Це відео не доступне.
Перепрошуємо.

Got fresh in a Dhabha in Odisha and made food | Shillong Trip | EP- 33 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 15 чер 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 700

  • @bithuljv3649
    @bithuljv3649 Місяць тому +58

    മുത്തേ അല്ലങ്കിലും ക്യാമറാമാന് മെയിൻ driver റോട് അല്പം സ്നേഹം കൂടുതലാ സിലിഗുരുദീദി , സുന്ദരി വണ്ടി ഓടിച്ചു പോകുന്നു, MDriver കുടിച്ച കഞ്ഞിവെള്ളം വാങ്ങി കുടിയ്ക്കുന്നു Main driver റെനെ വീഡിയോ കോളിൽ വിളിച്ചു വരുത്തുന്നു. ഈസ്നേഹം ഒക്കെ ഞങ്ങൾ കണ്ടെതാ..... ഭാര്യയും ഭർത്താവും എന്ന് പറഞാൽ അങ്ങനെ വേണം അവരൊക്കെ ഒരുപാട് കഷ്ട്ടപ്പെട്ട് ഈ നിലയിൽ എത്തിയവരല്ലേ ഇനി ധാരാളം സ്നേഹിക്കട്ടെ മുത്തേ മുത്ത് അത് സന്തോഷത്താൽ പറഞ്ഞതാണെന്ന് അറിയാം എന്നാലും മുത്തുവാണ് ആ കുടുംബത്തിലെയും അവരുടെയും ആദ്യ കുട്ടി ഏറ്റുവം കൂടുതൽ സ്നേഹം കിട്ടിയതും മുത്തുകുട്ടിയ്ക്കായിരിക്കും ഈ അച്ഛൻ അമ്മ അച്ചാമ്മ കൊച്ഛഛൻ കുഞ്ഞമ്മ ആ കോംബോ അവസാനം വരെ നിൽക്കാൻ ഞങ്ങളുടെ പ്രാർത്ഥനകളും ഉണ്ടാകും

  • @shibuc3397
    @shibuc3397 Місяць тому +30

    കുഞ്ഞികിളിയോട് എന്തെങ്കിലും ഓക്കേ പറയുമ്പോൾ ആ ആ
    എന്ന വാക്ക് അടിപൊളി 😄
    എല്ലാവർക്കും ആശംസകൾ 🙏

  • @SindhuJoby-nb2ml
    @SindhuJoby-nb2ml Місяць тому +183

    കുഞ്ഞിക്കിള്ളി ഫാൻസ് വേഗം ഓടിവരു❤🥰🥰🥰❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @chandrababu.r5209
      @chandrababu.r5209 Місяць тому +8

      Bad kunjikili

    • @vijayanbokkot7823
      @vijayanbokkot7823 Місяць тому +2

      നാല് പേർക്കും നമസ്കാരം 💖💖

    • @adhamadhi7244
      @adhamadhi7244 Місяць тому +1

      ഹാമ്...

    • @rajeshrajeshm5623
      @rajeshrajeshm5623 Місяць тому +1

      അക്ഷരം പഠിച്ചിട്ട് എഴുത് മാഷെ കുഞ്ഞിക്കിള്ളി അല്ല കുഞ്ഞിക്കിളിയാണ്

    • @gopakumarm166
      @gopakumarm166 Місяць тому

      Congratulations 👏

  • @rajeshmanakkala9859
    @rajeshmanakkala9859 Місяць тому +30

    ❤🎉ചായി ,ജോബി, ആദർശ്, അജീഷ്, മറ്റ് Main & Co drivers പുത്തേറ്റ് travel vlog family ലെ എല്ലാ കുടുംബാഗംങ്ങൾക്കും സ്നേഹാശംസകൾ🎉❤

  • @asokakumar.nnarayanan4738
    @asokakumar.nnarayanan4738 Місяць тому +43

    ഭാവിയിലെ ഒരു നല്ല ഡ്രൈവർ ആയി കുഞ്ഞിക്കിളി മാറും എന്നതിൽ സംശയമില്ല ആശംസകൾ❤❤❤❤❤

    • @PankajakshanTM-yk7hz
      @PankajakshanTM-yk7hz Місяць тому +1

      ഈ ട്രിപ്പു കമ്പനിയ്ക്ക വളരെ നഷ്ടമാണ് ടയർ പൊട്ടി ഡയ നാമും മാറ്റി ഇനി പ്രശ്നം ഇല്ലാതെ നാട്ടിലെത്തട്ടെ എല്ലാം വർക്കു ബക്രീദ് ആശംസകൾ

    • @panikarsreenivasa4524
      @panikarsreenivasa4524 Місяць тому

      കുഞ്ഞിക്കിളിക്ക് ഡോക്ടർ ആയാൽ മതിയെന്നാ പറയുന്നത്

  • @user-fj7te1xr7f
    @user-fj7te1xr7f Місяць тому +48

    കുഞ്ഞു ക്കിളിക്കും മുത്തുവിനും കുടുംബത്തിനും സഹനത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ബാളിപ്പെരുന്നാൾ ആശംസകൾ ❤

  • @johnsmedia1757
    @johnsmedia1757 Місяць тому +24

    ഈ കുടുംബത്തിലെ ഏറ്റവും മികച്ച ഡ്രൈവർ കുഞ്ഞിക്കിളി ആയിരിക്കും. ഒരു കിളി ആയി ആണ് ലോറി ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നത്.

    • @girijadevi4989
      @girijadevi4989 Місяць тому

      Mahanadi actually oru “maha…nadi “ Thane.

  • @justinbruce4975
    @justinbruce4975 Місяць тому +24

    പുത്തേട്ടിൻ്റെ ചക്കരക്കുട്ടി കുഞ്ഞിക്കിളി ഗുഡ് മോർണിംഗ്

  • @jayanvijayan7446
    @jayanvijayan7446 Місяць тому +25

    കുഞ്ഞികിളി അമ്മയെ കണക്ക് തന്നെ ചിരിച്ചിരി

  • @SURYANNAIRgeneral
    @SURYANNAIRgeneral Місяць тому +16

    കുഞ്ഞി കിളി യാണെങ്കിലും സൂപ്പർ തമാശ കാരി യാണല്ലോ 👌👌

  • @joethomas422
    @joethomas422 Місяць тому +10

    മുത്ത്...she's a gem പേര് പോലെ തന്നെ
    love the way she driving ., shes a real driving പ്രാന്തി❤ ...

  • @rupeshvlog2260
    @rupeshvlog2260 Місяць тому +38

    ആദ്യ കാഴ്ച്ച കാരൻ ആയി കുഞ്ഞികിളി ഡ്രയിവിംഗ് സിറ്റിൽ ഇരുന്ന് ഞെട്ടിച്ചു കളഞ്ഞു😂😂😂😂 എല്ലാവർക്കു നല്ല ഒരു ദിവസം ആശംസിക്കുന്നു.❤

  • @sureshchadayamangalam8533
    @sureshchadayamangalam8533 Місяць тому +13

    പുതിയ ഡ്രൈവർ കൊള്ളാം കുഞ്ഞിക്കിളി. ആശംസകൾ എല്ലാവർക്കും വീഡിയോകൾ ഗംഭീരമാകട്ടെ

  • @maheshachuachu4630
    @maheshachuachu4630 Місяць тому +25

    കുഞ്ഞിക്കിളിക്കു ഉണ്ണിച്ചേട്ടന്റെ സൂപ്പർബ് ബിരിയാണി മിസ്സായിപോയി😭😭😭😭😭
    ബിരിയാണി ഉണ്ടാക്കൽ ആഘോഷമാക്കി👌👌👌👌👌

    • @balachandranpnair9014
      @balachandranpnair9014 Місяць тому +1

      Exactly, Unni chettan in a different look with his beared.

    • @deepaksarode3764
      @deepaksarode3764 Місяць тому

      👍😂

    • @maheshachuachu4630
      @maheshachuachu4630 Місяць тому

      @@deepaksarode3764 തടിയൊക്കെ വച്ചു കൊച്ചു സുന്ദരനായിപ്പോയി

  • @radhakrishsna4224
    @radhakrishsna4224 Місяць тому +17

    എല്ലാ വർക്കും പുത്തെറ്റ് ഫാമിലി കുടുംബംഅംഗംങ്ങൾ നല്ല ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @VinodKumar-cm9cz
    @VinodKumar-cm9cz Місяць тому +3

    എത്ര മനോഹരം നിങ്ങളുടെ കൂടെ യാത്രചെയ്യാൻ ഞാൻ ദുബായിൽ നിങ്ങളുടെ വിഡിയോ കാണുബോൾ മനസ്സിലെ എല്ലാ ദുഃഖംങ്ങൾ മറക്കും. ഒരുപാട് ജനറൽ നോളേഡ്ജ് തരുന്ന്. ആശംസകൾ . ❤️❤️❤️❤️

  • @nairanand
    @nairanand Місяць тому +9

    എല്ലാവർക്കും നമസ്കാരം ഇന്നത്തെ കുഞ്ഞിക്കിളിയുടെ ഇൻട്രോക്ക് നല്ല സൗണ്ട് ആണ് ശുഭയാത്ര ❤️❤️❤️👍👍🙏🙏

  • @kcm4554
    @kcm4554 24 дні тому +1

    You have best knowledge about each state. You are speaking like a teacher in school to students. Hirakud dam is Asia continent biggest earth dam & Mahanandi is Odisha biggest river so is Chilika lake. I was student of Hirakud boys high school & it is under Sambalpur district of Odisha state. Sambalpur is the cultural center of western Odisha. Really you are a beautiful brave lady & male who supports you a great person .This is why Kerala is more advanced. It is considered that truck driving is male job but you have proven that ladies are not too behind & as par male but superior than male. God bless you and your beautiful family ❤🎉😘😍👌💐💗

  • @ashrafparakkal7571
    @ashrafparakkal7571 Місяць тому +27

    എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ

  • @varghesepj9517
    @varghesepj9517 Місяць тому +8

    കുഞ്ഞിക്കിളി'താരമായല്ലോ..! നാട്ടിൽ അവർ ബിരിയാണി വെച്ച് തകർത്തു..😍

  • @maheshachuachu4630
    @maheshachuachu4630 Місяць тому +36

    പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം

  • @user-od4be3gq2d
    @user-od4be3gq2d Місяць тому +13

    എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤

  • @manirs8229
    @manirs8229 Місяць тому +4

    daughter muthu became an expert driver after the last two trips. she is driving and enjoying it. you should proud of her,even inher holidays she is spending in valuableway. she will lookafter . god BLESS you AND your FAMILY.

  • @sreevarma9281
    @sreevarma9281 Місяць тому +4

    Very interesting conversation i like it, Safe journey God bless you all

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Місяць тому +9

    എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേരുന്നു 🌹🌹❤️

  • @manojgeorgre115
    @manojgeorgre115 Місяць тому +8

    ❤❤❤❤❤കുഞ്ഞിക്കിളി😂 ആം ആം 🥰🥰ആാാാാ ആാാാ. അടിപൊളി. പാവം വിശന്നിട്ട് സംസാരിക്കാൻ പോലും പറ്റുന്നില്ല.ചോറ് ഉണ്ടു കഴിഞ്ഞപ്പോൾ നോനു ഉഷാർ 🥰🥰🥰🥰🥰

  • @earthisbeautiful2527
    @earthisbeautiful2527 8 днів тому

    Nice familly ever I have seen. KUNJIKILLI is enoying so much the road trip. ❤❤❤
    You have sound knowledge of all states. Happy journey...❤❤❤

  • @rajangangadharan919
    @rajangangadharan919 Місяць тому +4

    JCB വേണ്ട, കളിപ്പാട്ടമല്ലല്ലോ 😄കുഞ്ഞിക്കിളി സ്പെഷ്യൽ തഗ്ഗ്‌ ❤️

  • @paravoorraman71
    @paravoorraman71 Місяць тому +6

    നുനു കുഞ്ഞി കിളി അടിപൊളി മിമിക്രി, മധുര സംസാരം, മികച്ച ഡ്രൈവിംഗ്.

  • @basheerkoni3038
    @basheerkoni3038 Місяць тому +2

    Puthettu
    ഫാമിലിക്കും പ്രേക്ഷകർക്കും എന്റേയും കുടുംബത്തിന്റേയും
    ബക്രീദ് ആശംസകൾ
    🥰🥰🥰

  • @kaalan__yt6455
    @kaalan__yt6455 Місяць тому +23

    എല്ലാ ദിവസവുംപുത്തെറ്റ് ട്രാവൽ ബ്ലോഗ് കണ്ട് എന്നെപ്പോലെ ലൈക്കും കമന്റും ചെയ്ത് ബ്ലോഗറെ പ്രോത്സാഹിപ്പിക്കുന്ന സബ്സ്ക്രൈബേഴ്സ് സൗഹൃദങ്ങൾ ക്ക് ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ടം ❤️❤️❤️❤️
    ബേബി മംഗലം ഡാം

    • @1807harsh
      @1807harsh Місяць тому

      kamndukal ഒന്നും അവർ നോക്കുന്നില്ല .. വെറുതെ നമ്മൾ അഭിപ്രായം പറയാമെന്ന് മാത്രം

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Місяць тому

    അടിപൊളി വീഡിയോ 👏🏻👏🏻👏🏻💕💕💕കുഞ്ഞു കിളി, പിന്നെ ജലജ ഫാൻസ്‌ 🥰🥰🥰🥰👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉🎉

  • @jimmy5612
    @jimmy5612 Місяць тому +9

    എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞

  • @kodur1
    @kodur1 Місяць тому

    ഇന്നത്തെ ക്യാമറ വ്യൂ സൂപ്പർ ആയിരുന്നു 👌🥰🥰

  • @shibujohn5403
    @shibujohn5403 Місяць тому

    ❤❤❤❤ 👍👍👍👍അടിപൊളി അടിപൊളി video Hai all Happy journey ❤

  • @kochurani7012
    @kochurani7012 Місяць тому

    ശരിയാണ്,ഈ മേഘം കണ്ടിട്ട് കോരിതിന്നാൻ തോന്നി, Icecream പോലെയുണ്ട്, സൂപ്പർ മേഘം, മേഘാലയത്തിൽ പോലും ഇത്രയും ഭംഗി തോന്നിയില്ല, സൂപ്പർ, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ, കുഞ്ഞിക്കിളി ചക്കരയുമ്മ.

  • @shajeerali2520
    @shajeerali2520 Місяць тому

    വൈകുന്നേരം cabin ഉള്ളിൽ ഇരുന്ന് sun set കാണാൻ എപ്പോഴും ഭംഗി ആണ്... ഇന്ന് ഒഡിഷ യുടെ വേറൊരു ഭംഗി കണ്ടു 😍

  • @mathewcc9381
    @mathewcc9381 Місяць тому +1

    സന്തോഷമായി യാത്ര ചെയ്യുന്നതിൽ നന്ദി

  • @franklin2608
    @franklin2608 Місяць тому +5

    Kizhi was funny & entertaining 😂

  • @kannananish7888
    @kannananish7888 Місяць тому +1

    Super 👌 adipoli 👍

  • @perumalperumaal4273
    @perumalperumaal4273 Місяць тому +6

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈

  • @oommengeorge9801
    @oommengeorge9801 Місяць тому +1

    Nunukili you smart girl!

  • @chandruchandraj6359
    @chandruchandraj6359 Місяць тому +1

    Same to u ബലിപെരുനാൾ ആശംസകൾ 👍🏻🥰

  • @ramachandrants5621
    @ramachandrants5621 Місяць тому +3

    Ningalude natural attitude aanu super full support you

  • @anoopsekm
    @anoopsekm Місяць тому

    The most Beautiful Skysss in this Trip 😍😍😍❤️❤️❤️👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @sujajoy6160
    @sujajoy6160 Місяць тому +1

    മുത്ത് ജലജ കുഞ്ഞിക്കിളി ക്യാമറാമാൻ എല്ലാവർക്കും ഹാപ്പി journey 🎉🎉🎉🌹🌹🌹❤❤❤🙏🙏🙏🎉🎉🎉

  • @Thomas-eu6fj
    @Thomas-eu6fj Місяць тому

    Stunning visuals of the Sky !!

  • @shaikdubai5668
    @shaikdubai5668 Місяць тому +1

    ❤❤kunchikili istam all vedeos very enjoy full 🎉

  • @fr.thomasareekuzhy1138
    @fr.thomasareekuzhy1138 Місяць тому

    Thanks for sharing fir this interesting trip Watching from Australia

  • @rajnishramchandran1729
    @rajnishramchandran1729 Місяць тому +2

    Cameraman had beautifully captured the orissa skies😊superb professional work..l have read somewhere, when the sky turn pink, its time for a drink.

  • @nairaepl284
    @nairaepl284 Місяць тому +1

    Goodmorning to puthettu team wish you happy and safe journey❤️❤️👍👍🙏🙏

  • @shahidafridi7365
    @shahidafridi7365 Місяць тому +1

    ❤❤

  • @MiniSuresh-ee4tf
    @MiniSuresh-ee4tf Місяць тому +2

    ❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുകുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️ശുഭയാത്ര നേരുന്നു ❤️

  • @tijokthomas7602
    @tijokthomas7602 Місяць тому +9

    രതീഷേട്ടൻ മുത്തിന്റെ പരാതി പരിഹരിക്കണേ.... ചേച്ചി ഓടിക്കുമ്പോൾ മാത്രം ഞാൻ ഓടിക്കാമെന്ന് പറയാതെ മുത്തിനോടും കൂടെ പറഞ്ഞാൽ പ്രശ്നം തീരും..... പിന്നെ ഭാര്യ കഴിഞ്ഞിട്ടേ മക്കളുള്ളൂ മുത്തേ... 😂😂😂😊😍

    • @sajukoshy5957
      @sajukoshy5957 Місяць тому +1

      Jelaja വണ്ടി ഓടിക്കുകയും ആഹാരം പാചകം വേണം, അതുപോലെ രതീഷ് ക്യാമെറമനായും കയർ കേട്ടുകയും ചെയുന്നു മുത്ത്‌ വണ്ടി മാത്രം ഓടിക്കുന്നുള്ളു, അതുകൊണ്ട് കൂടുതൽ സമയം വണ്ടിയോടിക്കണം എന്നാണ് ഉള്ളത്.

    • @johnyv.k3746
      @johnyv.k3746 Місяць тому +1

      മുത്തിനത് പതുക്കെ മനസിലായിക്കോളും.😅

  • @firosshaajas9165
    @firosshaajas9165 Місяць тому +3

    റീവേഴ്സ് ക്യാമറ മൃഖ്യം ബിഖിലേ🎉🎉🎉🎉😊

  • @sandeepmeledath4479
    @sandeepmeledath4479 Місяць тому

    കുഞ്ഞി ക്കിളി മുത്തേ nice back ground for '🎉🎉🎉🎉🎉🎉🎉❤❤

  • @nishadkoya1067
    @nishadkoya1067 Місяць тому +3

    ഗുഡ് മോർണിംഗ് 🙋🏼‍♂️

  • @bonanzaelectricals3730
    @bonanzaelectricals3730 Місяць тому

    Ellarum suuuuuper.....❤🎉

  • @maheshachuachu4630
    @maheshachuachu4630 Місяць тому +2

    നല്ലൊരു സുപ്രഭാതം നേരുന്നു

  • @mathaichacko8074
    @mathaichacko8074 Місяць тому

    Safe & Happy journey...
    May God bless you all...❤

  • @shajushaju8547
    @shajushaju8547 Місяць тому

    സൂപ്പർ എഡിറ്റിംഗ് ആ

  • @sreekumarant6830
    @sreekumarant6830 Місяць тому

    ഇടക്ക് ങ്ങ ങ്ങ ങ്ങ, കുറച്ചു സൗണ്ട് മാത്രം.. നാനു..... ഹാപ്പി ഹൽത്തി safe ജെർണി ❤❤❤❤👍🙏

  • @mohdkunhi9854
    @mohdkunhi9854 Місяць тому +9

    എല്ലാവർക്കും നമസ്കാരം 🙏

  • @user-cp6hh7du2w
    @user-cp6hh7du2w Місяць тому +2

    കുഞ്ഞി കിളി അമ്മയും അച്ഛനും ഉണ്ണി
    ബ്രോയും ദം ബിരിയാണി. വെച്ച് കഴിച്ചത് കണ്ടായിരുന്നോ മോളെ മോൾ വല്യമ്മയുെ ടെയും വല്ല്യച്ചന്റെ കൂടെയും അടിപൊളിയായി അടിച്ച് പൊളിച്ചു ജോളിയായി മുത്തു ചേച്ചിയുണ്ടല്ലോ കൂടെ

  • @dharmarajanv.r5259
    @dharmarajanv.r5259 Місяць тому +1

    Good morning Puthettu family have a nice day& happy journey

  • @sidhiksinusanu9569
    @sidhiksinusanu9569 Місяць тому +7

    ❤❤❤ബലിപെരുന്നാൾ ആശംസകൾ❤❤❤❤❤❤❤❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому +1

    Happy journey 🎉

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 Місяць тому

    Awesome vlog mam 😊😊😊😊😊

  • @rajnishramchandran1729
    @rajnishramchandran1729 Місяць тому +2

    Good morning Puthettu squad ..hope you had a safe trip..

  • @manjushasaju8468
    @manjushasaju8468 Місяць тому

    ഹായ് നുനു .....😂❤😂❤ എനിക്ക് ഈ പേരാണിഷ്ടം. മുത്തിനെയും ഒത്തിരി ഇഷ്ടം. ജലജ ,രതീഷ് എല്ലാരെയും ഇഷ്ടം❤❤❤❤❤❤

  • @mithunkckc4194
    @mithunkckc4194 Місяць тому

    നിങ്ങൾ എല്ലാരും കൂടി ഉള്ള വ്ലോഗ് സൂപ്പർ ആണ്. ലവ് from അബുദാബി.....

  • @geojoseph1627
    @geojoseph1627 Місяць тому +2

    Nono is very active in today's Vlog..

  • @rajeshchandran06
    @rajeshchandran06 Місяць тому

    ഹായ് ഗയ്‌സ്.... Scotlandil നിന്നും ആശംസകൾ. 16-)0 സ്റ്റേറ്റ് കവർ ചെയ്യുന്ന കുഞ്ഞിക്കിളിക്കു അഭിനന്ദനങ്ങൾ. വലിയ ജീവിത അനുഭവം ആണ് ആന്റി അമ്മ പകർന്നു നൽകുന്നത്

  • @harirohitnair4016
    @harirohitnair4016 Місяць тому

    Adipoli video🎥. My little no-no mollu. Sisters and brother. Best wishes

  • @vinodskariah
    @vinodskariah Місяць тому

    കുഞ്ഞിക്കിളി അടിച്ചുപൊളിക്കുകയാണല്ലോ. ഈ യാത്ര മുത്തിനും കുഞ്ഞിക്കിളിക്കും പുതിയ അനുഭവം ആയി മാറി. മുത്ത് ട്രക്ക് ഡ്രൈവിങ്ങിൽ എക്ഷ്പെര്ട്ടായി എല്ല ആശംസകളും നേരുന്നു

  • @shabukamaldas4328
    @shabukamaldas4328 Місяць тому

    സൂപ്പർ ട്രവൽ വോളഗ് ഗോഡ് ബ്ലെസ്

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Місяць тому

    Wish you a happy n safe journey dear brothers n Sisters.

  • @sivadasanm.k.9728
    @sivadasanm.k.9728 Місяць тому +1

    Happy and peaceful Eid Mubarak all of you dear brothers and sisters .......

  • @user-gv4bz1zu8c
    @user-gv4bz1zu8c Місяць тому +1

    🎉🎉🎉 hai wish you happy journey 🎉

  • @josephmathew4530
    @josephmathew4530 Місяць тому +4

    All' ഇദ് ആശംസകൾ

  • @sajad.m.a2390
    @sajad.m.a2390 Місяць тому

    വീഡിയോ അടിപൊളി

  • @ammathewmathew6631
    @ammathewmathew6631 Місяць тому

    Wishing you all a happy and safe journey to Puthettu family

  • @sasankanmk6971
    @sasankanmk6971 Місяць тому

    All the Best Wishes to you all.

  • @user-zp3xp9ld9o
    @user-zp3xp9ld9o Місяць тому +2

    Have a great day 💗💗💗

  • @PradeepKumar-yi7kq
    @PradeepKumar-yi7kq Місяць тому +3

    ഈദ ആശംസകൾ❤

  • @SasiKumar-jf2ys
    @SasiKumar-jf2ys Місяць тому

    Good night all of you are my favorite Putheth family.

  • @praveenkumar-tm1ov
    @praveenkumar-tm1ov Місяць тому

    Really awesome

  • @animonmr7071
    @animonmr7071 Місяць тому +3

    👍

  • @sanjutp3443
    @sanjutp3443 Місяць тому

    Supper👌👍🏻

  • @praveenkumarpv1720
    @praveenkumarpv1720 Місяць тому

    മുത്തിന്റെ ഇരിപ്പു കറക്റ്റ് ഡ്രൈവറിന്റെ ഇരിപ്പാണ് വണ്ടി കയ്യിലാ 👌👌

  • @user-el4xd5hl1f
    @user-el4xd5hl1f Місяць тому

    കുഞ്ഞിക്കിളി ആ ആ ആ നല്ല രസമായിട്ടുണ്ട് അത് കേൾക്കാൻ😂😂😂❤

  • @dineshanpeariya2296
    @dineshanpeariya2296 Місяць тому +3

    Have a great day ❤

  • @vijeshpr6667
    @vijeshpr6667 Місяць тому +2

    ഹായ് കുഞ്ഞിക്കിളി ❤❤❤❤

  • @sahadevann2955
    @sahadevann2955 Місяць тому +1

    ശുഭയാത്ര😊

  • @somakumarmenon
    @somakumarmenon Місяць тому

    Beautiful channel 👌👍

  • @sreejayaprakash277
    @sreejayaprakash277 Місяць тому +1

    ബലി പെരുന്നാൾ ആശംസകൾ ❤❤

  • @shylabeegom531
    @shylabeegom531 Місяць тому +1

    Kunjikkili super. 👌🥰🥰🥰🥰

  • @pratheepkkpratheep
    @pratheepkkpratheep Місяць тому +1

    എല്ലാവർക്കും പെരുനാൾ ആശംസകൾ

  • @shashiarayil630
    @shashiarayil630 Місяць тому

    എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @binishbabu3405
    @binishbabu3405 Місяць тому

    kunjikkili return trip il bhayankara madiyaney...❤