യൂസുഫലി സർ നല്ല മനുഷ്യനാണ്. അദേഹത്തിന്റെ താഴെയുളള മാനേജർമാർ അഹങ്കാരിക്കളാണ്. ജോലി അന്വേഷിച്ചു ചെന്നാൽ മോശം പെരുമാറ്റം ആണ്. Lulu അവരുടെ കുടുംബ സ്വത്ത് ആണെന്ന വിചാരം.
അവിടത്തെ ചെറുകിട കച്ചവടകാരുടെ കാര്യം കഷ്ടം കമ്പനി കൾ ഇവർക്ക് കൊടുക്കുന്ന വിലയിൽ തന്നെ ചെറുകിട കച്ചവട കാർക്കും പ്രോഡക്റ്റു കൾ കൊടുക്കണം 300ആളുകൾ ക് നിങ്ങൾ ജോലി കൊടുക്കുമ്പോൾ 3000ആളുകൾ കഷ്ടപെടുന്നുണ്ട്
ഇത്തരം മാളുകൾ ക്കു പ്രോത്സാഹനം കൊടുക്കരുത് കാരണം ആയിരക്കണക്കിന് ചെറുകിട വ്യാപാരി കളെ പട്ടിണി യിൽ ആക്കി കൊണ്ടാണ് ഇത് പ്രവർത്തി യ്ക്കുന്നത് 2000 പേർക്ക് ജോലി കൊടുത്തിട്ട് 2 ലക്ഷം ചെറുകിട വ്യാപാരി കളെ പട്ടിണി യാക്കുക യാണ് ഇത്തരം മാളുകൾ ചെയ്യുന്നത്
Lulu group nte കേരളത്തിലെ ആദ്യത്തെ സ്ഥാപനം തൃശൂരിൽ തന്നെ ആണ്.....
Lulu convention center......
യൂസുഫലി സർ നല്ല മനുഷ്യനാണ്. അദേഹത്തിന്റെ താഴെയുളള മാനേജർമാർ അഹങ്കാരിക്കളാണ്. ജോലി അന്വേഷിച്ചു ചെന്നാൽ മോശം പെരുമാറ്റം ആണ്. Lulu അവരുടെ കുടുംബ സ്വത്ത് ആണെന്ന വിചാരം.
വരും വർഷങ്ങളിൽ തന്നെ ലുലു ഹൈപ്പർ/ മാൾ തൃശ്ശൂരിൽ വരും
Lulu Investors are so happy 😇
അവിടത്തെ ചെറുകിട കച്ചവടകാരുടെ കാര്യം കഷ്ടം കമ്പനി കൾ ഇവർക്ക് കൊടുക്കുന്ന വിലയിൽ തന്നെ ചെറുകിട കച്ചവട കാർക്കും പ്രോഡക്റ്റു കൾ കൊടുക്കണം 300ആളുകൾ ക് നിങ്ങൾ ജോലി കൊടുക്കുമ്പോൾ 3000ആളുകൾ കഷ്ടപെടുന്നുണ്ട്
This the real tragedy and reason for shrinking in employment
എല്ലാ സിറ്റിയിലും വരട്ടെ ❤
open 5 fresh market in every district
👍
ഇത്തരം മാളുകൾ ക്കു പ്രോത്സാഹനം കൊടുക്കരുത് കാരണം ആയിരക്കണക്കിന് ചെറുകിട വ്യാപാരി കളെ പട്ടിണി യിൽ ആക്കി കൊണ്ടാണ് ഇത് പ്രവർത്തി യ്ക്കുന്നത് 2000 പേർക്ക് ജോലി കൊടുത്തിട്ട് 2 ലക്ഷം ചെറുകിട വ്യാപാരി കളെ പട്ടിണി യാക്കുക യാണ് ഇത്തരം മാളുകൾ ചെയ്യുന്നത്
Computer oyivaknm kore aalk joli poyallo , vigasanm venxe😂😂😂😂😂😂😂😂😂😂
ജോലി കിട്ടുന്നുണ്ടെകിൽ പൊളി ❤️
ലുലു ഉണ്ടായത് തന്നെ അവിടന്നാടോ
Ayin
തലശ്ശേരി
❤❤❤
കാസറഗോഡ് വേണം
Kanhangad vernnund
ഇക്കയോട് പറയാം...😂
നിലമ്പൂരിൽ എന്ന് വരും
Malappuram venem.
സാംസ്കാരിക തലസ്ഥാനമോ? 😂😂😂😂😂
Ath polum ariyatha aaalaano thaan
Kashttam money vivaram illaley
Atleast google man
സുരേഷ് ഗോപിയെ ജയിപ്പിച്ചത് ഞങ്ങൾക്ക് പറ്റിയ ഒരു അബദ്ധം ആണ്. ഇനി ആവർത്തിക്കില്ല 😀