ഇത് കണ്ടാൽ ആരുടെ കിളി പോകും ആശാനേ | Chef Nibu The Alchemist

Поділитися
Вставка
  • Опубліковано 11 кві 2024
  • #chefnibuthealchemist #prawnspickle #pickle
    ഇഷ്ടമായവർ ഓടി വന്നു whatapp മെസ്സേജ് ഇട്ടോ +91 80894 29190 കഴിച്ചു തകർക്കും കൂട്ടുകാരെ
  • Навчання та стиль

КОМЕНТАРІ • 306

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 2 місяці тому +2

    തീർച്ചയായും വീട്ടിലെ ഫുഡ്‌. നമ്മുടെ മനസിന്‌ തൃപ്തിയായി ഉണ്ടാക്കി വീട്ടിൽ എല്ലാവരും ചേർന്നിരുന്നു കഴിക്കുന്ന ഒരു സന്തോഷം..... അതൊന്നു വേറെതന്നെ ഭായ് 😊😊😊

  • @roshinisatheesan562
    @roshinisatheesan562 2 місяці тому +4

    വീട്ടിൽ എല്ലാവരും കൂടിയിരുന്ന് ഉള്ളത് സന്തോഷത്തോടെ കഴിക്കുന്നതും❤വല്ലപ്പോഴും പുറത്തുപോകുന്നതും ഇഷ്ടം❤

  • @sasikala5851
    @sasikala5851 3 місяці тому +2

    വീട്ടിലെ ഭക്ഷണം ആണിഷ്ടം വല്ലപ്പോഴും പുറത്തുന്നും കഴിക്കാറുണ്ട് എന്നും പുറത്തുന്നു കഴിക്കാൻ പറ്റില്ല സാമ്പത്തിക പ്രശ്നം, ആരോഗ്യ പ്രശ്നം അനുസരിച്ചു ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും എനിക്ക് ആരോഗ്യപരമായ കുറേ പ്രശ്നം ഉണ്ട് അധികം റെസ്റ്റോറന്റ് ഫുഡ് കഴിക്കാൻ പാടില്ല .. ♥️♥️♥️♥️

  • @leekaleeka6978
    @leekaleeka6978 3 місяці тому +1

    വീട്ടിലെ ഫുഡ് ആണ് ഇഷ്ടം എൻ്റെ അമ്മയുടെ കൈപുണ്യം വേറെ ലെവലാണ് മോനേ

  • @sheebasurendran5443
    @sheebasurendran5443 3 місяці тому +1

    വീട്ടിലെ അമ്മ ഉണ്ടാക്കി തരുന്ന നാടൻ ഭക്ഷണം ആണ് ഏറ്റവും ഇഷ്ടം അത് കഞ്ഞിയും ചമ്മന്തിയായാലും മതി........ സന്തോഷം.

  • @lifeofsurekhasreejith9116
    @lifeofsurekhasreejith9116 3 місяці тому

    Woww achar kandittu kothyavanu😋
    Ethu kandittu chef undakkunna achar kootty veetyle chorunnan aanu eshtam

  • @omanajanardhanan5790
    @omanajanardhanan5790 2 місяці тому

    വീട്ടിലെ ഫുഡും ഹോട്ടലിലെ ഫുഡും ഇഷ്ടമാണ്. ഹോട്ടലിലെ ഫുഡ്‌ വല്ലപ്പോഴും കഴിക്കാറുള്ളു അതാണ് ഇഷ്ടമായത്. ചെമ്മീൻ അച്ചാർ അടിപൊളി ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കാറുണ്ട്.

  • @shynamv6718
    @shynamv6718 2 місяці тому

    വീട്ടിലെ ഫുഡ്.. അമ്മമ്മ ഉണ്ടാക്കിയ മീൻ കറിയുടെ രുചി... അതൊന്നു പറഞ്ഞറിയിക്കാൻ വയ്യ.. അത്ര രുചിയാണ്.... എല്ലാം ഓർമ്മകൾ മാത്രം ആയി പോയി

  • @clarelet3360
    @clarelet3360 2 місяці тому

    Kollam parachil kettal kazikan thonnum. Vettil vayikunnathu istam. Veedu veedalle.

  • @sheejam2723
    @sheejam2723 2 місяці тому

    Hotel and restorantile food anu eshtum

  • @MuraleedharanKs-sp3wf
    @MuraleedharanKs-sp3wf 2 місяці тому

    Ente Amma undakkunna food aanu enik ishtam ❤❤❤

  • @user-ne5ne1dk3b
    @user-ne5ne1dk3b 3 місяці тому

    Njan variety food ishtapedunna aalanu.athukond thanneaanu sir inte recipe follow cheyyunnathum.veetile food ishtamanu athupole thanne adipoli food serve cheyyunna hotel foodum.oro restaurant inum oro taste aanu Ella foodinum.

  • @sruthisreekumar3068
    @sruthisreekumar3068 3 місяці тому

    Veetile food anu ishtam .athinoru prethyeka taste thanne ah .especially njangal abroad ullavark nattil Vann Amma undakki tharunna nadan food kazhikumbo kittunna oru happiness undallooo 😊😊😊😊that's beyond words ❤ love from newzealand for amazing recepies 🎉

  • @joelbjose2335
    @joelbjose2335 3 місяці тому +1

    Hai super ithupolulla kooduthal items iduka veettile food.!!!!

  • @rajeshsiva6533
    @rajeshsiva6533 3 місяці тому +1

    kitchen food of home is much healthier. For exploring improvement in our kitchen skills, used to watch your channel regularly.

  • @ganesh123mohan
    @ganesh123mohan 3 місяці тому +1

    Swantham ayittu you tube kandu veetil food undakki kazhikkunathanu ishtam

  • @jancyjoy2994
    @jancyjoy2994 3 місяці тому +1

    ഹായ്യ് ' എൻ്റെ ചങ്ങാതി എനിയ്ക്ക് ഇഷ്ടം വീട്ടിലെ ഭക്ഷണം ആണ്. കാരണം സ്ക്കൂളിൽ പഠിക്കുമ്പോൾ അമ്മ ഉണ്ടാക്കിത്തരുന്ന ചോറും മെഴുക്കുപെരട്ടിയും ആസ്നേഹവും ഒര ടത്തു നിന്നും കഴിച്ചാലും കിട്ടില്ലാ.👍🥰

  • @gireeshkumarkp710
    @gireeshkumarkp710 3 місяці тому +1

    ഹായ്,നിബുഇക്ക,ചെമ്മീൻഅച്ചാർ,സൂപ്പർ,❤

  • @shivanandhasathyan4838
    @shivanandhasathyan4838 3 місяці тому

    Veetile food nammude teastnu udaki kazikam .ammayudakuna food super

  • @user-xs5rw1op2b
    @user-xs5rw1op2b 2 місяці тому

    വീട്ടിലെ ഭക്ഷണം ❤ ബിരിയാണി പുറത്തു വാങ്ങുന്ന ത്❤ ഹോട്ടൽ ഭക്ഷണത്തിന് വിലകൂടുതൽആണ്കഴികാൻഇഷ്ടമാണ്സാർ❤❤❤

  • @kinsyjames4870
    @kinsyjames4870 3 місяці тому +1

    "കിടുക്കാച്ചി ""food ആണ് എപ്പോളും ഇഷ്ടം..... അത് വീട്ടിലെ ആയാലും, പുറത്തെ ആയാലും....

  • @anjurakeshkurup513
    @anjurakeshkurup513 3 місяці тому +1

    Randum ishtamanu homely n restaurant,hotel food. Food kazikumbol kituna santhosham vere enthu kitiyalum thonila.

  • @premajaskitchenrecipies2761
    @premajaskitchenrecipies2761 3 місяці тому +1

    വീട്ടിലെ ഭക്ഷണം ഇഷ്ടം, വല്ലപ്പോഴും ഹോട്ടൽ ഫുഡ്‌ കഴിക്കും, കാരണം എന്നും ഹോട്ടൽ ഫുഡ്‌ കഴിച്ചാൽ വയറു കുളമാകും, നിങ്ങടെ കുക്കിംഗ്‌ വീഡിയോ എല്ലാം സൂപ്പറാണ് 👍

  • @user-kv1eq5nb6l
    @user-kv1eq5nb6l 2 місяці тому

    വീട്ടിലെ ഭക്ഷണമാണ് നമ്മുടെ അമ്മമാർ സ്നേഹവും ചേർത്ത് ഉണ്ടാക്കുമ്പോൾ അത്രയും സ്വാദ് വേറെ ഒരിടത്തു നിന്നും കിട്ടില്ല

  • @thahiraazeemudheen8735
    @thahiraazeemudheen8735 2 місяці тому +1

    Suparayittund. Praise. Ethraya

  • @elizabethsojan2116
    @elizabethsojan2116 2 місяці тому

    Veettile food ani eshttom

  • @kareemkadar5321
    @kareemkadar5321 3 місяці тому +1

    Anik vittile foodinoda eshtam ante umma snehathode vilabi njagale rande perum irunne alla visheshaum paranne irunne kazhikum athe oru five star hotelilum kittilla i love you my umma❤

  • @sherlyj3172
    @sherlyj3172 3 місяці тому +1

    Nalla hotel food means not adding extra flavours , healthy vallaoozhum taste Cheyam ishtam

  • @Jishareji26
    @Jishareji26 3 місяці тому

    Tasty food.homely food much healthier.but tasty restaurant food also likes

  • @nisarkolliyath7183
    @nisarkolliyath7183 2 місяці тому

    എനിക്ക് വീട്ടിലെ ഫുഡ് ആണ് ഇഷ്ടം

  • @bindhukoshy302
    @bindhukoshy302 2 місяці тому

    Veettile food anu ishtam...

  • @debyreji1499
    @debyreji1499 3 місяці тому +1

    വീട്ടിലെ ഭക്ഷണം ആണ് എപ്പോഴും നല്ലത്. എന്നാൽ ഒരു ചേഞ്ചിന് ഇടയ്ക്ക് നല്ല ക്വാളിറ്റിയുള്ള ഹോട്ടലിലെ ഫുഡും ഇഷ്ടപ്പെടുന്നു ഈ ചെമ്മീനെ വീഡിയോ ഞാൻ എന്റെ എന്റെ കസിന് ഷെയർ ചെയ്യുന്നു

  • @Mickey43281
    @Mickey43281 3 місяці тому

    വീട്ടിലെ ഫുഡ് ആണ് ഇഷ്ടം കാരണം നമ്മുടെ അമ്മമാരുടെ സ്നേഹവും അവരുടെ പഴയകാല രുചികളും und ❤❤❤

  • @blessyzachariah3735
    @blessyzachariah3735 3 місяці тому

    Veetilethum pureththum food ishtema,pashe tasty and healthy arikenem😊

  • @vivekkuniyil3491
    @vivekkuniyil3491 3 місяці тому

    Home 🏡 food of course 😊 healthy and wellness.

  • @sheelasanty9502
    @sheelasanty9502 3 місяці тому +1

    വീട്ടിലെ ഫുഡ്‌ ആണ് ഇഷ്ടം 👍

  • @user-tf3bl6ms4y
    @user-tf3bl6ms4y 3 місяці тому

    Ende food kazhichu madukkumbol idakk purathunnu kazhikkan ishtamaanu❤

  • @binumurali9436
    @binumurali9436 3 місяці тому +1

    Veettilafoodanueshtam veettilakanakkanu nibu pachakam

  • @BGM-max777.
    @BGM-max777. 3 місяці тому +1

    ഹോംമേഡ് ഫുഡ് ആരോഗ്യകരമാണ്, കുറഞ്ഞ ചെലവ് . എല്ലാവരും തങ്ങളുടെ പ്രിയഭക്ഷണം സ്വന്തമാക്കാനും കഴിയുന്നു. അതുപോലെ, റെസ്റ്റോറന്റ് ഫുഡ് വിവിധവും, പ്രൊഫഷണൽ ഷെഫ് ഉണ്ടാക്കിയ വിഭവവും അനുഭവിക്കാൻ സംവിധാനം ഉണ്ട്. ഞാൻ രണ്ടു ഭക്ഷണവും ഇഷ്ടപ്പെടുന്നു

  • @beenamk2729
    @beenamk2729 2 місяці тому

    Wow Yummy 😋😋😋😋

  • @KrishnaVeni-fw7rb
    @KrishnaVeni-fw7rb 3 місяці тому +1

    വീട്ടിലെ ഫുഡ് ആണ് ഇഷ്ടം❤

  • @simmylawrence3330
    @simmylawrence3330 3 місяці тому +1

    വീട്ടിലെ ഫുഡ്‌ ആണ് ഇഷ്ട്ടം

  • @sheejam2723
    @sheejam2723 2 місяці тому

    Test kuduthal restorantile food anu

  • @sheebasurendran5443
    @sheebasurendran5443 3 місяці тому +1

    വീട്ടിലെ ഭക്ഷണം ആണ് ഏറ്റവും ഇഷ്ടം

  • @agnesdennis9880
    @agnesdennis9880 3 місяці тому +1

    Adi poli

  • @faseelafasi8550
    @faseelafasi8550 2 місяці тому

    വീട്ടിലേ ഫുട്ട്

  • @sheelaveliyambra4953
    @sheelaveliyambra4953 3 місяці тому +1

    എനിക്ക് വീട്ടിലെ ഭക്ഷണമാ കൂടുതൽ ഇഷ്ടം.. കാരണം ഹോട്ടലിൽ ഉണ്ടാക്കുന്നത് ഏത് വിധത്തിലുള്ളതാണെന്നും.. എത്രത്തോളം വൃത്തിയും വെടിപ്പും ഉള്ള അന്തരീക്ഷത്തിൽ ആണുണ്ടാക്കുന്നതെന്ന് അറിയില്ലല്ലോ.. അത് തന്നെ കാര്യം.. ആരോഗ്യം അല്ലേ പ്രധാനം 😊

  • @divyaanil2391
    @divyaanil2391 2 місяці тому

    👌👌👌😋😋

  • @sushamacj7553
    @sushamacj7553 3 місяці тому +1

    'എനിക്കിഷ്ടം വീട്ടിലെ food ആണ്. കാരണം, അതിൽ അമ്മയുടെ സ്നേഹമാണ് പ്രിസർവേറ്റീവ്'

  • @diyakbenny156
    @diyakbenny156 3 місяці тому

    വീട്ടിലെ ഫുഡ്‌ അതും എന്റെ അമ്മ ഉണ്ടാക്കുന്ന ആഹാരം ആണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @user-mh7bo1mc6h
    @user-mh7bo1mc6h 3 місяці тому

    വീട്ടിലെ ഫുഡആണ് ഇഷ്ടം . വല്ലപ്പോളും restaurent ഫുഡ്‌ കഴിക്കും. ബ്രോ യുടെ recepie വച്ചു ചെയ്യും. പിന്നെ ത്തിനു ഹോട്ടൽ

  • @user-qm5fu7us5n
    @user-qm5fu7us5n 3 місяці тому

    ഇതു പോലെ നാടൻ പാചകം ഇഷ്ടമാണ്

  • @ThoufeequeRahmanZN
    @ThoufeequeRahmanZN 3 місяці тому +1

    😋😋😋

  • @bindhukoshy302
    @bindhukoshy302 2 місяці тому

    Veettile food nanu mattethu foodinekalum taste.. Athu kazhichale manassinu thripthi avu..

  • @ANGEL-ys7cx
    @ANGEL-ys7cx 3 місяці тому

    I like home food because no preservation used

  • @ambilymurugan5298
    @ambilymurugan5298 3 місяці тому +1

    Enikk hotel fud aanu ishtam.. veetil undakunna fud mosham aanenn alla.... Hotel fud aakumbol nammalkk fud explore chaiyyam 🌚😌😋

  • @ivanpaulskaria2756
    @ivanpaulskaria2756 3 місяці тому

    Nalla Ruchi ulla ഭക്ഷണം evide ninnano kittunnath avide ninnu kazhikkum, sthiram aayitt oridath ninnu kazhichal madukkille

  • @renikurian4442
    @renikurian4442 3 місяці тому

    Super 👌👌

  • @sarithal8540
    @sarithal8540 3 місяці тому +1

    Super 👍

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  3 місяці тому

      Thank you 🙏 sir

    • @sarithal8540
      @sarithal8540 3 місяці тому

      Veettile food ayalum hotel food ayalum eniku randum ishttamanu.
      Thank u 🙏😊🥰

  • @babskitchen9494
    @babskitchen9494 2 місяці тому

    സത്യം പറഞ്ഞാൽ ചിലതു വീട്ടിലെയും ചിലതു ഹോട്ടൽ ഫുഡും ആണ്.

  • @sherlyj3172
    @sherlyj3172 3 місяці тому +1

    Superrrr

  • @sindhubabu5381
    @sindhubabu5381 3 місяці тому +1

    Super super

  • @Seena-mg7sp
    @Seena-mg7sp 3 місяці тому

    വീട്ടിലെ ഭക്ഷണം കഴിക്കാൻ ആണ് ഇഷ്ടം എന്നാൽ പുറത്ത് നിന്നും കഴിക്കാറുണ്ട്

  • @lillybaby8143
    @lillybaby8143 3 місяці тому +1

    Restorentila food anu ishtam karanum vettil undaky kazhikan madippanu

  • @Pratheesh-vl3xq
    @Pratheesh-vl3xq 3 місяці тому +1

    Hotel food kalathinu ansurichu kazikkam

  • @richardkishor
    @richardkishor 3 місяці тому +1

    വീട്ടിലെ ഫുഡ്‌ കാരണം സ്വന്തമായി പാചകം ചെയ്തു കഴിക്കാം

  • @user-mn3fk3nb5v
    @user-mn3fk3nb5v 3 місяці тому

    സാർ വീട്ടിലെ ഫുഡും ഇഷ്ടം ആണ് പുറത്തെ ഫുഡും ഇഷ്ടം ആണ് പുറത്തും നല്ല ഫുഡ്‌ ഒക്കെ കിട്ടുമല്ലോ വീട്ടിൽ പാചകം ചെയുന്നത് പോലെ ഉള്ളുതും പിന്നെ വേറെയറ്റി ഫുഡ്‌ ഒക്കെ കിട്ടും ഞങ്ങൾ ഫാമിലി ഇടക്ക് പുറത്തെ ഫുഡ്‌ കഴിക്കാറുണ്ട് 👍

  • @salijohn3169
    @salijohn3169 3 місяці тому +2

    Homely food

  • @Shamirsabeeh
    @Shamirsabeeh 3 місяці тому

    വീട്ടിലെ അമ്മ undaakkiya നാടൻ ഫുഡ്‌ ആണ് എനിക്ക് ഇഷ്ടം ❤❤❤❤

  • @salijohn3169
    @salijohn3169 3 місяці тому +1

    ❤❤❤

  • @sadusadu3169
    @sadusadu3169 2 місяці тому +1

    വീട്ടിലെ ഭക്ഷണമാണ് എനിക്ക് ഇഷ്ടം കാരണം ഭാര്യ ഉണ്ടാക്കുന്നതുകൊണ്ട്

  • @killadi1212
    @killadi1212 3 місяці тому

    Super

  • @praveeenachu7066
    @praveeenachu7066 3 місяці тому

    Vittil undakkunnathu.jammathium chorum ayalum mathi athu kazhikkunnu oru sugam athu eathu hottalinnu kazhichalum kittilla ithu entye karyam anu paraje 😊

  • @user-vr9uh9pu1y
    @user-vr9uh9pu1y 3 місяці тому +1

    ഹോട്ടൽ ഭക്ഷണം വല്ലപ്പോഴും കഴിക്കാനിഷ്ടമാണ്. അല്ലാത്തപ്പോ വീട്ടിലെ ഭക്ഷണം കഴിക്കണം. ഹോട്ടൽ നടത്തുന്നവരു ജീവിക്കട്ടെന്നേയ്

  • @lakshmirajagopalan4868
    @lakshmirajagopalan4868 3 місяці тому +1

    ammayundakkunna aaharam. athinte ruchi.

  • @kanakalatha1853
    @kanakalatha1853 3 місяці тому

    റെസ്റ്റോറന്റ് food ഭയങ്കര ഇഷ്ടമാണ് കാരണം ഇത് ഉണ്ടാക്കുന്നത് കാണുമ്പോൾ അത് കഴിക്കുന്നതല്ലേ നല്ലത് 👍👍

  • @neenaesamath6733
    @neenaesamath6733 Місяць тому

    Restaurant ile food ahnu ... appachanmar ammachimarde kochu hotelil kitunna thani nadan oonu pole onum .. ipolathe busy schedule ulla parents inu pattarila

  • @maryisaac3528
    @maryisaac3528 3 місяці тому

    For a change i like food from outside

  • @rajaninair9822
    @rajaninair9822 2 місяці тому

    Veetile food nu kittunna safety yum fresh ness um hotel food nu kittilla

  • @qatarkidooz3064
    @qatarkidooz3064 2 місяці тому

    വീട്ടിലെ ഫുഡ്‌.

  • @shajithanebil3645
    @shajithanebil3645 3 місяці тому +1

    വീട്ടിലെ ഫുഡ് ❤

  • @AugustinePX
    @AugustinePX 3 місяці тому

    എനിക്ക് വീട്ടിലെ ഭക്ഷണം ആണ് ഇഷ്ടം

  • @nvijayan6872
    @nvijayan6872 3 місяці тому

    Vittile food anu eshtam 🙏🙏

  • @santhwanarenju
    @santhwanarenju 3 місяці тому

    ഭക്ഷണം കഴിക്കുക എന്നത് മനസ് നിറഞ്ഞുള്ള സംതൃപിതി ആണ്.. നല്ല ഭക്ഷണം കഴികുമ്പോ എന്നും അങ്ങനെ കഴിക്കാൻ ഉള്ള ആരോഗ്യവും വേണം അതിനു വീട്ടിൽ ഉണ്ടാക്കണം. വീട്ടിലെ തനത് രുചിയും ഉണ്ടാക്കി തരുന്ന ആളുടെ മനസ് um അതാണ് റിയൽ taste

  • @jalajasuresh5466
    @jalajasuresh5466 3 місяці тому

    Veettile food...pinne😂kili pokunna sir nte recipe preparetions food❤

  • @sisut2727
    @sisut2727 3 місяці тому +1

    കാണുന്ന നമ്മുടെ കിളിയെ പോകുഅടിപൊളി

  • @natureman543
    @natureman543 3 місяці тому +1

    💥🤠💙😋😋👌

  • @sherlyj3172
    @sherlyj3172 3 місяці тому +1

    Hotel food bcs everyday we r eating house made food

  • @LillykuttyKurian
    @LillykuttyKurian 3 місяці тому +1

    Vettila food

  • @sabeenabasheer....
    @sabeenabasheer.... 3 місяці тому +9

    വീട്ടിലെ ഭക്ഷണം ആണ് എനിക്ക് ഇഷ്ടം കാരണം എന്റെ ഉമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോൾ വയറും മനസും നിറയും അതൊരു സന്തോഷം ആണ് ❤

  • @anithaa.s8307
    @anithaa.s8307 3 місяці тому

    വീട്ടിലെ ആഹാരം കഴിക്കാൻ കാരണം അമ്മയുടെ സ്നേഹം കൂടി ഭക്ഷണത്തിൽ ചേരും❤

  • @ushakumariushakumari.p9138
    @ushakumariushakumari.p9138 2 місяці тому

    വീട്ടിലെ ഫുഡ്‌

  • @preetharajan3501
    @preetharajan3501 2 місяці тому

    വീട്ടിൽ ഉണ്ടാക്കുന്ന ആഹാരമാണ് എനിക്ക് ഇഷ്ടം അതിൽ കെമിക്കൽ ഒന്നും ചേർക്കുന്നില്ല

  • @sojisunil527
    @sojisunil527 3 місяці тому

    വീട്ടിലെ ഭക്ഷണം ആണ് ഇഷ്ടം കാരണം ആ ഭക്ഷണത്തിൽ വിളമ്പുന്നത് അമ്മയാകട്ടെ, ഭാര്യയാകട്ടെ, മകളാകട്ടെ ഇവരുടെ എല്ലാവരുടെയും സ്നേഹവും വാത്സല്യവും ഉണ്ടാകും

  • @minimolsivadasan8401
    @minimolsivadasan8401 3 місяці тому +1

    വീട്ടിലെ ഫുഡ്‌ 🙏

  • @rajaniwilson6022
    @rajaniwilson6022 3 місяці тому

    homely food

  • @kulambukadai5863
    @kulambukadai5863 3 місяці тому +2

    Home made food with hotel style😂😂🎉🎉

  • @Seena-mg7sp
    @Seena-mg7sp 3 місяці тому

    വീട്ടിലെ ഭക്ഷണം കഴിക്കാൻ ഇഷ്ടം എന്നാൽ പുറത്ത് നിന്നും നല്ല ഭക്ഷണം കഴിക്കാറുണ്ട്

  • @sheejathulasi4144
    @sheejathulasi4144 3 місяці тому

    വീട്ടിലെ ഫുഡ് ഇഷ്ടം കൃത്രമം മില്ല അതിൽ നോർമൽ സാദനം ചേർക്കാരുള്ള ❤❤❤

  • @kidutalks1408
    @kidutalks1408 3 місяці тому +1

    ഹോംലി ഫൂഡ്