കൈക്കൂലി വാങ്ങിയിരുന്ന ഒരു Chekpost കൂടി നിർത്തി |Bihar Trip | EP - 09 | |Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 8 вер 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #kerala #coimbatore #karnataka
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 666

  • @puthettutravelvlog
    @puthettutravelvlog  24 дні тому

    ua-cam.com/video/cAq1SMtUtGM/v-deo.htmlsi=-8bxWqFFF1C0YzGK

  • @mohammedashrafak1900
    @mohammedashrafak1900 Місяць тому +22

    ആ ചോറും ചിക്കനും തന്ന ചേട്ടന്മാരെ വല്ലാതെ ഇഷ്ട്ടപെട്ടു. ഒരു 80 - 90 ശതമാനം മനുഷ്യരും വളരെ നല്ലവരാന്നെ ❤

  • @rajeshkr7278
    @rajeshkr7278 Місяць тому +398

    ആകാശ് മോനെ ഇഷ്ടമുള്ളവർ❤❤❤❤❤❤❤❤❤❤പോരട്ടെ

    • @bobbyjose9315
      @bobbyjose9315 Місяць тому +13

      ആകാശ് അല്ല... രാജമ്മ😂

    • @basheerbasheerbasheer6968
      @basheerbasheerbasheer6968 Місяць тому +1

      😂😂

    • @premalathau8766
      @premalathau8766 Місяць тому +1

      Hi jalja

    • @sajir2255
      @sajir2255 Місяць тому

      Podo chumma chali adikkalle😅

    • @rajeshkr7278
      @rajeshkr7278 Місяць тому +1

      @@mmvaliyamackal3913 മുത്തും കുഞ്ഞിക്കിളിയും സൂപ്പർ അല്ലേ❤️❤️❤️

  • @JustinBruce1976
    @JustinBruce1976 Місяць тому +75

    അണ്ണന്മാര് രണ്ടുപേരും നല്ല സ്നേഹമുള്ളവർ❤❤❤❤❤❤

  • @JustinBruce1976
    @JustinBruce1976 Місяць тому +108

    അണ്ണന്മാരുടെ ചോറു മേടിച്ചു കഴിക്കുന്ന നിങ്ങൾ ഒരു സൂപ്പർ ഹീറോസ്❤❤❤❤

    • @Sarathchandran0000
      @Sarathchandran0000 Місяць тому +10

      അതെന്താണ് ബ്രോ അണ്ണന്മാർ മനുഷ്യർ അല്ലെ....😮

    • @myheartrose2477
      @myheartrose2477 Місяць тому

      ​@@Sarathchandran0000
      Sathyam

    • @KL50haridas
      @KL50haridas Місяць тому +4

      നമ്മളൊക്കെ ഒരേ പോലെയാണ്. ഒരു മഴപെയ്താൽ.. ഒരു കാറ്റുവീശിയൽ.. മുകളിലേക്കു പോയശ്വാസം താഴേക്കു വന്നില്ലെങ്കിൽ തീർന്നു എല്ലാം.. പിന്നെന്തിനു മസിലുപിടിക്കുന്നു.. എല്ലാവരോടും സ്നേഹം കാണിക്കുക.. 🙏🙏🙏

  • @sureshsureshkumar5540
    @sureshsureshkumar5540 Місяць тому +45

    ശാന്തമായി ഒഴുകിയ നദി മലവെള്ളം വരുന്നതുപോൽ ആയി ആകാശിന്റ എൻട്രി പുത്തേറ്റ് ഫാമിലിക്ക് ഹാർദ്ദവമായി നട്ടുച്ച നമസ്കാരം 👌👌🌹🌹👍👍💪💪🌹🌹

  • @pushpaManuel457
    @pushpaManuel457 Місяць тому +46

    നമ്മുടെ തമിഴ് അണ്ൻമാറുടെ ഭക്ഷണം ഷെയറിംഗ് എനിക്ക് ഇഷ്ടമായി...അതുപോലെ മഹാ രാഷ്ട്ര ബോർഡറിൽ ആ സിദ്ദിഖ് സഹോദരങ്ങളുടെ ചായ ക്ക് ഉള്ള ക്ഷണനവും..സ്നേഹത്തോടെ നന്നത്..ജലജയും രതീഷും സസ്‌നേഹവം സ്വീകരിച്ചു ആസ്വദിച്ചു കഴിച്ചു. എന്തൊക്കെ നല്ല അനുഭവങ്ങളാണ് ഈ യാത്രയിൽ...

  • @binishbabu3405
    @binishbabu3405 Місяць тому +5

    ആകാശ് ഫുൾ കോമഡി ആണല്ലോ??അപ്പനും മോളും dialogue പൊളിച്ചു..😂😂
    safe journey ❤❤🎉🎉

  • @shinopchacko3759
    @shinopchacko3759 Місяць тому +19

    നല്ല സ്നേഹമുള്ളവരാണ് കൂടുതൽ തമിഴ് ഡ്രൈവർമാരും....

  • @JohnThottiyiljoseph
    @JohnThottiyiljoseph Місяць тому +53

    ആകാശ് ബ്രോ സൂപ്പർ നല്ലൊരു കോമഡി സിനിമ കാണുമ്പോൾ ഉള്ള ഒരു ഫീൽ ആണ് ഇപ്പോൾ ഇതു കാണുമ്പോൾ എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു

  • @user-mb5mf8il9e
    @user-mb5mf8il9e Місяць тому +73

    കുഞ്ഞിക്കിളിയും മുത്തും വേണമായിരുന്നു അവരെ മിസ്സ്‌ ചെയ്യുന്നു ❤️❤️❤️ഹാപ്പി ജേർണി 🎉🎉🎉

  • @shinopchacko3759
    @shinopchacko3759 Місяць тому +34

    ഭാരൃയും ഭര്‍ത്താവും ഒരുമിച്ച് ഒരു പാത്രത്തില്‍ നിന്ന് കഴിച്ചതു കണ്ടപ്പോള്‍ കണ്ണു നിറഞ്ഞും...നല്ലതു പോലെ തമ്മില്‍ സ്നേഹിക്കുക..അനുഗ്രഹം തനിയെ വന്നോളും...ഒരുമയോടെയും ഐകൃതയോടെയും ജീവിച്ചാല്‍ ദൈവാനുഗ്രഹം തനിയെ വരും...

    • @KL50haridas
      @KL50haridas Місяць тому +3

      ഒരു തെറ്റുമില്ല ഭാര്യ എന്നാൽ ആരാ നമ്മുടെ പാതി തന്നെ ആണ്.. വളർത്തിയത് അമ്മയും അച്ഛനും ആണെങ്കിലും.. വിവാഹശേഷം അവരാണ് എല്ലാം.. അതങ്ങിനെ തുടരും.. ❤❤❤

  • @joycr3249
    @joycr3249 Місяць тому +27

    ഇവരുടെ എലിമയാണ് ഇവരെ ഓയരങ്ങളിൽ എതിർക്കുന്നത് ഒരു കയര്യം ഇതാണ് ഡ്രൈവർമാർ തമിലുള്ള ബന്ധം പൊതു ജനങ്ങൾ അറിയേടത് ഇതാണ് ഡ്രൈവർ മാരുടെ ജീവിതം

    • @orchid6367
      @orchid6367 Місяць тому +2

      @SathyanVaka-m6v malayalam typing phd onnum edukkan okkula cheriya mistakes clear cheyyan orupad time edukkum. That chettan parajath almost namuk manasilayille ath mathi.

    • @francislobo9216
      @francislobo9216 Місяць тому

      ക്ഷമി😂😂

    • @palathumparayaam8205
      @palathumparayaam8205 Місяць тому

      വാസ്തവം 👍🙂

  • @arunmtvm4
    @arunmtvm4 Місяць тому +7

    ചോറ് തന്ന അണ്ണൻ മാർക്ക്‌ ഇരിക്കട്ടെ ഇന്നത്തെ ലൈക് 🥰🥰🥰❤❤

  • @user-od4be3gq2d
    @user-od4be3gq2d Місяць тому +24

    മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു🚛❤❤❤

  • @ashokancp2282
    @ashokancp2282 Місяць тому +18

    എവിടെ ചെന്നാലും കു രങ്ങന്മാർ ഉണ്ട്, ജലജ മാഡത്തിന്റെ തമാശ, 😆😆😆,, രാജമ്മയെ പറ്റിയാണ് എന്നാ തോന്നുന്നത് 😁😁😆😆😆👌👌

  • @vimaljosephjohn756
    @vimaljosephjohn756 Місяць тому +3

    Camera Man attitude aanu Enikku eattavan eshtam.❤❤❤...He got no ego issues ....Owner aanennulla oru jaadayum hunkum ella...Simple Guy ❤

  • @sreekumarant6830
    @sreekumarant6830 Місяць тому +7

    ആകാശ് ന്റെ കണ്ട്രോൾ പോയി 😂😂😂😂😂😂സേഫ് ജെർണി ❤️👍🙏

  • @shajeerali2520
    @shajeerali2520 Місяць тому +4

    ഈ ട്രിപ്പ്‌ സ്റ്റാർട്ട്‌ ചെയ്തപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് itntro പറയുമ്പോൾ ഉള്ള ആ edited വീഡിയോ... സംഭവം ചെയ്ത ആൾ പൊളി ആണ് 😍ആ truck പോകുന്ന സൗണ്ടും സ്പീടും ഒക്കെ 🔥

  • @nairanand
    @nairanand Місяць тому +7

    പുത്തെറ്റ് കുടുംബാംഗങ്ങൾക്കു ഒരു നല്ല ദിനം നേരുന്നു ശുഭയാത്ര 🌹🌹

  • @shaliniomana6295
    @shaliniomana6295 Місяць тому +1

    🙏❤️ആ ബൈക്ക് യാത്രക്കാരനെ കണ്ടപ്പോൾ ജലജ മാം ആ സന്തോഷം കൊണ്ടുള്ള ആ ചിരി 👍👍👍

  • @bobbyjose9315
    @bobbyjose9315 Місяць тому +14

    രാജമ്മ എന്ന് വിളിച്ചാ മതി...ആകാശമോനെ 😊😂

  • @paulytk204
    @paulytk204 Місяць тому +2

    തമിഴ് സഹോദരങ്ങളുടെ ഭക്ഷണം അവരുടെ സ്നേഹവും👌 ആകാശകോമഡികൾ തുടരുന്നു. കുഞ്ഞിക്കിളിയെ മിസ്സ് ചെയ്യുന്നു എല്ലാ സ്റ്റേറ്റിലെയും ചെക്ക് പോസ്റ്റുകൾ നിർത്തി കളയട്ടെ ❤

  • @palathumparayaam8205
    @palathumparayaam8205 Місяць тому +2

    നിങ്ങളുടെ വണ്ടി യാത്ര ഒരു ഹരമായിതുടങ്ങി എനിക്ക് 🙂 നല്ല കാഴ്ചകൾ. നല്ല വിവരണങ്ങൾ. വണ്ടി മുന്നോട്ടു പോകട്ടെ 👍🙂

  • @sinijaby8235
    @sinijaby8235 Місяць тому +3

    Akashine seettelottu cherthu kettivakku.. Valanju ra pole ayi😀😀🥰

  • @ramakrishnajg7459
    @ramakrishnajg7459 Місяць тому +4

    Dear Ratheesh I was astonished to watch how Tamilnadu people give their prepared food to you people heartily.Hats off to you transport fretinity for your whole hearted unity.This is India Unity in Diversity. I felt happy when you remembered our cute little Kunjukili at petrol bunk. Wish you safe and Happy Bihar journey.

  • @haricn516
    @haricn516 Місяць тому +5

    20 വർഷങ്ങളായി തനിയെ ട്രക്ക് ഓടിക്കുന്ന യോഗിത രഘുവംശി
    എന്ന വനിതയെക്കൂടി ആദരവോടെ ഓർമ്മിക്കുന്നു.

  • @vijeshpr6667
    @vijeshpr6667 Місяць тому +25

    ആകാശ് ബ്രോ അടിപൊളി ആണ് ❤❤❤

  • @rameshkarumam792
    @rameshkarumam792 Місяць тому +2

    തമിഴ്നാട്ടിലെ അണ്ണന്മാരായ ഡ്രൈവർമാരുടെ സ്നേഹം....
    ചോറും, ചിക്കൻകറി നിർബന്ധിച്ച് തന്നതും, അത് രണ്ട് പേരും റോഡ് വക്കിൽ ഇരുന്നു ആസ്വദിച്ച് ഒരു പാത്രത്തിൽ കഴിച്ചതും ഇന്നത്തെ വീഡിയോയുടെ മുഖൃം....😊

  • @babuimagestudio4234
    @babuimagestudio4234 Місяць тому +4

    രണ്ടു പേരും ഒരേ പ്ലേറ്റ്ലു കാഴ്ക്കുന്ന തു സൂപ്പർ...

  • @josephpg2394
    @josephpg2394 Місяць тому +7

    സ്നേഹത്തോടെ തരുന്ന ഭക്ഷണം രുചികൂടും... 🌹🌹

  • @sunnyjohn2982
    @sunnyjohn2982 Місяць тому +15

    ആ തമിഴ് സഹോദരങ്ങളുടെ സ്നേഹം!
    ❤❤❤🙏🏻🙏🏻🙏🏻

  • @JustinBruce1976
    @JustinBruce1976 Місяць тому +34

    ജലജ മാഡം പുത്തേട്ടിൻ്റെ ഐശ്വര്യം❤❤❤❤

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz Місяць тому +1

    അണ്ണന്മാരുടെ സ്നേഹ പ്രകടനത്തിന് അഭിനന്ദനങ്ങൾ മൂന്ന് പേർക്കും ആശംസകൾ നേരുത്ത

  • @radhakrishsna4224
    @radhakrishsna4224 Місяць тому +17

    പുത്തെട്ട് ട്രാവൽ കുടുംബങ്ങൾ
    ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @Ajithakumari-th3ul
    @Ajithakumari-th3ul Місяць тому +12

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🙏🙏🙏

  • @seemaprabha1501
    @seemaprabha1501 Місяць тому +1

    തമിഴ് അണ്ണൻമാർ രുചിയുള്ള ആഹാരവും ഒപ്പം പങ്കുവെച്ച സ്നേഹവും❤❤❤

  • @shibujohn5403
    @shibujohn5403 Місяць тому +5

    ❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ❤ആകാശ് മോനെ അടിച്ചു പൊളിച്ചു തമാശ പറ കേൾക്കാൻ രസം ഉണ്ട് ❤ചേട്ടായിയും ❤ചേച്ചിയും ❤ നല്ല സപ്പോർട് തരുന്നു❤നല്ല മഴയാണ് പതുക്കെ പോയാൽ മതി കേട്ടോ ❤Happy journey Dears God bless all ❤❤❤❤❤

  • @mmvaliyamackal3913
    @mmvaliyamackal3913 Місяць тому +8

    ഉണ്ണിയെ ഓർമ്മപ്പെടുത്തി രതീഷിന്ന് പഞ്ച് ഡയലോഗിലൂടെ!!!(അപ്പാപ്പൻ പോലുമറിയാതെ അപ്പാപ്പനെ സിനിമയിൽ എടുത്ത) ക്യാമറാമാന്റെ കഴിവ് അപാരമാണ്!!അഭിനന്ദനങ്ങൾ!!!
    ജലജയുടെ
    വീക്ക്നെസ്സാണ് ഞാറും കൃഷിയും!!!
    നൂനുവീന് വെള്ളവൂം ഇൻട്രോയും!
    മുത്തിന് "ഴ"വളവും രാത്രി ഡ്രൈവിംഗും!
    രതീഷിന് പഴയ വണ്ടിയുടെ നമ്പറുകളും മഴയെത്തുള്ള ഡ്രൈവിംഗും!!!
    ശരിയല്ലേ???

  • @venkateshramamurthy1471
    @venkateshramamurthy1471 Місяць тому +7

    It is nice to see other drivers wanting to share food with others during the journey. The food preparation will be different from state to state but it will be tasty also.

  • @evvarghese6818
    @evvarghese6818 Місяць тому +2

    അപ്പനും മോളും സൂപ്പർ ഒരു പ്പാത്രത്തിൽ കഴിച്ചതും സൂപ്പർ ❤❤❤👍👍👍🙏🙏🙏

  • @Akhilkrishnan_rg
    @Akhilkrishnan_rg Місяць тому +3

    മോളെ ഇങ്ങോട്ടു ഒന്ന് നോക്കൂ 😂😂😂😅😅 എന്നാ അപ്പാ 😍❤️😄😄😄

  • @user-hb1ix6jp3k
    @user-hb1ix6jp3k Місяць тому +3

    ഒരുമയുണ്ടെ ങ്കിൽ. ഒലക്ക മേലും കിടക്കാം. ഒന്നുകൂടി തെളിയിച്ചു. ജലജ& രതിഷ് ❤❤❤❤❤

  • @sajikumar1513
    @sajikumar1513 Місяць тому +6

    ആകാശ് ബ്രോ വളഞ്ഞ് അരിവുകൾ പോലെയായി നിവർന്നിരുന്ന് ഓടിക്കാൻ പറയും 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @josephkj8070
    @josephkj8070 Місяць тому +7

    ആകാശിനെ കാണാൻ ഇല്ലല്ലോ ആ ചിരിയും തമാശയും കോൾക്കാൻ പറ്റാത്ത വിഷമം ഉണ്ട്

  • @parameswaranpm8354
    @parameswaranpm8354 Місяць тому +5

    Good News.... Kai Coolie Check Posts got stopped at some States.... Nokku Coolie of Kerala also should get Banned and Stopped ....Healthy Sunday

  • @georgethomas4930
    @georgethomas4930 Місяць тому +2

    Akash bro ക്ക് ചേട്ടന്റെയും ചേച്ചിയുടെയും കൂടെ വണ്ടി ഓടിക്കുമ്പോൾ ചെറിയൊരു ഭയം ഉണ്ടോ എന്നൊരു സംശയം..പുള്ളി mind free ആകുമ്പോൾ നല്ല രസകരമായ സംഭാഷണങ്ങൾ വരും.. അപ്പോൾ cyriac alenchery ( hollywood actor from Athirumpuzha, Kottayam.. Reference : Sancharam ( സാഞ്ചരിയുടെ diary കുറിപ്പുകൾ ) പോലെ നിഷ്കളങ്കമായ സംഭാഷണങ്ങൾ / അനുഭങ്ങൾ അടിപൊളി ആണ്..

  • @vaisakhk2150
    @vaisakhk2150 Місяць тому +1

    ആകാശ് മോൻ...... അത് ഒരു അവതാരം ആണ്... 😂😂🔥🔥..... ഇനിയും പാട്ടു പാടണം.... 👌🏻👌🏻

  • @DkrishnaRao-gq2zd
    @DkrishnaRao-gq2zd Місяць тому +3

    A driver salute you, a biker stop n respectfully wish you very proud movement i am vey happy to watch your vlog and your Hindi good, malyalam i donot understand but we enjoy. God bless n safe journey.❤

  • @SudiKanakappally
    @SudiKanakappally Місяць тому +11

    ആകാശ് ബ്രോ എവിടെപ്പോയി കാണാനില്ലല്ലോ.. ♥️♥️♥️

  • @cpsunil2936
    @cpsunil2936 Місяць тому +4

    പുത്തെറ്റ് ഫാമിലിക്കു എന്റെ സ്നേഹാശംസകൾ

  • @jessythomas561
    @jessythomas561 Місяць тому +3

    Tamilnadkarude food oke vangichu kazhicha muthalali & mrs muthalali🥰njangal tomato 🍅 ittanu chiken curry vakunnathu

  • @dharmarajanv.r5259
    @dharmarajanv.r5259 Місяць тому +6

    Good morning Puthettu family have a nice day and happy & safe journey

  • @RajanCG-k6v
    @RajanCG-k6v Місяць тому +3

    മുന്നുപേരേയും ദൈവ മനുഗ്രഹിക്കട്ടെ ശുഭകരമായയാത്ര ആശംസിക്കുന്നു.

  • @lazybun_india5134
    @lazybun_india5134 Місяць тому +2

    .... working at night shift will have a total impact on our sleep system.... but it's utmost important to sleep also .... the toughest time table is of Indian railways loco pilot.. they don't have any fixed time table ... some time they start at 2 am, 1 pm, 8 am ...

  • @sonyjoseph5716
    @sonyjoseph5716 Місяць тому +2

    പേടി ഒന്നും ഇല്ല. 😄ഡോർ ലോക്ക് ആക്കിയിട്ടുണ്ട് 😄😄😄🥰🥰🥰🥰😍😍💚

  • @abrahammathew8264
    @abrahammathew8264 Місяць тому +5

    കടുവ ഇല്ലാത്ത എന്നാൽ കടുവയുടെ പേരിൽ അറിയപെടുന്ന ഫോറസ്റ്റ്😂

  • @jimmy5612
    @jimmy5612 Місяць тому +5

    എല്ലാവർക്കും ഒരു നല്ല ദിവസം ആശംസിക്കുന്നു🌞🌞🌞🌞

  • @rechurechuzzzruhana715
    @rechurechuzzzruhana715 Місяць тому +6

    ജലജ വരുന്നുടെന്ന് വന്യ മൃഗങ്ങൾക്ക് അറിവ് കിട്ടിക്കാണും.. ജീവനും കൊണ്ട് അവരൊക്കെ ഓടി പോയി ജലജേ 😄😄😄. ( രതീഷേട്ടാ ഹായ് )

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 Місяць тому +6

    കാട്ടിലൂടെയുള്ള നിങ്ങളുടെ പാത പച്ചയുടെ ചടുലമായ ഷേഡുകളും പ്രകൃതിയുടെ സൗന്ദര്യവും, സങ്കീർണ്ണമായ വിശദാംശങ്ങളും കാണിച്ചതിന് നന്ദി.

  • @gopakumarkavalam3112
    @gopakumarkavalam3112 Місяць тому +3

    ഏക്ക് സൗ ചാലീസ് കൊ ഏക്ക് കം😅😅😅😅😅😅😅 അത് പൊളിച്ച്❤❤❤❤❤❤

  • @shibuak3643
    @shibuak3643 Місяць тому +1

    ആകാശ് എണീറ്റപ്പോൾ വീഡിയോ അടിപൊളി ആയി ചേച്ചി...❤❤

  • @josephjohn8632
    @josephjohn8632 Місяць тому +3

    ആകാശ് മോൻ അങ്ങനെ രാജമ്മ മസാലയും മറിയാമ്മ പപ്പടവും ഒക്കെ കഴിച്ചു വൈകിട്ടു 7 മണി വരെ സുഖമായി കുംഭ കർണ സേവ നടത്തി. എന്നിട്ട് അരി നോക്കി രതീഷ് ബ്രോയുടെ പാചക കഥ പൊളിച്ചു. ആകാശ് ഒരു പുലി തന്നെ. രതീഷ് ബ്രോയുടെ മോൾ വിളി കേട്ട് ചിരിച്ചു നിൽക്കുന്ന ജലജ മാഡത്തിന്റെ ഒരു ഫോട്ടോ രതീഷ് ബ്രോ വീട്ടിൽ എവിടെ എങ്കിലും ഫ്രെയിം ചെയ്തു വയ്ക്കണം.
    പിന്നെ ജലജ മാഡം കുട്ടികളോട് കോന് സാ ക്ലാസ്സ്‌ മെയ് പഡ്ത്താ ഹൈ എന്നു ചോദിക്കണം. കിതനാ ക്ലാസ്സ് എന്നു ഉള്ള ഭാഷ ശരി അല്ല. രതീഷ് ബ്രോ ഇത് ശ്രദ്ധിച്ചില്ല എന്നു തീർച്ച.
    പിന്നെ ഞാൻ നിങ്ങളുടെ പല വീഡിയോകൾ കണ്ടിട്ടുണ്ട്. ഒരു കാര്യം മനസ്സിലായി. പൊതുവെ നമ്മൾ മലയാളികളോട് ഒരു ഇത്തിരി ഏറെ അടുപ്പം കാണിക്കുന്നത് തമിഴ് അണ്ണന്മാർ ആണ്. ബാക്കി സ്റ്റേറ്റിൽ നിന്ന് ഉള്ളവർ ശത്രുത ഒന്നും കാണിക്കുന്നില്ല. കഴിഞ്ഞ ഗുജറാത്തു ട്രിപ്പിൽ കൊങ്കൻ സൈഡിലെ ഒരു ghat റോഡിൽ ഒരു മറാത്തി അമ്മ അവരുടെ വീട്ടിൽ ഉറങ്ങാൻ ക്ഷണിച്ചത് ഇപ്പോൾ ഓർക്കുന്നു.
    പിന്നെ ആകാശ് മോനെ ഉറക്കി എണീപ്പിച്ചും ഭക്ഷണം നേരത്തും കാലത്തും കൊടുത്തും സ്വന്തം വീട്ടുകാരെക്കാളും നന്നായി ആകാശിനെ കൊണ്ട് പോകുന്നു. അതിനാൽ കൂടി ആണ്, വഴിയിൽ പലപ്പോഴും ആകസ്മികമായി കണ്ടുമുട്ടുന്ന puthettu കുടുംബത്തിലെ പഴയ അംഗങ്ങൾ ഇപ്പോഴും സ്നേഹവും നന്ദിയും കാണിക്കുന്നത്. ഇതു എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുത ആണ്.
    പിന്നെ ഒരു കാര്യം ഓർക്കണം. ജമ്മു ഇപ്പോൾ പഴയ ജമ്മു അല്ല. കശ്മീർ സൈഡ് ശാന്തം ആയപ്പോൾ ജമ്മു സൈഡിൽ ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ട്. വേഗം തീരുമായിരിക്കും എന്നു പ്രതീഷിക്കാം

  • @jyothishpallippuram3336
    @jyothishpallippuram3336 Місяць тому +1

    എല്ലാവർക്കും നമസ്കാരം പുതിയ വിശേഷങ്ങൾ കാഴ്ചകൾ കണ്ടു ഇനിയും കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💕💕💕💕🌹💞👍👍

  • @RajanCG-k6v
    @RajanCG-k6v Місяць тому +3

    മുവർക്കും ശുഭകരമായ യാത്രകൾ ആശംസിക്കുന്നു God Bless you

  • @abdulrahmankkd6048
    @abdulrahmankkd6048 Місяць тому +2

    Truck jeevithem kanumbol valare santhoshavum dukkavum thonunnu. Thanks.

  • @HariKSamineni
    @HariKSamineni Місяць тому +3

    Taking inspiring from you Brave ladies I think many would take-up this prifession. Great going, stay healthy and keep doing what you do the best. Best Wishes 👍

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Місяць тому +4

    Happy sunday chechi chetta ❤❤❤take care..safe drive👍

  • @ebenezersolomonalfred
    @ebenezersolomonalfred Місяць тому +1

    Nice to see the sharing and enquiring of TN drivers. Best wishes

  • @Anju-g2m
    @Anju-g2m Місяць тому +1

    Enthu nalla manushyara kanumbol kannu nirayunnu ❤❤❤🥰🥰🥰

  • @user-tl2fn4bf6l
    @user-tl2fn4bf6l Місяць тому +2

    I have no words to express my appreciation and respect to your entire family of truck drivers.
    The first welcome thing I find is the cleanliness of the cabin and everything related to trucks in India. The ladies have shown how clean the driver and everything about trucking can be.
    I, for one, is so disgusted about blind eye every govt shows on the theives, RTOs, policemen and others who waylay trucks in India. Shame on everyone in power and in office. Blood-sucking leeches.
    I salute every honest and hard working truck driver in India 🎉
    I enjoy watching many truckers' vlog in India. Just now I happened to see you all for the first time. I hope others get inspired to maintain the truck like you do and also cook so clean. I'm sure that the food is tasty too. GOD IS WITH YOU.

  • @JustinBruce1976
    @JustinBruce1976 Місяць тому +8

    നമ്മുടെ ചിരിക്കുടുക്ക എണീറ്റില്ലേ😂😂❤❤❤

  • @venkateshramamurthy1471
    @venkateshramamurthy1471 Місяць тому +3

    Good morning to you three of you. Hope you have a day without rain today.

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 Місяць тому +5

    മഹാരാഷ്ട്രയിലെ ടൈഗർ റിസോർട്ടിന് സമീപത്തുള്ള റോഡിൽ കൂടി നടന്നു പോയ കണ്ടുകാലികൾക്ക് പണ്ട് കേരളത്തിലെ രാഷ്ട്രീയപാർട്ടികൾക്കുണ്ടായിരുന്നതിനേക്കാൾ അച്ചടക്കവും പൌരബോധവും ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായില്ലേ?

    • @SunilKumar-xi5en
      @SunilKumar-xi5en Місяць тому

      എന്തോന്ന് റിസോർട്ട് 😄😄😄

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Місяць тому +1

    Wish u a happy n safe journey brothers n sister.

  • @salushanu700
    @salushanu700 Місяць тому +2

    Akash bro oru resikan thanne😂😂

  • @Santha_kitchen
    @Santha_kitchen Місяць тому

    നിങ്ങളുടെ ഈ എളിമ ആണ് നിങ്ങളുടെ വിജയം അവരുടെ ഭക്ഷണം വാങ്ങി കഴിച്ചപ്പോൾ നിങ്ങളുടെ മനസ്സിന് നന്ദി

  • @jalajapnair2864
    @jalajapnair2864 Місяць тому

    God bless you happy journey all akash mone adipoli aannu❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Rishi0228.
    @Rishi0228. Місяць тому +4

    വണ്ടിയുടെ ഉള്ളിൽ ഇന്ത്യയുടെ വലിയ ഒരു പതാക ഉണ്ട് അത് ആഗസ്റ്റ് 15 ന് കെട്ടാനാണ്

    • @francislobo9216
      @francislobo9216 Місяць тому +2

      Yes , ഞാനും ശ്രദ്ധിച്ചു❤

  • @genpt007
    @genpt007 25 днів тому

    Tamilnadu lorrykkarude snehamthine oru BIG THANKS... Akash bro ezhunettathodu koodi vlog HIGH VOLTAGE 110 aayiii...

  • @ammathewmathew6631
    @ammathewmathew6631 Місяць тому +1

    Have a nice and safe journey to Puthettu family be safe in your journey God's grace with your journey always

  • @VergheseJohn
    @VergheseJohn Місяць тому +2

    ആകാശ് ബ്രോ-യിനേ കണ്ടാൽ ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ ശ്രീജേഷിനെ പോലെയല്ലേ?

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 Місяць тому

    Nunu is very smart girl. We like her very much. Good future is on forehead for Nunu. Have a great, happy and safety travel ❤❤❤❤❤❤

  • @KL50haridas
    @KL50haridas Місяць тому

    ചേച്ചി ഇന്നലെ രാത്രി സ്വപ്നം കണ്ടിരുന്നു നിങ്ങൾ മണ്ണാർക്കാട് വഴി വന്നത്.. ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.. രാവിലെ വൈഫിനോട് പറഞ്ഞു.. നിങ്ങളുടെ ചേച്ചി ആയിരിക്കും എന്നു പെട്ടന്ന് ചോദിച്ചു.. 💙❤💙

  • @sonyjoseph5716
    @sonyjoseph5716 Місяць тому +1

    ബോധമുണ്ട്...... പക്ഷെ ഇടക്കിടക്ക് 😄😄😄😄😄😍🥰🥰🥰🥰💚💚💚💚

  • @shynucheleri5983
    @shynucheleri5983 28 днів тому

    തമിഴ് അണ്ണൻമാരുടെ സ്‌നേഹം ❤️😍😍

  • @antonythomas123
    @antonythomas123 Місяць тому +1

    Aa sriBalaji lorry chettans ❤❤❤ super 🎉🎉🎉❤

  • @user-xy8el5ei1q
    @user-xy8el5ei1q Місяць тому +1

    Please never leave your both hand from stearing Akash Bro

  • @edna19.
    @edna19. Місяць тому +2

    Really down to earth people we see.

  • @mrctrading1497
    @mrctrading1497 Місяць тому

    🐄 പശുവിനെ വളർത്തുന്നത് 🐅 കടുവയുടെ ആഹാരമാണ്........

  • @santhoshphilip-hs7wc
    @santhoshphilip-hs7wc Місяць тому +3

    Akash super❤

  • @vijayanj2394
    @vijayanj2394 Місяць тому +1

    അങ്ങനെ ഞങ്ങടെ മോൻ ആകാശ് മോൻ ഉറക്കം ഉണർന്ന് വന്നിട്ടുണ്ട് ഇനി തക്കുകളുടെ പ്രളയമാണ്

  • @user-zz5mr1iv9h
    @user-zz5mr1iv9h Місяць тому +2

    ആകാശ്മോനെ ഒരു ട്രിപ്പ്‌ ഞാൻ കൂടെ വരട്ടെ 👍❤️

  • @rajeshkunchunny9387
    @rajeshkunchunny9387 Місяць тому +1

    നല്ല കാഴ്ചകൾ thank you 🙏

  • @visiblevideo6945
    @visiblevideo6945 Місяць тому +1

    You both very happy so your state Kerala Wayanad landsliding area you just think about that and help them

  • @francislobo9216
    @francislobo9216 Місяць тому

    ആകാശേ സുഖമാണോടാ മോനേ❤ ജലജയേയും , രതീഷിനേയും അന്വേഷിച്ചതായി പറയൂ. Keep driving safe. All the best ❤❤

  • @sachinsachin4u586
    @sachinsachin4u586 Місяць тому +1

    ആനയുണ്ട് പുലിയുണ്ട് മാനുണ്ട് കടുവയുണ്ട് എന്ന് പറഞ്ഞിട്ട് ഒരു എലിയെ പോലും കാണുന്നില്ലലോ 😂😂😂അല്ലെ രതീഷ് ബ്രോ

  • @g.girishdevaragam2438
    @g.girishdevaragam2438 Місяць тому

    മഴയും , രാത്രിയാത്രയും ഗംഭീരം😊ഹിന്ദിയിൽ എത്രാം ക്ലാസ്സിലാ പഠിക്കുന്നത് എന്നല്ല ചോദിക്കുന്നത് ഏതു ക്ലാസ്സിലാണ് എന്നാണ് അതായത് കോൻസി ക്ലാസ്സ് മേ പഡ് താ ഹെ😊കിത്തനി ക്ലാസ്സ് എന്നല്ല ട്ടോ😅❤

  • @sreevarma9281
    @sreevarma9281 Місяць тому +1

    Madam, one request, you can keep flask with hot water, easily to make tea with tea bag, running time you can drink tea with out milk, day and night

  • @dineshav1002
    @dineshav1002 Місяць тому +1

    ഇന്ന് കാണാൻ വൈകി. ഇപ്പോഴാ കണ്ടത്.....