Condition of NHAI Toilet | Shillong Trip | EP - 34 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 26 вер 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #dawki #dawkiriver #mawlynnong village
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 680

  • @madhavinair9928
    @madhavinair9928 3 місяці тому +54

    കേരള വണ്ടി കണ്ടപ്പോൾ കുഞ്ഞിക്കിളിയുടെ ഒരു സന്തോഷം ♥️♥️♥️♥️

  • @shibumsms8412
    @shibumsms8412 3 місяці тому +78

    എന്നെ പോലെ ഇന്ത്യ മൊത്തം കാണണം എന്ന് ആഗ്രഹിച്ചു ജീവിച്ച എനിക്ക് ഇന്ത്യ കാണുന്ന ഒരു അനുഭവം ഇതാണ് ജനകീയ പ്രോഗ്രാം അല്ലാതെ വെറുതെ കുറച്ചു തള്ളൽ നടത്തുന്ന ചാനൽ കണ്ടു സമയം കളയുന്നവർ കാണേണ്ട ഒർജിനൽ കാഴ്ചകൾ big സല്യൂട്ട്

  • @udayakumarudayakumar4321
    @udayakumarudayakumar4321 3 місяці тому +24

    ഈ യാത്രയിലെ രസം കുഞ്ഞിക്കിളി ആണ്.. "ടോയ്ലറ്റ് പിന്നെ നോക്കിയാ പോരെ.. വെറുതെ ബിരിയാണി കഴിക്കാനുള്ള മൂഡ് കളയണോ.." നൂനു ഒരു രക്ഷയും ഇല്ല ❤🎉മോൾ സൂപ്പർ ആണ്

  • @sunsightbuilders7622
    @sunsightbuilders7622 3 місяці тому +6

    ഇന്നതെ വീഡിയോ കണ്ടു ഒരുപാട് സന്തോഷം തോന്നുന്നു എന്റെ ഫ്രണ്ട് ആയ രതീഷ് ചേട്ടൻ രാജേഷ് ബ്രോ ഉണ്ണി ചേട്ടനും രാജേഷ് ബ്രോ യുടെ മക്കളും എന്റെ അച്ചനും മോളും കൂടി കഴിഞ്ഞ ദിവസം ശബരിമല പോയി വന്നു അതു ഞങ്ങൾ ക്കു എല്ലാവർക്കും വീട്ടിൽ ഉള്ളവർക്കും ഒക്കെ വളരെ സന്തോഷം നിറഞ്ഞ ഒരു യാത്ര ആയിരുന്നു കുട്ടികൾ ആയിരുന്നു കൂടുതൽ സന്തോഷം ഉള്ളവർ ആ യാത്ര യുടെ സന്തോഷകരമായ ഓർമ്മകൾ എന്നും ജീവിതത്തിൽ ഉണ്ടാകും ഇതു ഓക്കെ ഉണ്ടാവുകയുള്ളൂ ജീവിതത്തിൽ നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ ഒന്നിനും സമയം ഇല്ല എന്നു പറഞ്ഞു ഓരോ ദിവസവും കടന്നു പോകുമ്പോൾ ടെൻഷൻ ഇല്ലാതെ യാത്ര ചെയ്യാൻ ഒരു ഭാഗ്യം തന്നെ വേണം അതു ഇപ്പോൾ രതീഷ് ബ്രോയെ കണ്ടു പഠിക്കണം എന്നു തോന്നുന്നു കാരണം എനിക്ക് ഒരു യാത്ര ചെയ്യാൻ ഒരു അവസരം വന്നാൽ ഞാൻ ഒട്ടും ചിന്ത ഇല്ലാതെ പറയും ഏയ് പറ്റില്ല വിഷു ആണ് വിഷു കഴിഞ്ഞു പോകാം എന്നു പറഞ്ഞു യാത്ര മാറ്റി വെക്കും വിഷു ദിനത്തിൽ അല്ലേ ഓണം ദിവസം വീട്ടിൽ ഇല്ലാത്ത കാര്യം ആലോചിക്കാൻ പോലും പറ്റില്ല അങ്ങനെ ഓണം വിഷു സംക്രാന്തി ഓക്കെ രതീഷ് ബ്രോ അവധി എടുക്കാറില്ല അതു ഇത്തവണ രതീഷ് ബ്രോ യുടെ വീട്ടിൽ അമ്മക്കു കൂട്ടിനു ആൾ ഓക്കെ ഉണ്ട് എങ്കിലും അമ്മ യും പറയില്ല വിഷു ആണ് പോകേണ്ട എന്നു കാരണം ആ അമ്മയുടെ മക്കൾ രണ്ടു പേരും ലോറി ഓടിച്ചു സ്വന്തം ബിസ്സിനെസ്സ് സ്ഥാപനം ഉണ്ടാക്കി എടുത്തവർ ആണ് മുൻ കാലങ്ങളിൽ അവർ പല വിഷുവിനും കുട്ടികളുടെ പിറന്നാൾ ദിവസം ഒക്കെയും വേറെ സംസ്ഥാനത്തു കൂടി ലോറി ഓടിച്ചു വരുക ആയിരിക്കും അങ്ങനെ അന്ന് വീട്ടിൽ കൂടാത്ത വിഷു ഇത്തവണ കൂടി ഇല്ല എങ്കിലും സാരമില്ല എന്നു കരുതാൻ ജീവിതം അവരെ പഠിപ്പിച്ചു അതു ഓക്കെ അവർക്കു ഗുണം ഉണ്ടാവുകയും ചെയ്തിട്ട് ഉണ്ട് പിന്നെ അവരുടെ മറ്റു ലോറി കൾ രാജ്യത്തു വിവിധ ഭാഗങ്ങളിൽ ഓടി ക്കൊണ്ട് ഇരിക്കുന്നു ആ വണ്ടിയിൽ ഉള്ള സ്റ്റാഫ്‌ ഇതുപോലെ വീട്ടിൽ വിഷു കൂടണം എന്നു ആഗ്രഹിക്കുന്നു ഉണ്ടാകും എങ്കിലും അതു സാധിക്കില്ല രതീഷ് ബ്രോ രാജേഷ് ബ്രോ വിഷു കൂടാതെ വണ്ടി യിൽ പോകുമ്പോൾ കൂടെ ഉള്ള ഡ്രൈവർ മാർ ക്കു വിഷു കൂടാൻ സാധിച്ചില്ല എന്നു ഉള്ള വിഷമം ഉണ്ടാകത്തും ഇല്ല

  • @radhakrishnang6304
    @radhakrishnang6304 3 місяці тому +40

    കൊല്ലം ജില്ലയിൽ (അഞ്ചൽ / ഏരൂർ ) ഗവണ്മെൻ്റ വക വളരെ വലിയ Oil palm factory യുണ്ട് . മലേഷ്യൻ ഗവണ്മെൻ്റ് സഹായത്തോടെ നിർമ്മിച്ചതാണത്. അവിടെ ഫാക്ടറിയിൽ കായ്കുലകൾ ആവി കയറ്റി പുഴുങ്ങിയ ശേഷം വേർപെടുത്തുന്നതൊണ്ടുകൾ റോളർ മെഷിനുകളിൽ ചതച്ചരച്ച് വേർപെടുത്തി എടുക്കുന്ന എണ്ണയാണ്( palm oil) .
    വീണ്ടും അത് ശുദ്ധീകരിച്ചതിനു ശേഷം പാം ഓയിൽ വിപണിയിലെത്തിക്കുന്നു. തൊണ്ടിനകത്തുള്ള ചെറിയ കുരുവിൽ നിന്നുമെടുക്കുന്ന എണ്ണക്ക് kernal oil എന്നു പറയുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കളുണ്ടാക്കാനും മറ്റുമായിട്ടാണ് ഉപയോഗിക്കുന്നത്.

    • @prasadkrishna3634
      @prasadkrishna3634 3 місяці тому +2

      Very Good information

    • @prasadkrishna3634
      @prasadkrishna3634 3 місяці тому +1

      I had visited there 30 years before

    • @RajKumar-vr4cj
      @RajKumar-vr4cj 3 місяці тому +1

      ഞാൻ പുനലൂർ ആണ്. അതും ഈ വ്ലോഗും ആയി എന്താ താരതമ്യം

    • @vinodbhaskaranplr2737
      @vinodbhaskaranplr2737 3 місяці тому +1

      my place

    • @arnavprasadanchalkollam2464
      @arnavprasadanchalkollam2464 3 місяці тому +1

      @@RajKumar-vr4cj You don't Know the connection ..? Oil Palm India, Eroor, Anchal is the subject

  • @visualizebyabhi
    @visualizebyabhi 3 місяці тому +72

    കൂട്ടത്തിൽ അധികം ഉറങ്ങാതെ ഇരിക്കുന്നത് നമ്മുടെ ക്യാമറാമാൻ മാത്രം ആയിരിക്കും ❤️

  • @Dreams-kp4ki
    @Dreams-kp4ki 3 місяці тому +61

    ഇന്ത്യാ യിൽ ആർക്കും ethu വരെ സാധ്യമാകാത്ത കാര്യം ആണ് കുഞ്ഞിക്കിളി നേടിയെടുത്ത് ഇപ്രായത്തിൽ ഇത്രയും സ്റ്റേറ്റ്... മുത്തിനെ കിട്ടിയതും, ഈ പ്രായത്തിലും ആരും കടത്തി വെട്ടി കാണില്ല...അതേ പോലെ മെയിൻ ഡ്രൈവറുടെ ഭാഗ്യവും ആർക്കും kittikaanilla....🎉🎉🎉🎉🎉

  • @radhakrishsna4224
    @radhakrishsna4224 3 місяці тому +18

    പുത്തെട്ട് ഫാമിലി കുടുംബഅംഗങ്ങൾക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @ranjithpanicker9539
    @ranjithpanicker9539 3 місяці тому +6

    കുഞ്ഞിക്കിളിയുടെ ബിരിയാണിന്നുകേട്ടപ്പോഴുള്ള എഹ് എഹ് സൂപ്പർ ❤

  • @paravoorraman71
    @paravoorraman71 3 місяці тому +26

    കുഞ്ഞി കിളി നൂനു സൂപ്പർ. വിവിധ ടോൾ ബൂത്തുകളിലെ ടോയ്‌ലറ്റുകളുടെ അവസ്ഥയിൽ ഞാൻ ശരിക്കും നിരാശനാണ്. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ

    • @SijumonbhasiPuthanpurackal
      @SijumonbhasiPuthanpurackal 3 місяці тому +5

      Complaint the minister immediatley. പ്രതികരിക്കണ്ടിരിക്കുന്നതിന്റെ കുറവാണു. ഇപ്പോൾ നേരിട്ട് പരാതി അറിയിക്കാം. കേരള മിനിസ്റ്റർക്കല്ല. സെൻട്രൽ മിനിസ്റ്റർക്കണേ.

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 3 місяці тому +23

    ❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുക്കുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️❤️❤️ശുഭയാത്ര നേരുന്നു ❤️❤️❤️👍

  • @BinduB-yi3oz
    @BinduB-yi3oz 3 місяці тому +7

    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകയാണ് നല്ല രസമാണ് കണ്ടിരിക്കാൻ 11 മണിയാവുമ്പോൾ അറിയാതെ ഫോണെടുത്തു പോകും ടോയ് ലറ്റിന്റെ കാര്യങ്ങൾ നിങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കുക അത് പറയാൻ നിങ്ങളെപ്പോലുള്ളവർക്കല്ലാതെ ആർക്കാണ് യോഗ്യത കുറേയാവുമ്പോ മാറ്റം നമ്മൾക്ക് പ്രതീക്ഷിക്കാം

  • @jithujithu812
    @jithujithu812 3 місяці тому +3

    കുഞ്ഞുകിളിയുടെ ട്രിപ്പ്‌ അടിപൊളി ആണ് രതീഷ് ഏട്ടനും ഫാമിലി അടിപൊളി തന്നെ ❤️

  • @jayakumari6953
    @jayakumari6953 3 місяці тому +7

    യാത്രയിൽ. ബാത്റൂം ഇല്ലാത്തത്. വളരെ. കഷ്ടമാണ്. അതും. സ്ത്രീകൾക്. അതിനുള്ള. സൗകര്യം. കൊടുക്കാൻ. Govt. ശ്രദ്ധിക്കണം. 👍

  • @oommengeorge9801
    @oommengeorge9801 3 місяці тому +1

    Retheesh you the best man allwais!

  • @Jaimonpdevasia
    @Jaimonpdevasia 3 місяці тому +8

    രാവിലെ 11 ന് വരുന്ന വീഡിയോ, മിക്കവാറും ഓഫീസിലെ ഉച്ചഭക്ഷണ ഇടവേളയിലാണ് കാണുന്നത്. മിക്കവാറും ഭക്ഷണം കഴിച്ചു കൊണ്ട്...!
    നിങ്ങളെയൊക്കെ അത്രയും ഇഷ്ടമുണ്ടായിട്ടാണ് ഇങ്ങനെയൊക്കെ സമയമില്ലാസമയം ഉണ്ടാക്കി കാണുന്നത്.
    അപ്പോഴാണ് ടൊയ്ലറ്റിൻ്റെ സുന്ദര ദൃശ്യങ്ങൾ വീഡിയോയിൽ വരുന്നത്.
    എത്ര അരോചകം ആയിരിക്കും അനുഭവിക്കേണ്ടി വരുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലൊ...😢

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 3 місяці тому +1

    വിജ്ഞാനവും, വിനോദവും, നർമവും അനുപാതികമായി കലർത്തിയ സംഭാഷണവും, വഴിയോര ജീവിത ദൃശ്യ നിരീക്ഷണങ്ങളും, ഒരു കുടുംബ സദസിന്റെ പശ്ചാത്തലത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

  • @binithkg1241
    @binithkg1241 3 місяці тому +4

    ആദ്യം ബിരിയാണി. പിന്നെ മതി ടോയ്ലറ്റ് നോക്കാൻ 🥰🥰❤️❤️

  • @shibujoseph8970
    @shibujoseph8970 3 місяці тому +7

    പാ൦ ഓയിൽ കുരുവിൽ നിന്നും, പാമൊലിൻ തോടിൽ നിന്നുമാണ് എടുക്കുന്നത്. സാധാരണ കടകളിൽ കിട്ടുന്നത് പാമൊലിൻ ആണ്. രണ്ടിന്റെയു൦ ഉത്ഭവ൦ എണ്ണപനയിൽ നിന്നു തന്നെ.

  • @SureshBabu-er2jw
    @SureshBabu-er2jw 3 місяці тому +5

    കുഞ്ഞിക്കിളിയും മുത്തും ഇല്ലാത്ത വീഡിയോ കാണാൻ രസമുണ്ടാകില്ല. ഇത് ശെരിക്കും കോമഡി സിനിമ കാണുന്നത് പോലെ ഉണ്ട്.... 😂😂👍

  • @SathiDevi-cw4di
    @SathiDevi-cw4di 3 місяці тому +7

    Kunjikili achamma ye polya kanan ❤

  • @harikrishnankm2297
    @harikrishnankm2297 3 місяці тому +9

    മുത്ത് പറഞ്ഞത് പോലെ. മുത്താണ് ഇപ്പോൾ വണ്ടി കൂടുതൽ ഓടിക്കുന്നത്. മെയിൻ ഡ്രൈവർ മടി പിടിച്ചു 😂

  • @binishbabu3405
    @binishbabu3405 3 місяці тому +2

    മിക്കവാറും നാട്ടില്‍ ചെല്ലുമ്പോള്‍ കുഞ്ഞിക്കിളിയു൦
    മുത്തു൦ കൂടി അടുത്ത ചാനല് തുടങ്ങും...അത്രയ്ക്ക് ഫാന്‍സ് ആയി ഇപ്പൊ..❤
    keep going...safe journey🎉

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 3 місяці тому +5

    It's a fantastic vision, when you are in the GODAVRY BRIDGE.
    THANK YOU FOR THAT VIDEO.

  • @BEERAVALLILAKSHMAREDDY
    @BEERAVALLILAKSHMAREDDY 3 місяці тому +9

    WELL COME TO ANDHRA PRADESH 🎉

  • @srk2213
    @srk2213 3 місяці тому +4

    Best part of the trip is the bits of Information about places Madame gives, history and geography teacher of the trip😊👍

  • @Avanthikajanaki
    @Avanthikajanaki 3 місяці тому +6

    രതീഷ് ചേട്ടന്റെയും ജലജ ചേച്ചിയുടെയും സംസാരം അടിപൊളി ❤

  • @PradeepA-e5o
    @PradeepA-e5o 3 місяці тому +2

    Ratheesh Yettan spr yella roottum ariyam ❤❤❤ poliiiii

  • @ravibabuaddepalli3502
    @ravibabuaddepalli3502 3 місяці тому +7

    welcome back andhra

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 3 місяці тому +4

    നാല് പേർക്കും എൻ്റെ ഹൃദയം നിറഞ്ഞെ നല്ലൊരു ദിനാശംസകൾ🙏❤️💐💐💐💐

    • @SubramaniyanVp-e9b
      @SubramaniyanVp-e9b 3 місяці тому

      അമ്മയും മകളും വഴക്കിടുന്നുണ്ടോ? രതീഷ ട്ടൻ ഉറങ്ങട്ടെ ഫുൾ ടൈം വീഡിയോ എടുക്കുന്നതല്ലെ ?❤😊

  • @premantk6004
    @premantk6004 3 місяці тому +3

    വടകരയുടെ ആശംസകൾ .പുത്തേറ്റിൻ്റ രണ്ടു വണ്ടികൾ കാഞ്ഞങ്ങാട് ,പയ്യന്നർ ഭാഗങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് 17.06.24 ന് 1616 ,8181 കണ്ടിരുന്നു'

  • @PrabhathRSPrabhath
    @PrabhathRSPrabhath 3 місяці тому +4

    അമ്മയും മോളും അടി ആവേണ്ട നമുക്കു എല്ലാം മനസിലായി 😛😍😍😍

  • @shylabeegom531
    @shylabeegom531 3 місяці тому +1

    ❤❤❤❤ kunjikkili super. Toilet comment super aayittund. Kilikuju midukkiyanu muthu molum super anu.👌🥰🥰🥰🥰.

  • @thomasmathew1981
    @thomasmathew1981 3 місяці тому +4

    ഈ വാഷ്റൂപിന് കോടി രൂപ മുടക്കി നിർമ്മിച്ചതായിരിക്കും നമ്മുടെ പൈസ ഒരുപാട് വെറുതെ കളയുന്നുണ്ട് ആർക്കും പ്രയോജനമില്ലാതെ ഇത് ജനാധിപത്യത്തിന്റെ വലിയൊരു പരാജയം തന്നെയാണ്😢

  • @mascatbro6228
    @mascatbro6228 3 місяці тому +6

    അങ്ങനെ ആദ്യമായ്ടുള്ള സംഭവമാണല്ലോ ക്യാമറാമാൻ രാവിലെ എണീക്കാൻ ലേറ്റ് ആയത്😂

  • @appukuttantc3433
    @appukuttantc3433 3 місяці тому +3

    ഇന്ത്യാ മഹാരാജ്യത്തിലെ മനുഷ്യ സമൂഹത്തെ, കുഞ്ഞിക്കിളി വിലയിരുത്തി പറഞ്ഞു -ഭക്ഷണത്തിന് മുമ്പ് ടോയ്ലറ്റ് നോക്കണ്ടായെന്ന് - നമ്മുടെ രാജ്യത്തിൻ്റെ യവസ്ഥ - ആരിലൂടെയാണ് നന്നാവേണ്ടത്??????

  • @thomasthomas-ny6km
    @thomasthomas-ny6km 3 місяці тому +1

    Daily watching your vedio and Malawi Diary vedio. Malawi Diary helping African village people but your vedio shows different places and enjoying people. It is a best family entertainment vedio.

  • @sivarajt7148
    @sivarajt7148 3 місяці тому +6

    കുഞ്ഞിക്കിളി വെൽഡൻ ഗേൾ 🥰.

  • @rajanvayalan6295
    @rajanvayalan6295 3 місяці тому

    👍😃

  • @littleflowerms
    @littleflowerms 3 місяці тому +1

    Kunjikkiliyude speech is very nice ❤❤❤

  • @anandkoduvally8848
    @anandkoduvally8848 3 місяці тому

    കുഞ്ഞിക്കിളിയുടെ ചിരി നല്ല രസമാണ്

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 3 місяці тому +6

    പഴയെ കഞ്ഞിയും ഒണക്കമീനും കഴിച്ചു കഴിച്ചു കുട്ടികൾ രണ്ട് പേരും ഒരു വഴി ആയി.

  • @johnyv.k3746
    @johnyv.k3746 3 місяці тому +13

    സേവനങ്ങളുടെ പേരിൽ പണം വാങ്ങും. സേവനം ഒട്ടു തരികയുമില്ല. ഭരണകൂട ഭീകരത എന്നൊക്കെ ഇതിനേയും പറയാം.😢

  • @manojgeorgre115
    @manojgeorgre115 3 місяці тому +3

    ❤❤❤❤എല്ലാവർക്കും നമസ്കാരം ❤❤❤❤. ഇന്ന് (18/6/24)12 3/4മണിക്ക് പുത്തേറ്റിന്റെ ഒരു ലോറി കണ്ണൂർ പുതിയതെരുവിൽ വെച്ച് കണ്ടു പക്ഷെ ഞാൻ ഒരു എമെർജെൻസി ഡ്രൈവിൽ ആയിരുന്നു. നല്ല ട്രാഫിക്കും ആയിരുന്നു ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @jijinraj795
    @jijinraj795 3 місяці тому +1

    Kunjikilli ❤❤

  • @MohammedSharif
    @MohammedSharif 3 місяці тому +2

    Oil extracted from outer husk is Red palm oil used for industrial purposes. Edible oil is prepared from kernel (white portion)

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl 3 місяці тому +6

    കുഞ്ഞിക്കിളി ആള് സൂപ്പർ രാജേഷ് ബ്രോ സൂര്യയമ്മ കുഞ്ഞിക്കിളിയെ അനേഷണം നടത്തുന്നത് വീഡിയോയിൽ കാണുന്നില്ല. കുഞ്ഞിക്കിളിയെ ആന്റിയാമ്മയ്ക്കു വിട്ടുകൊടുത്തു എന്ന് തോന്നുന്നു

  • @Gopan4059
    @Gopan4059 2 дні тому

    ❤️❤️❤️

  • @shajeerali2520
    @shajeerali2520 3 місяці тому

    Finally our Kunjikkili got Biriyani 😍ഞങ്ങൾ fans ന്ന് ഇത് ആഘോഷ രാവ് 😂😁

  • @parameswaranpm8354
    @parameswaranpm8354 3 місяці тому

    Kunjhi Kili will improve her General Knowledge in this lovely Trip.... Lovely.... Repeatedly Watchable

  • @gopalvasudev8993
    @gopalvasudev8993 3 місяці тому

    ❤️❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾

  • @harirohitnair4016
    @harirohitnair4016 3 місяці тому +1

    So nice video🎥. God bless you all. Regards

  • @RajeshRaju-px3xz
    @RajeshRaju-px3xz 3 місяці тому +1

    Tnx ratheeshetta video length kootiyathinu ❤❤❤ TNX to puthettu family

  • @ratheeshek7589
    @ratheeshek7589 3 місяці тому

    👍🙏🙏🙏🙏🙏🙌

  • @vijukvviju1228
    @vijukvviju1228 3 місяці тому

  • @subramonyr1906
    @subramonyr1906 3 місяці тому +2

    Too pity the conditions of toilets 😔😔😔

  • @sajipp9265
    @sajipp9265 3 місяці тому +2

    Happy journey

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 3 місяці тому +4

    Nunu is very brilliant. The toilet condition is very bad. How we can proudly say that I am an Indian. Another 100 years would not be enough for us to reach such a forward stage like foreign countries.

    • @MRS-mo9pj
      @MRS-mo9pj 3 місяці тому

      ഇതല്ലേ നമ്മുടെ shining ഇന്ത്യ !

  • @satheeshkerala7199
    @satheeshkerala7199 Місяць тому

    ❤️🥰❤️❤️❤️❤️❤️

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 3 місяці тому

    Wish u all a happy n safe journey sisters n brothers.

  • @soorajksaji6267
    @soorajksaji6267 3 місяці тому +1

    Love puthettu family ❤

  • @surendrannair48
    @surendrannair48 3 місяці тому +1

    കുഞ്ഞിക്കിളിക്ക് ബിരിയായി കിട്ടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കുഞ്ഞെ ആന്ത്രയിൽ എരി കൂടുതലാണ്😮😮😮😮😮😮😮😮

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому +2

    Happy journey 🎉

  • @gourishankarbehera047
    @gourishankarbehera047 2 місяці тому

    Godavari River Originates from Nashik, Traimbekeswar Temple Maharashtra..

  • @prabhakumar2748
    @prabhakumar2748 3 місяці тому +3

    കുറച്ച് ദിവസം മുൻപ് പുത്തട്ടിന്റെ ഒരു ട്രക്ക് തിരുവല്ല വഴി തെക്കോട്ടു പോകുന്നത് കണ്ടു. പുരുഷൻ ആണ് ഓടിച്ചിരുന്നത്.

  • @ArushiDileesh
    @ArushiDileesh 3 місяці тому +3

    ഈ ചെറു പ്രായത്തിൽ ഇന്ത്യയിലെ ഇത്രേം സംസ്ഥാനങ്ങളിൽ കൂടി ലോറിയിൽ പോയ പ്രായം കുറഞ്ഞ ആൾ അത് കുഞ്ഞിക്കിളി ആയിരിക്കും ഇത് ശരിക്കും news ചാനൽ വരേണ്ടതാണ് ലോകം മുഴുവൻ കുഞ്ഞികിളിയെ കുറിച്ച് അറിയണം പറ്റുമെങ്കിൽ അടുത്ത vaccation ടൈമിൽ ബാക്കി ഉള്ള സംസ്ഥാനങ്ങളും കുഞ്ഞിക്കിളി പോകണം എന്തിനു ഇതിനെല്ലാം പ്രചോദനം ആയ main driver അതിലുപരി ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ അർഹിക്കുന്നത് ക്യാമറ മാൻ ആണ് ഇവരെയെല്ലാം കൊണ്ട് പോകുന്നതിനു

  • @MeenaMeena-vj9im
    @MeenaMeena-vj9im 3 місяці тому +1

    Welcome to Tamilnadu

  • @shibujohn5403
    @shibujohn5403 3 місяці тому +1

    ❤❤❤❤ 👍👍👍👍 Super super video ❤Happy journey ❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 3 місяці тому +3

    നല്ലൊരു ദിവസം നേരുന്നു

  • @arunima1491
    @arunima1491 3 місяці тому +1

    Please check government..of india tourism department ..for toilets in national highway..very sad 😢

  • @Thomas-eu6fj
    @Thomas-eu6fj 3 місяці тому

    No words to describe how lovely these vlogs are? The BEST ever with the four of you !

  • @geethadevikg6755
    @geethadevikg6755 3 місяці тому +2

    HAPPY JOURNEY ❤

  • @shaliniomana6295
    @shaliniomana6295 3 місяці тому

    ❤സ്നേഹത്തോടെ 👍❤

  • @jomajo5291
    @jomajo5291 3 місяці тому +3

    E tripods kunjikillike Kure fans undayi 😊😊😊❤❤❤

  • @oommengeorge9801
    @oommengeorge9801 3 місяці тому +2

    Nunukili smart

  • @Mammootty-y8q
    @Mammootty-y8q 3 місяці тому +2

    രണ്ടാഴ്ചത്തെ ടൂർ കൊണ്ടു കുഞ്ഞി കിളി തടിച്ചു

  • @perumalperumaal4273
    @perumalperumaal4273 3 місяці тому

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈

  • @sunsightbuilders7622
    @sunsightbuilders7622 3 місяці тому

    ❤ soundbite note ഇന്നതെ വീഡിയോ കണ്ടു ഒരുപാട് സന്തോഷം തോന്നുന്നു എന്റെ ഫ്രണ്ട് ആയ രതീഷ് ചേട്ടൻ രാജേഷ് ബ്രോ ഉണ്ണി ചേട്ടനും രാജേഷ് ബ്രോ യുടെ മക്കളും എന്റെ അച്ചനും മോളും കൂടി കഴിഞ്ഞ ദിവസം ശബരിമല പോയി വന്നു അതു ഞങ്ങൾ ക്കു എല്ലാവർക്കും വീട്ടിൽ ഉള്ളവർക്കും ഒക്കെ വളരെ സന്തോഷം നിറഞ്ഞ ഒരു യാത്ര ആയിരുന്നു കുട്ടികൾ ആയിരുന്നു കൂടുതൽ സന്തോഷം ഉള്ളവർ ആ യാത്ര യുടെ സന്തോഷകരമായ ഓർമ്മകൾ എന്നും ജീവിതത്തിൽ ഉണ്ടാകും ഇതു ഓക്കെ ഉണ്ടാവുകയുള്ളൂ ജീവിതത്തിൽ നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ ഒന്നിനും സമയം ഇല്ല എന്നു പറഞ്ഞു ഓരോ ദിവസവും കടന്നു പോകുമ്പോൾ ടെൻഷൻ ഇല്ലാതെ യാത്ര ചെയ്യാൻ ഒരു ഭാഗ്യം തന്നെ വേണം അതു ഇപ്പോൾ രതീഷ് ബ്രോയെ കണ്ടു പഠിക്കണം എന്നു തോന്നുന്നു കാരണം എനിക്ക് ഒരു യാത്ര ചെയ്യാൻ ഒരു അവസരം വന്നാൽ ഞാൻ ഒട്ടും ചിന്ത ഇല്ലാതെ പറയും ഏയ് പറ്റില്ല വിഷു ആണ് വിഷു കഴിഞ്ഞു പോകാം എന്നു പറഞ്ഞു യാത്ര മാറ്റി വെക്കും വിഷു ദിനത്തിൽ അല്ലേ ഓണം ദിവസം വീട്ടിൽ ഇല്ലാത്ത കാര്യം ആലോചിക്കാൻ പോലും പറ്റില്ല അങ്ങനെ ഓണം വിഷു സംക്രാന്തി ഓക്കെ രതീഷ് ബ്രോ അവധി എടുക്കാറില്ല അതു ഇത്തവണ രതീഷ് ബ്രോ യുടെ വീട്ടിൽ അമ്മക്കു കൂട്ടിനു ആൾ ഓക്കെ ഉണ്ട് എങ്കിലും അമ്മ യും പറയില്ല വിഷു ആണ് പോകേണ്ട എന്നു കാരണം ആ അമ്മയുടെ മക്കൾ രണ്ടു പേരും ലോറി ഓടിച്ചു സ്വന്തം ബിസ്സിനെസ്സ് സ്ഥാപനം ഉണ്ടാക്കി എടുത്തവർ ആണ് മുൻ കാലങ്ങളിൽ അവർ പല വിഷുവിനും കുട്ടികളുടെ പിറന്നാൾ ദിവസം ഒക്കെയും വേറെ സംസ്ഥാനത്തു കൂടി ലോറി ഓടിച്ചു വരുക ആയിരിക്കും അങ്ങനെ അന്ന് വീട്ടിൽ കൂടാത്ത വിഷു ഇത്തവണ കൂടി ഇല്ല എങ്കിലും സാരമില്ല എന്നു കരുതാൻ ജീവിതം അവരെ പഠിപ്പിച്ചു അതു ഓക്കെ അവർക്കു ഗുണം ഉണ്ടാവുകയും ചെയ്തിട്ട് ഉണ്ട് പിന്നെ അവരുടെ മറ്റു ലോറി കൾ രാജ്യത്തു വിവിധ ഭാഗങ്ങളിൽ ഓടി ക്കൊണ്ട് ഇരിക്കുന്നു ആ വണ്ടിയിൽ ഉള്ള സ്റ്റാഫ്‌ ഇതുപോലെ വീട്ടിൽ വിഷു കൂടണം എന്നു ആഗ്രഹിക്കുന്നു ഉണ്ടാകും എങ്കിലും അതു സാധിക്കില്ല രതീഷ് ബ്രോ രാജേഷ് ബ്രോ വിഷു കൂടാതെ വണ്ടി യിൽ പോകുമ്പോൾ കൂടെ ഉള്ള ഡ്രൈവർ മാർ ക്കു വിഷു കൂടാൻ സാധിച്ചില്ല എന്നു ഉള്ള വിഷമം ഉണ്ടാകത്തും ഇല്ല

  • @shajishajitm6466
    @shajishajitm6466 3 місяці тому +1

    കുഞ്ഞിക്കിളി പൊക്കം വച്ചല്ലോ

  • @manojmenon1366
    @manojmenon1366 3 місяці тому +3

    I think you should compile all toilet video into one and mark the link to Nitin Gadkari, PMO, Finance Ministry.....these are built using our money.....and if we are not able to use it they should not be built

  • @sanjibdhar854
    @sanjibdhar854 3 місяці тому +3

    Kunju.... I find whenever you disagree with someone... You make a sound Ooooop... It's make me happy..

  • @KrishnanKumar-n9g
    @KrishnanKumar-n9g 3 місяці тому +1

    Best wishes, wish u all, Happy Journey, Take care

  • @JohnJoy-jp9wx
    @JohnJoy-jp9wx 3 місяці тому +2

    In AP though the Toilets are not maintained well,the roadside plants are properly maintained

  • @ashfaqueah2888
    @ashfaqueah2888 3 місяці тому

    Sohana safar ye mosam hsaseen

  • @alvinrozario4523
    @alvinrozario4523 3 місяці тому +2

    I think that animal ambulance was from Vantara , Anant Ambani's Private zoo & Aminal hospital

  • @sonyjoseph5716
    @sonyjoseph5716 3 місяці тому +3

    നോനോക്ക് അമ്മയുടെ കോട്ടേഷൻ അടിക്കാനുള്ള കഴിവ് കിട്ടിയിട്ടുണ്ട് 😂😂❤❤❤❤

  • @johnzechariah1737
    @johnzechariah1737 3 місяці тому +3

    Toilet കൾ ഉണ്ടാക്കി വെച്ചിട്ടും അത് ഉപയോഗത്തിൽ വരുത്താത്ത National Highway Authorityയുടെ നടപടികൾ പ്രതിഷേധാർഹമാണ്.
    വൃത്തി ശൂന്യമായ മലീമസമാക്കപ്പെട്ട രീതിയിൽ കിടക്കുന്ന Toilet കൾ... ഇതൊക്കെ കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു.നമോടൊപ്പമോ അതിന് ശേഷമോ സ്വാതന്ത്ര്യം ലഭിച്ച വികസിത രാജ്യങ്ങളിലെ പുരോഗതി കാണുമ്പോൾ ഇവിടുത്തെ വ്യവസ്ഥിതിയോട് പുച്ഛം തോന്നുന്നു.

  • @yjkbuddy
    @yjkbuddy 3 місяці тому +32

    When they take this much toll fee why can't they take care of a toilet..now corporates will come and build toilets too

  • @PradeepKumar-vg6pt
    @PradeepKumar-vg6pt 3 місяці тому +1

    Toilet ബ്ലോക്ക് കൾ ഉണ്ടാക്കിയിട്ടവരെ മാത്രം കുറ്റം പറഞ്ഞാൽ പോര, ഉപയോഗിക്കുന്നവർക്കും ഉത്തരവാദിത്തമുണ്ട്.ഒരു കാവൽക്കാരൻ ആവശ്യമാണ്

  • @shibumspoonjar
    @shibumspoonjar 3 місяці тому +3

    👍🙏

  • @Viswanathanvkm
    @Viswanathanvkm 3 місяці тому +1

    ഓയിൽ പാം ന്റെ തൊണ്ടിൽ ആണ് കൂടുതൽ എണ്ണ. ഉള്ളിലുള്ള കുരുവു തേങ്ങാ പോലെ മൂന്നു കണ്ണോട് കൂടിയതാണ്. അതിൽനിന്നുവെളിച്ചെണ്ണ കിട്ടും.... യാത്ര മംഗളം... ആശംസികുന്നു

  • @tijokthomas7602
    @tijokthomas7602 3 місяці тому +2

    Good morning puthettu group....❤

  • @Ginochanganacherry
    @Ginochanganacherry 3 місяці тому +1

    ടോൾ പ്ലാസകളോട് അനുബന്ധിച്ച് ഉള്ള ടോയ്ലറ്റ് ബ്ലോക്ക്സ് മിക്കവാറും നല്ലത് ആയിരിക്കും അല്ലാത്ത ഇടങ്ങളിൽ ടോയ്ലറ്റ് ബ്ലോക്കും ഒരു ചെറിയ പോലീസ് എയ്ഡ് പോസ്റ്റും ഏതാനും ചെറിയ കടകളും കൂടി ആയാൽ നല്ലത്

  • @praveenkumar-tm1ov
    @praveenkumar-tm1ov 3 місяці тому

    Really nice

  • @parameswaranpm8354
    @parameswaranpm8354 3 місяці тому

    This Video should be forwarded to Nitin Gadkari Sir....

  • @kumartvm9460
    @kumartvm9460 3 місяці тому +3

    Nice ❤❤

  • @manjupradeep5068
    @manjupradeep5068 3 місяці тому +1

    വികസനം പൂർണ്ണമാകണമെങ്കിൽ പബ്ലിക് ടോയ്ലറ്റുകൾ വൃത്തിയുള്ള താകണം

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 3 місяці тому +1

    മുത്താണ് കൂടുതൽ വണ്ടി ഓടിക്കുന്നത് അത് കൊണ്ടു ഭക്ഷണം സമയത്ത് വാങ്ങി കൊടുക്കണം

  • @RaviKumar-kw8qp
    @RaviKumar-kw8qp 3 місяці тому +1

    All state authority take action against Toilet function authority.😢😮😢😮😢😮😢

  • @sathyanathet5801
    @sathyanathet5801 3 місяці тому +3

    പഠിക്കാൻ പറഞ്ഞാൽ പഠിക്കുകയില്ല...... പഠിപ്പല്ല ആവശ്യം ലോക പരിചയം മാത്രം മതി ആവശ്യത്തിന് വിജ്ഞാനം ഭാഷ എന്നിവ ഈ യാത്രയിലൂടെ സ്വായത്തമാക്കിയ ........ കുഞ്ഞ് കിളിക്ക്......... ഒരു സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി കൊടുത്തു കൂടെ..... പാവം കഷ്ടപ്പെടുന്നുണ്ട് ബിരിയാണിയില്ല അത് ഒരു പോരാഴ്മ യാണ് ......... സഹകരിക്കുക വല്ല്യച്ചനെയും പേരമ്മയേയും..... കുഞ്ഞു കിളിക്കൊരുമ്മ......