തൃശ്ശൂർ പൂരത്തിന് തിടമ്പേറ്റി പേരും പെരുമയും നേടിയ രാജൻ | E4 Elephant | Pambadi Rajan | Kairali TV

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 146

  • @bibinchacko7933
    @bibinchacko7933 4 роки тому +199

    അന്ന് ബേബി അപ്പച്ചൻ കൊടുക്കില്ല എന്ന് പറഞ്ഞപ്പോ ഞങ്ങൾ പാമ്പാടികാർ ആ വലിയ മനുഷ്യനോട് ഒരു ബഹുമാനം ആയിരുന്നു അന്ന് അപ്പൂസിനെ വാഗൻ ജയറാം വന്നു രണ്ടര കോടി പറഞ്ഞപോലും തൃശൂർ നിന്നും സുന്ദർ മേനോൻ അടക്കമുള്ളവർ വന്നിട്ടും എത്ര കോടി തരാം എന്ന് പറഞ്ഞിട്ടും കൊടുക്കുന്നില്ല എന്ന ഒറ്റ തീരുമാനവുമായി ബേബി അപ്പച്ചൻ ഉറച്ചു നിന്നു അന്ന് ആ വലിയ മനുഷ്യൻ കാണിച്ചത്‌ ഞങ്ങൾ കോട്ടയം കാരുടെ വികാരം ആയിരുന്നു.പാമ്പാടി ക്ഷേത്രത്തിലെ ദേവിയും പിന്നെ പാമ്പാടി ദയറാ ഓർത്തഡോസ്‌ പളളി വാഴുന്ന പാമ്പാടി തിരുമേനിയുടെയും അനുഗ്രഹം കുട്ടികാലം മുതൽ അപ്പൂസിന് ഉണ്ട് .എപ്പോളും നീരുകാലം കഴിഞ്ഞു പുറത്തിറഗിയാൽ പാമ്പാടി ക്ഷേത്രത്തിലെ ദേവിയേയും പാമ്പാടി ദയറാ പള്ളിയിൽ പോയി പാമ്പാടി തിരുമേനിയേയും കണ്ടു വണ്ണകിയിട്ടേ പരുപാടി എടുക്കു .ബേബി അപ്പച്ചൻ ഇന്ന് ലോകത്തോട് വിട പറഞ്ഞു .പക്ഷേ ഞങ്ങൾ പാമ്പാടിക്കാർ ആ മനുഷ്യനോട് എന്നും കടപ്പെട്ടിരിക്കും

    • @abinpaul8197
      @abinpaul8197 4 роки тому +2

      Sathyam❤️

    • @suni321
      @suni321 4 роки тому +7

      സത്യം.. ബ്രോ... ഇതൊരു വികാരം ആണ്... മറ്റാരാണേലും വിലയുടെ പെരുപ്പം കണ്ട് ഈ മൊതലിനെ വിറ്റ് കളഞ്ഞേനെ..... അപ്പൂസ് ഫാൻ 💪💪💪🐘😘🐘😘🐘😘

    • @rur5617
      @rur5617 3 роки тому +3

      സിനിമ നടൻ ജയറാം ആണോ 2 കോടി പറഞ്ഞത്

    • @bibinchacko7933
      @bibinchacko7933 3 роки тому +2

      @@rur5617 YES

    • @annammaeyalil4702
      @annammaeyalil4702 3 роки тому +2

      പാമ്പാടി, വാകത്താനം, കോട്ടയം മുഴുവനും അങ്ങനെ തന്നെയാണു്. വെറുതെ കാശിനു വേണ്ടി മാത്രം ഒന്നിനേയും ദുരുപയോഗിക്കുന്നതു ദൈവാനുഗ്രഹത്തിനു നിരക്കായ്കയാണു്. ഈ വലൃ ദൗതൃം ഏറ്റെടുത്ത ബേബി അപ്പച്ചൻ അത്ര സമർപ്പിതനാരുന്നു. അതു മേലിലും ആ കുടുംബം മുഴുവൻ ഈ കുഞ്ഞുങ്ങളോടു കടപ്പെട്ടിരിക്കണം, ഒരു ഈർക്കിലി കൊണ്ടു പോലും വേദനിപ്പിക്കരുതു്, കാരണം, 1. അതു കരയിലെ ഏറ്റവും വലിയ മ്റുഗമാണു്. അതിന്റെ ശരീരഭാരവും വലിപ്പവും അതിനു തന്നെ അറിയില്ല. 2. ആന മനുഷൃനേക്കാൾ ബുദ്ധികൂർമ്മതയുള്ളതാണു്. വേദനിപ്പിച്ചാലും സ്നേഹിച്ചാലും അപ്രകാരം മാത്രേ അതു പ്രതികരിക്കൂ. അതു വേദന സഹിക്കില്ല, അവർ ഗജരാജസ്റുഷ്ടികളാണു്. ഇത്രേയും വലിപ്പമുള്ള മ്റുഗങ്ങളേയും മനുഷൃർ കാട്ടിൽ നിന്നും പിടിക്കുന്നതോർത്തു അത്ഭുതം തോന്നാറുണ്ടു്.

  • @aanakazhchakalofficial
    @aanakazhchakalofficial 4 роки тому +75

    Lock down കഴിഞ്ഞാൽ ആദ്യം പോകുന്നത് പാമ്പാടി രാജനെ കാണാൻ 😘😘😘

    • @ananthu5780
      @ananthu5780 4 роки тому +1

      Lock dwn സമയത്തും പോയി കണ്ടു, ആളെ നീരിൽ കെട്ടി

    • @rozario3852
      @rozario3852 3 роки тому +1

      ഇവന് എത്ര വയസ്സ് ഉണ്ട് 🙏🏼

    • @nibin24764
      @nibin24764 3 роки тому

      @@rozario3852 35 something

    • @focus___v_4923
      @focus___v_4923 3 роки тому

      പോര് 💪💪💪

    • @thomasmd6678
      @thomasmd6678 3 роки тому

      p

  • @nikhil6741
    @nikhil6741 4 роки тому +123

    ഞങ്ങൾ പാമ്പാടിക്കാരുടെ സ്വകാര്യ അഹങ്കാരം.. പെരുമാൾ ❤❤❤

    • @alfalah1480
      @alfalah1480 4 роки тому +7

      കോട്ടയംകാരുടെ അഹങ്കാരം😎

    • @manu.628
      @manu.628 4 роки тому +6

      Nammude keralathinte Swontham💛💛💛💛

    • @balasubramanyan4930
      @balasubramanyan4930 4 роки тому +2

      Apo njagalko...

    • @vinoyaneeta1712
      @vinoyaneeta1712 2 роки тому +1

      Ningalude mathramalla.entekoodiullathanu.chakkaramuthu.

  • @shinebabu3095
    @shinebabu3095 4 роки тому +37

    പാമ്പാടി രാജനോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് രാജനെ

  • @focus___v_4923
    @focus___v_4923 3 роки тому +9

    ഒറ്റപേര് " പെരുമാൾ " 💪💪💪💪💪💪💪 അളവുകൊണ്ട് വീമ്പു പറയുന്നവർ അഴകുകൊണ്ട് വെല്ലുവിളിക്കാൻ മടികുന്ന ഒരെ ഒരു വിശ്വരൂപം...... പെരുമാൾ... അതെ അത് അവൻ തന്നെ.. നവലോക സുന്ദര ചക്രാദിപതി..... പാമ്പാടി രാജൻ ❤❤❤❤സ്വന്തം അപ്പൂസ് 😘😘😘😘😘😘😘😘😘😘

  • @athuldasezhukone9943
    @athuldasezhukone9943 4 роки тому +42

    പാമ്പാടി 😍😍😍
    അടുത്തത് എങ്കിലും കടവൂരാന്റെ എപ്പിസോഡ് അപ്ലോഡ് ചെയ്യു ഏതെങ്കിലും പ്ലീസ്

  • @rajeshgj6221
    @rajeshgj6221 4 роки тому +37

    Proud of kerala 😍 Pambady Rajan
    Love from tamilnadu 😚😚😚

  • @vishnudileep8899
    @vishnudileep8899 4 роки тому +68

    രാജന്റെ എല്ലാമെല്ലാമായ ബേബിച്ചായനെ ( മൂടൻകല്ലുങ്കൽ ബേബി എന്ന എം. എ തോമസിനെ) പറ്റി കേട്ടിട്ടേ ഉള്ളൂ. ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്ത് കൊണ്ട് അദ്ദേഹത്തെ കാണുവാൻ സാധിച്ചു.

  • @vishnudileep8899
    @vishnudileep8899 4 роки тому +69

    ബേബിച്ചായന്‌ രാജനോട് എത്രത്തോളം സ്നേഹം ഉണ്ടായിരുന്നു എന്ന് ഇത് കണ്ടപ്പോ മനസ്സിലായി. ( 22:01)

  • @aarshaprem8503
    @aarshaprem8503 4 роки тому +38

    Attukal ammaye sirasiletti enne 🐘pranthi aakiya item 😍😍 Appus ne orupad ishtam😘😘😘

    • @sreejithsree4736
      @sreejithsree4736 4 роки тому +1

      ആഹാ എന്റെ നാട്ടുകാരി 😍

    • @gauthamkrishnan5922
      @gauthamkrishnan5922 3 роки тому

      ഇവന്റെ മുകളിൽ കയറി ആറ്റുകാലമ്മയുടെ ആ വരവ് ❤️❤️❤️❤️

  • @aswinkamal2898
    @aswinkamal2898 4 роки тому +27

    ഞങ്ങൾ കോട്ടയംകാരുടെ അഹങ്കാരം അപ്പൂസ് 🐘🐘🐘

  • @akhilkunhimangalam
    @akhilkunhimangalam 4 роки тому +61

    ഇനി എത്ര ആന പ്രോഗ്രാംസ് വന്നാലും E4E യുടെ സ്ഥാനം എല്ലാത്തിനും മുകളിൽ ആണ്....
    പണ്ട് ഞായറാഴ്ച 12 മണി ആവാൻ വേണ്ടി കാത്തിരുന്ന സമയം ഉണ്ടായിരുന്നു.....

    • @sreekumarg773
      @sreekumarg773 4 роки тому +3

      സത്യമാണ്. ന്യൂസ്‌ വെച്ചുകാണുന്ന അച്ഛന്റെ കൈയിൽനിന്നും കരഞ്ഞു വഴക്കിട്ടു കണ്ടിരുന്ന കാലം ഉണ്ടായിരുന്നു......

    • @vickytgk7497
      @vickytgk7497 3 роки тому +2

      Ee program veendum thudagi UA-cam chanalil. Search sree 4 elephant

  • @virtuousman794
    @virtuousman794 4 роки тому +38

    പഴയ കാരണവന്മാരുടെ തനി പകർപ്പ് ആണ് ബേബിച്ചായൻ, ഉള്ളിൽ നിറയെ സ്നേഹം മാത്രം, പക്ഷെ അത് വെളിയിൽ കാണിക്കില്ല, മുഖത്തു എപ്പോഴും ഗൗരവം ആണ് സ്ഥായി ഭാവം

  • @sudhikb937
    @sudhikb937 3 роки тому +6

    ഇങ്ങനെ ഒരു മൊതല് മ്മടെ തൃശ്ശൂരും ഉണ്ടായിരുന്നു.. 😔ശിവൻ.. ശിവസുന്ദർ.. ഫ്രാൻസിസ് അച്ചായന്റെ സ്വന്തം ശിവൻ.. ❤ പൊന്നും വില പറഞ്ഞിട്ടും കൊടുക്കാതിരിന്നുന്നിട്ടും അവസാനം തിരുവമ്പാടി കണ്ണന് വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ ചങ്ക് പറിയുന്ന വേദനയോടെ സമർപ്പിച്ചയാൾ.. പൂകോടൻ ഫ്രാൻസിസ്.. 😍😍😍😍

  • @goutham8793
    @goutham8793 4 роки тому +22

    പാമ്പാടി രാജൻ 💪🤩

  • @rajeshgj6221
    @rajeshgj6221 4 роки тому +18

    Salute baby achayan 🙇‍♂️

  • @athulmadhumb1444
    @athulmadhumb1444 4 роки тому +11

    സ്നേഹം മാത്രം ❤️പാമ്പാടി ആന 😘

  • @shafipms5698
    @shafipms5698 4 роки тому +31

    ബേബിച്ചായൻ രാജനെ സ്നേഹിച്ചു കൊല്ലുകയാണ് മനസ്സിൽ മുഴുവൻ സ്നേഹം ഉള്ള ആനമുതലാളി വെറുതെ അല്ല രാജൻ ഇങ്ങനെ തടിച്ചു കൊഴുത്തു സുന്ദരനായി നില്കുന്നത് പൊന്നുപോലെ നോക്കുന്ന മുതലാളി അല്ലെ

    • @suni321
      @suni321 4 роки тому +1

      സത്യം

    • @annammaeyalil4702
      @annammaeyalil4702 3 роки тому

      അങ്ങനെ തന്നെ മറ്റുള്ളവരും ആ കുടുംബത്തിൽ ചെയ്താൽ വളരെ നന്നായിരിക്കും. അതു കണ്ടും കേട്ടും മനസിലാക്കിയവർ ആയിരിക്കുമല്ലൊ അവരെല്ലാവരും. പിന്നെ, ബേബി അപ്പച്ചനും മക്കളോടു പറഞ്ഞുകൊടുത്തിട്ടുണ്ടാവുമല്ലൊ. നല്ലതു മാത്രം വരാൻ പ്രാർത്ഥിക്കണം.

    • @annammaeyalil4702
      @annammaeyalil4702 3 роки тому

      ഇഷ്ടമില്ലാത്തവർ വെറുതെ ആദായമുണ്ടാക്കാൻ വേണ്ടി ഒരു മ്റുഗത്തേയും വാങ്ങുകയൊ വളർത്താൻ തുനിയുകയൊ ചെയ്യരുതു്.
      സ്നേഹം എല്ലാത്തിനും കൊടുത്തു സംരക്ഷിച്ചാൽ, അതിൽ നിന്നും ഉപകാരം മാത്രേ ഉണ്ടാകുകയുള്ളു.
      രാജനെ സ്നേഹിച്ചു സംരക്ഷണവും മറ്റു ശുശ്രൂഷയും സമയാസമയങ്ങളിൽ ചെയ്തതുകൊണ്ടാണു് അവൻ ഇന്നും ആ വീടിനു ഐശ്വരൃമായി നില്കുന്നതു്. അതങ്ങനെ തന്നെ വേണം.

  • @rajthattarmusicdirector
    @rajthattarmusicdirector 4 роки тому +8

    മ്മടെ സ്വന്തം പാമ്പാടി അപ്പൂസ്...😍💖😍💖😍💖

  • @sajintc1343
    @sajintc1343 3 роки тому +9

    ബേബിച്ചായനും, സാജനും ഇപ്പോൾ ഇല്ല... രാജൻ ഓർമിക്കുമോ ഇവരെ, ഈറൻകണ്ണുകളോടെ ഓർക്കുമായിരിക്കും.. മറക്കാൻ പറ്റുമോ അവനു ഇവരെ

  • @catherineshirly5958
    @catherineshirly5958 3 роки тому +10

    ബേബിച്ചായൻ നനഗ്ഗളുടെ കണ്ണും നിറച്ചു സ്നേഹനിധിയായ അപ്പൻ പൊൻകുന്നം വർക്കയുടെ നോവലിലെ പച്ചയായ കർഷകൻ

  • @abhilashpj1867
    @abhilashpj1867 4 роки тому +9

    Pambadi Rajan fans 💓

  • @arjuna7184
    @arjuna7184 4 роки тому +8

    കൈരളി ടിവി ദയവായി കുട്ടന്കുളങ്ങര രാമദാസ് പാറമേക്കാവ് പരമേശ്വരൻ മുറിവാലൻ മുകുന്ദൻ എപിസോഡ്സ് അപ്‌ലോഡ് ചെയ്യണേ

  • @devadeth_official
    @devadeth_official 4 роки тому +8

    ഗജരാജ ലക്ഷണ പെരുമാൾ 💚

  • @vishnubabuk
    @vishnubabuk 3 роки тому +2

    പാമ്പാടി രാജൻ 🐘🐘🐘 🤗

  • @shajahanahmed3516
    @shajahanahmed3516 4 роки тому +4

    Pambadi Rajan Ishtam 😍💪

  • @abhijithprakash2328
    @abhijithprakash2328 4 роки тому +8

    ഈ ഒരു.എപ്പിസോഡ് കാണാൻ waiting ആരുന്നു. രാജൻ മുത്താണ്.

  • @shijothomas4642
    @shijothomas4642 4 роки тому +11

    2002ൽ പൂക്കോടൻ ശിവൻ ആയിരുന്നു പാറമേക്കവിന്റെ രാത്രി തിടമ്പ്....
    2002ൽ തിരുവമ്പാടി വിഭാഗത്തിൽ ആയിരുന്നു രാജൻ...

  • @unnikrishnanm.k7322
    @unnikrishnanm.k7322 4 роки тому +6

    Rajaaaaaa♥️♥️♥️♥️♥️♥️

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +4

    ഇപ്പൊ അപ്പൂസിന് 10 അടിക്ക് മേലെ പൊക്കമായി😍

  • @arjuna7184
    @arjuna7184 4 роки тому +5

    പെട്ടെന്ന് പെട്ടെന്ന് അപ്‌ലോഡ് ചെയ്യൂ കാത്തിരിക്കാൻ വയ്യ

  • @praseejakc9245
    @praseejakc9245 4 роки тому +8

    Pambadi Rajan ❤❤❤❤

  • @sajiputhoor5134
    @sajiputhoor5134 4 роки тому +2

    God bless you

  • @suni321
    @suni321 4 роки тому +4

    മ്മടെ അപ്പൂസ്..... 🥰🥰🥰പാമ്പാടി രാജൻ 🐘🐘🐘😘😘😘

  • @subingeorge598
    @subingeorge598 4 роки тому +7

    Ethra varshamayi kathirikkuvayirunnu ee oru episode onnu upload cheiyan

  • @rahulpadmanabhan324
    @rahulpadmanabhan324 4 роки тому +5

    Rajan❤️

  • @Akhil.777
    @Akhil.777 4 роки тому +5

    Rajan❣️

  • @devikaraj2845
    @devikaraj2845 4 роки тому +3

    സൂപ്പർ

  • @nandus3586
    @nandus3586 4 роки тому +3

    Chekkan😍🔥appus❤️

  • @chainsmokerzzz1318
    @chainsmokerzzz1318 4 роки тому +1

    Thnqs to kairali ipolu alum ittalo r for elephant episode youtubilu🙏

  • @ifcmudiyanz5431
    @ifcmudiyanz5431 4 роки тому +3

    Appuz❤

  • @abhilashkpaul3965
    @abhilashkpaul3965 Рік тому

    Rajannn🥰🥰🥰🥰🥰🥰🥰

  • @unnikk58
    @unnikk58 4 роки тому +2

    My favourite

  • @sandhyab136
    @sandhyab136 Рік тому

    അപ്പച്ചന്റെ കൊച്ചാന 🎉

  • @annammaeyalil4702
    @annammaeyalil4702 3 роки тому +4

    അതെ, ഞങ്ങളുടെ പാമ്പാടി രാജൻ, ഗജരാജഗന്ധർവ്വൻ തന്നെയാണു്. അവനെ ആരുടെ കൂട്ടത്തിലും നിർത്താം. അവൻ അതീവബുദ്ധിമാനും ശാന്തനും സൗമൃനുമാണു്.
    ഞങ്ങളുടെ പുന്നാരമുത്താണു്. മോനെ, രാജാാാാ
    ഉമ്മ ചക്കരെ. ബേബിയപ്പച്ചന്റെ " പുന്നാര കൊച്ചാനേയ് "

  • @kappithantrollsyt07458
    @kappithantrollsyt07458 3 роки тому +3

    ഞങ്ങളുടെ കോട്ടയം മുത്ത്‌ ഇളകൊടിഞ്ഞി ഉള്ളവർ ഉണ്ടോ

  • @kunjavava1075
    @kunjavava1075 3 роки тому +1

    Appus king 🙏🙏🙏❤❤❤👍👍👍😘😘😘

  • @vishnudas4130
    @vishnudas4130 4 роки тому +7

    Annu avane vittu kodukkathathu kondu aa kudumbathinum nallathe undaayittollu...❣ bt innu avan avante aarogyathe chodyam cheyyappedunna reethiyil paripaadikal edukkunnundo ennu thonnunnu...any way ee varsham avarkk rest kitti.

  • @SQUATMAN984
    @SQUATMAN984 4 роки тому +3

    എന്റെ അപ്പൂ

  • @sujathakp9491
    @sujathakp9491 2 роки тому

    ഏറ്റവും ഇഷ്ടം E4 E ആണ്

  • @nidheeshpn6192
    @nidheeshpn6192 3 роки тому +1

    രവിപുരം അമ്പലം 🙏🙏🙏🌹🌹🌹

  • @dhruthurajp.u3034
    @dhruthurajp.u3034 4 роки тому +2

    Super

  • @locallion5710
    @locallion5710 4 роки тому +11

    കടുവ ആശാന്റെ വീഡിയോ ഇടൂ....🙏

  • @krishnanunnipathiyil
    @krishnanunnipathiyil 4 роки тому +3

    Please upload the 2 episodes of kongad kuttisankaran

  • @arungeorge7616
    @arungeorge7616 2 роки тому

    Raja❤️🤗🥰

  • @amalantony1875
    @amalantony1875 4 роки тому +3

    Nokki irikuvarunu rajanta episode 😍

  • @kkochi
    @kkochi 2 роки тому

    ❤️❤️👌

  • @everythingmedia8907
    @everythingmedia8907 4 роки тому +1

    Please improve the sound quality of the videos

  • @jithu53
    @jithu53 3 роки тому +1

    മാടമ്പ് കുഞ്ഞിക്കുട്ടൻ RIP

  • @jubyraju3927
    @jubyraju3927 4 роки тому +1

    രാമപുരം സാജൻ

    • @tijoej1067
      @tijoej1067 4 роки тому

      മരിച്ചു പോയല്ലോ 😢😢😢

  • @malluboyfromindia
    @malluboyfromindia 4 роки тому +5

    21:00 rajane ithupole sajan allathe vere aarum vilippichu kettittilla

  • @satheesank9748
    @satheesank9748 2 роки тому

    രാജാരാജാപ്പീ

  • @sujathakp9491
    @sujathakp9491 2 роки тому +4

    പാവം ബേബിച്ചേട്ടൻ കരയുന്നതു കണ്ടിട്ട് കണ്ണുനിറഞ്ഞു പോയി

  • @arjuna7184
    @arjuna7184 4 роки тому +3

    പിന്നെ ആറന്മുള മോഹനൻ വാക്കയിൽ കൊച്ചയ്യപ്പൻ ഇരിങ്ങോൾക്കാവ് ലക്ഷ്മി സാജ് പ്രസാദ് ചേർത്തല പ്രമീള എപിസോഡ്സ് അപ്‌ലോഡ് ചെയ്യൂ

    • @jibinmjohn8444
      @jibinmjohn8444 4 роки тому

      മോഹനന്റെ എപ്പിസോഡ് വേറെ പേജിൽ ഉണ്ട്

    • @arjuna7184
      @arjuna7184 4 роки тому

      @@jibinmjohn8444 ഫുൾ ഉണ്ടോ

  • @devadeth_official
    @devadeth_official 4 роки тому +1

    *പുത്തൻകുളം അനന്തപത്മനാഭൻ* എപ്പിസോഡ് പ്ലീസ് 🙏

  • @DileepKumar-of4vn
    @DileepKumar-of4vn 4 роки тому

    Woow raja hello🎀🎀🎀🎀👌👌🎈🎈🎈🎈🎈🎈🎈🎈

  • @mansoorkavungal7741
    @mansoorkavungal7741 4 роки тому +14

    Uyarathil evane tholpichaver undaavum thalapokkathil evane tholpichavar undavaam Pache E Ayakinte munnil evane tholppichavarilla...

  • @stebinbabu6927
    @stebinbabu6927 4 роки тому +1

    Kottayam kaarude ahankaaram

  • @vishakbhaskar301
    @vishakbhaskar301 4 роки тому +4

    എപ്പോൾ അമ്മച്ചിയുടെ പൊന്നുമോൻ

  • @BlueSkyIndia
    @BlueSkyIndia 4 роки тому +11

    20:11 രാജൻ എന്ന പേര് ഹിന്ദുന്റെ ആണെന്ന് ആരാ പറഞ്ഞെ?

  • @thelord5511
    @thelord5511 4 роки тому +1

    Nalla ishtam

  • @jyothishsuresh7839
    @jyothishsuresh7839 4 роки тому +1

    ♥️

  • @leenaprabhakar8969
    @leenaprabhakar8969 4 роки тому +6

    Rajan Ennum Pambadikarude mathram ayirikkatte.

  • @reenasurendran6941
    @reenasurendran6941 2 роки тому

    Rajan peruttishttam

  • @HariKrishnan-xg1lk
    @HariKrishnan-xg1lk 4 роки тому

    Please kolakolli episode upload cheyuuu🙏🏻🙏🏻🙏🏻

  • @Hari-im9ok
    @Hari-im9ok 4 роки тому

    Chemputra ദേവിദാസൻ എപ്പ്‌സോഡ് പ്ലീസ്

  • @navaneethwarrier
    @navaneethwarrier 4 роки тому +1

    😍😍

  • @sajid97473
    @sajid97473 4 роки тому

    Thottathilkulam gopalan

  • @balasubramanyan4930
    @balasubramanyan4930 4 роки тому

    Shyanmarilea rajappan appus

  • @balasubramanyan4930
    @balasubramanyan4930 4 роки тому

    Sahyasamratu🐘🐘🐘🐘🐘

  • @jeromeantony5930
    @jeromeantony5930 3 роки тому +2

    Rajan oru kunju unda enna kettiundo eppozha undo

  • @harikrishnan1340
    @harikrishnan1340 4 роки тому

    😍😍😍😍😍😍😍

  • @ravindranravi5773
    @ravindranravi5773 2 роки тому

    ബേബിച്ചായൻെറ കൈയ്യിൽ നിന്നു०, മനസ്സിൽ നിന്നു० ഒരിക്കലുമാരു० രാജാപ്പിയെ മാറ്റരുതു്. ബേബിച്ചായൻ സ്വന്ത० ജീവനേക്കാളേറെ രാജാപ്പിയെ സ്നേഹിക്കുന്നുണ്ടു്. അതിനാൽ അറിഞ്ഞുകൊണ്ടു ആനയുടെ വിലപേശി അദ്ദേഹത്തെ ആരു० വിഷമിപ്പിക്കരുതു്. മനുഷ്യ സ്നേഹമുള്ള മനുഷ്യർക്കേ മനുഷ്യത്ത്വ -ജീവജാല സ്നേഹ० കാണുകയുള്ളു. സ്നേഹത്തോള० ഭൂമിയിൽ മനുഷ്യനു വേറൊന്നുമില്ല. ഒന്നു०.!!!🐘🌈🐘🌈🐘🌈🐘🌈🐘🌈🐘🌈🐘🌈

  • @ntpcunchahar
    @ntpcunchahar 4 роки тому

    😘😘😘😘💥💥

  • @kavyaanjaly8843
    @kavyaanjaly8843 4 роки тому +2

    പകുതി മനസിലാകുന്നില്ല ആള് പറയുന്നത്

    • @aswinkamal2898
      @aswinkamal2898 4 роки тому +6

      എന്തിനാ അപ്പൂസ് നെ പറ്റി കേൾക്കുന്നത് ഒന്ന് കണ്ടാൽ പിന്നെ കണ്ണെടുക്കില്ലലോ. വലത്തെ കൊമ്പിൽ തുമ്പി ചുറ്റി കുണുങ്ങി ഉള്ള നടപ്പിന് നെറ്റിപ്പട്ടം ഉള്ളതിനേക്കാൾ ഭംഗിയാ.

    • @mishihaff130
      @mishihaff130 4 роки тому

      @@aswinkamal2898 pinnallah🔥🔥🔥🔥😍😍😍😍❤️🤙🤙🤙🤙🤙

  • @soumyasanthosh2636
    @soumyasanthosh2636 3 роки тому

    ഞങ്ങടെ മുത്ത്

  • @sasidharanp.r8674
    @sasidharanp.r8674 3 роки тому

    അമരം എന്താണ്?

  • @mathewtharakan7307
    @mathewtharakan7307 4 роки тому +1

    Old video aneloo.. Avante kombu kando..cheruthalle ithil

    • @vishnudas4130
      @vishnudas4130 4 роки тому +6

      30 vayassu aduppiche annu ollu ennu paranjille ....ee program 15 varsham Mumb eduthathaan....so rajanu ippol 45 vayass...#

  • @devdeeds
    @devdeeds 3 роки тому +1

    Kodanadu anakkalariyilninnu

  • @shinujohn4747
    @shinujohn4747 8 місяців тому

    Rajan Christian peranu he

  • @Abby-mw8em
    @Abby-mw8em 4 роки тому +1

    Ee pappan eatha

    • @vishnudileep8899
      @vishnudileep8899 4 роки тому +1

      രാമപുരം സാജൻ

    • @Abby-mw8em
      @Abby-mw8em 4 роки тому

      Vishnu Dileep ipol undo.puli aano vandi edichu marichath

    • @vishnudileep8899
      @vishnudileep8899 4 роки тому +3

      സാജൻ ചേട്ടൻ മരണപ്പെട്ടു. 2005 -2006 ലോ മറ്റോ ആണ് എന്ന് തോന്നുന്നു. പാമ്പാടി ആനയിൽ നിന്ന് ഒഴിഞ്ഞതിന് ശേഷം വേറെ ഏതോ ആനയിൽ കേറി അവിടെവച്ചായിരുന്നു മരണം. ഇങ്ങനെ പറഞ്ഞു കേൾക്കുന്നു . ശരിയാണോ എന്ന് അറിയില്ല

    • @jithugopalakrishnan6412
      @jithugopalakrishnan6412 4 роки тому +1

      @@vishnudileep8899 seriyanu karnnadakayil oru millil panik edyilvachu edanju edehathe aa ana konnu

    • @amalps8088
      @amalps8088 4 роки тому +1

      @@jithugopalakrishnan6412 ഇടഞ്ഞത് പുതുപ്പള്ളി അർജുനൻ ആണ് എന്ന് പറയുന്നു

  • @Sang90Pni
    @Sang90Pni 4 роки тому +1

    Porate porate oronnayi

  • @Sarathkumarnair
    @Sarathkumarnair 4 роки тому +2

    Bebi ichayan ipol evede

    • @Pradeep.E
      @Pradeep.E 4 роки тому +2

      സ്വർഗത്തിൽ!!! 😊

  • @jomintjoseph5749
    @jomintjoseph5749 4 роки тому +1

    Kaathirunna vdo

  • @nishagareekkal
    @nishagareekkal 4 роки тому

    ആരാണ് ഇപ്പോഴത്തെ ഉടമസ്ഥൻ??

    • @vishnuvk365
      @vishnuvk365 4 роки тому +8

      ആന ഇപ്പോഴും അവിടെ തന്നെയാണ് ആർക്കും കൊടുത്തിട്ടില്ല

    • @kuriakoseelias3418
      @kuriakoseelias3418 4 роки тому +4

      മക്കൾ, 'ഷോബിറ്റ്, റോബിറ്റ്

  • @gostgamer3564
    @gostgamer3564 3 роки тому

    Gsh

  • @arjuna7184
    @arjuna7184 4 роки тому +3

    സൂപ്പർ

  • @കരിയഴക്-ബ4ഛ
    @കരിയഴക്-ബ4ഛ 4 роки тому +1

    💕

  • @nayanbalunayanbalu2962
    @nayanbalunayanbalu2962 4 роки тому +1

    Rajan 💓