ഇവിടെയാണ് വിറ്റഴിക്കൽ മേള, ഒരു മെത്തക്ക് ഒരുമെത്ത സൗജന്യം. കമൻ്റിട്ടാൽ കൈനിറയെ സമ്മാനം നൽകുന്ന കട

Поділитися
Вставка
  • Опубліковано 15 вер 2024
  • ഇവിടെയാണ് വിറ്റഴിക്കൽ മേള, ഒരു മെത്തക്ക് ഒരു മെത്ത സൗജന്യം. ഇത്രേം വിലകുറച്ച് മറ്റെങ്ങും കിട്ടില്ല. കമൻ്റിട്ടാൽ കൈനിറയെ സമ്മാനം നൽകുന്ന ഫർണ്ണിച്ചർ കട

КОМЕНТАРІ • 373

  • @gcnnewskerala
    @gcnnewskerala  16 днів тому +3

    ഇവിടെയാണ് വിറ്റഴിക്കൽ മേള, ടാസിലാണ് വിറ്റഴിക്കൽ മേള,നിങ്ങൾ പറയുന്നതാണ് വില. ടാസ് ഏജൻസീസ്. പത്തനാപുരം, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
    9946205636, 9497532737.

  • @niyanishad6071
    @niyanishad6071 16 днів тому +15

    സ്വന്തമായി വീടില്ലാത്ത എന്നെ പോലെ ഉള്ളവർക്കു ഇതെല്ലാം ഒരു ആശ്വാസമാണ്... ഇന്ഷാ അല്ല്ലാഹ്... പടച്ചോൻ ഹൈറായ ബർകതും നൽകട്ടെ...... 🙂

    • @yoyovlogs4612
      @yoyovlogs4612 16 днів тому +1

      ആമീൻ

    • @archithaarchi8339
      @archithaarchi8339 16 днів тому

      Pinne best price veedu ullavar agu vagikuva .

    • @muhamedramees494
      @muhamedramees494 14 днів тому +1

      Insha allah

    • @niyanishad6071
      @niyanishad6071 9 днів тому

      ​@@archithaarchi8339sir illathavrke ariyu... athintethaya sankadam... avasymullavark vangam... avsykarku vendiyannalloo ithellam...

  • @FOUSIYAFOUSIYA-m6c
    @FOUSIYAFOUSIYA-m6c 16 днів тому +5

    ഏതൊരു മനുഷ്യനും ആഗ്രഹിക്കുമല്ലോ എന്റെ വീട്ടിലും നല്ല ഫർണിച്ചർ വേണമെന്ന്. പക്ഷെ പാവപെട്ടവന്റെ ആഗ്രഹം എന്നും മനസ്സിന്റെ ഉള്ളിൽ മാത്രം കൊണ്ട് നടക്കും എന്നാൽ ഈ ഓണത്തിന് പാവങ്ങൾക്കും മുതലാളി മാരെ പോലെ ഫർണിച്ചർ വാങ്ങി അവരുടെ വീടും ബാംഗിയുള്ളതാക്കാൻ ടാസ് ഒരുക്കിയ ഈ ഓഫിറിനെ കൊണ്ട് പറ്റട്ടെ അങ്ങനെ എല്ലാവരുടെ മുഖത്തും പുഞ്ചിരി വിടരട്ടെ...... ഏകനായ റബ്ബ് ഈ മുതലാളിക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ഹൈറും ബർകതും ഏറ്റി ഏറ്റി കൊടുക്കട്ടെ 🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @Ishq1585
    @Ishq1585 13 днів тому +2

    ഇവരെ പോലുള്ളവരാണ് നമ്മളെ പോലുള്ളവർക്ക് ഏറ്റവും ആശ്വാസം തരുന്നത്.hats of bro ❤🫂

  • @fathimafathima-mp3zk
    @fathimafathima-mp3zk 16 днів тому +6

    അടിപൊളി അടിപൊളി അടിപൊളി.. ഓഫർ ... സാധനം പലതും ആവശ്യം ഉണ്ട്.ഞാൻ ഒരു മലപ്പുറം കാരി യാണ് പക്ഷെ വരാൻ ആളും ഇല്ല. കാശും കുറവ്... റാഹത്താവട്ടെ.. നിങ്ങളെ കച്ചോടം

  • @sabeenashameer5010
    @sabeenashameer5010 16 днів тому +14

    വാങ്ങാൻ പറ്റില്ലെങ്കിലും കാണുബോൾ ഒരു സന്തോഷം

  • @hayasworld1596
    @hayasworld1596 11 днів тому

    എല്ലാം ഒന്നിനൊന്നു മെച്ചം നിങ്ങളുടെ ആത് മാർ ർത്ഥമായ സംസാരം അടിപൊളി ഇങ്ങനെ ഓഫർ കൊടുക്കുമ്പോൾ പാവങ്ങൾക്കും വീട്ടിൽ ഫുർണിച്ചർ വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത് കച്ചവടത്തിൽ അള്ളാഹു ബര്കത് ചെയ്യട്ടെ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ. ഇങ്ങനെ കൊടുക്കാനുള്ള തങ്ങളുടെ മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ lik👍🏻ദൂരമായത് കൊണ്ട് വരാൻ കഴിയില്ല

  • @saliansar7019
    @saliansar7019 16 днів тому +4

    സൂപ്പർ ഫർണിച്ചർ അതിലൂബരി ജാട ഇല്ലാത്ത മുതലാളി 🎉🎉🎉

  • @BhasanMK
    @BhasanMK 16 днів тому +2

    സൂപ്പർ അത്യുഗ്രംനല്ലസം സാരം വമ്പൻ ഓഫർ, നല്ല പെരുമാറ്റം. സൂപ്പർ🎉🎉🎉❤❤❤

  • @Raizuworld
    @Raizuworld 15 днів тому +3

    ഒരുപാട് കാലമായി ആഗ്രഹിക്കുന്നു ഒരു സോഫ വേണമെന്ന് 🥹ഒരു ആഗ്രഹം. ഇന്ഷാ allah🤲🏻എന്നെകിലും നടക്കുമായിരിക്കും

  • @Anoop-ht3cq
    @Anoop-ht3cq 16 днів тому +3

    നല്ല മനസിന്‌ ഉടമയാണ് ഇദ്ദേഹം അതാണ്‌ മെയിൻ ❤️

  • @sujajayan626
    @sujajayan626 16 днів тому +3

    സൂപ്പർ. അടിപൊളി.കാണുമ്പോൾ തന്നെ സന്തോഷം

  • @appup1949
    @appup1949 12 днів тому

    അദ്ദേഹത്തിൻ്റെ സംസാര രീതി തന്നെ വളരെ മികച്ചതാണ് ഇനിയും ഒരു പാട് ഉയരട്ടെ നേരിട്ടല്ലെങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @abdullahnahzan-se7dt
    @abdullahnahzan-se7dt 16 днів тому +3

    സൂപ്പർ farneecher.ellam.isttapettu.supper.ingane.kurachu.vilakk.kodukunna.ingalk. ബിഗ്. s

  • @Ramya-v8w
    @Ramya-v8w 16 днів тому +1

    ഓഫർ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇതാണ് ശരിക്കുള്ള ഓഫർ. പറയാൻ വാക്കുകളില്ല. അത്രക്ക് സൂപ്പർ. എല്ലാവരും വാങ്ങട്ടെ. ഈ ഓണം tass നോടൊപ്പം

  • @suresh.ssuresh.s7333
    @suresh.ssuresh.s7333 13 днів тому

    സൂപ്പർ പാവങ്ങളുടെ പറുദീസ പാവങ്ങളുടെ രാജകുമാരൻ ദൈവം അനുഗ്രഹിക്കട്ടെ

  • @AnilaGeorge-jj3ry
    @AnilaGeorge-jj3ry 16 днів тому +4

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ആ ചേട്ടനെയും കുടുബത്തെയും

    • @alphonsasajan1291
      @alphonsasajan1291 16 днів тому

      Shop evideyanu

    • @AnilaGeorge-jj3ry
      @AnilaGeorge-jj3ry 14 днів тому

      പത്തനാപുരം neduparamp ആണന്നു തോന്നുന്നു

  • @sabimanu3384
    @sabimanu3384 4 дні тому

    അർഹതയുള്ള നല്ലൊരു വ്യക്തിക്കു തന്നെ ഇതിന്റെ സമ്മാനം കിട്ടട്ടെ 🥰💗💗

  • @bhagygs9596
    @bhagygs9596 16 днів тому +4

    വില തുച്ഛം ഗുണം മെച്ചം ❤❤❤❤❤

  • @sabihafi8861
    @sabihafi8861 12 днів тому

    വീട് പണി നടന്നു കൊണ്ടിരിക്കുന്നു.... Cashinte ബുദ്ധിമുട്ടും.... ആഗ്രഹം കൊണ്ട് വീഡിയോ നോക്കിയതാണ്... അൽഹംദുലില്ലാഹ്.... ഇത് കണ്ടപ്പോൾ വളരെ സന്തോഷം.., നിങ്ങളെ ഉയരത്തിൽ എത്തിക്കട്ടെ...

  • @safiyaa3369
    @safiyaa3369 10 днів тому

    Ethupole ullavar ellavarkum oru sahayam anu karanam ethrayo per oru furniture vanggan kazhiyathey veshamikunnu enthayalum brother oru big salute 🤲🏻 👌🏻 god bless you🤲🏻

  • @jaseenac6011
    @jaseenac6011 16 днів тому +2

    Masha allah...Super collections..

  • @aktharismail643
    @aktharismail643 10 днів тому

    തീർച്ചയായും ഇതെല്ലാം കാണുമ്പോൾ
    സ്വന്തമായി വീടില്ലാത്തവർ എന്തുമാ
    ത്രം സങ്കടപ്പെടും ... സർവ്വശക്തനും കാരുണ്യവാനുമായ പടച്ചതമ്പുരാനെ,
    സങ്കടപ്പെടുന്നവരുടെയാഗ്രഹം എത്ര
    യും വേഗം വീടുകളും ഇവിടുന്ന് ഫർ
    ണിച്ചറുകളും നൽകിയനുഗ്രഹിക്കണെ

  • @riyase714
    @riyase714 14 днів тому +1

    ഫുൾ നഷ്ടത്തിൽ കൊടുത്തു ലാഭത്തിൽ ഓടുന്ന furniture കട 😂😂😂😂

  • @pycat1696
    @pycat1696 15 днів тому

    ആഗ്രഹങ്ങൾ സഫലമാകാൻ ഒരനുഗ്രഹമാണിത് ദൈവം ടാസിനെ ഉയരങ്ങളിൽ എത്തിക്കട്ടേ

  • @meharafathima718
    @meharafathima718 14 днів тому

    അള്ളാഹു താങ്കൾക്ക് ഹൈറും ബർകതും കച്ചവടത്തിൽ ഉയർച്ചെയും നൽകട്ടെ ആമീൻ 🤲🤲🤲🤲1🤲

  • @varahendup.g511
    @varahendup.g511 16 днів тому

    Customer service is as important as the value and quality of the product. I appreciate the way Taas Agencies..,especially the proprietor who explains to the viewers 🥰👌🏼 It is done in a way that makes you feel like going and seeing these products . I have recommended it to my cousin, he’s coming the next day. Thanks to GCN for sharing these sort of informative stuffs..! 😊👍🏼

  • @nishak4429
    @nishak4429 13 днів тому +1

    Adipoli .....❤
    Super collection...
    sadharanakarante manasarinhitta video...🎉
    Sadharana vilakuranhal qualitiyum kurayumm....
    but ith❤ branded item..with guaranteed product❤low price❤

  • @noorjahanp9885
    @noorjahanp9885 15 днів тому

    Super ആയിട്ടുണ്ട് .ജനങ്ങൾ വരും ,കാണും,വാങ്ങുകയും ചെയ്യും.ഞങ്ങളും വരട്ടാ.

  • @sakeanac9936
    @sakeanac9936 13 днів тому

    ക്വാളിറ്റിയാണ് Tazayude മുഖ മുദ്ര. 70000/രൂപയുടെ ഒരു വീട്ടിലേക്ക് ആവശ്യമായ ഒരു കംപ്ലീറ്റ് ഫർണിചർ സെറ്റ് വളരെ ലാഭകരമാണ്. നേരിട്ട് വന്നു ഈ വർഷത്തെ onam Taza യോടൊപ്പമാകട്ടെ

  • @MohammedshahalShahal-ho9dg
    @MohammedshahalShahal-ho9dg 16 днів тому +1

    Mashaallah.nalla sadanagal.supper.❤❤❤

  • @vidyadharankrishnan619
    @vidyadharankrishnan619 12 днів тому

    Really very appreciated ! Best wishes 🎉🎉🎉

  • @karuvadyedathua6509
    @karuvadyedathua6509 12 днів тому

    Ellam nalla quality and good rate...owner so simple..God bless..ee onam Das onam..enikke valare ishtam ayi...enikke Dining and sofa venam..

  • @abdulkhaderjeelaniak1427
    @abdulkhaderjeelaniak1427 15 днів тому

    എനിക്ക് വാങ്ങണം എന്നുണ്ട്പക്ഷേഒരുപാട് ദൂരം ആയിപ്പോയിഞാൻ കാസർകോട് ജില്ലക്കാരനാണ്ഞാൻ ഒരുപാട് വീഡിയോ കണ്ടുഫർണിച്ചർ ഷോപ്പിൻ്റെ അതിൽ ഏറ്റവും കുറവ് വിലയുള്ള സ്ഥലമാണ് ടാസ്ഫർണിച്ചർ ഞാൻ ഫർണിച്ചർ വാങ്ങുകയാണെങ്കിൽ ടാസ് നിന്ന് തന്നെ വാങ്ങുക ഞാൻ ഈവീഡിയോ എല്ലാവർക്കും ഷെയർ ചെയ്യും

  • @shilushanmugan2915
    @shilushanmugan2915 16 днів тому +6

    നല്ല സാധങ്ങളും,വില കുറവിലും കൊടുത്താൽ ആളുകൾ എവിടെ ആണെങ്കിലും വണ്ടി വിളിച്ച് സാധനങ്ങൾ വാങ്ങാൻ വരും.

  • @SanaSanu-pv6lg
    @SanaSanu-pv6lg 14 днів тому

    അടിപൊളി സൂപ്പർ👌🏻 എനിക്ക് ആവശ്യം ഉണ്ട് പുതിയവീട്ടിലേക്ക് ഇൻഷാഅള്ളാഹ്

  • @nazeers9795
    @nazeers9795 15 днів тому

    ഇൻശാ അല്ലാഹ് ❤
    കണ്ടാൽ ആർക്കും വരണമെന്ന് തോന്നുന്നു 😍

  • @amaanjafar7627
    @amaanjafar7627 13 днів тому

    Good products...share cheythu👍...എല്ലാവരും പറയുന്നു..TAAS കൊടുക്കുന്നു.....

  • @ajzalhameed2322
    @ajzalhameed2322 13 днів тому

    Collections spr, repeatation ഒഴിവാക്കി എല്ലാം ഉൾപ്പെടുത്തി വിശദമായി കാണിക്കാമായിരുന്നു ❤

  • @Arunsisira-w7r
    @Arunsisira-w7r 16 днів тому

    സൂപ്പർ ഓഫർ... അർഹതപെട്ടവർക്ക് കിട്ടട്ടെ 🎉🎉

  • @leejasurendran1463
    @leejasurendran1463 16 днів тому

    ഇതൊന്നുംവാങ്ങാനുള്ള യോഗമില്ല ചേട്ടാ. ദൈവാനുഗ്രഹത്താൽ ഓണത്തിന് എല്ലാം വിറ്റു പോയി കട എത്രയും പെട്ടെന്ന് കാലിയാകട്ടെ.

  • @soniyalorance7450
    @soniyalorance7450 16 днів тому

    സൂപ്പർ. സാധാരണകാർക്ക് പറ്റിയ വീഡിയോ അടിപൊളി

  • @jamsheenapp4636
    @jamsheenapp4636 16 днів тому +1

    ഓണത്തിന് മാത്രമേ ഒള്ളു offer .അടിപൊളി സാധനങ്ങൾ എനിക്ക് dainig table വാങ്ങാൻ താല്പര്യം ഉണ്ട് . പക്ഷെ സ്ഥലം ഇല്ല വെക്കാൻ

  • @KAJALMATHEW
    @KAJALMATHEW 11 днів тому

    Ella rum parayunna pole alla idheham samsarikunnath, almarthatha und samsarathil God bless you and your buissiness

  • @user-ep2zs3yy3z
    @user-ep2zs3yy3z 16 днів тому

    നങ്ങൾക്ക് എന്തായാലും വാങ്ങാൻ കഴിയില്ല ഞങ്ങൾ പാവങ്ങളാണ് എത്രയും വേഗം വിറ്റ് തീരാൻ പ്രാർത്ഥിക്കാം 👍

  • @nishaarun5036
    @nishaarun5036 16 днів тому

    Super chetta pavapettavark oru sahayam Ayirikkum, chettaneyum kudumpathineyum dheivam anukarikkate🙏👏👍njangalku vangan pattiyillelum pakshe ee video kanumpozhum Kelkumpozhum manasinu oru kulirma thonunondu Medichathu polthe oru santhosham tq chetta

  • @Shamila-o6z
    @Shamila-o6z 15 днів тому

    എല്ലാം സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആയി

  • @vinithajems5091
    @vinithajems5091 15 днів тому

    Adhiyam Ayitt aanu ithupole reasonable price l video kaanunth ,ellarkkum Vangaan kazhiyatte thanks you sir ee Onam ponnuonam aakiyathinu😊

  • @SejeeraSejeera
    @SejeeraSejeera 14 днів тому +1

    സൂപ്പർ അടിപൊളി ഓഫർ ❤❤❤

    • @SejeeraSejeera
      @SejeeraSejeera 14 днів тому +1

      ഫർണിച്ചർ കാണാൻ നല്ല ഭംഗിയുണ്ട് എനിക്കിഷ്ടപ്പെട്ടു😮

  • @ishalmuhibba4062
    @ishalmuhibba4062 16 днів тому +1

    Paavangalkk e onam usharavatte ❤❤❤❤ njangalkkum venam allam ningalkkum vende nammukkum poyi nokkam alle

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 11 днів тому

    നല്ല ക്വാളിറ്റി സാധനം
    ബെസ്റ്റ് 👍

  • @anasmon993
    @anasmon993 15 днів тому

    His attitude is speechless ❤️

  • @sayfasworld9255
    @sayfasworld9255 16 днів тому

    അടിപൊളി ഓഫർ ആണല്ലോ, മുതലാളിയുടെ ഒരു ജാടയും ഇല്ലാത്ത നല്ല വ്യക്തിക്ക് 👍🏻👍🏻👍🏻
    എനിക്കും സ്വന്തമായി ഒരു വീടില്ല, 12 വർഷം ആയി വാടക വീട്ടിലാണ്, എല്ലാം വാങ്ങണമെന്ന് ആഗ്രഹമുണ്ട്.

  • @AsiyaAsii-f9u
    @AsiyaAsii-f9u День тому

    Really amazing Bro❤🎉

  • @juraiju
    @juraiju 11 днів тому

    Alhamdulillah pavapettavark nalloru aashosam yenikorupaad dooramaan

  • @SulaimanPs-c6s
    @SulaimanPs-c6s 15 днів тому

    Nalla adipoli sadanangalum athupole nalla vilakuravum ind...aareyum aakarshikan vendathellam ind❣️👍

  • @NisaMansoor-i6w
    @NisaMansoor-i6w 8 днів тому

    Ellam very good Vagan moham ond pakshe cash illa very nice

  • @sheenababu325
    @sheenababu325 16 днів тому +1

    ഞങ്ങൾ ദേ വരുന്നു പത്തനാപുരത്തേക്ക് ഞങ്ങൾ കായംകുളത്തുന്നു ഉടന്നേ അങ്ങോട്ട്‌ വരുന്നുണ്ട് ഓക്കെ

  • @vijudamodharan5551
    @vijudamodharan5551 16 днів тому

    എന്റെ ഇത്രയും അടുത്തായിട്ടും അറിയാതെ പോയെല്ലോ എന്തായാലും വരുന്നുണ്ട്!ടാസ് ഓണം പൊന്നോണം!...

  • @musthafaMuthu-ki6tc
    @musthafaMuthu-ki6tc 14 днів тому

    Supet....oru pad ishttappettu.nalla products. Vidio pettannu theernnappole.oru pad pavangalk upakarappedum.pattunnaverkkokke share cheythu. Allahu hair cheyyatte.....ameen...

  • @prameelahariharan7190
    @prameelahariharan7190 16 днів тому

    Very nice shop. All furniture too good.

  • @NavalSherin
    @NavalSherin 14 днів тому

    എല്ലാ ഫർണിച്ചറുകളും സൂപ്പർ ആണ് വാങ്ങണം എന്ന ആഗ്രഹം ഉണ്ടായിട്ട് കാര്യമില്ല വാങ്ങണമെങ്കിൽ പൈസ വേണം അത് ഇല്ലാത്തതുകൊണ്ട് ഇങ്ങനെ കാണാൻ നിവർത്തിയുള്ളൂ

  • @SanthoshT-g9m
    @SanthoshT-g9m 16 днів тому +1

    ചേട്ടാ ഞാൻ കുറെ ഫർണിച്ചർ വിഡിയോ കണ്ടു അവര് പറയുമ്പോൾ ഡിസ്കൗണ്ട് ചേട്ടൻ പറയുമ്പോൾ വില കുറവ് ചേട്ടാലാഭം ഇല്ലാതെ ആരേലും ബിസിനസ്സ് ചെയ്യുമോ

  • @lizzyjose9959
    @lizzyjose9959 13 днів тому

    ഓണം കഴിഞ്ഞെ വരാൻ പറ്റു - വിലയിൽ മാറ്റം ഉണ്ടാവുമോ? ഉറപ്പായും വരും. പുതിയ വീടു വച്ചു.❤

  • @NiyasNi-uj7bk
    @NiyasNi-uj7bk 16 днів тому +1

    Kozhikode malappuram vannolu ithilm best price ningalkk kittum 👍🏻

  • @vinishap6265
    @vinishap6265 6 днів тому

    ഞാൻ പാലക്കാട്‌ ആണ്, ഇവിടെ നിന്ന് അത്രേം ദൂരം വന്നിട്ട് എടുത്തിട്ട് ഉദേശിച്ച റിസൾട്ട്‌ അല്ലെങ്കിൽ പിന്നെ പണി ആവില്ലേ എന്ന ടെൻഷൻ, ഒരു സാധാരണക്കാരന് മരത്തിന്റെ ഗുണമെന്മ എങ്ങനെ പുറമെ നിന്ന് നോക്കിയാൽ അറിയാൻ സാധിക്കും 🤔

  • @mahijaanashwara9198
    @mahijaanashwara9198 16 днів тому

    ഞാൻ കണ്ണൂർ വരാൻ പറ്റില്ല...ബ്രദർ സഹച്യറിയം...അനുകൂലമല്ല....എന്നാലും....കനുബോൾ സന്തോഷം....ഒരു ടേബിൾ സോഫാ...എല്ലാം വെണ്ണം...പക്ഷെ.........😢 സാരമില്ല....God bless.u.brother....and ur Familyum.....shop...um😂

  • @radhakrishnan4840
    @radhakrishnan4840 16 днів тому

    supper rate and qualitty and desain best rate kerala

  • @vishnu.mvishnu8595
    @vishnu.mvishnu8595 9 днів тому

    Price reasonable anu. Adipoli 🎉

  • @ishalmuhibba4062
    @ishalmuhibba4062 14 днів тому

    E video njan 2 pravashyathil kooduthal kandavar athrayalund Anne pole inshaallah vangaan kayinjillengilum

  • @NaseemaMusthafa-b2k
    @NaseemaMusthafa-b2k 16 днів тому +1

    ടാസ് ഓണം വരവേൽക്കാൻ തയാറാകുമ്പോൾ നമ്മൾ എന്തിനാ ടാസ് ഓണം ഓഫർ ഒഴുവാകുന്നത് എല്ലാവർക്കും ടാസ്സിന്റ ഓണം ഓഫറലേക് സ്വാഗതം

  • @rasheedmk9134
    @rasheedmk9134 14 днів тому

    Oru rakshayum illa adipoli sadhanangal ningalk barkathe cheyyatte

  • @sulfathsulfath3905
    @sulfathsulfath3905 15 днів тому

    സൂപ്പർ ഓഫർ, but വരാൻ കഴിയില്ല, ഞാൻ മലപ്പുറം ആണ്, ഒരു ചെറിയ daining tablenu ആഗ്രഹം ഉണ്ട്,😢insha allah

  • @bhavyavl4122
    @bhavyavl4122 16 днів тому +1

    Good collections

  • @MariyathShamjad
    @MariyathShamjad 16 днів тому +1

    ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം 🎉🎉

  • @abdulrafeek8107
    @abdulrafeek8107 14 днів тому

    ചെറുതാണെങ്കിലും ഒന്ന് വാങ്ങാൻ ആഗ്രഹമുണ്ട് പക്ഷെ കണ്ണൂരാണ് സ്ഥലം

  • @muhammadyasir3377
    @muhammadyasir3377 11 днів тому

    Eanik oru settiyil irikkanok nalla aagraham und. Eappolan nadakkukan areela. Eanikonnum swapnam kaanan patton areela.

  • @sharfushanaaz4512
    @sharfushanaaz4512 14 днів тому +1

    Location pls

  • @user-pi1py8br5c
    @user-pi1py8br5c 14 днів тому

    Mashaalla👍👍

  • @GoogleGooo-bn8gs
    @GoogleGooo-bn8gs 14 днів тому

    Allahu barkath cheyyate

  • @tressavarghese7824
    @tressavarghese7824 11 днів тому

    Super Adipoli

  • @soudhasgarden1133
    @soudhasgarden1133 16 днів тому

    ഇതുപോലെ വിലകുറവിൽ മനോഹരമായ ഫർണിചർ വിൽക്കുന്ന സ്ഥാപനം മറ്റെവിടയും കണ്ണില്ല

  • @shihabnattika4964
    @shihabnattika4964 14 днів тому

    Nalla sofagal orupaadnaalayi vaanganamn aagraham ind cashilla ennengilum vaangaan pattumaayirikum insha allahhh
    Ethinte muthalaalik hairum barkathum naadhan kodukatte Aameen

  • @ShahiShahida-pq2yz
    @ShahiShahida-pq2yz 15 днів тому

    Super masha Allah or paid pavangal ith ubagaarapedum ellavarkum Abraham undavum nalla sadhanam vangan vila thangula appo ith nall chanc anu

  • @ginovarghese6059
    @ginovarghese6059 14 днів тому

    Quality ഉള്ള അവതാരകനും മേന്മ ഉള്ള മുതലാളിയും

  • @vidyadharankrishnan619
    @vidyadharankrishnan619 12 днів тому

    I shared to four people they also liked very munch .

  • @niyazmajeed3939
    @niyazmajeed3939 14 днів тому

    Mashallha

  • @SaziyaSaziya-f8c
    @SaziyaSaziya-f8c 16 днів тому

    ഓഫർ എന്ന് കേട്ടിട്ടുണ്ട് ഇത്രയും വിലക്കുറവ് കേട്ടിട്ടില്ല സൂപ്പർ പാലക്കാട്ടേക്ക് ടെലിവറി ഉണ്ടോ....

  • @Usha-e1g
    @Usha-e1g 14 днів тому

    സൂപ്പർ. വീഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നു. വില കേൾക്കുമ്പോൾ അതിനേക്കാളും സന്തോഷം. പക്ഷേ അവിടെ എത്താൻ ദൂരം കൂടുതൽ. അതിൽ വിഷമം

  • @veenac9357
    @veenac9357 15 днів тому

    Super super

  • @mashinmazi3687
    @mashinmazi3687 14 днів тому

    Super collections❤ chettane dheivam anukarikkate😍🥰

  • @samuelkuttysamuel6358
    @samuelkuttysamuel6358 16 днів тому

    God bless you and your shop

  • @RaseenaBeegam
    @RaseenaBeegam 5 днів тому

    എല്ലാം കൊള്ളാം വാങ്ങാൻ varanam

  • @kkbrozz6813
    @kkbrozz6813 16 днів тому

    അടിപൊളി കളക്ഷൻ എല്ലാം ഇഷ്‌ടമായി എനിക്ക് metha

  • @Saliha...231
    @Saliha...231 15 днів тому

    Alhamdulillah vangikanam insha allah sofa venam

  • @sulfathsulfath3905
    @sulfathsulfath3905 15 днів тому

    വളരെ നല്ല ഓഫർ, ഒരു ചെറിയ daing table ആഗ്രഹിക്കുന്നു, but ഞങ്ങൾ മലപ്പുറം ആണ് 😢

  • @shaijaaayisha9520
    @shaijaaayisha9520 15 днів тому

    Flowerinte rate onu parayumo yallam nalla selection njan kurachu furniture vangirunu kollathu oru shopil ninum athinekaal othiri rate kuravannu bigg salute ❤

  • @SheenaRafisha
    @SheenaRafisha 16 днів тому +1

    ടാസ് എന്നു പറഞ്ഞാൽ ഒരു ടാസ്ക്കുമില്ല അതാണ് ടാസ്

  • @JANSSMedia
    @JANSSMedia 11 днів тому

    Super 👍 super onlinedelivery ഉണ്ടോ

  • @SujiChinnu-jz3mr
    @SujiChinnu-jz3mr 16 днів тому

    പൊന്നോണം പൊളിച്ചു 🎉 ഈ ഓണം ടാസിനു ഒപ്പം ❤