കോടതി ഇതൊന്നും കാണുന്നില്ലേ ! | MEDIA MALAYALAM | MM TALKS | VADAYAR SUNIL | PARTHAN

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 48

  • @4am_Night
    @4am_Night 21 день тому +2

    Oru manushyene dhrohikkaan kazhiyunnathinte angheyattam dhrahikkunnu kashtam thanne. Yes 💯 sathyam sir ellaayidavum kachavadam thanne yes dhileep enghottu pokunnu enthucheyyunnu kashtam thanne ithinoru avasaanam undaaville

  • @padmasree7339
    @padmasree7339 20 днів тому

    Well said💪💪💪👍👍👍

  • @Aneesh3662
    @Aneesh3662 24 дні тому +7

    ❤️ദിലീപ് ❤️

  • @mohananv3311
    @mohananv3311 25 днів тому +31

    ദിലീപ് ശബരിമലയിൽ പോയപ്പോ വിഷമം എന്തോ ചില സൗകര്യം ചെയ്തു കൊടുത്തു വെത്രെ! മറ്റു പലരും രാഷ്ട്രീയക്കാരും കാശ്കാരും സിനിമാക്കാരും CPMൻ്റെ ശിങ്കിടികൾക്കു ശബരിമലയിൽ പ്രത്യേക സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. അതൊന്നും പുറത്ത് വരുന്നില്ല. ദിലീപിന് ശബരിമലയിൽ പോയതാണ് കുറ്റം. കുനിഷ്ടും കുബുദ്ധിയും കണ്ടു കൂടായ്മയും അസൂയയും വിദ്വേഷവും വിശേഷ്യാ ദിലീപിനോടുള്ള ചിലരുടെയും ചില മാ പ്രാക്കളുടേയും അതിരു കവിഞ്ഞ ദേഷ്യവും ഇവിടെ കാണാം.

    • @chandrikadevi7377
      @chandrikadevi7377 22 дні тому

      Dileep ennu news koduthal views koodum ennariyam athukondanu sabarimalayil dileep thozhuthathu polum prasnam ennu news vannathu.

  • @ranjanarajeev2157
    @ranjanarajeev2157 25 днів тому +7

    Satyam

  • @divakaranmd7543
    @divakaranmd7543 25 днів тому +19

    സതീശൻ പ്രതിപക്ഷ രാജാവാണല്ലൊ. ആ അവകാശമാണ് അനുഭവിക്കുന്നത്.

  • @amblieamnile8981
    @amblieamnile8981 25 днів тому +14

    മാങ്ങ ഉളള മാവിലേ കല്ലെറിയൂ. ദിലീപിന് star value ഉണ്ട് fame ഉണ്ട്. അത് തകർക്കണം

  • @padmasree7339
    @padmasree7339 20 днів тому

    👍👍👍👍👍

  • @girijabhai4388
    @girijabhai4388 25 днів тому +25

    ദിലീപ് കേസ് നീട്ടി കൊണ്ടുപോകണം,,, അതിന് അവർ എന്തും ചെയ്യും,,,, പക്ഷെ ഈശ്വരൻ സത്യം പുറത്തു കൊണ്ടുവരും 🙏🙏

    • @vijithavengeri6406
      @vijithavengeri6406 24 дні тому

      Cheennu kerikodu....vaayil tharum kovalan

    • @kainadys
      @kainadys 23 дні тому

      girijabhai4388@Actress rape case-inte gudalochana aropanam nerittu kandathu pole aanu kure uchaalikal social medias-IL Dileep-inu ethire cheetha paranju kondu comments thallimarikkunnathu.......😂

  • @girishkumarchulliyote9276
    @girishkumarchulliyote9276 24 дні тому +3

    നിങ്ങൾ കോടതിയിൽ നിന്ന് തൊണ്ടിമുതൽ (ഇക്കാര്യത്തിൽ പെൻഡ്രൈവിലെ വിവരങ്ങൾ) ചോർന്നതിനെ ന്യായീകരിക്കുകയാണ് ചെയ്യേണ്ടത്. അതിജീവിതയുടെ ന്യായമായ അവകാശത്തിനു വേണ്ടി തന്നെയാണ് അവർ പൊരുതുന്നത്

    • @Bastin32
      @Bastin32 19 днів тому

      IT PROFESSIONALS ALLALLO ITHU SOOKSHIKKUNNATHU. ETHRA PERKKU ARIYAM HASH VALUE MARUMENNU. CHILAPPOL CORRECT ANO ENNU NOKKIYATHAVILLE.

  • @Vanguard555
    @Vanguard555 22 дні тому +1

    I support Dilip....

  • @sudhanair8177
    @sudhanair8177 23 дні тому

    പണ്ഡിത ദേവസ്വം മന്ത്രി തീർത്ഥം കൈകൊണ്ട് കഴുകിയപ്പോൾ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല

  • @padmasree7339
    @padmasree7339 20 днів тому

    ദിലീപ്♥️

  • @stati4u
    @stati4u 25 днів тому +10

    Dileepinte janapreethi ganeshino mukeshino illa cinima nadanmark janapreethiyann vendath

  • @yusifera8528
    @yusifera8528 24 дні тому

    തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കോടതിക്ക് ശിഷവിധിക്കാൻ ഈ വ്യവസ്ഥാപിതത്തിലെ കോടതിക്ക് സാധിക്കും കുറ്റം ചെയ്ത് എന്ന് കോടതിക്ക് അറിയാമെങ്കിൽ പോലും കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല / കോടതി ശിഷവിധിക്കാതെ വെറുതെ വിട്ടാലും പ്രതികുറ്റം ചെയ്തില്ല എന്നു കോടതി 'വിവക്ഷിക്കുന്നില്ല

  • @delete2991
    @delete2991 22 дні тому

    അഡ്വാക്കറ്റ് അറിയാം ദിലീപ് എന്താണെന്നു അറിയാം സാദാരണക്കാരന്റെ പോലെ പോയാൽ mathy😂😂😂

  • @sudhanair8177
    @sudhanair8177 23 дні тому

    പൃഥ്വിരാജ് കുടുംബവും ആഷിക് കുടുംബവും ഇവരല്ലേ ദിലീപിന്റെ കൂടെ പിന്തുടർന്നിരിക്കുന്നത്

  • @subhalaxmis3559
    @subhalaxmis3559 24 дні тому +1

    Ellam nallathinu ennu karuthiyal mathi. Ayyappan koode ondu.

  • @vijayalakshminair1550
    @vijayalakshminair1550 24 дні тому

    Reporter ചാനലിൻ്റെ favourite ആയിരുന്നു ആ ആൾ കാരണം റിപ്പോർട്ടർ ചാനൽ നല്ല റീച്ച് ഉണ്ടാക്കി (നികേഷ് കുമാർ) ആൾക്ക് സഹായിക്കാം അല്ലോ

  • @venugobal8585
    @venugobal8585 25 днів тому

    😂😂Peethambara Kurup Sir is a retired , Sir,, ..

  • @Kiran-r6z6s
    @Kiran-r6z6s 25 днів тому +2

    അയ്യോ വലിയ സംഭവം റേറ്റിംഗ് 🤣🤣🤣

  • @Chandrabose-e9y
    @Chandrabose-e9y 25 днів тому

    Ella divasavum parigananayil nadakkunnundu. Ningal parisodhichal kaanam

  • @mskalim8409
    @mskalim8409 24 дні тому

    Dheyvangale kachavadam cheyyunna oru aaradhanalayangalilum pokunnilla pradeshiya devalayangalile pokunnulluvennu bhaktharu vijarichal theerunna prasnangale ullu yellam

  • @LDEVI720
    @LDEVI720 24 дні тому +3

    സുനിൽ സാറേ , അവൻ ചത്തു .ദൈവം അവനുള്ള നീതി നടപ്പാക്കി ." നരകിച്ചു ചത്തു " 😂😂😂😂😂

  • @GopakumarGopakumar-g8q
    @GopakumarGopakumar-g8q 24 дні тому +3

    ദിലീപ് അനുഭവിക്കണം, കാരണം സിനിമയിലൂടെ ഹിന്ദുദൈവങ്ങളെ ഇത്രയേറെ അപമാനിച്ച വേറൊരു നടനില്ല..... കർമ്മഫലം, അനുഭവിക്കട്ടെ......