Maharaja Furniture World. Budget type premium furniture / Cisel Shak Vlog

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 2,8 тис.

  • @riaworld145
    @riaworld145 3 роки тому +27

    "കണ്ണഞ്ചിപ്പിക്കുന്ന വിലക്കുറവിന്റെ വിസ്മയലോകം..സൂപ്പർ കളക്ഷൻസ്.. മഹാരാജാ ഫർണിച്ചേഴ്സ് വാങ്ങൂ; രാജാവിനെപ്പോലെ ജീവിക്കൂ."🥳🥳🥳

  • @love-uh1yn
    @love-uh1yn 3 роки тому +14

    ലൈഫിൽ ആദ്യമായിട്ടാണ് ഇത്ര വലിയ furniture showroom കാണുന്നത്. കോതമംഗലത്തു ഒരുപാടു furniture ഷോപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും, ഇത്ര വെറൈറ്റി furnitures,അതിവിശാലമായ showroomil,അതും ന്യായമായ വിലയിൽ കാണുന്നത് ആദ്യമായിട്ടാണ്.congratz മഹാരാജ furnitures. All the best Rauf ഇക്ക.👍💞

  • @hemajohn9006
    @hemajohn9006 2 роки тому +4

    excellent service and reasonable price . Last few years our family members purchasing furniture's from this showroom .

  • @abiworld7723
    @abiworld7723 3 роки тому +1

    Good model.njangalude kudirikkal januvaryil ane.video kandathil santhoshamayi...

  • @mytalks8168
    @mytalks8168 3 роки тому +1

    പാവപ്പെട്ടവനും പണക്കാരനും ഒരേ പോലെ മനസ്സ് നിറഞ്ഞു വാങ്ങാൻ പറ്റുന്ന ഒരിടം Maharaja furniture ഒരുപാട് ഇഷ്ടായി

  • @muhammedsuhail7484
    @muhammedsuhail7484 3 роки тому +3

    ഇക്കാ ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത് നല്ല അവതരണവും അടിപൊളി ഷോപ്പും ♥️♥️

  • @ecoworld5110
    @ecoworld5110 3 роки тому +11

    ഇത്രയും നല്ല ചാനൽ ഉള്ളത് ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ഞാൻ ഇപ്പോൾ തന്നെ ലൈക്കും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🥰🥰🥰😍😍🤩

  • @nishaverghesev9365
    @nishaverghesev9365 3 роки тому +15

    Big showroom, reasonable rate, huge collection , attractive furnitures, Good quality and warranty products ,25 years experience, good opinion from customers, good presentation from showroom boys and the owner, transportation available, excellent informative video, Thank you

  • @remyadaison4594
    @remyadaison4594 3 роки тому +1

    Super... Njan adiyamadita.. Etreyum Vila kuravil... Kanunnathu... Therchayayum video share cheyum...

  • @munnavlogs4108
    @munnavlogs4108 3 роки тому +2

    Njan evidutha nattukari ane paksha vila kooduthal ane enne karuthi nilkugayane kuranja praice ullu mashaallah ee vedio nalla upakaramai

  • @therightway7469
    @therightway7469 3 роки тому +4

    അടിവാരം വഴി വരുമ്പോൾ പല തവണ ഈ ബംഗ്ലാവ് കണ്ടു 🥰ഇത്ര ലളിതം എന്ന് കരുതിയില്ല 👍🏻💥

  • @amenoufuamenoufu6337
    @amenoufuamenoufu6337 3 роки тому +10

    നല്ല അവതരണം എല്ലാത്തിന്റെയും വില നല്ല രീതിയിൽ മനസ്സിലാക്കി തന്നു 😊👍

  • @jasedutips4294
    @jasedutips4294 3 роки тому +8

    അടിപൊളി collection............. സാദാരണകാർക് പോലും താങ്ങാവുന്ന വില....... 👌👌👌

  • @fathimashahin9321
    @fathimashahin9321 3 роки тому +1

    Parayadirikkan vayya so informative less price Furniture maashaAllahh

  • @abdulsamadcherukad9276
    @abdulsamadcherukad9276 3 роки тому +2

    എനിക്ക് ഏറ്റവും ഇഷ്ടായത് , സെക്ഷനാണ് എല്ലാ ഐറ്റംസും നല്ല selectionund. Video വളരെ യധികം ഇഷ്ടപ്പെട്ടു . ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Thanks bro........

  • @ncmphotography
    @ncmphotography 3 роки тому +10

    Showroom കണ്ടാൽ സാധാരണക്കാർക്ക് പറ്റില എന്ന് തോന്നും ഇത്ര നല്ല prizil ആണല്ലോ അടിപൊളി❤️👍

  • @fiduhsvlogs5510
    @fiduhsvlogs5510 3 роки тому +3

    കോവിഡ് കാലത്ത് ജോലി🤗 ഇല്ലാതെ കുടുങ്ങി പോയ കുറെ സാധാരണ ജനങ്ങൾക്ക് ഇതു പോലുള്ള സംരംഭം വളരെ ഉപകാരം😍 നിറഞ്ഞതാണ് അതിൽ ഒരു സംശയവും വേണ്ട
    ഒരു വിട് പണി കഴിഞ്ഞാൽ അതിനു വേണ്ട എല്ലാവിധ കളക്ഷനുകളും നല്ല കോളിറ്റിയിലും👌 നല്ല വില കുറവിലും സാധാരണ ജനങ്ങളിൽ എത്തിക്കുന്ന ഈ സംരംഭം ഒരുപാട് കുടുബത്തിനു എന്നും ആശ്രയം തന്നെ യാണ്
    ഒരു വിട് പണികഴിഞ്ഞു അതിന് വല്ലതും കൊടുക്കേണ്ടേ അതിന് എത്ര യാകും ? എന്ന് ചിന്തിക്കുന്ന
    സാധാരണക്കാരന് ഇത് എന്നും ഒരു ഉപകാരം തന്നെ യാണ്
    അല്ലാഹു ബർക്കത്ത് ചെയ്യട്ടെ നിങ്ങളെ ഈ സംരംഭത്തിന് എന്ന് പ്രാർത്ഥിക്കുന്നു 😍👍👍👍👍👍👍👍👍👍👍👍👍

  • @jyothishankar9683
    @jyothishankar9683 3 роки тому +12

    Excellent👍👍😍 ഒന്നും പറയാനില്ല. വീടായാൽ ഫർണിച്ചർ നമ്മുടെ മഹാരാജാസിൽ നിന്നു തന്നെ. ഷോപ്പും ഉടമയും സ്റ്റാഫും അവതാരകനും അവതരണവും എല്ലാം ഒന്നിനൊന്നു perfect👌👌👍👍😍😍

  • @ansarpp7257
    @ansarpp7257 3 роки тому +1

    Al hamdulillah, allahu barkath cheyyattea.aameen insha allah...

  • @shajidkroni6630
    @shajidkroni6630 3 роки тому +1

    Mashaallah enne poleyulla kuraye alukal oru Cheru chiriyilum santhoshathodeyum ayirikkum ee vedio kandirikunnathi

  • @muhammednishadku7599
    @muhammednishadku7599 3 роки тому +69

    MAHARAJA " furniturinte കാര്യത്തിൽ ആദ്യത്തെയും അവസാനത്തെയും Choice
    ഒരു like തന്നാൽ എനിക്ക് dinnerset കിട്ടും. എന്റെ വീടിനെടുത്താണ്. ഉസ്കൂളി പഠിക്കുമ്പോ പോലും ഒരു ഗിഫ്റ്റും കിട്ടീട്ടില്ല 😪😪😪

  • @pradeepkumar-ol6mh
    @pradeepkumar-ol6mh 3 роки тому +64

    സാധാരണക്കാരന് എത്തിപിടിക്കാവുന്ന തരത്തിൽ ഫർണിച്ചർ ഒരുക്കിയ മഹാരാജാ ഫർണിച്ചേഴ്സിന് അഭിനന്ദനങ്ങൾ ഇത് വർഷങ്ങളോളം നിലനിൽക്കട്ടേ

  • @ambilymohammed8971
    @ambilymohammed8971 3 роки тому +11

    Variety collection. I just started my house construction. Insah alla after completing this i will visit your place. Thank you so much cisel and shak

  • @naveenbharath4875
    @naveenbharath4875 3 роки тому +1

    My home work is finishing. Sure I will visit one time . Thanks for showing a good shop

  • @abdulrahimanirshadhaneefa7789
    @abdulrahimanirshadhaneefa7789 3 роки тому +2

    വളരെ നല്ലൊരു വ്ലോഗ് ആണ്. എല്ലാവർക്കും ഉപകാരപ്പെടും. കുറഞ്ഞ വിലക്ക് നല്ല പ്രോഡക്റ്റാണ്.

  • @mworld2652
    @mworld2652 3 роки тому +4

    സൂപ്പർ👍🏻
    ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു സംഭവം തന്നെ. സമ്മതിച്ചേ പറ്റൂ.

  • @jominimartin7200
    @jominimartin7200 2 роки тому +3

    Will they be able to do home delivery to Kottayam?

  • @sachuscraftandvideos998
    @sachuscraftandvideos998 3 роки тому +4

    മാഷാഅല്ലാഹ്‌..... എന്തോരം കളക്ഷൻസാ 😍😍എല്ലാം അടിപൊളി തന്നെ.. വരുന്നവർക്ക് ഏതെടുക്കണമെന്ന് കൺഫ്യൂഷൻ ആയിരിക്കും.. 😂ഇൻഷാഹ് അല്ലാഹ്. ഞങ്ങളും വീട് പണിയിലാണ്.... അവിടുന്ന് ഫർണിചർസ് ഒക്കെ വാങ്ങാൻ നമുക്കും കഴിയട്ടെ. വേഗം വീടിന്റെ പണി അള്ളാഹു തീർത്തു തരട്ടെ.... ആമീൻ.... ❤️❤️നിങ്ങളുടെ furniture shop വൻ വിജയത്തിൽ എത്തട്ടെ👍🏻👍🏻❤️

  • @suharaharis3014
    @suharaharis3014 3 роки тому +1

    Valare upakarappetta videoo....insha alllha onnn poy nokkanam ...ee video kand povnnnorkk ndhelum discount ndo ikkaa...😇

  • @sandeepkv56
    @sandeepkv56 3 роки тому +1

    Great wonderful 👏👌👍Thanks Maharaja

  • @jayalaksh9524
    @jayalaksh9524 3 роки тому +5

    Nalla vila kuravunde. Keralathil ellayidathum delivery undo

  • @manojpaularamadamp4301
    @manojpaularamadamp4301 3 роки тому +3

    ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വിലക്കുറവിൽ സാധങ്ങൾ കിട്ടുന്ന നല്ല furniture ഷോറൂം... അതുപോലെ, നല്ല അവതരണവും presentation ഉം.... 🙏🔥

  • @kmramshid
    @kmramshid 3 роки тому +3

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം ആയി സാധരണക്കാർക്ക് വേണ്ടിയുള്ള ഷോറൂം ❤❤🔥🔥

  • @chandrankr679
    @chandrankr679 3 роки тому +1

    Awasome good collection.i will go purchase init.from.trissoor

  • @justeypappachan2723
    @justeypappachan2723 3 роки тому +1

    Good.... വെറൈറ്റി ഷോറൂം.... എന്നും നിലനിൽക്കട്ടെ

  • @RED_SAINT29
    @RED_SAINT29 3 роки тому +5

    സൂപ്പർ ....ഇവിടുന്ന് ഒരു പാട് ഫർണിച്ചർ ഞാൻ വാങ്ങിയിട്ടുണ്ട് ഈ ഷോപ്പിൻ്റെ അടുത്താണ് എൻ്റെ വീട് .

  • @resmis6633
    @resmis6633 3 роки тому +6

    Wonderful showroom with variety collections..affordable price Loved it, liked it.great effort.. 🙏🙏🙏

  • @dhanushasonu4897
    @dhanushasonu4897 2 роки тому +3

    സാധാരണക്കാർക്ക് കയ്പ്പിടിയിൽ ഒതുങ്ങുന്നവിലയും മനോഹരമായ ഫർണിച്ചറുകളും 👌👍

  • @sainudheenv.n5386
    @sainudheenv.n5386 3 роки тому +1

    informative video.i definitly try to visit the showroom

  • @aydinaynu6696
    @aydinaynu6696 3 роки тому +1

    Aha adipoli nte veettil koodanayikknn ee vdeo kndappo happyayi ee shop choos cheyyanam in sha allah

  • @thasnivlogs4911
    @thasnivlogs4911 3 роки тому +3

    ആകർഷകമായ വിലക്കുറവിൽ ആകർഷകമായ ഫർണിചർ ഷോറൂം 🥰✌🏻️

  • @dollyjolly1575
    @dollyjolly1575 3 роки тому +43

    നമ്മൾ സാധാരണകാർക്ക് വാങ്ങാൻ സാധിക്കുന്ന വില! വളരെ കുറഞ്ഞവിലയിൽ കൊതിവരുന്ന ഫർണിച്ചറുകൾ!!!കിടു.... 👌👌👌

    • @siluszz
      @siluszz 3 роки тому

      Adipoli farnichar enik ishttayi

    • @rajanidevirs4871
      @rajanidevirs4871 3 роки тому

      അടിപൊളി

    • @junaidp3357
      @junaidp3357 3 роки тому

      Namlepolullapavnkalkveedirikalinnumokesahayakamakunn.nathan.thunch.oru.kada..hayirum.barkathum.aatitharataa..ameen..

  • @saraemamashai9563
    @saraemamashai9563 3 роки тому +3

    Masha Allah….super collection👍🏻👍🏻

  • @junujunuzzz5556
    @junujunuzzz5556 3 роки тому +2

    Supr orupad vereyti design vereyti kalakshan satharana kark thangavunna villa masha Allah

  • @shabinpalath4884
    @shabinpalath4884 3 роки тому

    Cheriya vilayil nalla furniture's kodukkunna sathalam veareundonnariyilla ....satharana karanun ubayogapedunna reetiyil ...... video kandappothanne oru bharkath thonni .....👌👏👏🤲

  • @lachu9408
    @lachu9408 3 роки тому +17

    First time seeing such a furniture world in kerala!Thank you for presenting it to the public who are strange to it...superb!!!

  • @nihalanzrn6595
    @nihalanzrn6595 3 роки тому +3

    it's amazing showroom .... good quality products, reasonable price,.... very helpful information. thanks👍😍🤲🏻

  • @Jasnishvlog5725
    @Jasnishvlog5725 3 роки тому +10

    മാഷാ അല്ലാഹ്... വീട് പണിയാണ്.. അല്ലാഹുവിന്റെ അനുഗ്രഹത്താൽ വീട് പണി കഴിഞ്ഞിട്ട് അവിടുന്ന് ഫർണിചർ വാങ്ങാൻ അള്ളാഹു സാധിപ്പിച്ച തരട്ടെ.. ഇന്ഷാ അല്ലാഹ്.. 😊

  • @ushathilakraj6412
    @ushathilakraj6412 2 роки тому +1

    Sir can u tell me wooden frames door I need kodaikanel
    The Mahararaja shop hving

  • @fighterofbehindthescarf1251
    @fighterofbehindthescarf1251 3 роки тому +1

    Valare upakara pedunna video oru nalla oru furniture kittan vendi kadh irikkayirunnu

  • @bappupottiyl9387
    @bappupottiyl9387 3 роки тому +15

    നല്ല അവതരണം. ഉഷാർ. ക്വാളിറ്റി യും വിലക്കുറവും സമൻ നിയിപ്പിച്ച സ്ഥാപനം.

    • @baijuvallath6388
      @baijuvallath6388 3 роки тому

      നല്ല അവതരണം ക്യാളിറ്റിയും ഉണ്ട് വിലക്കുറവും

  • @sanoopvarakkool7539
    @sanoopvarakkool7539 3 роки тому +21

    good selection for people who love wooden furniture for their new house with contemporary style.

    • @bhaskaranm5822
      @bhaskaranm5822 3 роки тому +2

      Super Duper collections and Reasonable price

    • @sameeratk2391
      @sameeratk2391 3 роки тому +1

      Super super MaashaAllah

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 3 роки тому

      നല്ല സെലക്കസെൻ വളരെ ഇഷ്ടമായി ഒരു ദിവസം വരാം

  • @ayshasworld4708
    @ayshasworld4708 3 роки тому +14

    സൂപ്പർ 👍👍 കുറഞ്ഞ വിലയിൽ നല്ല കോളിറ്റി ഉള്ള സാധനങ്ങൾ

  • @roshnivipinchandra604
    @roshnivipinchandra604 3 роки тому +1

    Adipoli collection, changanaserril delivery indagumo, charges approx ethrayagum?

  • @jasnak2381
    @jasnak2381 3 роки тому +1

    അടിപൊളി collections, ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങളായിരിക്കും, ഇവിടെ എല്ലാവരുടെയും ഇഷ്ടത്തിനനുസരിച്ചും ഉണ്ട്. Sure

  • @gilbertfernandez9756
    @gilbertfernandez9756 3 роки тому +3

    ഈ സെലെക്ഷൻ ട്രിവാൻഡ്രത്തിനും ലഭിക്കുകയാണെങ്കിൽ ഉപകാരമായേനെ, അത്രയേറ സെലെക്ഷൻ ആണ് 🙏🌹

  • @betcym.a8498
    @betcym.a8498 3 роки тому +4

    Very beautiful shop... Variety collections... Affordable price 👍

  • @sabitanayar5078
    @sabitanayar5078 3 роки тому +6

    Never before have I seen such a huge furniture shop with so much of selection.

  • @nizamabdul1342
    @nizamabdul1342 3 роки тому +1

    good variety at affordable prices. Do thy hv delivery to Coimbatore

  • @rahanasudharsan5158
    @rahanasudharsan5158 2 роки тому +1

    Online delivery ഉണ്ടോ? If yes details pls

  • @ماشاءاللهاستعفرالله

    ഇത് വരെ കാണാത്ത രീതിയിലുള്ള ഒരു shop ഓരോ ഐറ്റത്തിനും ഒത്തിരി കളക്ഷൻസ് ഇൻ ഷാ അല്ലാഹ് പോകണം സൂപ്പർ 👏

  • @sobhakollara610
    @sobhakollara610 3 роки тому +15

    ഞങ്ങളുടെ തൃശൂർ ജി ല്ലയിലും ഒരു ഷോറൂം തുറക്കാൻ ദൈവം അനുഗ്രഘിക്കട്ടെ.

  • @sindhuer1157
    @sindhuer1157 3 роки тому +8

    Really informative 👍. I would like to know the home delivery facility available to Thrissur and Thalassery. Wish to see more items with price details...

  • @nasiu3766
    @nasiu3766 3 роки тому +1

    സൂപ്പർ ഫർണിച്ചർ യത്രപാവപെട്ടവർക്കും ഉബകാര പ്രദമായവില റഹൂഫ്ഇക്കാനെ അള്ളാഹു ഇനിയും ഉയരങ്ങളിൽ യത്തികട്ടെ

  • @Subaida-ls6li
    @Subaida-ls6li 3 роки тому +1

    Vadakarail konduvarumbool thalacheriel varumoo engil wudil undakiyaoru banch varandail edanpattiya kondvarumoo

  • @arnavsgamingyt6229
    @arnavsgamingyt6229 3 роки тому +4

    Awesome ..never saw such huge showroom affordable price awesome selections ,, highly recommended..thnku for such an useful vlog..best

  • @stalinsathyapalan
    @stalinsathyapalan 3 роки тому +5

    Amazing collection for reasonable price ☺️

  • @abilash9969
    @abilash9969 3 роки тому +4

    Woww.. Variety collections, good quality with affordable price...loved it 🥰🥰

  • @jamshiyariyas7059
    @jamshiyariyas7059 3 роки тому +1

    Super .
    Furniture with low price.
    Good quality.
    First time see this channel.

  • @niyamajalakam6316
    @niyamajalakam6316 2 роки тому +2

    Reasonable price,affordable to ordinary people.I would like to visit the shop

  • @ashas9367
    @ashas9367 3 роки тому +12

    Variety designs,good quality collections at reasonable price.

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 3 роки тому +1

      ഞാൻ കണ്ടതാണ് നല്ല സെലക്സെൻ വീട്പണി കഴിഞ്ഞിട്ട് വരാം

    • @rafiana343
      @rafiana343 3 роки тому

      @@AbdulRahman-rv9ms insha allah

    • @deeparenjith9872
      @deeparenjith9872 3 роки тому

      Super

  • @jessyanto6866
    @jessyanto6866 3 роки тому +8

    Good quality products,reasonable price,variety in models.

  • @hibafidha6681
    @hibafidha6681 3 роки тому +18

    Masha allah ❤
    പണക്കാരനും പാവപ്പെട്ടവനും പർച്ചേസ് ചെയ്യാൻ പറ്റുന്ന ഷോപ്പ്
    Allahu ബർകത്ത് ചെയ്യട്ടെ. ആമീൻ

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 3 роки тому +1

    വീഡിയോ സൂപ്പർ എല്ലാ ഐറ്റവൂം സൂപ്പർ . അവതാരകനും സൂപ്പർ .ഓണറ് അതിലും സൂപ്പർ . എല്ലാംകൊണ്ടും നന്നായിട്ടുണ്ട് .

  • @saranyavinod4979
    @saranyavinod4979 3 роки тому +1

    thrissur delivery indo ?? website undo?

  • @upmalayalamclass
    @upmalayalamclass 3 роки тому +11

    മനംനിറയ്ക്കുന്ന കാഴ്ച്ച!! കേരളത്തിലുടനീളം നിങ്ങളുടെ ഷോറൂം വരണമെന്നാഗ്രഹിക്കുന്നു...

    • @sanustubekk7423
      @sanustubekk7423 3 роки тому +1

      Thanks

    • @aizascorner7473
      @aizascorner7473 3 роки тому +1

      വരും ഫർണീച്ചർ വാങ്ങാൻ ഇവിടെ തന്നെ വരും. സൂപ്പർ........

  • @majubiak2231
    @majubiak2231 3 роки тому +4

    Different collections at low price...thanks for sharing this video.Was looking for showrooms for purchasement for our new home.Definetly gonna visit this place.👍👍

  • @sangeethasp5163
    @sangeethasp5163 3 роки тому +4

    എല്ലാത്തരം ആളുകൾക്കും തെരഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലുള്ള ഫർണീച്ചറുകൾ നല്ല അവതരണം

  • @rayjaedwin2114
    @rayjaedwin2114 3 роки тому +2

    Wow wonderful showroom best collection keep it up 👍

  • @valiyaparambathvp2219
    @valiyaparambathvp2219 3 роки тому +1

    Super nalla vilakuravil nalla furniture 👌👌👌👌👌nalla avatharanam

  • @MRDJREMIX-uv1ki
    @MRDJREMIX-uv1ki 3 роки тому +7

    നല്ല അവതരണം ഓരോന്നിനെയും വില അറിഞ്ഞതിൽ ഒരുപാട് സന്തോഷം സ്ഥലം കൂടി കൃത്യമായി പറയാമായിരുന്നു

    • @lincymathew9130
      @lincymathew9130 3 роки тому

      Kozhikkode

    • @Shaimehnaz
      @Shaimehnaz 3 роки тому

      22 ആ മൈൽ

    • @shamsudheenpkshamsudheenpk3832
      @shamsudheenpkshamsudheenpk3832 3 роки тому

      കോഴിക്കോട് അടിവാരം റൂട്ടിൽ താമരശ്ശേരി മലപുറം (മലോറം)

  • @nafirabikidees6713
    @nafirabikidees6713 3 роки тому +19

    മഹാരാജ ഫർണിച്ചർ പുറമെനിന്നും ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഗെറ്റപ് കണ്ടിട്ട് പാവങ്ങളായ ഞങ്ങൾക്ക് അങ്ങോട്ട് നോക്കാൻ തന്നെ പേടിയായിരുന്നു. പാവപ്പെട്ടവരെയും കൂടി പരിഗണിക്കുന്ന ഗഫൂർക്കാക്ക് ഇരുലോകത്തും ഉയർച്ച നൽകട്ടെ.

  • @ambilivss9519
    @ambilivss9519 3 роки тому +8

    Such a wonderful showroom, huge collection , affordable prices, awesome selections thank u for such an useful vlog ❤️

  • @shajiraks6900
    @shajiraks6900 3 роки тому +1

    Ee sthapanathin allahu ellavidha barkathum nalki anugrahikkatte. Ameen 🤲🤲🤲

  • @jufrindudly5379
    @jufrindudly5379 3 роки тому +1

    Ethrayum kuranja vilakuravil evideyum kittilla. Adipoli collections anu. Pakshe njangalude place ernakulam anu. Avide vannu vangikkan pattillallo.

  • @jessydaniel6488
    @jessydaniel6488 3 роки тому +9

    Wow.എന്തൊരു വില കുറവാണ്. ഒരുപാടു കളക്ഷൻ ഉണ്ട്. വലിയ ഷോറൂം പക്ഷേ വില കുറവും. അടിപൊളി ഫർണിച്ചറുകൾ. സൂപ്പർ ആണ് കട്ടോ... ഒന്നു വരണം ഷോറൂമിൽ..

    • @jamtech4500
      @jamtech4500 3 роки тому

      yes onu pokkanam

    • @surumikanikani7959
      @surumikanikani7959 3 роки тому

      🌹🌹🌹*HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ചെയുക :
      ✅✅✅✅✅✅✅ 7902243178

  • @HVincentDcruz
    @HVincentDcruz 3 роки тому +3

    Feel Very positive atmosphere inside the showroom.... Qualified staffs and director is just like a family friend.... Keep it up... God bless you

  • @absaworld4627
    @absaworld4627 3 роки тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അവതരണം👌👌 നല്ല ഫർണിച്ചർ ഷോപ്പ്♥️

  • @naappisworld9668
    @naappisworld9668 3 роки тому +1

    Super collections 😍 itrayum valiya showroom njan adyayittane kanunnath pavangalkum koodyulla showroom orupadishtaayi

  • @disniabdulla1592
    @disniabdulla1592 3 роки тому +1

    അടിപൊളി.... വിശ്വാസിക്കാൻ പ്രയാസം അത്രക്ക് വിലക്കുറവ് മാഷാഅല്ലാഹ്‌ ഈഷോപ്പിൽ വരണമെന്നുണ്ട് ഇൻശാഅല്ലാഹ്‌ ഒരു ദിവസം വരും 😍😍😍😍👌👌👌

  • @സലാംമുഹമ്മദ്

    ഒന്നുംപറയാനില്ല. 👌🏻👌🏻👌🏻
    കണ്ണ് തള്ളി പോയി. ഞാൻ ഇ വീഡിയോ കാണുമ്പോൾ എന്റെ വീട്ടിൽ ഓരോന്നും സെറ്റ് ചെയ്തത് ഓർത്തുപോയി. കുറച്ചു പൈസ മതി വീട് മനോഹരമാക്കാൻ. മാഷാ അല്ലാഹ്. ഇനിയും ഒരുപാട് കളഷൻസ് മായി ഈ കട മുന്നോട്ട് വർഷങ്ങളായി മുന്നോട്ടു പോവട്ടെ. ആമീൻ 🤲🏻🤲🏻

    • @althasca7076
      @althasca7076 3 роки тому

      Nice 👍

    • @surumikanikani7959
      @surumikanikani7959 3 роки тому

      🌹🌹*HIGHRICH*
      *Registration* നടന്ന് കൊണ്ടിരിക്കുന്നു,
      ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ചെയുക :
      ✅✅✅✅✅✅✅ 7902243178

  • @shaharbanu4149
    @shaharbanu4149 3 роки тому +4

    പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ചൂസ് ചെയ്യാവുന്ന ഒരു ഷോറും എല്ലാ ഫർണീച്ചറുക ളും 👌👌👌👌

  • @gokulgopan4644
    @gokulgopan4644 3 роки тому +6

    കണ്ണഞ്ചിപ്പിക്കുന്ന design നുകളുടെ കലവറ. ഒരുപാട്‌ selection, കുറഞ്ഞ വില, ഉയർന്ന quality. 🔥🔥🔥🥳🥳

  • @praveenjob8037
    @praveenjob8037 2 роки тому +1

    Sunday Open ആണോ? I mean all Sundays?

  • @bubsri3324
    @bubsri3324 2 роки тому +1

    Very nice. Di u guys deliver furnirures for Canada- selection is very good

  • @arqat3528
    @arqat3528 3 роки тому +8

    Variety collection. Adipoly shop. Good price.

  • @shabinshabin1988
    @shabinshabin1988 3 роки тому +4

    സാധാരണക്കാരൻ ഇഷ്ടപ്പെടുന്ന റേറ്റുകൾ 👍

  • @ramlaramla2349
    @ramlaramla2349 3 роки тому +8

    എന്റെ ഇക്കാ ഇത്രെയും അടുത്ത് ഒരു ഷോപ്പ് ഉണ്ടായിട്ട് ഇപ്പോൾ ആണ് നമ്മൾ അറിഞ്ഞത് ഇന്ഷാ അല്ലാഹ് എന്തായാലും വരും ആ. ഊഞ്ഞാൽ ഇപ്പോൾ തന്നെ എടുക്കണം ഇത്രെയും വില കുറവും ഉണ്ട്

  • @noorjahanhaneef2041
    @noorjahanhaneef2041 3 роки тому +1

    Al hamdulillah Supar Price Ellavarkum
    Vanghikkan thonnum .Nalla Model lukalum und Abide kayariyal vere levala Allahu barakath cheyyate

  • @mohammedsaleempp7743
    @mohammedsaleempp7743 3 роки тому +1

    🤩Ithupululla video iniyum prathikshikkunnu