EA Jabbar കുർആൻ ക്ലാസ് 66 ഏഴാം ആകാശത്തെ ഇലന്തമരച്ചോട്ടിൽനിന്നു യൂഫ്രട്ടീസും നയിലും വരുന്നു

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 20

  • @balanchulliyan7632
    @balanchulliyan7632 9 годин тому +2

    മാഷ് പറഞ്ഞ ആ ചെറുപ്പക്കാരന്റെ വീഡിയോ കണ്ടു.
    വളരെ നന്നായിരിക്കുന്നു.
    അഭിവാദ്യങ്ങൾ മാഷേ.

  • @estherthomas1837
    @estherthomas1837 13 годин тому +1

    അൽഹം വെന്തില്ലള്ളാഹ്🫨

  • @unnikrishnannambiar3259
    @unnikrishnannambiar3259 9 годин тому

    👍👍👍

  • @സഫാന
    @സഫാന 2 години тому

  • @mohammedps875
    @mohammedps875 8 годин тому

    കൂരൻ പറമ്പിൽ .ആഴക്കടൽ ഓർമ്മകൾ.

  • @Ynh-pd9sp
    @Ynh-pd9sp 12 годин тому

    Allahu must be the biggest Tallu master in the whole universes....

  • @fireball_20241
    @fireball_20241 15 годин тому +1

    . തലച്ചോറ് കൊണ്ട് ചിന്തിക്കുന്നവരെ... അറിയുക.... .. അവൻ (അള്ള) ഇല്ലാ , .... അതിനാൽ അവൻ ഒന്നും സൃഷ്ടിച്ചിട്ടില്ല ...... ഇല്ലാത്തവന് എങ്ങിനെ ക്വുർആൻ ഇറക്കാൻ കഴിയും.... ഇറക്കാത്ത ബുക്കിൽ പറഞ്ഞതൊന്നും ദൈവികമല്ല .... ഇല്ലാത്തവനെ ആരും വിശ്വസിക്കേണ്ട.. .... ഇല്ലാത്തവനെ ഒരാളും ആരാധിക്കേണ്ടതുമില്ല..... ഇല്ലാത്ത അവന് നിങ്ങൾക്ക്. സ്വർഗ്ഗം ഹൂറികൾ മദ്യപുഴ ഒന്നും തരാൻ കഴിയുന്നവനല്ല...... ഇല്ലാത്തവൻ നിങ്ങളെ നരകത്തിൽ ഇട്ട് ശിക്ഷിക്കും എന്ന് ഭയക്കേണ്ടതുമില്ല..... ദിവസവും സൂര്യൻ അവൻ്റെ കാൽക്കീഴിൽ കിടന്നല്ല പിറ്റെ ദിവസം ഉദിക്കുന്നത്..... അവൻ ആരെക്കൊണ്ടും ചന്ദ്രനെ പിളർത്തി ഒട്ടിച്ചിട്ടില്ല .... അവനാർക്കും 50 നിസ്കാരം കൊടുത്ത് മറ്റൊരുത്തൻ്റെ നിർബന്ധത്തിൽ അതഞ്ചാക്കി കൊടുത്തിട്ടുമില്ല......അവനെ പറ്റി നിങ്ങൾ കേട്ടതൊക്കെ മുഹമ്മദ് പറഞ്ഞ നുണകൾ മാത്രമാണ്...... ഉറപ്പിച്ച് പറയാം അവൻ മുഹമ്മദിൻ്റെ സൃഷ്ട്ടി മാത്രമാണ്.

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 15 годин тому

    On 🦋a bird 🦅 or flies would be reliable ..but striding beings on earth 🌍 how could it be true..😢lies and many lies make truth..then to many truths..such truths make many cults ..thus any religion is born..😮

  • @abdurahmankoyathangal96
    @abdurahmankoyathangal96 14 годин тому

    الله محيط بالكافرين

  • @thaha7959
    @thaha7959 15 годин тому

    ഇതാണ് പറയുന്നത്, ഏത് യുക്തി നസ്തിക ex വാദികളുടെ കയ്യിലും വല്ല നമ്മയും കിട്ടിയാൽ, അതിന് കുരങ്ങന്റെ കൈയ്യിൽ പുമാല കിട്ടിയ അവസ്ഥയായിരിക്കും,,
    ഇവരുടെയൊക്കെ വാദങ്ങൾ കേട്ട് കേട്ട് ഇപ്പോൾ ഖുറർആന്റെയും ഇസ്ലാമിന്റെയും മഹത്വം, വിശ്വസ്ഥത കൂടുതൽ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു,, അൽഹംദുലില്ലാഹ്

    • @rasheed4471
      @rasheed4471 14 годин тому

      താൻ പിടുത്തം.വിടല്ലേ കോയാ

    • @bkrishnan8286
      @bkrishnan8286 11 годин тому

      ഇസ്ലാമിന് എന്ത് മഹത്വം?
      ഖുർആൻ 68:16
      "വഴിയേ അവന്റെ തുമ്പിക്കൈ മേൽ ഞാൻ അടയാളം വക്കുന്നതാണ് "
      ഇതാണ് ആ ആയത്തിന്റെ മലയാളം. മക്കയിൽ മുഹമ്മദിനെ എതിർത്തിരുന്നതുകൊണ്ട് മുഹമ്മദ്‌ ഉള്ളിൽ പകസൂക്ഷിച്ചിരുന്ന വലീദുബ്‌നു മുഗീറയുടെ അസാമാന്യ നീളമുള്ള മൂക്കിനെ പരിഹസിച്ചുകൊണ്ട് 'അള്ളാഹു ' ഇറക്കിക്കൊടുത്ത ആയത്താണിത്! ഒരുദൈവം ഇങ്ങനെ ചെയ്യുമോ?
      അള്ളാഹു എന്നത് മുഹമ്മദിന്റെ ഫേക്ക് ഐഡി ആണെന്ന് തിരിച്ചറിയാൻ ഇതിലപ്പുറം എന്ത് തെളിവ് വേണം?
      നിങ്ങളുടെ കൈവശം ഉള്ള ഖുർആനിൽ നിന്ന് 68.16 എടുത്ത് വായിച്ചു ഞാൻ പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കൂ.
      ഒരു ലോക സ്രഷ്ടാവ് ഉണ്ടെന്ന് വച്ചാലും ഇസ്ലാം പറയുന്ന അള്ളാഹു തന്നെ ആയിരിക്കണമെന്ന് വല്ല ഉറപ്പുമുണ്ടോ? ഒരു ലോകരക്ഷിതാവ് തന്റെ സൃഷ്ടിയായ ഒരു മനുഷ്യന്റെ മൂക്കിനെ കളിയാക്കുമോ? ആ കളിയാക്കുന്ന ദൈവം തന്നെയല്ലേ അത് സൃഷ്ടിച്ചത്? 😄
      നിങ്ങളുടെ സാമാന്യ ബുദ്ധിക്ക് എന്ത് തോന്നുന്നു?

    • @thaha7959
      @thaha7959 10 годин тому

      @bkrishnan8286 ഏത് നന്മയും കൈയ്യിൽ, മുന്നിൽ എത്തിയാൽ കുരങ്ങിന് പുമാല കിട്ടിയ പോലെ അവസ്ഥ ഉള്ളവർക്ക് എന്ത് മഹത്വം, എന്ത് നമ്മ തിരിച്ചറിയാൻ, എന്ത് മഹത്വം ഉൾകൊള്ളാൻ,,,,,,

    • @radhakrishnantp3876
      @radhakrishnantp3876 9 годин тому

      എത്ര എളുപ്പം !! ഇതു തന്നെ തള്ളാഹുവിൻ്റെ രീതി!! " ഞാൻ പറയുന്ന മണ്ടത്തരങ്ങൾ അനുസരിക്കുക. ഇല്ലെങ്കിൽ നരകത്തിൽ ഇട്ട് പൊരിക്കും !! അനുസരിച്ചില്ലെങ്കിൽ സ്വർഗ്ഗത്തിൽ ഹൂറികളും മദ്യപ്പുഴയും !! ബല്ലാത്ത തൊലിക്കട്ടി ബാപ്പാ .!!!

    • @bkrishnan8286
      @bkrishnan8286 9 годин тому

      @@thaha7959 ഞാൻ പറഞ്ഞതിന് ഉത്തരം ആയില്ലല്ലോ, ഒരിക്കൽ പറഞ്ഞ പല്ലവി വീണ്ടും ആവർത്തിച്ചിട്ട് കിം ഫലം? ഖുർആൻ 68:16 അള്ളാഹു മുഹമ്മദിന് വഹ്യയിലൂടെ കൊടുത്തതല്ലേ? ഒരു ദൈവം നാലാംകിട മനുഷ്യനെപ്പോലെ സംസാരിക്കുമോ?

  • @sujithsujith8789
    @sujithsujith8789 15 годин тому

    മാഷേ,
    താങ്കളുടെ ക്ലാസുകൾ ഒരുപാട് പ്രയോജനകമാണ്.
    ആവർത്തനങ്ങൾ മാത്രം ഒരു പോരായ്മ ആണെന്ന് തോന്നുന്നു.
    എന്നാൽ അത് ഖുർആൻറെ കൊഴപ്പം തന്നെയെന്നുമറിയാം.
    മാഷിന്റെ നമ്പർ കിട്ടിയാൽ നന്നായിരുന്നു