കുഞ്ഞ് എപ്പോഴും മുക്കുന്നു/കാൽ മുട്ടിനുള്ളിൽ പൊട്ടുന്ന ശബ്ദം/ നാലു മാസത്തിനു ശേഷവും പാൽ /Dr Bindu

Поділитися
Вставка
  • Опубліковано 10 вер 2024
  • Online consultation helpline 7012030327 / 9778417612
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor is a senior consultant Pediatrician in , Malappuram , Kerala and has an experience of 14 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

КОМЕНТАРІ • 452

  • @lekshmimohan5269
    @lekshmimohan5269 2 роки тому +5

    Dr എന്റെ മോൾക്ക്‌ 1 month ആകുന്നു. ഉറങ്ങുമ്പോൾ എപ്പോഴും തല വലതു വശത്തേക് ചെരിച്ചു വെച്ചാണ് കിടക്കുന്നത്. ഉണർന്നിരിക്കുമ്പോൾ വലത്തോട്ടാണ് തല വെക്കുന്നെ. തല മറു വശത്തേക് കൊണ്ട് വരാൻ ബുദ്ധിമുട്ടാണ്. ഞാൻ പതിയെ കൈകൊണ്ട് തിരിച്ചാണ് വെക്കുന്നെ. എന്നാലും തിരികെ വലത്തോട്ട് തല കൊണ്ട് പോകും. തലയുടെ ഇടതു ഭാഗം കുറച്ചു നീണ്ടിരിക്കുന്നപോലെ തോന്നുന്നു.. നേരെ തല വെച്ച് കിടത്തിയാലും അവൾ പതിയെ വളത്തേക് തന്നെ ചെരിച്ചു വെക്കും.. ഇത് flat head nu കാരണം ആകുമോ .. Really worried Doctor. Please reply.

  • @meenusfoodvlogs1184
    @meenusfoodvlogs1184 2 роки тому +1

    മോനു 3 months ആയി അവനു മോഷൻ പോവാൻ ബുദ്ധിമുട്ടാണ്. അപ്പോൾ ചിലർ പറഞ്ഞു ഉണക്കമുതിരി വെള്ളത്തിൽ ഇട്ടു കൊടുക്കാൻ. ഇങ്ങനെ ചെയ്യാവോ...

  • @FrithaWonderland
    @FrithaWonderland 2 роки тому +1

    Hai, എന്റെ മോൾക്ക്‌ 5 yrs ഉണ്ട്.. 1st std ൽ ആണ് പഠിക്കുന്നത്. സ്കൂളിൽ പോകാൻ ഒക്കെ ഒത്തിരി ഇഷ്ടമാ.. പഠിക്കാനും ഒത്തിരി interestaa.. But മോൾക്ക് spellings തിരിഞ്ഞും മറിഞ്ഞും പോകുന്നു..teachers പറഞ്ഞു മോൾ നല്ല smart ആണെന്ന് നന്നായി പഠിക്കുകയും ചെയുന്നുണ്ട് ..but... ഈ സ്പെല്ലിങ് ആണ് പ്രോബ്ലം

  • @risanathrisanath1807
    @risanathrisanath1807 4 місяці тому +1

    Mam ente monk 3month ആയി.. avnik അപ്പി ഇടുന്നത് പച്ച നിറത്തിൽ ആണ്.. enthondaa... pls replyy

  • @killerbeen
    @killerbeen 16 днів тому +1

    Mamm ente പേര് വിഷ്ണു എന്നാണ് എൻ്റെ കുഞ്ഞ് ആൺകുട്ടി ആണ് 9 mth കഴിയാറായി അവൻ ഇടക്ക് കമഴ്ന്നു കിടന്നിട്ട് back side പൊക്കി പൊക്കി കിടക്കുന്ന പോലെ കാണിക്കുന്നു അവൻ കിടന്നു പിടക്കുന്ന പോലെ അപ്പോൾ അവനെ എടുത്താൽ കരച്ചിൽ ആണ് എന്താണെന്ന് മനസ്സിലാകുന്നില്ല mamm 😞

  • @meenusanu6474
    @meenusanu6474 2 роки тому +34

    Mam 3 മാസമായി എന്റെ മോൾ യൂറിൻ പാസ്സ് ചെയുന്നത് നന്നായി മുക്കിയിട്ടാണ് പോകുന്നത് ഇത് എന്തകിലും കുഴപ്പം undo pls rly mam

    • @izzastalkies2941
      @izzastalkies2941 2 роки тому +2

      Ente molum idhu polethanneya

    • @priyaib8414
      @priyaib8414 Рік тому +1

      Enta monum 4 month akan pokunu😟

    • @reshmareshu5558
      @reshmareshu5558 Рік тому +1

      Ente molum agane anu povunathu,, ipol mariyo??? Dr kanichirunno

    • @Zahra_banu
      @Zahra_banu 6 місяців тому +1

      Nte kuttiyum ithe avsthaanu 4 month kaynju plss reaplay dr

  • @mohamedriyas5904
    @mohamedriyas5904 2 роки тому +2

    എന്റെ മോൾക്ക് നാളെ ആറുമാസം സ്റ്റാർട്ട് ആകും കുറുക്ക് ഒരു ദിവസം എത്ര ടീസ്പൂണ് വീതം കൊടുക്കണം എത്ര നേരം കൊടുക്കണം

  • @nithinkumar6887
    @nithinkumar6887 2 роки тому +4

    Hi mam... Njan 2 times ente doubt chothichu ippozhengilum reply tharane.. Ente monu 3 month aayi avanu ippo paal kudikkaan bayangara madi kaanikkunnu 4 manikkoor kazhinju oke aanu paal kudikunnath , pinne chila dhivasam maathram vallappozhum naavinte thumb maathram purathekku aakunnund ath normal aano? Active aanu chila time nalla karachil aanu pettannu maarum. Birth weight 3.610 , 2 1/2 month vaccination nokiyappo 5.400 und. Vaayil ninnu eppozhum thuppal varunnund ath enth kondaanu, enik tension thyroid vallathum mone undo ennaanu.enik ithu vare thyroid problem onnum illa. Mam reply tharane

    • @nithinkumar6887
      @nithinkumar6887 2 роки тому

      @@archana1688 2 1/2 month il ethra weight undaayi ?

  • @suryasuresh3582
    @suryasuresh3582 2 роки тому +6

    എന്റെ മോന് 6 മാസം തുടങ്ങി.avnu തലയിൽ നല്ല മുടി ഉണ്ട്‌ . ഇപ്പോ മുടി ഫുൾ വടിച്ചു കളഞ്ഞാൽ കുഴപ്പം ഉണ്ടോ?

    • @sreekrishna4975
      @sreekrishna4975 2 роки тому +1

      1 vayas kaziyade cut cheyyale.. uchi polum urachitilla

    • @jasminejoy1159
      @jasminejoy1159 2 роки тому

      U can..chudokke onnu kurarayatte

  • @sadiyasadi.7222
    @sadiyasadi.7222 2 роки тому +2

    കുഞ്ഞിനെ എടുക്കുമ്പോഴും ഡ്രസ്സ്‌ മാറ്റും നേരം ഞെട് ഒടിയുന്നു. എന്തെങ്കിലും കുഴപ്പം ഉണ്ടോ
    മൂന്നര മാസം ആയി കുഞ്ഞിന്

  • @rajilasabir4521
    @rajilasabir4521 2 роки тому +3

    വളർച്ചയും തൂക്കവും ഇല്ലാത്ത കുഞ്ഞുങ്ങൾ തൂക്കം കൂടാൻ വേണ്ടി അമ്മമാർ എന്ത് ഫുഡ്‌ കഴിക്കണം.. പ്ലസ് reaply

    • @happychannel5429
      @happychannel5429 2 роки тому +1

      Protein rich food.. Amritam podi othiri nallathanu.. chicken... Cherupayar.. Badam.. Etc..

    • @rajilasabir4521
      @rajilasabir4521 2 роки тому +1

      Thanks.... Veree enthokkeenn ariyooo

    • @happychannel5429
      @happychannel5429 2 роки тому +1

      @@rajilasabir4521 non veg fud ellam nallathanu.. Protein ullathu.. Egg..Kadala.. Parippu vargam ellam.. 3 neravum enthelum protein include cheyyan sremikku.. Njan evening snack ayi kazhikkune amritham podi ahnu.. Athum othiri nallatha..

  • @user-ko7cm6yp4w
    @user-ko7cm6yp4w Рік тому +1

    ഡോക്ടർ എന്റെ കുട്ടിക്ക് അഞ്ച് മാസം ആയി ആൺ കുട്ടി ആണ് അവന് ഒരു വലിവ് ഉണ്ട് കഫം കെട്ട് പോലെ ഡോക്ടർ കാണിച്ചു തന്നെ മാറു പറഞ്ഞു കഫം കെട്ട് ഇല്ല ചുമ അത് ഇല്ല ജനിച്ചപ്പോൾ ഉള്ളതാണ് അത് മാറിലെ നല്ല കരിച്ചിൽ ആണ് നിർത്താതെ കരയും ശ്വാസം ഇലാതെ കരയും പ്ലീസ് റിപ്ലൈ ഡോക്ടർ

  • @marzookmarzook9585
    @marzookmarzook9585 2 роки тому +4

    Hi mam,
    Ende molk 3 month aayi... Ende husband galfil aahnn..appo daily 2,3 thavan vedio call chaidhu moolod samsaarikarund.... Ingne molk phone kaanichkodthal endhelum problem undo?

  • @soumyamohanan1136
    @soumyamohanan1136 Рік тому

    മോന് മസിലുപിടിച്ചു മുക്കുന്നു....ഉറക്കം വരുമ്പോൾ വല്ലാതെ കൂടും.....മസിലും പിടിച്ചു മുക്കി സൗണ്ട് ഉണ്ടാക്കും....തോട്ടിൽ നിന്ന് ഇപ്പോൾ വീഴും ന് തോന്നിപോകും.... മുക്കി ചവിട്ടി മേലോട്ട് പോകും . നോർമൽ ആണോ.... Pls reply..... ഇപ്പോൾ പകൽ പാലുകുടിക്കാൻ മടി ആണ്....... Birth weight....3835....4 mnth സ്റ്റാർട്ടിങ്കിൽ 6400.... Pls replymu

  • @sojarani2601
    @sojarani2601 2 місяці тому

    Maam , 3 month aayi കുഞ്ഞിന് , തല ഇടക്കിടക്ക് speedil രണ്ട് സൈഡ് ലോട്ടും move ചെയ്യിക്കും , അതു normal aano

  • @reshmanikhil6885
    @reshmanikhil6885 2 роки тому +3

    Mam ഇരുന്ന് പാൽ കൊടുക്കുമ്പോഴും കിടന്നു പാൽ കൊടുക്കുമ്പോഴും കുഞ്ഞ് നന്നായി urangiyal burping cheyyano. നന്നായി ഉറങ്ങിയിട്ട് burping ചെയ്യുമ്പോൾ അവൻ്റെ ഉറക്കം പോകുന്നു. Nightil മിക്കവരും കിടന്നാണ് ippo കൊടുക്കുന്നത്. അങ്ങനെ കൊടുത്തിട്ട് burping ചെയ്യുമ്പോൾ അവൻ്റെ ഉറക്കം പോകുന്നു. അങ്ങനെ burping cheyyano

  • @farhana7370
    @farhana7370 2 роки тому +4

    Mam,, എന്റെ മോൾക് 4 month കഴിയാറായി,, തല ഉറച്ചു വരുന്നേള്ളൂ,,കമിഴ്ന്നിട്ടില്ല,,
    But, ചിലപ്പോൾ പാൽ കുടിപ്പിക്കുമ്പോൾ മടിയിൽ ചെറിയ രീതിയിൽ കമിഴ്ന്നു കിടന്നാലേ കുടിക്കു,,, എന്തേലും prblm ഉണ്ടോ? Plis റിപ്ലൈ mam,, ❤❤

    • @jibishiju2999
      @jibishiju2999 6 місяців тому

      Kinjinu ippo aghane undu

    • @farhana7370
      @farhana7370 6 місяців тому

      @@jibishiju2999 കുഞ്ഞിന് ഇപ്പോൾ 2 വയസ്സും 3 മാസവും ആയി.. മോൾ ഓടിച്ചാടി നടക്കുന്നു..5 monthil കമിഴ്ന്നു. കഴുത്തു നന്നായി ഉറച്ചു.1 year and 2 month ആയപ്പോൾ നടന്നു. 😍

    • @jibishiju2999
      @jibishiju2999 6 місяців тому

      Ethra monthil anu head control ayae.Ende kinjinu 3 months 20 days ayi .Thala urachilla

    • @farhana7370
      @farhana7370 6 місяців тому

      @@jibishiju2999 5month,, dont worry dear.4 month ആവുമ്പോൾ മിക്ക babeesintem കഴുത്ത് ഉറക്കും

  • @jasisaifu9535
    @jasisaifu9535 2 роки тому +6

    Helo mam, ente molk 6 month complete aayi inn.. eth vare കമിഴ്ന്നു വീണിട്ടില്ല. ചെരിഞ്ഞു കിടക്കും.. കമിഴ്ന്നു കിടത്തിയാൽ സ്വയം മലർന്ന് കിടക്കും.. ഡോക്ടറെ കാണിക്കണോ.. എത്ര വരെ വെയിറ്റ് ചെയ്യാം.

  • @JasmiN-rk7bq
    @JasmiN-rk7bq Рік тому +1

    മോൾ ക് 8മാസം ആയി നല്ലതു പോലെ കമന്നില്ല ഇതുവരെയും എന്തങ്കിലും കുഴപ്പം ഉണ്ടോ

  • @reshmareshma4477
    @reshmareshma4477 2 роки тому +2

    Hai doctor, എന്റെ മോനെ മൂന്നുമസമായി. അവൻ ജനിച്ചപ്പോൾമുതൽ തുമ്മൽ ഇടക്കിടെ വരുന്നു.തുമ്മുമ്പോൾ മൂന്നുതവണ ആയിരിക്കും. എന്റെ delivery യുടെ കുറച്ചു day ക്ക് മുൻപ് എനിക്ക് ചുമ ജലദോഷം ഉണ്ടായിരുന്നു. അതിന്റെ അലർജി എങ്ങാനും ആണോ ഡോക്ടർ.

    • @markhad3106
      @markhad3106 2 роки тому

      ജനിച്ചത് മുതൽ കുട്ടികൾ തുമ്മുന്നത് സാധാരണയാണ്. അത് അവരുടെ മൂക്കും അകവുമെല്ലാം ക്ലീൻ ആവാൻ വേണ്ടി ആണ്.

  • @aiswaryamurali5095
    @aiswaryamurali5095 Рік тому

    ഹായ് ഡോക്ടർ എപ്പോ എന്റെ കുഞ്ഞിന് 3 മാസം ആയി 2 1/2 മാസം ആയപ്പോൾ അവനു 4.100ആരുന്നു ബർത്ത് weight 2.87 ആരുന്നു. എനിക്ക് പാല് കുറവാണു കുഞ്ഞിന് വയറു നിറയാനുള്ള പാല് കിട്ടുന്നില്ല ഞാൻ എന്താ ചെയ്യണ്ടേ

  • @meenusfoodvlogs1184
    @meenusfoodvlogs1184 2 роки тому

    മോന് 3 months പുറത്തിയായക്കാൻ പോവുന്നു. കിടത്തുബോൾ കാൽ നിവർത്തുന്നില്ല. അത് നോർമൽ ആണ്ണോ

  • @rajilasabir4521
    @rajilasabir4521 2 роки тому +6

    Hi mam... എന്റെ മോൾക്ക് 3 months ആയി..അവൾ ആദ്യം എപ്പോഴും വയറ്റിന്ന് പോയിരിന്നു ഒരു 70 ത് ദിവസമായപ്പോൾ അത് മാറി ഇപ്പൊ ഒരു ദിവസത്തിൽ ഒരു വട്ടം മാത്രമേ വയറ്റിന്ന് പോവുന്നുള്ളു... അത് Normel anno

    • @geethuvishnu2265
      @geethuvishnu2265 2 роки тому

      Ente monu 4days koodumbo aanu vayatil ninnu pone... Same doubt?

    • @sruthip2581
      @sruthip2581 2 роки тому

      .normal

    • @rajilasabir4521
      @rajilasabir4521 2 роки тому

      😀 appo normel aakkaram leee

    • @sruthip2581
      @sruthip2581 2 роки тому

      @@rajilasabir4521 yes. Docter oru videoyil paranjirunu

  • @ammalusssworld9965
    @ammalusssworld9965 2 роки тому +1

    Dr എന്റെ മോൾക്ക് ഇപ്പോൾ ഒന്നര വയസു ആയി അവൾക്കു എപ്പോഴും 8kg ഉള്ളു ജനിക്കുമ്പോൾ അവൾക്കു 2.800 ഇണ്ടായിരുന്നു. ഒന്നും കഴിക്കില്ല ഫുൾ time brestmilk ആണ് എന്ധെങ്കിലും. Problem indo?? Pls reply Dr.

  • @nimshithirshad730
    @nimshithirshad730 2 роки тому +12

    Hii Mam,
    Nammal athyaavashyam kayyil stock cheyyenda medicines for babies upto 1 year old.please reply.

  • @anilactive2232
    @anilactive2232 4 місяці тому +1

    ഡോക്ടർ എന്റെ മോന് ഒരു വയസ്സായി ഇതുവരെ ഒന്നും ചെയ്യുന്നില്ല കാൽസ്യത്തിന്റെ മരുന്നും വിറ്റാമിൻ റെ മരുന്നും വിറ്റാമിൻ റെ മരുന്നും രണ്ടുമാസത്തോളം കഴിക്കാൻ പറഞ്ഞു ഡോക്ടർ എംആർഐ സ്കാനിങ് ചെയ്യണം പറഞ്ഞു ഡോക്ടർ ഡോക്ടറിനെ വന്നു കാണാൻ പറ്റുമോ

  • @dhanyamanudhanyamanu3477
    @dhanyamanudhanyamanu3477 2 роки тому

    Hi dr.. എന്റെ മോനു 4 മാസായി എന്റെ പാല് കുറഞ്ഞു... കുറുക്ക്‌ കൊടുത്ത് തുടങ്ങാമോ... മോന്റെ തല ഉറച്ചിട്ടില്ല... കമിഴ്ന്നിട്ടുമില്ല.. മോൻ ജനിക്കുമ്പോൾ 3.170 ആയിരുന്നു ഇപ്പോൾ 6half ആയി.. വെയിറ്റ് കൂടുതൽ ആയ കുട്ടികൾ കമിഴൻ സമയമെടുക്കും പറയുന്നു ശരിയാണോ..?

  • @ashinaathooli5761
    @ashinaathooli5761 2 роки тому

    എന്റെ മോന് 3 മാസം കഴിഞ്ഞു അവൻ എൻെറ breast വലിച്ചു പാൽ കുടിക്കണില്ല അതോണ്ട് ഞൻ breast pump vech പാൽ കുപ്പിയിൽ ആക്കി ആണ് കൊടക്കുന്നനെ അപ്പൊ അവൻ കുടിക്കുന്നുണ്ട്... അത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @ancyshaji7751
    @ancyshaji7751 2 роки тому +3

    Mam എന്റെ മോന് 5 month aayi. അവൻ ഇടയ്ക്കിടെ ചെവിയിൽ കൈ വെച്ച് അടിക്കുന്ന പോലെ ചെയ്യുന്നു. ചെവി ചൊറിച്ചിൽ ഉണ്ടെന്നാണ് തോന്നുന്നത് അത് എന്താണ് mam. പാലൊക്കെ കുടിക്കുന്നുണ്ട്‌.

    • @juliesuby9660
      @juliesuby9660 2 роки тому

      Da ear infection kaaanum nokkaneee

    • @ancyshaji7751
      @ancyshaji7751 2 роки тому

      @@juliesuby9660 avan karachil onnum illa

    • @ancyshaji7751
      @ancyshaji7751 2 роки тому

      @@juliesuby9660 paalum kudikkunnundu

  • @mohamedriyas5904
    @mohamedriyas5904 2 роки тому +1

    എന്റെ മോൻ ആറുമാസമായി ഞാൻ വെയിറ്റ് കുറക്കുന്നതിന് പ്രോബ്ലം ഉണ്ടോ

  • @ichutheworld8288
    @ichutheworld8288 2 роки тому

    Mam. എന്റെ കുഞ്ഞിക്ക് ഇപ്പൊ 9മാസം ആയി കുഞ്ഞിന്റെ യൂറിന് സ്മെൽ ഉണ്ട് ഇത് സ്വഭാവികം ആണോ pls replay mam

  • @sandhyajs5876
    @sandhyajs5876 2 роки тому +1

    Hai docter എന്റെ മോനു 2.500 birth weight ഇപ്പോൾ 10 മാസം ആയി 7.500 ആയി ഇത്‌ നോർമൽ ആണോ ഈ month il height എന്ത്ര ayirikum

  • @sreejayac6949
    @sreejayac6949 2 роки тому +1

    Mam...ente kunjinu 100 days ayi...valarea recent ayitt anu avantea thalayudea back side skin il kurach valuthayi oru red colour kandath...dr ne kanichapol ath oru birth mark anenna paranjea....chila kuttikalil eth kanunnath normal anenna paranjath...but ethuvarea njangal anganea oru red mark sredhichittilla....plz rlpy mam

  • @hisanarahmanck7870
    @hisanarahmanck7870 2 роки тому

    എന്റെ മോൾക് 5 മാസം ആയി മോളുടെ nipples touch ചെയ്താല്‍ തായെ കട്ടിയായിടാണ് ഉള്ളത് അത് normal ആണൊ Dr

  • @__janna_____788
    @__janna_____788 2 роки тому +1

    ഡോക്ടർ എന്റെ മോൾക്ക് 67 ഡേയ്ഡ് ആയി അവൾക്ക് കാലിന്നടിയിൽ ഇടക്ക് നല്ല തണുപ്പാണ് എപ്പോഴും ഇല്ല ഒരു ദിവസത്തിൽ ചില ടൈമിൽ കുറച്ചു സമയത്തേക്ക് പിന്നെ നോർമൽ ആവും ഇത് എന്ത് കൊണ്ടാണ് ഡോക്ടറെ കാണേണ്ടതുണ്ടോ

    • @amalatinu6409
      @amalatinu6409 2 роки тому

      Ente molkum ingane aanu eppozbum thanup aayirikum 6 month aayi

  • @vaishnavic.s3392
    @vaishnavic.s3392 2 роки тому +1

    എന്റെ കുഞ്ഞിന് 7 മാസം ആയി അവന്റെ ഇടത്തേ marinulil ഒരു muzha അത് enthukondanu

  • @athirarose
    @athirarose 2 роки тому +4

    Hi doctor...9 month ulla baby k ethra drpos vitamin d3 kodukanam...6 month vare kodutha same dose aano?pls reply...

  • @Avanidev123
    @Avanidev123 2 роки тому

    ഡോക്ടർ എന്റെ മോന് 4month ആയി
    തള്ളവിരൽ ഉള്ളിലേക്കു മടക്കിയാണ് എപ്പോഴും വയ്ക്കാറ് ഇതിനെന്താ ചെയ്യുക

  • @zainlover9931
    @zainlover9931 2 роки тому

    Dr എന്റെ മോന് 2 month കഴിഞ്ഞു എന്റെ ഒരു ഡൌട്ട് ചോദിച്ചോട്ടെ ഈ പ്രായം ഒക്കെ ഉള്ള കുഞ്ഞിന്റെ മൂത്രത്തിന് സ്മെൽ ഉണ്ടാവുമോ... ഇപ്പോൾ ഇങ്ങനെ സ്മെൽ ഉണ്ടാവില്ല എന്ന് പറഞ്ഞു എന്നോട് ഒരാൾ അത് കൊണ്ട് ആണ് ഡൌട്ട് വന്നത്

  • @gangavanaja6867
    @gangavanaja6867 2 роки тому +2

    ഹായ് ഡോക്ടർ..., എന്റെ മോൾക്ക്‌ 4month ആയി. പാല് കുടിക്കുമ്പോൾ എപ്പോഴും മൂളുന്നു. പാലുകുടിക്കുമ്പോൾ മൂളുന്നത് അസുഖം വരാനാണ് എന്ന് പറയുന്നു. ഇതിൽ എന്തെകിലും കാര്യം ഉണ്ടോ?

    • @chaithramanu8387
      @chaithramanu8387 2 роки тому

      Ente molum agane cheyyunind

    • @ranjushar7726
      @ranjushar7726 2 роки тому

      Same ende molum moolum. Ivideyum ellavarum angane parayarundu

  • @naajYzf
    @naajYzf 2 роки тому

    Dr... എന്റെ മോൾക്ക്‌ 6 വയസായി. അവളുടെ മുടി ഇപ്പോൾ നന്നായി കൊഴിയുന്നുണ്ട്. അവൾ ഒരു ഫുഡും കഴിക്കുന്നില്ല. വിറ്റാമിൻ ഒന്നും ശരീരത്തിൽ എത്താൻ സാധ്യതയില്ല. ഇതിന് എന്ത് ചെയ്യാൻ പറ്റും? വിറ്റാമിൻ suppliment കൊടുക്കാൻ പറ്റുമോ?

  • @shamnavk6359
    @shamnavk6359 2 роки тому +2

    Mam, njn oru doubt chodhichirunnu reply kittiyilla, molk 4 month start ayi avlde cheviyude purath nalla hair und. Ith thaniye povumoo? Please rply me. Avlde birth weight 3.850 ayirunnu ipoo 6.200 an ith normal anoo

  • @ammusruthi6284
    @ammusruthi6284 2 роки тому

    *ഡോക്ടർ എൻ്റെ മോൾക്ക് 75days ആയി.Birth weight:2.950.ippo:5.300മാർച്ച് 12 ന് "വെസ്റ്റ് ബംഗാൾ" ' ൽ പോകുന്നു വിമാനയാത്ര ആണ്. കുഞ്ഞിനെ കൊണ്ട് വിമാന യാത്ര നടത്തുന്നത് safe ആണോ എന്തൊക്കെ ശ്രദ്ധിക്കണം' പകൽ യാത്ര ആണ്. അവിടെ എത്തിയാലും ആവശ്യത്തിനു ഡോക്ടറുടെ online നമ്പറിൽ വിളിച്ചാൽ കിട്ടുമോ? Plz മറുപടി തരണം ആദ്യമായിയാണ് യാത്ര. 2. മോൻ പകൽ മുഴുവൻ പാൽ കുടിക്കുന്നുണ്ട് രാത്രി കുടിക്കാൻ വളരെ ബുദ്ധിമുട്ട് ഉറക്കമാണ് ഉണർത്താൻ ശ്രമിക്കുന്നുണ്ട് പാൽ കുടിച്ചാൽ 5 മിനിട്ടിനുള്ളിൽ നിർത്തി ഉറങ്ങാൻ തുടങ്ങും വിശകുമ്പോൾ 20 മിനിട്ട് കുട്ടിക്കും കുഴപ്പമുണ്ടോ ഡോക്ടർ Plz മറുപടി പ്രതീക്ഷിക്കുന്നു*

  • @sajanajinshad1760
    @sajanajinshad1760 2 роки тому

    എൻ്റെ കുഞ്ഞിന് ഒന്നര vayassayi. അവള് janichapo 3.25 weight ഉണ്ടായിരുന്നു.ipo 8.700 ullu.കുറവാണോ?

  • @teenurose4731
    @teenurose4731 4 місяці тому

    Madam, ente molku 3 masam kazhinju .. around 2 months side rolling nannai cheyyumaayrnu .. ipo athu nallonam kuranju .. pakaram thalayum kalum poki boat pole nikkum kurachu seconds .. kanumbo ezhunetu irikkan sremikkune pole aanu .. AHLS ano ithu .. ithu normal ano .. please guide ..

  • @rashithaansar7191
    @rashithaansar7191 2 роки тому

    Madam monu 80 days anu pokkil iniyum താഴാൻ ഉണ്ട് ആദ്യമേ താഴ്ത്തി കൊടുക്കാതത്തു കൊണ്ടാണ് ingane എന്നാണ് ellarum പറയുന്നേ പൊക്കിൾ ഇനി താഴാൻ ചാൻസ് undo

  • @suhailak3220
    @suhailak3220 2 роки тому +2

    Hi dr enikku ഇരട്ട കുട്ടികൾ ആണ് 4month 23days aayi Brest feeding മാത്രയേ ഒള്ളു ചിലപ്പോൾ night formula milk kodukkum ഇരട്ട കുട്ടികൾ ആയതു കൊണ്ട് solid food ippo kodukkanmo?? Pakal urakkam kuravaanu night continues Aayi 4hr urangum എനിക്ക് നോമ്പ് എടുക്കാൻ പറ്റുമോ കുട്ടികൾക്ക് കുഴപ്പം ഉണ്ടാവുമോ?

  • @preethylalpreethylal7579
    @preethylalpreethylal7579 2 роки тому

    Dr എന്റെ മോൻ 6 years ആയി birth weight 3.3 ഇപ്പോൾ 15 kg ഉള്ളു എന്തൊക്കെ food കൊടുക്കണം അവനു ആഹാരം കഴിക്കാൻ മടിയാ നന്നായി മെലിഞ്ഞിറ്റ ആളു but active ആണ്

  • @praveenaakhilesh5280
    @praveenaakhilesh5280 2 роки тому +1

    Hlo mam,
    Ente molkku 6 month aavarayi avalkku 11 days aayappol chardhi tharippil poyirunnu ennittu swasam kittathayi kurachu serious aayi hospitalil kondu poyi oxygen ellam koduthu appozhanu ok aayath athu pole pinneyum moonnuthavana undayi ini kurukku koduthu thudagumbol enthellam sradhikkanam enikku vallathe tension und pls reply me madathinte ella videos um kaanarund orupad doubts angane maari (Thank you 🥰)

  • @geethuvishnu2265
    @geethuvishnu2265 2 роки тому +3

    Mam ente monu 4month aanu... Avanu pakaloke normal aanu urine pass cheyunnund.. Ennal night fullum urine pass cheyunnilla... Ravile ezhunelkumbozhanu pinne urine pass cheyane.. Njn nightil idaikoke ezhunettu feed cheyunnumund mam... Pinne enthanu ingane.. Ithu normal ano mam... Pls rply

    • @Chinnu_Shabi
      @Chinnu_Shabi 2 роки тому +1

      ഇപ്പൊ ചൂട് കൂടുതൽ അല്ലേ? ചിലപ്പോൾ അത് കൊണ്ട് ആവും. എന്റെ മോനും ഇങ്ങനേണ് . ഞങ്ങളുടെ റൂമിൽ ചൂട് വളരെ കൂടുതൽ ആണ്. അത് കൊണ്ട് ആവും എന്നാണ് എനിക്ക് തോന്നുന്നത് 😌

    • @sreelasumesh76
      @sreelasumesh76 2 роки тому +1

      Ente molum inganeyanu... Enikk nalla tension anu. Dr chodhicht reply kiteela... Enth chyym.. Ith norml ayirkuoo

    • @geethuvishnu2265
      @geethuvishnu2265 2 роки тому +2

      Ariyilla... Pakaloke normal aanu... Nyt aanu prblm... Dr. Rply tharunn vijarikunnu..

  • @haseenahasi6586
    @haseenahasi6586 2 роки тому

    Hi dr, എന്റെ മോന് 56 days ആയി അവനു പാൽ കുടിച്ചാൽ അപ്പൊ വയറ്റിനു പോകും അല്ലാത്ത time പോകും അത് normal ആണോ??
    ഞാൻ അരിപൊടി കഴിക്കുന്നുണ്ട് അതുകൊണ്ട് ആകുമോ?നല്ല ലൂസ് ആയിട്ട് ആണ് പോകുന്നത് ഈ time അങ്ങനെ ആണോ പോകുക? Dr കാണിക്കേണ്ടതുണ്ടോ?
    ...***അവന്റെ dry skin aannenu thonunu ഫേസ് ഒക്കെ വല്ലാതെ വരണ്ടിരിക്കുന്നു അതിനു എന്തു ക്രീം യൂസ് ചെയ്യാം??മാത്രമല്ല അവന്റെ ചുണ്ട് തോല് പൊളിഞ്ഞു പോകുന്നുണ്ട് അത് കുറച്ചൂടെ കഴിയുമ്പോൾ മാറുമോ???
    Dry skin നു sebamed cream ഫെസിൽ തേക്കുന്നത് നല്ലതാണോ??
    ***തേങ്ങ പാൽ തേച്ചു മസ്സാജ് ചെയ്ത് കുളിപ്പിക്കുന്നത് നല്ലതാണോ??
    dry skin ഉള്ളവർക്ക് ഏത് cream യൂസ് ചെയ്യാം എന്ന് paranju തരണേ.pls rply തരണേ

  • @sulfyshiyas
    @sulfyshiyas 2 роки тому

    Hi docter എന്റെ മോൻ ഉണ്ടായപ്പോൾ 3.100 ആയിരുന്നു weight, 2.5 മാസത്തെ വാക്‌സിനേഷൻ പോയപ്പോൾ 7.200 ആണ് weight ഇത്‌ ഓവർ weight ആണോ.. പിന്നെ ഒരു imp കാര്യം avan ജനിച്ചപ്പോൾ തൊട് മുഖത്തും ദേഹത്തും വെള്ള കുരു ഉണ്ട് അത് 3 മന്ത് കഴിഞ്ഞ് മാറും എന്നാണ് ഡോക്ർ പറഞ്ഞെ വേറൊരു ഡോക്ടറെ കാണിച്ചപ്പോൾ അത് കരിച്ചു കളയണമെന്ന് പറഞ്ഞു ഒരു virel ഇൻഫെക്ഷൻ ആണെന്ന പറഞ്ഞെ എന്താ ചെയ്യേണ്ടത്

  • @bsnair961
    @bsnair961 2 роки тому

    കുഞ്ഞുങ്ങൾക്ക് നിറം വയ്ക്കാൻ മഞ്ഞൾ വെള്ളത്തിൽ കുളിപ്പിക്കുന്നെ നല്ലാണോ? അല്ലെങ്കിൽ ഏതാണ് നല്ലത് doctor... Onnu പറയാവോ

  • @ashikknlrashik3476
    @ashikknlrashik3476 2 роки тому

    ഹായ് mam എന്റെ മോൾക് ഇപ്പൊ 23ഡേ ആയി. Birth weight 3.100 ആണ്. അവളുടെ വാജൈനൽ arial നിന്നും വെള്ള പോലുള്ള ദ്രാവാകം കൂടെ കൂടേ വരുന്നു.. ഇതു എണ്ടുകൊണ്ടാണ് mam.. Please reply me

  • @anusreeanu9949
    @anusreeanu9949 2 роки тому

    Hlo MAM NJAN KORE CHOTHICHU. PLZZ REPLY MAM. എന്റെ മോനെ 6 മാസം ayi.കുഞ്ഞിന് weight koravayirun. ജനിക്കുമ്പോൾ രണ്ടു കിലോ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 5. 700 ആയി. ഒട്ടും താടി തോന്നുന്നില്ല. കാണാൻ വരുന്നവരെല്ലാം കുഞ്ഞിന് തടി ഇല്ല എന്ന് പറയുന്നു. അത് കേൾക്കുമ്പോൾ നല്ല വിഷമം തോന്നുന്നു. സാധാരണ കുട്ടികൾക്ക് കൊടുക്കുന്നത് പോലെ ഫുഡ് കൊടുക്കാമോ. വെയ്റ്റ് കൂടാനുള്ള ഫുഡ് എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരുമോ മാഡം.

  • @noumithairfan2207
    @noumithairfan2207 2 роки тому +2

    വെയിൽ കൊള്ളിച്ച വെള്ളം കൊണ്ട് കുളിപ്പിക്കുന്നത് നല്ലതാണോ ഡോക്ടർ റിപ്ലൈ തരുമോ ഞാൻ കുറെ ആയി ചോദിക്കുന്നു 😔😔

  • @jabinjalal1258
    @jabinjalal1258 2 роки тому +1

    Hi mam ended mol prasavicha ann thanne valladhe thummunnundayirunnu ippozhum divasavum orupad thavan thummum jaladhosham vannal veendum adhikamavum endhenkilum problem undo mam pls rpl🙏🙏🙏

  • @vinithaanil-yd8nt
    @vinithaanil-yd8nt Рік тому

    hlo mam ente molk 4masam start ayi.. but babyea edukumbol thala oru bhagam charinjitta vekkunea adh valla kuzhapundo madam

  • @curiouscreation7410
    @curiouscreation7410 2 роки тому +1

    Hai. Mam njan fathima. Enta mon 3 month thudangi. urine yellow colouril ann pookunnath enthenkilum kuzhappam undo? Please reply.

  • @annaraniissac3467
    @annaraniissac3467 2 роки тому +1

    Mam ente Kuju 3 1/2 month female baby an. Avalk 5.700 kg weight und. Milk m kudikunud. Epolum viral mouth l itu suck cheyuka. Urakam kurav an. Uragan phayankara Padan. Uragyal1/2 l kudila. Phayankara jettal an. Epolum mouth l nin saliva nanayit vanondirikuka. Purathude ozhukukayan. Aval kamanuvizhan try cheythu head portion vizhajakond njan help cheyth koduthu. But ipol try cheyunukudi ila. Uragan kidanal phayankara jerukam an. Enthalum problem undo. Saliva phayankaramayit pokunu. Potti pokan phayankaramayit mukkunud.

  • @sajithaop1583
    @sajithaop1583 Рік тому

    എന്റെ മോന് 6മാസമായി
    ഒലിവ് ഓയിൽ ഉപയോഗിക്കാമോ ഇത് വരെ വെളിച്ചെണ്ണയാണ് തേച്ച് കുളിപ്പിച്ചിരുന്നത്

  • @shanidap7975
    @shanidap7975 2 роки тому

    Hii, Mam... Very useful videos... Thank u mam.
    Mam... Njan kure thavana ayi msg ayachu... Mam onninum reply thannilla.. Mam മിന്റെ തിരക്ക് kond nnariyam... Ithineegillum reply പ്രദീക്ഷിക്കുന്നു...
    1. Kurukkil തേങ്ങ പാലോ ചർ ക്കര യോ ഇട്ടാൽ കുഞ്ഞിന് weight കൂടുമോ?
    2 എന്റെ ബേബി ക്കു b. W 3.4 kg ആയിരുന്നു. 6 month ലു weight നോക്കി 6.4 kg annu... Ith normalano?
    3. Best weight gaining food enthanu mam? Plz reply....

  • @AswathiShamjith
    @AswathiShamjith Місяць тому +1

    Madam ente molk randaraa masamayi but enne noki chirikkunnila but soundinode prethikarikund ellam nokkunumund but oru responsum illa

  • @vidhum6907
    @vidhum6907 2 роки тому +1

    Mam, 3.5 months aaya molk hair fall und .
    Thummal und, oru day ten times okke rand rand thummal aanu.
    Entha cheyende mam.

  • @drathulyac9218
    @drathulyac9218 2 роки тому +1

    Flight yathrayil 5 months old babye kondpokkumbm enthokke sradhhikkanam....pls reply mam
    Ear drops ittich kodkkanooo? Vere enthelm precautions edkkanundio

  • @kamarurashid7025
    @kamarurashid7025 2 роки тому +2

    Mam... എന്റെ മോൾക്ക്‌ 5 months കഴിഞ്ഞു... Birth weight 2.3.. Now 5.5.. Breast feed only... Full term baby.. മോൾടെ പ്രോബ്ലെം അവൾ വെറുതെ കളിച്ചോണ്ട് കിടക്കുന്ന ടൈമിൽ ഒക്കെ ശ്വാസം വളരെ അധികം നീട്ടി വലിക്കുന്നു.. ഒപ്പം ഒരു കൂവുന്ന പോലത്തെ ശബ്ദവും ഉണ്ടാകുന്നു... കരയുമ്പോളും ചിരിക്കുമ്പോളും ഇങ്ങനെ ഇടക്ക് ഉണ്ടാക്കുന്നുണ്ട്... പക്ഷെ ശ്വാസം കിട്ടാത്ത പോലെ ഒന്നും ഇല്ല.. അപ്പോൾ തന്നെ അത് നിക്കുകയും ചെയ്യും.. ഇത് നോർമൽ ആണോ? ഡോക്ടറെ കാണിക്കണോ... ഇത് എന്തുകൊണ്ടാണ്...Pls reply mam..

    • @anseersalmath9676
      @anseersalmath9676 2 роки тому

      Babyk nthund ippo ningal kanichitunno pls replay

    • @aswaniraju5956
      @aswaniraju5956 9 місяців тому

      Dr നെ കാണിച്ചോ???? എന്താണ് കാരണം എന്നാണ് പറഞ്ഞത്?

  • @pappiisworld7967
    @pappiisworld7967 2 роки тому

    Mam ente mol 8 month old kunju mootha molde kayyil ninnu veenu thala mutti pokkathilalla nirthiyappo slip ayatha appol kunju nannayitt karanju but ippo kunju active ayi pinneed enthelum problem undakumo

  • @fameedafamee1013
    @fameedafamee1013 2 роки тому +1

    Hii mam, nte molk 7 month aayi. Molk ethra times food kodukkanam athupole ethra alavil food kodukkanam plz rply mam

  • @sandhyasudheep1335
    @sandhyasudheep1335 2 роки тому

    Dr ente molk 9 months complete aayii 10 months thudangunnu. Aval kattilil kidathubo kuthimariyunnu ithu kanuboo enikk pediyanu. Agane cheyyunnathu kunjinu valla problem undakumoo?
    Dr. Njanum ente molum thanichanu veettil husband jobinu pokubol njagal thanichanu. Aval ente koode kalikkarund. Njagal nattil poyappol ellarum paranju kuttiye agane valarthiyal aarodum midathe aakum ennokke sheriyanoo? Aval nalla active aanu ithuvaree
    Dr.Ippol avalkk 9th months complete aayi 10 months thudangii. Appol 10 months ennanoo parayendathu

  • @sharimuthu4076
    @sharimuthu4076 2 роки тому +1

    Molk 2 month aayi
    A/c yil kidathunnath kuzhappam undoo
    Plzz reply mam

  • @kunchibz5804
    @kunchibz5804 2 роки тому +1

    Madam 6 months aaya babies n hair trim chaid kazhinjal pinne varunna hair thickness kuranjayirikkumo grow cheyyuga ...... Mumb nalla katti hair aayirunnu ..cradle cap m jaladosham okk. Karanam trim cheyd mudi kalanjirunnu..trim cheydadin shesham hair thin aayi kanappedunnu .... Ad ready aayi kitumo

  • @user-je3oh3qr1g
    @user-je3oh3qr1g 12 днів тому

    Mam ente monu 1 week kazhinjal 2 month aavum..ente mugath nokki chirikkunnilla.allathe chirikkunnund.feed cheyyatha timil kidathiyal epolum karachilanu .

  • @lekshmisanthosh6743
    @lekshmisanthosh6743 2 роки тому

    Hai madam. Ente mon epm 2 mnth kazhinju..mon janichapl mon 2.300 aayirunuu wght. Epl monu 5 kg aayi.. Ethu kooduthal aanno madam.dr wght kooduthal aanennu paranju.. Wght koodiyal enthenkilum kuzhapm undo madam

  • @sadiqsworld9528
    @sadiqsworld9528 Рік тому +1

    Hai madam,
    Molk oru vayas aayi aval cheruppam muthal balam pidikkunnu vere problems onnum illa but idak idak kay churutti kalukal cross aakki balam pidikkunnu????

  • @fahisa5482
    @fahisa5482 2 роки тому

    Dr എന്റെ മോൾക്ക് 52 days aayi
    37 thudangunna day ആണ് delivery നടന്നെ. ജനിക്കുമ്പോൾ 2.475 ആയിരുന്നു weight. എന്നാൽ ഇപ്പൊ 2.390 ഉള്ളൂ. ഒരേ പാൽ കുടിക്കാൻ കളിക്കുന്നു. അതിക time അവൾ പാൽ കുടിക്കലാണ് 2 മണിക്കൂർ ഇടവിടാൻ ഒന്നും നിൽക്കുന്നില്ല. 1/2 മണിക്കൂർ കൂടുമ്പം പാൽ വേണം. എന്നിട്ടും എണ്ടുകൊണ്ടാണ് weight കുറഞ്ഞത്. ഉറങ്ങുന്നൊക്കെ ഉണ്ട്.2:ദിവസം കൂടുമ്പോയെ വയറ്റിന്ന് പൊന്നുള്ളു. കുറെ തവണ മൂത്രം ഒഴിക്കുന്നുമുണ്ട്.

  • @muhsinamk1676
    @muhsinamk1676 2 роки тому

    Hi.....ente monkk 10 month aay. avan nthelum pravarthikal cheyyunnath vaaya thurannittaanu ith enth kondaanu ...pinne avante navinmel tholi porunnund ath idakk varum idakk pokum angneaanu Dr kaanich matamonnnumilla.. avan theere food kayikkunnilla avnte wgiht 7.800 aanu...rathri okke food kayikathath kond karachilaanu. ......... Kuttikale mookilum cheviyilum nthelum kudungiyaal Enth cheyyanam ennathine kurich video ido.....

  • @pushpaanishpushaanish6076
    @pushpaanishpushaanish6076 2 роки тому

    Mam ente monu 5 month aayi ippol Avan Avante kaalu pidichu kadikkunnu athenthanu angane cheyyunnathu.ippol 7.2weight undu athu normal weight aano

  • @ndn8154
    @ndn8154 2 роки тому

    Dr nte mon birth weight 3 kg ane..ippo 2 month kayinju 4.500 kg ulloo..ith normal ano..ethra feed cheythittum weight koodunilla

  • @ayishashiju8005
    @ayishashiju8005 2 роки тому

    Mam ente molk 8 mnth by birth molde navinte adiyil kett und enn dr patanju. Ath eppoza cut cheyyendath 1yr kazinjano pla rply mam

  • @ammusuraj2465
    @ammusuraj2465 2 роки тому

    Kuttikku ippol 25 days ayi. Avan palu kudiche kazhinje kure neram kazhiyumbol palu kakki kalayunnu.... Athu pole thanne air pokumbol palum kudi pokum. Edakku oro sound kelppikkum cheyyunnu. Kudicha palu vayilu stock cheyyunnodano eghane pokunne.... Dr

  • @sidrahiba7130
    @sidrahiba7130 11 місяців тому +1

    കഫ കെട്ട് ഉണ്ടാകുമ്പോൾ കുഞ്ഞുങ്ങളെ കരച്ചിൽ ശബ്ദം കുറയുമോ?

  • @gokilanirmal8830
    @gokilanirmal8830 2 роки тому

    Hi mam.. ente molkk 4.5months aayi... 2weeks aayitt mudi വല്ലാതെ കൊഴിയുന്നു... മോൾടെ തൊട്ടിൽ il um enna thech kodukummbo ente കയ്യിലും മുടിയാണ്... ഇത് കുഴപ്പമുണ്ടോ? തലയിൽ പോറ്റൻ ഒക്കെ പോയി ഇപ്പൊൾ.. മുടി kozhiyunnath normal aano

  • @shanaap2267
    @shanaap2267 2 роки тому

    Entte molkk ippol 3 month aayi.vitamin D3 koduthillengil nthengilum kuzhappamundoo??. Birth time muthal kuttikk nalla vomiting unddayirunnu.milk athupole vaaya niraye aayi vomit cheyyum. Dr kaanichappol D3 maatti val D3 kodikkan parannnu. Pinne vayaruvedanayum karachilum ellaaamayiirunnnu.scan cheythu. Acidity kooduthalaanu parannu.oru 2 1/2 month kuttikk full asugangalaayirunnu. Appol kuree marunnukal aayappozhaanu D3 nirthiyath.ippol kutty normal aanu. INI D3 koduthillengil nthelum prblm undoo?plz reply maam

  • @aswathy9631
    @aswathy9631 2 роки тому

    Hai mam.. 5 മാസം പ്രായമുള്ള കുഞ്ഞിൻ്റെ penis hole ചെറുത് ആണോ എന്ന് എങ്ങനെ അറിയാം... ചെറുതാണ് എങ്കിൽ എങ്ങനെ വലുത് ആക്കാം.. ചേച്ചീടെ 2 കുട്ടികൾക്കും hole ചെറുതായിട്ട് സുന്നത്ത് ചെയ്യേണ്ടി വന്നു. അതാ പേടി.. pls reply mam ..

  • @hasnakp6065
    @hasnakp6065 2 роки тому

    Maam.....urangumbol ethre hour aaayalum ente monu urine pass cheyyunnillaaa.day time il nallonam mukkeettaan povunnathum.pinne stool pass out aaavunnath 3day gap ilaaan .appolum mukkeettaan,
    Enthelum prblm ndo maam

  • @manikandank3882
    @manikandank3882 2 роки тому +2

    My baby is 1month old, he always make pressure while passing gas, he can't able to sleep well due to this gas issue.After every feed he pass urine

  • @neethuvineeth6710
    @neethuvineeth6710 2 роки тому +3

    Hi mam. Benzalkonium chloride zinc oxide cream (Rashfree) e മരുന്ന് മോളുടെ അപ്പി iduna palcil use cheyiyamo. നന്നായി ഉള്ളിൽ anu മുറിവ് കാണുന്നത് പുറത്തു അങ്ങനെ കാണുന്നില്ല എന്താ ചെയ്യ് e cream use cheyithal മതിയോ plz plz plz reply. Moleku 40 day aayi

    • @hennaartstudios2673
      @hennaartstudios2673 2 роки тому

      എന്നോട് dr പറഞ്ഞിരുന്നു ഈ medcn motion പോകുന്ന parts ന് ചുറ്റും ഇട്ടു കൊടുക്കാൻ

    • @Abiya--Liju
      @Abiya--Liju Місяць тому

      Hi kunjinte murivu mariyayitunno
      Ente kunjunum murivu und
      Enik bayankara tension anu
      Dr onnum venda ennu paranju
      2months anu kunjinu

  • @anuskrishna5272
    @anuskrishna5272 2 роки тому

    Hi doctor ente babyku 7 month anu. Kanninu thazhe cheriya reethiyil karuppu niram kanunnu.2 months ayi thudangiyittu.problem undo

  • @Rahsaaz
    @Rahsaaz 2 роки тому

    Hloo mam... babykk headband ഇടുന്നത് കൊണ്ട് എന്തേലും problem ഉണ്ടോ?

  • @kunjisworld2216
    @kunjisworld2216 2 роки тому

    Dr vaavakk weight kooduthal aanu birth weight 2.700kg ipo 7 months aayi 10.300kg ind 6 mnth paalu maathram koduthittullu enthelum prblm indoo

  • @farsanak8351
    @farsanak8351 2 роки тому

    Hy mom. Njan monu 9 month vare breast milk mathre koduthittollu.Athukond enthelum problem undo? Plz reply

  • @abdurahmanvellatucholarahm5503

    മാഡം ente മോൾ 3 മാസം aayi പാൽ നന്നായി കുടിക്കും തീരെ urakkàm illa പകൽ ഉറങ്ങുന്നില്ല കരച്ചിൽ ആണ് enthkondàn

  • @anujoseph6102
    @anujoseph6102 Рік тому

    dr ente twin girls 34 weekil cs cheytedutatarunnu ipol 8 months ayi.oral 2.150 and oral 950 grms ullarunnu.cherya kutty 1 month nicuil arunnu.ipol 8 month kazhinju.enkilum cherya kutty kamizhnnu veenilla.edutu pidichalum tala nere pidikunilla aval swayam kai kondu suport cheytu nere nirtan sramikunnu.ithu normalano.ipol 6 kg ayi

  • @meeranarayanan1016
    @meeranarayanan1016 2 роки тому

    Dr ente kuttik 4 month aye but ipol 4 days orikkal mathrame motion ullu ith kuzapam ano treatment edukkano weight normal anu ippol.Nannaye mukkunund idak

  • @praneshpraneshpranesh689
    @praneshpraneshpranesh689 2 роки тому

    Nammaskkaram 🙏 mam.njan prathibha. molkku ippo 134 days ayi.kunj 4 masathil ane kamazhnathu .4 masathil kamazhnathu kunjinu nallathalle ennu alukal parayunnu.athil oru sathyavum illa lo madam.ippol night nallonam uragunund.10 manikku uragiyal 6 manikku unarum.idakku unarthi pal kodukkana madam.appol urine pass cheyyunille.unarumbozhane urine pass cheyyunathu.day timil nallonam urine passcheyyunund.ithu normal ano madam

  • @ayisharifarifa6724
    @ayisharifarifa6724 2 роки тому

    Dr enta MOLK ippol 5month 12days aayi
    Ippol weight 5.8ullaath ith normal Anno?plzzzzz anr me

  • @aswathyr2501
    @aswathyr2501 2 роки тому

    Dr ji monu 3mnth akunnu ithuvarem vit d syrup koduthitilla epolmuthalka kodukende pls reply me

  • @avantikavlogs1742
    @avantikavlogs1742 2 роки тому

    Mam enik twins ane birth weight 2500, second baby 1700 .8 month aye eppol. second baby kamunne veenilla enthakilum problam undo premature baby ane pls mam replay tharumo

  • @shabnanasim9644
    @shabnanasim9644 2 роки тому

    Dr nte vediosokke valare upakarapradhamanu.molkkippol 3 month aayi bw 2.400 aayirunnu ippo 4.900normalano mughathokke cheriya cheriya kurukkal und choodu kurukkalakumo enthanithinoru solution

  • @naseeranaseera4956
    @naseeranaseera4956 2 роки тому

    H mam entte monk 7masam aai .birth wait 2 .900kg prasavicha oru divasam photo therapy chaithu msnjapitham kuduthslanu ennu Dr paranjet,. Enik pallum kuravairunnu.descharge aakumpo monk wait 2.4oo athrak wait kuravakumo mam.ipo montte wait 7kg .enik nalla tenshan montte wait kuravano ennu.mam marupadi tharumo