അമ്പോ അങ്കമാലികാരുടെ കിടിലോസ്‌കി കറി ഉണ്ടാക്കിയാലോ | Chef Nibu the Alchemist

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 143

  • @MoneyCat-iy7lf
    @MoneyCat-iy7lf 3 дні тому +1

    ഞാൻ ഉണ്ടാക്കാറുണ്ട്....ടേസ്റ്റ് കൂടാൻ ഞാൻ ഒന്നുരണ്ടു കാര്യം കൂടുതൽ ചെയ്യാറുണ്ട്....ഒരു രണ്ടു ഇതൾ കുടംപുളി കൂടി ചേർത്താൽ വേറൊരു ഫീൽ കിട്ടും, അതുപോലെ വറുത്തിടുമ്പോൾ ഒരു 4 മണി ഉലുവ കൂടി ചേർത്താൽ നല്ല മണം ഉണ്ടാകും, ഞാൻ ഒന്നോ രണ്ടോ തക്കാളി കൂടെ കീറി ഇടാറുണ്ട്.

  • @dhanyagopakumar6203
    @dhanyagopakumar6203 19 днів тому

    Today i will try🤤🤤🤤

  • @ddcreations_thanniyilillam
    @ddcreations_thanniyilillam Місяць тому +2

    Tried this and the taste was awesome 💯❤

  • @Anna-lg8hw
    @Anna-lg8hw Рік тому +5

    തേങ്ങ അരച്ച restaurant style meen curry ചെയ്യുമോ ?

  • @ajitkumarpc437
    @ajitkumarpc437 Рік тому +2

    Idu kanuna angamalykaran aaaya njn..... Idil fish pieces oke idum enale perfect angamaly manga curry akku

  • @ninshanowshad3184
    @ninshanowshad3184 8 місяців тому +1

    Curry try cheythu.. Adipoli aanutta.. 😍

  • @bindugaur1897
    @bindugaur1897 9 місяців тому

    Chef
    Beautiful location and recipe 😊

  • @joelpaulgim7509
    @joelpaulgim7509 5 місяців тому +1

    ♥️♥️♥️♥️ അടിപൊളി കിളി പോയി

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  4 місяці тому

      ഇഷ്ടമായാൽ കൂട്ടുകാർക്കു ഷെയർ ചെയ്യാൻ മറക്കല്ലേ 🙏Thank you sir

  • @sujadevi1676
    @sujadevi1676 Рік тому +2

    Super dish. Where is this location in Kerala it is so beautiful.

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Рік тому

      മൂന്നാർ chandysഇ സ്‌നേഹത്തിനും കട്ട സപ്പോർട്ടിനും വളരെ നന്ദി ഉണ്ട് Sir 🙏Thank You

  • @SamJoseph-vn6mb
    @SamJoseph-vn6mb 7 місяців тому +1

    കിടിലൻ മാങ്ങാ കറി, 😍

  • @ShintoBarnabasvrajan
    @ShintoBarnabasvrajan 6 місяців тому +1

    Super angamalykkaran ❤❤❤

  • @jinypaul3015
    @jinypaul3015 Рік тому +2

    Njngal angamalikar small onion s add cheyyum... Small onions are tastyier than big onion

  • @krishnav9057
    @krishnav9057 Рік тому +1

    Nibu sir
    Angamaly managacurry excellent.
    Next expect
    If possible could shaverma .
    Master piece item of winter wood munnar style 😊❤❤❤🎉

  • @tessar2968
    @tessar2968 8 місяців тому +1

    Oh chagathiee super

  • @binoyk.r.
    @binoyk.r. Рік тому +1

    Please paneer butter masala

  • @bindujohnson2766
    @bindujohnson2766 Рік тому +2

    Kothippichu kollu vannallo 👌

  • @shanarysaiby7442
    @shanarysaiby7442 10 місяців тому

    Preparation is different and instead of mustard add fenugreek

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Рік тому +1

    കട.. കട.. കട... മാങ്ങാ കറി സൂപ്പർ ഷെഫ് നിബു സർ

  • @BeatriceEdwin-v7i
    @BeatriceEdwin-v7i Рік тому +2

    കൊതിപ്പിച്ചു കൊല്ലല്ലേ 🌹🌹💕💕

  • @dondavis1993
    @dondavis1993 Рік тому +2

    Hai chef..in Angamaly mango curry we don’t use mustard seed on last garnishing time .when you use the mustard seed that will change the authentic taste of Angamaly mango curry.Also preparation method little bit different..
    Thank you..

  • @ansari6075
    @ansari6075 Рік тому +1

    😋👌👌Sir, Thangalude Restaurant evideyane,

  • @sneharoy353
    @sneharoy353 Рік тому +1

    Thanks 4 wearing gloves vll try thank u

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Рік тому

      ഇ സ്‌നേഹത്തിനും കട്ട സപ്പോർട്ടിനും വളരെ നന്ദി ഉണ്ട് Sir 🙏Thank You

  • @Mj-ct5kx
    @Mj-ct5kx Рік тому

    Super കറി super ambience 👌👌👌❤

  • @anuvarghese233
    @anuvarghese233 Рік тому +1

    Adipoli Angmaly mangacurry...

  • @suharakhader6582
    @suharakhader6582 Рік тому +1

    സൂപ്പർ 👍😍

  • @77.royalstephen94
    @77.royalstephen94 Рік тому +1

    👌

  • @meeramohanan3529
    @meeramohanan3529 Рік тому +1

    👌👌👌👌👌

  • @PrasannaRavi-j4x
    @PrasannaRavi-j4x Рік тому +3

    സവാള തിരുമ്മുമ്പോൾ വിനാഗിരിയും ചേർക്കും. അത് തിളച്ച് വരുമ്പോൾ ഒരു മണം വരും. എന്താ മണം❤

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Рік тому

      Thank You 🙏 Sir

    • @Sheeba-ru6zl
      @Sheeba-ru6zl 10 місяців тому

      മാങ്ങയിൽ തിരുമ്മണം വിനാഗിരിയുംമഞ്ഞളും ഉപ്പും മാങ്ങ ഉടയാതിരിക്കാൻ നിങ്ങൾക്കറിയാണ്

  • @Ksukumaran-v6b
    @Ksukumaran-v6b 9 місяців тому

    അംഗമാലിക്കാരുടെ സ്വന്തം🎉

  • @ShintoBarnabasvrajan
    @ShintoBarnabasvrajan Рік тому

    Super❤❤❤ angamalykkaran

  • @anoopthomas5352
    @anoopthomas5352 Рік тому +5

    Adipoli, Super Chef.🎉

  • @daisygeorge7740
    @daisygeorge7740 10 місяців тому

    👍👍👍

  • @maxddx450
    @maxddx450 Рік тому +1

    വാരി വിതറി കിളിയും പറന്നു 👍സൂപ്പർ

  • @resmibs5273
    @resmibs5273 Рік тому +1

    Superrrrr

  • @lalyreji4182
    @lalyreji4182 Рік тому +1

    adipoli 👌👌👌👌❤❤

  • @chandramohanannv8685
    @chandramohanannv8685 Рік тому +1

    😋

  • @visible6044
    @visible6044 Рік тому +1

    👌👌ഈ കത്തി എവിടുന്ന് വാങ്ങി നല്ല മൂർച്ച ലിങ്ക് തരണേ

  • @preethisajeev6050
    @preethisajeev6050 Рік тому +1

    Super

  • @user-qe3sn7jn6b
    @user-qe3sn7jn6b Рік тому +1

    ഫിഷ് പിരിക്കാൻ ഉള്ള മസാല ഒന്ന് ചെയ്യാമോ

  • @aryata4844
    @aryata4844 11 місяців тому

    Super 🎉🎉😅

  • @adithyanpm4266
    @adithyanpm4266 Рік тому +1

    Pork indakk annoi

  • @sasikala5851
    @sasikala5851 Рік тому +1

    👌🏻👌🏻👌🏻😋😋😋😋

  • @aneeshap.v.4866
    @aneeshap.v.4866 10 місяців тому

    Veluthully cherkande

  • @jaganjva3728
    @jaganjva3728 Рік тому

    EXCELENTTTTTTT

  • @makarajothi96
    @makarajothi96 Рік тому +1

    ❤❤❤

  • @shobil5008
    @shobil5008 9 місяців тому

    Good hygiene 🎉

  • @tomgeorge5189
    @tomgeorge5189 Рік тому +2

    Ente changaathyyy....polichu...

  • @ShintoBarnabasvrajan
    @ShintoBarnabasvrajan Рік тому

    1:46

  • @natureman543
    @natureman543 Рік тому +1

    💥💚😋👌👍

  • @saleenachingath4271
    @saleenachingath4271 Рік тому +1

    ഇങ്ങൾ എന്നാ ഞാൻ ചോദിച്ച surbiyan റസിപ്പി ഇടുക

  • @Rajugiriraju-r1g
    @Rajugiriraju-r1g Рік тому

    Trivandrum thu eeeee manga currerrrryyyyyy veckaaaarillllaaaa sirrrrrrrrrr.......😊

  • @manurajgp6823
    @manurajgp6823 Рік тому +2

    ഒരു ടീസ്പൂൺ ഉലുവാപ്പൊടി കൂടി ഇട്ടാൽ തകർക്കും ..പൊളിക്കും.. തിമിർക്കും

  • @jominjose3324
    @jominjose3324 Рік тому +1

    This is not angamaly mango curry,

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Рік тому

      sorryഇ സ്‌നേഹത്തിനും കട്ട സപ്പോർട്ടിനും വളരെ നന്ദി ഉണ്ട് Sir 🙏Thank You

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Рік тому +1

    🙏👍😋😀😂

  • @vineethb2154
    @vineethb2154 Рік тому +2

    മാങ്ങാ കറിക്ക് കടുക് ചേർക്കാറില്ല

  • @ummukulsuok2387
    @ummukulsuok2387 Рік тому +1

    കിടിലോസ്‌കി നമസ്കാരം കിടുക്കാച്ചി കറി 😂😂😂😂🤣🤣🤣👍👍👍

  • @djl4477
    @djl4477 Місяць тому

    വേണ്ട ചങ്ങാതിമാരെ കിളി 10 എണ്ണം പറന്നു പറന്നു പോയി 🐦🐦🐦🐦🐦🐦🐦🐦🐦🐦

  • @justinpoulose1982
    @justinpoulose1982 Рік тому +1

    10 മിനിറ്റ് അങ്കമാലി മാങ്ങാകറിക്കോ??? ഇത് മാങ്ങാകറിയാണ് ഒർജിനൽ അങ്കമാലി മാങ്ങാകറി ഇങ്ങനെ അല്ല . എന്റെ അഭിപ്രായം

  • @sreekumarkc2651
    @sreekumarkc2651 Рік тому +1

    മഞ്ഞപ്പൊടി അല്ല.😂

  • @kpcherian9978
    @kpcherian9978 Рік тому +13

    ഇത് മാങ്ങാക്കറിയാണ് പക്ഷെ ഞങ്ങൾ അങ്കമാലിക്കാരുടെ കറി ആയില്ല ഉണ്ടാക്കുന്നതിന് ഇനിയും സാധനങ്ങൾ ചേർക്കണം രീധിയും ശരി ആയില്ല

    • @vineethb2154
      @vineethb2154 Рік тому +1

      കറുകുറ്റിക്കാരൻ 💪

    • @Danial-hc1pq
      @Danial-hc1pq Рік тому

      Athe bro kurachu items kurav indd. Nnalum kuzhappam illa nammade curry famous alle...❤

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  Рік тому

      Thank You 🙏 Sir

    • @mariamathew4664
      @mariamathew4664 Рік тому +2

      What is he missing? Can you reply please

    • @Sophia-lf9sc
      @Sophia-lf9sc Місяць тому

      എങ്കിൽ പിന്നെ എങ്ങനെ ആണെന്ന് കൂടെ ഒന്ന് പറഞ്ഞു കൂടെ

  • @Aprrac
    @Aprrac Рік тому +1

    ഇപ്പൊ കൂടെ കഴിച്ച beef fry recepi, ഇടാമോ മാങ്ങ കറി, കാണുമ്പോൾ തന്നെ, വായില്‍, കപ്പല് ഓടുന് തുടങ്ങീ.

  • @vilasinikk1099
    @vilasinikk1099 Рік тому

    ആകെ മൊത്തം മറിയാണല്ലോ ചങ്ങാതി.

  • @നാട്ടുരുചികൾ

    അങ്കമാലി മാങ്ങാകറി ഇങ്ങനെയല്ല

  • @binuthekkuthala8724
    @binuthekkuthala8724 11 місяців тому

    ഇങ്ങനെ അല്ല അങ്കമാലി മാങ്ങകറി 😭😭

  • @kalasunder6818
    @kalasunder6818 9 місяців тому

    DONT upload your videos in my mobile, I never watch any of your videos...

  • @geethastephen2058
    @geethastephen2058 2 місяці тому +1

    What a boring talk

  • @nileshwarme7324
    @nileshwarme7324 7 місяців тому +2

    Super

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Рік тому +1

  • @jeenaabraham4761
    @jeenaabraham4761 10 місяців тому

    👌