ഫർണീച്ചറുകൾക്ക് ഓഫർ പെരുമഴ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല 😍 | Furniture Malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • Wood Mart Furniture
    Iritty Road, Mattannur
    8289846249,8281807249
    Madathil, Iritty
    8547327349
    Trending Furniture malayalam
    Furniture kerala
    Furniture onam offer
    Furniture shop video
    Furniture Malayalam
    Furniture shop kerala
    furniture offers Malayalam
    best furniture offer in malayalam
    low budget furniture offers
    furniture shop
    low budget furniture showroom
    furniture showroom
    kerala furniture shop
    best furniture shop in kerala
    kerala furniture showroom
    furniture showroom india
    low budget furniture trends
    Low budget furniture design
    Furniture studio
    Furniture design studio
    low cost furniture showroom
    furniture shops in Kannur
    furniture shops near kannur
    dining table set offer
    corner sofa offer
    bedroom set offers malayalam
    #suneermedia
    #onamspecial
    #trendingvideo
    #furnituremalayalam
    #furnituredesign
    All my videos are based on content. The product & company shown in it is done only after I personally see and study it and I am not responsible if there is any problem related to them. Do business only after meeting and talking directly.
    Suneer media Architectural studio
    Business promotion &
    Architectural Consultation
    please contact
    Mail Id : suneermediaofficial@gmail.com
    WhatsApp : +91 9633526388
    ...............................................
    Hello,
    I’m Suneer (Muhammed Mustafa), an Architectural Designer and Home and Commercial Construction Consultant with over a decade of experience in the field.
    My UA-cam channel "Suneer media" aims to educate and inspire viewers, offering valuable tips and in-depth knowledge for anyone interested in the world of design and construction.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.

КОМЕНТАРІ • 69

  • @sadiniyaz6311
    @sadiniyaz6311 17 днів тому +13

    സത്യം ഓരോരുത്തരുടെ add കണ്ടു കൊണ്ടോട്ടി സെബാൻ deemosil ക്കേ പോയി deemosil കളക്ഷൻ ഉണ്ടുപക്ഷെ റേറ്റിൽ നല്ല സാധനങ്ങൾ 30.000ന്റെ മുകളിൽ തന്നെ ആണ് 😮മനുഷ്യനെ പറ്റിക്കാൻ

    • @suneermediaofficial
      @suneermediaofficial  17 днів тому +1

      ഞാൻ എന്റെ ചാനലിലൂടെ ഇത്പോലുള്ള ഷോപ്പുകൾ, ഓഫറുകൾ കാണിക്കാറുണ്ട്.
      പക്ഷേ, താങ്കൾ പറയുന്നത്പോലെ ഒരു പരാതി ഇതുവരെയും ആരും പറഞ്ഞുകേട്ടില്ല.
      താങ്കൾക്ക് ഇതിലുള്ളത് സ്ക്രീൻഷോർട് എടുത്ത് അവരോട് വില ചോദിക്കാം..
      ഇതിൽ പറഞ്ഞതൊക്കെയും കൃത്യമാണ്

  • @sarathb7931
    @sarathb7931 13 днів тому +2

    @സുനീർ മാഷിന്റെ സ്ഥലം എവിടെ ആണ്, contact ഡീറ്റെയിൽസ് വേണമായിരുന്നു

  • @NoorialiMuhaz
    @NoorialiMuhaz 7 днів тому

    Kodagu district delivery undo
    Delivery free aano

  • @virun684
    @virun684 6 днів тому

    എറണാകുളം ഉള്ളവർ ക്കു വേണ്ടി ഒരു shop refer ചെയ്യാമോ

  • @manhathazkin8725
    @manhathazkin8725 18 днів тому +3

    Soooper

  • @rahilasamad8617
    @rahilasamad8617 18 днів тому +2

    Sooper offer 🎉🎉🎉

  • @rigzzfoodcourt3777
    @rigzzfoodcourt3777 16 днів тому +1

    Hello ബോസ് നിങ്ങളുടെ പെങ്ങളുടെ വീടിന്റെ plan and amount details വീഡിയോ ഒന്ന് ചെയ്യു പ്ലീസ്...

  • @meghameenu7350
    @meghameenu7350 17 днів тому +1

    Exchange undo sofa?

    • @suneermediaofficial
      @suneermediaofficial  17 днів тому

      എന്റെ അറിവിൽ ഇല്ല.
      കൂടുതൽ അറിയാൻ താങ്കൾക്ക് ഷോപ്പുമായി കോണ്ടാക്ട് ചെയ്യാം

  • @alone-lg6qe
    @alone-lg6qe 12 днів тому

    Tvmil showroom undo ?

  • @jovannaandrions7174
    @jovannaandrions7174 17 днів тому +1

    Online purchase to trissure

  • @aniljohn6882
    @aniljohn6882 17 днів тому +3

    ഓണം പറ്റിക്കൽസ്

    • @suneermediaofficial
      @suneermediaofficial  17 днів тому +1

      ചേട്ടാ..
      ഇത്പോലെ ഒരു കമന്റ് ഇടാൻ വളരെ എളുപ്പമാണ്. ഇതിൽ എന്താണ് പറ്റിക്കൽ എന്ന് അറിഞ്ഞാൽ എനിക്കത് തിരുത്താമായിരുന്നു.

    • @ayanalatheef
      @ayanalatheef 17 днів тому

      Enthado...ithu onathinu Mathram nirmichathallaaa...offer onam kazhinjal kazhiyum

  • @rasheenarahiman1995
    @rasheenarahiman1995 17 днів тому +1

    ജില്ലാ?

  • @nishanthchandran1640
    @nishanthchandran1640 18 днів тому +15

    ഈ ഓഫർ അവിടെ വിളിച്ചു ചോദിച്ചാൽ പറയുന്നില്ല 🤔 6/3.5 dining ടേബിൾ എന്നോട് പറഞ്ഞത് 18k ഇപ്പോൾ പറഞ്ഞത് 13.5k🤔🤔

    • @suneermediaofficial
      @suneermediaofficial  18 днів тому +1

      ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ ഓഫറുകളും താങ്കൾക്ക് അവിടെ നിന്നും ലഭിക്കും

    • @needhu4945
      @needhu4945 18 днів тому +13

      ഇതൊക്കെ വെറുതെ ഒരു ബിസിനസ് ട്രിക്ക് ആണ് . അവിടെ എത്തിയാൽ പറയും സ്റ്റോക്കില്ല എന്ന് . This is a new trick (trick pro ) 😂

    • @jacksani4426
      @jacksani4426 18 днів тому

      @@needhu4945 yes true

    • @rahilasamad8617
      @rahilasamad8617 18 днів тому

      ​@@needhu4945നിങ്ങൾക്ക് ആവശ്യമില്ലെങ്കിലും ഇതൊക്കെ ആവശ്യമുള്ള ധാരാളം ആളുകൾ ഉണ്ട്

    • @needhu4945
      @needhu4945 17 днів тому +5

      @@suneermediaofficial
      സുനീർ സാർ ഒന്ന് വിളിച്ചിട്ട് അവരോട് വീഡിയോയിൽ വരുന്ന കമൻറുകൾ നോക്കാൻ പറയൂ . നിങ്ങൾ വീഡിയോ ചെയ്തു പോയിക്കഴിഞ്ഞാൽ നിങ്ങളുടെ ജോലി കഴിഞ്ഞു അവരാണ് അവിടെ ഉണ്ടാകുക കമൻ്റിൽ വരുന്ന കാര്യങ്ങൾ ശരിയാണോ തെറ്റാണോ എന്ന് അവർക്ക് അറിയൂ. ഞങ്ങളെപ്പോലുള്ള ഒരാൾ മാത്രമാണ് നിങ്ങളും. ഞങ്ങൾ നിങ്ങളുടെ വീഡിയോ കണ്ട് നിങ്ങളുടെ വിശ്വാസത്തിന് പുറത്താണ് അവിടെ പോകുന്നത്. അവർ നിങ്ങളെയും ഇരയാക്കിയത് ആണോ എന്ന് എങ്ങനെ നിങ്ങൾക്കറിയാം 😂🤗 .
      എന്നാ ശരി 🤣😊

  • @sslaserarts555
    @sslaserarts555 2 дні тому +1

    Ninna okka neril kantal manushian vedivachukollum

    • @suneermediaofficial
      @suneermediaofficial  2 дні тому

      അതെന്നതാ പേരില്ലാത്ത സേട്ടാ
      അങ്ങനൊരു ടോക് 🤣

  • @C.W_entertainment-
    @C.W_entertainment- 15 днів тому

    അതെ. ഇത് വെറും fake ആണ്. വിളിക്കുമ്പോൾ എല്ലാം ഡബിൾ rate

  • @ajaskollam910
    @ajaskollam910 16 днів тому +4

    ഇതൊക്കെ ഏത് സ്ഥലം? ഏത് ജില്ല എന്നെങ്കിലും പറഞ്ഞൂടെ?

    • @suneermediaofficial
      @suneermediaofficial  16 днів тому

      എന്റെ പൊന്നു സുഹൃത്തേ…
      എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ… 🤦🏻

    • @kannanrs1326
      @kannanrs1326 13 днів тому +1

      Mattanoor ethu jilla annu ...enu aa jillakarke ariyavu....last net nokkiyapol ariyan patti...

  • @Tom-wv1ok
    @Tom-wv1ok 16 днів тому +2

    പരസ്യം കണ്ട് ചെല്ലുമ്പോൾ അടുക്കാൻവയ്യാത്തവില

    • @suneermediaofficial
      @suneermediaofficial  15 днів тому

      ഇത് കണ്ടിട്ടാണ് താങ്കൾ പോയതെങ്കിൽ
      എങ്ങനെ അടുക്കാൻ വയ്യാത്ത വിലയാകും 🙄

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 15 днів тому

    ഇത് ഉടായിപ്പ് സ്റ്റോർ

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 15 днів тому

    എടൊ,,,മൊയന്തുകളെ പാലക്കാട് അതാ ചീപ് വിലക്ക് കൊടുക്കുന്നു,,, ഇപ്പോൾ എല്ലാവരും പാലക്കാട് പോയി മേടിക്കുന്നു

  • @mohamedfizane3278
    @mohamedfizane3278 17 днів тому +1

    Pattikal

  • @sirajanver765
    @sirajanver765 15 днів тому

    '.

  • @gloomy6346
    @gloomy6346 17 днів тому +1

    വിലകുറച്ചു പറഞ്ഞു പറ്റിക്കലാണ് ഇവിടെ എന്ന് എല്ലാവരും പറയുന്നു നിങ്ങൾക്ക് എന്ത് പറയാനുണ്ട് ബ്ലോഗറെ..
    അവരെ അവരെ പൈസയും വാങ്ങി നീയും ജനങ്ങളെ പറ്റിക്കുകയാണല്ലേ

    • @suneermediaofficial
      @suneermediaofficial  17 днів тому

      എടോ വ്യൂവറേ…
      ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല
      ആളുകൾ പറ്റിക്കപ്പെടാൻ…
      ഈ പറയുന്ന കാലയളവിൽ ഇതിൽ പറയുന്ന പൈസയ്ക്ക് സാധനം കിട്ടും..
      ഇത്പോലെ വന്നിരുന്നു കമന്റ് ഇടാൻ വല്യ പ്രയാസമൊന്നുമില്ലല്ലോ 🥳

    • @ajaskollam910
      @ajaskollam910 16 днів тому

      കൊല്ലം ഡെലിവറി ഉണ്ടോ?

    • @ajenasaju3329
      @ajenasaju3329 16 днів тому

      Shopil visit chythal offers ellam indallo