കലവറയിലെ ചിക്കൻ ബിരിയാണിയുടെ രഹസ്യം 😋|Chicken Biriyani Recipe | PART 2|Kerala style|Village Spices

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 574

  • @villagespices
    @villagespices  2 роки тому +78

    ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ ☺️.
    .
    ആദ്യ ഭാഗം (Part 1) കാണാത്തവർക്കു വേണ്ടി ലിങ്ക് കൂടി ചേർക്കുന്നു ☺️ :- ua-cam.com/video/o9OpIPdOUEc/v-deo.html

  • @abhijith5889
    @abhijith5889 2 роки тому +225

    ഇക്കാ സത്യത്തിൽ കല്യാണത്തിനും മറ്റും വയറു നിറച്ചു കഴിച്ചിട്ട് "നല്ലതാണേലും അൽപം കുറ്റം പറഞ്ഞിട്ട്" പോകുന്ന പല ആളുകളും ഈ വീഡിയോ ഒന്നു കാണേണ്ടതാണ് കാരണം ഒരു പാചകക്കാരൻ എത്രത്തോളം കഷ്ടപ്പെട്ടിട്ടാണ് ഫുഡ്‌ ഉണ്ടാക്കുന്നതെന്ന് ഈ വീഡിയോയിലൂടെ ഇക്കാ വളരെ detailed ആയി കാണിച്ചു തന്നു. നന്ദി 😊🙏🏼. നല്ല ഭക്ഷണം, വൃത്തി, പെരുമാറ്റം 😊. ഇക്കാ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ എന്റെ കൈയ്യിൽ പൈസ ഉണ്ടാരുന്നേൽ ഞാൻ ഇക്കയ്ക്കൊരു ക്യാമറ വാങ്ങി തന്നേനെ 😔.

  • @madhukumar9162
    @madhukumar9162 2 роки тому +92

    അടിപൊളി ബിരിയാണി അതുപോലെ നാടൻ അവതരണ ശൈലി ഇങ്ങനെ ഉള്ള ആൾക്കാരെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് ❤❤❤

  • @5663
    @5663 2 роки тому +72

    കലർപ്പില്ലാത്ത അവതരണവും പാചകവും ❤️❤️❤️

  • @meekhayelangel7982
    @meekhayelangel7982 2 роки тому +22

    വളരെ യാദൃചികമായാ ചേട്ടന്റെ വീഡിയോ കാണാൻ ഇടയായത്.. പഴയ കുറെ നല്ല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.... 3.4 ദിവസമൊക്കെ വീട്ടിൽ പോകാതെ വർക്ക്‌ ചെയ്തിട്ടുണ്ട് എന്നാലും ഒരു ക്ഷീണവും തോന്നാറില്ല.. എന്ത് രസമായിരുന്നു..രാവിലെ എണീറ്റിട്ട് ഒരു യുദ്ധമാ 😍😍😍😍.. Thank u so much.. ആ പഴയ ഓർമ്മകളിലേക്ക് കൊണ്ടു പോയതിനു 😍😍😍😍

  • @midhunlal4791
    @midhunlal4791 2 роки тому +37

    ഓരോ സാധനവും അനാവശ്യമായിട്ട് കളയാതെ പാവങ്ങളല്ലേ എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാവരുടെയും നല്ല അഭിപ്രായങ്ങൾ പറയുമ്പോൾ ചേട്ടൻറെ ആ സന്തോഷം കണ്ട് മനസ്സു നിറയും കരഞ്ഞുപോയി ചേട്ടാ സൂപ്പർ അടിപൊളി, ❤️❤️❤️😍😍🥰🥰🥰

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 роки тому +18

    പാചകം ഒരു കലയാണ്....ചേട്ടൻ അത് ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്....എല്ലാ നന്മകളും നേരുന്നു....

  • @jasnapk7490
    @jasnapk7490 2 роки тому +4

    ഒരു പരിപാടി തുടക്കം മുതൽ അവസാനം വരെ കാണുന്നത്... ആദ്യമായിട്ടാ.... ചേട്ടാ നിങ്ങൾ പൊളിയാണ്.... എല്ലാ ചേരുവകളും വള്ളിപുള്ളി തെറ്റാതെ പറഞ്ഞ ചേട്ടനാണ് ... പാചക വിദഗ്ധൻ.... എല്ലാ വിധനൻമകളും ഉണ്ടാവട്ടെ.... നിങ്ങളുടെ മനസാണ് ആ ഭക്ഷണത്തിന്റെ അഭിരുചി

  • @kgvaikundannair7100
    @kgvaikundannair7100 2 роки тому +5

    പാചകം ചെയ്യുന്ന ആൾ നല്ല വ്യക്തി ഓരോ കുടുംബങ്ങളെ മനസ്സിലാക്കി അറിഞ്ഞ് കാര്യങ്ങൾ ചെയ്യാൻ നല്ലമനസ്സുള്ള ഒരു വ്യക്തി ആണ്. സൂപ്പർ അവതരണം... ❤

  • @Zohra846
    @Zohra846 2 роки тому +27

    വളരെ നല്ല ബിരിയാണി. Super 👌👌 തേങ്ങാ വറുത്തു ചേർക്കുന്നത് ആദ്യമായിട്ട് കാണുന്നു congrrats

    • @publicreporterpc5361
      @publicreporterpc5361 2 роки тому +1

      തേങ്ങാ വറുത്തു ചേർത്താൽ ഭയങ്കര ടേസ്റ്റ് കൂടും

    • @diyassmartkitchen4780
      @diyassmartkitchen4780 2 роки тому

      Yes

  • @jintu1958
    @jintu1958 2 роки тому +23

    ചേട്ടൻ നല്ല ഒരു മനസിന് ഉടമയാ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @bijukunjumon4642
    @bijukunjumon4642 2 роки тому +15

    നാട്ടുപുറത്തെ, ഒരു സാധരണ മനുഷ്യൻ... നന്നായിട്ടുണ്ട്.. എല്ലാ ആശംസകളും...

  • @sandeeperavathur1983
    @sandeeperavathur1983 2 роки тому +19

    നല്ല പാചകം, നല്ല അവതരണം, ഒപ്പം സൂപ്പർ ബിരിയാണി 👏👏👏

  • @nasheefpa4440
    @nasheefpa4440 2 роки тому +19

    ഡീറ്റൈൽ, ഡീറ്റൈൽ എന്ന് പറയുന്നത് ഇതിനാണ്.. സത്യം പറയാലോ മനസ്സ് അങ്ങോട്ട് നിറഞ്ഞിട്ട..ഈ ഫാൻക്ഷൻ നേരിട്ട് പങ്കെടുത്ത ഫീൽ... സൂപ്പർ

  • @dilm2214
    @dilm2214 2 роки тому +6

    നല്ല പച്ചയായ അവതരണം.. കളങ്കമില്ലാത്ത... അതു പോലെ ബിരിയാണിയും 😍😍😍..

  • @ashokmenon07
    @ashokmenon07 2 роки тому +14

    നസീർഭായി, സത്യം പറഞ്ഞാൽ വായിൽ വെള്ളം വന്നു, തിന്നാൻ കൊതിയാവുന്നു♥️🤩😋😋😋😋

  • @akhilraj4824
    @akhilraj4824 2 роки тому +21

    സംസാരം കേൾക്കാൻ അടിപൊളി.... 👍🏻👍🏻👍🏻പിന്നെ സൂപ്പർ ബിരിയാണിയും... ഞാനും ഒരു പാചകക്കാരൻ ആണ്... ഒരു ബിരിയാണി വെപ്പ് കഴിഞ്ഞ്.. വീട്ടിൽ വന്ന്... കിടന്നു കൊണ്ട് വീഡിയോ കാണുന്നു... 😊

    • @diyassmartkitchen4780
      @diyassmartkitchen4780 2 роки тому +1

      😃.. Enik coocking channel undu.. Support cheyamo? USA vlogum undu

    • @raoofpppmr6901
      @raoofpppmr6901 2 роки тому +1

      ഞാൻ മലപ്പുറത്തെ ഒരു പാചകക്കാരൻ...... Super, കണ്ടാലറിയാം.. കിടു ബിരിയാണി ആണെന്ന്..

  • @jayasreeprem9510
    @jayasreeprem9510 2 роки тому +9

    എൻ്റെ ഭഗവാനേ ഇക്കാക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകണേ

  • @beenas911
    @beenas911 2 роки тому +24

    പാചകം നല്ല വൃത്തിയിലും അടുക്കും ചിട്ടയിലും ചെയ്യുന്ന ചേട്ടൻ ഉയരങ്ങൾ കീഴടക്കും. ഒരു സംശയവുമില്ല. 🙏🙏🙏🙏

  • @shajanjacob1576
    @shajanjacob1576 2 роки тому +3

    കോഴിക്കോടുകാരനാണെങ്കിലും എനിക്ക് ചിക്കൻ വറുത്ത , ധാരാളം മസാലയുള്ള ഇത്തരം ബിരിയാണിയാണ് ഇഷ്ടം.
    Well done

  • @esportsgaming06
    @esportsgaming06 2 роки тому +20

    ചേട്ടന്റെ അവതരണം ഒരു രക്ഷയുമില്ല സൂപ്പർ... ഇനിയും വീഡിയോസ് പ്രതീഷിക്കുന്നു...👏👏

  • @backerkaqatar4941
    @backerkaqatar4941 2 роки тому +8

    അവതരണം പൊളി സൂപ്പർ അടിപൊളി മനോഹരമായി ട്ടുണ്ട് അഭിനന്ദനങ്ങൾ

  • @maryswapna813
    @maryswapna813 2 роки тому +8

    കണ്ടാൽ അറിയാം അടിപൊളി രുചി ആയിരിക്കുമെന്ന്...നല്ല വൃത്തി,നല്ല സംസാരം...ഒത്തിരി ഇഷ്ടമായി ...തേങ്ങ വറുത്ത് ഇടുന്നത് ആദ്യമായി കാണുന്നു.. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കും.

  • @appucookiessvlog
    @appucookiessvlog 2 роки тому +11

    ബിരിയാണി part 2 കാണാൻ നോക്കിയിരിക്കുവാ .... സൂപ്പർ ബിരിയാണി

  • @vinivini7599
    @vinivini7599 2 роки тому +7

    ബിരിയാണി സൂപ്പർ....... ഇക്കാ.
    എന്തായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കണം ഒരു ദിവസം.

  • @Ashilzvlog1
    @Ashilzvlog1 2 роки тому +36

    ചേട്ടാ ബിരിയാണി അടിപൊളി. പല ബിരിയാണിയുടെ റെസിപ്പികളും ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇത് എല്ലാത്തിൽ നിന്നും വ്യത്യസ്തമായ ഒരു ബിരിയാണി ആയിട്ടാണ് എനിക്ക് തോന്നുന്നത്. ചേട്ടന്റെ ഈ വീഡിയോ കാണുമ്പോൾ ആ ബിരിയാണിയുടെ ടേസ്റ്റ് എനിക്ക് ഇവിടെ കിട്ടുന്നുണ്ട്. ഈ ബിരിയാണി ഒരു അഞ്ചുപേർക്ക് വെക്കാനുള്ള രീതിയിൽ ഒന്ന് വീഡിയോ ചെയ്യാമോ. ഇനിയും അടിപൊളി വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @geethavelayudhan3525
    @geethavelayudhan3525 2 роки тому +3

    നിങ്ങളുടെ ചിക്കെൻ ബിരിയാണിയിൽ നിന്നും അറിയാത്ത കുറച്ചുകാര്യങ്ങൾ കൂടി പഠിക്കാനായി താങ്സ് ഇനിയും നല്ല നല്ല റസ്പി താങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു

  • @sudheesanr2460
    @sudheesanr2460 2 роки тому +13

    നല്ല തയ്യാറാക്കൽ, ഒപ്പം നല്ല നർമ്മത്തോടു കൂടിയ അവതരണം.

    • @santhoshcs8116
      @santhoshcs8116 2 роки тому

      നല്ല അവതരണം നല്ല ബിരിയാണി

    • @santhoshcs8116
      @santhoshcs8116 2 роки тому

      നല്ല അവതരണം നല്ല ബിരിയാണി

    • @kadeejack4254
      @kadeejack4254 2 роки тому

      Sosumthagavaruthadu undakanam

  • @abhinavmuruganknabhinavmur4006
    @abhinavmuruganknabhinavmur4006 2 роки тому +15

    നല്ല മനസുള്ള മനുഷ്യൻ 🙏🌹

  • @ashaph1318
    @ashaph1318 2 роки тому +3

    Orupaad valichuneetiparayathe kuranjasamayamkonde allavarkkum manassilakunnareethiyilulla avatharanamayathukonde nazeerikkayude alla recipeyum njan kande undakkinokkeetunde thangalude alla recipeyum valare nallathaneto

  • @jipsyvymel2681
    @jipsyvymel2681 2 роки тому +14

    1മില്യൻ സബ്സ്ക്രൈബ്ർസ് ആവട്ടെ 💪🏻💪🏻👍👍

  • @renjithkuttan217
    @renjithkuttan217 2 роки тому

    അടിപൊളി
    നിഷ്കളങ്കമായ അവതരണത്തിലൂടെ
    മനസ്സും വയറും നിറച്ചതിന്
    ഒരായിരം അഭിനന്ദനങ്ങൾ
    ആശംസകൾ
    മുന്നേറുക ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @sindusanthosh5984
    @sindusanthosh5984 2 роки тому +1

    ഏറ്റവും ഇഷ്ടപെട്ടത് ചേട്ടൻ നല്ല വൃത്തിയോടെയാണ് എല്ലാം ചെയ്യുന്നത് കാണുമ്പോൾ തന്നെ മനസ്സിന് തൃപ്തിയാണ്.ചേട്ടന്റെ അദ്വാനത്തിന് ഈശ്വരൻ നല്ലത് വരുത്തട്ടെ. എത്രയും പെട്ടെന്ന് നൂറ് K ആകട്ടെ. എല്ലാവരും ഈ ചേട്ടന സപ്പോർട്ട് ചെയ്യണെ. ഞാൻ മല്ലപ്പള്ളിക്കാരിയാണ്. നാട്ടിൽ വരുമ്പൊ കാണാൻ ശ്രക്കാം. ഞങ്ങളുടെ friend o. K പായിപ്പാടുണ്ട്.🙏

  • @Bhavatharini02
    @Bhavatharini02 2 роки тому +7

    Adipoly anuto. Video part 2 nu waiting ayirunu. 🔥🔥

  • @kamarubanu8176
    @kamarubanu8176 2 роки тому +5

    നസീർക്ക, ഞാൻ കാത്തിരികേർന്നു സൂപ്പറായിട്ടുണ്ട്

  • @varnasham
    @varnasham 2 роки тому +9

    വളരെ സന്തോഷം ചേട്ടാ ഞാനും ആവശ്യപെട്ടിരുന്നു ചിക്കൻ ബിരിയാണി ചെയ്യുമോന്നു,,,, ചേട്ടൻ പെട്ടന്ന് തന്നെ വീഡിയോ ഇട്ടതിൽ ഒരുപാട് നന്ദി 🙏🙏

  • @sindhuponnu3622
    @sindhuponnu3622 2 роки тому +16

    നെയ്യ് കുറച്ചിരിക്കട്ടെ പാവങ്ങള പായസം വല്ലതും ഉണ്ടാക്കട്ടെ 😄ചേട്ടന്റെ പാചകംപോലെ വർത്തമാനവും കേൾക്കാൻ കൊള്ളാം. ദംബിരിയാണി സൂപ്പർ 😋😋😋😋

  • @AmbilyAmbilyambily-k9u
    @AmbilyAmbilyambily-k9u Рік тому

    കൊള്ളാം ഇക്കാ പാചകം മനസിലാകുന്ന രീതിയിൽ ചെയ്തു 🌹

  • @sheena7406
    @sheena7406 Рік тому +1

    അവസാനം. കാണിച്ചാ. പുള്ളി കൊള്ളാം. സൂപ്പർ ചിക്കൻ ബിരിയാണി. 👍👍👍👍👍👍

    • @Mohanan-l3p
      @Mohanan-l3p Рік тому

      ചിക്കൻ ഫൈയ് ആക്കാതെ ദം ബിരിയാണി കാണിക്കാമേ

  • @Krishna-dx9vh
    @Krishna-dx9vh Рік тому +1

    Pregnancy ടൈംയിൽ എനിക്ക് ഇത് കണ്ടിട്ട് സഹിക്കുന്നില്ല അങ്കിളെ.... 🥰🥰🥰🥰🥰

  • @MyMy-lt8kq
    @MyMy-lt8kq 2 роки тому +2

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇനിമുതൽ എന്നും എന്റെ ഭക്ഷണത്തിനോടൊപ്പം നിങ്ങളുടെ വീഡിയോയും 😍😍😍 ഞാനും ഒരു കുക്കാണ്

  • @alexy1969
    @alexy1969 2 роки тому +24

    ചേട്ടാ കലക്കൻ പാചകം......ദൈവം അനുഗ്രഹിക്കട്ടെ.....സൂപ്പർ ബിരിയാണി

  • @lathaskitchen1258
    @lathaskitchen1258 2 роки тому +8

    ചിക്കൻ ബിരിയാണി അടിപൊളിയായിട്ടുണ്ട് അതുപോലെ തന്നെ അവതരണവും സൂപ്പർ 😊

  • @anishmay
    @anishmay 2 роки тому +7

    Nazeer bai valare genuine ayulla avatharanam .. oru natural feeling .. nalla video ..keep it up.. all the best. koode ulla aa helper bro kku oru nalla hii..

  • @ratheeshkumar2857
    @ratheeshkumar2857 2 роки тому +10

    നല്ല സൂപ്പർ ബിരിയാണി 👍🏻👌

  • @vichithrarajesh7910
    @vichithrarajesh7910 Рік тому +1

    ekkante member ellavarkkum kodukku ellarum vilikkatte good bless you

  • @itsmesofi5226
    @itsmesofi5226 2 роки тому +5

    അങ്ങനെ ഞമ്മടെ ചിക്കൻ ബിരിയാണി ready 🥰ഉറപ്പായും try ചെയ്യും 👍🏻ഇന്നലത്തെതിലും subscribers കൂടിയല്ലോ 🔥മാഷാ അല്ലാഹ് .... സന്തോഷം ആയി ഇനി എല്ലാവരും നമ്മുടെ ഇക്കാക്ക് പെട്ടെന്ന് തന്നെ 1k ആക്കിയേ 😄..

  • @rasheenarahiman1995
    @rasheenarahiman1995 2 роки тому +6

    തേങ്ങ വറുക്കുന്നതും. കശുവണ്ടി അരച്ചു ചേർക്കുന്ന ചിക്കൻ ഗ്രേവി ഉണ്ടാക്കുന്നത് ആദ്യം ആണ് കാണുന്നത് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @sajeenapv4100
    @sajeenapv4100 2 роки тому +21

    തേങ്ങ വറുത്തതും, സോസുകളും ഉപയോഗിച്ച് കണ്ടിട്ടില്ല.1kg അളവിൽ വെച്ച് കാണിക്കാമോ ചേട്ടാ... 👍😍

  • @ഷബീർതിരുവാലി

    ഞാനൊരു മലപ്പുറം കാരനാണ് നിങ്ങളൊരു നല്ല കുക്കാണ് സൂപ്പർ ഇക്കാ

  • @foodtalkies777
    @foodtalkies777 2 роки тому

    Adipoli....ithupole biriyani veykanem....kaanumbol thanne ariyam super aanennu
    Chettante avatharanam adipoli

  • @shyjumadambi4020
    @shyjumadambi4020 2 роки тому +2

    ക്യാമറ കൊടുത്ത ആ മനുഷ്യനൊരു സല്യൂട്ട്

  • @teresa29810
    @teresa29810 Рік тому

    Ethra kashtapetta make cheythathu. Ennalum santhoshathideyulla face. 🙏

  • @priyagirish9579
    @priyagirish9579 2 роки тому +1

    ചേട്ടന്റെ അവതരണം കിടിലം. ശരിക്കും കൊതിയാവുന്നു 😋😋😋

  • @fathimashoukathali5418
    @fathimashoukathali5418 2 роки тому +5

    ഇക്ക ഒരുപാടു ഉയരത്തിൽ എത്തട്ടെ aameen 🤲🤲🤲 നല്ല അവതരണം നല്ല ബിരിയാണി ഇപ്പോൾ കുറച്ചു ബുദ്ധി മുട്ടിലാണ് അല്ലെങ്കിൽ ഇക്കാക്ക് കുറച്ചു പൈസ തന്നു സഹായിച്ചേനെ

  • @4hope357
    @4hope357 Рік тому

    Super biriyani.ennum eppozhum idhepole food indakan dheivam nighale anugrahikkatte🙏god bless you...

  • @sajeevanthumpayil3140
    @sajeevanthumpayil3140 2 роки тому +12

    A true professional cook who really describes the whole process.

  • @vinayakpradeep846
    @vinayakpradeep846 2 роки тому +3

    അടിപൊളി ആയിട്ടുണ്ട്👍, ഹൈലൈറ്റ് ചേട്ടന്റെ മനസുപോലെ തന്നെ കളങ്കമില്ലാത്ത അവതരണം 😊 സംസാരം. പിന്നെ ഒരു കാര്യം ശ്രെദ്ധിക്കാമായിരുന്നു അവസാനം ബിരിയാണി മറ്റു ചെമ്പിലേക്കു പകർത്തിയപ്പോൾ സ്റ്റീൽ പ്ലേറ്റ് അല്ലേൽ ഒരു ബേയിസൻ ആവാമായിരുന്നു. പൊട്ടുന്ന പ്ലേറ്റ് ആയത്കൊണ്ട് വാക്ക് പൊട്ടി ബിരിയാണിയിൽ വീഴാൻ ചാൻസ് ഉണ്ട് അതുകൊണ്ട് പറഞ്ഞത് ആണ്. ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോയിക്ക് കാത്തിരിക്കുന്നു.. 😍

  • @devotional_editz6174
    @devotional_editz6174 Рік тому

    സൂപ്പർ ബിരിയാണി നല്ല പാചകം . സൂപ്പർ 👌👌👌👌👌👌

  • @jiniljinu1698
    @jiniljinu1698 2 роки тому +4

    ഒന്നും പറയാനില്ല അടിപൊളി 👍😍

  • @anjuccxfaanjana7172
    @anjuccxfaanjana7172 2 роки тому +16

    നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടെ 👍🙏🏻👏👏👏👏

  • @user-ow4jp1bv2n
    @user-ow4jp1bv2n 2 роки тому +2

    കുറെ ചോദിച്ച vd thanks🙏🙏🙏 എന്നും നല്ലത് വരട്ടെ

  • @girijaraveendran2804
    @girijaraveendran2804 2 роки тому

    Super 👌chetta iniyum nalla recipe pratheeshiykunnu
    Abhinandanaghal 💐👏👏👏

  • @sandy____697
    @sandy____697 2 роки тому +6

    കൊതിപ്പിക്കാത് ചേട്ടാ 👍❤️

  • @sreejiththamban9397
    @sreejiththamban9397 2 роки тому

    Orupadishtayi video Thani nadan avatharanam hridhyamakkan valare elupam, all the best

  • @arjunmm6561
    @arjunmm6561 2 роки тому +5

    I really like your sincere presentation, god bless you..... Stay happy💫

  • @BSSa4920
    @BSSa4920 2 роки тому

    ഭിരിയാണിയേക്കാൾ ചേട്ടന്റെ സംഭാഷണവും ആറ്റ്മാർത്തതയും അതാണ് ട്ടേസ്റ്റ് കൊള്ളാം നല്ല ഭീരിയാണി💐💐💐💐💐👍

  • @marygreety8696
    @marygreety8696 2 роки тому

    Njan nokki nadanna recipie. Cashew kismis coconut arachu cherkkunn taste onnu vere thanne

  • @leenasreeram606
    @leenasreeram606 2 роки тому +1

    മലപ്പുറത്തു നിന്നും. ആദ്യമായി കാണുന്നു തേങ്ങ വെളിച്ചെണ്ണ ചേർക്കുന്നത് ഇങ്ങനെ ഒരു ബിരിയാണി 👌👌👌👌👌

  • @Vascodecaprio
    @Vascodecaprio 2 роки тому +1

    Food സർവീസ് ചെയ്യും ബോൾ ഗ്ലൗസ് കയ്യുറ ധരിക്കുന്നതു വളരെ ഉത്തമവും ഹൈജീനും കാണുന്നവർക്കും വളരെയധികം സന്ദോഷമുണർത്തും Master chef ....
    wow Yummy Delicious ..Thank you ....

    • @sujathakannan5298
      @sujathakannan5298 2 роки тому

      Kaiyurayilonnum oru karyavumilla sahodhara manasanu . Athundengil ellamayi

  • @rajeshs5050
    @rajeshs5050 2 роки тому +7

    ഞാനും ആ ചടങ്ങിൽ കൂടിയത് പോലെ..... സൂപ്പർ

  • @binuak2186
    @binuak2186 2 роки тому +1

    എല്ലാവരും നല്ലതാണ് എന്നുപറയുമ്പോൾ ചേട്ടന്റെ മുഖത്തെ സന്തോഷം മതി ഞങ്ങളുടെ വയറും നിറഞ്ഞു ❤

  • @devaprakashprakash7832
    @devaprakashprakash7832 2 роки тому +1

    നിഷ്കളങ്കനായ മനുഷ്യൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @wisetech2420
    @wisetech2420 2 роки тому

    Nalla oru manushian Anu thankal....
    May Almighty Allah bless you........

  • @santhoshng1803
    @santhoshng1803 2 роки тому +5

    ഇക്ക ബിരിയാണി സൂപർ💯👍.

  • @simifrancis2274
    @simifrancis2274 2 роки тому +1

    ചേട്ടാ ഇത് എത്ര പേർക്കുള്ള ബിരിയാണി ആണ് ഒന്ന് പറയാമോ... കണ്ടിട്ട് കൊതിയാവുന്നു അടിപൊളി ആയിട്ടുണ്ട്

  • @amalbaby6470
    @amalbaby6470 2 роки тому

    Food koduth vayar nirakkan aarkum pattum but kazhikunnvarude manas nirakkan... Bro n pole ullavarkee sathikollu 🥰😍

  • @malavikavikram9309
    @malavikavikram9309 2 роки тому +3

    ആ നിഷ്കളങ്കത..🥰

  • @appup1949
    @appup1949 2 роки тому

    കണ്ടപ്പോൾ . തന്നെ ഇഷ്ടപ്പെട്ടു. സൂപ്പർ

  • @hapmily4109
    @hapmily4109 2 роки тому +3

    Kochathaade biriyani othiri kazhichittundu suuuper taste aanu. Coconut varuthu idunnathu aadhyamaayi ariyuvaa, nammal ethra biriyani undaakkiyaalum aa kalyana biriyani de taste 👌👌👌😋😋😋. Sabitha Jiash

  • @suneermedia576
    @suneermedia576 2 роки тому

    Chetta nalla avatharanam pashe glass plate upayogikallee chembil ninn rice mattumbo athu potti athilvezhum♥♥

  • @divyasajan43
    @divyasajan43 2 роки тому +1

    Adipoli recepi, nalla avatharanam.... All the best chetta🥰👍👍

  • @jayanthiyogesh6694
    @jayanthiyogesh6694 Рік тому

    Super ikkaa njanum biriyaani undaakkum Oru vattam njanum iggeneundaakkaam god 🙏 bless you

  • @girijaanand398
    @girijaanand398 2 роки тому +1

    കാത്തിരിക്കുകയായിരുന്നു thankyou

  • @rajappanm.k4132
    @rajappanm.k4132 2 роки тому

    One of the best 👍 biriyani recipe and 🍵making vedio. Thank🌹 you 🧿Nazar

  • @kavithaas4004
    @kavithaas4004 Рік тому

    ബിരിയാണി എനിക്കും ഇഷ്ടപെട്ടു👌👌♥♥♥

  • @anithaselvaraj4435
    @anithaselvaraj4435 Рік тому

    ❤❤❤❤❤❤❤❤supper kandappol thanne vellamurunnu

  • @yaitzme.17-09
    @yaitzme.17-09 Рік тому

    Ningalude presentation anu super ....like it

  • @backerkaqatar4941
    @backerkaqatar4941 2 роки тому +1

    എന്തെയാലും അടുത്ത പ്രാവശ്യം ഇങ്ങിനെ വെച്ചു നോക്കാം നല്ല ബിരിയാണ് നല്ല പണി ഒക്കെ ഉണ്ടാ കട്ടെ

  • @eldokgeorge7604
    @eldokgeorge7604 2 роки тому

    Chetta adi poli ayittundu dum allatha biriyani koode cheyyunna vedio cheyyamo

  • @priyarajeev9657
    @priyarajeev9657 2 роки тому +5

    ഇങ്ങനെ തന്നെ മുന്നോട്ട് പോണം ഇക്ക സൂപ്പർ 👌👌👌♥️♥️♥️

  • @NORMANGAMERYT
    @NORMANGAMERYT 2 роки тому +3

    ബിരിയാണി സൂപ്പർ ആയിട്ടുണ്ട്😋😋

  • @saneshsharanya6101
    @saneshsharanya6101 2 роки тому

    ❤❤😋😋. ആ ബിരിയാണിയുടെ മണം ഇവിടെ കിട്ടി.

  • @jayanpothen2770
    @jayanpothen2770 2 роки тому

    Chetta biriyani kandappozhe vayil kappalottamayirunnu super kidikachi ❤❤❤❤

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +1

    ജാടയില്ലല്ലോ അതാ ഈ സഹകരണം ഞഞ്ഞാളുടെ ഉണ്ടാവും 👍👍👍👍👍👍

  • @chandrikaaneesh5626
    @chandrikaaneesh5626 2 роки тому

    Naseerkka ikkayude biriyani super ikka uyiranghalil ethatte

  • @udayanunni1185
    @udayanunni1185 2 роки тому

    Polichu ikka thanks vtl chellanel undakkanam

  • @bijijosephjoseph9104
    @bijijosephjoseph9104 2 роки тому +5

    Chettayi nalla biriyani anennu kandal ariyam .. pettannu 50 k aavatte nammude family 👍👍😍

    • @muhammedhashim4442
      @muhammedhashim4442 2 роки тому

      👍👍👍

    • @subhadratp157
      @subhadratp157 2 роки тому

      Ithiri neyyu irikkatte pavangalalle oru payasam ondaklanenkilo .athu enikku orupadu.ishttappettu

  • @leenasreeram606
    @leenasreeram606 2 роки тому +2

    തീർച്ചയായും 1kg കാണിക്കണം 👌👌

  • @shabeebashebi400
    @shabeebashebi400 2 роки тому

    Souse itta biriyaniyo. Kollam