പരസ്യമില്ലാതെ ചാനല്‍ കൊണ്ടുപോകുന്നതിന്റെ രഹസ്യം എന്താണെന്നറിയാന്‍ എസ് കെ എന്നും നികേഷും | Mapra onam

Поділитися
Вставка
  • Опубліковано 8 вер 2022
  • താന്‍ പോയി ആ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ കണ്ട് പഠിക്ക്. പരസ്യമില്ലാതെ ചാനല്‍ കൊണ്ടുപോകുന്നതിന്റെ രഹസ്യം എന്താണെന്നറിയാന്‍ എസ് കെ എന്നും നികേഷും. തമാശ കലര്‍ന്ന മറുപടിയുമായി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര | മാപ്ര ഓണംMapra Onam | Santhosh George Kulangara | MV Nikesh Kumar | KK Shahina | Sreekandan Nair | CL Thomas
    #MAPRAONAM #onam2022 #sreekandannair #santhoshgeorgekulangara #CLTHOMAS #KKSHAHINA #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterlive.com
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterTVnews
    UA-cam1►ua-cam.com/channels/Fx1nseXKTc1.html...
    UA-cam2►ua-cam.com/channels/G-vTyqxtqwq.html...
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

КОМЕНТАРІ • 392

  • @nitheeshnarayanan6895
    @nitheeshnarayanan6895 Рік тому +424

    സഫാരി ചാനൽ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്....അതാണ് അവരുടെ വിജയ രഹസ്യം....
    ശ്രീ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് അഭിനന്ദനങ്ങൾ.....

  • @rahukanna
    @rahukanna Рік тому +842

    നിങ്ങൾ 10000 പേര് വന്നാലും അയാൾ എന്നും ഒരു പടി മുന്നിൽ ആയിരിക്കും SGK ❤️

    • @rajeshshaghil5146
      @rajeshshaghil5146 Рік тому +7

      സന്തോഷ്‌ സാർ ❤️❤️❤️❤️❤️❤️

    • @Niha940
      @Niha940 Рік тому +1

      Ialk odukathe jadem kuthalum aan

    • @sabiquekms
      @sabiquekms Рік тому +4

      SGK🥰🥰

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Рік тому

      കുണ്ടൻ നായർ വ്യാജ വാർത്ത കമ്പിനി24 സന്തോഷ് സാർ മൂത്ത് ❤

    • @klbadusha
      @klbadusha Рік тому +6

      @@Niha940 അതു കാണിക്കാനുള്ളത് അങ്ങേരെ കയ്യിലുണ്ട്

  • @user-Tripboys
    @user-Tripboys Рік тому +121

    ഇയാൾ ഒരു അത്ഭുതം തന്നെ ആണ് ട്ടാ...... ഇന്നേ വരെ ബുദ്ധി ഉള്ള ഒരാളും ഇയാളെ താഴ്ത്തി പറയുകയോ കളിയാക്കുകയോ ചെയ്തിട്ടില്ല ഇന്നും അത്ഭുതം ആയി ജീവിക്കുന്ന നമ്മുടെ സന്തോഷ്‌ ജോർജ് കുളങ്ങര sir 🔥💯

  • @wafazehra6343
    @wafazehra6343 Рік тому +204

    0:53 പ്രായം നോക്കിയല്ല രോഗങ്ങൾ വരുന്നത്.. 63ആം വയസ്സിൽ താങ്ങൾക്ക് നടുവേദന ഇല്ലാന്ന് കരുതി 43 വയസ്സുള്ള അയാൾക്ക് വേദന വന്ന്കൂടെ??.. എജ്ജാതി കണ്ടുപിടുത്തം..

    • @skn..6448
      @skn..6448 Рік тому +8

      അതെ ഓരോരുത്തരുടെയും ശാരീരിക ക്ഷമത അവരുടെ ആരോഗ്യം അനുസരിച്ചാണ്..

    • @ashageorge4433
      @ashageorge4433 Рік тому +6

      അതാണ്..... എനിക്ക് 33 വയസ്സിൽ rheumatoid arthritis വന്നു..... പ്രായമായവരിൽ മാത്രമല്ല രോഗങ്ങൾ വരുന്നത്

    • @arjunaju7520
      @arjunaju7520 Рік тому +1

      Athe njanum athaa chindhichath

    • @anishkumarg6397
      @anishkumarg6397 Рік тому

      ഞാനും അതാണ് പറഞ്ഞത്

    • @uk2636
      @uk2636 Рік тому

      Jaada rajav....s kandan...nair

  • @varghese_paul
    @varghese_paul Рік тому +143

    SGK ആയാലും Safari ആയാലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തം ആക്കുന്നത് അത് 'Content' ആണ്. And content is always king.

  • @jaychir9100
    @jaychir9100 Рік тому +241

    സന്താഷ് ജോർജ്ജ് കുളങ്ങര സത്യത്തിന്റെ കൈകളിൽ മുറുകെ പിടിച്ച നല്ല ഒരു വെക്തി ആണ് അതു കൊണ്ട് ഇദ്ദേഹത്തിന് പരസ്യത്തിന്റെ ആവശ്യം മൊന്നും മില്ല

    • @firose9882
      @firose9882 Рік тому +4

      പണത്തിന്റെ പിന്നാലെ പോകുന്ന ആളല്ല... ഏതൊരാൾക്കുംഉപകാരപ്രദമായ വാക്കുകൾ മാത്രമേ അയാൾ പറയൂ... അതാണ് സന്തോഷ് ജോർജ് കുളങ്ങര 🙏

    • @preenijacob6899
      @preenijacob6899 Рік тому +3

      അദ്ദേഹത്തിന്റെ passion, life ഒക്കെ ആണ് ആ channel ൽ ഉള്ളത് അതുകൊണ്ട് അതിൽ കൃത്രിമമായി ഒന്നുമില്ല.

    • @nishpakshan
      @nishpakshan Рік тому +2

      അതൊക്കെ ശരി. പക്ഷേ, ചെലവില്ലേ ?

    • @jaychir9100
      @jaychir9100 Рік тому

      @@nishpakshan ഈ -കോ വിട് വന്നതിന് ശേഷം ചില വൊന്നും മില്ലെന്നെ കച്ചോടം തീരെ പോരെന്നെ

  • @sinimoljohncy6980
    @sinimoljohncy6980 Рік тому +36

    മറ്റുള്ള വാർത്ത ചാനലുകളും ആയി സഞ്ചാരത്തെ തുലനം ചെയ്യരുത് , വളർന്നുവരുന്ന കുട്ടികൾക്ക് പ്രചോദനം നൽകുന്ന നിലവാരം ഉള്ള ചാനൽ ആണ്, we respect u santhosh sir🙏🌹

  • @sulaimankottani3597
    @sulaimankottani3597 Рік тому +222

    എന്തായാലും സന്തോഷ് ജോർജ് കുളങ്ങരക്കുള്ള ജനസമ്മതി മറ്റൊരു മാധ്യമപ്രവർത്തകനും ഇല്ല. അത്രയ്ക്ക് ജനങ്ങളിലേക്കു ആ മനുഷ്യനും അദ്ദേഹത്തിന്റെ ചാനലും എത്തി. അതുകൊണ്ടു പരസ്യം കൊടുത്തു പണം വാങ്ങാതെ അദ്ദേഹത്തിന് ചാനൽ നടത്താൻ കഴിയും.

  • @muneerpm9980
    @muneerpm9980 Рік тому +195

    ഇതു വരെ ഒരു troll പോലും കിട്ടാത്ത ഏക മനുഷ്യന്‍ സന്തോഷ് ജോര്‍ജ് കുളങ്ങര ❣

    • @trueman1727
      @trueman1727 Рік тому +1

      Sreejith pqnikkarude post nokkiyal ee vrthanam maarum

    • @firose9882
      @firose9882 Рік тому

      ഏതൊരാൾക്കും ഉപകാരപ്രദമായ വാക്കുകളെ അയാൾ പറയൂ... അതാണ് സന്തോഷ് ജോർജ്കുളങ്ങര

  • @raveendrank3995
    @raveendrank3995 Рік тому +59

    . ഈ മാധ്യമസിംഹങ്ങൾ എല്ലാരും ചേർന്നാലും സന്തോഷ്‌ ജോർജ് കുളങ്ങരക്കു കിട്ടുന്ന ബഹുമാനവും സ്നേഹവും നേടാൻ പോകുന്നില്ല.

  • @m.ali0860
    @m.ali0860 Рік тому +34

    സഫാരിയുടെ വിജയം അവരുടെ ഓരോ പ്രോഗ്രാമും ഒന്നിൽ കൂടുതൽ തവണ മലയാളി കണ്ടിട്ടുണ്ടാവും നിങ്ങളുടെ പ്രോഗ്രാമുകൾ ഒരു തവണ കാണൽ തന്നെ അരോചകമാണ് അതാണ് സഫാരിയുടെ വിജയരഹസ്യം

  • @sudheerbabu1739
    @sudheerbabu1739 Рік тому +21

    വയസാണ് നടുവേദനയുടെ മാനദണ്ഡമെന്നത് വളരെ വിചിത്രമായി

  • @roby-v5o
    @roby-v5o Рік тому +42

    *വാർത്ത ചാനൽ അല്ലെങ്കിലും എന്നും സാധാരണക്കാരന്റെചാനലായി മാറിയിരിക്കുകയാണ്🌹🌹🌹 സഫാരി ചാനൽ.. അതിനു സന്തോഷ്‌ സാറിന് എത്ര നന്ദി👏👏👏 പറഞ്ഞാലും തീരുകയില്ല*

  • @abhijith_mn
    @abhijith_mn Рік тому +40

    സന്തോഷ്‌ ജോർജ് കുളങ്ങര 🔥🔥♥️♥️♥️♥️♥️

  • @vincentej5625
    @vincentej5625 Рік тому +50

    നാല് പിണ്ണാക്കുകൾ ഇരുന്നിട്ടും സന്തോഷ് ജോർജ് കുളങ്ങര എങ്ങിനെയാണ് പരസ്യം ഇല്ലാതെ ഈ '' ഫ്രീ'' ചാനൽ നടത്തി കൊണ്ടു പോകുന്നതെന്ന് പറയിക്കാൻ കഴിഞ്ഞില്ല.

  • @cbgm1000
    @cbgm1000 Рік тому +84

    തനിക്ക് നടുവേദന വരുമ്പോ അറിയാം അതിന്റെ ബുദ്ധിമുട്ട്.. പ്രായവുമായി ഒരു ബന്ധവുമില്ല

  • @preenijacob6899
    @preenijacob6899 Рік тому +159

    പലർക്കും പല ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്, അത് age അടിസ്ഥാപെടുത്തിയല്ല.

    • @user-do8yq6kh8f
      @user-do8yq6kh8f Рік тому +2

      👍🏻yess bro

    • @anoop7993
      @anoop7993 Рік тому

      Yes...

    • @akashksks3341
      @akashksks3341 Рік тому

      💯

    • @NewGenCommonMan
      @NewGenCommonMan Рік тому +5

      ചില മനുഷ്യർ അങ്ങനെ ആണ്. അവരെ പോലെ തന്നെ ആണ് ആവണം കൂടെ ഉള്ളവരും എന്ന് ഒരു ചിന്ത ഉണ്ട്. പലർക്കും ആരോഗ്യഷമത്ത പലതരത്തിൽ ആവും. പിന്നെ അദേഹത്തിന് ഒപ്പത്തിന് നിൽക്കണവരെ ആവും വേണ്ടത്..അങ്ങനെ ഉള്ളവരെ മാത്രം കൂടെ നിർത്തുക. ചിലപ്പോൾ അദേഹത്തിന് പരുപാടി അതെ നിലക് കൊണ്ട് പോകുവാൻ സാധിക്കൂ. പ്രായവും അസ്വസ്ഥതകളും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നത് ഒരു വസ്തുതയാണ്. ഇനിയും ഇത് പോലെ സംസാരിക്കുവാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

    • @remanijagadeesh1671
      @remanijagadeesh1671 Рік тому

      Sathyam

  • @jaastv6525
    @jaastv6525 Рік тому +35

    ആരൊക്കെ വന്നാലും നിന്നാലും സഞ്ചാരം ഇവിടെ കാണും 💪

  • @likelife2195
    @likelife2195 Рік тому +5

    സഫാരി ചാനലും
    സന്തോഷ് സാറും മുത്താണ്...🥰😍😍

  • @ScooTouristVlogs
    @ScooTouristVlogs Рік тому +39

    28 വയസ്സ് ഉള്ള എനിക്ക് 15 മിനിറ്റ് പോലും ഒറ്റ നിൽപ്പ് പറ്റില്ല നിൽക്കാം പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല അത്രക്ക് back pain ഉണ്ട് 😑

    • @user-do8yq6kh8f
      @user-do8yq6kh8f Рік тому +1

      ഞാനും
      ഒരു മണിക്കൂറിലധികം നിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്

    • @imuiscooking5767
      @imuiscooking5767 Рік тому +1

      31 vayas Aaya njan ramd vattam.covid vannapol.80 vayas ullavare pole aay

  • @nikhilsanu8410
    @nikhilsanu8410 Рік тому +16

    SGK de എടുത്ത കളി.. last dialogue 🔥🔥🔥🤣

  • @NavasIndia
    @NavasIndia Рік тому +19

    കമന്റ് ബോക്സ് കണ്ടു ആകെ കിളിപോയി. ഇത്ര വിവരമില്ലാത്തവരാണോ നമ്മൾ. അവർ നല്ല സൗഹൃദത്തിൽ ഇരുന്ന് സംസാരിക്കുന്നു , കമന്റ് ബോക്സിൽ ഇയാളാണ് അയാളെക്കാൾ നല്ലത്, മറ്റെ ആൾക് ഇപ്പുറത്തു ഇരിക്കുന്ന ആളുടെ കൂടെ ഇരിക്കാൻ യോഗ്യതയില്ല... എന്നൊക്കെ. ഇത്രക്ക് വിവരമില്ലാത്തവരാണോ നമ്മൾ.

  • @think0you
    @think0you Рік тому +7

    സന്തോഷ് ജോര്‍ജ് സാര്‍ , അവർ ചാനൽ ജനങ്ങൾ ക്ക് വേണ്ടിയാണ്, മറ്റുള്ളവർ പണം മുടക്കുന്ന വർക്ക് വേണ്ടിയാണ് അതാണ് മാറ്റം

  • @mayameenakshi3042
    @mayameenakshi3042 Рік тому +1

    സഫാരി ചാനെൽ..... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻സന്ദോഷ് സർ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jijitgangadharan1114
    @jijitgangadharan1114 Рік тому +48

    വയസ്സ് മാത്രമല്ല വേദനക്ക് കാരണം മാഷേ

    • @mdmanafkp5475
      @mdmanafkp5475 Рік тому +1

      Yes

    • @sinoypius8402
      @sinoypius8402 Рік тому +3

      Yea correct,, back pain any age it may comes ……..

    • @cijoykjose
      @cijoykjose Рік тому

      That's true, it maybe due to the problem of beins , disc , bone..etc.

    • @sumis2995
      @sumis2995 Рік тому

      Athe...Ente ammak back pain ila..But enik undu..Ororutharudeyum body depend aanu athu..Vala vala samsarikkane ariyavu ...

  • @user-mh1gk8xh2b
    @user-mh1gk8xh2b Рік тому +11

    സംസാരിക്കുന്ന മുഴുവനും പോയിൻ്റ് മാത്രം പറയുന്ന സന്തോഷ് സാർ ❤️

  • @vrindasunil9667
    @vrindasunil9667 Рік тому +12

    നടുവേദന പ്രായം അനുസരിച്ചല്ല. വ്യായാമം ഇല്ലാത്തവർക്ക് എത്ര ചെറിയ പ്രായമാണെങ്കിലും നടുവേദന എടുക്കും.

  • @actsonfather
    @actsonfather Рік тому +5

    ശ്രീകണ്ഠൻ നായർ.. he s a gem☺️❤️❤️❤️ SGK 😍😍

  • @INDIAN-ps8cb
    @INDIAN-ps8cb Рік тому +64

    പരസ്യം ഇട്ട് മത്സരിച്ചാൽ നിങ്ങളുമായിട്ട് ജയിക്കിയെല.. 😁

  • @afnaasna9873
    @afnaasna9873 Рік тому

    സന്തോഷ്‌ സാറിന്റെ ഡയറിക്കുറിപ്പുകൾ ആണ് ഏറ്റവും ഹൃദ്യം
    സഞ്ചാരം വര്ഷങ്ങളായിട്ട് കാണുന്നു
    എന്റെ മക്കൾ ചെറിയ kuttikalayannu മുതൽ കാണുന്നു അന്ന് അവർക്ക് കൊച്ചു ടീവി കാണണം അവർ ഉറങ്ങിയെങ്കിലേ എനിക്ക് സഞ്ചാരം കാണാൻ പറ്റു അത് രാത്രി 9 30 ന് തന്നെ കാണണം ഒരു പ്രത്യേക ഫീലിങ്ങായിരുന്നു ഇപ്പൊ അവർ പ്ലസ്‌ടു 10 ഒക്കെ എത്തി

  • @niranjkk7581
    @niranjkk7581 Рік тому +117

    ലാസ്റ്റ് ഡയലോഗ്... അണ്ണാക്കിൽ അടിച്ചു കൊടുത്ത്. 🔥

  • @sanilgopalan7813
    @sanilgopalan7813 Рік тому +4

    ഒരുപാട് സ്നേഹം എല്ലാവരോടും...SGK.. പരസ്യം കൊടുത്തു മത്സരിക്കുന്നവർ....???
    ഒരു പരസ്യവും ഇല്ലാതെ 😄😄😄😄😄👍👍😘😘sgk❤️❤️❤️❤️❤️

  • @jamsheernm9231
    @jamsheernm9231 Рік тому +8

    പരസ്യമിട്ട് നിങ്ങളെ കൂടെ ജയിക്കില്ല പരസ്യം ഇടാണ്ട് ജയിക്കാം എന്ന് കരുതി 😁😁😁👌🏻👌🏻

  • @sajadshajahan4396
    @sajadshajahan4396 Рік тому +1

    അവസാനത്തെ ആ ഡയലോഗ് അടിച്ചു അണ്ണാക്കിൽ കൊടുത്തു 👌👌👌 SGK🙏🙏🙏🤗 വല്ലാത്തൊരു വാക്കായി പോയി dual meaning👌👌

  • @mallusingh1318
    @mallusingh1318 Рік тому +44

    No logic in Sreekundan Nair points. Health is not dependent on age.

  • @mykitchen6925
    @mykitchen6925 Рік тому

    സന്തോഷ് ജോർജ് കുളങ്ങര. ശ്രീകണ്ഠൻ നായർ ഇവർ രണ്ടു പേരെയും ഒരുപാട് ഇഷ്‌ടമാണ്‌ ഇവരുടെ ചാനൽ ആണ് ഞാൻ എപ്പോഴും കാണുന്നത്

  • @sobhas6681
    @sobhas6681 Рік тому

    ഉരുളക്കുപ്പേരി. മറുപടി കലക്കി സന്തോഷ്‌ സാർ.

  • @jintumjoy7194
    @jintumjoy7194 Рік тому +10

    ശ്രീകണ്ഠൻ നായർ ചുമ്മാ നിൽക്കുവല്ലലോ ചാടി ചാടി നിക്കുവല്ലേ

  • @realahammad
    @realahammad Рік тому +7

    മലയാളം ചാനലുകളിൽ ഒട്ടും തന്നെ ഹേറ്റെഴ്സ് ഇല്ലാത്ത ഒരേ ഒരു ചാനൽ safari☺

  • @muhammedaslam4181
    @muhammedaslam4181 Рік тому +5

    സന്തോഷ് ജോർജ്ജ് കുളങ്ങര ❤

  • @HARI-gh6ps
    @HARI-gh6ps Рік тому +12

    SGK🔥🔥 സാറിനെ കുറിച്ച് കേട്ടു അതുകൊണ്ട് മാത്രം വന്നതാ

  • @sunilnambiar007
    @sunilnambiar007 Рік тому +2

    these people are legends..NIkesh, SKN and SGK....SKN is so lively and full of energy. If he is there in any program, we don't know how time is flying..!! Nikesh is very mature and articulate ..

  • @coldstart4795
    @coldstart4795 Рік тому +1

    SGK സഫാരി ഒക്കെ വേറെ ലെവൽ ആണ്

  • @NazerKk432
    @NazerKk432 Рік тому +20

    തെളിഞ്ഞ സൗഹൃദം..? നാടൻ വെടി പറച്ചിൽ എനിയ്ക്ക് ഇഷ്ടപ്പെട്ടു.
    ഇത് തുടരട്ടെ

  • @fichusworld
    @fichusworld Рік тому

    സഫാരി ചാനൽ content വളരെ വളരെ ഇഷ്ടാണ് 👍👍👍👍👍. ഒട്ടും മടുപ്പ് തോന്നാത്ത അവതരണം 🔥

  • @secretmen
    @secretmen Рік тому

    യാ മോനേ ആ ലാസ്റ്റ് ഡയലോഗ് പൊളി👌❤

  • @raficp5627
    @raficp5627 Рік тому

    അടിപൊളി 💐💐💐👏👏👏👏

  • @asreedharannairradhakrishn7693

    Very interesting discussion. Fine

  • @jubairmangodan9277
    @jubairmangodan9277 Рік тому +1

    എല്ലാവരെയും ഒരുമിച്ചു കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം..

  • @vipinns6273
    @vipinns6273 Рік тому +3

    സന്തോഷേട്ടൻ 😍♥️

  • @userag
    @userag Рік тому +44

    Vays vechu ellam standardise cheyn patumo... 65 vayasilum everst keran pokkunnvr undvum..ennu vechu thanglak athinu sadhikumo.. so its a baseless argument..everyone might have different health issues irrespective of their age.

    • @vivekkakkan5015
      @vivekkakkan5015 Рік тому

      True, I didn't understand what he meant by age. I thought he had brains.

    • @ytk_kottarathil
      @ytk_kottarathil Рік тому

      Valare seriyanu...Arogya prasnangal age kond mathram varanam ennilla...

  • @Arvnd
    @Arvnd Рік тому

    awesome programme hats off reporter tv

  • @pazhanim8717
    @pazhanim8717 Рік тому

    Sk വളരെ തന്ത്രപൂർവ്വം ചാനലിനെ നയിക്കുന്നു....
    എല്ലാം ഒരു അവിയൽ രൂപത്തിലാണ് പുള്ളിക്കാരൻ പാകപ്പെടുത്തി നീങ്ങുന്നത് ..?
    ചറ പറാന്ന് വലയെറിയും :
    പക്ഷേ ഒന്നും കുടുങ്ങില്ലാ .
    സന്തോഷ് കുളങ്ങര സഞ്ചാരത്തിലൂടെ മുത്തും പവിഴവും നല്കുന്നു..
    നികേഷ് ഉറച്ച നിലപാടുമായി നയം വ്യക്തമാക്കുന്നു.
    നിലനില്പിന്ന് വേണ്ടി ചില പൊടിക്കൈകൾ ആവശ്യമാണെ
    ല്ലോ?..👍

  • @kumarspillai3666
    @kumarspillai3666 Рік тому +1

    മാമാ നികേഷിനെ ഇത്രയും പ്രൊജക്റ്റ് ചെയ്താൽ എന്താ ലാഭം കഷ്ടം സാർ ഇവൻ വല്ലിയ ഫ്രോഡാണ് സാർ🙏🙏

  • @rijeesh2240
    @rijeesh2240 Рік тому +1

    Super Reporters

  • @mini-vd4er
    @mini-vd4er Рік тому

    Very good person and motivated energy level person. Go ahed sir

  • @zimsim2076
    @zimsim2076 Рік тому +3

    Santosh is a genius....see his sharp reply...

  • @elizabethphilipose1011
    @elizabethphilipose1011 Рік тому +25

    With all due respect to you Sir.. I could stand for hours and hours without a problem but now with spider vein and varicose vein and cramps I have been asked by doctors not to stand for more than 20 minutes

    • @lalimathew7392
      @lalimathew7392 Рік тому

      നടുവേദനക്ക് എന്ത് പ്രായം?
      ഓരോ ശരീരവും ഒരോന്ന്
      എന്തുകൊണ്ട് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്കും അപൂർവ്വമായി ക്യാൻസർ പോലുള്ള രോഗം വരുന്നു എന്നാൽ 90 വയസ്സായവർക്കും ഈ രോഗം വരുന്നില്ല എന്തുകൊണ്ട്
      രോഗത്തിന് പ്രായം ഉണ്ടോ? ശ്രീകണ്ഠൻ സാർ അറുപത്തിമൂന്നാം വയസ്സിൽ നിൽക്കാൻ സാധിക്കുന്നത് പൂർണ്ണ ആരാഗ്യ വാൻ

  • @rahulraghunathan8495
    @rahulraghunathan8495 Рік тому +1

    Very happy to see all came for an interview together..

  • @dianazmathews
    @dianazmathews Рік тому +4

    Manushyante shareerika rogamgalum vayasum thammil oru bandhavum illa. We need Inclusiveness and huge bunch of political correctness too. Among all these I respect Nikesh very much. Always with the survivors 💪

  • @josephaugustinefernandes9214
    @josephaugustinefernandes9214 Рік тому +10

    ശ്രീകണ്ടൻറ ,സംസാരം കേട്ടപ്പോൾ തല ക്കനം മൂത്ത ഒരു മനുഷ്യന്റെ, ബഡായി പോലെ പോലെ തോന്നി ,കഷ്ടം

  • @Random-zc6zk
    @Random-zc6zk Рік тому

    Actually quality kurayaathe thanne content avatharipikkanum at the same time ads or subscription illathe thanne work aavanum pattunna randdu channels aanu
    1.Safari TV
    2.Shalom TV

  • @This_time_will_change_soon
    @This_time_will_change_soon Рік тому

    അന്ന് "ലോകം ചുറ്റുമ്പോൾ ഭാര്യയെ കൂടെ കൊണ്ട് പോകാത്തത്.... എന്താണ് " എന്ന് SGK സാറിനോട്
    'live ൽ ചോദിച്ചതിന്റെ ക്ഷീണം' മാറിയോ 🤣 ശ്രീ കന്തൻ സാറേ.
    "SGK" വേറെ LEVEL ആണ് സാറന്മാരെ....

  • @JohnsonVS
    @JohnsonVS Рік тому +1

    SKG നമ്മുടെ അഭിമാനം 🌹❤️🔥👍👏

  • @mohammedumair8785
    @mohammedumair8785 Рік тому +2

    👍👍😀

  • @dailymotive350
    @dailymotive350 Рік тому +1

    Thàts called passion.

  • @adarshthankachan4382
    @adarshthankachan4382 Рік тому +2

    Last dialogue 🔥🔥🔥

  • @Visalvilla
    @Visalvilla Рік тому

    മനുഷ്യരെല്ലാം ഒരേ health condition ആണ് എന്ന വല്ല്യ കണ്ടുപിത്തം കണ്ടെത്തിയ ശ്രീമാൻ ശ്രീകണ്ഡൻ നയറർ ഒരു മഹാനാണ്

  • @thedreamwalker572
    @thedreamwalker572 Рік тому +3

    സന്തോഷ്‌ ജോർജ് കുളങ്ങര പൊളി

  • @3dmenyea578
    @3dmenyea578 Рік тому

    Sri kandan nair sir nalla oru manushyananu
    Adehathinte flowers channel kairaliye pole orupad pavangale sahayichittund

  • @justinthomasmycom
    @justinthomasmycom Рік тому

    നിങ്ങൾ പരസ്യം കൊണ്ടാണ് ജീവിക്കുന്നത്
    സന്തോഷ് സാർ ജനങ്ങളുടെ ഹൃദയങ്ങളിലൂടെയാണ് ജീവിക്കുന്നു.
    ജീവിതകാലത്ത് തന്നെ കേരള ഏറ്റവും ആരാധനയോടെ കാണുന്ന വ്യക്തിത്വം.
    അപ്പോൾ ആ തട്ട് എന്നും താണു തന്നെ ഇരിക്കും.

  • @Shibinbasheer007
    @Shibinbasheer007 Рік тому

    💙💜

  • @lakshmanankomathmanalath
    @lakshmanankomathmanalath Рік тому +2

    😃👍

  • @mohammedashraf2639
    @mohammedashraf2639 Рік тому +3

    Nikesh Ennum NO one 1 ❤️❤️

  • @arunpkallachiarun2798
    @arunpkallachiarun2798 Рік тому +1

    🥰👍

  • @davidktda9362
    @davidktda9362 Рік тому +2

    സന്തോഷ്‌ ജോർജ് കുളങ്ങര എവിടെ മറ്റുള്ളവർ എവിടെ

  • @yadugovindr2971
    @yadugovindr2971 Рік тому +2

    Thumbnail SGK aanengil kurachum koodi views keriyene.

  • @rafimeledath7542
    @rafimeledath7542 Рік тому +2

    Ore oru rajavu ✋👍👍

  • @pranavshine1744
    @pranavshine1744 Рік тому

    Ee episode onn full part upload chayyaamo please!!

  • @nikhildevid4384
    @nikhildevid4384 Рік тому +1

    പരസ്യം ഇട്ട് മത്സരിച്ചാൽ നിങ്ങളോട് ജയിക്കില്ല എങ്കി പിന്നെ പരസ്യം ഇടാതെ മത്സരിക്കാം എന്നു തീരുമാനിച്ചു എനിയ്ക്ക് പണത്തിനോട് ആർത്തിയില്ല 🔥🔥🔥SGK PWR🔥🔥🔥🔥

  • @MalcolmX0
    @MalcolmX0 Рік тому

    Last dialogue Thug Life Aanaallo sgk😅😅

  • @ajivshaji8755
    @ajivshaji8755 Рік тому

    അത്.....ചാനെൽ വേറെ ആണ് മക്കളെ....

  • @anilkumaraa4249
    @anilkumaraa4249 Рік тому

    സന്തോഷ്‌ സർ ഇഷ്ടം 🥰

  • @adarshn3095
    @adarshn3095 Рік тому +8

    നികേഷിന് ക്ഷീണമായെന്ന് തോന്നുന്നു 😂

  • @VSS2VSS
    @VSS2VSS Рік тому

    Mr Sreekandan, people and their physical capabilities varies. Dont compare thinking i can do things so others should also

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary Рік тому

    എനിക് സഫാരി ചാനൽ നമ്പർ വൺ ചാനല് good program and Best video Quality

  • @Glowngstrzz
    @Glowngstrzz Рік тому

    Ithinte thudakkathil paranja karyathinodu matram njan viyojikkunnu.. 30 vayassil enik ipo naduvedana und, after my second delivery and enik ara manikkooril kooduthal nilkkan sadhikkilla.
    Vayassum arogyavum epozhum ore anupathathil pokanamennilla. Athu jeevitha sahacharyangale depend cheythirikkum

  • @kichukuttanumponnappanum6767
    @kichukuttanumponnappanum6767 Рік тому +1

    Sree kandan sir ne onnu conduct cheyyan number undo plz share

  • @binoyvishnu.
    @binoyvishnu. Рік тому +22

    ചാനൽ റേറ്റിംഗിൽ സഫാരി ചാനൽ തന്നെ മുന്നിൽ .
    TV പരസ്യം ആരും തന്നെ കാണില്ല / കാണുന്നില്ല . പരസ്യം വരുമ്പോൾ ജനങ്ങൾ ചാനൽ മാറ്റും .
    60 വയസ്സിൽ പ്രായമുളള വർ മാത്രം TV കാണുന്നു .
    ചെറുപ്പക്കാർ UA-cam channel കാണുന്നു .
    പരസ്യ കമ്പനികൾ കോടികൾ പരസ്യം നൽകി പാഴാക്കി കളയുന്നു എന്നതാണ് സത്യം .

    • @ashiksha247
      @ashiksha247 Рік тому

      മാർക്കറ്റിനെ കുറിച്ച് കുറച്ചു പഠിച്ചു വരൂ 😊

  • @joicegeorge1490
    @joicegeorge1490 Рік тому

    Ethinte full evide kittum

  • @jasminejacob2033
    @jasminejacob2033 Рік тому

    Aa rahasyam rahasyayittu thannae
    Irikkum. 👍

  • @sreejithdinesh5658
    @sreejithdinesh5658 Рік тому +17

    The argument is purely baseless.. ithrem vivarom ulla SKN ithre velya pottatharam parayunna kelkumbo sahathaapam thonnum. Nadu vedhanak age illa. Disk nu problm eeth prayathilum varum.

  • @jineeshmathew1
    @jineeshmathew1 Рік тому +17

    Wat a stupid age comparison.

    • @mallutornado
      @mallutornado Рік тому +2

      What’s he trying to prove ….are all people built equally ? Ohh man, how did he reach heights. Santosh feels like he is stuck with a pea brain next to him

  • @chekuthan2.0
    @chekuthan2.0 Рік тому +2

    Last Dailog, SGK 🔥

  • @salimt.n571
    @salimt.n571 Рік тому

    Santhosh George Our HERO

  • @noufalm902
    @noufalm902 Рік тому

    20 വയസ്സ് ആയ വ്യക്തികൾക്ക് വരെ നടുവേദന വരുന്നുണ്ട് എല്ലാ മനുഷ്യർക്കും താങ്കളെ പോലെ ആരോഗ്യം ഉണ്ടാവില്ല അത് ദൈവം തരുന്നതാണ്

  • @sreejithnet
    @sreejithnet Рік тому +13

    Sreekandan nair itram toxic aya boss anu ennu ipo manasil ayi. He able to stand for 3 hours doesn't mean that your co-workers can. Everyone's physiology is different. There are people higher age than him runs marathon easily, can he imagine doing it?

    • @vishnupillai300
      @vishnupillai300 Рік тому

      Also mattullavark samsarikan avasaram kodukkilla..Pulli chumma samsarich kond irikkum..

    • @sreejithnet
      @sreejithnet Рік тому

      Kastam entha ennu chodicha ithilea preshnam polum manasil akan ulla vivaram illa. Classic example of insensitive person.Iyal okea anu anu namudea media control cheyanea. 4th estate anu polum.. god save us

    • @sreejithnet
      @sreejithnet Рік тому

      Definitely these guys are incapable of running media organizations credible like NYTimes or Washingtonpost. Just trying to focus on some masala breaking news and theatrics like standing through out the show. Please do real journalism sir and focus on what matters.people will follow eventually when they see u r credible. Theatrics wont last long, its just short gain

  • @Febinsp
    @Febinsp Рік тому

    Parasyam ittu ningalumayi jayikkela mass reply

  • @sirajmaraykkar6850
    @sirajmaraykkar6850 Рік тому

    SGK Hero 👍, തട്ട് താണ് തന്നെ ഇരിക്കും 🤗

  • @abdulsalamabdul7021
    @abdulsalamabdul7021 Рік тому +1

    പ്രിയപ്പെട്ടSKനിങ്ങൾ നിർബന്ധമായുംExcise ചെയ്യണം കോരളീയർക്ക് നിങ്ങളെ ആവശ്യം ഉണ്ട്