ഞാൻ OET പഠിക്കുന്നത് ദൈവഹിതം ആണെങ്കിൽ ഞാൻ ചോദിക്കാതെ ആരെങ്കിലും എന്നോട് അത് പറയണം

Поділитися
Вставка
  • Опубліковано 26 вер 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 112

  • @anithachristopher7732
    @anithachristopher7732 5 місяців тому

    എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങളെ സാക്ഷ്യപ്പെടുത്താനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🌹🙏❤️🌹😢

  • @akhilajoseph2707
    @akhilajoseph2707 5 місяців тому

    മാതാവേ എൻ്റെ പരീക്ഷയെ ഞാൻ സമർപ്പിക്കുന്നു. എൻ്റെ കൂടെ ഉണ്ടാകണേ

  • @rejanijayesh8951
    @rejanijayesh8951 5 місяців тому

    അമ്മേ oet എക്സാം പൂർണമായും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @shynimolp5711
    @shynimolp5711 5 місяців тому

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 5 місяців тому

    ❤️🙏🙏🙏😭എൻ്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @anniesimmey7982
    @anniesimmey7982 5 місяців тому

    Amme yeshuve 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinujennis6191
    @shinujennis6191 5 місяців тому

    എന്റെ അമ്മേ 🙏🙏

  • @maymolmathew7308
    @maymolmathew7308 5 місяців тому +19

    എൻറെ അമ്മ എൻ്റ ജർമൻ PR exam pass ആകി തന്നതിൽ നന്ദി പറയുന്നു

  • @leelaarjunan6426
    @leelaarjunan6426 5 місяців тому

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ ആമേൻ

  • @anjuthomas6905
    @anjuthomas6905 5 місяців тому

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @chinjuc526
    @chinjuc526 5 місяців тому

    Thank you Jesus thank you mothermary avemariya 🙏🙏🙏

  • @sudheeshkumar2390
    @sudheeshkumar2390 5 місяців тому

    ആമേൻ.

  • @ChristinaS12345
    @ChristinaS12345 5 місяців тому +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @clarammasimon1112
    @clarammasimon1112 5 місяців тому

    അമ്മേ മാതാവേ വിവാഹ തടസം ഉള്ള അരുൺ.. അനുമോൾ.. മാർടീന.. സോണി.. സോനു... കൃഷ്ണ കുമാർ. ഇവരെ സമർപ്പിക്കുന്നു ഈ വർഷം അവരുടെ വിവാഹജീവിതം നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏

  • @Angelbenny-t1l
    @Angelbenny-t1l 5 місяців тому +1

    Amma mathave next week enke gift tharaname

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 5 місяців тому +6

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @sreelekshmis3068
    @sreelekshmis3068 5 місяців тому

    അമ്മേ മാതാവേ 🙏🙏🙏

  • @Beena-pe2tx
    @Beena-pe2tx 5 місяців тому

    അമ്മേ എന്റെ മകൾ ഓസ്‌ക്കി എക്സാം പാസ്സ് ആകണമേ 🙏

  • @jijojoseph5255
    @jijojoseph5255 5 місяців тому

    അമ്മേ എനിക്ക് RN എക്സാം പാസ്സാക്കി തന്നതിന് ഒത്തിരി നന്ദി പറയുന്നു അമ്മേ.... 🙏🏻🙏🏻🙏🏻

  • @raji6395
    @raji6395 5 місяців тому

    Kreupasanam amme nangalku vendi apekshikaname

  • @sherlyrajan6812
    @sherlyrajan6812 5 місяців тому

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു വിശുദ്ധൻ ആക്കി, സമാധാനം, ശാന്തത, ദൈവ ഭയം ദൈവ ഭക്തി, എളിമ എല്ലാം ഉള്ള ഹൃദയം നൽകി അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ

  • @jainjosephl690
    @jainjosephl690 5 місяців тому

    Amme mathave ee mole eppolum kathukollaname amen ammaykku kodanukodi thanks amme ee sakshyam kelpichathinu amen 🙏

  • @JoicyMariya
    @JoicyMariya 5 місяців тому

    amme🙏

  • @josephpanakal9920
    @josephpanakal9920 5 місяців тому +1

    ❤❤❤വാഗ്ദാന പേടകമേ സ്വർഗീയ പൊന്മകളെ,കൃപാസനത്തിൻ്റെ അമ്മേ പ്രസാധ വരമാതാവേ❤❤❤

  • @jobyantony2705
    @jobyantony2705 5 місяців тому

    Amme mathave vijuvinu oru joli koduthu anugrhikkaname🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @ammuz5533
    @ammuz5533 5 місяців тому

    Amme matave ee timil vividha Taran exam ezhtunna Ella makkaleyum exam ezhti resultnn vendi wait cheytu irikkunna Ella makkaleyum anugrahikkane amme Karuna tonnanne amme matave 🙏 💖 kayvidarute amme matave krepasanm prasadavara Amma matave njaglde Ella niyigagalum sadich tarane amme makkal illate Tanea വിഷമിക്കുന്ന Ella makkaleyum anugrahikkane amme nalla arogyam olla makkale nalki anugrahikkane amme matave Karuna tonnanne amme

  • @rosemarybabu2691
    @rosemarybabu2691 5 місяців тому

    Maathaave.....ente aagraham onn saadhichutharane🙏🏼🙏🏼🙏🏼

  • @harithachippy7658
    @harithachippy7658 5 місяців тому +1

    Amme mathave ennod kshamikkaname..kunjava ye angane deshyam aakiyatinu...avalk poorna soukhyam varuthane

  • @galgagalga5589
    @galgagalga5589 5 місяців тому

    Mathave ente kude vannathinu othiri thank you ammamathave

  • @bincyvarughese27
    @bincyvarughese27 5 місяців тому

    Amme mathave enikke oru bhavanam nalki anugrahikkaname

  • @tijymoljobi3110
    @tijymoljobi3110 5 місяців тому

    Ente Amma mathave njyangaleyum ithinu yogyamakkaname...

  • @maymolmathew7308
    @maymolmathew7308 5 місяців тому +5

    എൻറെ അമ്മയെ എൻറെ ജർമൻ നഴ്സിംഗ് എക്സാം യാതൊരു തടസ്സവും കൂടാതെ പരീക്ഷ പാസാക്കി ആകി തരണമേ

  • @anjuthomas6905
    @anjuthomas6905 5 місяців тому

    Parisudha amme 🙏🙏🙏shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🙏🙏🙏June 2024🙏🙏🙏parisudha amme 🙏🙏🙏njagale anugrahikkaname 🙏🙏🙏Ave Maria 🙏🙏🙏

  • @suryasujith1232
    @suryasujith1232 5 місяців тому +2

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @clarammasimon1112
    @clarammasimon1112 5 місяців тому +2

    അമ്മേ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു. ക്യാൻസർ രോഗികളെ കിഡ്നി രോഗികളെ സമർപ്പിക്കുന്നു 🙏🙏🙏

  • @sandrabijoy07
    @sandrabijoy07 5 місяців тому

    Kreupasanam madhave Oet exam first attempt ill pass aki tharaname madhave 🙏🙏🙏🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214 5 місяців тому

    Amma mathava sahayikanama essoyode paryannama 31st may nadahthe tharanama ameen ameen 🏠🏡

  • @neethuchristo5791
    @neethuchristo5791 5 місяців тому

    Amme parisudha Kreupasansnam mathavee amme Australia kaaps exam samarpikunu amme eeshoyude ishtam anenkil nadathi tharanamee amen

  • @aryamathew1573
    @aryamathew1573 5 місяців тому

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 5 місяців тому +2

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പ് തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ ആമേൻ

  • @teenuedwin9976
    @teenuedwin9976 5 місяців тому

    Amma 🙏

  • @RaveenaRavindran-xv8fk
    @RaveenaRavindran-xv8fk 5 місяців тому +3

    Mathaveeee ente may 4 ezhuthunna oet exam ni ettedukkaname ammeee......ente koode vannu irikkaname ammeee

  • @abhilashijo2798
    @abhilashijo2798 5 місяців тому

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @jeseenajose
    @jeseenajose 3 місяці тому

    ❤🙏❤🙏❤🙏

  • @linimanesh1
    @linimanesh1 5 місяців тому

    Ente ammaude Sakshi aakuvan anugrahikkename Oet exam pass aakuvan anugrahikkename, kudubam aai tharunnu

  • @jainjosephl690
    @jainjosephl690 5 місяців тому

    Parisudha amme mathave enne sahayikaname amen ennodu porukkane ennodu karuna thonnane amen 🙏 ente amme ente asrayame amen 🙏

  • @Zaaksaa__
    @Zaaksaa__ 5 місяців тому +2

    Amma mathav enk sslc full A+ nalki anughrahikaname🙏🙏

  • @shibishoby2264
    @shibishoby2264 5 місяців тому

    Amme mathavee kude undakaname

  • @ammuz5533
    @ammuz5533 5 місяців тому

    Amme matave abroad pokan sremikkunna Ella makkaleyum anugrahikkane amme Karuna tonnanne amme 🙏 Ella tadasagalum edth maatane amme Karuna ondakane amme matave 🙏 ♥️

  • @deepajibi3474
    @deepajibi3474 5 місяців тому

    Amma mathave udampadi nibandhanakal nannayi palickuvan anugrahickane

  • @blessy-m4x
    @blessy-m4x 5 місяців тому +4

    എൻ്റെ അമ്മേ എനിക്ക് അടുത്ത ആയിച്ച 17ആം തീയതി എന്നിക്ക് Goethe Exam ആണ്. അമ്മേ കൃപാസനം മാതാവേ എന്നിക്ക് വേണ്ടി അമ്മ മകനോട് പ്രാർത്ഥിക്കണമേ. പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഉന്നത വിജയം കൊടുക്കണമേ. Delhi Exam tough ആണെന്ന് ആണ് ഞാൻ കേട്ടത്. സഞ്ചാരി മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🥺🛐🙏🙏🙏🥺🥺🛐🛐🛐🛐

    • @anittajoju
      @anittajoju 5 місяців тому +2

      ❤ easy ayirikum pedikandaa .

    • @blessy-m4x
      @blessy-m4x 5 місяців тому +2

      @@anittajoju 🥺Thank you 😊🫂🙏

    • @anittajoju
      @anittajoju 5 місяців тому +1

      @@blessy-m4x നിന്റെ ദൈവമായ കർത്താവു വിജയം നൽകുന്ന യോദ്ധാവ് നിന്റെ മദ്ധ്യേ ഉണ്ട്
      സെഫാനിയ 3:17 😁

    • @LinceAugustine-ss1mv
      @LinceAugustine-ss1mv 5 місяців тому +2

      Prayers🙏

  • @leelaarjunan6426
    @leelaarjunan6426 5 місяців тому +1

    എൻ്റെ കൃപാസനം അമമ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @anjuthomas6905
    @anjuthomas6905 5 місяців тому

    Parisudha amme 🙏🙏🙏Thakkasamayathu loan ready aakki thannathinu nanniyode sthuthichu sthrothram cheyunnu parisudha amme 🙏🙏🙏Ave Maria 🙏🙏🙏

  • @jainjosephl690
    @jainjosephl690 5 місяців тому

    Yesuve enne sahayikaname ennodu karuna thonnane amen praise the Lord amen thanks alot for everything amen 🙏

  • @leelaarjunan6426
    @leelaarjunan6426 5 місяців тому +1

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ

  • @Anmariyapj
    @Anmariyapj 5 місяців тому

    18 may

  • @divs5669
    @divs5669 5 місяців тому

    ❤❤

  • @merinjojo2293
    @merinjojo2293 5 місяців тому +1

    അമ്മേ ദൈവഹിതം ആണെങ്കിൽ ഞാൻ അമ്മയോടുചോതിച്ചത് എനിക്കു തന്നു അനുഗ്രകികനെ 🙏🙏🙏

  • @evanamary7489
    @evanamary7489 5 місяців тому

  • @jishasebastian9342
    @jishasebastian9342 5 місяців тому

    Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea.Ammayodula pakti koodeanamea 🙏🙏🙏

  • @shylasalvi9676
    @shylasalvi9676 5 місяців тому

    Amme njangalkku kinattil vellamthannu sahayichathinu nanni

  • @divyasinish7144
    @divyasinish7144 5 місяців тому

    Amma mathave 1-5-2024 samarpikunnu.

  • @sofiajomon6214
    @sofiajomon6214 5 місяців тому +1

    Amme mathave njan OET ezhuthanam ennu daiyvahithamenkil oru adayalam tharane,ee kutti paranja pole oru adayalam tharane.🙏

  • @ammuz5533
    @ammuz5533 5 місяців тому

    Amme njan kelkunna ee sakhyagal okke enikk oru anubavagal Akki tarane amme..esoyodum ammayod onnum chernnu nilkkan enikk sadikkane ente kudùmbatheyum anugrahikkane amme matave Karuna tonnanne amme udambadi nibandanakal paalikkan njaglkk sadikkane amme Karuna tonnanne amme matave 🙏 ♥️

  • @LinceAugustine-ss1mv
    @LinceAugustine-ss1mv 5 місяців тому

    Ammayude birthday gift aayi ente dechu samsara sheshiyum budhiyum vivekavum nalki anugrahikaan thirukumaranodu madhyastam vahikanne 🙏

  • @Magdelinmariya_25
    @Magdelinmariya_25 5 місяців тому

    Daivam yojippichath manushyan verpeduthathirikkatte (mathayi 19:6)🤎🕯️

  • @suryamg2407
    @suryamg2407 5 місяців тому

    Amme kripasanam maathave 🙏enteyum,monteyum,husband nteyum canada visa yum,ticket um aayitu njangal ammayude althaarayil vannu saakshyam parayum ammee...❤❤❤❤❤

  • @akhilamerinthomas4593
    @akhilamerinthomas4593 5 місяців тому

    Njan um Jose um kaipidichu avde vannu sakshyam parayan idayakename ammaee mathave

  • @Angelbenny-t1l
    @Angelbenny-t1l 5 місяців тому +1

    Amma mathave Sunday or Saturday interview anu ente koode indavaname 🙏

  • @sonapchacko5995
    @sonapchacko5995 5 місяців тому +1

    Amma eee chechik kittiya polle ena oet exam passaki tharane 🙏🙏

  • @daisythomas7329
    @daisythomas7329 5 місяців тому

    Ammemathave njangale yum ithupole sakshi aayi yesunamatil ooyarte name kudumba til varenae ellam sariyayi cheyyaname amma yude sannidhiyil vann sashyam parayan anugrahikane kudumba samadanam tharane makalude rogangal poornamayum sukapeduthaname makante exam il vijayam nalkaname makane pass akename

  • @lisbinpradeep4627
    @lisbinpradeep4627 5 місяців тому

    Amme 4 vattam IELTS fail ayi amme njan veendum ezhuthi ammekishtamulla country enne husband makkale orumich cash mudakathe Amma thanne interviews exams njagalk ayi appear cheythu yesu examiner nalki yousepithave mark ittu 7/12/24 ethiknm 2026 January first leave nu family Vannu sakshyam parayan husband first attempt nalla marks pass akan Amma vazhi anugrahikne.Amen.

  • @aidanpaul6352
    @aidanpaul6352 5 місяців тому

    amme mathave ammayude deham vedhanayum budhimuttu marane .tebiyude gas problem marane

  • @radhikak3359
    @radhikak3359 5 місяців тому

    31/05/2024🕯️😭❤️🙏

  • @Linu.Abrham
    @Linu.Abrham 5 місяців тому

    Amma mathave.. ente husband nae rekshikkannae

  • @akhilamerinthomas4593
    @akhilamerinthomas4593 5 місяців тому

    Ammaee mathave Jose nte veetukark enne istamilla ammaee amma idapedaname

  • @abhilashijo2798
    @abhilashijo2798 5 місяців тому

    Ammaude hidham enkil enik oet exam ezhudhanulla krupaum adhinu venda amountum amma thanne set cheidhu tharename ammae.

  • @ammuz5533
    @ammuz5533 5 місяців тому

    Amme ente tadiyellinte problem paripoornamay sheriyakki tarane amme ente Mudi kozhichal maatitarane amme ente pallile clip ittittu 5 varsham kazhiju amme ituvare ooran sadichttlla amme enikk etryum pettannu tanea azhikkan sadikkane amme matave Karuna tonnanne amme matave 🙏 ♥️

  • @jeslyjojan6855
    @jeslyjojan6855 3 місяці тому

    Amme mathave 5th july interview pass aakane

  • @tijithomas8580
    @tijithomas8580 5 місяців тому +1

    Ente ammae ente oet exam e month 20 ane ente koode undakame. Pass aki taraname

  • @donadavis2170
    @donadavis2170 5 місяців тому

    Amme Mathave enneyum ammayude saakshi akki mattane Amme 😭😭😭😭😭🥺😭😭 Ennikum sakshyam paryanum Amme Mathave 😭🥺🥺🥺🥺😭🥺😭 njum oet Exam prepare cheyan student anne mathave 😢😢😢😢😢😢 please amme 2nd attempt anne mathave edh ayirikane amme ente last attempt... please Amme 😭🥺😭🥺😭🥺🥺🥺🥺😭😭🥺🥺🥺🥺😭😭🥺🥺🥺🥺😭😭🥺😭🥺🥺🥺🥺😭😭🥺😭🥺🥺🥺🥺😭😭🥺😭🥺🥺🥺🥺😭😭

  • @shinyedwin2085
    @shinyedwin2085 5 місяців тому

    Oet enneyum pass akaname.

  • @annieshafna415
    @annieshafna415 5 місяців тому

    Amme ielts reading enik clear akkanee🙏🏽

  • @RainaReji-uh8uy
    @RainaReji-uh8uy 5 місяців тому

    Enta chachan tte backpain mattikodukanne

  • @shinyedwin2085
    @shinyedwin2085 5 місяців тому

    Amme may 18 date l oet exam easy akaname.enne pass akaname

  • @jessymoljoseph755
    @jessymoljoseph755 5 місяців тому

    Amme ente hold ayirukunna result pass akii etharayum pettenu release chithu tharaname

  • @LinceAugustine-ss1mv
    @LinceAugustine-ss1mv 5 місяців тому

    council ninnu ayachu update aakan 1 month ullu time
    Samayathil mele adhikaaram ulla amme... Idapedanne
    May 10 ullil amme idapedanne. Testimony parayaame

  • @ammuz5533
    @ammuz5533 5 місяців тому

    Amme matave enikk b pharm 6th seminte examine nalla markode pass akanm enna niyogam munnil vechitanu amme matave njan ee sakhyam kannunnat amme ente ee preteka niyogam sadich tarane amme matave Karuna tonnanne amme kayvidarute amme matave Karuna tonnanne amme ammayude samrashanavum paripalanayum eppozhum njaglkk ondakane amme matave Karuna tonnanne amme 🙏 enikk nalla dhevavishvasavum bakthiyum nalki anugrahikkane amme matave 🙏 ente dheshyavum vashiyum okke maatitarane amme ellarodum nannay perumaran enikk sadikkane ammme matave..ente navinte bandanagal azhikkane amme aksharaspudatayode samsarikkan enikk sadikkane amme english samsarikkan olla confidence nalki anugrahikkane amme matave Karuna tonnanne amme 🙏 ♥️ enikk b pharm kazhju nalla salary olla job nalki anugrahikkane ente amme..amme enikk ഒരുപാട് agrahagal okke ind amme ammaykk ishtam anenkil Amma enikk atokke sadich Taran Karuna akane amme matave..amme matave ente manassil varunna cheetha chindakal okke control cheyyan enikk sadikane amme matave...kayvidarute amme matave ammayude samrashanavum paripalanayum eppozhum njaglkk ondakane amme matave Karuna tonnanne amme 🙏 ♥️ amme matave njaglde sthalm vilpana etreyum pettannu tanea sheriyakki tarane amme njaglkk aa sthalm etreyum pettannu tanea ezhti Kittane amme aa sthalm vilkkanum nalla sthalm vaganum nalla oru veedu paniyanum njaglkk sadikkane amme Karuna tonnanne amme matave kayvidarute matave Karuna tonnanne amme 🙏 ♥️

  • @Magdelinmariya_25
    @Magdelinmariya_25 5 місяців тому

    Manushyanu asaadhyamaayath daivathinu saadhyamaanu (luka18:27)🤎🤎🕯️

  • @anjuthomas6905
    @anjuthomas6905 5 місяців тому

    Parisudha amme 🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏

  • @LinceAugustine-ss1mv
    @LinceAugustine-ss1mv 5 місяців тому

    council ninnu ayachu update aakan 1 month ullu time
    Samayathil mele adhikaaram ulla amme... Idapedanne
    May 10 ullil amme idapedanne. Testimony parayaame

  • @Magdelinmariya_25
    @Magdelinmariya_25 5 місяців тому

    Karthavil asrayikkkuka avidunn ninne sahaayikkum (prabashanam 2:6)🤎🕯️

  • @akhilamerinthomas4593
    @akhilamerinthomas4593 5 місяців тому

    Ammaee mathave enneyum joseneyum vivaha bandam vazhi onnipikaname njagalde vivahathinu veetukar samathikename ammaee

  • @jainjosephl690
    @jainjosephl690 5 місяців тому

    Parisudha amme mathave enne sahayikaname amen praise the Lord amen thanks alot for everything amen 🙏

  • @jainjosephl690
    @jainjosephl690 5 місяців тому

    Parisudha amme mathave enne sahayikaname amen praise the Lord amen thanks alot for everything amen 🙏

  • @rubyjoys410
    @rubyjoys410 5 місяців тому

    Amme mathave ente oet result nu mel karunayayirikename, eniku nalla score thannu anugrahikkane

  • @nandanaasnandanaas543
    @nandanaasnandanaas543 5 місяців тому

    Amme enik purathu pokan kripa nalkane enik oru meritum ella

  • @akhilamerinthomas4593
    @akhilamerinthomas4593 5 місяців тому

    Ammaee mathave Jose ne ente jeevitha pangali ayi tharename ammaee

  • @patrickjoseph519
    @patrickjoseph519 5 місяців тому

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @aryamathew1573
    @aryamathew1573 5 місяців тому

    Amme njagalku oru kunjine thannu anugrahickane 🙏🙏🙏🙏🙏Amme eniyum enne apamanithayakkan idavaruthalle 🙏🙏🙏🙏