EA Jabbar. കുർആൻ ക്ലാസ് 191. അൽബകറ(111-123) വെട്ടിത്തിരുത്തി മെച്ചപ്പെടുത്തുന്ന സർവ്വജഞാനി !

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 195

  • @chackopm5355
    @chackopm5355 3 місяці тому +19

    എല്ലാ മതങ്ങളും മനുഷ്യസൃഷ്ടികളായതു കൊണ്ടു മനുഷ്യ ചിന്തയാലുണ്ടാകുന്ന വ്യത്യാസങ്ങളനുസരിച്ച് മതങ്ങളും പിളർന്നു പല കഷണങ്ങളായി മാറും

  • @heartzpvm2392
    @heartzpvm2392 3 місяці тому +16

    191 chapter ൽ ഏറ്റവും സൂപ്പർ ഈ ക്ലാസ്സ്‌ anoഎന്നൊരു തോന്നൽ 👍🏻

  • @90sthegoldenera84
    @90sthegoldenera84 3 місяці тому +30

    ഫേക്ക് ഐഡി എന്ന ആശയം അവതരിപ്പിച്ചത് മുഹമ്മദ്‌ സ ആണ് ♥️

    • @algulth_alnabi
      @algulth_alnabi 3 місяці тому

      🎉🎉🎉 🙆🙆🙆💯💯💯

    • @algulth_alnabi
      @algulth_alnabi 3 місяці тому

      @reyuuuazeez ഇവിടെ കിടന്ന് നിരങ്ങുന്ന നേരം പോയി കിത്താബ് പഠിക്കെടാ മുറിയണ്ടി, 😀

  • @sureshomachappuzha2036
    @sureshomachappuzha2036 3 місяці тому +9

    സോഷ്യൽ മീഡിയ വന്നതോടുകൂടി എല്ലാ മതങ്ങളുടെയും കാലാവധി തീർന്നു

  • @sunishkumar5497
    @sunishkumar5497 3 місяці тому +7

    മക്കയിൽ ഹജ്ജിന് പോയ ആയിരങ്ങൾ ദിവസവും ചൂടിലും - വെളളം കിട്ടാതെയും ചാകുമ്പോൽ, സർവശക്തൻ പദവി ലഭിച്ച പടച്ചോൻ ഗാസ - റഫ പൊലെ ഇവരെ രക്ഷിക്കത്ത ത് എന്തുകൊണ്ട് ?❤

  • @Pushparajan-s8j
    @Pushparajan-s8j 3 місяці тому +2

    You are a great man

  • @haridasantp9604
    @haridasantp9604 3 місяці тому +2

    നമസ്കാരം മാഷെ 🙏

  • @haridasantp9604
    @haridasantp9604 3 місяці тому +1

    അടിപൊളി ക്ലാസ്.. 👌

  • @davisantony2167
    @davisantony2167 3 місяці тому +2

    ഒരിക്കലും ഒരു യഹൂദനെ പോ ലും കണ്ടീട്ടില്ലാത്ത മുസ്ലിം,അവരെ വെറുക്കാനും കൊല്ലാനും പഠിപ്പിച്ച ത് മൊഹമ്മതിന്റെ വഴിയേ അവരെ കിട്ടുകയില്ലന്ന ഒറ്റ കാരണമാണെന്ന് മാഷിന്റെ ക്ലാസ്സിൽനിന്നാണ് എനിക്ക് കൃത്യമായി മനസിലായത്. അതുകൊണ്ടുമാത്രം എത്രകോടി മനുഷ്യരാണ് അകാലത്തിൽ കൊലചെയ്യപ്പെട്ടത്!....

    • @babyemmanuel853
      @babyemmanuel853 3 місяці тому

      ​@reyuuuazeezഅരമണിക്കൂർ കഴിഞ്ഞ് പറയാം...
      പെൻപിറന്നോരു തിരക്ക് കൂട്ടുന്നു...

    • @roshanpulickal5254
      @roshanpulickal5254 3 місяці тому

      ബാലിക ഭോഗം മകന്റെ ഭാരിയെ ഭോഗിക്കൽ അടിമ പെണ്ണിനെ ബോഘിക്കൽ നാട്ടുകാരെ കൊള്ളയടിച്ചു പെണ്ണുങ്ങളെ അടിമയാക്കുക തുടങ്ങിയ വൃത്തികേടുകൾ കാട്ടിക്കൂട്ടിയ വൃത്തികെട്ടവനെയാണ് മാമ്മത്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому +13

    ഉമർ ജൂതന്റെ പുണ്യ ഭൂമി കിഴടക്കിയത് ശരി ജൂതൻ തിരിച്ചു പിടിച്ചത് തെറ്റ്
    നബി മക്ക പിടിച്ചത് ശരി

    • @PKB-j7b
      @PKB-j7b 3 місяці тому +2

      You are correct ജൂതന് അവകാശമുണ്ട് തിരിച്ചു പിടിക്കാൻ അതിന് കാലത്തിന്റെ അതിർ വരമ്പ് കണക്കാക്കേണ്ടതില്ല. PKB

    • @Ubermensch234
      @Ubermensch234 3 місяці тому

      Joothanmar aarde bhoomiyanu kayyeriyath

  • @pbharshan7690
    @pbharshan7690 3 місяці тому +3

    അല്ല മാഷേ, പ്രപഞ്ച സൃഷ്ടിക്കു മുൻപേ ഖുർആൻ ഉണ്ടാക്കി വെച്ചിട്ട്, അത് ഭൂമിയിൽ ഇറക്കി കൊടുക്കും മുൻപ് എന്തിനാ അള്ളാഹു മറ്റു വേദങ്ങൾ മനുഷ്യന് കൊടുത്തത്. ആദ്യമേ ഇതുമാത്രമങ്ങു കൊടുത്തിരുന്നുവെങ്കിൽ എത്രയോ കോടി കൊലകൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. ജിഹാദ് എന്ന ഒരു വാക്ക് തന്നെ ആ പുസ്തകത്തിൽ വേണ്ടിവരില്ലായിരുന്നു.

  • @gopalakrishnank8479
    @gopalakrishnank8479 3 місяці тому +34

    ജബ്ബാര്‍ മാഷ് എന്തുതന്നെ പറഞ്ഞാലും അല്ലാഹുവിന് ദേഷ്യം വരില്ല കാരണം മാഷ് ശിര്‍ക്ക് ചെയ്യുന്നില്ല.

    • @davedonot2788
      @davedonot2788 3 місяці тому +4

      Why would god be emotional like humans anyway?

    • @gopalakrishnank8479
      @gopalakrishnank8479 3 місяці тому +6

      @@davedonot2788 അതു പിന്നെ ... അല്ലാഹു കോപിക്കുന്നുണ്ടെന്ന് അല്ലാഹു തന്നെ പറയുന്നു. അല്ലാഹുവിന് കോപമുണ്ട് കാരുണ്യമുണ്ട് പക്ഷേ ലൈംഗിക വികാരമില്ല കേട്ടോ ഊതുന്നതിനു മുമ്പ് മർയമിനോട് തോന്നിയിരുന്നോ എന്തോ...

    • @davedonot2788
      @davedonot2788 3 місяці тому

      @@gopalakrishnank8479 Anndiyallathavan allahu, athukondu angeeru oothunnu

    • @pauljojovellarappilly7632
      @pauljojovellarappilly7632 3 місяці тому +1

      ​@@davedonot2788Have you ever heard of any frigging God who never got angry?
      What about the gods of lust and fertility?
      And the gods of destruction, like Shiva and Thor?

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q 3 місяці тому

      ​@@gopalakrishnank8479thonniyittund sir, ath kondanu Ninde farj ne soochikkuka ennu munkootti ariyichittund! Mathramalla Muhammad lahinde kundanayirunnu! Allahu Muhammad nu pennuh kodukkum Shesham Muhammad ne kundiyadikkunnu!

  • @hamzakp2520
    @hamzakp2520 3 місяці тому +8

    നമസ്കാരം മാഷേ
    ഇവിടെ അള്ള പാവം PC ജോർജായി മാറുന്നു തരം പോലെ വാക്ക് മാറ്റുകയും തെറിപ്പാട്ട് പാടുകയും ചെയ്യുന്ന PC😂

  • @haridasantp9604
    @haridasantp9604 3 місяці тому +4

    സ്വന്തം പിതാവ് ആരാണെന്ന കാര്യത്തിൽ തെളിവില്ല പിന്നെയല്ലെ.......

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 3 місяці тому +1

      അമ്മയോട് ചോദിക്കൂ

    • @CristianoRonaldo-li9gu
      @CristianoRonaldo-li9gu 3 місяці тому

      Njan aanu myre ninte thantha

    • @babyemmanuel853
      @babyemmanuel853 3 місяці тому

      ​@@HariKrishnanK-gv8lxഅമ്മക്കും അറിയില്ല.
      അതല്ലേ ഖുറൈശികൾ ഓടിച്ചുവിട്ടത്...
      പിതാവ് മരണമടഞ്ഞു നാലുവർഷംകഴിഞ്ഞു ജനിച്ചവനേയും, കാപ്പിരിമാതിരിയുള്ള കുട്ടിയേയും ഓടിച്ചു വിടാൻ കാരണം...

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 3 місяці тому +3

    കുറച്ച് വൈകി🎉

  • @unniammaman4429
    @unniammaman4429 3 місяці тому +1

    Master

  • @ajiragavan4396
    @ajiragavan4396 3 місяці тому +1

    ജബ്ബാർ മാഷിനെ കണ്ടാൽ അള്ളാഹു തലയിൽ മുണ്ടിട്ട് മുങ്ങാനാണ് സാധ്യത. 41:42

  • @thambikadathukadavil7291
    @thambikadathukadavil7291 3 місяці тому +3

    ❤❤❤

  • @SureshkumarTk-j6y
    @SureshkumarTk-j6y 3 місяці тому

    🙏🙏🌹🌹🔥💐♥️👍

  • @MuhammedRamzanz
    @MuhammedRamzanz 3 місяці тому

    മുത്ത് ജബ്രൂസ് ❤️

    • @jojijohn7269
      @jojijohn7269 3 місяці тому

      കുത്ത് നബി

  • @Unnimoyi-po2kx
    @Unnimoyi-po2kx 3 місяці тому +9

    ദൈവം ഉണ്ടെങ്കിൽ ഇസ്ലാം മതം ഇന്ന് ഉണ്ടാകില്ല

    • @sujakarthika6184
      @sujakarthika6184 3 місяці тому

      😂😂😂😂

    • @surendranmk5306
      @surendranmk5306 3 місяці тому

      അതെ, ദൈവം എന്നൊരു സങ്കല്പത്തിന് യാതൊരു സാധ്യതയുമില്ലെന്നതിന് മതങ്ങളുടെ സാനിധ്യമാണ് ഏറ്റവും വലിയ തെളിവ്.

  • @ajiragavan4396
    @ajiragavan4396 3 місяці тому

    ജബ്ബാർ മാഷിനെ കണ്ടാൽ അള്ളാഹു തലയിൽ മുണ്ടിട്ട് മുങ്ങാനാണ് സാധ്യത

  • @Kappenen3852
    @Kappenen3852 3 місяці тому

    Jabbar Sir IT'S JEWS" BELIEF A SAVIOUR WILL INCARNATE AMONG THEM

  • @സഫാന
    @സഫാന 3 місяці тому

    ❤👌👍

  • @abdulsalamorayil5850
    @abdulsalamorayil5850 3 місяці тому

    വേദം നല്കപ്പെട്ടവര്‍ അതില്‍ വിശ്വസിക്കുന്നു എന്നാൽ ഖുർആനിള്‍ വിശ്വസിക്കുന്നു എന്നുതന്നെയാണര്‍ഥം. യുക്തിപരമായും ബുദ്ധിപരമായും അതാണ് ശരി.

    • @Kappenen3852
      @Kappenen3852 3 місяці тому

      KURAN REALLY COMES FROM DEVIL

    • @allahpedo7559
      @allahpedo7559 3 місяці тому

      അപ്പോൾ എല്ലാ ജനങ്ങളിലേക്കും പ്രവാചകന്മാർ വന്നിട്ടുണ്ടെന്നു പറയുമ്പോൾ എല്ലാരും "മുസ്ലിങ്ങൾ" തന്നെ?

    • @jojijohn7269
      @jojijohn7269 3 місяці тому

      അശ്ളീലപുസ്തക൦ ഇഷ്ടപ്പെടുന്നവ൪ ഖുർആൻ എങ്ങനെ വേണ്ടെന്ന് വെയ്ക്കും

  • @ksimongeorge5020
    @ksimongeorge5020 3 місяці тому

    👍🙏

  • @nethinethinethi
    @nethinethinethi 3 місяці тому +4

    LIYAKATH ALI❤

  • @josejoseph7518
    @josejoseph7518 3 місяці тому

    Gripe kittyapol kali mattaytha

  • @sajid5210
    @sajid5210 3 місяці тому

    👍

  • @meethiyankapathara7909
    @meethiyankapathara7909 3 місяці тому +2

    Hi Master

  • @rajajjchiramel7565
    @rajajjchiramel7565 3 місяці тому

    Hai Master good evening

  • @algulth_alnabi
    @algulth_alnabi 3 місяці тому +1

    ❤❤❤😂

  • @wisemankannur1320
    @wisemankannur1320 3 місяці тому

    35:14 6000 കൊല്ലം എടുത്തത് തൊഴിൽ അവസരങ്ങൾ സൃഷ്‌രിട്ടിക്കാനാണ് ജബ്ബാർ മൗലവീ.

  • @nethinethinethi
    @nethinethinethi 3 місяці тому

    എന്താണ് സുബഹുന്നുസൂൽ?

    • @josew202
      @josew202 3 місяці тому

      സാഹചര്യം.

  • @daisymathew4707
    @daisymathew4707 3 місяці тому

    That’ll ahi. Thooraan and mammad
    So funny

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 3 місяці тому

    Mandathram pattatha mahan colambi..ee mahan illengil lokam andhakarathil !!!!!!!!! Vere oru emuvum.!!!!!!!

  • @indian3475
    @indian3475 3 місяці тому +4

    എല്ലാ മുസ്ലീമുകളും ജബ്ബാർ മാഷിനെ പിൻതുടരുക. അതിന് ശേഷം ചിന്തിക്കു സത്യം ആണോ ഇദ്ദേഹം പറയുന്നത് എന്ന്.

  • @Jaya_Krishnan_JK
    @Jaya_Krishnan_JK 3 місяці тому

    Hello

  • @naseermm9104
    @naseermm9104 3 місяці тому +8

    ഇസ്ലാമല്ലാത്ത ഒരൊറ്റ മതം പോലും ഞങ്ങൾ മാത്രം സ്വർഗത്തിൽ പോകും എന്ന് പറഞ്ഞിട്ടില്ല നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഏക മതം ഇസ്ലാം മാത്രം

    • @surendranc3271
      @surendranc3271 3 місяці тому +2

      അല്ലാഹു ചോദിക്കുന്നത് പോലെ തെളിവെവിടെ. ഭൂമി ഉരുണ്ടതോ പരന്നതോ എന്നു പോലും നിശ്ചയമില്ലാത്ത അല്ലാഹു സ്വർഗത്തെ പറ്റി പറയുമ്പോൾ വിശ്വസിക്കുന്ന നിങ്ങള്ക്ക് സാമാന്യ ബുദ്ധി എങ്കിലുമുണ്ടോ.

    • @anilnair3064
      @anilnair3064 3 місяці тому

      ജൂത മതവും ക്രിസ്റ്റ്യൻ മതവും "ഞങ്ങൾ മാത്രം" സ്വർഗ്ഗത്തിൽ പോകൂ എന്ന് അവകാശപ്പെടുന്നു.
      ഇന്ത്യൻ മതങ്ങൾ - ഹിന്ദു, ബുദ്ധ, ജൈന സിഖ് മതങ്ങൾ ആണ് "അവർ മാത്രം" സ്വർഗ്ഗത്തിൽ പോകും എന്ന് അവകാശപ്പെടാത്തത്.

    • @allahpedo7559
      @allahpedo7559 3 місяці тому

      @@surendranc3271 നസീർ വിശ്വാസിയല്ല

    • @Rstsr2255
      @Rstsr2255 3 місяці тому +1

      Heaven and hell is all on earth, no where else

    • @anilnair3064
      @anilnair3064 3 місяці тому

      @@Rstsr2255
      Will the Muslims accept it?
      Muslims are waiting to reach heaven after death to enjoy with Voluptuous Women & Wine.

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому

    ക്വുർആനിൽ പല തമാശ കളും ഉണ്ട്

  • @Rahman_Ponnani
    @Rahman_Ponnani 14 днів тому

    നീ യാണ് എല്ലാം തികഞവൻ😂

  • @babykutti7229
    @babykutti7229 3 місяці тому

    ❤😂😂

  • @moanykk3296
    @moanykk3296 3 місяці тому

    Jesus Christ taught that, those who show mercy to others will receive mercy from God... Islam taught that, you should show cruelty to others...!!!.

  • @comaredscbs
    @comaredscbs 3 місяці тому +1

    മാഷ് 🙏

  • @badshapalamadathil3339
    @badshapalamadathil3339 3 місяці тому +1

    "യഹൂദർക്കൊ ക്രൈസ്തവർക്കൊ ഒരിക്കലും താങ്കളെപ്പറ്റി തൃപ്തി വരില്ല., താങ്കൾ അവരുടെ മാർഗ്ഗം പിൻപറ്റുന്നതു വരെ. അല്ലാഹുവിൻെറ മാർഗ്ഗദർശനമാണ് യഥാർത്ഥ മാർഗ്ഗദർശനം."

    • @kiliyamannil
      @kiliyamannil 3 місяці тому +5

      എവിഡൻസ് എവിടെ ?.

    • @Unnimoyi-po2kx
      @Unnimoyi-po2kx 3 місяці тому

      തെളിവ് 72 ഹുറികളെ തരും എന്നത് ഒരു ഇബ്ലീസിനു വേണ്ടി ഒരു ലക്ഷത്തി ഇരുപത്തിനാലായിരം നബിമാരെ ഇറക്കിയതും

    • @Unnimoyi-po2kx
      @Unnimoyi-po2kx 3 місяці тому

      തെളിവ് 72 ഹൂറികളെ തരും പിന്നെ ഒരു ഇബ്ലീസിനു വേണ്ടി ഒരു ലക്ഷത്തി ഇരുപത്തി നാലായിരം നബിമാരെ ഇറക്കിയതും

    • @allahpedo7559
      @allahpedo7559 3 місяці тому +4

      മുഹമ്മദ് = അള്ളാഹു

    • @badshapalamadathil3339
      @badshapalamadathil3339 3 місяці тому

      Islamophobia is the child of western countries .They promote Israel.

  • @cs73013
    @cs73013 3 місяці тому +1

    മുഹമ്മദ് നബിയുടെ കാലത്ത് .. പെൺകുട്ടികളെ..കുട്ടികളെ ..പഠിപിപിക്യാൻ വിടുന്ന..രീതി .ഉണ്ടായിരുന്നോ...ഒരു ഉസ്താദ് പോലും പറയുന്നത് കേട്ടിട്ട് ഇല്ല..😮😮😮😮😮😮😮😮😮😮😮😮

    • @abdulrahmanap1873
      @abdulrahmanap1873 3 місяці тому +1

      അന്ന് ആൺകുട്ടികളെ വരെ പഠിപ്പിച്ചിരുന്നില്ല.

    • @90sthegoldenera84
      @90sthegoldenera84 3 місяці тому +3

      അങ്ങനെ വിട്ടിരുന്നെങ്കിൽ മമ്മദ് എഴുത്തും വായനയും പഠിക്കില്ലായിരുന്നോ 😁😁

  • @yasiyasi7848
    @yasiyasi7848 3 місяці тому

    5:30 തെളിവ് കൊടുത്തില്ലെന്ന് മാത്രമല്ല തന്നാലും നിങ്ങൾ വിശ്വസിക്കാൻ പോണില്ല ന്ന് തട്ടി വിടുകയും കൂടി അള്ളാഹു ചെയ്തിട്ടുണ്ട്. അള്ളാഹു തെളിവ് ചോദിക്കുമ്പോൾ ഇപ്പറഞ്ഞ തു അള്ളാഹു വിനും ബാധകമല്ലേ 🤔
    ക്രിസ്ത്യൻ സും ജൂതന്മാരും ഞങ്ങൾ തെളിവ് തന്നാലും ഇജ് വിശ്വസിക്കില്ല അത് കൊണ്ടു ഞങ്ങൾ തെളിവ് തരില്ല ന്നു പറഞ്ഞാൽ അല്ലാ എന്ത് ചെയ്യും 🤭🤭

  • @wisemankannur1320
    @wisemankannur1320 3 місяці тому

    32:16 കന്യാ സ്ത്രീ അല്ല കന്യാ മർയം.

  • @MajeedKhan-b4v
    @MajeedKhan-b4v 3 місяці тому

    കുറെ പാഴ്‌ ജന്മങ്ങൾ വിഡ്ഢിത്തരം പറയാൻ. ഇത് കേട്ട് സന്തോഷിക്കാൻ കുറെ പാവങ്ങൾ.

  • @sajidsajimon4232
    @sajidsajimon4232 3 місяці тому

    Fake എന്ന പദം മുഹമ്മദ് ണ് സൊന്തം 😎

  • @hebygeorge2249
    @hebygeorge2249 3 місяці тому

    അള്ളാഹു ഖുറൈസി ജിന്നായ 3പെണ്മക്കളുടെ (ലാത്ത, മനാത്ത, ഉസ )യുടെ പിതാവായ ഖുറൈസി ഗോത്ര ത്തിലെ ഒരു വിഗ്രഹം മാത്രം ആണ് എന്ന് സെബാസ്റ്റ്യൻ പുനക്കൽ പറയുകയും തെളിയിക്കാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. യഹോവ അല്ല അള്ളാഹുവെന്ന് ഈ വീഡിയോയിൽ നിന്ന് കുറച്ചുകൂടി മനസ്സിലായി. അബ്രഹാമിനോ, മോശക്കോ, യേശുവിനോ ഈ അല്ലാഹുവിനെ അറിയുക പോലും ഇല്ലെന്നത് സത്യമാണ്. അന്നെത്തെ കൈ എഴുത്തുപ്രതികളിൽ ഈ ഒരു പേര് പോലും ഇല്ല. ഇത് മുഹമ്മദിന്റെ സൃഷ്ടിയാണ്. മനുഷ്യനെ ബലമായി ആരാധിപ്പിക്കുന്ന വ്യാജ ദൈവം. അത് വിഷം ആയി പൊട്ടിത്തെറിക്കുന്ന ഒരു ജനവിഭാഗം.ആരാധന എന്തെന്നറിയാത്ത ആരെയാണ് ആരാധിക്കുന്നതെന്തെന്ന് അറിയാത്ത ഒരു ജനം. അവർക്ക്‌ അറിയാൻ കഴിയുമെന്ന് തോന്നുന്നില്ല

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому

    ഖുർആൻ ക്ലാസ്സ് നിർത്തരുത്
    ആളുകൾ കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് വരുന്നുണ്ട്😅😅😅

    • @Say-No-2-Islam
      @Say-No-2-Islam 3 місяці тому

      താങ്കളുടെ സ്വപ്നത്തിലല്ലേ?

    • @jojijohn7269
      @jojijohn7269 3 місяці тому

      ഇസ്ലാം ലോകത്തിനെ ബാധിച്ച കാൻസർ ആണ്

  • @SalamSalam-v2q
    @SalamSalam-v2q 3 місяці тому

    അല്ലാഹുവേ ഈ ജബ്ബാറിനിട്ട് ഒരു കൊട്ട് കൊടുക്കുക
    ആകാശത്തിൽ വലിയ അക്ഷരത്തിൽ എഴുതി കാണിക്കുക
    ?
    Matter ഇങ്ങിനെയാവണം
    അറബിയിലും ഇംഗ്ലീഷിലും വേണം!
    ഓ ജനങ്ങളെ
    Iam here
    No doubt oneday that will happen (khiyamath day)
    If you wand you can be a pirified human or you will be punished

    • @anoopjoseph9848
      @anoopjoseph9848 3 місяці тому +2

      😂😅

    • @surendranmk5306
      @surendranmk5306 3 місяці тому +2

      ഫ്ലക്സ് അടിച്ച് ജിബ്രീലിന്റെ കൈയിൽ കൊടുത്തയച്ചാൽ മതിയോ?

    • @Unnimoyi-po2kx
      @Unnimoyi-po2kx 3 місяці тому

      ഒരു ഇബ്ലീസിനെ കെട്ടാൻ കഴിത്ത അള്ളാ ഹൂ ഹ ഹൂ ഹീഹായ്

    • @sanathannair8527
      @sanathannair8527 3 місяці тому

      തന്നെ പ്രാർത്ഥിക്കാൻ മക്കയിലേക്ക് വരുന്നവരെ ചുട്ടെരിച്ച് കൊല്ലുന്ന അള്ളാഹു. 😂😂😂😂😂

  • @moideenkunjut.a.5771
    @moideenkunjut.a.5771 3 місяці тому +1

    ജബ്ബാർ .നിൻ്റെ കോമഡി പെട്ടന്ന്
    തന്നെ നിൽക്കും😅😅😅

    • @kiliyamannil
      @kiliyamannil 3 місяці тому +6

      മൈമദേ അന്റെ തടി ഇജ്ജ് കാത്തോ....

    • @surendranmk5306
      @surendranmk5306 3 місяці тому +6

      ജബ്ബാർ മാഷിന്റെയും നിന്റെയും കാലം കഴിഞ്ഞാലും ജബ്ബാർ മാഷ് പറഞ്ഞ കാര്യങ്ങൾ കാലാതീതമായി നിലനിൽക്കും.

    • @Unnimoyi-po2kx
      @Unnimoyi-po2kx 3 місяці тому

      ഗ്ദഡ് സുരേ

    • @georgejohn2959
      @georgejohn2959 3 місяці тому

      Ellam kai vittu poyi koya

    • @jamysvoyages2214
      @jamysvoyages2214 3 місяці тому

      Thante karyavum angane thanne…Appol narakathil kallapravachakanum qureshi gothradevanum kathiruppundakkum…

  • @nisarpn4074
    @nisarpn4074 3 місяці тому +2

    ഖുറാനില്‍ യഹൂദനേയും ക്രൈസ്തവനേയും കുറിച്ചു പറയുന്നുണ്ടെങ്കില്‍ അതിന് കാരണം ഖുറാന്‍ ഇറങ്ങുന്ന[ഉണ്ടാക്കുന്ന]ആറാം നൂറ്റാണ്ടില്‍ യഹൂദരും ക്രൈസ്തവരും ഉണ്ടായിരുന്നത് കൊണ്ടാണ്..
    തോറയും ബൈബിളും ഇറങ്ങുന്ന കാലഘട്ടത്തില്‍ ഇസ്ലാം ഉണ്ടാവാത്തതിനാലും അതിനാല്‍ മുസ്ലീങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാവാം ആ രണ്ട് ഗ്രന്ഥങ്ങളിലും ഇസ്ലാമിനേയുു മുസ്ലീങ്ങളെയുു കുറിച്ച് പ്രതിപാതിക്കാതിരുന്നത്.

    • @babyemmanuel853
      @babyemmanuel853 3 місяці тому

      എം.ഏം.അക്ബർ പറയുന്നത് ആദം മുതൽ ഇസ്ലാം ഉണ്ടെന്നാണ്...
      ആദം പ്രവാചകനാണ്,..
      നൂഹ് പ്രവാചകനാണ്...
      കൂടാതെ, അബ്രാം എന്ന അബ്രഹാമും, ഇബ്രാഹീം, മൂസാ, ദാവൂദ്, സുലൈമാൻ... എല്ലാവരും പ്രവാചകരാണ്..ലൂത്തും,...

  • @badshapalamadathil3339
    @badshapalamadathil3339 3 місяці тому +1

    അറബികൾക്കിടയിൽനിന്ന് അവർക്കറിയുന്ന നിരക്ഷരനായ ഒരാൾ എല്ലാവേദങ്ങളിലെയും സാരാംശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പുതിയൊരു വേദം (ഖുർആൻ) അവതരിപ്പിച്ചു എന്നതുതന്നെ ഒരു മഹത്തായ അമാനുഷിക ദൃഷ്ടാന്തമല്ലേ ? നബി(സ) പ്രവാചനാണെന്നും ഖുർആൻ അല്ലാഹുവിറക്കിയ ഗ്രന്ഥമാണെതിനും വീണ്ടുമൊരു തെളിവെന്തിന്?

    • @kiliyamannil
      @kiliyamannil 3 місяці тому +1

      വൈരുദ്യങ്ങൾ എങ്ങനെ വന്നു?

    • @badshapalamadathil3339
      @badshapalamadathil3339 3 місяці тому

      വൈരുദ്ധ്യങ്ങളില്ലാത്തവേദമാണ് ഖുർആൻ.

    • @surendranmk5306
      @surendranmk5306 3 місяці тому +1

      പിന്നല്ല! പൊട്ട കഥകളിലെ സാരംശങ്ങൾ ശേഖരിച്ച് എഴുതി വച്ചത് വലിയ കാര്യമാണ്. അല്ലാഹ് ന് അതുമായിട്ടെന്തു ബന്ധം?

    • @Unnimoyi-po2kx
      @Unnimoyi-po2kx 3 місяці тому +1

      കൊല്ലൻ്റ ആലയിൽ പോയി പടിച്ചിട്ടില്ലേ

    • @Unnimoyi-po2kx
      @Unnimoyi-po2kx 3 місяці тому

      മുഹമ്മത് തന്നെ അള്ളാ ഹൂ

  • @wisemankannur1320
    @wisemankannur1320 3 місяці тому

    11:58 രണ്ടീസം വളരെ കൂടിപ്പോയി. 2 മിനുട്ട് മതി.

    • @babyemmanuel853
      @babyemmanuel853 3 місяці тому

      അത്ര പെട്ടെന്ന് പറ്റില്ല...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 місяці тому

    തെളിവ് ഇസ്ലാമിന്റെത് തെളിവ്

  • @AbdullaCH-pg9bk
    @AbdullaCH-pg9bk 3 місяці тому

    ജബ്ബാറെ നിന്റെ ബ്രാന്തിന് ചികിത്സയില്ല...

    • @mmmmmmm2229
      @mmmmmmm2229 3 місяці тому

      😁😁😁😁😁 നാണവും മാനവും ഇല്ലേ

  • @pramodvayanattu3885
    @pramodvayanattu3885 9 годин тому

    അള്ളാഹു പ്ലാൻ ഇല്ലാതെ എല്ലാം ഉണ്ടാക്കിയിട്ട് അർസിൽ / കുർസിയിൽ ഇരുന്നു.... പക്ഷെ വിശ്രമം അല്ല,, ലെ ...??? !!!

  • @NATURELIFE832
    @NATURELIFE832 3 місяці тому +1

    മുസ്ലിംങ്ങൾ തകർത്ത രാമ ക്ഷേത്രം മാത്രമല്ലല്ലോ സംഘികൾ പുനഃസൃഷ്ഠിച്ചത് നളന്ദ സവകലാശാലയും പുനഃസൃഷ്ഠിച്ചില്ലേ ..... അതുകൂടി പറഞ്ഞു കരയൂ..... സുഹൃത്തേ...

  • @mastermaster6116
    @mastermaster6116 3 місяці тому +2

    ua-cam.com/video/kRI9mkIjmcs/v-deo.htmlsi=PvMBr5C5E6b3htY0
    താൻ കുട്ടികളെ പഠിപ്പിക്കുന്ന മാഷായിരുന്നില്ലേ..?
    ഇത്രയും പ്രായമായില്ലേ....?
    ഈ പ്രായത്തിലെങ്കിലും തനിക്ക് സത്യം പറയണം.. സത്യം പറയാൻ ശീലിച്ച് നോക്കണം എന്ന് തോന്നുന്നില്ലേ ജബ്ബാറേ...?
    വൃദ്ധനായിട്ടും കളവ് എന്ന ശീലം മാറ്റാൻ തനിക്ക് കഴിയാത്തത് എന്ത് കൊണ്ടാണ്...?
    തൻ്റെ വിശ്വാസ പ്രകാരം തൻ്റെ കാഴ്ച്ചപ്പാടുകൾ ഏതു നീച മാർഗ്ഗത്തിലൂടെയും പ്രചരിപ്പിക്കാമെന്നാണോ..?
    താൻ കഠിനമായി പ്രയത്നിച്ച് നോക്ക്... ഒരു പക്ഷേ തനിക്ക് ഒരിക്കലെങ്കിലും സത്യം പറയാൻ കഴിഞ്ഞാലോ...

    • @allahpedo7559
      @allahpedo7559 3 місяці тому +6

      റീച്ച് കിട്ടാനായി തക്കിയ എന്നതിന്റെ പിന്നാമ്പുറത്ത്‌ ഷുക്കൂർ ഇവിടെ തനി കളവാണ് പറയുന്നത്. ഞാൻ ഇക്കാര്യത്തിലുള്ള സക്കീർ നായിക്കിന്റെയും അമേരിക്കയിലെ യാസിർ ഖാദിയുടേയും വീഡിയോകൾ കണ്ടിട്ടുളളതാണ്. അവരെല്ലാം ഖുർആനിലെ സുമർ (39):53, അൽ നിസാ (4):48 പ്രകാരം ശിർക്കൊഴിച്ചുള്ള എല്ലാ പാപങ്ങളും അള്ളാഹു പൊറുത്തുകൊടുക്കുമെന്നാണ് പറയുന്നത്. ജബ്ബാർ മാഷ് ഒന്നും ഉണ്ടാക്കി പറയുന്നതല്ല ഖുർആന്റെ തഫ്‌സീറുകളും ഹദീസുകളും കാണിച്ചുകൊണ്ടാണ് മാഷ് സംസാരിക്കുന്നത്.

    • @mastermaster6116
      @mastermaster6116 3 місяці тому

      @@allahpedo7559
      ♦️ജബ്ബാറിൻ്റെ മൂശയിൽ വാർത്തടുക്കപ്പെട്ട കളവ് ശിഷ്യാ.....
      ശിർക്ക് ഒഴിച്ച് യാതൊരു മാന ദണ്ഡവും കണ്ടീഷനും ഇല്ലാതെ ഏതൊരു വെക്തി എന്ത് തെറ്റ് ചെയ്താലും ദൈവം അതെല്ലാം പൊറുത്ത് തരും എന്ന് ഉറപ്പ് തരുന്നത് എവിടെയാണ്...?

    • @mastermaster6116
      @mastermaster6116 3 місяці тому +1

      @@allahpedo7559
      ♦️ജബ്ബാറിൻ്റെ മൂശയിൽ വാർത്തടുക്കപ്പെട്ട അടിമ ശിഷ്യാ.....ജബ്ബാറിൻ്റെ നാവിൽ നിന്നും വന്നത് പോലെ നിങ്ങൾ എന്ത് തെറ്റും ചെയ്തോളൂ ....ശിർക്ക് ഒഴിച്ച് ആര് എന്ത് തെറ്റ് ചെയ്താലും (യാതൊരു മാന ഭണ്ഡവും കണ്ടീഷനും ഇല്ലാതെ) ദൈവം എല്ലാം പൊറുത്ത് തരും എന്ന് ഉറപ്പ് തരുന്നത് ഏത് ഖുർആനിലാണ് ഉള്ളത്...?
      വെറുതെ ഖുർആനിലെ ചില നംമ്പറുകൾ നൽകിയാൽ അത് തൊണ്ട തൊടാതെ വിഴുങ്ങാൻ തന്നെ പോലെ പൊട്ടൻമാരാണോ എല്ലാവരും..?
      വെറുപ്പിൻ്റെയും വർഗ്ഗീയതയുടെയും അടിമത്വത്തിൽ നിന്ന് എന്നാണ് നിങ്ങൾക്കെല്ലാം മാനവികതയിലേക്കും മനുഷ്യത്വത്തിലേക്കും ഉയരാനാകുക...?
      കളവ് ഉപേക്ഷിക്കുക എന്ന കഠിന കടമ്പയാണോ നിങ്ങൾക്ക് മനുഷ്യരാകാൻ തടസ്സം..?

    • @mastermaster6116
      @mastermaster6116 3 місяці тому

      @@allahpedo7559
      ♦️ജബ്ബാറിൻ്റെ മൂശയിൽ വാർത്തടുക്കപ്പെട്ട അടിമ ശിഷ്യാ.....ജബ്ബാറിൻ്റെ നാവിൽ നിന്നും വന്നത് പോലെ നിങ്ങൾ എന്ത് തെറ്റും ചെയ്തോളൂ ....ശിർക്ക് ഒഴിച്ച് ആര് എന്ത് തെറ്റ് ചെയ്താലും (യാതൊരു മാന ഭണ്ഡവും കണ്ടീഷനും ഇല്ലാതെ) ദൈവം എല്ലാം പൊറുത്ത് തരും എന്ന് ഉറപ്പ് തരുന്നത് ഏത് ഖുർആനിലാണ് ഉള്ളത്...?
      വെറുതെ ഖുർആനിലെ ചില നംമ്പറുകൾ നൽകിയാൽ അത് തൊണ്ട തൊടാതെ വിഴുങ്ങാൻ തന്നെ പോലെ പൊട്ടൻമാരാണോ എല്ലാവരും..?
      വെറുപ്പിൻ്റെയും വർഗ്ഗീയതയുടെയും അടിമത്വത്തിൽ നിന്ന് എന്നാണ് നിങ്ങൾക്കെല്ലാം മാനവികതയിലേക്കും മനുഷ്യത്വത്തിലേക്കും ഉയരാനാകുക...?
      കളവ് ഉപേക്ഷിക്കുക എന്ന കഠിന കടമ്പയാണോ നിങ്ങൾക്ക് മനുഷ്യരാകാൻ തടസ്സം..?

    • @mastermaster6116
      @mastermaster6116 3 місяці тому +1

      @@allahpedo7559
      ജബ്ബാറിൻ്റെ മൂശയിൽ വാർത്തടുക്കപ്പെട്ട അടിമ ശിഷ്യാ.....ജബ്ബാറിൻ്റെ നാവിൽ നിന്നും വന്നത് പോലെ നിങ്ങൾ എന്ത് തെറ്റും ചെയ്തോളൂ ....ശിർക്ക് ഒഴിച്ച് ആര് എന്ത് തെറ്റ് ചെയ്താലും (യാതൊരു മാന ഭണ്ഡവും കണ്ടീഷനും ഇല്ലാതെ) ദൈവം എല്ലാം പൊറുത്ത് തരും എന്ന് ഉറപ്പ് തരുന്നത് ഏത് ഖുർആനിലാണ് ഉള്ളത്...?
      വെറുതെ ഖുർആനിലെ ചില നംമ്പറുകൾ നൽകിയാൽ അത് തൊണ്ട തൊടാതെ വിഴുങ്ങാൻ തന്നെ പോലെ പൊട്ടൻമാരാണോ എല്ലാവരും..?
      വെറുപ്പിൻ്റെയും വർഗ്ഗീയതയുടെയും അടിമത്വത്തിൽ നിന്ന് എന്നാണ് നിങ്ങൾക്കെല്ലാം മാനവികതയിലേക്കും മനുഷ്യത്വത്തിലേക്കും ഉയരാനാകുക...?
      കളവ് ഉപേക്ഷിക്കുക എന്ന കഠിന കടമ്പയാണോ നിങ്ങൾക്ക് മനുഷ്യരാകാൻ തടസ്സം..?

  • @thambikadathukadavil7291
    @thambikadathukadavil7291 3 місяці тому +3

    ❤❤❤❤

  • @anishadoor2785
    @anishadoor2785 3 місяці тому

    ❤❤❤😂😂😂

  • @raheemp5250
    @raheemp5250 3 місяці тому

    ❤👍