Mannar Kala Murder Case | മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ആലുവാ സ്വദേശി ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

Поділитися
Вставка
  • Опубліковано 7 лип 2024
  • Mannar Kala Murder Case : മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ആലുവാ സ്വദേശി ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ. കലയെ അറിയാമെന്ന് ആലുവ സ്വദേശിയായ ഓട്ടോ ഡ്രൈവർ മനോജ് മാന്നാർ പോലീസിനോട് സമ്മതിച്ചു. കലയും ആൺ സുഹൃത്തായ സൂരജും മനോജിനൊപ്പം ഓട്ടോയിൽ സഞ്ചരിച്ചിട്ടുണ്ട്. ആലുവയിൽ വിവിധ ഇടങ്ങളിൽ യാത്ര ചെയ്തതായും മൊഴി.
    Auto driver from Aluva in custody in Kala's murder in Mannar. Auto driver Manoj Mannar, a native of Aluva, admitted to the police that he knew Kala.
    #mannarkalamurdercase #mannarmurdercase #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 80

  • @sudharajendaran7868
    @sudharajendaran7868 19 днів тому +72

    15 വർഷം മുൻപ് ഇയാൾക്ക് റിക്ഷാ ഉണ്ടായിരുന്നുവോ എന്നുകൂടി അന്വേഷിക്കണം.

  • @ismailismu9756
    @ismailismu9756 19 днів тому +89

    15 വർഷം മുമ്പ് ഇയാളുടെ ഓട്ടോയിൽ കയറിയത് ഓർമ്മ ഉണ്ടെങ്കിൽ ഇയാളുടെ ഓർമ്മശക്തി അപാരം തന്നെ

    • @Jayesh-i9d
      @Jayesh-i9d 19 днів тому +9

      അയാൾ താമസസൗകര്യം ഒരുക്കി എന്നു കൂടി പറയുന്നുണ്ട്. അപ്പോൾ മറക്കില്ല

    • @mazinmanu98
      @mazinmanu98 19 днів тому +3

      Kalav

    • @sinisini7233
      @sinisini7233 19 днів тому +9

      അയാൾ നുണ പറയുന്നതാണ്

    • @user-ov4ux4tj5f
      @user-ov4ux4tj5f 15 днів тому

      കള്ളൻ

    • @usmantharammal5380
      @usmantharammal5380 14 днів тому +1

      15 വർഷമല്ലെ - 15 പതിറ്റാണ്ടൊന്നുമല്ലല്ലൊ മറക്കാൻ

  • @amithaprasanth1967
    @amithaprasanth1967 19 днів тому +53

    ഇത് അനിൽ കാശ് കൊടുത്തു പറയിപ്പിക്കുന്നതാണ്. നല്ലപോലെ കാശ് കൊടുത്തുകാണും.

  • @Shumciyaismail
    @Shumciyaismail 19 днів тому +69

    കേസ് വഴി തിരിച്ചു വിടാൻ വേണ്ടിയുള്ള ഉഡായിപ്പുകളാണ്. കേസ് പാതിവഴിക്ക് നിർത്തരുതെന്നൊരു അപേക്ഷയുണ്ട്.🙏

    • @sinisini7233
      @sinisini7233 19 днів тому +2

      അതെ

    • @gkworld3185
      @gkworld3185 18 днів тому +1

      കല ജീവിച്ചിരിപ്പുണ്ട് എന്ന് വരുത്തി തീർക്കാൻ.കലയെ പല പ്രാവശ്യം കണ്ട് എന്ന് മുൻപ് പറഞ്ഞതു പോലെ

  • @LekshmiRaveendran-jv1qz
    @LekshmiRaveendran-jv1qz 19 днів тому +56

    എന്നാ പിന്നെ സൂരജിനെ അങ്ങ് ചോദ്യം ചെയ്താൽ പോരെ

    • @BR-vu8wx
      @BR-vu8wx 18 днів тому +1

      അതിലെരു ത്രില്ലില്ല

  • @Lethasaji
    @Lethasaji 19 днів тому +54

    എന്തോ വിശ്വാസം വരുന്നില്ല വക്കീൽ പറഞ്ഞു കൊടുത്ത idea

  • @jessyvarghese519
    @jessyvarghese519 19 днів тому +25

    അനിൽ മിടുക്കൻ ആണ്.. സൂരജ് എവിടെ. അവനെ യും കലയും കൊണ്ടുപോയ ഓട്ടോ ഡ്രൈവർക്ക് അന്ന് ഓട്ടോ ഉണ്ടോ.. എന്തൊക്കെ കള്ളങ്ങൾ ഇതിൽ ഉണ്ട്.. അനിലിനെ പൈസ ഉണ്ട്.. അതുകൊണ്ട് സത്യം തെളിയാത് പോകരുത്

  • @vasuvasuvasu7167
    @vasuvasuvasu7167 19 днів тому +29

    കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതാവും

  • @user-lg6fj6bf1g
    @user-lg6fj6bf1g 19 днів тому +13

    ലോകം മൊത്തം അറിഞ്ഞിട്ടും, ഇരുവരുടെയും,വീട്ടുകാർ അറിയാതെ ഇരുന്നത് കഷ്ടം, നാട്ടുകാരും അറിഞ്ഞു,അയിലത്തു കാരും അറിഞ്ഞു, എന്നിട്ടും സഹോദങ്ങൾ അറിഞ്ഞില്ല അവന്റെ മാതാപിയാജളും അറിഞ്ഞില്ല, കഷ്ടം

  • @aslammongam967
    @aslammongam967 17 днів тому +9

    ആർക്ക് ഒപ്പം പോയാലും തല്ലി കൊന്ന് കുഴിയിൽ ഇടാൻ വകുപ്പ് ഇല്ല ഏത് കെട്ടിയോൻ ആയാലും..ഇതൊക്കെ വളരെ ec ആയിട്ട് ഞാൻ തെളിയിക്കാം പക്ഷെ പോലീസ് അല്ല ല്ലോ ഞാൻ 😥

  • @naseerabeevi4027
    @naseerabeevi4027 19 днів тому +19

    കേസ് വഴി തിരിച്ചു വിടാൻ വേണ്ടിയാണു

  • @user-ul7oj9mf9q
    @user-ul7oj9mf9q 17 днів тому +7

    ഈ അനിൽ എന്ന് പറയുന്ന 🌹🌹🌹മോനെ ഇത് വരെ നാട്ടിൽ എത്തിയ്ക്കാൻ പറ്റിയില്ലേ പോലീസിന്

  • @gracyteacher1938
    @gracyteacher1938 19 днів тому +26

    ഈ ആൾക്ക് 15 വർഷം മുമ്പ് ഓട്ടോ ഉണ്ടായിരുന്നോ. അന്വേഷണം വഴി തെറ്റിക്കാനായിരിക്കും.

  • @user-kx7cq9dr4n
    @user-kx7cq9dr4n 19 днів тому +15

    നുണ നുണ നുണ. പിന്നെങ്ങനെ deadbody കണ്ടു എന്ന് നാട്ടുകാർ പറയുന്നത്. എവിടെയൊക്കെയോ spelling mistake.

  • @ramavasu-xs1xr
    @ramavasu-xs1xr 19 днів тому +11

    കേസ് തിരിച്ചു വിടാൻ വേണ്ടി അനിൽ ഉണ്ടാക്കുന്ന ഓരോ വഴികൾ ആണിത്.

  • @khairuthayyil6446
    @khairuthayyil6446 18 днів тому +6

    അങ്ങിനെയെങ്കിൽ സൂരജിനെ പുറത്ത് കൊണ്ട് വരണം

  • @sinisini7233
    @sinisini7233 19 днів тому +6

    ഇത് നുണ യാണ് കേസ് വഴിതിരിച് വിടാൻ അനിൽ പണം ഇറക്കി, പാലക്കാട്‌ ഉള്ള സൂരജ്, ആലപ്പുഴയിൽ ഉള്ള കല, ഇവരെ എങ്ങനെ ആലുവയിൽ ഉള്ളവൻ അറിയും, 15കൊല്ലങ്ങൾക്ക് മുൻപ് ഉള്ള കാര്യം ഓർക്കാൻ സാധ്യത ഇല്ല, അവൻ അനിലിന്റെ പൈസ വാങ്ങി നുണ പറയുന്നു

  • @sahirabanumksahirabanumk1532
    @sahirabanumksahirabanumk1532 18 днів тому +5

    അങ്ങിനെ ഇട്ടേച്ചു പോയവരുടെ പിന്നാലെ കൂടി ഒരിക്കലും ഉപദ്രവിക്കരുത് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു അവരെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തേണ്ടതാണ് അത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നമ്മൾക്ക് അപായം എന്ന് തോന്നിയാൽ ഒരിക്കലും അവരെ കൂടെ നിർത്തരുത് നിയമംമൂലം വേർപെടുത്തിയ അവർ പോവാനുള്ള എല്ലാ സാഹചര്യങ്ങളും സാമ്പത്തികവും നൽകി അവരെ സഹായിക്കുകയാണ് വേണ്ടത് അത് പുരുഷനായാലും സ്ത്രീയായാലും എന്നിട്ട് പിന്നെ പുതിയ ജീവിതം അനുഭാവ ജീവിതം എന്നിവ വച്ച് ജീവിക്കുക ഒരിക്കലും നമ്മളെ പറ്റിച്ച വരെ പകരം ഇവിടെ നിന്ന് നൽകരുത് പക പിശാചിൽ നിന്നുള്ളതാണ് അത് നമുക്ക് എതിരെ തന്നെയാവും അതിനാൽ ഓർക്കുക സംശയരോഗം സ്ത്രീകൾക്ക് അവിഹിത ബന്ധമോ ഉണ്ടെന്ന് കണ്ടാൽ കുടുംബത്തിൻറെ സപ്പോർട്ട് മെല്ലെ മാറ്റി നിർത്തുക ഒരിക്കലും കൊലപാതകം അപമാനങ്ങൾ ഒന്നും പകരം ചെയ്യരുത് വളരെയധികം ക്ഷമ കാണിച്ച് ബുദ്ധിപൂർവ്വം വേറിട്ടു നിർത്തി രക്ഷപ്പെടുകയാണ് വേണ്ടത് അല്ലാതെ കൊലപാതകി ആയാൽ കുട്ടികളും നമ്മളും കഷ്ടപ്പെടും നമ്മൾ കുറ്റബോധത്തോടെ ഉള്ള ജീവിതം ഒരിക്കലും ഒരു ജീവിതമല്ല അതിനാൽ ക്രിമിനൽ മൈൻഡ് മാറ്റിവെക്കുക സ്വസ്ഥമായ ജീവിതമാണ് ആവശ്യം അതിനെ തനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് സ്വയം ചിന്തിക്കുക

  • @mollys2023
    @mollys2023 19 днів тому +17

    എല്ലാ നുണ യാണ്

  • @sreejasunil46
    @sreejasunil46 19 днів тому +10

    അനി പണം ഇറക്കി മക്കളെ

  • @sandhyarajesh3957
    @sandhyarajesh3957 19 днів тому +11

    കല ജോലിക്കു നിന്ന ഷോപ്പിൽ അനേഷണം നടത്തിയാൽ എന്ത് എങ്കിലും
    വിവരം കിട്ടുമോ

  • @user-bs3uw1yb9w
    @user-bs3uw1yb9w 19 днів тому +3

    പാമ്പിനേ കൊണ്ട് കൊതിച്ചു ഒരു സൂരജ് ഇവിടെ വേറൊരു സൂരജ് എന്തായാലും വേറൊന്ന് ഇനിയും നടക്കാൻ പാടില്ല

  • @alisspa629
    @alisspa629 18 днів тому +3

    പ്രതികളെ രക്ഷിക്കാനുള്ള നാടകം വാർത്ത രൂപത്തിൽ.

  • @resmivijilal2074
    @resmivijilal2074 19 днів тому +13

    നാട്ടിൽ ഉള്ള എല്ലാപേരെയും പിടിച്ചു ആദ്യ പ്രതി അനിൽ നെ മാത്രം നാട്ടിൽ എത്തിക്കുന്നില്ല. 4 പേരെ പിടിച്ചു ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള ഐഡിയ aanu

  • @user-hy4mo8jv3d
    @user-hy4mo8jv3d 16 днів тому +2

    ഇ തെ തെറ്റായ പറച്ചിലാണെന്നു തോന്നുന്നു,,, ഇതുപോലെ ഇനിയും പലരെയും കൊണ്ടുവരും,,,,,

  • @shmilanna4911
    @shmilanna4911 18 днів тому +3

    സൂരജിന് ഒരു ഫോട്ടോ പോലും ഇല്ലേ, വീട്ടുകാർ ഇല്ലേ
    അയാളേം കൊന്നോ

  • @meritgirl
    @meritgirl 19 днів тому +15

    എന്തോ ഉടായിപ്പ്

  • @shmilanna4911
    @shmilanna4911 18 днів тому +4

    അയാളെ കസ്റ്റഡിയിൽ എടുത്തു എങ്കിൽ വെറും ഇൻഫോർമർ ആകാൻ സാധ്യത ഇല്ല.. അനിലിന്റെ ഗാങ് ആകും

  • @muraleedharanv4480
    @muraleedharanv4480 15 днів тому +1

    ലവ് മാര്യേജ്. പിന്നെ ബോയ് ഫ്രണ്ട്. കൂടെ താമസം.വിശ്വസിച്ച ഭർത്താവ് പൂർവ കാമുകൻ എന്തു ചെയ്യും. ഇതെന്താ സിനിമ കഥയോ

  • @ananthushambu4190
    @ananthushambu4190 19 днів тому +5

    2009 il njn 9 am classil padikkuvarunnu ennu mathrm enik ariyam vere onnum ormayilla

  • @jessymthomas8669
    @jessymthomas8669 19 днів тому +4

    Case attimarikkan political twists aanippol.

  • @user-fh8cg3cm7d
    @user-fh8cg3cm7d 19 днів тому +2

    കലക്കും പുരുഷ സുഹൃത്ത് ഉണ്ടായിരുന്നോ... 🤔🤔🤔.. കൊളളാം 😄

  • @user-tq2cn3oj6r
    @user-tq2cn3oj6r 19 днів тому +1

    ഇനിയിപ്പോൾ മകൻ പറഞ്ഞപോലെ കല ജീവനോടെ ഉണ്ടോ

  • @sunnygeorge-je4vg
    @sunnygeorge-je4vg 19 днів тому +1

    This will be a disaster case as long as dead body or remnants recovered and until that Kala is alive we have to believe

  • @naseerabeevi4027
    @naseerabeevi4027 19 днів тому +5

    ഒരു ഉടായിപ് ആണ് ഇത് കഷ്ടം

  • @Kavi122..
    @Kavi122.. 16 днів тому +1

    എന്തോ കള്ളത്തരം പോലെ തോന്നുന്നു

  • @SakunthalaSakunthalakG
    @SakunthalaSakunthalakG 16 днів тому

    അവിടെ ഇവിടെ കിടക്കുന്നവനെ പിടിക്കുന്നതിനു പകരം സൂരജിനെ പിടിക്കാത്തത് എന്താണ് അതാകുമ്പോൾ ഉള്ളസത്യം അറിയാം

  • @shinySaneesh
    @shinySaneesh 12 днів тому

    ആഹാ കേസ് വഴി മാറ്റിയല്ലോ....
    കലയുടെ കെട്ട്യോൻ കുറെ കാശ് ഇറക്കുന്നുണ്ടല്ലോ

  • @vmrahim8372
    @vmrahim8372 12 днів тому

    ഒരു ഓട്ടോ ഡ്രൈവർ വണ്ടിയിൽ കയറി പോകുന്ന ആളുകളുടെ മുഖം രണ്ടു ദിവസം കഴിഞ്ഞാൽ മറന്നു പോകും, തീർച്ച, പിന്നെ അതെ ആളുകൾ വീണ്ടും വണ്ടിയിൽ കയറുമ്പോൾ അവർ പറയണം, കഴിഞ്ഞ ദിവസം ഞങ്ങൾ ഈ വണ്ടിയിൽ ആണ് യാത്ര ചെയ്‌തതു ennu😄പറഞ്ഞാൽ ഒരു പക്ഷെ ഓർമ വരും, പിന്നല്ലേ 15-വർഷം,

  • @naseerkp7158
    @naseerkp7158 19 днів тому +1

    ഈ കുട്ടി സൂരജിന്റെ കൂടെ പോയതാണന്ന് അറിയാതെ എന്തിനാണ് കലയുടെ വീട്ടുകാർ കലയെ കുറ്റപ്പെടുത്താൻ കാരണം ഇതിൽ എല്ലാവർക്കും പങ്ക് ഉണ്ടാകും ഇതിൽ ഒരു പാട് സത്ത്യം പുറത്ത് വരാനുണ്ട്

    • @poojavr1751
      @poojavr1751 18 днів тому

      Kalaye oraaldoppam pidichu athu kondu veetteennu irakki vidukayaanennu kalayude father in law informed her family. Maathravumalla, kala herself called her sis in law and said she’s going with Sooraj.

    • @InkoPhobia
      @InkoPhobia 8 днів тому

      Kalaude sahodhari enum paranju mediaide munil kolavili nadathiya sthreeye samshayikendi irukunu oru thuli kanuneeriladhe Ah shabtham metal manasilakam adhoru abhinaya karachil anenu

  • @rarheeshkumarrilambal5339
    @rarheeshkumarrilambal5339 13 днів тому

    Media invitation ok but how is it possible if you can maximum 2days go through as an investor then you get a better results

  • @annasusanmathews
    @annasusanmathews 19 днів тому +1

    Enthokkkeyaanavo... Daiavthinu ariyam

  • @jeromvava
    @jeromvava 18 днів тому +1

    കല ആലുവയിലെ

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 19 днів тому +2

    അവസാനം കല വരണം...

    • @elsyta6399
      @elsyta6399 16 днів тому

      മാറ്റാരെയെങ്കിലും കൊന്നു ക ലയുടെ ഡ്രസ്സ്‌ ധ രി പ്പി ച്ച താ ണോ കല യു മാ യി സാമ്യം ഉള്ളവരെ കണ്ടെത്തി കൊടുത്ത ത് ഓട്ടോ കാരൻ ആണോ,,, എങ്ങനെ വിശ്വ സി ക്കും,,,, സംശയ മില്ലേ,,,,, ഇപ്പോഴത്തെ കാല മല്ലേ,,,,, അയാളുടെ വീട്ടിൽ കല താമസിച്ചോ,,,,,, കാമുകനോപ്പം,,,,,

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 17 днів тому

    Kashtam

  • @deepthyfijo1084
    @deepthyfijo1084 19 днів тому +2

    verum nuna. Cash koduttu ororuttara erakkiyirikunnu.kettukadhayum undakki.case vazhi thirichu vidunnathu anu

  • @poojachandran7914
    @poojachandran7914 19 днів тому +4

    He is fakee

    • @elsyta6399
      @elsyta6399 16 днів тому +1

      സൂരജ് എന്നൊരു കാമുകൻ ഉണ്ടായിരുന്നോ,,,, അയാളെയും കൊന്നോ,,,,, അന്വേഷണം നടത്തണം

  • @Amlu_Mol
    @Amlu_Mol 19 днів тому +1

    Ennal soorajine chodyam cheyyuka

  • @jamesku9141
    @jamesku9141 19 днів тому +1

    This guy is fraudulent and money minded. He received perks from anil an parroting what he was old. A man with such subtle memory would have been h#olding a plum post

  • @vijayankp9995
    @vijayankp9995 13 днів тому

    Mannar mathai 2nd part

  • @InkoPhobia
    @InkoPhobia 8 днів тому

    Namaleyoke netichondu ah oomakathu ezhudhiyathu kalayakumo ?

  • @faseenalatheef4210
    @faseenalatheef4210 15 днів тому

    Avihthmaropich, càseillathe. Akkukàyano

  • @KarthikaK210
    @KarthikaK210 19 днів тому +2

    ഒന്നും വിശ്വാസിക്കല്ലേ തലനാരിഴയ്ക്ക് ജീവൻ പലപ്പോഴും രക്ഷപ്പെട്ടു പോന്ന ഒരാളെന്ന നിലയ്ക്ക് പറയുകയാണ്.പല അപവാദങ്ങളും വധഭീഷണി കളും ഇപ്പോഴും പോലീസിലും നാട്ടികാരിൽ ചിലരെ കൂട്ടും പിടിച്ചും ചിലർ എന്നെയും കുട്ടികളെയും ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാക്കി റോട്ടിൽ നടക്കാൻ പറ്റാത്ത നിലയിൽ ഊരുവിലക്ക്, എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്നു.ശത്റുക്കൾക്ക് പണവും സ്വാധീനവും ഉള്ളതുകൊണ്ട് നിയമം സഹായം തേടാനും പറ്റില്ല.സുരേഷ്ഗോപിസാറിന് ഒരു ലറ്റർഅയച്ചു നോക്കി കൈപറ്റാതെ തിരിച്ചു വന്നു.ദൈവത്തിൻറെ ഒരു കരം ഞങ്ങളുടെ കൂടെ ഉണ്ടെന്ന വിശ്വാസത്തിൽ ജീവിക്കുന്നു.പ്റതികൾക്കെതിരെ ശക്തമായ തെളിവുകൾ എല്ലാം ഉണ്ട്.പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല

  • @jobybiju9b461
    @jobybiju9b461 14 днів тому

    അനിലിന്റെ ബെസ്റ്റ് ഫ്രണ്ടായിരിക്കും ഇവൻ അതാ

  • @user-ib9hy9cq7x
    @user-ib9hy9cq7x 18 днів тому +1

    Surejine pidichal ellam kittum

  • @daisyjacquiline2579
    @daisyjacquiline2579 19 днів тому

    😮

  • @jasminjasmin-kj2dn
    @jasminjasmin-kj2dn 17 днів тому

    പോലീസ്.😂കുടുങ്ങി 😝😝😝ഉമകത്തു

  • @ske593
    @ske593 14 днів тому

    Planning , ആകും 😂😂

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 18 днів тому +1

    ഈ കേസ് കോടതിയിൽ പോയാലും ഒന്നും സംഭവിക്കുമെന്ന് തോന്നുന്നില്ല.