ഞാൻ കലാ മേഖലയിൽ വർക്ക് ചെയ്യുന്നുണ്ട് പല വേദികളിലും പ്രസംഗിക്കേണ്ടതായി വന്നിട്ടുണ്ട് പ്രസംഗത്തെക്കുറിച്ച് അധികാരികമായി ഒന്നും അറിയില്ല കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തുടർന്ന് ഞാൻ എല്ലാ ക്ലാസുകളും ശ്രദ്ധിക്കാം അഭിനന്ദനങ്ങൾ
Sir, താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പബ്ലിക് speaking ആണ് എനിക്ക് ഏറ്റവും കൂടുതൽ പേടിയുണ്ടാക്കുന്ന കാര്യം. Public ൽ സംസാരിക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ കാലിന്റെ പെരുവിരലിൽ നിന്നും ഒരു കറന്റ് പ്രവഹിച്ചു തലയുടെ ഉച്ചിയിലേക്ക് എത്തും പിന്നെ ഞാനല്ല ഉള്ളത് എന്റെ തലച്ചോറിൽ അത് വരെ store ചെയ്തിരുന്നതൊക്കെയും blank ആകും. പക്ഷേ എനിക്ക് ഏറ്റവും ആഗ്രഹമുള്ളൊരു കാര്യം കൂടിയാണിത്. Sir പറയുന്നത് പോലെ ശ്രമിക്കാം. താങ്കളുടെ സംസാരം കേൾക്കുമ്പോൾ നല്ലൊരു confidence തോന്നുന്നുണ്ട്. സംസാരിക്കാൻ പഠിക്കുക എന്നുള്ളത് എന്റെ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട് അത്യാവശ്യമായ ഒരു കാര്യമാണ്.
Hi sir ink sub jilla prasagam und nth cheyanam arila avar avidan topic tharal anallo appo pettan kandathi parayande ntha cheya ink first idkkanam ulla vashi und ink prasgikkan oru thann parayann Okk nalla ishttam aan
സർ എല്ലാവർക്കും ഉപയോഗപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു. സർ എന്റെ ഒരു sugestion ആയിരുന്നു ഇടയ്ക്കിടക് ഓരോ ആനുകാലിക വിഷയങ്ങളുമായി ബന്ധപെട്ടു ചർച്ച ചെയ്യുന്ന ക്ലാസും ആനുകാലിക വിഷയങ്ങളിൽ സംസാരിക്കാൻ എന്തൊക്കെ ഉൾപ്പെടുത്തണം എന്നും പോയിന്റ് കൾ എന്തൊക്കെ ഉൾപ്പെടുത്തണം എന്നൊക്കെ ഉള്ള ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ ഉപകാരം ആയിരുന്നു. For eg. ഇപ്പോൾ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, വർധിച്ചു വരുന്ന തീവ്രവാദം, മദ്യം മയക്കുമരുന്ന് സംഭന്ധിച്ച പ്രശ്നങ്ങൾ, തുടങ്ങിയ വിഷയങ്ങൾ സംസാരിക്കുമ്പോൾ എന്തൊക്കെ ആണ് വേണ്ടത് എന്ന് മനസിലാകാമായിരുന്നു
Very informative and educative one. A good guide to to be preachers. A lot of tips shared thru this video. Well done. Keep it up, keep sharing. Best Regards P V 'Ariel Secunderabad
വളെരെ ഉപകാരപ്രദമായ വീഡിയോ ഒരു സദാശിൽ കയറി രണ്ടു വാക്ക് പറയുമുമ്പയ് ടെൻഷൻ കൊണ്ടു വാക്കുകൾ കിട്ടാൻ ഇല്ലാത്ത അവസ്ഥ സർ വളെര ഭംഗി aie പറഞ്ഞു തന്നു. താങ്ക്സ് സർ എനിക്കു nannaittu പഠിക്കണം എന്റെ ഏറെ നാളെത്തെ ആഗ്രഹം ആണ്.
വളരെ കൃത്യതയോടുകൂടി പറഞ്ഞു മനസ്സിലാക്കി തന്നു താങ്കളാണ് യഥാർത്ഥ പ്രസംഗം പരിശീലകൻ.
Very good
എത്ര വേദ ഗ്രന്ഥങ്ങൾ ഉണ്ട് ?
❤
പ്രസംഗകലയെ കുറിച്ച് നല്ല രീതിയിൽ പഠിച്ച് പറഞ്ഞു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
ഒരുപാട് നാളായി തേടിക്കൊണ്ടിരുന്ന കാര്യം വളരെ നല്ല ക്ലാസ്സ് തന്നെ കിട്ടി
Thank you sir
വളരെ തന്നായി പറഞ്ഞു. മൈക്കിന്റെ കാര്യം ഇത് വരെ അറിയില്ലായിരുന്നു. നന്ദിയുണ്ട്.
ഞാൻ കലാ മേഖലയിൽ വർക്ക് ചെയ്യുന്നുണ്ട് പല വേദികളിലും പ്രസംഗിക്കേണ്ടതായി വന്നിട്ടുണ്ട് പ്രസംഗത്തെക്കുറിച്ച് അധികാരികമായി ഒന്നും അറിയില്ല കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തുടർന്ന് ഞാൻ എല്ലാ ക്ലാസുകളും ശ്രദ്ധിക്കാം അഭിനന്ദനങ്ങൾ
അടിപൊളി. ഇതാണ് class. സാറിന് ആയിരം നന്ദി. പൊളിച്ചു
ഞാൻ ഒത്തിരി പ്രസ०ഗം ചെയ്തിട്ടുള്ള ആളാണ് ഈ പറഞ്ഞത് ഒന്നു०അറിഞ്ഞിട്ടില്ലാത്ത വൃക്തി ആണ് ഈ ക്ളാസ് വളരെ അനുഗ്രഹമായി
വളരെ നന്ദി സഹോദരാ . നന്നായി അവതരിപ്പിച്ചു
സാമൂഹിക തിന്മ്മകൾക്കെതിരെ പ്രസങ്ങിക്കാൻ ഏവരെയും പ്രാപ്തരാക്കുക.. അതൊരു പുണ്യപ്രവർത്തനം ആയിരിക്കും 🙏🏼👍മദ്യ, മയക്കു മരുന്നുകൾ, അഴിമതി, അനീതിക്കെതിരെ, അക്രമ, മത, വർഗീയത ഒക്കെക്കുമേതിരെ നേരോടെ... നിർഭയം, നിരന്തരം.... 🙏🏼🙏🏼🙏🏼👍👍👍👍👍🕊️🕊️🕊️🔥🔥🔥🔥🔥🔥
വളരെയധികം നന്നായിട്ടുണ്ട്
വളരെ വ്യക്തതയുള്ള അവതരണം
അര്‍ഹമായ അംഗീകാരം ലഭിയ്ക്കട്ടെ
എന്ന് പ്രാര്‍തഥിയ്ക്കുന്നു
❤
Sir, താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പബ്ലിക് speaking ആണ് എനിക്ക് ഏറ്റവും കൂടുതൽ പേടിയുണ്ടാക്കുന്ന കാര്യം. Public ൽ സംസാരിക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ കാലിന്റെ പെരുവിരലിൽ നിന്നും ഒരു കറന്റ് പ്രവഹിച്ചു തലയുടെ ഉച്ചിയിലേക്ക് എത്തും പിന്നെ ഞാനല്ല ഉള്ളത് എന്റെ തലച്ചോറിൽ അത് വരെ store ചെയ്തിരുന്നതൊക്കെയും blank ആകും. പക്ഷേ എനിക്ക് ഏറ്റവും ആഗ്രഹമുള്ളൊരു കാര്യം കൂടിയാണിത്. Sir പറയുന്നത് പോലെ ശ്രമിക്കാം.
താങ്കളുടെ സംസാരം കേൾക്കുമ്പോൾ നല്ലൊരു confidence തോന്നുന്നുണ്ട്. സംസാരിക്കാൻ പഠിക്കുക എന്നുള്ളത് എന്റെ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട് അത്യാവശ്യമായ ഒരു കാര്യമാണ്.
എന്റെയും അനുഭവം same.. പക്ഷെ ഏറ്റവും കൊതി ഒന്ന് prasangikkan ആണ്
😂😂😂er🙏🙏🙏👍🙏🙏wewwww😃trrrrdd
@@rejijomy2919rrrrrrrreerrrrrrrrrrrereeeerrrer4rrr4rrrrrrrrrrtrrrrdrrrrrrrrrrrrrrrrrrr4rrrreerdrerrrdrdrertreeedrrerrrrrrrrrrrrrrrrrrrrrrrrrrrrrrrrtrrrrrtdrereserrrsrre4rserrsrssrrrrrsrrrtrdtrreeddff 14:48 rrrrrdrddrdereerrrrrrrrde
വലിയ അറിവുകൾ പറഞ്ഞു തന്ന സാറിന് നന്ദി
കൊള്ളാം വിജ്ഞാനപ്രദമായ അവതരണം അഭിനന്തനങ്ങൾ
40വർഷ മായി തൊഴിലിന്റെ ഭാഗമായി സ്റ്റേജിൽ കയറുന്നു. ആദ്യം കയറുന്നതു പോലെ എപ്പോഴും പേടിയാണ്.സാറിന്റെ വീഡിയോ ഒരുപാട് ധൈര്യം തരുന്നു എന്നൊരു തോന്നൽ. നന്ദി
സിമ്പിൾ ആയി പറഞ്ഞു... നന്നായി മനസ്സിലാക്കാൻ പറ്റി നന്ദി
നല്ല. കൃത്യമായ അവതരണം. വളരെ പ്രയോജനപ്പെട്ടു.
വളരെ കൃത്യമായ രീതിയിൽ പറഞ്ഞ് മനസ്സിലാക്കി വളരെ സന്തോഷം🙏
നന്ദി
👍👍💕🌹
പ്രാസംഗികൻ അല്ല പ്രസംഗകൻ
വളരെ നന്ദി.. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും പറ്റിയതിൽ എത്ര സ്റ്റുതിച്ചാലും മതിയാകില്ല...
വളരെ കൃത്യമായ രീതിയിൽ അവതരിപ്പിച്ച് തന്നതിന് നന്ദി. ഇത് എന്തുകൊണ്ടും വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
വളരെ മനോഹരമായ പറഞ്ഞുതന്നു ഒരുപാട് നന്ദി
നല്ല ക്ലിയർ ആയിട്ടുള്ള ഒരു പരിശീലനം 🙏
നന്ദി..ഇനി എനിക്ക് ഒരു സ്റ്റേജ് വേണം..... പ്രസംഗിക്കാൻ ഞാൻ തയ്യാ൪.....
എല്ലാവർക്കും ആവശ്യമുള്ള വേറിട്ട subject Present ചെയ്തതിൽ ഒത്തിരി സന്തോഷം. എല്ലാവർക്കും പ്രയോജനപ്രദമാണ്. നന്ദി.
✨️
Thanks
വളരെ കൃത്യമായി പറഞ്ഞു തന്നു മൈക്കിന്റെ ഉപയോഗഠ നന്ദി സർ
Excellent presentation sir thankyou very much.
Hi sir ink sub jilla prasagam und nth cheyanam arila avar avidan topic tharal anallo appo pettan kandathi parayande ntha cheya ink first idkkanam ulla vashi und ink prasgikkan oru thann parayann Okk nalla ishttam aan
അടിപൊളി ഓവരായി വലിച്ചു നീടാതെ കാര്യങ്ങൾ നല്ല വ്യക്തതയോടെ പറച്ചു താങ്ക്സ് 👍👍👍
Practice cheyyan ulla topics, eangane kandathum, pinne speech kurah funny aayitt avatharippikkan ulla tipsum
വളരെ കാലമായി ആഗ്രഹിച്ച വിഷയം അങ്ങ് പകർന്നു തന്നതിൽ ഒത്തിരി നന്ദി
I am very proud of you sir thanks 🎉🎉
നല്ല കുറെ അറിവുകൾ കിട്ടി
Thanks sir
Oradhyapakan munnil vanu samsarikkunnathupole thoni valare nannayirunu saarinte class
വളരെ നന്ദി താങ്കൾക് ഒരായിരം നന്ദി
ഞാനൊരു സൗണ്ട് ടെക്നിഷ്യൻ ആണ് മൈക്ക് നെ കുറിച്ച് പറഞ്ഞത് 100% ശരി
അസ്സലാമു അലൈകും നിങ്ങളുടെ ഫോൺ nombr ഒന്ന് തരുമോ
@@shanumon2 i8
Valare upakaramayi sirinte speech thanks.
നല്ല അവതരണം... ഒരു confidence കിട്ടി thank you sir🙏
I am really very proud of you sir, thanks a lots... A big salute for you..🎉
നല്ല രീതിയിൽ തന്നെ പറഞ്ഞുതന്നു... Thanks.
നല്ല പ്ര്സഗ പ രി ശ്ശി ന നം തന്നെ ടാഗ്യു സാർ 👌
സർ എല്ലാവർക്കും ഉപയോഗപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു. സർ എന്റെ ഒരു sugestion ആയിരുന്നു ഇടയ്ക്കിടക് ഓരോ ആനുകാലിക വിഷയങ്ങളുമായി ബന്ധപെട്ടു ചർച്ച ചെയ്യുന്ന ക്ലാസും ആനുകാലിക വിഷയങ്ങളിൽ സംസാരിക്കാൻ എന്തൊക്കെ ഉൾപ്പെടുത്തണം എന്നും പോയിന്റ് കൾ എന്തൊക്കെ ഉൾപ്പെടുത്തണം എന്നൊക്കെ ഉള്ള ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ ഉപകാരം ആയിരുന്നു. For eg. ഇപ്പോൾ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, വർധിച്ചു വരുന്ന തീവ്രവാദം, മദ്യം മയക്കുമരുന്ന് സംഭന്ധിച്ച പ്രശ്നങ്ങൾ, തുടങ്ങിയ വിഷയങ്ങൾ സംസാരിക്കുമ്പോൾ എന്തൊക്കെ ആണ് വേണ്ടത് എന്ന് മനസിലാകാമായിരുന്നു
നന്ദി ലിനേഷ് - തീർച്ചയായും ശ്രമിക്കാം.
Very informative and educative one. A good guide to to be preachers. A lot of tips shared thru this video. Well done. Keep it up, keep sharing.
Best Regards
P V 'Ariel
Secunderabad
അടിപൊളി നല്ല ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി സർ
നന്നായി. കേട്ടു. ഫലപ്രദം..നന്ദി
Very nice presentation. Thank you so much 🥰
നിമിഷ പ്രസംഗത്തെപ്പറ്റി വീഡിയോ ചെയ്യാവോ സർ ❤️
വളരെ നല്ല രീതിയിൽ പഠിപ്പിച്ചതിൽ സന്തോഷo
ഉപകാരപ്രദമായ വീഡിയോ
Excellent trainer👌🙏
ഇങ്ങനെ വേണം ഒരാൾക്ക് അറിവ് പകർന്ന് കൊടുക്കേണ്ടത്.
വളരെ നന്ദി. ഒരുപാട് ഉപകാരപ്രദ०
നന്നായിട്ടുണ്ട്.. ഇതൊക്കെ ഇത്തിരി നേരത്തേ ആകാമായിരുന്നു എന്നു ഇപ്പോൾ തോനുന്നു... നന്ദി 🙏
Good section, നന്ദി, ഇത് ഞാൻ ആഗ്രഹിചതാണ്. തുടർന്നുള്ള class -ഉം ഉടനെ വേണം
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി.നന്ദി
Praise the lord
,,, നല്ല മനോഹരമായ ക്ലാസ് . ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
ഇത്രയും പറഞ്ഞു തന്നതിനു നന്ദി
Sir, വളരെ നല്ല ഭംഗിയായി പറഞ്ഞു.. അഭിനന്ദനങ്ങൾ.. ആശംസപ്രസംഗം ഒന്ന് പറഞ്ഞു തരുമോ.
Thankyou so much .enikk nale subjilla prasanga malsaram ann
വളരെ ഉപകാരപ്രദമായ ടിപ്പാണ്.
ചേട്ടൻ പറഞ്ഞു പോലെ njanum follow cheyunnathu😊ഒരേ മനസാ
സർ, വളരെ ഉപകാരപ്പെട്ടു. നന്ദി.... 🌹
നിങ്ങൾ നല്ലതുപോലെ പ്രെസംഗിച്ചു
നല്ല അവതരണം
പ്രസംഗ കലയുടെ തുടക്കം വളരെ ഇഷ്ടപ്പെട്ടു,
നന്ദി
ഉത്തമമായ ഒരു പരിശീലനം
സാറിനെ - നമിക്കുന്നു🙏 ഇത്ര മനോഹരമായി കാര്യങ്ങൾ പറഞ്ഞു തന്നു - ഓൺലൈനല്ലാത്ത ക്ലാസ് കോഴിക്കോട് ഭാഗങ്ങളിൽ ഉണ്ടാവാറുണ്ടോ - മറുപടി പ്രതീക്ഷിക്കുന്നു
സത്യം പറഞ്ഞാൽ എനിക്ക് പ്രസംഗം പേടിയായിരുന്നു ഇത് കൂട്ടത്തോടെ ആ ഉത്ഭയം മഞ്ഞുപോയി (ഒരുപാട് അവസരങ്ങൾ ഞാൻ നഷ്ടപ്പെടുത്തിയിട്ടുണ്ട്
Nalla manasilakan pattunna class tnaks sir
Thankyou Sir 🤝.
മൈക്ക് ഇല്ലാതെതന്നെ സംസാരിക്കുമ്പോൾ നല്ലഭയം, നെഞ്ചിടിപ്പ് വരുന്നു ❓️
Pedikkandada.. Enikum angane arunnu.. But aa fear mariyal pinna.. Onnum nammade munbil problem alla
@@azefreefire2666 how❓️
@@Hasjafi only by our confidence and participate in performing on stage.... Enne kond pattum, thettiyalum athil pedikathe munnott poyal mathi 💪😇
Thank you very much.
Kalolsavathin vendi speechin prepare cheyyunna kuttikalk vendi oru video upload cheyyo.😊
congrats.
ഖത്തറിൽ പ്രസംഗ പരിശീലനത്തിനുള്ള കൂട്ടായ്മകളുണ്ട്.
വളരെ നല്ല രീതിയിലുള്ള അവതരണം
Very good speech ❤
Very useful. Thank you
വളരെ നല്ല മെസ്സേജ്
വളെരെ ഉപകാരപ്രദമായ വീഡിയോ ഒരു സദാശിൽ കയറി രണ്ടു വാക്ക് പറയുമുമ്പയ് ടെൻഷൻ കൊണ്ടു വാക്കുകൾ കിട്ടാൻ ഇല്ലാത്ത അവസ്ഥ സർ വളെര ഭംഗി aie പറഞ്ഞു തന്നു. താങ്ക്സ് സർ എനിക്കു nannaittu പഠിക്കണം എന്റെ ഏറെ നാളെത്തെ ആഗ്രഹം ആണ്.
മികച്ച അവതരണം. :
Nalla avatharanam
കൊള്ളാം നന്ദി
Sir your a perfect speaket
Very good🌹👌
Shabeeee.... Nice.. Daa🥰👌
വളരെ ഉപകാരപ്രദമായ പരിശീലനം. Thank you sir🌹
നന്നായിട്ടുണ്ട്❤
ഞാൻ അത്യാവശ്യം പ്രസംഗിക്കുന്ന ആളാണ്, ഞാൻ സ്വയം പഠിച്ചതാണ്, എങ്കിലും ഇതും എനിക്ക് ഇഷ്ട പെട്ടു
പ്രസങ്കിക്കാൻ വേണ്ടി ഇറങ്ങുമ്പോൾ പഠിച്ചു വെച്ചത് മറന്ന് പോകും അതാണ് എന്റെ മെയിൻ പ്രശ്നം
😊😊😊😊
വളരെ നന്നായി. കേൾക്കാൻ വൈകിപ്പോയി
Very truth information... very nice explanation n demonstration.. congratulations to you sir
Very good presentation 🙏Thank you
Very good👍
Nalla intresting video ayirunnu keep going thanks for sharing.
👍👍
Good presentation❤
വളരെ നന്നായിട്ടുണ്ട്
Very good .Very tans
മൈക്ക് ടെക്നിക്കൽ വളരെ നന്നായിട്ടുണ്ട്
നല്ല ക്ലാസ് ❤
Super chettaaaa
Wonderfull presantation👌