  • @taantony46
    @taantony46 Рік тому +1

    Please Prof. I plead you to write down and make books. Your talk superb fr. TAA cmi

  • @sajumonvl5799
    @sajumonvl5799 3 роки тому +3

    Congratulations Sir

  • @afantonyalapatt9554
    @afantonyalapatt9554 3 роки тому +3

    Finally last sentence .. every thing has been cleared...I am a catholic..good ..oh..

    • @franciskm4144
      @franciskm4144 2 роки тому +2

      Don't you understand why Iam saying that I am a catholic? I don't want to cheat others, that is why I am revealing my identity. Even party secretary claim as atheist and going to temple.
      Moreover try to read Shorter logic of Hegel. It tries to prove that logic (logos or Christ) is the centre of history and culture and universe. Good luck man 😎

    • @franciskm4144
      @franciskm4144 2 роки тому

      ua-cam.com/video/UZ25wCIsoWA/v-deo.html

  • @thomasgeorge479
    @thomasgeorge479 6 місяців тому

    Complicated ideas presented in simple form.... Great.... THANK YOU 🙏🌹

  • @Aateey511
    @Aateey511 3 роки тому +4

    Well said ... simply explained..,,👏👏👏

  • @frjollykarimpil
    @frjollykarimpil 3 роки тому +8

    You are so clear, precise and logical. God bless.

  • @sureshkv9455
    @sureshkv9455 6 місяців тому

    അറിവ് തന്നതിന് നന്ദി

  • @nabhansquare
    @nabhansquare 2 роки тому +3

    Idealism for Hegel meant that the finite world is a reflection of mind, which alone is truly real. He held that limited being (that which comes to be and passes away) presupposes infinite unlimited being, within which the finite is a dependent element.
    Hegel himself said he is an idealist , and he is the final product of German idealism.

    • @franciskm4144
      @franciskm4144 2 роки тому

      After reading your comment I read Hegels logic once again. And it is purely Theological. Why Lenin commented that , it is completely materialism and nothing idealism?
      Both are mistaken 🙏

  • @dixonthomas2844
    @dixonthomas2844 6 місяців тому

    Fruitful

  • @harithefightlover4677
    @harithefightlover4677 3 роки тому +4

    At least 90 കാലഘട്ടത്തിൽ ജനിച്ചത് തന്നെ എന്തോ ഭാഗ്യം.... എല്ലാ മാറ്റങ്ങളെയും മനസ്സിലാക്കാനും ഇതുപോലുള്ള ആളുകളെ കേൾക്കാനും അതിൽ നിന്ന് seri ഏത് തെറ്റ് ഏത് എന്ന് മനസ്സിലാക്കാനും കഴിയുന്നുണ്ടല്ലോ...😍😍

  • @shamseertp6161
    @shamseertp6161 3 роки тому +3

    Sir,Very meticulous lecturing class

  • @jayachandranp1168
    @jayachandranp1168 6 місяців тому

    Thank you for the enlightening talk.
    Would suggest that ..for pure Vedantists...this is the very basic starting point from they define the entire existence. .
    Also may refer to" Bheda- abhedam" which is a fusion of Dwaitha and Advaitha.
    Regards

  • @jacobpm4301
    @jacobpm4301 3 роки тому +1

    Wish to know more.

  • @unnikrishnan5345
    @unnikrishnan5345 Рік тому

    Thank you sir,❤

  • @peterv.p2318
    @peterv.p2318 3 роки тому +3

    താങ്കളുടെ വർക്കിനെ അംഗീകരിക്കുന്നു...
    👍

    • @franciskm4144
      @franciskm4144 3 роки тому

      Thanks

    • @peterv.p2318
      @peterv.p2318 3 роки тому

      @@franciskm4144 പക്ഷെ, താങ്കൾ ഒരു ബൈബിളെടുത്ത് വചന പ്രഘോഷണം എന്തുകൊണ്ട് നടത്തുന്നില്ല ... സത്യം മനസിലായ സ്ഥിതിക്ക്!
      ക്രിസ്ത്യാനികളെയെങ്കിലും രക്ഷിക്കണ്ടെ?!
      കഷ്ടം ... കഷ്ടം...
      വല്ലാത്തൊരു അനുഭവം! ഹോ !.....
      എങ്കിലും❤️❤️❤️

  • @earajappan6999
    @earajappan6999 6 місяців тому +1

    ഒരു ആശയവാദിയുടെ ഉദീരണങ്ങൾ!

  • @sijohnjoseph2484
    @sijohnjoseph2484 3 роки тому +2

    Super very good sir

  • @radhakrishnank.p6439
    @radhakrishnank.p6439 6 місяців тому +1

    ചിന്തോദ്ദീപകം

  • @rajamani9928
    @rajamani9928 6 місяців тому

    നല്ല പഠനം വിവരണം🎉❤👍👌

  • @DK_Lonewolf
    @DK_Lonewolf 2 роки тому +1

    Ultimate Truth = "തത്വമസി" (fruit/grape, universality/particularity, divinity/humanity)
    Read this book too:
    The search for a norm in western thought (Author Natarajaguru)
    പരംപൊരുൾ പാശ്ചാത്യദർശനത്തിൽ (വിവ മുനിനാരായണപ്രസാദ്‌ )
    Sir please shoot a video about this book as well.🙏

  • @jobymathew6322
    @jobymathew6322 6 місяців тому

    🎉 thanks സാർ

  • @TruthWillSF
    @TruthWillSF 3 роки тому

    ഗംഭീര വീക്ഷണം..

  • @kunjipalu6160
    @kunjipalu6160 3 роки тому +1

    Great sir

  • @jojijoseph2072
    @jojijoseph2072 3 роки тому +2

    Good info sir.

  • @varghesecherian6411
    @varghesecherian6411 2 роки тому

    Good 👍

  • @Ragatheeram
    @Ragatheeram 7 місяців тому +1

    ഈ പ്രഭാഷണത്തിൽ ഒരു ഗൂഢോദ്ദേശം മറഞ്ഞിരിയ്ക്കുന്നതുപോലെ .....

  • @rajeevvaidyamadham
    @rajeevvaidyamadham 7 місяців тому

    SAMANYAM VISHESHAM

  • @josecosmic1753
    @josecosmic1753 Рік тому +2

    ഇദ്ദേഹത്തെ കേൾക്കാൻ താമസിച്ചത് നഷ്ടമായി

  • @nixonjoseph7068
    @nixonjoseph7068 2 роки тому

    Crystal clear 💚💚💚

  • @rajeevvaidyamadham
    @rajeevvaidyamadham 7 місяців тому

    GAMBHEERAMAYI SIR

  • @baburahmathali
    @baburahmathali 3 роки тому +7

    ഇദ്ദേഹത്തിൻറെ അവസാനത്തെ വാക്കുകളിൽ നിന്ന് പിന്നോട്ട് നോക്കിയാൽ, കൃത്യമായും ഈ വണ്ടി എവിടെ ചെന്നു ചേരും എന്ന് മനസ്സിലാകും !

    • @franciskm4144
      @franciskm4144 3 роки тому +2

      Don't worry about the intentions of the man who presented the thesis. If you can receive anything that is good.

    • @peterv.p2318
      @peterv.p2318 3 роки тому +2

      ഇദ്ദേഹം ഹിന്ദൂയിസും , ക്രിസ്ത്യാനിറ്റിയും തമ്മിൽ സൂത്രത്തിൽ ഒരു പാലം പണിയുന്നുണ്ട്... അഭിനന്ദനാർഹം!

    • @franciskm4144
      @franciskm4144 3 роки тому

      @@peterv.p2318 Karl Marx based his fundamental thesis on the Interpretation of original sin by Rousseau. Many Indian Marxists abandoned Marxism by understanding the bridge between Judaism and Marxism 🙏 Wait for another episode on original sin concept in Paris manuscripts 🙏

    • @peterv.p2318
      @peterv.p2318 3 роки тому

      @@franciskm4144 താങ്കളെ സമ്മതിക്കുന്നു ...

    • @franciskm4144
      @franciskm4144 2 роки тому

      ua-cam.com/video/UZ25wCIsoWA/v-deo.html

  • @smithababyschannel7205
    @smithababyschannel7205 5 місяців тому

    Sir, this blue print is now discovered as genome. ഇത് മുകുളതിനും ഉള്ളിലാണല്ലോ. ഈ genetical base കൂടി consider ചെയ്യണ്ടേ!?

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 6 місяців тому

    ദൈതാദ്വൈതം❤

  • @unaizmohamed9219
    @unaizmohamed9219 3 роки тому

    how can I download those books?

  • @legalresearch8703
    @legalresearch8703 7 місяців тому

    Bible says to the effect that it is like a grain falls on earth, dies and then a new life starts

  • @dramal1983
    @dramal1983 3 роки тому

    Sir excellent class

  • @sukumarapillai7667
    @sukumarapillai7667 6 місяців тому

    പ്രദീപ്രാജൻ

  • @kummilsudheer
    @kummilsudheer 6 місяців тому

    Marx himself claimed that he put upside down the concept of dialectical materialism

  • @anishaloysious6117
    @anishaloysious6117 2 роки тому

    🙏

  • @kunhikannantv9477
    @kunhikannantv9477 2 місяці тому

    വൈരുദ്ധ്യാ ത്മ കഭൗതി വാതപ്രപഞ്ചദർശനം എന്ന് കൂടിവറയണം

  • @lijeeshmk8275
    @lijeeshmk8275 3 роки тому +6

    Prof. പറഞ്ഞത് മുഴുവൻ കേട്ടു.. ശാസ്ത്രം അതിന്റെ vertical growth ആരംഭിചിട്ട് ഏകദേശം 100 വർഷത്തിൽ താഴെ മാത്രമേ ആയിട്ടുളൂ. അതുവരെ ഇന്നത്തെ സയസ് ആയിരുന്നില്ല അറിവ് സാമ്പത്തനത്തിന് അന്നത്തെ വഴി. അത് ഫിലോസഫി ആയിരുന്നു.
    അന്ന് ബൗതിക സങ്കീർണ്ണതകളെ കുറിച്ച് അറിയാൻ ശ്രമിച്ച മനുഷ്യന് ഉണ്ടായിരുന്ന ഏറ്റവും നൂതനമായ ആശയം ആയിരുന്നു അവസാനം angels വരെ എത്തി നിന്ന dialectical മെറ്റീരിയലിസം എന്ന ഫിലോസഫി. പക്ഷെ ഇന്ന് ശാസ്ത്രത്തിന് അതിന്റെതായ methodology ഉണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ. Scientifically valid ആണോ അല്ലയോ എന്ന് മനസിലാക്കാൻ. നിർഭാഗ്യം എന്നു പറയട്ടെ മോർഡേൺ സയസിൽ ഡാലെറ്റിക്കൽ materialism അടിസ്ഥാനപരമായി പിഴവുള്ളവയാണ് ചിലവ "പ്രത്യേകിച്ചൊരു ഉള്ളടക്കവുമില്ലാത്ത അതിസാമാന്യ സത്യങ്ങളെന്നും", മറ്റു ചിലവ "ശാസ്ത്രീയരീതികളിലൂടെ തെളിയിക്കാൻ കഴിയാത്ത തത്ത്വശാസ്ത്ര സിദ്ധാന്തങ്ങളെന്നും" ഇനിയും ചിലവ വെറും "അസംബന്ധവുമാണ്.
    സാർ ഇവിടെ മരം വളരുന്ന ഉദാഹരണം പറഞ്ഞപ്പോൾ ശരിക്കും ഞാൻ ചിരിച്ചു പോയി കാരണം ജീനോം സ്റ്റഡിയും ശരീരങ്ങളിൽ നടക്കുന്ന ബയോക്കമിക്കൽ റിയാക്ഷനും എല്ലാം കൃത്യമായി മോഡേൺ സയസിൽ വിവരിക്കുന്നതും നമ്മൾ ചെറിയ ക്ലാസുകൾ പഠിക്കുന്നതും ആണ്. എന്നിട്ടും ഇത്രയെറ വളർന്ന കാലഘട്ടത്തിൽ ആണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത് സാർ മറന്നുപോയി എന്ന് തോന്നി. ജീസസിന്റെ കാര്യോം കൂടി പരാമർശിച്ചപ്പോൾ അക്ഷരത്തിൽ ഞാൻ വാ പൊളിച്ചു പോയി. മതവും അതിലെ കഥകളും മനുഷ്യന്റെ വിശ്വാസങ്ങൾ മാത്രമാണെന്നും ശാസ്ത്രവും ആയി ഒരു നിലയിലും പൊരുത്തപെട്ടു പോവാത്തായതുകൊണ്ട് വിശ്വസങ്ങളെ വിശ്വസങ്ങളായി കാണണം എന്ന സാമാന്യ ബോധം ഇല്ലാതായല്ലോ എന്നോർത്തുപോയി. 😢
    ഒരുപാട് വർഷം ഒരുപാട് ഫിലോസഫി ബുക്കുകൾ വായിച്ചു മനസിലാക്കാൻ സമയം കണ്ടത്തിയ അങ്ങ്, ഒരു ദിവസം എങ്കിലും ശാസ്ത്രപുത്കങ്ങൾ വായിക്കാൻ അപേക്ഷിക്കുന്നു. അറ്റ്ലീസ്റ്റ് ഒരു ഏക കോശജീവി വളർന്ന് ബഹുകോശജീവി ആകുന്നതിനെ കുറിച്ച് എങ്കിലും.🙏

    • @franciskm4144
      @franciskm4144 3 роки тому

      Science has grown so much ok . what about social science? How can we find difference between animal and Man. Animal kingdom exists by the principle fittest survive. In that rape is truth. On what basis one can convince man that rape is antisocial. How can we explain freedom. Hów can we explain rights of women. In terms of science there is no convincing reason for that. Social Darwinism is really existing. Religions role is against social Darwinism.Why not in India even now political parties and leadership behaving as kings? To these questions Hegel gives answers. He predicted Hidu fanaticism in 1805. German economic system is based on Hegelian principles. We cannot contribute to theoretical phYsics without using mathematics which is based on logic alone. Electricity is mathematics. How can You realise that. Don't underestimate German idealism. Especially humanism derived from it. Science students never understand humanism.🙏

    • @lijeeshmk8275
      @lijeeshmk8275 3 роки тому +2

      @@franciskm4144 There is only one factor that sets a human apart from other living things ... that is what is the Brain volume of 1300CC.....
      Then you may ask one question "Elephant is an animal with a bigger brain than a human have, and why it does not think equal or over a human brain do. There is only one answer. Humans are the only organism that takes one-fifth of the total energy consumed from food. In other words brain to body weight ratio. It is the part of evolution that human gained.
      U may be knowing that brain has several lobs. Actually speaking 4 lobs and a brain stem or reptilian brain. In human the frontal lob volume is much much higher than others. That is what providing thinking power to human. There are eighty billion of neurons in this frontal lobe help to store massive data as electrical impulse and get stimulated by the hormones called dopamine, serotonin, oxytocin and endorphins. These are just biochemical substances. "Material" objects in your language. In the rest of the organisms the frontal lobe is less developed.
      The reptilian lobe is the only active one or only part those have. The energy it consumes is less than few percentage. Humans also have this reptilian brain. It controls the body's vital functions such as heart rate, breathing, body temperature and balance.
      Basically mind or consciousness is something that continuously compares with present input from the environment with the the large stored data mainly in frontal lob as like flip-flops(basis memory cell) chip that doing in electronics.
      You may also knows about artificial intelligence. So there is no necessity of brain for thinking and processing. A basic example is already in ur hand. That is what is ur smartphone.U know why a child doesn't have a larger thinking capacity than an adult? Answer is simple. The stored data and the volume capacity is less than that of an adult brain.
      According to Antonio Damasio a great neuroscientist "humans are not thinking or feeling machines. But rather feeling machine that think " and are purely have only materialistic property. There is no dialectics involved.
      Next social Darwinism and religion. I have well explanation, but bit lazy to write.So I would like ask u a simple question. You know there are lot of countries those don't following any religion. Especially Scandinavians. They are more advanced in science and humanitarian principle and gender equality far far above than religious nations like india and such others.
      U can also check the facts in web that I have put forwarded. Now u tell me why religion is not impacting there, to make those people as antisocial and the elements of social Darwinism? So its just a social myth that imposed on primitive brain by religion to sustain and to establish religious dominance. Because our brain has evolved as to intake such cognitive biases as part of evolution. I believe u got my point. Right?
      Culture is not a pre defined one but it is a continuously refined collection of data acquired from his environment.
      In 2011, Hawking declared that "philosophy is dead". Every one know Hawkins is a great scientists. But science will not bother who said or whose statement is. Science has its own methodology to verify a hypothesis or a statement.
      Hawkins had well understand on those and he had submitted his statement along with substantial scientific evidence to prove his claims. It will be available in web if u interested u can go through....
      Next is the electricity and mathematical relation. Being a 15 years experienced R&D engineer in power electronics, I am much interested in that domain.
      There are lot of mathematics equations and derivations connected with electricity. It would be good enough, to be more specific, what maths u r refering on electricity in this contest.
      If u have an additional information on that beyond my knowledge.. It will a good opportunity to me for grabbing those things.👍
      മതങ്ങളോ തത്വചിന്തകളോ തെറ്റായിരുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. മറിച്ചു അതിന്റെ പ്രാരംമ്പദശയിൽ അത് അന്നത്തെ സംസ്കാരത്തിന്റെയും മാനവികതയുടെയും വളർച്ചയിൽ വലിയൊരു പങ്കു വഹിച്ചുട്ടുണ്ട് എന്ന അഭിപ്രായം ഉണ്ട്താനും. ആ കാലത്ത് അവയ്ക് പ്രസക്തി ഉണ്ടയിരുന്നു.
      പിന്നീട് മതങ്ങൾ സ്വയം പരിഷ്കാരിക്കപ്പെടാതിരിക്കുകയും തത്വചിന്ത സയൻസിലേക്ക് വളർച്ച പ്രാപിക്കുകയും പിന്നീട് അനുദിനം അത് more precise ആയികൊണ്ടിരിക്കുകയും ചെയ്തു.
      പക്ഷേ സയൻസിന്റെ വളർച്ച മനുഷ്യന്റെ സംസ്കാരത്തെ ഒരുപാട് മുന്നോട്ട് കൊണ്ടുപോയി... രോഗനിർണ്ണയ ഉപകരണങ്ങൾ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ, പുതിയ സാങ്കേതിക വിദ്യകൾ.....അങ്ങനെ.. അങ്ങനെ ഒരുപാട് മേഖലകളിൽ നമ്മുടെ സംസ്കാരത്തിൽ സ്വാധീനം ചെലുത്തി....
      പക്ഷെ അന്നത്തെ മത പുസ്തകങ്ങളിലോ താത്വചിന്താ പുസ്തകങ്ങളിലോ പറയുന്നതാണ് ഇന്നും ശരി എന്നത് ഒരാൾ തർക്കിച്ചുകിണ്ടിരിക്കുന്നത് അല്ലെങ്കിൽ വരുത്തി തീർക്കാൻ ശ്രമിക്കുന്നത് തന്റെ കയ്യിലിരിക്കുന്ന Nokia 1100 ആണ് ഇന്നത്തെ ഏത് സ്മാർട്ട്‌ ഫോണിനേക്കാൾ features ഉള്ളത് എന്ന് ബാലിശമായി ഒരാൾ ശഠിക്കുന്നതിന് അത്രയും പരിഹാസ്യമാണ്.
      അല്ലെങ്കിൽ മനുഷ്യ സംസ്‍കാരത്തിന്റെ വളർച്ചയ്ക്ക് സാർ പറയുമ്പോലെ ഇപ്പോഴും സംഭവനകൾ ഫിലോസഫി നൽകുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഫിലോസഫിയ്ക് ഇവിടെ നോബൽ പ്രൈസ് കൊടുക്കാത്തത് എന്ത് എന്ന് സാർ ഒന്ന് ഇനിയെങ്കിലും ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.
      കലഹരണപ്പെട്ട തത്വശാസ്ത്രങ്ങളെ തലയിലേറ്റി നടക്കുന്നത്, അങ്ങയുടെ കുഴപ്പമല്ല. പരിണാമപരമായി മനുഷ്യമനസിൽ വന്നിട്ടുള്ള ഒന്നാണ് സാമ്പുഷ്ടമായ ഭൂതകാലത്തെ കുറിച്ചുള്ള സ്മരണ. മോർഡേൺ സൈക്കോളജിയിൽ മനുഷ്യ മനസിന്റെ ആർക്കിയോ ടൈപ്പുകൾ അടയാളപ്പെടുത്തിയതിൽ ഒന്നിതാണ്. ✌️

    • @franciskm4144
      @franciskm4144 3 роки тому

      @@lijeeshmk8275 Good 🙏 In the above analysis one statement is ver relevant. Religious leaders are not allowing to reform themselves according to the finding of Science. I accept that statement. Really Immanuel Kants contribution is termed as copenicken revolution in philosophy. Before him philosophy was hand made religion. He said religion should be purified by religion.
      I said that religions role is in contributing to human relationships . But unfortunately leaders of religions don't know such thing. You just compare the epic Ramayana and I Iliad and odesseus the basic story is same . The duty of King is protecting the woman from stealing from his husband. In the first evolutionary stage of human history this has highly relevant. Because at that stage stealing was the order of the day. But the persons who follow religion donot know such things.
      In science itself there are many stages Thomas Khun wrote a book structure of scientific revolution. That book used the method of Hegel to narrate the history of science.
      Never think that earlier stages are useless. Instead on earlier stages present is built. Even now in European universities discuss Plato and Aristotle.
      Regarding my statement that electricity is mathematics, that is a statement from my brother,who is retired from Karnataka electricity board as chief engineer. I don't know much detail. But one thing I understood from dicussions ,infinite integrals of a function are the basis of sending messages from a cellphone. Otherwise messages from one will conflict with other.If you ask how the signals are controlled and give unique signal by applying integrals, I don't know. I am economics teacher. If I know this minute detail I am in Apple company🙏 This basic step, translating integrals into signals by using some material is the real thing. That is link between mathematics and electronics. I am not good in science . Iam good in economics.

    • @lijeeshmk8275
      @lijeeshmk8275 3 роки тому

      @@franciskm4144 If religion takes and reforms the ideas of science, it must first reject creation theory in religion. Next it will challenge the possibility of God's Existence. And later it will reject all the fairy tail stories told in religion. If so, then religion will have reject religion itself. Finally existence of religion itself will disappear. That is why religion has always denied science by its priesthood and by its own internal structure.
      Coming back to electronics I haven't understand what infinite integral u r taking on cellular communication May be due to my limited understanding in electronics.
      As per my knowledge cellular technology normally using the techniques Frequency division multiple access (FDMA),
      Time division multiple access (TDMA) and
      Code division multiple access (CDMA). All are supporting full duplex communication( bidirectional ) it is design to work without conflicts. Then I am not able to understand what infinite integral u r talking about. Could u please more specific?

    • @franciskm4144
      @franciskm4144 3 роки тому

      @@lijeeshmk8275 My knowledge more limited than you. How does frequency is divided in actually? Search this question continuously to the extent that you can develop something by which you can divide the frequency by your own. Then you will understand. This method of acquiring knowledge is Praxis, a term designed by philosophers.
      If F=1, integral is f=x+c then what is the value of f , we can attribute c= a range varying from _ infinity to + infinity. Thus you get infinite number of answers. This is to be translated into technology.
      Those persons who are claiming that they follow science actually did not contribute anything to society. They are living by selling science. What is the contribution of sastra sahitya Parishad to science? Have they contributed anything to science? Are there any scientists in Kerala? Would Kerala give opportunity to any scientist to grow? Do you know kochu ouseph chittillapilly has a valid patent? Would you consider him as scientist? Without having any contribution many are upholding science as a mask to prove that they themselves are scientist? But you get an opportunity to experiment and invent in America or in Europe where a large amount of people are honouring philosophy. You just open the English channels in you tube where professors are delivering lectures about Kant Plato etc.
      Why did people kill philosophers? They were the real champions who subotaged ancient autocratic kingdoms. Where you are working peacefully. Socrates crushed ancient methods. Philosophers are continuing that. If philosophers are useless as Hawking says then why are they killed? Beware again autocrats will come 🙏

  • @varghesejohn2412
    @varghesejohn2412 Рік тому

    Jesus said" unless a grain of wheat falls to the ground and dies, it can not grow"

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 6 місяців тому

    ഉൾകൊള്ളുന്നുന്നെങ്കിൽ എന്തിനു നിഷേധിക്കാൻ. ഹേഗലിന്റെത് ബൈബിളിക്കൽ മുന്നേറ്റമാണ്.

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791 6 місяців тому

    ഒരു പ്രാവശ്യം ഖുർആൻ വായിക്കൂ സാർ,
    താങ്കളുടെ എല്ലാ നിഗമനങ്ങൾക്കും ഒരു സുഖകരമായ കൺക്ലൂഷൻ ലഭിക്കും
    ബെസ്റ്റ് ഓഫ് റീഡ് 🙏🙏🙏

    • @manylalgovindan9390
      @manylalgovindan9390 6 місяців тому +1

      ഖുറാനാ... 😂😂
      ലോകത്തു ഓരോ രാജ്യങ്ങളും ഉപേക്ഷിച്ചു കൊണ്ടിരിക്കുന്ന ആ tissue പേപ്പറോ 😂

  • @threens226
    @threens226 Рік тому +2

    ഇത് കേട്ട് നന്ദി പ്രണാമം എന്നൊക്കെ പറഞ്ഞ ആർക്കെങ്കിലും വൈരുദ്ധ്യാത്മക ഭൗതികവാദം എന്താണെന്ന് ഒരുവാചകത്തിൽ പറഞ്ഞു തരാൻ കഴിയുമോ . സാമൂഹ്യ പ്രവർത്തനം എത്ര ലളിതമാണ് ജീവിതം എത്ര ആനന്ദകരമാണ് അർക്കും മനസ്സിലാക്കാത്ത എന്തോ ഒന്നാക്കി മാറ്റണോ എന്റെ പൊന്നും മാർക്സിസമേ. ഇന്ന് ജീവിച്ചിരിക്കുന്ന പിണറായി വിജയൻ അടക്കമുള്ളവർ വൈരുദ്ധ്യാത്മകഭൗതികവാദം എന്താണെന്ന് മനസ്സിലാക്കിയിട്ട് ആണോ ജീവിക്കുന്നത്. പോട്ടെ മരിച്ചു പോയ Ems ന് മനസ്സിലായിട്ടുണ്ടോ

    • @mohananpillai3401
      @mohananpillai3401 8 місяців тому

      Seed നെdetermine ചെയ്യുന്ന ഘടകങ്ങളുമില്ലേ. അങ്ങനെ determine ചെയ്യുന്ന ഘടകങ്ങളെ ഒരോന്നായി മാറ്റിയാൽ പിന്നെ വിത്ത് എന്നത് എന്തായി. ഒരു Being മാത്രമല്ലേ

    • @mohananpillai3401
      @mohananpillai3401 8 місяців тому

      Hegel Dialectical Meterialism പറഞ്ഞിട്ടുണ്ടോ.Dialectics മാത്രമല്ലേ പറഞ്ഞിട്ടുള്ളു. തത്വശാസ്ത്രം വ്യാഖ്യാനിച്ചാൽ വിശപ്പ് മാറുമോ.അപ്പോൾ ആ ശാസ്ത്രത്തെ മനുഷ്യൻ്റെ ഭൗതിക സൗകര്യങ്ങൾ പ്രാപ്തമാക്കിയെടുക്കാനുള്ള തായിരിക്കേണ്ടേ. അതു മാത്രമല്ലേ മാർക്സിയൻ ദർശനം.

  • @dalysaviour6971
    @dalysaviour6971 2 роки тому

    ✨👍👍👍

  • @shyamKumar-wv3tm
    @shyamKumar-wv3tm 3 роки тому +2

    പ്രണാമങ്ങൾ സർ
    വ്യക്തമായി മനസ്സിലാകുന്നു

    • @franciskm4144
      @franciskm4144 3 роки тому

      Thanks 🙏

    • @DrGeorgeKaliaden
      @DrGeorgeKaliaden 3 роки тому +1

      Very clear. Valuable discussion.Helps a better understanding of dialectical materialism
      Dr George Kaliaden

  • @geojamesgeorge
    @geojamesgeorge 2 роки тому +1

    M V Govindan gave a detailed explanation about his statement regarding Dialectical materialism. Instead of saying Indian Marxists denied/ going to deny Dialectical materialism, try to understand what he actually said. Also, all the Indian marxists I know have an understanding of hegel's philosophy as foundational step to Marxian dialectics. They are not rejecting Hegel as some useless idealist like you mention in the video.

    • @franciskm4144
      @franciskm4144 2 роки тому

      Lenin says that Hegel is a materialist 🙏 Have you read Hegels Logic? Don't believe others, whoever it may be. 🙏 I personally asked Prabath patnaik about his knowledge about Hegel. He told me that he has not read Hegel.

    • @franciskm4144
      @franciskm4144 2 роки тому

      drive.google.com/file/d/1kltUaFlex0A3RpOmKJJQGd2o6jddjksU/view?usp=sharing

    • @geojamesgeorge
      @geojamesgeorge 2 роки тому +1

      @@franciskm4144 I'm not saying about what other people thought about hegel. I'm saying your point regarding Indian Marxist's take on Hegel is not true. I've attended a few classes by Marxists. Mainly from kerala. Not even a single one said hegel is useless. They have their criticisms towards hegel. But that is not just from Marxists. I'm guessing that you might be familiar with some of the criticisms anyway.
      And no, I haven't read Hegel. I tried reading his books but I failed. So I'm trying to understand his philosophy through commentaries on his philosophy and then going back to his original works.
      And what I mentioned in my comment was your take on MV Govindan's statement. Not about my trust on other people's thoughts on Hegel.

    • @franciskm4144
      @franciskm4144 2 роки тому +3

      @@geojamesgeorge ok. I just used his comment as a starting point. Marxists are really confused. I appreciate their sincerity. The books of Karl Marx also are very difficult to understand. Since I was teaching economics and philosophy for last forty years I slowly entered into the meaning of different texts.
      I appreciate your attempt to read Hegel.Read it again and again. If you need I will give you all my help in that attempt 🙏

    • @franciskm4144
      @franciskm4144 2 роки тому

      ua-cam.com/video/UZ25wCIsoWA/v-deo.html

  • @vishnunathv2054
    @vishnunathv2054 2 роки тому

    ഏറ്റവും വലിയ അന്ധവിശ്വാസം

  • @jacobgeorge7009
    @jacobgeorge7009 3 роки тому

    Thank u Sir... Tried to understand this concept.. Heard from different sources... But your explanation is more simple ...

  • @venugopalachary2212
    @venugopalachary2212 6 місяців тому +1

    10 വർഷം കൊണ്ടു സർ ന് ഈ ലോകത്തെ എത്രയോ ക്ലാസ്സിക്‌ വായിക്കാമായിരുന്നു 😢

    • @nikhilantony5079
      @nikhilantony5079 5 місяців тому

      ഹെഗേലിനെക്കാളും ഏതു ക്ലാസിക് ആണ്‌ വായിക്കേണ്ടത്..?

  • @RoyRoy-jj6qb
    @RoyRoy-jj6qb 2 роки тому +6

    പഴയതിലെ നല്ല വശം ഉൾക്കൊള്ളാൻ തന്നെയാണ് മാർക്സിസം പറയുന്നത്

    • @venugopalanvv6500
      @venugopalanvv6500 Рік тому +1

      ഏത് മാർക്സിസം ഇങ്ങനെ പറയുന്നു?

  • @vikramanparameswaran6817
    @vikramanparameswaran6817 6 місяців тому

    യൂറോ കമ്മ്യൂണിസം നിലവിലുണ്ടോ?

  • @unnikrishnan190
    @unnikrishnan190 2 роки тому

    വൈരുദ്ധ്യാത്മിക ഭൗതിക വാദം എന്ത്‌
    എന്ന് ചുരുക്കത്തിൽ അറിയാൻ നോക്കുമ്പോൾ ഈ രാമായണം വായിയ്ക്കേണ്ട ആവശ്യമുണ്ടോ

  • @jagangeorge3734
    @jagangeorge3734 2 роки тому

    I don't know about Hegel, but prof Francis has clearly not read Marx.Or he is deliberately misleading the audience about Marx.

  • @sonysamuel2970
    @sonysamuel2970 3 роки тому

    Hegel ന്റെ തത്ത്വചിന്തയെക്കുറിച്ചുള്ള മലയാളം പുസ്തകങ്ങളുണ്ടോ ?

  • @jayanandandk8921
    @jayanandandk8921 2 роки тому

    Ethryoke vayichittum vivaram ella alle

    • @franciskm4144
      @franciskm4144 2 роки тому

      ua-cam.com/video/UZ25wCIsoWA/v-deo.html

  • @levian8718
    @levian8718 Рік тому +13

    അതിനു ഹേഗലിനെ പഠിക്കേണ്ട കാര്യമില്ല വേണ്ട സാറെ, യേശു അതിനു മുൻപേ പറഞ്ഞിട്ടുണ്ട് " ഗോതമണി നിലത്തുവീണു ചാകുന്നില്ല എങ്കിൽ ഫലം കായിക്കയില്ല " ഇവിടുന്നാണ് ഹേഗൽ പഠിച്ചത്.

    • @thanvx
      @thanvx 6 місяців тому +5

      My friend it's an Aristotelean idea. Politics was written long before the book that you are referring to.

    • @mullasserymathew1881
      @mullasserymathew1881 6 місяців тому +1

      താങ്കൾ പറയുന്ന കാര്യം സാർ നിഷേധിക്കുന്നില്ല. യേശുവിനെ വ്യാഖ്യാനിച്ച ജ്ഞാനികളുടെ നിരയിൽപ്പെട്ട ഒരാളിനെ കുറിച്ചാണ് സാറ് സംസാരിച്ചത്. ഹൈഡകരും മാർക്സും ഹേഗലിനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് മാത്രമാണ് ഫ്രാൻസിസ് സാറ് പറയുന്നത്.

    • @sunilg70
      @sunilg70 6 місяців тому

      Quoting Hegel and Jesus funny 😁

    • @ashrafvp1541
      @ashrafvp1541 6 місяців тому

      യേശു പറഞ്ഞതു പരീശമാർ പറഞ്ഞു തന്നില്ല
      അതിനാൽ ഹേഗൽമാർ വേണ്ടി വരുന്നു

    • @prakashthomasthomas
      @prakashthomasthomas 4 місяці тому

      Correct

  • @sasidharankk9670
    @sasidharankk9670 6 місяців тому

    ഹെഗാളിനെയും മനസ്സിലായിട്ടില്ല,മാർക്സിനെയും മനസ്സിലായിട്ടില്ല,സാറിന്!

  • @Sanilelampal
    @Sanilelampal 3 роки тому +2

    നിഷേധത്തിന്റെ നിഷേധം എന്നത്,വികാസത്തിൽ നിന്ന് കൂടുതൽ വികാസത്തിലേക്ക്,സങ്കീർണ്ണതയിൽ നിന്ന് കൂടുതൽ സങ്കീർണ്ണതയിലേക്ക് എന്നൊക്കെ കൂടിയല്ലേ.വിത്തും ചെടിയും അതിന്റെ വളർച്ചയേയും വികാസപരിണാമത്തേയും കാണിക്കുന്നത് അതിന്റെ മാതൃഗൂണത്തെ അപ്പാടെ നിരാകരിക്കലല്ല മറിച്ച് അതിനെ അതിന്റെ യാഥാസ്തിതിക പിന്തിരിപ്പൻ ഗുണങ്ങളിൽനിന്നും ഭിന്നമായി പുതിയ ഗുണങ്ങൾ സ്വയമേവ കൂട്ടിച്ചർത്തുകൊണ്ട് നേരിയതെങ്കിലും പുതിയ രൂപഗുണങ്ങളോടെ പ്രത്യക്ഷപ്പെടുന്നതിനെയല്ലേ നിഷേധത്തിന്റെ നിഷേധം എന്നത് കൊണ്ട് വിവക്ഷിക്കൂന്നത്.

    • @franciskm4144
      @franciskm4144 3 роки тому +1

      Yes . This theory is applicable in all social fields. Hegel use the word sublation for assimilating the good in the earlier stage. For example in one stage of history property was social. If there is only social property individuals in the society will be the slaves of custodians of social prperty. As an antithesis private property system evolved. But now both private and public property exists together. If Govt fails to keep the balance society moves either towards the fascism of the private ownership or the slavery of those in power.

  • @rajeevvaidyamadham
    @rajeevvaidyamadham 7 місяців тому

    BEEJASYANTHRIVANKURO JAGADIDAM .....ENNU SHANKARACHARYAR

  • @baskaranvk1953
    @baskaranvk1953 6 місяців тому

    ഫോയേബാഗ് ന് കുറിച് താങ്കൾ ഒന്നും പറയുന്നില്ലല്ലോ

  • @mathewm.j.7253
    @mathewm.j.7253 3 роки тому +3

    സ്വയം ഒരു പുനർവായനക്ക് തയ്യാറായിട്ട് വായിച്ചാലേ പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാൻ പറ്റു. ഒരു തവണ കേട്ടതിനു ശേഷം കാഴ്ചപ്പാടുകൾ വിശാലമാക്കാനുള്ള സന്നദ്ധതയോടെ വീണ്ടും കേൾക്കുക... വീണ്ടും കേൾക്കുക.

  • @peterv.p2318
    @peterv.p2318 3 роки тому

    ഒരു പുഴയിലേക്ക് ഒരു പ്രാവശ്യം ഇറങ്ങാൻ കഴിയുമോ?!

    • @franciskm4144
      @franciskm4144 3 роки тому

      Can a circle be 359 degrees?

    • @peterv.p2318
      @peterv.p2318 3 роки тому

      @@franciskm4144 ഒരു രൂപ 99 പൈസയാകുമോ?

    • @franciskm4144
      @franciskm4144 3 роки тому

      @@peterv.p2318 There are some things which are absolute another things which are relative. We teach in economics that price is relative.To understand this high I Q is necessary.

    • @peterv.p2318
      @peterv.p2318 3 роки тому

      @@franciskm4144 അതുതന്നെയാണ് ആദ്യം പറഞ്ഞത്!

    • @franciskm4144
      @franciskm4144 3 роки тому

      @@peterv.p2318 ok

  • @ksprakasan6080
    @ksprakasan6080 28 днів тому

    മൊത്തത്തിൽ തലകീഴാക്കി എന്ന് പറയാം
    ഭൗതികവാദിയല്ലാത്ത ആൾ വൈരുദ്ധ്യാത്മിക ഭൗതികവാദം പഠിപ്പിക്കാനിറങ്ങിയാൽ സംഭവിക്കുന്ന കാര്യം എന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്
    മാർക്സിൽ നിന്ന് ഹെഗലിലേക്ക് പ്രയാണംനടത്തുവാൻ വെമ്പൽ കൊള്ളുന്നത് പ്രകടമാണ്

  • @nabhansquare
    @nabhansquare 2 роки тому +1

    വിശദീകരണം ഭംഗിയായി . പക്ഷെ തന്റെ ക്രിസ്റ്റ്യാനിറ്റി സ്ഥാപിക്കാൻ അർദ്ധ സത്യം പറഞ്ഞു. ഹെഗൽ ഈ വൈരുദ്ധ്യം ഒരു സാക്ഷാദ് ആശയത്തിലുള്ളതാണ് എന്ന് വിശദികരിച്ചു. അത് കൊണ്ടാണ് ആശയവാദി എന്ന് പറഞ്ഞത്.

    • @franciskm4144
      @franciskm4144 2 роки тому +1

      Dear friend, hegels entire project is to proove Christ brings freedom. Never use your metanarative as basic norm to judge my delivery. Instead read hegels shorter logic and check whether I have done justice to Hegel 🎉 Thanks for your comments 🙏

    • @franciskm4144
      @franciskm4144 2 роки тому

      Why Lenin said 'I have seen no idealism in Hegels logic'? . May be you are great reader than Lenin. 😁

    • @franciskm4144
      @franciskm4144 2 роки тому

      ua-cam.com/video/UZ25wCIsoWA/v-deo.html

    • @nabhansquare
      @nabhansquare Рік тому

      @@franciskm4144 if you are saying that Hegels project is to prove christ being freedom, then surely it is idelaism. So you are contradcting yourself.

    • @nabhansquare
      @nabhansquare Рік тому

      @@franciskm4144 Lenin never say that Hegel is not an idealsit.
      Then how he can be a Marxist and Materialsit. Lenin’s aim in ‘reading Hegel materialistically’ was to sift out the rational kernel of this Logic from the idealism in which it was constricted, for Hegel believed that only the ‘Absolute Idea’ had reality, expressing its necessary development in nature and history1. Lenin’s reading of Hegel was an attempt to develop a notion of dialectic which is not grounded in human subjectivity2. While Hegel was an idealist, Marx was a materialist, and Lenin believed that Hegel’s dialectic needed merely to be "inverted"2. So, Lenin did not say that Hegel is not an idealist. In fact, he acknowledged Hegel’s idealism and sought to read his works from a materialistic perspective.

  • @AjithKumar-dj8xo
    @AjithKumar-dj8xo Рік тому

    Sanghyam alsomust read.

  • @Ragatheeram
    @Ragatheeram 7 місяців тому

    ആർജ്ജിത അനുഭവങ്ങളിൽ നിന്ന് അതിലെ നന്മയെ സ്വീകരിയ്ക്കണ്ടതില്ല , ഉൾക്കൊള്ളൽ വേണ്ട എന്ന് മാർക്സിസം പറയുന്നു എന്നാണേ പറയുന്നത്? എൻ്റെ അറിവിലും അനുഭവത്തിലും അങ്ങനെ തോന്നുന്നില്ല

  • @manikandankannan1012
    @manikandankannan1012 Місяць тому

    കൃസ്ത്യാനികളുടെ വൈരുദ്ധ്യാത്മക ഭൗതിക വാദം

  • @Ratheesh_007
    @Ratheesh_007 2 роки тому +6

    ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസമാണ് കമ്മ്യൂണിസം 😒

  • @shajika4026
    @shajika4026 3 роки тому +3

    എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദം ചുരുക്കിപ്പറഞ്ഞു തരാമോ?

    • @franciskm4144
      @franciskm4144 3 роки тому

      Every reality in this universe is growing by negating + assimilating+ growing. This process is continuing. This is how our intelligence grows society grows, plant grows, science grows, economy grows. Thanks 🙏

    • @sijuvarghesep9185
      @sijuvarghesep9185 3 роки тому +2

      ചുരുക്കി പറഞ്ഞാൽ ഇതു വെറും ഒരു ഇതാണ്.

  • @sreekumarpayyappilly372
    @sreekumarpayyappilly372 6 місяців тому

    കേരളത്തിലെ കെ. ദാമോദരന് ഹെഗലിനെ വായിക്കാതെ മാർക്സിനെ വായിക്കരുത് എന്ന അഭിപ്രായക്കാരനായിരുന്നു.

  • @judejacobsideas6537
    @judejacobsideas6537 3 роки тому +1

    👍

  • @johnsonvettukattil4917
    @johnsonvettukattil4917 6 місяців тому

    ഗോതമ്പുമണി നിലത്തു വീണ് അഴിയുന്നതിനേകുറിച്ച് ബൈബിളിൽ പറയുന്ന കാര്യം ഹേഗലിൽ ആരോപിക്കുന്നതു പോലെ പതഞ്ജലി മഹർഷി യോഗസൂത്രയിൽ സമാധി പാദത്തിലെനൽപ്പത്തിരണ്ടാം സൂത്രയിൽ യൂണിവേഴ്സലും പെർട്ടി കുലറും എന്ന ചിന്ത വ്യക്തമാക്കിരിക്കുന്നത് BC 500 മുമ്പാണ്. ഇത് ഹേഗൽ ആണ് ആദ്യം ലോകത്തോടു പറഞ്ഞതെന്നു ഒരു ഭാരതീയൻ പഠിപ്പിക്കുന്നത് ആശ്ചര്യകരമാണ്.ശബ്ദം അർത്ഥം ജ്ഞാനം എന്ന മൂന്നു വാക്കുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടാണ്. പ്രസ്തുത വസ്തുത അദ്ദേഹം വിശദമാക്കീരീക്കുന്നത് .! ആരോപി' ഒന്നും അല്ല സാറെ ആദ്യം പറഞ്ഞത്.

  • @sijuvarghesep9185
    @sijuvarghesep9185 3 роки тому +4

    വൈരുദ്ധ്യാത്മക ഭൗതിക വാദം എന്താണ് എന്ന് സഖാക്കൾക്ക് അറിയില്ല . പിന്നെ എന്തുകൊണ്ട് കേരളത്തിൽ ഈ പ്രസ്ഥാനം എത്രയും വളർന്നു എന്നാൽ ഇതു പാവങ്ങളുടെ പാർട്ടി ഞാനും ഒരു പാവം അതുകൊണ്ട് ഞാൻ ഇതിൽ ചേരുന്നു. ഇതു ശരിയാണോ എന്നനിക്കറില്ല.

    • @franciskm4144
      @franciskm4144 3 роки тому +1

      I am a Critique of Marxism. However Marx gave an aim to people. That aim is powerful. But now communists fogot the aim itself. Party exists because many people sincere and committed to the good of the people are still with party.

    • @deerajkv6858
      @deerajkv6858 3 роки тому

      I couldn't understand how to communist party is mislead the aim... Please explain

    • @franciskm4144
      @franciskm4144 3 роки тому

      @@deerajkv6858 Originally the definition of communism include three parts 1) freedom of individual 2) harmony or cohesion in society 3) possibility of developing the potential of individuals. This is really the aim of a communist. Then What is means To achieve the aim abolition of private property. Later communist parties defined communism as abolition of private property. That is why I said communist parties forgotten their aim. You just search in google only one definition quoted from manifesto ie communism in one word means abolition of private property. Then you ask where from you got the aim of communism is as stated above? Actually it is from Hegel's philosophy of right par 260. And was taken by and used by Engels in framing communist act of faith 🙏

  • @practicingatheism5627
    @practicingatheism5627 3 роки тому +7

    മാർക്സിസം ഒരു സാമ്പത്തിക അന്തവിശ്വാസം

    • @seekeroftruth12345
      @seekeroftruth12345 3 роки тому +4

      Raviyannan's boy spotted.

    • @Ratheesh_007
      @Ratheesh_007 2 роки тому

      100%

    • @rameshbabuvp9816
      @rameshbabuvp9816 2 роки тому

      ര വി ചന്ദ്രന്റെ മെഗാ ഫോൺ ആകാതെ കാര്യങ്ങൾ പഠിച്ചു പറയുക.

  • @alwinaugustin
    @alwinaugustin 3 роки тому +8

    കാറൽ മാർക്സ് അല്ല. കാൾ മാർക്സ് അല്ലേ ? ലോകത്തിൽ കേരളത്തിൽ മാത്രം ആയിരിക്കും പുള്ളിയെ "കാറൽ" എന്ന് വിളിക്കുന്നത്.

    • @abualyazi8638
      @abualyazi8638 3 роки тому +1

      തമിഴ് നാട്ടുകാർ പൊതുവെ സൈലന്റ് r ശബ്ദിക്കും നോർത്ത് ഇന്ത്യൻസും ചില ആളുകൾ അങ്ങനെ ഉപയോഗിക്കുന്നത് കാണാം..
      ഉദാഹരണം ടെണിങ്.. ടർണിങ്
      കോണർ.. കോർണർ..
      Carl.. കാറൽ, കാൾ എന്നൊക്കെ

    • @franciskm4144
      @franciskm4144 3 роки тому +1

      We malayalis are reading malayalam newspaper. And we pronounce English words written in newspapers. So to get correct pronunciation we should not read malayalam newspaper.

    • @karthika0791
      @karthika0791 3 роки тому

      😬😬😬

    • @georgetharayil1731
      @georgetharayil1731 2 роки тому

      ദാസ് കാപ്പിറ്റല്‍ എഴുതിയവൻ.. അത്രയും മതി..

    • @Tesla1871
      @Tesla1871 2 роки тому

      @@georgetharayil1731 അത്രയും പോരെങ്കിലോ 🤔🤔🤔🤔

  • @skariapothen3066
    @skariapothen3066 2 роки тому

    Because the pioneer communist countries and its leaders were against Euro communism. Russian leaders were against such an idea so was China and MaoZedong.

  • @ravindranpoomangalath4704
    @ravindranpoomangalath4704 6 місяців тому

    ഇങ്ങിനെയൊക്കെ വളച്ചൊടിക്കാമോ സാർ

  • @whatsuptrends2936
    @whatsuptrends2936 2 роки тому

    Come to clubhouse sir

    • @franciskm4144
      @franciskm4144 2 роки тому

      ua-cam.com/video/UZ25wCIsoWA/v-deo.html

  • @franciskm4144
    @franciskm4144 3 роки тому +2

    It is not correct to say that euro communists are motivated by the statements of Marx and Engels. Instead they are motivated by Lenin. Lenin wrote notes about shorter logic. It is published in collected works 34. In that book Lenin says that Hegel is not an idealist but materialist.🙏

  • @Ragatheeram
    @Ragatheeram 7 місяців тому

    അണ്ണാറക്കണ്ണനും തന്നാലായത് , അല്ലേ ?

  • @muthualukal4586
    @muthualukal4586 3 роки тому +3

    സർഗ്ഗാത്മകം

  • @josephathikalam1589
    @josephathikalam1589 3 роки тому +1

    സർ ഒരു സംശയം അപ്പസ്തോലപ്രവർത്തനം എന്നത് പവുലോസ് എഴുതിയതായിട്ട് തന്നെയല്ലെ ക്രസ്ത്യാനികൾ പഠിക്കുന്നത് ഞാനോർക്കുന്നു എനിക്കു അങ്ങനെയാണ് പറഞ്ഞുതന്നിട്ടുള്ളത് ബാക്കിയുള്ള ശിഷ്യന്മാരുടെതും പവുലോസിന്റേതുമുൾപെടെ ബാക്കിയൊക്കെയുള്ള എഴുത്തുകൾ വിവിധ പ്രദേശങ്ങളിലേക്കുള്ള ലേഖനങ്ങൾ എന്ന തലക്കെട്ടോടെതന്നെയല്ലെ ബൈബിളിൽ കൊടുത്തിരിക്കുന്നത് അപ്പോൾ പ്രാക്സിസ് എന്നാൽ ഒരേ ഒരാൾ എന്ന അർത്ഥമാണെങ്കിൽ അതുശരിയായിതന്നെയല്ലെ ക്രിസ്ത്യാനികൾ പഠിക്കുന്നത്

  • @sasidharankk9670
    @sasidharankk9670 6 місяців тому

    10 കൊല്ലം വാ യി ചിട്ടും ഹെ ഗാലിനെ മനസ്സിലാക്കി
    ലാകാത്ത സാർ എന്തു പഠിപ്പിക്കാ നാണ്?

  • @thulaseedharanpillai5756
    @thulaseedharanpillai5756 2 роки тому

    ഒരു വിത്ത് അനുകൂല സാഹചര്യ oലഭിക്കാത്തതിനാൽ മുളച്ചില്ല മരമായില്ല വിത്തിൽ മരം ഉൾക്കൊണ്ടിരുന്നെങ്കിലും അത്
    രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടങ്കിലും
    അനുകൂല സാഹചര്യം ലഭ്യമല്ലങ്കിൽ
    സംഭവിക്കില്ലല്ലോ

    • @franciskm4144
      @franciskm4144 2 роки тому

      Yes. Hegel says that Spirit is working in history. Actually human consciousness is growing through the route map explained by Hegel. This is also the route map of growth of Science 🎉

  • @sankarannairm3316
    @sankarannairm3316 6 місяців тому

    😢കാറൽമാർക്സ് ന് ലഭിച്ചത് (ചിന്തകൾ)യേശുവിൻ്റെ സുവിശേഷം പുതിയ നിയമം പറയുന്ന ആദിയിൽ ഉണ്ടായിരുന്ന വചനം അതിൽ എല്ലാമുണ്ട് വചനം എല്ലാമാണ് എല്ലാവരിലുമാണ് യേശു പറഞ്ഞു എന്നെകൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാദ്ധ്യമല്ല

  • @Sasi-z6r
    @Sasi-z6r 3 місяці тому

    ഒന്നിനെ ഇല്ലാതാക്കി കൊണ്ട് തന്നെയല്ലേ സാറേ മറ്റൊന്ന് വളരേണ്ടത് അതിനെ നിഷേധിച്ചു കൊണ്ട് തന്നെയാണ് വരേണ്ടത് എന്നാണ് തോന്നുന്നത് അല്ലെങ്കിൽ അതിന്റെ പൂർവികത വീണ്ടും മുളയെടുക്കില്ല