ഇന്ത്യയുടെ പ്രാക്ചരിത്രം കൈകാര്യം ചെയ്യുന്ന ചരിത്രപണ്ഡിതന്മാരിൽ പലരും പ്രധാനപ്പെട്ട പഴയ വ്യക്തിനാമങ്ങളും സ്ഥലപ്പേരുകളും ശരിയായി ഉച്ചരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. കെ. എൻ. ഗണേഷിനും അതു ബാധകമാണ്.
Dr. മാളവിക ബിന്നിയുടെ ഒരു ടോക്കിൽ ബുദ്ധമതത്തിൽ ജാതിയുണ്ട് അതിനെ 'നാതി' എന്നു പറയും എന്നൊരു കാര്യം കേട്ടിരുന്നു. ഗണേഷ് സർ പറയുന്നത് അങ്ങനെ ഇല്ല എന്നാണ്. Dr.മാളവിക പറയുന്നതിന് അടിസ്ഥാനമുണ്ടോ?
വീണ്ടും വീണ്ടും കേട്ടാലേ നമുക്ക് ഇദ്ദേഹം പറയുന്നതെന്ത് എന്ന്
ശരിയായ അർത്ഥത്തിൽ മനസ്സിലാകു - ചിന്തിക്കണം.
ഇന്ത്യയുടെ പ്രാക്ചരിത്രം കൈകാര്യം ചെയ്യുന്ന ചരിത്രപണ്ഡിതന്മാരിൽ പലരും പ്രധാനപ്പെട്ട പഴയ വ്യക്തിനാമങ്ങളും സ്ഥലപ്പേരുകളും ശരിയായി ഉച്ചരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.
കെ. എൻ. ഗണേഷിനും അതു ബാധകമാണ്.
അല്ല
- ചരിത്രകാരെല്ലാവരും അറിയാവുന്ന കാര്യങ്ങൾ പറയും. അതിൽ തെറ്റുകൾ കുറഞ്ഞിരിക്കും.
നേതി നേതി ഇങ്ങനെയല്ല സർ മനസ്സിലാക്കേണ്ടതു, എന്തായാലും ഒരുപാടു കാര്യങ്ങൾ മനസ്സിലായി👍
ന ഇതി = നേതി = ഇതല്ല എന്നർത്ഥം
നിയതി എന്നാൽ വിധി. മറ്റൊരു സംസ്കൃത പദം.
🌷
സർ, കാണുന്നു
45 seconds wasted for the music!!!
സാർ ,ഗീതയെ കുറിച്ചു ഒരു പഠനം നടത്താമോ?
സർ,
ചരിത്റത്തെക്കുറിച്ച് പറയുക. ദർശനം അങേയ്ക്ക് വഴങുന്നതല്ല. പറ്റാത്ത ഭാരം പൊക്കാൻ ശ്റമിച്ചാൽ നാണക്കേടാവും.
എഡ്‌വേഡ് ജെന്നറെ ഞാനറിയില്ല, കൊടുങ്ങല്ലൂർ അമ്മച്ചിയെ അറിയാം
അയാൾ പറിച്ചെടുക്കുമെന്നും വിധി ഉണ്ടെഗിലോ?
നേതി നേതിക്കു വിരുദ്ധമല്ലല്ലോ തത്വമസി
Dr. മാളവിക ബിന്നിയുടെ ഒരു ടോക്കിൽ ബുദ്ധമതത്തിൽ ജാതിയുണ്ട് അതിനെ 'നാതി' എന്നു പറയും എന്നൊരു കാര്യം കേട്ടിരുന്നു. ഗണേഷ് സർ പറയുന്നത് അങ്ങനെ ഇല്ല എന്നാണ്. Dr.മാളവിക പറയുന്നതിന് അടിസ്ഥാനമുണ്ടോ?
മാളവിക ബിന്നി ചരിത്രം പറയുമ്പോൾ അതിന് വിശ്വസ യോഗ്യമായ തെളിവുകൾ തരാനും ശ്രമിക്കും . തെറ്റ് പറയുകയേ ഇല്ല...
ഇല്ല
ന ഇതി = ഇപ്രകാരമല്ല എന്ന് മലയാളം / ഇതല്ല , ഇതല്ല എന്ന് ചുരുക്കത്തിൽ
ഒന്നും മനസിലായില്ല.
"എന്ത് കൊണ്ട് പാർട്ടി തോറ്റു? "
മനസ്സിലായില്ലെങ്കിൽ നീ കേൾക്കണ്ട
Vivarakkedinte usthadu