Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 676..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 136

  • @MolammaSain
    @MolammaSain Місяць тому +1

    ഈശോയെ തടസ്സങ്ങൾ എല്ലാ മാറ്റി തിങ്കളാഴ്ച 16 തിയതി ഞങ്ങളെ 7 പേരെയും ഇറ്റലിയിൽ എത്തിക്കണെ ഞങ്ങളെ അനുഗ്രഹിക്കണെ പരിശ് ദ്ധത്മാവിനാൽ ഞങ്ങളെ നിറയ്ക്കണെ ആമേൻ🙏🙏🙏😭😭😭

  • @mercydavid8159
    @mercydavid8159 Місяць тому +1

    ഈശോയേ അങ്ങ് ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതകരമായി ഇടപെട്ട് ഞങ്ങൾക്കു ഒരു ഭവനം വാങ്ങുവാൻ സഹായിച്ചതിന് നന്ദി അർപ്പിക്കുന്നു

  • @Alexjaimon
    @Alexjaimon Місяць тому +1

    എന്റെ മോൾക്ക്‌ exam തുടങ്ങുവാണു നല്ല രീതിയിൽ പഠിക്കുവാനും, exam എഴുതുവാനും അനുഗ്രഹം നെൽകേണമേ ammen🙏🙏
    . കടയിൽ നല്ല കച്ചവടം തരണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏. മോന്റെ ജോലിക്ക് തടസ്സം എല്ലാം മാറ്റണമേ ആമ്മേൻ 🙏

  • @minijoseph5719
    @minijoseph5719 Місяць тому

    പരിശുദ്ധാത്മാവായ ദൈവമേ വിശുദ്ധ സ്വർഗത്തിൽ നിന്നും അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തിൽ നിന്നും ജ്ഞാനത്തെ അയച്ചു പൂർണമായും ശക്തിപ്പെടുത്തണം എന്റെ മക്കളെ എന്റെ ഈശോയെ അവരുടെ പഠനം ജോലി മേഖലയും

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളിൽ നിറഞ്ഞു കവിയണമേ നയിക്കണം ശക്തിപ്പെടുത്താൻ എഴുന്നള്ളി വരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah മഹത്വം മഹത്വം മഹത്വം മഹത്വം

  • @jifinkj1387
    @jifinkj1387 Місяць тому

    മദ്യപനിയായ ഒരു മകനെ ആദുശീലത്തിൽ നിന്ന് മോചനം നേടാൻ അനുഗ്രഹിക്കണമേ ഈശോയെ 🙏🙏

  • @jeminogigy6765
    @jeminogigy6765 Місяць тому +1

    Amen hallelujah

  • @joshmijoby7998
    @joshmijoby7998 Місяць тому +1

    ഈശോയെ ആരാധന 🙏🙏🙏🌹🌹🌹

  • @lillysebastian6022
    @lillysebastian6022 Місяць тому +1

    Eesoye എൻ്റെ ദൈവം എനിക്ക് തരുമെന്ന് പൂർണമായും വിശ്വസിക്കുന്നു., എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനം പൂർണ്ണമായി മാറുന്നതിനും പള്ളിയിൽ പോകുന്നതിനും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും, ഞങൾ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശനങ്ങൾ അച്ചാ ഒന്നു പ്രാർത്ഥിക്കണമേ

  • @aniejoseph8168
    @aniejoseph8168 Місяць тому +1

    യേശുവേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🌹🙏🏻

  • @tomsajanr
    @tomsajanr Місяць тому +1

    Amen,Hallelujah 🙏🙏🙏

  • @jobinmathewmathew6419
    @jobinmathewmathew6419 Місяць тому

    യേശുവേ ഭര്യയുടെ നടുവേദനയും ശാരീരീകരോഗങ്ങളും പൂർണ്ണമായും മാറ്റിത്തരണേ കടം മാറ്റി ത്തരണേ രോഗം മാറ്റിത്തരണേ നല്ല ജോലി തരണേ

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    പിതാവായ ദൈവമേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു

  • @bijoreji9087
    @bijoreji9087 Місяць тому +1

    🙏🙏🙏amen

  • @annsmathew9687
    @annsmathew9687 Місяць тому

    Jesus protect me and my children and our wealth from all my enemies

  • @mithunseethal4672
    @mithunseethal4672 Місяць тому

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു hallelujah hallelujah hallelujah

  • @annsmathew9687
    @annsmathew9687 Місяць тому

    Jesus forgive me and my family and future generations

  • @jancythomas3661
    @jancythomas3661 Місяць тому

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ നല്ല ജോലി നല്ല ഭാവിയും നൽകി അനുഗ്രഹിക്കണമേ

  • @thomasanthony2877
    @thomasanthony2877 Місяць тому

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @thomasabraham745
    @thomasabraham745 Місяць тому

    എൻറെ മക്കൾ രണ്ടുപേരും പഠന മേഖലയിലും പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ യേശുവേ ആമേൻ

  • @francisjeluvathingal9266
    @francisjeluvathingal9266 Місяць тому

    🙏🙏 യേശുവേ എന്നെയും എൻ്റെ ഭർത്താവിനേയും മക്കളെയും കുഞ്ഞുങ്ങളെയും ഏശുവേ അങ്ങേയ്ക്കു സമർപ്പിക്കുന്നു. യേശുവേ ഞങ്ങളുടെ മേൽകരുണയായിരിക്കേണമേ രക്ഷിക്കേണമേ. യേശുവേ നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേലൂയാ ,ഹല്ലേലൂയാ ,.......

  • @minibinu7261
    @minibinu7261 Місяць тому

    ദിവ്യകാരുണ്യ ഈശോയെ എന്റെ എല്ലാ കുറവുകളെയും സമർപ്പിക്കുന്നു, എന്നേ ഏറ്റെടുക്കണമേ ഈശോയെ, പാപിയായ എന്നോട് കരുണ ആയിരിക്കണമേ ഈശോയെ, മാപ്പ് തരണമേ 👏🏻😢

  • @mollysiby6082
    @mollysiby6082 Місяць тому

    ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു കൊച്ചു കുഞ്ഞുങ്ങളുടെ മാമോദിസ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @thomasabraham745
    @thomasabraham745 Місяць тому

    ഞാൻ ജോലി ചെയ്തിരുന്ന ഡയനാമിക് കമ്പനി എനിക്ക് രണ്ട് ലക്ഷം രൂപ തരുവാനുള്ള മാനസാന്തരം നൽകണമേ കരുണയായിരിക്കേണമേ യേശുവേ ആമേൻ

  • @sheelavenu6076
    @sheelavenu6076 Місяць тому

    എന്റെ കർത്താവെ...... എന്നേയും എനിക്കുള്ളതും എന്റെ സകലതും ഭർത്താവ് മക്കൾ സഹോദരങ്ങൾ ബന്ധുമിത്രാതികൾ അയൽവാസികൾ ലോകം മുഴുവനും അങ്ങേക്ക് സമർപ്പിക്കുന്നു 🙏

  • @ancymathewancymathew3199
    @ancymathewancymathew3199 Місяць тому

    എന്റെ ഈശോയെ എന്റെ മകനെ കുറിച്ചുള്ള എന്റെ വേദന അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. പൂർണ്ണമായ സൗഖ്യം നൽകി അവനെ അനുഗ്രഹിക്കണമേ 🙏

  • @annsmathew9687
    @annsmathew9687 Місяць тому

    Jesus thank you Jesus for your all blessings and giving me reimpersement money and life insurance

  • @marinastephen-b4u
    @marinastephen-b4u Місяць тому

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @thomasabraham745
    @thomasabraham745 Місяць тому

    യേശു എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കട്ടെ കടബാധ്യതയിൽ നിന്ന് വിടുതൽ നൽകണമേ കരുണയായിരിക്കേണമേ യേശുവേ ആമേൻ ആമീൻ

  • @jessyflorence8851
    @jessyflorence8851 Місяць тому

    Ente Karthave Ente Daivame ente kudumbathinte bharam Angaikku samarppikkunnu🙏
    Thangunnavane thakarchayil ninnum karakayattaname🙏✝️🙏

  • @josepj716
    @josepj716 Місяць тому

    Eshoye thalamurakale makkaleyum kochumakkaleyum desatheyum samarppikkunnu Karunayayirikkename karunayayirikkename karunayayirikkename Hallelujah Hallelujah💐 ente bharam mushuvan samarppikkunnu Karunayayirikkename karunayayirikkename Hallelujah💐

  • @rosilyvincenttherattil4223
    @rosilyvincenttherattil4223 Місяць тому

    Jesus bless our family, dears and nears. Thank you Jesus, praise you Jesus praise. Mother Mary, Mother of God, pray for us. Thank you Mother Mary.

  • @reenadcruz8694
    @reenadcruz8694 Місяць тому

    Jesus please touch me and heal me completely from rheumatoid Atheritis. Take away all the pain and make me active like before.

  • @elsammathomas3474
    @elsammathomas3474 Місяць тому

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️,,, അനന്ത നന്മകളുടെ ഉറവിടമായ,, "ഓ പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും, പുകഴ്ചയും,, എന്നും,, എപ്പോഴും, ഉണ്ടായിരിക്കട്ടെ 🙏 "ഓ, ഈശോയെ,, ജീവിതത്തിന്റെ ഈ നിമിഷം വരെയും,, എല്ലാം വിധ ആപത്തുകളിൽ നിന്നും,, അപകടങ്ങളിൽ നിന്നും, എല്ലാം വിധ രോഗങ്ങളിൽ നിന്നും, അങ്ങേ ഉള്ളംകൈയിൽ കാത്തു പരിപാലിച്ചു, വഴി നടത്തി ഞങ്ങളെ ഓരോരുത്തരെയും,, അനുഗ്രഹിച്ച അങ്ങയുടെ അനന്തമായ കാരുണ്യത്തിനും,, അതിരറ്റ സ്നേഹത്തിനും,, കരുതലിനും,, പൂർണ്ണ ഹൃദയത്തോടെ അവിടുത്തേക്കു നന്ദി പറയുന്നു ഈശോയെ 🙏,, ഇന്നേദിനം ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും, അവിടുത്തെ കരുണയും,, സ്നേഹവും,, കൊണ്ട് നിറച്ചു, അങ്ങേ ദിവ്യ സാന്നിധ്യം അനുഭവിക്കുവാൻ,,കൃപ തന്നു അനുഗ്രഹിക്കണമേ ഈശോയെ 🙏,, ആശീർവദിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @selinthomas3415
    @selinthomas3415 Місяць тому

    Jesus I trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @sindhushaji162
    @sindhushaji162 Місяць тому +1

    Ente karthave ente ammayud, ente makkalud, enteyum ellam asugangalum vadanakalum poorna swakyam nalki deerkayusum arogyam nalkene mararogangal ninnum rashikeneme yathrayil samrashikeneme

  • @jifinkj1387
    @jifinkj1387 Місяць тому

    ഞാൻ സെപ്റ്റംബർ 24 തീയതി നടത്താൻ പോകുന്ന ഫ്ലൈറ്റ് യാത്ര ബാംഗ്ലൂർ ഒരു തടസ്സവും കൂടാതെ പോകുവാൻ എനിക്ക് സാധിക്കണമേ ഈശോയെ 🙏🙏🙏

  • @KunjumolMon
    @KunjumolMon Місяць тому

    Eshoye.entemakkele angayesannithiyilsamarpikunnu anugrehikename amen🙏🙏🙏🌹

  • @yohannancololnel7584
    @yohannancololnel7584 Місяць тому

    Jesus I trust in you bless my children bless us with grandchildren

  • @Sepharin
    @Sepharin Місяць тому

    നീ നിൻ്റെ ഭാരം കർത്താവിനെ ഏൽപ്പിക്കുക.. അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും🙏✝️

  • @francisjeluvathingal9266
    @francisjeluvathingal9266 Місяць тому

    🙏🙏Yesuve Nanni Yesuve Sthothram Yesuve Aaraadhana Yesuve Mahathwam! Hallelujah , Hallelujah , .......

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv Місяць тому

    ഈശോയേ കരുനയായിരിക്കേണമേ🙏🙏🙏🙏

  • @sreedevidominic4987
    @sreedevidominic4987 Місяць тому

    ഈശോയെ കരുന്നയായിരിക്കണമേ

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 Місяць тому

    Eeshoye njangalude prashnangalil idapedaname🙏🏻🙏🏻🙏🏻🙏🏻🙏🏻 njangalodu karunayayirikkane🙏🏻🙏🏻🙏🏻

  • @jomoljobyjoby6566
    @jomoljobyjoby6566 Місяць тому

    Eeshoye aradhana 🙏🏻karunayakane 🙏🏻eeshoye njangalude kudumbatheyum varumana markhangaleyum samarppikkunnu bandhanagal azhikkane karunayakane anugrahikkane Eeshoye 🙏🏻

  • @shineedaniel378
    @shineedaniel378 Місяць тому

    Eshoye ende niyogangale sweekarichu athu sadhichutharene tharne amen ❤❤

  • @jolly5051
    @jolly5051 Місяць тому

    Thank you Jesus 🙏🙏🙏

  • @bijunisha9750
    @bijunisha9750 Місяць тому

    Amen
    Jesus I trust in You 🙏 🙏🙏
    Jesus have mercy on me and my family specially on my son Ashish 🙏🙏🙏

  • @Gesuinfsml
    @Gesuinfsml Місяць тому

    Jesus have mercy on me 🙏🙏🙏

  • @alshaanna5235
    @alshaanna5235 Місяць тому

    Amen... Jesus, we trust in you 🙏🏻🌹

  • @jeenasaint9176
    @jeenasaint9176 Місяць тому

    Amen

  • @sinibabu3974
    @sinibabu3974 Місяць тому

    Essoyee..ente makkale orthulla ente vedhanayee..agayil samarpikunnu 🙏🙏🙏Essoyee..ennodu karuna thonni samadhanam tharanamee..🙏Essoyee..🙏🙏🙏

  • @MaryRuthParathara
    @MaryRuthParathara Місяць тому +1

    എൻ്റെ ഭാരം എല്ലാം അങ്ങേ ക്ക് ഏല്ലി ക്കുന്നു എന്നെ താങ്ങി കൊളള ണേ

  • @ambilymohan1593
    @ambilymohan1593 Місяць тому

    Amen 🙏

  • @jobykk8131
    @jobykk8131 Місяць тому

    ആമേൻ

  • @antonyk.charley9390
    @antonyk.charley9390 Місяць тому

    Hallelujah hallelujah hallelujah
    Praise the lord
    Amen
    🙏🙏🙏🙏♥️♥️♥️♥️

  • @annsmathew9687
    @annsmathew9687 Місяць тому

    Jesus heal me from all diseases

  • @rosilyvincenttherattil4223
    @rosilyvincenttherattil4223 Місяць тому

    Jesus mercy on us

  • @elsaalok9554
    @elsaalok9554 Місяць тому

    Praise the Lord 🙏
    Hallelujah 🙏🙏

  • @annsmathew9687
    @annsmathew9687 Місяць тому

    Jesus bless me to get my lost gold money keys and gratuity from issac

  • @mariyaj3378
    @mariyaj3378 Місяць тому

    Eeshoyee I surrender georgin into your Sacred Heart through the immaculate Heart of Mother Mary ❤❤❤

  • @annsmathew9687
    @annsmathew9687 Місяць тому

    Jesus fill us with your holy spirit

  • @LovelyCorn-sd5uj
    @LovelyCorn-sd5uj Місяць тому +1

    എന്റെ ഹസ്ബൻഡ് എന്നു കുടുബത്തിൽ കലഹം ആണ് പ്രാർത്ഥന ചോദിച്ചു കൊള്ളുന്ന് ഞാൻ ഒരു രോഗി ആണ് ഒരു കൺസടൻസി നടത്തുന്ന വരുമാനം മുഴുവൻ ഹസ്ബൻഡ് എടുത്തുകള്ള് കുടിക്കാൻ ഉപജോഗിക്കു എന്നിട്ട് വ ഴ് ക്കു ആണ് അച്ഛൻ എന്റെ ഫാമിലിക് വേണ്ട പ്രാർത്ഥന ചോദിച്ചു കോളുന്ന🙏

    • @babyantony5432
      @babyantony5432 Місяць тому

      സഹോദരീ കർത്താവിൻ്റെ 33 വയസ്സിൻ്റെ പീഡകൾ ഓർത്ത് നിയോഗം വച്ച് ജീവിത അന്ത്യം വരെ തൃസന്ത്യ സമയത്ത് (6.30 to 7.3pm)എന്നും മുടങ്ങാതെ വിശ്വാസത്തോടെ വീട്ടിൽ വചനം 33 മിനിറ്റ് ഉച്ചത്തിൽ വായിക്കുക , ഈശോ ഇടപെടും തീർച്ച.

  • @ShinyKurian-cy9yx
    @ShinyKurian-cy9yx Місяць тому

    🙏Amen praise the Lord🙏

  • @SusammaM.V-zv4sw
    @SusammaM.V-zv4sw Місяць тому

    Thanks God Aradhana God praise the Lord .God bless us Amen 🙏 Eesoye ente body pain sugamakane Amen 🙏 praise the Lord 🙏

  • @sajicleatus3569
    @sajicleatus3569 Місяць тому

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @shinyjose6899
    @shinyjose6899 Місяць тому

    Parishuda Parama Divyakarunyanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte ❤.

  • @lincythomas05
    @lincythomas05 Місяць тому

    Eshoye nandhi eshoye aradhana 🙏🙏🙏🙏

  • @annsmathew9687
    @annsmathew9687 Місяць тому

    Jesus never permit us to be separated from you

  • @lijajohn7871
    @lijajohn7871 Місяць тому

    Eeshoye prarthanaye vimarshikkukayum prarthikkunnavare kuttapeduthukayum cheyyunna ente jeevitha pangaliyeyum makaneyum samarppikkunnu angayil aashrayikkan kripa nalki anugrahikkaname amen 🙏🙏🙏

  • @ushajoyponthekkan4214
    @ushajoyponthekkan4214 Місяць тому

    O Jesus pray for my daughters first one to study her pg well & to get a suitable job after her pg, second one to pass German language (2 modules) exam was difficult for her, also pray for my brother's sons to get a suitable partners & also pray for me to solve our financial 🙏🙏🙏🙏🙏

  • @yohannancololnel7584
    @yohannancololnel7584 Місяць тому

    Jesus heal brig menon who is undergoing cancer treatment

  • @sanumanikuttan1983
    @sanumanikuttan1983 Місяць тому

    Amen🙏🙏🙏♥️♥️♥️🌹🌹🌹✝️

  • @indudinesh2524
    @indudinesh2524 Місяць тому

    അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ

  • @ElsammaJose-fd3dy
    @ElsammaJose-fd3dy Місяць тому

    Lord Jesus bless my son Ebin Jose to get P R in Canada.Thank you Jesus

  • @shinyvarghese5445
    @shinyvarghese5445 Місяць тому

    Eeshoye karunathonaname

  • @ansonjose6538
    @ansonjose6538 Місяць тому

    Amen Esoye Sugappeduthaname

  • @annsmathew9687
    @annsmathew9687 Місяць тому

    Jesus bless deputy labour commissioner of ettumannoor

  • @francisjeluvathingal9266
    @francisjeluvathingal9266 Місяць тому

    ആമേൻ🙏🌹🕯️🌹❤️

  • @gracybaby4084
    @gracybaby4084 Місяць тому

    Eshoye sierra grace molea anugrahikkanama as soon as possible come to heare if gods will nanni eshoye amen

  • @ranigeorge9610
    @ranigeorge9610 Місяць тому

    Ente kunje Joe nannay samsarikaname avante kuravukalum mattename natha Kunjinu vendi prathikaname acha,🙏

  • @ShylaBiji
    @ShylaBiji Місяць тому

    എൻ്റെ മോൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുക

  • @anniegeorge3803
    @anniegeorge3803 Місяць тому

    Amen Pray for our family members 🙏

  • @PushpaTom-vx8sw
    @PushpaTom-vx8sw Місяць тому

    Eashoea ente muthamonta puthya project vijayamakka amen, karthava yanta makkala anugràhikkana, husband drinking habits purnnamaum mattitharana tharanna amen, eashoea ente muthamonta marriage udana nadakkanna nalla oru life paartnera nalkkanna ❤

  • @lalujose9684
    @lalujose9684 Місяць тому

    ❤❤❤❤❤amen

  • @philominajoy7868
    @philominajoy7868 Місяць тому

    Essaye man Angil asrayikunu nagalude mel karunayayirikaname 🙏❤

  • @NehaPaulbin
    @NehaPaulbin Місяць тому

    ജീവിതപങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ.. 🙏🙏🙏

  • @annieraphel6554
    @annieraphel6554 Місяць тому

    Ellam ariyunna daivame kathu kollane. Ellattinum nanni parayunnu. Ente bharam ankekku samarpikkunnu. Eppozhum koode undakane. Ellattinum nanni parayunnu. Amen

  • @kuriancherian3523
    @kuriancherian3523 Місяць тому

    Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏

  • @lillysebastian6022
    @lillysebastian6022 Місяць тому +1

    ഈശോയെ മകൻ ടോണി ക്ക് govt job, 29 വയസ്സായി വിവാഹം..മകൻ റോണി ക്ക് ജോലിയിൽ പ്രമോഷൻ കിട്ടുന്നതിനും കാലിൻ്റെ മുട്ടിൻ്റെ ഓപ്പറേഷൻ കൂടാതെ പൂർണമായും മാറുന്നതിനും വേണ്ടി അച്ചാ...പ്രാർഥിക്കമോ....കണ്ണീരോടെ യാചിക്കുന്നു

  • @geethur1238
    @geethur1238 Місяць тому

    Appa rakshikane 🙏🏻

  • @SujaManoj-e9h
    @SujaManoj-e9h Місяць тому

    Pray for our crucial financial issues

  • @sonyjoseph7449
    @sonyjoseph7449 Місяць тому

    Enta eshyoa i bring my old age mother before you heal every part of the body grand me strong strength leg hips weak muscle and good health protect from leg slip fallen down bone fracture bless with healings grace

  • @sandrasabu2565
    @sandrasabu2565 Місяць тому

    Enye Eshoye orapattum varathe njangaludekunjinteyu husbantinteyum yateayil koottavaname🙏🏻orapathum varathe kakkaname🙏🏻samadhanamayi poyi varan anugrahikkaname🙏🏻padippikkaname, vijayippikkaname🙏🏻

  • @SajiBabu-i6p
    @SajiBabu-i6p Місяць тому

    Enta karthave karunaaerekkename

  • @nikhiljoseph1890
    @nikhiljoseph1890 Місяць тому

    Eashoye kaniyaname nitinte apsmaram sughamakane eashoye

  • @jollyvincent9366
    @jollyvincent9366 Місяць тому

    Joliyilathay vishamikuna makalay samrpikunu

  • @PushpaTom-vx8sw
    @PushpaTom-vx8sw Місяць тому

    Eashoea ente chariyamona UK work permit extend chaithu kittuvan kanivundaka amen

  • @mariyam1990
    @mariyam1990 Місяць тому

    Esoye ente jeevathil ela vishamuvum anku samapripikunu karuna ayirikanme