കൃപാസനത്തിൽ പോകാൻ തീരുമാനിച്ചപ്പോൾ തന്നെ ഞാനും എന്റെ അമ്മയും ഞങ്ങളുടെ കൊച്ചു വീട്ടിൽ

Поділитися
Вставка
  • Опубліковано 7 кві 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 196

  • @bettyjohn5845
    @bettyjohn5845 2 місяці тому +12

    കൃപാസനം മാതാവേ അമ്മേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക് യോജിച്ച ജോലി നൽകി അനുഗ്രഹിക്കേണമേ

  • @bettyjohn5845
    @bettyjohn5845 2 місяці тому +6

    കൃപാസനം മാതാവേ അമ്മേ തളർന്നു കിടക്കുന്ന രോഗികൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @bettyjohn5845
    @bettyjohn5845 2 місяці тому +6

    കൃപാസനം മാതാവേ അമ്മേ ഞങ്ങളുടെ കുടുംബത്തിൻറെ മേൽ കൃപയുണ്ടാകണമേ

  • @bettyjohn5845
    @bettyjohn5845 2 місяці тому +4

    കൃപാസനം മാതാവേ അമ്മേ തകർന്ന ഭാര്യാഭർതൃ ബന്ധത്തെ സ്നേഹത്തിൽ ഒന്നിപ്പിക്കുകയും എന്നെന്നും നിലനിർത്തുകയും ചെയ്യേണമേ

  • @user-jp5be7ye6z
    @user-jp5be7ye6z 2 місяці тому +3

    അമ്മേ മാതാവേ എന്നെ കാത്തുകൊള്ളണമേ മനുഷ്യർക്ക് ആസാധ്യമായത് ദൈവത്തിനു സത്യമാണ്

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +3

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @bettyjohn5845
    @bettyjohn5845 2 місяці тому +1

    കൃപാസനം മാതാവേ അമ്മേ എൻറെ സഹോദരൻറെ മദ്യപാനം മാറ്റി തരേണമേ

  • @josephpanakal9920
    @josephpanakal9920 2 місяці тому +11

    ❤❤❤അമ്മേ,ഈശോയെ ഇന്നേ ദിവസം ഞങ്ങൾക്ക് നൽകിയ എല്ലാ നന്മകൾക്കും നന്ദി പറയുന്നു.അമ്മേ അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤

  • @sheltonantony9968
    @sheltonantony9968 2 місяці тому +3

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗം സാധിച്ചു തരാൻ ഈശോയോടെ പ്രാർത്ഥിച്ചു സാധിച്ചു തരണമേ അമ്മേ ഞങ്ങളിൽ ഒത്തിരി കുറവുകൾ ഉണ്ട് അമ്മേ ഞങ്ങളുടെ മനസ്സ് ശുദ്ധിയാക്കി തരണമേ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു തരണമേ അമ്മേ ഞാൻ പലപ്പോഴും വേദന കൂടുമ്പോൾ ഞാൻ പരാതി പറഞ്ഞു പോകുന്നു പൊറുക്കണമേ അമ്മേ സഞ്ചാരി മാതാവേ ഒന്ന് എന്റെ അടുത്ത് വരുവാൻ കരുണ കാണിക്കണമേ അമ്മേ എനിക്ക് യോഗ്യത ഇല്ല അമ്മ എന്റെ അടുത്ത് വരുവാൻ അമ്മേ എന്റെ പാപങ്ങൾ പൊറുത്തു കനിവ് കാണിക്കണമേ രക്ഷിച്ചു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 2 місяці тому +14

    അമ്മേ ഞങ്ങള്ൾക്ക് ഒരു ഭവനം നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ പഠിക്കുന്നത് ഓർമയിൽ നിർത്തണമെ

  • @sherlyfrancis1045
    @sherlyfrancis1045 2 місяці тому +7

    അമ്മേ മാതാവേ എൻ്റെ മോളെ കാത്തു കൊള്ളണമേ....

  • @incyjose8125
    @incyjose8125 2 місяці тому +3

    അമ്മേ മാതാവേ കൈവേദന മൂലം വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു.

  • @Aleena-zv4db
    @Aleena-zv4db 2 місяці тому +8

    മാതാവേ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 2 місяці тому +7

    അമ്മേ എന്നോട് പ്രാർത്ഥനസഹായം ചോദിച്ച എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @bettyjohn5845
    @bettyjohn5845 2 місяці тому +1

    കൃപാസനം മാതാവേ അമ്മേ ഞങ്ങളുടെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കാൻ അനുഗ്രഹിക്കേണമേ

  • @MeeMusWorld
    @MeeMusWorld 2 місяці тому +6

    അമ്മേ ഈ മകളുടെ കുടുംബത്തെ രക്ഷിച്ചതിനു കോടാനുകോടി നന്ദി പറയുന്നു 🙏

  • @ashamanoj6365
    @ashamanoj6365 2 місяці тому +4

    ആമേൻ 🙏🏻🙏🏻🙏🏻കരുണ ആകണമേ അമ്മേ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻

  • @sherlyrajan6812
    @sherlyrajan6812 2 місяці тому +10

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, വിശുദ്ധൻ ആക്കി, കൃപകളാൽ നിറച്ചു, സമാധാനം, ശാന്തത, സന്തോഷം, എളിമ, ദൈവ ഭയം, ദൈവ ഭക്തി, യും ഉള്ള മകനാക്കി ഒരു പശ്ചാത്തപ ഹൃദയം നൽകി, ഒരു പ്രത്യാശ ജീവിതം നൽകി അവനെ അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ. അവന്റെ ബ്രെയിൻ, നേർവുകൾ, ഹൃദയം, ശരീരവും തിരു രക്തത്താൽ കഴുകി മുദ്ര ചെയ്തു ഒരു പുതിയ ജീവിതം നൽകി അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ. ഒരു ആപത്തിലും പെടാതെ കാത്തു ഒരു ഭാവി നൽകണേ അമ്മേ

  • @jisilmathew6587
    @jisilmathew6587 2 місяці тому +15

    മാതാവേ മാതാവിനെ പറ്റി പറഞ്ഞിട്ട് ഒത്തിരി പരിഹാസം ഏറ്റ് വാങ്ങി ജാൻ എല്ലാവരുടെയും മുമ്പിൽ പരിഹാസ പാത്രം ആയി എന്നെ രക്ഷിക്കേണമേ എന്നോട് കരുണാ കാണിക്കണം

  • @leelaarjunan6426
    @leelaarjunan6426 2 місяці тому +13

    എൻ്റെ കൃപാസനം അമമ മാതാവേ അങ്ങേ തീരുകുമാരൻ നേട് ജീവജൻ കേരള ഗവൺമെന്റിനു റവന്യൂ വകുപ്പ് യിൽ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @user-lz8lx5qt5s
    @user-lz8lx5qt5s 2 місяці тому +4

    അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കണമേ ജ്ഞാനം കുറവുള്ള ഞങ്ങളെ അനുഗ്രഹിക്കണമേ❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @clarammasimon1112
    @clarammasimon1112 2 місяці тому +28

    അമ്മേ മാതാവേ എന്റെ മകൻ മാൾട്ട് ക്ക് വീസാ സാമിട്ട് ചെയ്യ്തു.. അപ്പോൾ അപ്പ്രൂവ് ആകാൻ ഒത്തിരി തടസം ഉണ്ട് അത് സഞ്ചാരി മാതാവ് ആ പേപ്പർ ഇൽ അത്ഭുതം കാണിക്കണേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 2 місяці тому +8

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ 🙏🙏 ആമേൻ 🙏🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 2 місяці тому +4

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ ജോലിക്കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mariyamathew9456
    @mariyamathew9456 2 місяці тому +6

    അമ്മേ എന്റെ വിസ തടസം മാറ്റി തരേണമേ 🙏

  • @girijaakshara5938
    @girijaakshara5938 2 місяці тому +4

    അമ്മ മാതാവേ അവിടുന്ന് എന്നെയും കുടുംബത്തിലുള്ളവരെയും കാത്തോളണേ 🙏🙏🙏

  • @jancyvarghese2851
    @jancyvarghese2851 2 місяці тому +5

    അമ്മേ എ൯െറ നീതു മോൾ കുടു൦ബത്തി൯െറ കടബാധൃത മൂല൦ ഒരു വിദേശ ജോലി ആ(ഗഹിക്കുന്നു ഒരു കഴിവു൦ മെറിറ്റു൦ ഇല്ലാത്ത അവളുടെ കൂടെ അമ്മ ഉണ്ടാവണേ അമ്മയ്ക്ക് ഞാ൯ അവളെ ഏൽപ്പിക്കുന്നു 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @MeeMusWorld
    @MeeMusWorld 2 місяці тому +1

    അമ്മേ എന്റെ പൊന്നു മോൾക്ക്‌ sslc ക്കു റിസൾട് വരുമ്പോൾ ഫുൾ A+നൽകി അനുഗ്രഹിക്കേണമേ 🙏

  • @sheebas7733
    @sheebas7733 2 місяці тому +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻഅമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @subysubyshijo9170
    @subysubyshijo9170 2 місяці тому +9

    അമ്മയെ പരിശുദ്ധ അമ്മയെ ദൈവമാതാവേ എന്റെ ആവശ്യങ്ങളെ നീ ഉപേക്ഷിക്കരുത് അമ്മയുടെ അനുഗ്രഹത്തിന് സാക്ഷിയാക്കി മാറ്റണമേ അമ്മയുടെ അൾത്താരയിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥം ഞാൻ അപേക്ഷിക്കുന്നു എന്റെ വീട് പണി തടസ്സം കൂടാതെ പൂർത്തിയാക്കാൻ അമ്മ അനുഗ്രഹിക്കണമേ സ്ഥലം വിൽക്കാൻ വേണ്ടി അമ്മ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏

  • @reenadevassykutty5443
    @reenadevassykutty5443 2 місяці тому +4

    അമ്മ മാതാവേ ഈ മോളുടെയും കുടുംബത്തിൻ്റെയും വിശ്വാസം എന്നും നിലനിര്ത്താന് സഹായിക്കണേ.,Thank you Jesus and Mother Mary.

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 2 місяці тому +4

    അമ്മേ കൂടെയുണ്ടായിരിക്കണമേ 🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +3

    അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ

  • @anithachristopher7732
    @anithachristopher7732 2 місяці тому +1

    എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങളെ സാക്ഷ്യപ്പെടുത്താനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️😢😢

  • @leelaarjunan6426
    @leelaarjunan6426 2 місяці тому +2

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 місяці тому +1

    അമ്മേ മാതാവേ വേര്‍പിരിയലിന്റെ വക്കീല്‍ എത്തി നില്‍ക്കുന്ന എന്റെ മോന്റെ ജീവിതം തിരിച്ചു തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു അവന് ഒരു ജോലി നല്‍കി anugrahikaname അവന്റെ എല്ലാ ദുശ്ശീലങ്ങള്‍ mattitharane

  • @aleyammape873
    @aleyammape873 2 місяці тому +1

    ❤അമ്മ ജിജോക്ക് ഇസ്രായേലിൽ പോകാൻ ഇന്റർവ്യൂ പോകാനും, ജയം കിടുക്കണമേ, പോകാനുമുള്ള അനുഗ്രഹം കൊടുക്കണമേ.

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +2

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @elizabethdavis6913
    @elizabethdavis6913 2 місяці тому +2

    അമ്മേ മാതാവേ എന്റെ മകന്റെ surgery ozhivakki tharaname

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +1

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @ammusivadas865
    @ammusivadas865 2 місяці тому +3

    ആമേൻ ❤️അമ്മയുടെ പുണ്യമായ അൾത്താരായിൽ സാക്ഷ്യം പറയാൻ അനുഗ്രഹിച്ചതിനെയോർത്തു നന്ദി പറയുന്നു 🙏🏻

  • @easeepjjeni
    @easeepjjeni 2 місяці тому +3

    ആമേൻ🙏

  • @neethumohan6320
    @neethumohan6320 2 місяці тому +3

    അമ്മേ ഞാൻ ജോലി ചെയ്ത മൂന്നര വർഷത്തെ സാലറി എനിക്ക് എത്രേം വേഗം തരേണമേ.

  • @sheebas7733
    @sheebas7733 2 місяці тому +1

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @JancyShaji-bm7pr
    @JancyShaji-bm7pr 2 місяці тому

    അമ്മേ മാതാവേ എന്റെ മകൾക്കു ജർമൻ പരിക്ഷ എഴുതുവാനുള്ള സെന്റർ കിട്ടുന്നതിനുവേണ്ടി തിരുക്കുമരനോട് പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏

  • @madhukadavil7
    @madhukadavil7 2 місяці тому +1

    മാതാവേ എല്ലാം അങ്ങയിൽ ഏൽപ്പിക്കുന്നു 🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf 2 місяці тому +1

    അമ്മേ മാതാവേ കരുണയായിരിക്കണമേ 🙏🙏🙏

  • @aravind5453
    @aravind5453 2 місяці тому +1

    Amen❤❤❤❤🙏🙏🙏🙏🙏🙏

  • @annieroy9689
    @annieroy9689 2 місяці тому +2

    Amma Matha please protect our children and their families

  • @bindukp6727
    @bindukp6727 2 місяці тому +2

    Ammen 🙏🙏🙏

  • @mollyfrancis5424
    @mollyfrancis5424 2 місяці тому +1

    കൃപാസനം അമ്മേ, എനിക്കും സാക്ഷ്യം പറയണം. ❤ അനുഗ്രഹിക്കണമേ.❤❤

  • @suryasujith1232
    @suryasujith1232 2 місяці тому

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @deepthits9167
    @deepthits9167 2 місяці тому +2

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🏻

  • @user-yl7ye3tj3e
    @user-yl7ye3tj3e 2 місяці тому +8

    അമ്മേ മാതാവേ എൻറെ പ്രാർത്ഥനാ സ്വീകരിക്കേണമേ എന്നെ കൈവിടല്ലേ മാതാവേ സഹായിക്കണമേ 🙏😭😭😭 എന്റെ അസുഖം മാറാൻ മാതാവേ സഹായിക്കണമേ 🙏😭😭😭💔💔💔💔💔 എൻറെ ജോപ്പന് ഒരു ആപത്തും വരുത്തരുതേ മാതാവേ 🙏😭😭😭 എന്റെ 4 മക്കളെയും കാത്തുരക്ഷിക്കേണമേ മാതാവേ 🙏😭😭😭 എന്നെയും ജോപ്പനെയും അകറ്റരുതേ മാതാവേ 🙏💔💔💔😭😭😭 എന്റെ ജോപ്പൻ മദ്യപാനം പൂർണമായും ഒഴിവാക്കാൻ മാതാവ് സഹായിക്കേണമേ 🙏🙏🙏🙏🙏 ആമേൻ ❤️❤️❤️❤️❤️

  • @user-vd2gv3dr1j
    @user-vd2gv3dr1j 2 місяці тому +1

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente Mone kaividalle amme 🙏🙏🙏🙏💙💙💙💙💚💚💚💚

  • @prohunder5019
    @prohunder5019 2 місяці тому +1

    Amen❤❤❤❤❤❤

  • @obinvijay4342
    @obinvijay4342 2 місяці тому +2

    Amme may 5🙏

  • @minik.a7550
    @minik.a7550 2 місяці тому +1

    അമ്മേ മാതാവേ

  • @mariammajoshy4271
    @mariammajoshy4271 2 місяці тому +1

    Thankyou JESUS. Thankyou mother MARY

  • @Jisin2353
    @Jisin2353 2 місяці тому

    മാതാവേ Bcom ന് 55%മുകളിൽ മാർക്കോടെ പാസാകൻ സാധിക്കാണണേ കൃപ ഉണ്ടാകണമെന്ന് പ്രാത്ഥിക്കുന്നു 🙏

  • @sebastianthomas1236
    @sebastianthomas1236 2 місяці тому +1

    Praise the Lord 🙏🙏🙏

  • @jainjosephl690
    @jainjosephl690 2 місяці тому +3

    Ente amme ente asrayame enne sahayikaname amen enikku joli thannu ente aiswaryam punasthapikaname amen 🙏

  • @user-gy2nw9df7l
    @user-gy2nw9df7l 2 місяці тому +1

    അമ്മേ മാതാവേ 🙏🙏🙏

  • @sheebas7733
    @sheebas7733 2 місяці тому

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband നു നല്ല ഒരു IT company യിൽ ജോലി തന്നു അനുഗ്രഹിക്കണനെ അമ്മേ. ഞാൻ ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @sugandhiarumugham6322
    @sugandhiarumugham6322 2 місяці тому

    കൃപസനo മാതാവേ അമ്മേ എന്റെ മകൾക്ക് മേയ് 3 ലെ പരീക്ഷയിൽ നല്ല റാങ്ക് ലഭിക്കണേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 2 місяці тому +1

    🙏ആമേൻ 🙏😢നന്ദി അമ്മേ 🙏

  • @coltonw4214
    @coltonw4214 2 місяці тому +1

    Amen.❤❤❤❤❤

  • @MarysaibySimon
    @MarysaibySimon 2 місяці тому

    അമ്മേ മാതാവേ സതി ചേച്ചിയുടെ തലയിലെ കൊഴിഞ്ഞുപോയ മുടിയെല്ലാം തിരികെ കൊടുത്ത അനുഗ്രഹിക്കണമേ ആ കുടുംബത്തിൻറെ എല്ലാ സങ്കടങ്ങളും മാറ്റി കൊടുക്കണേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @user-lz8lx5qt5s
    @user-lz8lx5qt5s 2 місяці тому +4

    അമ്മേ സിജോയെയും ജിൻസിയെയും കുഞ്ഞിനെയും ഒന്നിപ്പിക്കേണമേ അമ്മ ഇടപെടണം അവരുട ഭാവി നശിപ്പിച്ച് കളയാൻ അനുവദിക്കരുതേ വിവാഹം സ്വഗ്ഗത്തിൽ നടക്കുന്നു എന്നാണല്ലോ

  • @aidanpaul6352
    @aidanpaul6352 2 місяці тому +2

    amme mathave nandhi

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb 2 місяці тому +2

    അമ്മേ എനിക്ക് എന്ന് ഈ കൃപാസനത്തിൽ വരാൻ സാധിക്കും ഞാൻ വരാൻ അമ്മയ്ക്ക് ഇഷ്ടമല്ലേ ഒന്ന് പറഞ്ഞു തരുമോ❤❤❤❤❤

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 2 місяці тому +1

    Amme nanni

  • @merinjojo2293
    @merinjojo2293 2 місяці тому +2

    Amme ende bharthavinu ella shapavakukalum avidunnu matyikodukane thadasangal nikki amma oru sthiram joli nalki anugrakikane 🙏🙏🙏

  • @kripachris5005
    @kripachris5005 2 місяці тому +1

    Ammea mathave neet evaminu vandi padichukondirikunna entea ponnu molinte koode undakanamea Amen🙏

  • @suja1358
    @suja1358 2 місяці тому +1

    Amen Hallelujah Praise the Lord Avae Maria ❤

  • @patrickjoseph519
    @patrickjoseph519 2 місяці тому +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @EdwinShiju-co6zw
    @EdwinShiju-co6zw 2 місяці тому +1

    Ente Amme Mathave 🙏❤️🙏😘🙏😘🥰😘🥰😘🙏

  • @Aadhineets.
    @Aadhineets. 2 місяці тому +1

    അമ്മേ അനുഗ്രഹീക്കണമേ 🙏

  • @julebaby6536
    @julebaby6536 2 місяці тому +1

    Ammemathave cancer rogikallee sugappeduttthhenamee sajjarimathave 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gismful
    @gismful Місяць тому

    Amen 🙏

  • @aneenasaji8581
    @aneenasaji8581 2 місяці тому +2

    Amme mathabe enne ammayude prathyaksheekaranathinte sakshiyakkename

  • @akhilamerinthomas4593
    @akhilamerinthomas4593 2 місяці тому +1

    Ammaee mathave enneyum joseneyum vivaha bandam vazhi onnipikaname njagalde vivahathinu veetukar samathikename ammaee

  • @gracypj423
    @gracypj423 2 місяці тому +2

    Amme mathave

  • @merinjojo2293
    @merinjojo2293 2 місяці тому +3

    Njangalku ourumichu jeevikan sagayikane 🙏🙏🙏

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 2 місяці тому

    Amen

  • @anceyjose.s6843
    @anceyjose.s6843 2 місяці тому

    Amen🙏🙏🙏🙏

  • @sallymanoj1335
    @sallymanoj1335 2 місяці тому +1

    Ave Maria 🙏🕯️

  • @user-jt8rq9xk8v
    @user-jt8rq9xk8v 2 місяці тому +2

    Ammae orupad nanni

  • @teenuedwin9976
    @teenuedwin9976 2 місяці тому

    Amma 🙏

  • @neethujoseph8094
    @neethujoseph8094 2 місяці тому +2

    Amme madave April 23,2024 nnu ullil ente kujine thottu suzhapeduthaname

  • @ChristinaS12345
    @ChristinaS12345 2 місяці тому +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @mariammaluka403
    @mariammaluka403 2 місяці тому +1

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤

  • @user-om9cj6mu8v
    @user-om9cj6mu8v 2 місяці тому

    അമ്മേ പരിശുദ്ധ അമ്മേ ദേവ മാതാവേ march 23 njan azhuthiya oet examnu നല്ലൊരു റിസൾട്ട്‌ നൽകി അനുഗ്രഹിക്കണേ 🕯️🙏

  • @user-zp7yn7sv1o
    @user-zp7yn7sv1o 2 місяці тому +2

    അമ്മേ മാതാവേ 😢

  • @EdwinShiju-co6zw
    @EdwinShiju-co6zw 2 місяці тому +1

    Ente Karthaave 🙏❤️🙏❤️🙏❤️🙏❤️🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 2 місяці тому +1

    അമ്മേ DNC ചെയ്യാതെ ഒരു അത്ഭുതം ചൊരിയണമെ

  • @EdwinShiju-co6zw
    @EdwinShiju-co6zw 2 місяці тому +1

    Ente Daivame 🙏🥰🙏🥰🙏🥰🙏🥰🙏

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 2 місяці тому

    അമ്മേ വിവേക് മോൻ ഇന്ന് പുതിയകമ്പനിയിൽ ജോലിക്ക് കയറി എന്റെ അമ്മ മോന്റെ കൂടെ കാണണം നല്ല രീതിയിൽ എല്ലാം നോക്കി ചെയ്യാൻ മനസ് കൊടുക്കണേ 🙏

  • @user-sd9dx8cb2t
    @user-sd9dx8cb2t 2 місяці тому

    അമ്മേ എന്റെ അമ്മേ 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻