പാറശാലയിൽ നിന്നും തിരുവനന്തപുരം വരെ ദിവസവും ഞാൻ കൃപാസനം സാക്ഷ്യങ്ങൾ കേട്ടുകൊണ്ടിരുന്നു

Поділитися
Вставка
  • Опубліковано 10 кві 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 296

  • @milenaj3036
    @milenaj3036 2 місяці тому +12

    അമ്മേ എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടി ഇരുന്നെങ്കിൽ എനിക്ക് ആരുടേയും സഹായം ഇല്ലാതെ സ്വന്തം അധ്വാനത്തിന്റെ ഫലം കൊണ്ട് മറ്റുള്ളവരെ സഹായം ചെയ്യാൻ പറ്റുമായിരുന്നു

  • @sheltonantony9968
    @sheltonantony9968 2 місяці тому +7

    അമ്മേ മാതാവേ എന്റെ ഭാര്യയുടെ വിശ്യാസം വർത്തിപ്പിക്കണമെ അമ്മേ പ്രാർത്ഥിച്ചു മറുപടി കിട്ടുന്നില്ല അതു കൊണ്ടു മനസ്സിൽ മടുപ്പ് ആയിരിക്കാം അമ്മേ. അമ്മ ഞങ്ങളുടെ പ്രാർത്ഥനക്ക്‌ അമ്മ കരുണ തോന്നി അനുഗ്രഹിക്കണമേ അമ്മേ രോഗത്താൽ വലഞ്ഞു പോകാൻ ഉള്ള എല്ലാഹോസ്പിറ്റലിൽ പോയി അമ്മേ ഒരു ഡോക്ടർനും എന്നെ രക്ഷിക്കാൻ പറ്റില്ല അമ്മേ സൗഗ്യ ദായകൻ ആയ കർത്താവിനോടെ പ്രാർത്ഥിച്ചു നീറി ജീവിക്കുന്ന എന്റെ രോഗങ്ങൾ സൗഗ്യം തന്നു രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

    • @sruthisreekumar8697
      @sruthisreekumar8697 2 місяці тому

      Kripasanathil poyi udambadi edukku..prarthikku..mathavum yeshuvum orikkalum kai vidila..Joseph achante blessing vangikku..

  • @user-lz8lx5qt5s
    @user-lz8lx5qt5s 2 місяці тому +7

    അമ്മേ മാതാവേ ഞങ്ങളുടെ പ്രശ്നങ്ങളിലേക്ക് അമ്മ ഇറങ്ങി വരണമേ ഞങ്ങളെ സഹായിക്കേണമേ എൻ്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏❤

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 2 місяці тому +11

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @user-bo2ee3cu7w
    @user-bo2ee3cu7w 2 місяці тому +18

    അമ്മേ എന്റെ സഞ്ചാരി മാതാവേ... എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം നിർത്തിതരണമേ

    • @nandanaas6a264
      @nandanaas6a264 2 місяці тому +1

      🙏🙏🙏

    • @LinceAugustine-ss1mv
      @LinceAugustine-ss1mv 2 місяці тому

      Prayers🙏🙏🙏

    • @sibyjinoy7432
      @sibyjinoy7432 2 місяці тому

      Prayers 🙏🙏🙏

    • @jessyjoseph409
      @jessyjoseph409 2 місяці тому

      അമ്മേ മതാവേ എൻറ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ

  • @reenajoby6236
    @reenajoby6236 2 місяці тому +1

    അമ്മ മാതാവെ എൻ്റെയും ഭയം മാറ്റി തിരു അൽത്താരയിൽ സന്തോഷത്തോടെ ദൈവ വചനം വായിക്കാൻ കൃപ തരണമേ ആമ്മേൻ

  • @kleena55
    @kleena55 2 місяці тому +11

    അമ്മേ മാതാവേ, എന്റെ മക്കൾ എന്റെ കൂടെ പ്രാർത്ഥിക്കുവാൻ വരണം. അനുഗ്രഹിക്കണേ അമ്മേ.

  • @kleena55
    @kleena55 2 місяці тому +25

    മാതാവേ, എനിക്കനുകൂലമായ റിപ്പോർട്ട്‌ തന്നനുഗ്രഹിച്ചതിന് അത്യധികം നന്ദി പറയുന്നു. എന്റെ ജീവിതത്തിലെ കുരുക്കുകളെല്ലാം അഴിച്ചുതരേണമേ.

  • @bbjamespunnakkal6794
    @bbjamespunnakkal6794 2 місяці тому +12

    അമ്മ മാതാവേ +2 ന് നിയമോൾക്ക് 70% മാർക്ക് തന്ന് അനുഗ്രഹിക്കണമേ🤲🙏🙏🙏

  • @snehastanly9940
    @snehastanly9940 2 місяці тому +4

    അമ്മേ ഇന്ന് എന്റെജോലി കാര്യത്തിലും അമ്മ ഇടപെടണമേ. വിശ്വാസം നഷ്ട പ്പെടാതെ കാത്തോളണേ. 😭😭😭🙏🙏🙏

  • @user-jp5be7ye6z
    @user-jp5be7ye6z 2 місяці тому

    അമ്മേ എനിക്ക് ഈസ്രായേൽ പോകാൻ അനുഗ്രഹിക്കേണമേ അമ്മേ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടമലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേര് വിളിച്ചു ചൊല്ലുന്ന ഈസ്രയേലിന്റെ കർത്താവായ ദൈവം ഞാൻ ആണെന്ന് അറിയേണ്ടതിനു അന്ധകാരത്തിലെ നിധിയും രഹസ്യ ധനശേഖരവും ഞൻ നിനക്ക് നൽകും ✝️✝️

  • @cherupushpamm5455
    @cherupushpamm5455 2 місяці тому +11

    അമ്മേമാതാവേ എന്റ വീട്ടിൽ മുടക്കം കൂടാതെ ജപമാല പഠിക്കാനും കുടുംബപ്രാർത്ഥന മുടക്കം കൂടാതെ പഠിക്കാനും കൃപ തരേണമേ.

  • @mercyjoseph396
    @mercyjoseph396 2 місяці тому +5

    അമ്മേ എൻെറ പൊന്നമ്മേ അമ്മയ്ക്കും ഈശോയ്ക്കും ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു ഹല്ലേലൂയ ഹല്ലേലൂയ

  • @mollychacko6119
    @mollychacko6119 2 місяці тому +8

    ❤ അമ്മേ ഇന്നേ ദിവസം അനുഗ്രഹമാക്കാൻ അമ്മയും കൂടെ വരണെമോൻ്റെ ജോലി മേഖലകളെ അനുഗ്രഹിക്കണെ

  • @shinyshaji2000
    @shinyshaji2000 2 місяці тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ വിശുദ്ധിയിൽ ജീവിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ, വിശ്വാസം വർധിപ്പിക്കണമേ 🙏🙏

  • @b38donamathew68
    @b38donamathew68 2 місяці тому +4

    അമ്മേ മാതാവേ എൻ്റെ German reading exam ൻ്റെ valuation അമ്മയും ഈശോയും തന്നെ നടത്തണമേ Not by merit but by Grace പാസിങ്ങ് മാർക്ക് നൽകി അനുഗ്രഹിക്കണമേ അമ്മേടെ പ്രത്യക്ഷികരണ്ണത്തിൻ്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🏻 എന്നെ സഹായിക്കാൻ അമ്മയും ഈശോയും മാത്രമേയുള്ളു മറ്റുള്ളവരുടെ മുന്നിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🙏🏻🥺

    • @nandanaas6a264
      @nandanaas6a264 2 місяці тому +1

      🙏🙏

    • @sojamathew1502
      @sojamathew1502 2 місяці тому +1

      Amma kude ille pinne enthina pedikkanea therchaayayum ni pass ayirikkum🙏

    • @anjujoseph2879
      @anjujoseph2879 2 місяці тому +1

      Pedikanda mathavum eshoyum Ninte paper nokum ne pass avaum pass ayi kazhinje vanne sakshyam parayanam.

  • @kleena55
    @kleena55 2 місяці тому +9

    എന്റെ മോൾക്ക്‌ നല്ല മാർക്കോടെ hsc പരീക്ഷ എഴുതി ജയിക്കുവാൻ കൃപയാകേണമേ. ദൈവത്തിന്റെ കൂടെ നടക്കുവാൻ എന്റെ 3 കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ.

  • @s.n.prakash
    @s.n.prakash 2 місяці тому +5

    മാതാവേ മനുവിന്റെ കള്ള കേസ് പൂർണ്ണമായി എടുത്തു മാറ്റണമെ അവനെഅമ്മയുടെ മുന്നിൽ കൊണ്ട് വന്നു കൊള്ളാം

  • @ancyancy1144
    @ancyancy1144 2 місяці тому +3

    അമ്മ മാതാവേ ഞാനും അമ്മയുടെ ഒരു സാക്ഷി ആയി തീരുവാൻ അമ്മേ എന്നെയും ഉടമ്പടിഅനുസരിച്ചു ജീവിക്കുവാൻ എന്നെ അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @alnababu5205
    @alnababu5205 2 місяці тому +4

    എന്റെ അമ്മേ മാതാവേ എന്റെ എക്സാം valuvation അമ്മ തന്നെ നടത്തണമേ 🙏എന്നെ അമ്മയുടെ സാക്ഷി ആക്കണമേ ആമേൻ

  • @pravithamurali1617
    @pravithamurali1617 2 місяці тому +1

    അമ്മേ മാതാവേ നവനീതിന് plus two എക്സമിനു 92% മാർക്ക്‌ നൽകി വിജയിപ്പിക്കണേ മാതാവേ

  • @radhikak3359
    @radhikak3359 2 місяці тому

    ഞാൻ സമർപ്പിച്ച ഡേറ്റിൽതന്നെ എനിക്ക് dept ടെസ്റ്റിൽ എല്ലാ വിഷയങ്ങളിലും പാസ്സായ റിസൾട്ട്‌ തന്ന് എന്നെ അനുഗ്രഹിക്കേണമേ....... 🕯️😭🙏❤️അമ്മേ.. ഈശോ.... 🕯️😭🙏❤️

  • @sherlyrajan6812
    @sherlyrajan6812 2 місяці тому

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, വിശുദ്ധൻ ആക്കി, കൃപകളാൽ നിറച്ചു, സമാധാനം, സന്തോഷം, ശാന്തത, ദൈവ ഭയം, ദൈവ ഭക്തി, പ്രത്യാശ എന്നി പുണ്യങ്ങൾ നൽകി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി ആത്മാവ് നിത്യതയിൽ എത്താൻ അവനെ ഒരുക്കി സാക്ഷി ആക്കണേ അമ്മേ. അവന്റെ ബ്രെയിൻ, നേർവുകൾ, ഹൃദയം, ശരീരം എല്ലാം തിരു രക്തത്താൽ കഴുകി മുദ്ര ചെയ്തു എല്ലാ പ്രശ്നങ്ങളിൽ നിന്നും സൗഖ്യം നൽകി വിശുദ്ധൻ ആക്കി ആപത്തുകളിൽ നിന്നും സംരക്ഷണം നൽകണേ അമ്മേ

  • @clarammasimon1112
    @clarammasimon1112 2 місяці тому +1

    അമ്മേ മാതാവേ കിഡ്നി രോഗികളെ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏

  • @soumyaprasanthkp2324
    @soumyaprasanthkp2324 2 місяці тому

    അമ്മ മാതാവേ എന്റെ മകന് sslc പരീക്ഷയിൽ fullA+നൽകി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ വീടിന്റെ പണി മുഴുവനായി തീർക്കുവാൻ അമ്മേ ഇടയകണമേ

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 місяці тому +7

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @vinudenny3273
    @vinudenny3273 2 місяці тому +1

    മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും കടഭാരങ്ങളും പൂർണമായും മാറ്റി തരണമേ. 🙏🙏🙏

  • @sheebas7733
    @sheebas7733 2 місяці тому

    പരിശുദ്ധ മാതാവേ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @ashaajosh5620
    @ashaajosh5620 2 місяці тому

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 2 місяці тому

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവത്തിന്റെ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @ginumariyam97
    @ginumariyam97 2 місяці тому +6

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾക്കൊരു പരിഹാരം കാണിച്ചുതരണമെ😔🙏

  • @jojigeorge8683
    @jojigeorge8683 2 місяці тому +5

    ദൈവമാണ്‌ എന്റെ സുശക്‌ത സങ്കേതം..
    എന്റെ മാര്‍ഗം അവിടുന്നു സുരക്‌ഷിതമാക്കുന്നു.
    2 സാമുവല്‍ 22 : 33 🙏🙏🙏

  • @cherupushpamm5455
    @cherupushpamm5455 2 місяці тому +1

    മാതാവേ മോന്റ ജോലി ഉറപ്പായും ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

  • @kleena55
    @kleena55 2 місяці тому +3

    അമ്മേ മാതാവേ, എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

  • @ViswathaKalasudhan
    @ViswathaKalasudhan 2 місяці тому

    അമ്മേ സഞ്ചാരി മാതാവേ
    എന്റെ കുടുംബത്തിൽ സമാധാനവും ദൈവ വിശ്വാസവും നൽകണമേ

  • @suryasujith1232
    @suryasujith1232 2 місяці тому

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @josephpanakal9920
    @josephpanakal9920 2 місяці тому +1

    ❤❤❤അമ്മേ ഒരു നല്ല ജോലിക്കായി പ്രാർത്ഥിക്കുന്ന എല്ലാ മക്കളോടുമൊപ്പം ഞാനും പ്രാർത്ഥിക്കുന്നു.എന്നെയും അമ്മയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ ❤❤❤

  • @jijo_joy
    @jijo_joy 2 місяці тому

    അമ്മ മാതാവേ എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ..വിശുദ്ധിയിൽ ജീവിച്ചു നിത്യ ജീവൻ ലഭിക്കാൻ സഹായിക്കണമേ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🙏

  • @archanasanthosh564
    @archanasanthosh564 2 місяці тому +3

    അമ്മ മാതവേ കാസ പ ബന മാതാവ

  • @arunjoypallithara8541
    @arunjoypallithara8541 2 місяці тому

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 2 місяці тому

    എൻ്റെ കൃപാസനം അമമ മാതാവേ അങ്ങേ തീരുകുമാരൻ നേട് ജീവജൻ യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @DivineMary07
    @DivineMary07 2 місяці тому

    മാതാവേ 15/04/2024 ആഗ്രഹിക്കുന്ന പോലെ കാര്യം നടക്കണേ അമ്മേ പരിശുദ്ധ ദൈവ മാതാവേ ❤️

  • @mercyjoseph396
    @mercyjoseph396 2 місяці тому +2

    അമ്മേ എൻെറ പൊന്നമ്മേ ഞങ്ങളുടെ മകൾക്ക് സി എ പരീക്ഷയിൽ മികച്ച വിജയം ലഭിക്കുവാനും ഭാവിജീവിതത്തെയും സമർപ്പിക്കുന്നു അവളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ ആമ്മേൻ

  • @anithachristopher7732
    @anithachristopher7732 2 місяці тому

    എന്റെ അമ്മ മാതാവേ എന്റെയും ഭയം പൂർണമായി മാറി ഇതുപോലെ സാക്ഷ്യം പറയാനുള്ള കൃപ എനിക്കും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️❤️

  • @user-jd1us4uh3t
    @user-jd1us4uh3t 2 місяці тому

    എന്റെ ഈശോയേ എന്റെ മാതാവേ മകൾക്ക് ശരിരത്തിലെവേദനമാറിഇനിആവേദനവരാൻആനുവദിക്കലേമാതാവേആമേൻ

  • @gayathrims6256
    @gayathrims6256 2 місяці тому

    മാതാവേ എനിക്കും നല്ലൊരു ജോലി കിട്ടണേ... കല്യാണവും നന്നായി നടക്കണമേ... കൂടെ ഉണ്ടായിരിക്കണമേ മാതാവേ.. എല്ലാം നല്ല രീതിയിൽ നടക്കാൻ സഹായിക്കണേ...എല്ലാവരുടെയും പ്രാർത്ഥനകൾ കേൾക്കണമേ..🙏🏻🙏🏻

  • @laisaluckose3243
    @laisaluckose3243 2 місяці тому

    അമ്മേ മാതാവേ സഹായിക്കണമേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻ്റെ രോഗം hasbendinte രോഗം മാറ്റി തരണേ

  • @user-jd1us4uh3t
    @user-jd1us4uh3t 2 місяці тому

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ ആസ്മാരോഗംമാററിതന്നതിന്ന്നന്ദിപറയുന്നുആമേൻ

  • @jancyvarghese2851
    @jancyvarghese2851 2 місяці тому

    അമ്മേ എ൯െറ നീതുമോളെ സമ൪പ്പിക്കുന്നു കുടു൦ബത്തി൯െറ കടബാധൃത തീ൪ക്കാ൯ ഒരു വിദേശ ജോലികൊടുക്കണേ 🙏🙏🙏🙏🙏🙏

  • @sheebas7733
    @sheebas7733 2 місяці тому

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @sathikumar4953
    @sathikumar4953 2 місяці тому +7

    അമ്മേ മാതാവേ എന്റെ ജീവിതത്തിലെ തടസങ്ങൾ മാറ്റി തരണേ. മകന് പത്താംക്ലാസ്സിൽ നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കേണമേ മാതാവേ

  • @incyjose8125
    @incyjose8125 2 місяці тому +4

    അമ്മേ മാതാവേ എന്റെ ജോലി കാര്യത്തിൽ അമ്മ ഒരു തീരുമാനം എടുക്കണം എത്രയും വേഗം. ഈശോ അങ്ങയുടെ ഒരു ദാസിയാക്കി മാറ്റണമേ

  • @rosmyrinto5833
    @rosmyrinto5833 2 місяці тому

    Amme മാതാവേ എന്റെ ഭർത്താവിന്റെ ഇറ്റാലിയൻ വിസ ഫ്‌ളൂസി പേപ്പർ നീ ഏപ്രിൽ 30നുള്ളിൽ നീ ശരിയാക്കി തരേണമേ. ആമേൻ 🙏🙏🙏

  • @user-vq3db7fz9q
    @user-vq3db7fz9q 2 місяці тому

    അമ്മേ മാതാവേ 15 ആം തിയതിക്കും ഞങ്ങൾക്ക് പണം ശെരിയാക്കി തരണമേ

  • @susanabraham3845
    @susanabraham3845 2 місяці тому

    അമ്മയും ഈശോയും ഞങ്ങൾക്കു നേടി തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി ആമേൻ 🙏🙏🙏🙏

  • @rajammajose1713
    @rajammajose1713 2 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ നിസ്സഹായത അവസ്ഥയില്‍ jangale സഹായിക്കണമെന്നും Amen amen

  • @anamikavd9823
    @anamikavd9823 2 місяці тому

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ

  • @crazytraveler340
    @crazytraveler340 4 дні тому

    മാതാവേ എനിക്ക് ktet എക്സാം ആണ് ഇന്ന്..എനിക്ക് 82 മാർക്ക് തന്നു സഹായിക്കണേ

  • @merinjojo2293
    @merinjojo2293 2 місяці тому

    അമ്മേ ചെക് കേസാക്കാതെ കാത്തുകൊള്ളണമേ ഞങ്ങൾക്ക് മെരിട്ടില്ല നിന്റെ കൃപ വേണം 🙏🙏🙏

  • @babykurian7958
    @babykurian7958 2 місяці тому

    എന്റെ ദൈവമേ എന്റെ മോൾക്ക്‌ സൺ‌ഡേ കുർബാനയിൽ പങ്കെടുകാൻ sadhikaname🙏🙏🙏

  • @rosammaabraham8252
    @rosammaabraham8252 2 місяці тому +1

    Amme mathave makale anugrahikkaname appa pithave ente vishwasam vardhippikaname amen

  • @Simidavilson89
    @Simidavilson89 2 місяці тому +2

    അമ്മയുടെ അനിയത്തിയുടെ കട
    ബാധ്യത മാറ്റി താരണമേ എന്റെ അമ്മ അച്ഛൻ അനിയത്തിയുടെ കുടുംബത്തിന് അയ്സു ആരോഗ്യം അവർ തന്ന അനുഗ്രഹിക്കണമേ 🙏🙏🙏

  • @akhilajoseph2707
    @akhilajoseph2707 2 місяці тому

    april.. 15 ഞാൻ സമർപ്പിക്കുന്നു അമ്മ മാതവേ നീ എൻ്റെ ആഗ്രഹം നടത്തി എൻ്റെ അമ്മയുടെ സാക്ഷി ആക്കി എന്നെ മാറ്റണേ

  • @Simidavilson89
    @Simidavilson89 2 місяці тому +3

    എന്റെ അമ്മേ കുടുംബത്തോടെ ഓസ്ട്രേലിയ പോകുന്നത്തിനു വിസ പ്രോസേസീസലാണ് അമ്മ അവിടെ സഞ്ചാരിക്കണമേ തടസങ്ങൾ മാറ്റി
    ഞങ്ങൾക്ക് വിസ തന്ന അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏

  • @shalwinshaju5029
    @shalwinshaju5029 2 місяці тому

    അമ്മേ മാതാവേ എൻ്റെ മകന് USSനൽകി അനുഗ്രഹിക്കണേ

  • @maryvimala5200
    @maryvimala5200 2 місяці тому

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UshaMonappan-no5lh
    @UshaMonappan-no5lh 2 місяці тому

    എന്റെ അമ്മേ... എന്റെ മൂത്ത മോന് നല്ല ജോലി ലഭിക്കേണമേ 🙏🙏🙏

  • @lissaroy238
    @lissaroy238 2 місяці тому

    ഈശോയേ..-- നന്ദി ----നന്ദി....നന്ദി - ''അമ്മേ - - മാതാവേ--മാതാവേ...❤❤❤❤❤❤ എനിക്ക് വിശ്വസ്തതയോടെ ഉടമ്പടി പാലിക്കാൻ കൃപ നൽകണമേ.''

  • @Divyahhhdivyahhh-ld2zm
    @Divyahhhdivyahhh-ld2zm 2 місяці тому

    അമ്മേ മാതാവേ എന്റെ അമ്മക്ക് വേഗം പൈസ അയക്കാൻ പറ്റണം

  • @Sinsu520
    @Sinsu520 2 місяці тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @milenaj3036
    @milenaj3036 2 місяці тому

    അമ്മേ എന്റെ മാതാപിതാക്കൾ വളരെ അധികം കഷ്ടപ്പെട്ടാണ് എന്നെ ഡിഗ്രി vera പഠിപ്പിച്ചത്. എനിക്ക് ഒരു ജോലി തന്നു സഹായിക്കണേ. എനിക്ക് അറിയില്ല എന്റെ ക്വാളിഫിക്കേഷൻ പറ്റിയ നല്ലൊരു ജോലി ഉണ്ടോന്നു. എന്റെ ഓരോ നീയോഗം അമ്മയ്ക്കും ഈശോപ്പക്കും വിട്ടു തരണേ

  • @sarithasaritha649
    @sarithasaritha649 2 місяці тому +1

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം സ്ട്രോക് വന്ന് തള്ള് പോയി വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ ഉണ്ടാകണേ അമ്മേ മാതാവ് 😭😭😭🙏🏼🙏🏼🙏🏼

  • @neethusebastian761
    @neethusebastian761 2 місяці тому +1

    അമ്മേ മാതാവേ എൻ്റെ പ്രത്ഥന kelkkanamae

  • @soorya7ratheesh711
    @soorya7ratheesh711 2 місяці тому

    അമ്മേ എനിക്ക് കൃപാസനത്തിൽ വരുവാൻ സാധിക്കണേ... എന്നെയും എന്റെ മക്കളെയും എന്റെ ഭർത്താവ് വിളിക്കുന്നു പോലും ഇല്ല. അമ്മേ അദ്ദേഹത്തിന് നല്ലൊരു മനസ് കൊടുക്കണേ.എനിക്ക് കൈയിൽ പൈസ ഇല്ലാത്തതിനാൽ വളരെ വിഷമത്തിൽ ആണ് അമ്മേ.. എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്നു സഹായിക്കണേ അമ്മേ. പഠിക്കാനുള്ള മനസ് തരണേ അമ്മേ.

  • @gigisheby4323
    @gigisheby4323 2 місяці тому

    മാതാവേ ആഘോൻ നല്ലപോലെ സംസാരിക്കാൻ അനുഗ്രഹിക്കണ്ണമേ 🙏🙏🙏

  • @jaganjoseph6201
    @jaganjoseph6201 2 місяці тому

    അമ്മേ കുടുബത്തിൽ സമാധാനം തരണമേ

  • @mollychacko6119
    @mollychacko6119 2 місяці тому +2

    അമ്മേ മോടെ ഇന്നത്തെ computer Exam എഴുതാൻ മോടെ കൂടെ ഉണ്ടാവണമെ അമ്മ തന്നെ Exam എഴുതന്നെ❤❤❤

  • @user-zg9en6nu7m
    @user-zg9en6nu7m 2 місяці тому

    Amme mathave plus two exam ezhuthiyiirikkunna ellavarum uyarnna markil passakuvan idayakkename anugrahikkename Amen

  • @ChristinaS12345
    @ChristinaS12345 2 місяці тому +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @alinababy9247
    @alinababy9247 Місяць тому +1

    ❤ Kreupasana mathave ✝️ Yeshopacha 🕊 Karuna ayirikenamme 📿🫶

  • @jainjosephl690
    @jainjosephl690 2 місяці тому

    Ente amme mathave ellarum enne anghiharikkan idayakkaname amen 🙏

  • @syamalalenin
    @syamalalenin 2 місяці тому

    ഷീജ ക് കൊടുക്കാൻ പൈസ ആയില്ല ലോൺ പൈസ ആയില്ല അമ്മേ എനിക്ക് ശരിയാക്കി തരണേ അമ്മ മാത്രം എനിക്ക് ആശ്രയം 🙏രക്ഷിക്കണേ 🙏🙏🙏🙏🙏

  • @mydhilipg4005
    @mydhilipg4005 2 місяці тому

    Amme Parisuddha Mathave Yesudeva Josephacha njangallude Kudumbathe Anugrahikkenname Mathave Yesudeva Josephacha 🙏🙏🙏 🙏🙏

  • @stephenbinu1528
    @stephenbinu1528 2 місяці тому +2

    Amen

  • @plamenaancy2695
    @plamenaancy2695 2 місяці тому

    അമ്മേ എന്റെ മോന് പഠനംതുടുർച്ച നൽകേണമേ

  • @acmtoons8211
    @acmtoons8211 2 місяці тому

    അമ്മേ, കരുണയായിരിക്കണമെ

  • @beenakalia7011
    @beenakalia7011 2 місяці тому

    അമ്മ മാതാവേ,തിരുകുമാര നന്ദി.

  • @lisyea8971
    @lisyea8971 2 місяці тому

    അമ്മേ മാതാവെ മോന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ പ്ലസ് ടു കഴിഞ്ഞാൽ ഏത് Course എടുക്കണം എന്ന് അമ്മ തന്നെ മോന് തിരുമാനം എടുക്കാൻ സഞ്ചാരി മാതാവും ഈശോയും സഹായിക്കണ Not a Merit But a Grace

  • @georgethampan3531
    @georgethampan3531 2 місяці тому

    മാതാവേ അനുഗ്രിഹക്കണേ 🙏

  • @neethunibunibu2946
    @neethunibunibu2946 2 місяці тому

    കൃപാസന പ്രസാദവരമാതാവേ എന്റെ ജോലിയും അമ്മ ശരിയാക്കി തരണേ. എന്റെ സാമ്പത്തിക പ്രയാസം അമ്മക്ക് അറിയാലോ.🙏🏻

  • @nishamolv.j..7714
    @nishamolv.j..7714 2 місяці тому

    അമ്മേ മാതാവേ 🙏🙏🙏🙏

  • @aganan.l6100
    @aganan.l6100 2 місяці тому +1

    Ammea mathavea njangaludea kudumbathine samaadhanavum
    Njangaludea kadabaadhyathakal ellam mattithara ammea mathavea ammayudea karangalil njangaludea karangalil kond nadakkanamea ammea mathavea njagalea kudumbatheyum anugrahikkanamea ammea mathavea

  • @anniesimmey7982
    @anniesimmey7982 2 місяці тому

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @daisythomas7329
    @daisythomas7329 2 місяці тому

    Amme ente varikosvein matitharaname sanchari mathave udampadi niyogangal saadich tarane papyeyum ammayeyum purnamayum sukapeduthaname njangalude jeevitathilum edapedaname sakshi akename amen

  • @manuthomas3927
    @manuthomas3927 2 місяці тому +3

    Tinuvente mobailente adition poornamaui Matti tharaname Amma mathave

  • @liyalawrance7448
    @liyalawrance7448 2 місяці тому

    Ente mathave kripa choriyaname hallelujah amen amen

  • @user-gy2nw9df7l
    @user-gy2nw9df7l 2 місяці тому

    അമ്മേ മാതാവേ 🙏🙏🙏

  • @manuthomas3927
    @manuthomas3927 2 місяці тому

    Papeyaya ente mel karunayarikaname Amma mathave

  • @EdwinShiju-co6zw
    @EdwinShiju-co6zw 2 місяці тому

    Ente Karthaave 🙏❤️❤️❤️🙏❤️🙏❤️🙏🙏🙏❤️🙏❤️🙏

  • @smithadileep980
    @smithadileep980 2 місяці тому

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻