കേരളം ഭരിച്ച് മുടിച്ചിട്ട് കേന്ദ്രത്തെ കുറ്റം പറയുന്നു😂ആഞ്ഞടിച്ച് യുവരാജ് ഗോകുൽ😂

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 42

  • @somanmenon5429
    @somanmenon5429 23 години тому +4

    Yuvaraj Gokul is brilliant as usual congratulations.

  • @praseedkumar3418
    @praseedkumar3418 15 годин тому +3

    യുവരാജ് ഗോകുൽ പൊളിച്ചു 👍👍👍

  • @sreenihr3313
    @sreenihr3313 День тому +9

    നമ്പർ വൺ ആയിട്ടാണോ യുവജനങ്ങൾ ഉപരി- വിദ്യാഭ്യാസത്തിനും, തൊഴിലിനുമായി കേരളം വിട്ടുപോകുന്നത്? ഇപ്പോൾ പല പ്രധാന മേഖലകളിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ പിറകിലാണ്.

    • @PremThekkathil
      @PremThekkathil День тому

      കൊച്ചു പിള്ളാര്‌ സഹിതം തന്തക്കു പച്ചക്കു വിളിക്കുന്ന ഒരു മുഖ്യന് ആണ് ഭരിക്കുന്നത്‌.. ആൾക്കാർ അയാളെ തെറി വിളിക്കുന്നത് അയാൾ കാണില്ല.. പക്ഷെ അവരുടെ പാർട്ടി ക്കാരുടെ രക്ഷപ്രേവർത്തനം അയാൾ കാണും.. ക്വാളിറ്റി ഇല്ലാത്ത ഇയാൾ ഭരിക്കുമ്പോൾ ഇതിൽ കൂടുതൽ എന്തു നടക്കാൻ ..

  • @surendrankochukudiyil7343
    @surendrankochukudiyil7343 10 годин тому

    Big salute
    yuvaraj Gokul. Kalakki

  • @rajeshvk1097
    @rajeshvk1097 4 години тому

    😆 ഈ ചർച്ച നയിക്കുന്ന ആങ്കറിനുപോലും യുവരാജിന്റെയത്ര വിവരമില്ല..😁.

  • @sivakumarkolozhy368
    @sivakumarkolozhy368 8 годин тому

    അഞ്ചെട്ട് മലയാളി മന്ത്രിമാരുള്ള അക്കാലത്ത് കേരളത്തിലേക്ക് കൊണ്ടുവന്നു, വടക്ക് ക്ഷൗരം ചെയ്ത ശ്മശ്രു..😅😅

  • @sinysuresh6684
    @sinysuresh6684 15 годин тому +1

    മണുങ്ങൂസ് ഇടതുപക്ഷം😅😅😅😅

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 15 годин тому

    ഒരു സ്‌കൂൾ പരീക്ഷ ശരിയായി നടത്താൻ അറിയത്തില്ലാത്ത ആളുകളാണ് കേരളത്തിൽ ഭരിക്കുന്നത്.🤣😂😁😃😄

  • @kmn9030
    @kmn9030 День тому +1

    No 1🙏🙏🙏

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 12 годин тому

    🙏🙏🙏🙏🙏

  • @harisree6481
    @harisree6481 День тому

    Ksrtc railway ടിക്കറ്റ് nekalചാർജ് കുറച്ചാൽ പോരെ 😂

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig День тому

    ആരേയും കുററപ്പെടുത്തേണ്ട. നിങ്ങൾ ഇരുകൂട്ടരുഠ ശരിയാണ്.

    • @IndirakumariK
      @IndirakumariK День тому

      😁😁😁👍👍

    • @anilkallil1892
      @anilkallil1892 12 годин тому

      Pinne60 varsham con barichittu endhuku punnakk undaakki

  • @dineshannk2785
    @dineshannk2785 День тому +2

    ചാനലുകാർ പൊട്ടൻമാരാണോ ഒന്നും അറിയാത്തവരണോ കേന്ദ്രത്തെ കുറ്റം പറയുംബോൾ കേരളസർക്കാർ എന്തൊക്കെ ചെയ്തു എന്നും
    കൂടി പറയണം പറയില്ല കാരണം പിറ്റേ ദിവസം ആൾ
    ഉണ്ടാകില്ല

  • @harshakumark.d552
    @harshakumark.d552 11 годин тому

    യുവി 🙏🏻❤️

  • @ashkartaj8504
    @ashkartaj8504 15 годин тому

    Gokul verum vayiidukaranum vivaramketta pattiyumanu

  • @arung6272
    @arung6272 День тому

    തള്ള് കൊള്ളം

  • @harshakumark.d552
    @harshakumark.d552 11 годин тому

    രാജാവ് 🙏🏻

  • @harshakumark.d552
    @harshakumark.d552 11 годин тому

    ബിജെപി ❤️🙏🏻മോദിജി ❤️

  • @jayanvk3631
    @jayanvk3631 7 годин тому

    cpm പ്രതിനിധി ഗോകുൽസംസാരിക്കൂ ബോൾ ആരൊ എന്തോ കണ്ട പോലെ പൊട്ടൻ Dash കണ്ട പോലെ ചിരിക്കുന്നു.