വി ഡി സതീശനെ വിളിക്കണമെന്ന് തോന്നിയില്ലേ?, ദിവ്യ എസ് അയ്യരുടെ മറുപടി | Divya S Iyer

Поділитися
Вставка
  • Опубліковано 10 лип 2024
  • വി ഡി സതീശനെ വിളിക്കണമെന്ന് തോന്നിയില്ലേ?, ദിവ്യ എസ് അയ്യരുടെ മറുപടി | Divya S Iyer | Vizhinjam Port
    #divyasiyer #vdsatheeshan #drarunkumar #vizhinjamseaport
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 580

  • @mathewnm3870
    @mathewnm3870 21 день тому +44

    Dr. Divya S. Iyar is very prudent and diligent.

  • @rameshkumarkn3912
    @rameshkumarkn3912 21 день тому +106

    അരുണിൻ്റെ ഇരയിൽ ദിവ്യ കൊത്തിയില്ല.

  • @smnair1952
    @smnair1952 21 день тому +49

    . ഒരു ഐഎഎസ്... എത്ര ആധികാര്യമായിട്ടാണ് ടെക്നിക്കൽ കാര്യങ്ങൾ വിശദീകരിക്കുന്നത്, അഭിനന്ദനങ്ങൾ

    • @santhoshap3956
      @santhoshap3956 19 днів тому

      ഇവർ ആണോ അദനിക്ക് പറഞ്ഞു കൊടുത്തത്

  • @divakaranchoorikkat7423
    @divakaranchoorikkat7423 21 день тому +85

    തീർച്ചയായും കണക്കാക്കും അരുൺ ഈ ചെറുപ്രായത്തിൽ ഈ മേഡത്തിന് അഭിനന്ദനങ്ങൾ ❤❤❤🙏🏻🙏🏻👍🏻

  • @raveendranm.k1162
    @raveendranm.k1162 21 день тому +124

    ഏറെ ലാളിത്യമുള്ള കലക്ടർ - ഇങ്ങനെയുള്ളവർ കേരളത്തിന് മാതൃകയാവട്ടെ

    • @Bronxzooforman
      @Bronxzooforman 21 день тому +6

      I think her Collector days are over.

    • @vijikrishnakumar5335
      @vijikrishnakumar5335 21 день тому +3

      Collector is a lowest post for an IAS officer

    • @user-qq8pj9hd6n
      @user-qq8pj9hd6n 21 день тому +1

      പുള്ളിക്കാരി കളക്ടർ അല്ല അണ്ണാ

    • @sunishpk6514
      @sunishpk6514 21 день тому

      അണ്ണന് 😮😢😅😊

    • @ansaria-op9kn
      @ansaria-op9kn 21 день тому

      അതെ 👍

  • @user-ti3go4em9u
    @user-ti3go4em9u 21 день тому +53

    ഒരു പഠനത്തിനുപോയിരുന്നു
    എങ്കിൽ അതുംവിവാദമാക്കാ
    മായിരുന്നു...
    അല്ലേ അരുൺ സാർ...

  • @asokkumarmn9442
    @asokkumarmn9442 21 день тому +18

    ഭാരതീയൻ്റെ അഭിമാനമായി ഇരിയ്ക്കട്ടെ.വികസനത്തിൽ രാഷ്ട്രീയം കലർത്തി സാധ്യതകൾ ഇല്ലാതാക്കരുത്.നമുക്ക് ഒരുമിച്ച് മുന്നേറണം.❤❤❤❤❤

  • @sum2473
    @sum2473 21 день тому +26

    IAS കാരിയിൽ നിന്ന് തനി മലയാളം കേട്ടപ്പോൾ വല്ലാത്ത ഒരു സുഖം... ,,,
    "എൻ്റെ മലയാളം നല്ല മലയാളം"

  • @rajipillai3326
    @rajipillai3326 21 день тому +44

    Such a diligent lady♥️

  • @sunildhethu9849
    @sunildhethu9849 21 день тому +22

    എത്ര വ്യക്തമായ, വസ്തു നിഷ്ഠമായ വാക്കുകൾ.....
    ഒരു കോൺഗ്രസ് കുടുംബത്തിൽ ആണ് എങ്കിലും..... മാഡത്തിലുള്ള പിണറായി സഖാവിന്റെ വിശ്വാസം സ്തുത്യയർഹം. 💪💪🙏

    • @jayadevanmv9234
      @jayadevanmv9234 21 день тому

      കമ്മി കൂട്ടത്തിൽ വിവരം ഉള്ളവൻ ആരെങ്കിലും ഉണ്ടോ?

  • @mohamedibrahimpattazhi9687
    @mohamedibrahimpattazhi9687 21 день тому +19

    കേരളം ബഹുമാനിക്കുന്ന ഒരു മഹതി ഇതിന്റെ മർമ സ്ഥാനത്തു വന്നതിൽ അതിയായ സന്തോഷം. അന്തസ്സോടെ അഭിമാനത്തോടെ താങ്കൾക്ക് അതിനെ മുന്നോട്ട് നയിക്കാൻ കഴിയട്ടെ. അഭിവാദ്യങ്ങൾ 👍

  • @muralimarath6251
    @muralimarath6251 21 день тому +58

    വിഴിഞ്ഞത്ത് വിഴുപ്പലക്കാൻ തുടങ്ങി. പിതാക്കൻമാർ നിരവധി ''പിതാക്കൻമാർ തമ്മിലടി.

    • @Bronxzooforman
      @Bronxzooforman 21 день тому

      Vizhinjam Port has many fathers now. Everyone on an overdrive to hog limelight and take credit.
      😂😂😂

    • @binoyphp
      @binoyphp 20 днів тому

      പിതാക്കന്മാർ അല്ല കുറെ കള്ള പാതിരിമാർ

    • @jayanvenjaramood9730
      @jayanvenjaramood9730 15 днів тому

      പിണറായി അച്ഛനാണെന്ന് ആരോടും പറഞ്ഞിട്ടില്ല.

  • @komalasasidharan5300
    @komalasasidharan5300 18 днів тому +4

    ഒരു IAS കാരി മാത്രമല്ല ദിവ്യ മാഡം. മറ്റു പല മേഖലകളിലും കഴിവ് തെളിയിച്ചവരാണ് അവർ. എന്നിട്ടും എന്തൊരു ലാളിത്യമാണ് സംസാരത്തിൽ. ഈ മാഡം ലോകത്തിന് മാതൃകയാണ്.
    ഈ മാഡത്തിന്റെ അച്ഛനും അമ്മയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ.❤❤❤👍👍

  • @Familyjournalofficial
    @Familyjournalofficial 21 день тому +6

    Mrs. Divya s iyyar words shows the perfection of an IAS Officer 🤝

  • @ismailadipoliem9061
    @ismailadipoliem9061 20 днів тому +8

    കനോലി കനാൽ നവീകരിക്കൂ, ചരക്ക് ഗതാഗതത്തിന്, ബ്രിട്ടീശു കാർ ഉപയോഗപ്പെടുത്തിരുന്നു, നമുക്കും അങ്ങനെ ചിന്തിച്ചു കൂടെ 👌👆👆👆👍👍

  • @reveendrakumarsreedharanna3611
    @reveendrakumarsreedharanna3611 21 день тому +5

    അഭിനന്ദനങ്ങൾ!

  • @alisalman8757
    @alisalman8757 21 день тому +9

    സംസാരത്തിൽ മലയാള ഭാഷയ്ക്ക് പ്രധാന്യം നൽകി ഏറെ പക്വതയോടെയുള്ള അങ്ങയുടെ പ്രതികരണത്തിന് അഭിവാദ്യങ്ങൾ. ജയ് ഹിന്ദ്

  • @anubabu3559
    @anubabu3559 21 день тому +11

    എന്തിന് റോട്ടർഡാമിൽ പോയി പഠിക്കണം. .മറ്റുള്ളവർ എങ്ങനെ ചെയ്യുന്നു എന്നല്ല നമ്മൾ എങ്ങനെ ചെയ്യുന്നു എന്നതിലല്ലേ അരുൺ. .ഇപ്പോഴും നമ്മൾക്ക് ബുദ്ധിയില്ല യൂറോപ്യൻസ് നാണു ബുദ്ധി എന്ന ചിന്താഗതി അതു മാറണം. വേണമെങ്കിൽ അവർ ഇന്ത്യയിൽ വന്നു പഠിക്കട്ടെ

  • @uthamankelambet4271
    @uthamankelambet4271 20 днів тому +14

    മുടക്കാൻ ശ്രമിച്ച മാപ്രപണിക്കാർ പണിനിർത്തരുത്❤❤❤❤❤❤❤

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 21 день тому +34

    🌹🌹🌹🌹ആശംസകൾ, അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ,❤❤❤പിണറായി ഡാാ.... ഏൽപ്പിച്ച ഉത്തരവാദിത്ത്വം യഥാവിധി നിർവഹിച്ച ദിവ്യാ S അയ്യർക്ക് ബിഗ് സല്യൂട്ട് 🌹🌹🌹🌹

    • @user-tu9oz3sp3s
      @user-tu9oz3sp3s 21 день тому +7

      Pinugandiyude andi enich poo kammi

    • @ajithaks2155
      @ajithaks2155 21 день тому

      ​@@user-tu9oz3sp3sമഖൃ മ(ഞികാണ്സലൂട്

    • @basheervalappil334
      @basheervalappil334 21 день тому

      Fool kammi

    • @sunflower78
      @sunflower78 21 день тому +4

      പിണറായി തുറമുഖം വരുന്നതിന് അള്ള് വച്ചവൻ.😂 '' ഉമ്മൻ ചാണ്ടിക്കാണ് 100% അഭിനന്തനങ്ങൾ '

    • @sarikak14
      @sarikak14 21 день тому +1

      6000 കോടിയുടെ അഴിമതി എന്നു പറഞ്ഞ് അത് മുടക്കാന്‍ നടന്നവനാണോ ഡാ.

  • @viswanathpillai3570
    @viswanathpillai3570 21 день тому +16

    The engineers, technicians, and other staff deserve a pat. Not the political pandits.

  • @sureshsaga9070
    @sureshsaga9070 21 день тому +7

    ലോകത്തെ മുഴുവൻ കാര്യങ്ങളും തലയിൽ കുത്തിനിറച്ച് അതിനെ എല്ലാവരോടും വിളമ്പുന്നത് ഈ മൊട്ടത്തലയിൽ നിന്നാണ്.😂

  • @abdulsamad-yp4cs
    @abdulsamad-yp4cs 21 день тому +4

    രാഷ്ട്രീയ പാർട്ടികളുടെ പോരുകൾ നമ്മുടെ പ്രകൃതി തുറമുഖ പ്രയോജനങ്ങളും വിലപ്പെട്ട ഭൂമിയും സംസ്ഥാന മൂലധനവും ദീർഘ കാലത്തേക്ക് നഷ്ടപ്പെടുത്തി.

  • @babupanampilly4693
    @babupanampilly4693 21 день тому +12

    മൊട്ടക്ക് വിദേശ്ശത്തു പോയാലെ ഉറക്കം വരുകയുള്ളു അല്ലേ നമ്മുടെ കഴിവിൽ visw 5:28 വിശ്വസിക്കേടോ

  • @prakashkuriyakot4764
    @prakashkuriyakot4764 21 день тому +2

    Dr. Divya s. Nair, you are an asset to India.😮
    Thanks.

  • @user-wt2sr7ee1z
    @user-wt2sr7ee1z 21 день тому +7

    അഭിവാദ്യങ്ങൾ മോളെ ❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @sindhusin9217
    @sindhusin9217 21 день тому +2

    ❤. സൂപ്പർ

  • @noushad2378
    @noushad2378 19 днів тому +3

    ഉമ്മൻ‌ചാണ്ടി 👍👍❤

  • @user-uy5el8ts4v
    @user-uy5el8ts4v 21 день тому +10

    ദീവ്യ യെസ് അയ്യർ മാപൂരകളുടെ സംശയത്തിന് കൃത്യമായ മറുപടി നൽകും

  • @harshadmp7405
    @harshadmp7405 21 день тому +21

    ദിവ്യ S അയ്യർ last term ലാണ് MD യായി വരുന്നത്... അതിനെ മുമ്പുള്ളവരുടെ പേര് കൂടി പരാമർശിക്കാമായിരുന്നു

  • @jijiregu4350
    @jijiregu4350 20 днів тому +5

    ദിവ്യ അയ്യർ ക്ക് അഭിനന്ദനങ്ങൾ ❤️

  • @khaleelkhaleel254
    @khaleelkhaleel254 21 день тому +6

    OC❤❤

  • @vvibesjourny
    @vvibesjourny 19 днів тому

    Well said 🎉

  • @angirasirar2835
    @angirasirar2835 21 день тому +2

    New roads and highways cinnecting vizhinjam needs more development. കുറച്ചു കാലത്തേക്ക് നമ്മുടെ റോഡുകൾ തിരക്ക് ആവും വലിയ വലിയ കണ്ടെയ്നർ ട്രക്കുകൾ കാരണം. ഈ K- Rail ഒരു freight corridor ആയിട്ടാണ് plan ചെയ്തത് എങ്കിൽ വിഴിഞ്ഞം കൂടാതെ മറ്റു തുറമുഖങ്ങൾക്കും കൂടുതൽ development വന്നേനെ. ഒരുപാട് വ്യവസായ സ്‌ഥാപനങ്ങൾക്കു ചെന്നൈ, മംഗളുരു പോർട്ട്‌ കൂടാതെ കേരളത്തിലെ തുറമുഖങ്ങൾ ഒരു option ആകുമായിരുന്നു. Also ബെറ്റർ infrastructure and income for kerala.

  • @juliathomas6291
    @juliathomas6291 19 днів тому

    Gr8 report....Divya ma'am..wish there were more ppl like you...who strived for the nations progress & not their own. Never cease to lead by example🎉

  • @SYLVESTER897
    @SYLVESTER897 20 днів тому +4

    ഒരു നല്ല ഭരണാധികാരിയെ തിരിച്ചറിയുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ നടപടികൾ സ്വീകരിക്കുന്നു എന്ന് നോക്കിയാണ് .
    ഉദാ : നിപ്പ , പ്രളയം , കോവിഡ് , ചുഴലി കാറ്റു ,
    ശബരിമലയിൽ ലഹള ഉണ്ടാക്കാനുള്ള ആസൂത്രണം , വിഴിഞ്ഞത്തു ഉണ്ടാക്കാൻ ശ്രേമിച്ച ലഹള ഇതിനെയൊക്കെ എങ്ങനെയാണ്‌ പിണറായി നേരിട്ടത് എന്ന് ലോകം ശ്രേദ്ധിച്ച കാര്യമാണ് .
    വികസനത്തിലുള്ള പിണറായിയുടെ ദൃഡനിശ്ചയമാണ് കേരളത്തിലെ വികസനം....
    തുറന്നു പറഞ്ഞാൽ എല്ലാപേരും കുറ്റപ്പെടുത്തുന്ന പിണറായിയുടെ ദാർഷ്ട്യമാണ്
    അഴിമതി ഇല്ലാത്ത മന്ത്രിമാരും തുടർച്ചയായ വികസനത്തിന്റെയും രഹസ്യം.
    അതുകൊണ്ടു പിണറായിയുടെ ദാർഷ്ട്യം അദ്ദേഹത്തിന് ഭംഗിയും ജനത്തിന് ആവശ്യവുമാണ്.
    കേരളത്തിലെ ജനത്തിനും പത്രക്കാർക്കും മീഡിയക്കാർക്കും
    ഒരു പോലീസ് ചെയ്യുന്ന പോക്കിരിത്തരങ്ങൾ നോക്കിയും വേറെ ആരോചെയ്യുന്ന
    ജന വിരുദ്ധതയും നോക്കിയും പിണറായിയെ ചീത്ത വിളിക്കാനാണ് താല്പര്യം .
    ഇവിടെ പ്രതിസന്ധി ഘട്ടങ്ങളിൽ മോദിയുടെ പാത്രം കൊട്ടലും വിളക്ക് കത്തിക്കലും പിന്നെ മണിപ്പൂരൊക്കെ ചേർത്ത് വെച്ച് നോക്കണം !

    • @Vinneeth6582
      @Vinneeth6582 19 днів тому

      പാർട്ടി അണികൾക്ക് പോലും മനസിലാകാത്ത വിശദീകരണം. ഏതു രാഷ്ട്രീയ സാഹചര്യത്തിലും തളിപ്പറമ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഭൂരിപക്ഷം നേടിയിട്ടുണ്ടോ? ധർമടത്ത് എൽഡിഎഫ് ഭൂരിപക്ഷം 5000 ത്തിൽ താഴെ പോയിട്ടുണ്ടോ ? കായംകുളം ഹരിപ്പാട് കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത് പോയിട്ടുണ്ടോ ?

  • @VancyLivera-ob2pw
    @VancyLivera-ob2pw 14 днів тому

    👍🌹

  • @JamesMathews-th5ku
    @JamesMathews-th5ku 21 день тому

    Very very good

  • @prasanthpadmanabhan5710
    @prasanthpadmanabhan5710 21 день тому +1

    Make in india. Polichu

  • @gireeshtc8788
    @gireeshtc8788 21 день тому +53

    ഇനി മൊട്ട കച്ചവടം പഠിപ്പിച്ചിട്ടു വേണം അദാനിയ്ക്ക് കച്ചവടം പഠിക്കാൻ 😅😅

    • @uthamankelambet4271
      @uthamankelambet4271 20 днів тому +1

      ഇൻഡർ നാഷണൽ airportil സാധാരണ Domestic airport ൽ ഇറക്കുന്ന വിമാനം ഇറക്കി ഉൽഘാടനം ചെയ്ത പോലെ അല്ല ഇത് എന്നാണ് ദിവ്യ അയ്യർ പറഞ്ഞതിൻ്റെ അർത്ഥം ഉമ്മൻ ചാണ്ടിയല്ല പിണറായി വിജയൻ❤❤❤❤❤❤❤❤❤❤❤❤❤❤🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪

  • @ismailkunju4837
    @ismailkunju4837 21 день тому +1

    👍👍👍👍👍

  • @dialogvrk
    @dialogvrk 21 день тому +2

    MDs comments that Vizhinjam has better system than Rotterdam is not correct. The performance assessment can only be done after the port becomes fully operational.

  • @thetravellerindianway9390
    @thetravellerindianway9390 21 день тому +2

    Many officers visited Amsterdam - for the study of flooding in Mumbai, still imagine -;why can't we ourselves be able to start or invent? We are advanced in technology. Every where we can do on our own - but being an travel agent always wish to have such travel.

  • @aamiaami9411
    @aamiaami9411 21 день тому +5

    അരുൺകുമാർ നിർത്ത് ബ്രോ. ..വിഴിഞ്ഞതെപ്പറ്റി കേരളത്തെപ്പറ്റി ഇന്ത്യയെപ്പറ്റി പറ. .. കോമാളി രാഷ്ട്രീയം വിട്ട് പിടി

  • @vinuvs6349
    @vinuvs6349 21 день тому +1

    Madam s word s make me proud as indian

  • @muhammedsuhail8696
    @muhammedsuhail8696 21 день тому +1

    Last question is may be a toughest question as an diplomatic

  • @vmdreamworld6286
    @vmdreamworld6286 21 день тому +21

    ഇവർ ഇപ്പോൾ അല്ലെ അവിടെ വർക്ക്‌ ചെയുന്നത് ഇതിനു മുൻപ് ഒരു പാട് ആളുകൾ അവിടെ എംഡി ആയി ഉണ്ടാവും അല്ലെ അവര്യ കുറിച് പറയാമായിരുന്നു

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 21 день тому +4

    സഹോധരി എന്ന് വിളിക്കാം എന്റെ കലക്ടറേ ദിവ്യയുടെ കഴിവിനെ അങ്ങികരിക്കുന്നു

  • @venuraghavan8306
    @venuraghavan8306 21 день тому +20

    ഇന്ത്യയുടെ വിജയം അതാണ് സത്യം

    • @ajithaks2155
      @ajithaks2155 21 день тому

      വിജയ വഴിയിൽ വിഴിഞ്ഞം 👍

    • @sunflower78
      @sunflower78 21 день тому +5

      ​@@ajithaks2155വിജയൻ്റെ വഴിയിൽ ആകാതിരുന്നാൽ മതി😂

  • @vijisunil7612
    @vijisunil7612 21 день тому

    👍

  • @viswanadhvpillai9222
    @viswanadhvpillai9222 20 днів тому +1

    Supper divya

  • @krishnannatarajan8163
    @krishnannatarajan8163 19 днів тому

    Good reply, measured words

  • @pavithrampadheyam
    @pavithrampadheyam 21 день тому

    👌🙏🏻

  • @bipinadinesh4380
    @bipinadinesh4380 21 день тому

    Make in India..❤❤..👏👏👏👏

  • @sreejithgpillai5481
    @sreejithgpillai5481 21 день тому +41

    പോയി പഠിക്കാൻ ദാസൻ വിജയൻ അല്ല മാഡം ദിവ്യ അയ്യർ വിവരവും വിദ്യാഭ്യാസവും ഉള്ളവർക്ക് എങ്ങും പോയി പഠിക്കേണ്ട

    • @user-zl5vh3us3o
      @user-zl5vh3us3o 17 днів тому

      😂😂❤❤👍🏻👍🏻👍🏻👍🏻

  • @zaingamer4060
    @zaingamer4060 21 день тому +2

    Congratulation ex, port minister Ahmed Devarkovil 👍👍

  • @KomalanNair-hs1ie
    @KomalanNair-hs1ie 21 день тому

    👍👍👍♥️

  • @dr.l.s.afinishadeepam8326
    @dr.l.s.afinishadeepam8326 21 день тому +1

    Dr. Divya S Iyer a perfect woman

  • @shajankavungal1018
    @shajankavungal1018 21 день тому +13

    നോട്ടർഡാമിന് മുൻഗാമികളുണ്ടായിരുന്നില്ല.നമ്മൾ പ്രവർത്തിച്ച് മുന്നേറണം

  • @jay-iw9hb
    @jay-iw9hb 21 день тому +2

    Need an experienced professional Maritime Captain to run a seaport rather than typical IAS officer that normally seeing in India.
    At least they should have been a tieup with India's biggest containers handling port, JNPT, outskirt of Mumbai to get training and observe the infrastructure facilities implemented there...
    Unfortunately, State Govt left everything to Adani, who are not expert for transhipment port handling anywhere in the world.
    Sucess of this port is not just mooring Mothership or Malacca Ship on berth, but how swiftly the cargo that discharged on the port being dispatched to various countries and also other seaports in India within the time frame.
    The port is yet to see 1/10 th of supportive infrastructure developments in and around the harbour, namely Container Terminals, Logistic Yards, Reefer Container Yard, Repair Yard, Port Township , Rail & Road link for Container movements and many many more things..
    This is just a begining and to establish itself as one of the leading transhipment port atleast in South East Asia , plenty of hardwork has to be done..
    Remember, in shipping, time is money and 'Demurrage Charge' is the villan that everyone scared in shipping field... whether you are handing Port, Chartering, cargo forwarding & clearing, Owning or managing Vessels and/ or any walk of the shipping sector.
    Anyway, all the very best to India's first Transhipment Port 🙂

  • @nandanant-bj9ef
    @nandanant-bj9ef 21 день тому

    Hope department will about road safety through container wt restrictions in n out to fm port like vise USA n EU countrys implimented.advantage for that safety n road long life too.wish govt will consider n think.❤

  • @sheebajayan9303
    @sheebajayan9303 15 днів тому

    🎉🎉🎉🎉🎉

  • @zayanzanha2122
    @zayanzanha2122 15 днів тому

    വമറുപടി പറയാനുള്ള സാവഗാഷമെങ്കിലും കൊടുക്കണം മിസ്റ്റർ വിനു

  • @chandrannambath3982
    @chandrannambath3982 20 днів тому +2

    Not keeping standards and knowledge of an IAS OFFICER. Very suitable for karanabhoodhan ministry.

  • @Username-mh6bi
    @Username-mh6bi 21 день тому +2

    ഈ തുറമുഖ നിര്‍മാണത്തിൽ രാഷ്ട്രീയ ഭേദമന്യേ ഒരുപാട് പേർ പങ്കുവഹിച്ചിട്ടുണ്ട്.
    പ്രത്യേകിച്ച്, ശ്രീ MV രാഘവൻ, ശ്രീ ഉമ്മൻ ചാണ്ടി, ശ്രീ പിണറായി വിജയൻ, ശ്രീ അഹമ്മദ് ദേവർ കോവിൽ എന്നിവർ .

    • @jishidevasreebasu1044
      @jishidevasreebasu1044 21 день тому

      പരനാറിക്ക് ഒരു പങ്കുമില്ല

  • @remeshvarma6115
    @remeshvarma6115 21 день тому +1

    Divya S Iyer IAS you are really smart for this Vizinjam project You can do wonderful things there . Your brain is intelligent enough to do this work job .

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 21 день тому +2

    ദിവ്യ അച്ചർ തീർച്ചയായും ഈ വിഷയത്തിൽ ഷാജൻ്റെ വീടിയോ കണ്ട് മറുപടി പറയണം.

  • @vijayanp3327
    @vijayanp3327 21 день тому +13

    പാകിസ്ഥാനിൽ നിന്ന് വരുന്ന
    കണ്ടയ്നറുകൾ ദാസൻ സ്വീകരിക്കുന്നതായിരിക്കും

    • @vijayeshkolara9714
      @vijayeshkolara9714 21 день тому

      Chinayil ninnu varunna container already ahmedabadil naradhaman mongi sweekarikunund!

  • @DevassySocialist
    @DevassySocialist 19 днів тому

    അഭിനന്ദനങ്ങൾ,, ദിവ്യാ മാഡം, 🙏👍

  • @shyamvismaya4084
    @shyamvismaya4084 18 днів тому

    നല്ല മലയാളം. അഭിനന്ദനങ്ങൾ 💐

  • @sreekumarc8662
    @sreekumarc8662 19 днів тому

    congratulations

  • @sudhirkp8170
    @sudhirkp8170 21 день тому +1

    Where is supporting infrastructure? Unless it is expedited the loss would be unfathomable.

  • @jomonjo6634
    @jomonjo6634 21 день тому +1

    ദിവ്യ സ് അയ്യർ... ❤❤❤❤❤❤👍.. ഇതു കേരളത്തിന്റെ വിജയം... 👍

    • @ChackoKM-zk9qr
      @ChackoKM-zk9qr 20 днів тому +1

      Edo evar varunnathinu mumbum. Md maar undayirunnu. Mood thaanghan kuzhappamillenghil. Perum undakum. Allathavare purathaakkum

  • @lethajeyan2435
    @lethajeyan2435 21 день тому

    Collectorku abhinandanangal.....

  • @Jaywalker332
    @Jaywalker332 21 день тому

    ❤❤❤🎉🎉🎉

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 21 день тому

    Collecter The Great 👍💯

  • @Kumar-oy7wb
    @Kumar-oy7wb 21 день тому

    Ma'am super super super super marupadi congratulations GOD BLESS YOU

  • @pakkaran999
    @pakkaran999 21 день тому +40

    രാഷ്ട്രീയം ചോദിക്കില്ല പക്ഷെ പറഞ്ഞു ബിസിനസ് ചെയ്യും മാധ്യമ ബിസിനസ്... ചില സമയം കോടതി പോലെ ആകും.... CITU കൊടി കുത്തും ഉറപ്പാണ്

    • @gopinathannair3887
      @gopinathannair3887 21 день тому +6

      ന്യായമായ അവകാശങ്ങൾക്ക് വേണ്ടി, ആവശ്യം വന്നാൽ തീര്ച്ചയായും കോടി കുത്തും. അതിൽ സിഐടിയു മുൻപന്തിയിൽ ഉണ്ടാകും.
      തൊഴിലാളികളോട് പുച്ഛം ഉളളവർ പരീഹസിച്ച് കൊണ്ടെയിരിക്കും.

    • @surendrankk8363
      @surendrankk8363 21 день тому +1

      നീ ഒരു തൊഴിലാളിയുടെ മകൻ ആയിരിക്കും.

    • @pradeepkrishnan9847
      @pradeepkrishnan9847 21 день тому +1

      Adani churutti kootum..😂

    • @pradeepkrishnan9847
      @pradeepkrishnan9847 21 день тому

      Nokku kooli..pinney chance unndu..irakku kooli..kayattu kooli...crane vannu..thozhil nashtam...kaaranangal orupaadundu....🤓🤓🤓

    • @nayanadevi3566
      @nayanadevi3566 21 день тому +1

      @@gopinathannair3887 അതെ CITU കാരണം തന്നെ ആണ് കേരളത്തിൽ ഇത്രേം വളരെ കുറച്ചു വ്യവസായങ്ങൾ ഉള്ളതും ..ഏറ്റവും കൂടുതൽ വ്യവസായങ്ങൾ പൂട്ടിപ്പോയതും

  • @leogaming5231
    @leogaming5231 21 день тому +29

    ഇപ്പോൾ മനസ്സിലായി സതീചനും കൂട്ടാളികളും മൂടുതാങ്ങികളും മാപ്റകളും കിടന്ന് അലമുറയിടുന്നതെന്ന്.💪💪💪💪

    • @sheejabeegam2310
      @sheejabeegam2310 21 день тому

      👍👍❤❤

    • @shafeekik5775
      @shafeekik5775 21 день тому +1

      Ennu muhamillathavan

    • @user-vl1nb8du4o
      @user-vl1nb8du4o 21 день тому

      എന്തൊ എങ്ങിനെ.

    • @sarikak14
      @sarikak14 21 день тому

      എടോ,ഇന്നത്തെ ദിവസം ഏറ്റവും കൂടുതല്‍ ഓര്‍മിക്കപ്പെടുന്നത് ഉമ്മന്‍ചാണ്ടിയാണ്. സത്യം ജനത്തിനറിയാം. എല്ലാവരും കമ്മികളെപ്പോലെ മന്ദിപ്പുകളല്ല.

    • @ansaria-op9kn
      @ansaria-op9kn 21 день тому

      ​@shafനീ മുഖത്തു നോക്കണ്ട അയാളുടെ മൂലത്തിൽ നോക്കിയാൽ മതി 😊eekik5775

  • @chittazaththomas6151
    @chittazaththomas6151 21 день тому

    How about a railway goods track to the port.

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 20 днів тому

    Dr Divya n family can visit Salalah via
    Air India Express directly from TRIVANDRUM./Cochin/ Calicut.
    Khareef festival season from June to
    September.Rainy season,in another
    Kerala the salalah.salalah port from
    1972. Container Terminal fom 2004.

  • @ittyeapen2271
    @ittyeapen2271 20 днів тому +2

    അതിനു ടെക്നിക്കൽ ആൾകാർ പോകേണ്ടിയത് ഇല്ലല്ലോ. മന്ത്രിമാരും കുടുംബവും പോയാൽ മതിയല്ലോ

  • @user-vq5ko6cp2h
    @user-vq5ko6cp2h 19 днів тому

    സത്യം തുറന്നു പറഞ്ഞ കളക്ടർക്കു അഭിനന്ദനങ്ങൾ

  • @georget.s5867
    @georget.s5867 21 день тому +2

    ദിവ്യ. S' അയ്യർക്ക് അഭിനന്ദനങ്ങൾ.

  • @ushaprabhukumar8109
    @ushaprabhukumar8109 18 днів тому

    🚩🚩🚩

  • @user-zl5vh3us3o
    @user-zl5vh3us3o 17 днів тому

    ഉമ്മൻ ചാണ്ടി സാർ ❤❤

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 19 днів тому

    Arun. 👍👍

  • @mohandas1040
    @mohandas1040 21 день тому +4

    പ്രീതിപക്ഷനേതാവിനെ ക്ഷണിക്കണമായിരുന്നു........ കാണിച്ചത് മോശമായിപ്പോയി

    • @monseesam8778
      @monseesam8778 21 день тому

      എതിർത്തു സമരം നടത്തിവരേം ആദരിക്കുന്ന ആദ്യ നാടായേനേം കേരളം ഹഹഹഹഹഹ

    • @ranjanb4819
      @ranjanb4819 21 день тому

      പാതിരിമാരെ ഇറക്കി സമരം ചെയ്തവന് ഒരു അവാർഡ് കൊടുക്കാമായിരുന്നു

  • @shafeeqktkt3708
    @shafeeqktkt3708 20 днів тому +1

    Road rail m വരണം

  • @balagopalav851
    @balagopalav851 21 день тому

    Supper Callctor Congratulations

  • @sujasara6900
    @sujasara6900 19 днів тому

    Dr Divya madam ❤🎉

  • @josephkk9928
    @josephkk9928 19 днів тому

    Very good.madam.

  • @ijasiwtr1688
    @ijasiwtr1688 21 день тому +2

    കൊളച്ചൽ port വിഴിഞ്ഞതിന് വെല്ലുവിളി അല്ലെ?
    വെറും 4 NM മാത്രം അകലെ അല്ലെ അന്താരാഷ്ട്ര കപ്പൽ പാത( വിഴിഞ്ഞം 10 NM). അതുപോലെ കൊളച്ചൽ port നും 20 M സ്വാഭാവിക ആഴം ഉണ്ടല്ലോ.രണ്ടും ഒരേ കപ്പലുകൾക്ക് വേണ്ടി അല്ലെ compete ചെയ്യുന്നത്? രണ്ടും Transshipment mother ports.??? പോരാത്തതിന് വല്ലാർപാടതിന്റെ ആവശ്യം തന്നെ ഇല്ലാതാകില്ലേ??

    • @alnagt5974
      @alnagt5974 21 день тому +1

      ട്രാൻസ്ഷിപ്മെൻ്റ് എന്നാൽ വലുതിൽ നിന്ന് ചെറുതിലേക്ക് മാറ്റുക എന്നതാണ് ആ ചെറുതിനെ വല്ലാർപാടം കൊണ്ടുപോയി റോഡും ട്രെയിനും ആക്കും, അപ്പം വികസനം ആർക്കാ?

  • @saeedmuhamed5166
    @saeedmuhamed5166 21 день тому

    Collector 👍

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 21 день тому

    Mam orusamsayam chodikkatte keralathil ulla ettavum pavappettavarkkentha prayojanam ee padhathikonde onnumanasilakkitharumo pls

  • @ramachandranpunnapra4221
    @ramachandranpunnapra4221 21 день тому

    Exalogik vikasipicha k software aano.

  • @midhileshkk8234
    @midhileshkk8234 21 день тому +2

    ദിവ്യ ഐ എ എസ് മുഖ്യമന്ത്രിക്കൊപ്പം.. അത് അവർ നേരത്തെ പറഞ്ഞതാണ്.

    • @amstrongsamuel3201
      @amstrongsamuel3201 20 днів тому

      they have limitation to comment publicly being under pressure from politics

    • @varghesesamuel4026
      @varghesesamuel4026 19 днів тому

      IAS officers are government servants. They don't have much liberty to express themselves in public, immaterial of which government

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 21 день тому

    🙏🙏🙏
    വിഴിഞ്ഞം അന്തർദേശീയ തുറമുഖം പൂവണിഞ്ഞു .......
    11.07.2024 - ലോക വൻകിട തുറമുഖ ഭൂപടത്തിൽ കേരളത്തിൻെറ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം കടന്നു കയറി. ഇനി വൻ കുതിച്ചു ചാട്ടമാണ് വൃവസായ വൃപാര മേഖലയിൽ വരാൻ പോകുന്നത്.
    ഇത് യഥാർത്ഥമാകുന്നതിനു വേണ്ടി പല മഹത് വൃക്തികളും കഠിനമായ്, ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ മഹനീയ സാന്നൃദ്ധമായിരുന്നു, നമ്മുടെ പ്രിയങ്കരനായിരുന്ന ഉമ്മൻചാണ്ടി സാർ. 6000 കോടിയുടെ അഴിമതി കറകൾ ചാർത്താൻ പലരും മത്സരിച്ച കഥകൾ ഇന്ന് അങ്ങാടി പാട്ടാണ്. കോടതി കുറ്റ വിമുക്തനാക്കിയിട്ടും ഇന്നും അനവസരത്തിൽ അദ്ദേഹത്തെ ക്രൂശിക്കുന്നത് കാണാം.
    വെടക്കാക്കി തനിക്കാക്കുക എന്ന സൂത്രപ്പണി ഇന്നും നമ്മുടെ പ്രിയ രാഷ്ട്രീയ നേതാക്കൾ തകൃതിയായി തുടരുകയാണ്. കന്വൃൂട്ടർ, ട്രാക്ടർ, ഗയിൽ ഗൃാസ് സമരങ്ങളുടെ ഏറ്റവും മുന്നിൽ കൊടിയുമായി രംഗത്തു വന്നത് നമ്മുടെ പ്രിയപ്പെട്ട ഇടതു സഖാക്കളാണ്. എന്തിന് കൊച്ചി എയർ പോർട്ടും ജവഹർലാൽ നെഹ്റു സ്റ്റേഡിയവും കൊച്ചി മെട്രോയും തുടങ്ങിയപ്പോൾ ചുവന്ന കൊടിയുമായി മുന്നിലുണ്ടായിരുന്നത് വേറെ ആരുമല്ല, നമ്മുടെ സ്വന്തം ഇടതു സഖാക്കൾ തന്നെയാണ്. അതുപോലെ തന്നെയാണ് വിഴിഞ്ഞത്തും നമ്മൾ കണ്ടത്. തുടർഭരണം തട്ടിത്തെറിപ്പിക്കാൻ പാവം ഉമ്മൻചാണ്ടി സാറിനെ ഒരു പെണ്ണു കേസിൽ പെടുത്തി, അദ്ദേഹത്തെയും കുടുംബത്തേയും തേജോവധം ചെയ്യുന്ന കാഴ്ചയും നമ്മൾ വേദനയോടെ കണ്ടതാണ്.
    കള്ളപ്രചരണങ്ങളും അസതൃങ്ങളും പലയവർത്തി പടച്ചു വിട്ട്, ജനത്തെ വഞ്ചിച്ചു വോട്ടു നേടുന്ന പ്രവണത ജനം തിരിച്ചറിഞ്ഞു തുടങ്ങി. അതാണ് തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഒടുവിൽ നടന്ന ലോകസഭയിൽ 20 ൽ 18 നേടി വൻവിജയം നേടാൻ യുഡിഎഫിനു സാധിച്ചത്. ജനം വിഡ്ഢികളല്ലയെന്ന സതൃം കാലം തെളിയിക്കുകയാണ്.
    11.07.2024
    🙏🙏🙏

  • @gopakumarls1529
    @gopakumarls1529 21 день тому +1

    Double decker cargo train operate ചെയ്യാന്‍ ഉള്ള thurangam വേണം

  • @orurasathinu5064
    @orurasathinu5064 21 день тому +10

    ചൈനീസ് ക്രൈൻ, എല്ലാ ഉപകാരണങ്ങളും ചൈനീസ്.
    കടലിൽ ഇട്ട കല്ലും, പിന്നെ സിമെന്റ് മാത്രമേ നമ്മുടേതുള്ളു.
    ഈ വിമർശനം ഉൾക്കൊണ്ട്‌ അടുത്തത് പണിയുമ്പോൾ സ്വയം പര്യാപ്തത നേടാൻ ശ്രമിക്കണം. ISRO യെപോലെയൊക്ക

    • @harikrishnant5934
      @harikrishnant5934 21 день тому

      Craine Nirmmikkunna company Germany🇩🇪 ude aanu plant China il.. Dell,lenovo computer Chinese plant il alle Nirmmikkunnathu.. Sadhanam 🇺🇸American aanu