റിയൽ ലൈഫിൽ ഡ്രൈവ് ചെയ്ത് കൊണ്ട് വീഡിയോ കോളിൽ സംസാരിക്കുന്ന വിദ്വാനമാരേ അപ്പോ എന്ത് പറയണം?? ജാമ്യം ഇല്ലാ കേസ് എടുത്ത് 6 മാസം എങ്കിലും ജയിലിൽ അടക്കണം. സിനിമയെ വിമർശിച്ച് നാട്ടിൽ അവർ കാണിക്കുന്ന മാതൃക.😢😢 ഫൂ..
നവീൻ സാറിനെ കൊന്നത് ഇ സിനിമ കണ്ടിട്ടാണോ , TP യെ കൊന്നത് എത് സിനിമ കണ്ടിട്ടാണ് , അഭിമന്യുവിനെ കൊന്നത് എത് സിനിമ കണ്ടിട്ട് , സിദ്ധാർത്ഥിനെ 3 ദിവസം പച്ചവെള്ളം പൊലും കൊടുക്കാതെ കൊന്നത് എത് സിനിമ കണ്ടിട്ടാണ് .
@@Midhu-f4y ഞാൻ അമ്മാവൻ ആണ് എന്ന് ആർ പറഞ്ഞു😁 മാർക്കോ മലയാളത്തിലെ ബുക്‌മാർക് ആണ്. പക്ഷെ Siberian, Human centi, Substnc, Saw, Greenferno, എന്നൊക്കെ കണ്ട ആൾകാർ ഞെട്ടിത്തെറികില്ല എന്നാ ഉദേശിച്ചത്.
സിനിമയിലെ വയലന്‍സ് കണ്ട് ആളുകള്‍ വഴി തെറ്റുമെങ്കില്‍ സിനിമയിലെ നന്മകള്‍ കണ്ട് എത്ര ആളുകളാണ് നന്മ മരങ്ങളായിട്ടുള്ളത്. മാറ്റം അനിവാര്യമാണ്. അത് കാലത്തിന്‍റെ ആവശ്യമാണ്.
ഇതൊക്കെ ഓരോ സീസൺ മാത്രം ആണ്.. ഓരോ time ഉം taste ഇങ്ങനെ റൗണ്ട് അടിച്ചുണ്ട് ഇരിക്കും... കുറച്ചു കാലം കഴിഞ്ഞു വീണ്ടും അതികം ഒച്ചപ്പാട് ഒന്ന് ഇല്ലാത്ത മൂവീസ് ആയിരിക്കും ട്രെൻഡ്
@@jow345തോന്നുന്നില്ല വാത്സല്യം, വല്യേട്ടൻ,, ബാലേട്ടൻ മാടമ്പി, തുടങ്ങിയഫാമിലി മൂവി പോലുള്ള മൂവികൾ ഒന്നും ഇനി ആളുകൾ കാണില്ല , കാരണം പണ്ട് ഉണ്ടായിരുന്നപ്പോലുള്ള നടന്മാർ ഇല്ലാ, അന്നത്തെ സിനിമയിൽ ഫാമിലി സിനിമയിൽ സഹോദരൻ, അച്ഛൻ അമ്മ, അനിയത്തി അളിയൻ അമ്മായിഅമ്മ അങ്ങനെ ഉള്ള വേഷം ചെയ്യാൻ പറ്റിയ അഭിനേതാകൾ ഇല്ലാ ഇപ്പോൾ..
സിനിമയിലെ വയലൻസ് നമ്മളിൽ പ്രത്യേകിച്ച് യുവജനങ്ങളിൽ തീർച്ചയായിട്ടും influence ചെയ്തിരിക്കും. ഒരു സംശയവും വേണ്ട. വയലൻസ് സിനിമകളുടെ സ്വീകാര്യത ഇപ്പോൾ സമൂഹത്തിലും കണ്ടു തുടങ്ങിക്കഴിഞ്ഞു. ഒന്ന് പറഞ്ഞാൽ രണ്ടാമത്തതിനെ കത്തി കൊണ്ടുള്ള പ്രയോഗമാണ്. പൊതുസ്ഥലങ്ങളിലായാലും ഔദ്യോഗിക സ്ഥാനങ്ങളിൽ ആയാലും ഇതുതന്നെയാണ് സ്ഥിതി. എന്തു ക്രൂരതയും കാണിക്കാൻ മടിയില്ലാത്ത തലമുറ വളർന്നു വരുന്നു. ഇതുപോലെയുള്ള സിനിമകളൊക്കെ കണ്ട് അടിപൊളി എന്ന് പറഞ്ഞ് രോമാഞ്ചം കൊള്ളുന്നവൻ സമൂഹത്തിൽ ഇതുതന്നെ ഭാവിയിൽ നേരിട്ട് അനുഭവിക്കേണ്ടതായും വന്നേക്കാം.
സിനിമയിലെ വയലൻസ് ഉം നെഗറ്റീവും ആളുകളിൽ സ്വാധീനം ഉണ്ടാക്കില്ല എന്നാണോ അഭിപ്രായം???? ദൃശ്യം മോഡൽ കൊലപാതകങ്ങൾ, ആളുകളുടെ വസ്ത്രധാരണങ്ങൾ,കുട്ടികൾ സംഘം ചേർന്ന് അടിപിടി ഉണ്ടാക്കുന്നത് ഇതിലൊന്നും സിനിമയുടെ സ്വാധീനം ഇല്ലന്നാണോ??? നന്മകൾക്കൊന്നും ഹീറോയിസം ഇപ്പൊ ഇല്ല ചേട്ടാ വയലൻസും അടിപിടിയും ഒക്കെയാണ് ആകർഷണം യുവാക്കൾക്ക് പണ്ടും അത്തരം കാര്യങ്ങൾ തന്നെയാണ് നടന്നിരുന്നത് പക്ഷെ ഇന്ന് അത്തരം സിനിമകൾ കൂടുതലാണ്!പ്രശ്നങ്ങളും
റിയൽ ലൈഫിൽ ഡ്രൈവ് ചെയ്ത് കൊണ്ട് വീഡിയോ കോളിൽ സംസാരിക്കുന്ന വിദ്വാനമാരേ അപ്പോ എന്ത് പറയണം?? ജാമ്യം ഇല്ലാ കേസ് എടുത്ത് 6 മാസം എങ്കിലും ജയിലിൽ അടക്കണം. സിനിമയെ വിമർശിച്ച് നാട്ടിൽ അവർ കാണിക്കുന്ന മാതൃക.😢😢 ഫൂ..
ചർച്ച ചെയ്യപ്പെടണം,, അതാണല്ലോ കേരളത്തിന്റെ ഒരു quality ആയി പണ്ട് മുതലേ വരുന്നത്.. അഭിപ്രായ പറയാനും ചോദിക്കാനും discuss ചെയ്യപ്പെടുക തന്നെ വേണം.. Allathe കിട്ടുന്നത് എടുത്ത് വിഴുങ്ങരുത്... സിനിമ അല്ല എന്ത് ആണെങ്കിലും
സിനിമയെ കാലാ സൃഷ്ടിയായി കാണുന്നവർ വളരെ ചുരുക്കം മാത്രമേ ഉള്ളൂ. യുവതലമുറ അത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കും ഉറപ്പാണ്. ഏറ്റവും നല്ല ഉദാഹരണമാണ് ചുരുളി സിനിമ ഇറങ്ങിയതിനു ശേഷം ഇപ്പോൾ പബ്ലിക് ആയി ആളുകൾ തെറി പറയുന്നത് പതിവായി. ഒരു നാലഞ്ചു വർഷം മുൻപ് വരെ പൊതു വേദിയിൽ ഒരു തെറിവാക്ക് പറഞ്ഞാൽ ആളുകൾ അവരെ ശരിക്കും കൈകാര്യം ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോൾ അത് കേട്ട് ഇളിച്ചു നിൽക്കും. ചുരുളി സിനിമയുടെ എഫക്ട്.
എത്രപേർ സിനിമയെ സിനിമയായി കാണും നിങ്ങൾ പറയൂ?? ചുരുളി സിനിമ ഇറങ്ങിയതിനു ശേഷം തെറി പറയുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയി മാറി കഴിഞ്ഞിരിക്കുന്നു. പബ്ലിക്കായി തെറി പറഞ്ഞാലും ഒരു കുഴപ്പവുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ഒരു നാലഞ്ചു വർഷം മുൻപ് വരെ പബ്ലിക്കായി ഒരാൾക്ക് തെറി വാക്ക് പറയാനുള്ള ധൈര്യമില്ലായിരുന്നു. എന്തിന്റെ ഇൻഫ്ലുവൻസാണ്???

We need all types of genres in movies. Slasher and violent films are popular genres in Hollywood. There are so many such movies, and a recent one, Terrifier, was hugely successful.
ഇത് ന്യൂ ജനറേഷൻ മൂവി ഒന്നും അല്ല . മലയാളത്തിൽ ഇതുപോലുള്ള പടങ്ങൾ ചെയ്യാൻ ഉള്ള ഉളുപ്പ് ഇല്ലാത്തോണ്ടാണ്. worldcinema കാണുന്നവർക്കൊക്കെ ഈ സിനിമ ഒന്നും അല്ല. Violence ayittulla orupadu Hollywood സിനിമ 80s 90s il ഉണ്ട് . അല്ലാതെ പുതിയ തലമുറയുടെ അണ്ണാക്കിൽ കൊണ്ടുവെക്കല്ലേ ഇവിടെ പണ്ടുമുതൽ ഉള്ള സിനിമ പ്രേമി ഞങ്ങൾക്ക് നാണക്കേടാണ്.
ഗുരു സിനിമ കണ്ട് ലക്ഷക്കണക്കിന് ആൾക്കാർ നന്നായ നാടാണ്. പിന്നെ ഹോളിവുഡും,കൊറിയൻ പടവും,കില്ലും,ആനിമലും ഒന്നും ഇവിടുത്തെ യുവ തലമുറകൾ കാണാത്തത് കൊണ്ട് കുഴപ്പം ഇല്ല
ഇനി ഒരു violent പടം വന്നാല്‍ Marco യുമായി compare ചെയ്യപ്പെടും.Marco യുടെ അത്ര പോര, ഒരു Marco level,Marcoനെ കടത്തിവെട്ടും ഇത്തരം പ്രയോഗങ്ങളുണ്ടാകും💯 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാനൊന്നും marco യുടെ പകുതിയുടെ പകുതി violence ഉള്ള പടത്തിൽ പോലും... ഇതുവരെയും അഭിനയിച്ചിട്ടില്ല.
Violence കണ്ട് വഴി തെറ്റും എന്ന കാര്യത്തോട് എങ്ങനെ യോജിക്കൻ കഴിയും അങ്ങനെ ആണെങ്കിൽ എത്രയോ നന്മ യുള്ള സിനിമ കണ്ട് എന്തുകൊണ്ട് സമൂഹം നന്മ ചെയുനില്ല... See cinima as a work art entertainment....!!!!
നിങ്ങൾ പരിഹസിക്കേണ്ട കാര്യമില്ല. വയലൻസ് സിനിമകളുടെ പൊതു സ്വീകാര്യത സമൂഹത്തിൽ ഇപ്പോൾ ദൃശ്യമായി കഴിഞ്ഞിരിക്കുന്നു. യുവതലമുറയ്ക്ക് എന്തു ക്രൂരത കാണിക്കാനും ഇപ്പോൾ വലിയ മടിയൊന്നുമില്ല. സമൂഹം അതിന് വലിയ വില കൊടുക്കേണ്ടി വരും ഒരു സംശയവുമില്ല.
@@shamnas9809 സോഷ്യൽ മീഡിയയോ സിനിമയോ അല്ല അതിനു വില കൊടുക്കേണ്ടിവരുന്നത്. ഞാനും നിങ്ങളും ഉൾപ്പെട്ട സമൂഹമാണ് അതിന്റെ ഫലം അനുഭവിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിലെ ലൈഫ് സെക്യൂരിറ്റി എന്നത് എത്രത്തോളം ഇനി ഫലവത്തായി വരും എന്ന് കണ്ടറിയണം. ഈ പോക്ക് പോയാൽ ഉറപ്പായും ഒരു പത്ത് വർഷത്തിനകം അമേരിക്കയിലെ പോലെ തോക്ക് സംസ്കാരം നമ്മുടെ കുട്ടികളിലും ഉണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട. എതിർക്കുന്നവരെയും ഇഷ്ടമില്ലാത്തവരെയും ഒരു ബുള്ളറ്റിൽ അവർ തീർത്തു കളയും അത്രയേ ഉള്ളൂ. അവരുടെ ലൈഫും അങ്ങനെയായിരിക്കും പക്ഷേ അത് അവർ അതിനെക്കുറിച്ച് bothered ആവില്ല
കലയോടും സമൂഹത്തിനോടും ഉത്തരവാദിത്തം കാണിക്കാത്ത സിനിമകൾ മാത്രമാണ് ഇപ്പോൾ സാമ്പത്തിക പരമായി വിജയിച്ചു കൊണ്ടിരിക്കുന്നത്..കാരണം പുതിയ തലമുറയുടെ ഇഷ്ടങ്ങൾ തന്നെ ആണ് കാരണം..പുതിയ തലമുറ അവരുടെ കാശും ജീവിതവും ഒരു പിശുക്കോ ഉത്തരവാദിത്വമോ കാണിക്കാതെ ആർട്ടിഫിഷ്യൽ സുഖത്തിന് വേണ്ടി വലിച്ചെറിയുന്നത് കണ്ടു മനസിലാക്കിയാണ് എല്ലാ കച്ചവടങ്ങളും പ്രവർത്തിക്കുന്നത് .. കുടുംബങ്ങൾ സിനിമ കാണുന്നത് ഒരു പരിധി നിർത്തിയിരിക്കുന്നു കാരണം സിനിമയിലെ മദ്യവും മയക്കുമരുന്നും വയലൻസും നിറഞ്ഞ കാഴ്ചകളും ഉയർന്ന ടിക്കറ്റ് നിരക്കും.. ശരിക്കും കാശിനും മതത്തിനും പ്രശസ്തിക്കും വേണ്ടി പരസ്പരം വഞ്ചിച്ചു കൊണ്ടരിക്കുന്ന സമൂഹമായി മാറിയിരിക്കുന്നു എല്ലാം...
ഏഷ്യാനെറ്റ് ന്യൂസ് കേട്ടാൽ തോന്നും ഇസ്ലാമിസ്റ്റുകളെ ഭയപ്പെട്ട് സംസാരിക്കുന്നത് ആയിട്ട് തോന്നുന്നു ഞങ്ങൾ ഈ സിനിമയെ സപ്പോർട്ട് ചെയ്യുന്നില്ല പക്ഷേ പറയാതിരിക്കാൻ വയ്യ കാരണം ജനങ്ങൾ മാർക്കോയെ സപ്പോർട്ട് ചെയ്യുന്നു മുൻകൂട്ടി നിങ്ങൾ ജാമ്യം എടുത്ത് സംസാരിക്കുന്നതുപോലെ
ഇതിപ്പോ മലയാളത്തിൽ ഒരു സിനിമ ഇറങ്ങിയപ്പോൾ കുരു പൊട്ടാൻ മാത്രം ഇല്ല ..ഇവിടെ കിട്ടിയില്ലെങ്കിൽ ലോകത്തിൽ മറ്റു ഭാഷകളിൽ കാണും, അവിടെ എന്തെല്ലാം വയലൻസ് സിനിമകൾ ആണ് ഇറങ്ങുന്നത് ..അത് കണ്ടു എല്ലാരും വഴി തെറ്റിയോ? 🤔
എനിക്ക് അറിയാൻ പാടില്ല.. ലോകത്ത് സുലഭമായി ഇഷ്ടംപോലെ contents ഇൻ്റർനെറ്റ് il ലഭിക്കുന്ന ഈ കാലത്ത്, ഈ വക കൂറ ചാനലുകൾ ഇങ്ങനെ കിടന്ന് മോങ്ങുന്നത് എന്തിന് എന്ന്😂😂
ഒരു സമയത്ത് രാക്ഷസൻ ഇറങ്ങിയ സമയത്ത് സ്ഥിരം psycho serial killer സിനിമകൾ എല്ലാ ഭാഷയിലും ഇറങ്ങിയിരുന്നു.അവസാനം അത് ജനങ്ങൾക്ക് മടുത്തപ്പോൾ പിന്നെ cliche ആയി. അത് പോലെ തന്നെ ഇതും...!!കുറച്ചു കഴിയുമ്പോൾ ഈ violence ഉം ജനങ്ങൾക്ക് മടുക്കും. അപ്പൊ അതും തന്നാലേ നിന്നോളും....!!!
Alla.ningal ee Indian movie s matrame kanarullu 😂..onnu purathokke Ulla movies koodi kanu ennitu ee cinimakale ingane parayu..movie ye movie ayi kanan our ithiri buddi ullvark kazhiyum...pottanmar matrame manipulated avu
ഒന്ന് poyeda ഇവിടെ തീവ്രവാദികൾ വന്ന് kundalippu കാണിച്ചാൽ ഒരു പുല്ലനും തൊള്ള thorakulla..ഒരു സിനിമ ഇറങ്ങിയാൽ അതാണ് കുറ്റം..cinimayye സിനിമയായി കണ്ടമതി..😂😂😂😂
ഇതൊക്കെ പുള്ളേർക്ക് വരെ കാണാം . വയലൻസ് എന്ന് തോന്നിപ്പിക്കുന്നതെയുള്ളു ഭീകരത ഒന്നും കാണിക്കുന്നില്ല. വയലൻസ് എന്നു പറഞ്ഞാൽ ഞരമ്പ്, മാംസം ഒക്കെ പറിഞ്ഞ് പോരുന്നതൊ , മുറിയുന്നതോ, കാണിക്കണം അതുകൊണ്ട് തന്നെ ഫാമിലിയായി കാണാനും പറ്റിയ പടം തന്നെയാണ്
ഇതിലും കൊടിയ വയലൻസ് നമ്മുടെ ചുറ്റിലും നടക്കുന്നില്ലേ,,, സുഹൃത്തേ,,,,, നവീൻ ബാബു - സിദ്ധാർഥ് - ടിപി - അഭിമന്യു,കൃപേഷ് ശരത് ലാൽ - ഇതെല്ലാം ഏത് സിനിമ കണ്ടിട്ടാണ് 🤔❓️❓️❓️
Kuttikalaeyum pennungalaeyum valarae brutal aayi kollunna portion sheriyayilla.. That portion should be removed or re-edited.. Rest is okay.. Note: Theater owners oru restrictionum implement cheyythittilla.. Eventhough it's an A rated movie for violence.. Ishtam polae school kuttikal movie kanaan varunnundu.. Also..parents are taking little kids along with them..
this is true marketing at its finest hats off to unni mukundan and sherif mohammed for their efforts. every media outlet seems to be buzzing about marco, likely fueled by substantial investments in promotion. it’s clear they’ve allocated a significant budget to marketing. when the product is strong, effective marketing ensures success will follow. marco is poised to make history in indian cinema.
*ഞാൻ വന്നൊപ്പോ തൊട്ട് എല്ലാ ചെന്നായ്ക്കളും കൂടെ കൂട്ടം കൂടി അടിക്കാൻ നോക്കുകയ ഇനി ഇവിടെ ഞാൻ മതി 🥵*
അതു മതി 🔥🔥🔥
എല്ലാവരും voilence ഇഷ്ടപെടുന്ന ആൾക്കാരല്ലേ വലിയ വലിയ ഡയലോഗ് എല്ലാവരും എന്നാ ഈ സിനിമ കണ്ടോ The tortured 2010😁. എല്ലാവരും ഭയങ്കര ഡയലോഗ് അതോണ്ടാ
അങ്ങനെ കാണിച്ചാൽ നാട്ടിലിറങ്ങി അടി കൊള്ളും സിനിമയെ സിനിമയായി കാണുക അതൊരു കലാസൃഷ്ടിയാണ്
റിയൽ ലൈഫിൽ ഡ്രൈവ് ചെയ്ത് കൊണ്ട് വീഡിയോ കോളിൽ സംസാരിക്കുന്ന വിദ്വാനമാരേ അപ്പോ എന്ത് പറയണം?? ജാമ്യം ഇല്ലാ കേസ് എടുത്ത് 6 മാസം എങ്കിലും ജയിലിൽ അടക്കണം. സിനിമയെ വിമർശിച്ച് നാട്ടിൽ അവർ കാണിക്കുന്ന മാതൃക.😢😢 ഫൂ..
സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ 🧡
ഉണ്ണി സ്ക്രീനിൽ വരുന്ന ഓരോ സീനും കൊല മാസ്സ് 🔥🔥🔥
MARCO യിലെ fights ൽ staircase fight സീൻ ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ ? 🔥🥵🖐️
Vere level item 🥵🥶
Pwoli item💥.. ❤️
Ammo pwoli, continues shot
തീറു സാനം
*അടിപൊളിയായിരുന്നു*
നവീൻ സാറിനെ കൊന്നത് ഇ സിനിമ കണ്ടിട്ടാണോ , TP യെ കൊന്നത് എത് സിനിമ കണ്ടിട്ടാണ് , അഭിമന്യുവിനെ കൊന്നത് എത് സിനിമ കണ്ടിട്ട് , സിദ്ധാർത്ഥിനെ 3 ദിവസം പച്ചവെള്ളം പൊലും കൊടുക്കാതെ കൊന്നത് എത് സിനിമ കണ്ടിട്ടാണ് .
സത്യം 👍🏻ഞാൻ കമെന്റ് ഇടാൻ വച്ചിരുന്ന ചോദ്യങ്ങൾ 💪🏻💪🏻😃
Siddharthinu oru brother undayirunnenkil marcoye pole pakaram veettiyene.. athaanu uddheshiche.
Guru film. Kadit ivide nannaYa oru miranum illa😂
dhurmantravadham nadathi randu pere konnu acharit thinnu bakki fridgilum vaychu, vere engumall pathanam thitta keral .
Ys
പടം കണ്ട് എന്റെ പൊന്നോ പൊളിച്ചു 🔥🔥🔥വേണം എന്നുള്ളവർ കണ്ടാൽ മതി 🫣
ഈ സിനിമ OTT ഇറങ്ങിയാൽ ഏഷ്യാനെറ്റിൽ ഇടാൻ പറ്റത്തില്ല അതിന്റെ പ്രശ്നമാണ്😂😂😂
അതിന്റെ ഇടെക്ക് king of kotha ടെ പേര് പറഞ്ഞു ഇവൻ എന്റെ mood കളഞ്ഞു
😂😂sathyam. Enteyum
😂😂
Athe,king of kotha violence ano😅😅,comedy violence alle
😂😂😂
myr പടം😂
മാർക്കോയുമായി ഉപമിയ്ക്കാൻ കണ്ട സാധനമേ കിംഗ് ഓഫ് കൊത്ത😂.
Sathym👌
😂😂@@Suresh-rajbhav69swn3nn
😂😂
😂😂
Maraco Father of Animal 🔥🔥
ഒരു സീരിബൻ ഫിലിം.....അതിന് അപ്പുറം ഒന്നും ഇല്ല🤮😭😱
@@PoochaSaarsei koya😂
😭😭😭karanjooo@@PoochaSaar
@@PoochaSaar oo ammava
@@Midhu-f4y
ഞാൻ അമ്മാവൻ ആണ് എന്ന് ആർ പറഞ്ഞു😁 മാർക്കോ മലയാളത്തിലെ ബുക്‌മാർക് ആണ്. പക്ഷെ Siberian, Human centi, Substnc, Saw, Greenferno, എന്നൊക്കെ കണ്ട ആൾകാർ ഞെട്ടിത്തെറികില്ല എന്നാ ഉദേശിച്ചത്.
സിനിമയിലെ വയലന്‍സ് കണ്ട് ആളുകള്‍ വഴി തെറ്റുമെങ്കില്‍ സിനിമയിലെ നന്മകള്‍ കണ്ട് എത്ര ആളുകളാണ് നന്മ മരങ്ങളായിട്ടുള്ളത്. മാറ്റം അനിവാര്യമാണ്. അത് കാലത്തിന്‍റെ ആവശ്യമാണ്.
ഇതൊക്കെ ഓരോ സീസൺ മാത്രം ആണ്.. ഓരോ time ഉം taste ഇങ്ങനെ റൗണ്ട് അടിച്ചുണ്ട് ഇരിക്കും... കുറച്ചു കാലം കഴിഞ്ഞു വീണ്ടും അതികം ഒച്ചപ്പാട് ഒന്ന് ഇല്ലാത്ത മൂവീസ് ആയിരിക്കും ട്രെൻഡ്
Kooduthal perum tension aayal prarthikkar allallo cheyyaaru smoking or drinking cheyyum...nammade brain negative ne aanu kooduthal attractive cheyyuka
@@jow345തോന്നുന്നില്ല വാത്സല്യം, വല്യേട്ടൻ,, ബാലേട്ടൻ മാടമ്പി, തുടങ്ങിയഫാമിലി മൂവി പോലുള്ള മൂവികൾ ഒന്നും ഇനി ആളുകൾ കാണില്ല , കാരണം പണ്ട് ഉണ്ടായിരുന്നപ്പോലുള്ള നടന്മാർ ഇല്ലാ, അന്നത്തെ സിനിമയിൽ ഫാമിലി സിനിമയിൽ സഹോദരൻ, അച്ഛൻ അമ്മ, അനിയത്തി അളിയൻ അമ്മായിഅമ്മ അങ്ങനെ ഉള്ള വേഷം ചെയ്യാൻ പറ്റിയ അഭിനേതാകൾ ഇല്ലാ ഇപ്പോൾ..
സിനിമയിലെ വയലൻസ് നമ്മളിൽ പ്രത്യേകിച്ച് യുവജനങ്ങളിൽ തീർച്ചയായിട്ടും influence ചെയ്തിരിക്കും. ഒരു സംശയവും വേണ്ട. വയലൻസ് സിനിമകളുടെ സ്വീകാര്യത ഇപ്പോൾ സമൂഹത്തിലും കണ്ടു തുടങ്ങിക്കഴിഞ്ഞു. ഒന്ന് പറഞ്ഞാൽ രണ്ടാമത്തതിനെ കത്തി കൊണ്ടുള്ള പ്രയോഗമാണ്. പൊതുസ്ഥലങ്ങളിലായാലും ഔദ്യോഗിക സ്ഥാനങ്ങളിൽ ആയാലും ഇതുതന്നെയാണ് സ്ഥിതി. എന്തു ക്രൂരതയും കാണിക്കാൻ മടിയില്ലാത്ത തലമുറ വളർന്നു വരുന്നു. ഇതുപോലെയുള്ള സിനിമകളൊക്കെ കണ്ട് അടിപൊളി എന്ന് പറഞ്ഞ് രോമാഞ്ചം കൊള്ളുന്നവൻ സമൂഹത്തിൽ ഇതുതന്നെ ഭാവിയിൽ നേരിട്ട് അനുഭവിക്കേണ്ടതായും വന്നേക്കാം.
സിനിമയിലെ വയലൻസ് ഉം നെഗറ്റീവും ആളുകളിൽ സ്വാധീനം ഉണ്ടാക്കില്ല എന്നാണോ അഭിപ്രായം???? ദൃശ്യം മോഡൽ കൊലപാതകങ്ങൾ, ആളുകളുടെ വസ്ത്രധാരണങ്ങൾ,കുട്ടികൾ സംഘം ചേർന്ന് അടിപിടി ഉണ്ടാക്കുന്നത് ഇതിലൊന്നും സിനിമയുടെ സ്വാധീനം ഇല്ലന്നാണോ??? നന്മകൾക്കൊന്നും ഹീറോയിസം ഇപ്പൊ ഇല്ല ചേട്ടാ വയലൻസും അടിപിടിയും ഒക്കെയാണ് ആകർഷണം യുവാക്കൾക്ക് പണ്ടും അത്തരം കാര്യങ്ങൾ തന്നെയാണ് നടന്നിരുന്നത് പക്ഷെ ഇന്ന് അത്തരം സിനിമകൾ കൂടുതലാണ്!പ്രശ്നങ്ങളും
ഇസ്ലാമിസ്റ്റുകളെ ഭയപ്പെട്ട് ഇത്രയും ഗതികെട്ട ഒരു പത്രപ്രവർത്തനം
കിങ് ഓഫ് കൊതവുമായി compare ചെയ്ത അവരാധകന്റെ ഒരു മനസ്സ് ആരും കാണാതെ പോകരുത് 😌
കേരളത്തിലെ മീഡിയ മാത്രം ആയിരിക്കും voilance ചർച്ച ചെയ്യപ്പെടുന്നത്. സിനിമയെ സിനിമയായി കാണാൻ അറിയാത്ത കേരള സമൂഹം 😂
റിയൽ ലൈഫിൽ ഡ്രൈവ് ചെയ്ത് കൊണ്ട് വീഡിയോ കോളിൽ സംസാരിക്കുന്ന വിദ്വാനമാരേ അപ്പോ എന്ത് പറയണം?? ജാമ്യം ഇല്ലാ കേസ് എടുത്ത് 6 മാസം എങ്കിലും ജയിലിൽ അടക്കണം. സിനിമയെ വിമർശിച്ച് നാട്ടിൽ അവർ കാണിക്കുന്ന മാതൃക.😢😢 ഫൂ..
@@pradeepkrishnan6608 enthuvade ee thenga🤦🏻♂️
ചർച്ച ചെയ്യപ്പെടണം,, അതാണല്ലോ കേരളത്തിന്റെ ഒരു quality ആയി പണ്ട് മുതലേ വരുന്നത്.. അഭിപ്രായ പറയാനും ചോദിക്കാനും discuss ചെയ്യപ്പെടുക തന്നെ വേണം.. Allathe കിട്ടുന്നത് എടുത്ത് വിഴുങ്ങരുത്... സിനിമ അല്ല എന്ത് ആണെങ്കിലും
👍
Athoru കലാസൃഷ്ടിയാണ്, വെറും സാകല്പികം മാത്രമാണ് എന്നറിയാവുന്നവർ ഒരിക്കലും വഴിതെറ്റി പോവുകയില്ല.
സിനിമയെ കാലാ സൃഷ്ടിയായി കാണുന്നവർ വളരെ ചുരുക്കം മാത്രമേ ഉള്ളൂ. യുവതലമുറ അത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കും ഉറപ്പാണ്. ഏറ്റവും നല്ല ഉദാഹരണമാണ് ചുരുളി സിനിമ ഇറങ്ങിയതിനു ശേഷം ഇപ്പോൾ പബ്ലിക് ആയി ആളുകൾ തെറി പറയുന്നത് പതിവായി. ഒരു നാലഞ്ചു വർഷം മുൻപ് വരെ പൊതു വേദിയിൽ ഒരു തെറിവാക്ക് പറഞ്ഞാൽ ആളുകൾ അവരെ ശരിക്കും കൈകാര്യം ചെയ്യുമായിരുന്നു. പക്ഷേ ഇപ്പോൾ അത് കേട്ട് ഇളിച്ചു നിൽക്കും. ചുരുളി സിനിമയുടെ എഫക്ട്.
@anilnair8771 ahno 😳
സിനിമയെ സിനിമയായി കണ്ടാൽ തീരുന്ന പ്രശ്നമേ ഇവിടെ ഉളളൂ 😂
എത്രപേർ സിനിമയെ സിനിമയായി കാണും നിങ്ങൾ പറയൂ?? ചുരുളി സിനിമ ഇറങ്ങിയതിനു ശേഷം തെറി പറയുന്നത് ഇപ്പോൾ ഒരു ഫാഷൻ ആയി മാറി കഴിഞ്ഞിരിക്കുന്നു. പബ്ലിക്കായി തെറി പറഞ്ഞാലും ഒരു കുഴപ്പവുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ഒരു നാലഞ്ചു വർഷം മുൻപ് വരെ പബ്ലിക്കായി ഒരാൾക്ക് തെറി വാക്ക് പറയാനുള്ള ധൈര്യമില്ലായിരുന്നു. എന്തിന്റെ ഇൻഫ്ലുവൻസാണ്???
മാർക്കോ ഓൺ ഫയർ 🔥....
കൊല മാസ്സ് 🔥🔥🔥💪🏻💪🏻💪🏻MARCO 🔥🔥🔥🔥
സീരിയലിൽ ഉളള കുടുംബം കലക്കൽ എന്തായാലും ഇല്ല. ആദ്യം സീരിയൽ നിർത്തണം
സ്വന്തം മകനെ ബലിയറുക്കാൻ കൊണ്ട് പോയ ദിവസത്തിന്റെ സ്മരണ ഹോളിഡേ ആണ് കേരളത്തിൽ . അത് പക്ഷെ വയലൻസ് അല്ല , ത്യാഗം ആണ്
അതേത് ദിവസം??
പെരുന്നാൾ
ചിരിപ്പിക്കാതെടാ പൊട്ടാ 😂😂😂😂😂
അന്ന് ചെകുത്താൻ ആണ് ഹീറോ
റിയൽ ലൈഫിൽ ഡ്രൈവ് ചെയ്ത് കൊണ്ട് വീഡിയോ കോളിൽ സംസാരിക്കുന്ന വിദ്വാനമാരേ അപ്പോ എന്ത് പറയണം?? ജാമ്യം ഇല്ലാ കേസ് എടുത്ത് 6 മാസം എങ്കിലും ജയിലിൽ അടക്കണം. സിനിമയെ വിമർശിച്ച് നാട്ടിൽ അവർ കാണിക്കുന്ന മാതൃക.😢😢 ഫൂ..
Marco🔥🔥
Bgm🔥🔥🔥
We need all types of genres in movies. Slasher and violent films are popular genres in Hollywood. There are so many such movies, and a recent one, Terrifier, was hugely successful.
Absolutely, these people are so ignorant and living in a bubble.
Ivaru ithu Mohanlalinte shinkidikalaaanu…..athu kondu parayanathaaa…..ivide mohanlal mathram mathi nnullla chindaya veshyanetinuuu
അത് എന്താടാ myrole ബാക്കി ഉള്ളവർ ചെയ്ത no പ്രോബ്ലംസ് ഉണ്ണി ചെയ്തപ്പോ 🧑🏼🦯
Sudukkal ആണ് അതുകൊണ്ട
Athe athe
നിങ്ങൾക്ക് ന്യൂസിന് ക്ഷാമം ഉണ്ടങ്കിൽ കുനിഞ്ഞ് നില്ക്കുക😂😂😂
😂😂 അല്ല പിന്നെ 😂
👌👌
പടം ഇന്നാണോ വേശ്യാനെറ്റേ റീലീസായത് 🥴🥴🥴
പടം success ആയല്ലോ അതാണ് അവരുടെ പ്രശ്നം
@deepakkonickkal ഇവന്മാരുടെ കളി കണ്ടാല് തോന്നും പടം ഇപ്പം റിലീസായതെ ഒള്ളൂന്ന് 👍👍👍
Koyamare onnu santhoshipikade😂
ഈ നാട്ടിലെ ഏറ്റവും വലിയ വയലൻസ് അത് മീഡിയയാണ്
ഇത് ന്യൂ ജനറേഷൻ മൂവി ഒന്നും അല്ല . മലയാളത്തിൽ ഇതുപോലുള്ള പടങ്ങൾ ചെയ്യാൻ ഉള്ള ഉളുപ്പ് ഇല്ലാത്തോണ്ടാണ്. worldcinema കാണുന്നവർക്കൊക്കെ ഈ സിനിമ ഒന്നും അല്ല. Violence ayittulla orupadu Hollywood സിനിമ 80s 90s il ഉണ്ട് . അല്ലാതെ പുതിയ തലമുറയുടെ അണ്ണാക്കിൽ കൊണ്ടുവെക്കല്ലേ ഇവിടെ പണ്ടുമുതൽ ഉള്ള സിനിമ പ്രേമി ഞങ്ങൾക്ക് നാണക്കേടാണ്.
😂😂
ഗുരു സിനിമ കണ്ട് ലക്ഷക്കണക്കിന് ആൾക്കാർ നന്നായ നാടാണ്. പിന്നെ ഹോളിവുഡും,കൊറിയൻ പടവും,കില്ലും,ആനിമലും ഒന്നും ഇവിടുത്തെ യുവ തലമുറകൾ കാണാത്തത് കൊണ്ട് കുഴപ്പം ഇല്ല
ഇനി ഒരു violent പടം വന്നാല്‍ Marco യുമായി compare ചെയ്യപ്പെടും.Marco യുടെ അത്ര പോര, ഒരു Marco level,Marcoനെ കടത്തിവെട്ടും ഇത്തരം പ്രയോഗങ്ങളുണ്ടാകും💯
37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാനൊന്നും marco യുടെ പകുതിയുടെ പകുതി violence ഉള്ള പടത്തിൽ പോലും... ഇതുവരെയും അഭിനയിച്ചിട്ടില്ല.
😂😂😂😂
MARCO 🔥🔥🔥🔥 MUMBAI
MARCO 🔥 🔥 🔥🔥🔥🔥🔥
Violence seen in the movie is not the issue. This is unni mukundan's movie is the real issue.
ഹെൻ്റെ മക്കളേ...കൊടുവേ... തീ....must must watch.
ഇല്ലെങ്കിൽ ലൈഫ് ടൈം regret...kidu movie 🔥🔥🔥🔥🔥🔥🔥🔥
You are dealing with a Wrong Wrong Person ☠️🔥
നന്മ നിറഞ്ഞ നായകൻ സിനിമ കണ്ടു ഞങ്ങടെ നാട് മുഴുവൻ നന്മകൾ കൊണ്ട് ആറാടുന്നുണ്ട്
യൂത്ത് ആഘോഷിച്ചോ...... 2തവണ കണ്ടു.... 🔥🔥🔥itom 💪🏻💪🏻💪🏻
ഈ സിനിമ നല്ല രീതിയിൽ ഹിറ്റായിട്ടുണ്ട് അതിന്റെ പേരിൽ കുറച്ചു വ്യൂസ് കിട്ടണം അതിനാണ് ഇവന്മാരുടെ ഈ ഈ റിപ്പോർട്ടിംഗ് 🤮🤮🤯
Violence കണ്ട് വഴി തെറ്റും എന്ന കാര്യത്തോട് എങ്ങനെ യോജിക്കൻ കഴിയും അങ്ങനെ ആണെങ്കിൽ എത്രയോ നന്മ യുള്ള സിനിമ കണ്ട് എന്തുകൊണ്ട് സമൂഹം നന്മ ചെയുനില്ല... See cinima as a work art entertainment....!!!!
11:33 pulli dark mode ne dark web ennaa karuthiyirikkunnee😂😂😂
ചേട്ടന്മാർ ആദ്യം സിനിമ കാണു.
വിജയിച്ചു ഓടികൊണ്ടിരിക്കുന്ന സിനിമയിലെ നടനോട് വൈലൻസ് കുറക്കേണ്ടെന്നു ചോദിച്ച സത്യം പറയോ 😅
Marco രണ്ടു പ്രാവശ്യം ഞാൻ കണ്ടു... സിനിമ inspire ആയി ഞാൻ നാളെ പോയി 10 തല വെട്ടി കൊണ്ട് വരും 😂😂ഏഷ്യാനെറ്റ് നിങ്ങളെ നമിച്ചു 🙄😂🙏🏻
നിങ്ങൾ പരിഹസിക്കേണ്ട കാര്യമില്ല. വയലൻസ് സിനിമകളുടെ പൊതു സ്വീകാര്യത സമൂഹത്തിൽ ഇപ്പോൾ ദൃശ്യമായി കഴിഞ്ഞിരിക്കുന്നു. യുവതലമുറയ്ക്ക് എന്തു ക്രൂരത കാണിക്കാനും ഇപ്പോൾ വലിയ മടിയൊന്നുമില്ല. സമൂഹം അതിന് വലിയ വില കൊടുക്കേണ്ടി വരും ഒരു സംശയവുമില്ല.
@anilnair8771 അത് കാലം മാറിയതാണ്, സോഷ്യൽ മീഡിയ അതിനു വലിയ വില കൊടുക്കേണ്ടി വരും
@@shamnas9809 സോഷ്യൽ മീഡിയയോ സിനിമയോ അല്ല അതിനു വില കൊടുക്കേണ്ടിവരുന്നത്. ഞാനും നിങ്ങളും ഉൾപ്പെട്ട സമൂഹമാണ് അതിന്റെ ഫലം അനുഭവിക്കുന്നത്. നമ്മുടെ കൊച്ചു കേരളത്തിലെ ലൈഫ് സെക്യൂരിറ്റി എന്നത് എത്രത്തോളം ഇനി ഫലവത്തായി വരും എന്ന് കണ്ടറിയണം. ഈ പോക്ക് പോയാൽ ഉറപ്പായും ഒരു പത്ത് വർഷത്തിനകം അമേരിക്കയിലെ പോലെ തോക്ക് സംസ്കാരം നമ്മുടെ കുട്ടികളിലും ഉണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട. എതിർക്കുന്നവരെയും ഇഷ്ടമില്ലാത്തവരെയും ഒരു ബുള്ളറ്റിൽ അവർ തീർത്തു കളയും അത്രയേ ഉള്ളൂ. അവരുടെ ലൈഫും അങ്ങനെയായിരിക്കും പക്ഷേ അത് അവർ അതിനെക്കുറിച്ച് bothered ആവില്ല
കലയോടും സമൂഹത്തിനോടും ഉത്തരവാദിത്തം കാണിക്കാത്ത സിനിമകൾ മാത്രമാണ് ഇപ്പോൾ സാമ്പത്തിക പരമായി വിജയിച്ചു കൊണ്ടിരിക്കുന്നത്..കാരണം പുതിയ തലമുറയുടെ ഇഷ്ടങ്ങൾ തന്നെ ആണ് കാരണം..പുതിയ തലമുറ അവരുടെ കാശും ജീവിതവും ഒരു പിശുക്കോ ഉത്തരവാദിത്വമോ കാണിക്കാതെ ആർട്ടിഫിഷ്യൽ സുഖത്തിന് വേണ്ടി വലിച്ചെറിയുന്നത് കണ്ടു മനസിലാക്കിയാണ് എല്ലാ കച്ചവടങ്ങളും പ്രവർത്തിക്കുന്നത് .. കുടുംബങ്ങൾ സിനിമ കാണുന്നത് ഒരു പരിധി നിർത്തിയിരിക്കുന്നു കാരണം സിനിമയിലെ മദ്യവും മയക്കുമരുന്നും വയലൻസും നിറഞ്ഞ കാഴ്ചകളും ഉയർന്ന ടിക്കറ്റ് നിരക്കും.. ശരിക്കും കാശിനും മതത്തിനും പ്രശസ്തിക്കും വേണ്ടി പരസ്പരം വഞ്ചിച്ചു കൊണ്ടരിക്കുന്ന സമൂഹമായി മാറിയിരിക്കുന്നു എല്ലാം...
ഏഷ്യാനെറ്റ് ന്യൂസ് കേട്ടാൽ തോന്നും ഇസ്ലാമിസ്റ്റുകളെ ഭയപ്പെട്ട് സംസാരിക്കുന്നത് ആയിട്ട് തോന്നുന്നു ഞങ്ങൾ ഈ സിനിമയെ സപ്പോർട്ട് ചെയ്യുന്നില്ല പക്ഷേ പറയാതിരിക്കാൻ വയ്യ കാരണം ജനങ്ങൾ മാർക്കോയെ സപ്പോർട്ട് ചെയ്യുന്നു മുൻകൂട്ടി നിങ്ങൾ ജാമ്യം എടുത്ത് സംസാരിക്കുന്നതുപോലെ
MARCO❤️🔥
Woooo ഉണ്ണിയുടെ സ്ക്രീൻ presence 👌👌👌🔥
സംവിധായകനെ രക്ഷിക്കുകയും വേണം നായകനെ ഇകഴ്ത്തുകയും വേണം ന്യൂസ് ചാനലിൻ്റെ ഒരോ ഗതികേടേ😂😂😂😂😂
💀 🔥 M A R C O 🔥 💀 🥵🥵🥵
It's Lord Marco's time 🥵🥵🥵
ഇതിപ്പോ മലയാളത്തിൽ ഒരു സിനിമ ഇറങ്ങിയപ്പോൾ കുരു പൊട്ടാൻ മാത്രം ഇല്ല ..ഇവിടെ കിട്ടിയില്ലെങ്കിൽ ലോകത്തിൽ മറ്റു ഭാഷകളിൽ കാണും, അവിടെ എന്തെല്ലാം വയലൻസ് സിനിമകൾ ആണ് ഇറങ്ങുന്നത് ..അത് കണ്ടു എല്ലാരും വഴി തെറ്റിയോ? 🤔
ഇതിന് മുമ്പ് വയലൻസ് സിനിമ ഇറങ്ങിയിട്ടല്ലേ അന്ന് ഈ ചർച്ച നടത്തിയിട്ടില്ല നിങ്ങളുടെ ലക്ഷ്യം ആരാണെന്ന്മനസിലായി
സമൂഹത്തിന് ഇത്തരം കാര്യങ്ങൾ ദോഷം ചെയ്യും
Stylish Young Super star Unni ❤❤❤❤
Dark Mode നെ പറ്റി പറഞ്ഞപ്പോ തന്നെ അയാളുടെ വിവരം മനസ്സിലായി 🤣🤣
😄
പോട്ടെ 1947നിൽ നിന്ന് വണ്ടി കിട്ടിയില്ല
മാർക്കോ ❤️ 🔥
രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കുന്ന അത്രേം violence ഒന്നു ഈ സിനിമയിൽ ഇല്ലടെ. സിനിമയെ സിനിമയായി കണ്ടിട്ടു പോവുക.
Dark mode 😂 Dark net 😂 എന്താണെന്നു അറിയാത്ത ഒരു ബുദ്ധിമാൻ
എനിക്ക് അറിയാൻ പാടില്ല.. ലോകത്ത് സുലഭമായി ഇഷ്ടംപോലെ contents ഇൻ്റർനെറ്റ് il ലഭിക്കുന്ന ഈ കാലത്ത്, ഈ വക കൂറ ചാനലുകൾ ഇങ്ങനെ കിടന്ന് മോങ്ങുന്നത് എന്തിന് എന്ന്😂😂
Unnni ettan pan Indian Super Star♥️♥️♥️♥️
നീയൊക്കെ എത്ര കുരച്ചാലും ഈ പടം വൻ വിജയമാവും മാപ്രേ
കൊത്ത കണ്ട് പ്രേക്ഷകരാണ് വയലന്റ് ആയത് 😂
Rambo ഫിലിം ഇഷ്ടപ്പെടാത്തവരുണ്ടോ...
അതുപോലെ ഇതും കണ്ടാൽ മതി.
വയലൻസ് നേർക്കു കാണണമെങ്കിൽ ഇപ്പോൾ നടക്കുന്ന യുദ്ധം കണ്ടാൽ മതി....
അടിപൊളി പടം, lots of love from Marco lover ❤
മാർക്കോ കിടുവല്ലേ ഉണ്ണി ❤ പൊളിച്ചു
ആവേശം സിനിമ യിലെ violence ok ആരുന്നോ
കമലേഷ് വല്ലോം സദാചാരം പറഞ്ഞാരുന്നേൽ പുള്ളി പണ്ട് ചെയ്ത കൗതുകലോകം പരുപാടിയെപ്പറ്റി രണ്ടു പറയാം എന്ന് കരുതി വന്നതാണ്.. 😅
ഒരു സമയത്ത് രാക്ഷസൻ ഇറങ്ങിയ സമയത്ത് സ്ഥിരം psycho serial killer സിനിമകൾ എല്ലാ ഭാഷയിലും ഇറങ്ങിയിരുന്നു.അവസാനം അത് ജനങ്ങൾക്ക് മടുത്തപ്പോൾ പിന്നെ cliche ആയി. അത് പോലെ തന്നെ ഇതും...!!കുറച്ചു കഴിയുമ്പോൾ ഈ violence ഉം ജനങ്ങൾക്ക് മടുക്കും. അപ്പൊ അതും തന്നാലേ നിന്നോളും....!!!
Exactly
Marco 🔥🔥🔥
കിടിലം പടം... ❤
We need every type of movies❤
Alla.ningal ee Indian movie s matrame kanarullu 😂..onnu purathokke Ulla movies koodi kanu ennitu ee cinimakale ingane parayu..movie ye movie ayi kanan our ithiri buddi ullvark kazhiyum...pottanmar matrame manipulated avu
@@Iamanandhu360 ellarum ingane chinthichal theravum karyame ollu bro❤😂
ഒന്ന് poyeda ഇവിടെ തീവ്രവാദികൾ വന്ന് kundalippu കാണിച്ചാൽ ഒരു പുല്ലനും തൊള്ള thorakulla..ഒരു സിനിമ ഇറങ്ങിയാൽ അതാണ് കുറ്റം..cinimayye സിനിമയായി കണ്ടമതി..😂😂😂😂
unnide vikramadithyan kand etra per police avunnund
ജഗതീഷ്ട്ടൻ പറഞ്ഞ മനസിലാക്കാൻ ഉള്ള ബുദ്ധി ചോദിക്കുന്ന ആളിന്നില്ലേ 😂😂😂😂😂😂😂😂
Political correctness, nature love, pavada enthoke paranja teams vare super annu parayipicha marco team nu ❤
Superstar unni mukundan💪💪💪💪💥💥💥💥
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിനിമ എന്ന കലാരൂപം മനുഷ്യനെ നല്ലരീതിയിൽ സ്വാധീനിക്കും. അതുകൊണ്ട് തന്നെ ഇത് പുതുതലമുറയെ നെഗറ്റീവ് ആയി ബാധിക്കും.
ഇതൊക്കെ പുള്ളേർക്ക് വരെ കാണാം . വയലൻസ് എന്ന് തോന്നിപ്പിക്കുന്നതെയുള്ളു ഭീകരത ഒന്നും കാണിക്കുന്നില്ല. വയലൻസ് എന്നു പറഞ്ഞാൽ ഞരമ്പ്, മാംസം ഒക്കെ പറിഞ്ഞ് പോരുന്നതൊ , മുറിയുന്നതോ, കാണിക്കണം അതുകൊണ്ട് തന്നെ ഫാമിലിയായി കാണാനും പറ്റിയ പടം തന്നെയാണ്
Athinu entha e lokathu ithupole ethrayo movies und , ningakku vere paniyonnum ille
സൂപ്പർ സിനിമ ❤❤❤
ഏഷ്യാനെറ്റ് ന്യൂസിലും വയലൻസ് ആണ്
King of kothathil enth thenga aan ullath
Real life is more violent than cinema today 2024👍
Jeez taking a peek at some real world catrel violence is enough to make this movie feel like a Disney experience altogether😂
Keralathyle Medias 🤡
ഇതിലും കൊടിയ വയലൻസ് നമ്മുടെ ചുറ്റിലും നടക്കുന്നില്ലേ,,, സുഹൃത്തേ,,,,,
നവീൻ ബാബു - സിദ്ധാർഥ് - ടിപി - അഭിമന്യു,കൃപേഷ് ശരത് ലാൽ - ഇതെല്ലാം ഏത് സിനിമ കണ്ടിട്ടാണ് 🤔❓️❓️❓️
Marco സുനാമിയിൽ പെട്ടുപോയി ഒപ്പം റിലീസ് ചെയ്ത കുറെ നല്ല സിനിമകൾ
ഹാഷിഷ് അബൂന്റെ പടം ടിക്കറ്റ് ഉണ്ടായിയിട്ടും കണ്ടില്ല.
Only Marco🥵🥵
Asianetinu chorichil thudangi cinemaye cinema ayi mandal pore asianette nattil ithilum kooduthal enthoke nadakkunnu ithellam cinema kandittano
Kuttikalaeyum pennungalaeyum valarae brutal aayi kollunna portion sheriyayilla..
That portion should be removed or re-edited..
Rest is okay..
Note: Theater owners oru restrictionum implement cheyythittilla..
Eventhough it's an A rated movie for violence..
Ishtam polae school kuttikal movie kanaan varunnundu..
Also..parents are taking little kids along with them..
Real life violence is more brutal than in cinemas
Eg latest:incident in Germany.....
meh😂 google cartel funky town🥵
സൂപ്പർ മൂവി 👍
ഉണ്ണി ❤️💪🏻
Valare sheriyanu, Call of Duty kalichu kalichu njan ippol oru Special forces member aayi...😂🤣😂🤣
വയലൻസ് ഇപ്പോ ഉണ്ടായതല്ല സിനിമ ഇന്ന് ലോകത്ത് നടക്കുന്നത് തുറന്നു കാണിക്കുന്നു സിനിമയെ കുറ്റം പറഞ്ഞു ചാനലിനു ഉണ്ടാക്കല്ലേ
Marco ❤❤❤❤
❤❤❤❤marco
Marco🔥
11:27 😂😂😂
What a physiological promotion 😂😂😂😂
Pakka fake channel...vakkum pravathiyum 2 aya channel 😂😂😂
വയലൻസ് ക്രിമിനൽ സ്വഭാവം ഉള്ളവരെ തെറ്റായി സ്വാധീനിക്കാൻ സാധ്യതയുണ്ട് 😩😩😩😩
Marco and Riffle club both ❤❤❤ 🔥🔥🔥🔥
this is true marketing at its finest hats off to unni mukundan and sherif mohammed for their efforts. every media outlet seems to be buzzing about marco, likely fueled by substantial investments in promotion. it’s clear they’ve allocated a significant budget to marketing.
when the product is strong, effective marketing ensures success will follow.
marco is poised to make history in indian cinema.