കൃപയുടെ സമയം - Charis Time | കരുണയുടെ ജപമാല Divine Mercy Chaplet | 03:00PM | 08 Jul 2024

Поділитися
Вставка
  • Опубліковано 7 лип 2024
  • "ക്ലോക്കിൽ മൂന്നുമണി അടിക്കുന്നതു കേൾക്കുമ്പോഴൊക്കെയും, എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് പൂർണമായി നിമഗ്നയായി ലോകം മുഴുവനും വേണ്ടി പ്രാർത്ഥിച്ച് ഈ മണിക്കൂറിൽ നിനക്കും മറ്റുള്ളവർക്കും വേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കും. ഇത് ലോകത്തിനു മുഴുവനും വേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ്; എന്തെന്നാൽ ഇതാണ് നീതിയുടെ മേൽ കരുണ വിജയം വരിച്ച സമയം.''
    (യേശു വി. ഫൗസ്തീനയോട് പറഞ്ഞത്. ഡയറി, 1572)
  • Розваги

КОМЕНТАРІ • 2

  • @mithunseethal4672
    @mithunseethal4672 12 днів тому

    ഈശോയുടെ❤ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ 🫀തിരു രക്തമേ 💦തിരു ജലമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🕯🕯🕯🕯🕯🕯🕯♥️♥️♥️

  • @santyroyroy6772
    @santyroyroy6772 12 днів тому

    ❤️🙏🏻🙏🏻🙏🏻🙏🏻❤️