രണ്ടുതവണ പുഴയിലിറങ്ങി ഡൈവർ തിരിച്ചുകയറി | ArjunRescueMission | Shirur Landslide

Поділитися
Вставка
  • Опубліковано 17 жов 2024
  • രണ്ടുതവണ പുഴയിലിറങ്ങി ഡൈവർ തിരിച്ചുകയറി | ArjunRescueMission | Shirur Landslide
    #ArjunRescueMission #ShirurLandslide #GangavaliRiver

КОМЕНТАРІ • 139

  • @jasnashan7855
    @jasnashan7855 2 місяці тому +272

    പടച്ചോനെ ആഴത്തിൽ ഇറങ്ങുന്നവർ ആണ് അവരെ സംരക്ഷിക്കണേ.. അവരെയും നമ്മുടെ അർജുനേം ഒന്നും പറ്റാതെ കാക്കണേ 🤲🏻

    • @Raaj835
      @Raaj835 2 місяці тому +12

      Practical Ayi chinthikku.. Arjun is not a fish to survive under water, he has been under water for last 11 days.. just imagine and think practically

    • @mariyamary975
      @mariyamary975 2 місяці тому

      👍🏻​@@Raaj835

    • @Neethu..
      @Neethu.. 2 місяці тому +2

      എന്റെ ponnu ചേച്ചി അവന്റെ ബോഡിയാണ് അവർ നോക്കുന്നത് അല്ലാതെ ജീവനുള്ള ആളെ അല്ല.... 12days ആയില്ലേ... നിങ്ങളെന്തിനാ pneyum ജീവനോടെ കിട്ടണേ എന്ന് പറയുന്നേ.... ആളെ കളിയാക്കുന്നോ

    • @Munkarinvanakkeer-alaihissalam
      @Munkarinvanakkeer-alaihissalam 2 місяці тому +3

      എന്തെ കിയിട്ടിയാൽ സ്വാഭാവികമായും എല്ലാവരും
      Expecially കേരളക്കാർ പ്രാർത്ഥിക്കുന്നത് ജീവനോടെകിട്ടണമെന്ന് തന്നെയാണ് മഹൾക്ക് അത് കളിയായിതോന്നിയെങ്കിൽ
      മഹൾ ഒരുകാര്യംചെയ്
      അദ്ദേഹത്തിന്റെ ബോഡി ഒരുകുഴപ്പവുമില്ലാതെ കിട്ടാണെന്നും പറഞ്ഞു ഒരു comment ഇട് അപ്പൊ കാണാം മഹൾക്കുള്ള ആലിംഗനങ്ങളും സ്നേഹചുംബനങ്ങളും വരവേല്പും ചവിട്ടിക്കൂട്ടുംപിന്നെ മഹൾ എയർlaayirikkum.കുറച്ചു ദിഫസം
      Patthar dil vaala 👺

    • @aneeshani4400
      @aneeshani4400 2 місяці тому +1

      വെറുതെ ആ കുടുബത്തിന് ഒരാക്കാം കൊടുക്കണോ പ്രതീക്ഷ ഒന്നുമില്ല

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 місяці тому +29

    ഒരു diver ഒരു driver നെ തേടി പോവുകയാണ്...എത്രയും വേഗം കണ്ടു കിട്ടട്ടെ 🤲🏻🤲🏻🤲🏻അദ്ദേഹത്തിന് അത് സാധിക്കട്ടെ 🤲🏻

    • @Sheikh3786
      @Sheikh3786 2 місяці тому

      കുടുംബ ത്തിൻ്റെ അവസ്ഥയിൽ എല്ലാവർക്കും വിഷമം ഉണ്ട്..പലരും അത് മുതലെടുക്കുന്നു.
      ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ അനുമതിയുo സഹായവും ഇലാതെ സ്വന്തം റിസ്കിൽ ഇറങ്ങിയ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും
      25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤
      രജ്ഞിത് ഇസ്രയൽ വീട്ടിൽ സ്നാക്ക്സ് & ചായ കുടിച്ചു കൊണ്ട് ടിവി കാണുന്ന്നു

    • @Sheikh3786
      @Sheikh3786 2 місяці тому

      കുടുംബ ത്തിൻ്റെ അവസ്ഥയിൽ എല്ലാവർക്കും വിഷമം ഉണ്ട്..പലരും അത് മുതലെടുക്കുന്നു.
      ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ അനുമതിയുo സഹായവും ഇലാതെ സ്വന്തം റിസ്കിൽ ഇറങ്ങിയ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും
      25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤
      രജ്ഞിത് ഇസ്രയൽ വീട്ടിൽ സ്നാക്ക്സ് & ചായ കുടിച്ചു കൊണ്ട് ടിവി കാണുന്ന്നു

  • @SachuSaju-r3i
    @SachuSaju-r3i 2 місяці тому +77

    അല്ലാഹുവിന്റെ രക്ഷ ഉണ്ടാകട്ടെ 🤲🤲

  • @jasminim8599
    @jasminim8599 2 місяці тому +94

    പുഴ ഒഴുകുന്നത് കണ്ടിട്ടു പേടിയാകുന്നു

  • @daisydaisyjames5804
    @daisydaisyjames5804 2 місяці тому +120

    ഈശോയെ അവരുടെ കുട കാവൽ ആയിരിക്കണം 🙏🙏🙏🙏

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 2 місяці тому +29

    ഒരാപത്തും കൂടാതെ കാത്തോളണേ ഭഗവാനെ ഇന്ന് തന്നെ അർജുനെ തിരികെ കിട്ടണമേ🙏

    • @PraseenaRanjith
      @PraseenaRanjith 2 місяці тому +1

      പ്രാർത്ഥിക്കാം

  • @santhamurali8468
    @santhamurali8468 2 місяці тому +11

    കാറ്റിനെയും കടലിനും നിയത്രിച്ചവൻ കൂടെ ഉണ്ട് 🙏🙏🙏🙏🙏🙏

  • @sayyidmuhammedswalih1174
    @sayyidmuhammedswalih1174 2 місяці тому +13

    അപരിസരത്തു തന്നെ ലോറി ഉണ്ട് റബ്ബേ...നീ എത്രയും പെട്ടന്ന് പരിഹാരം നൽകണേ ......

  • @jessybenny6958
    @jessybenny6958 2 місяці тому +83

    കാറ്റിനെയും കടലിനെയും ശാന്തനാക്കിയ ദൈവമെ ഇവരുടെ കൂടെ ഉണ്ടാക്കണമേ

  • @abbaskpmon
    @abbaskpmon 2 місяці тому +74

    Only on 24 ഡിസ്പ്ലേയുടെ മധ്യത്തിൽ കൊടുക്കുന്നത് ഒന്നൊഴിവാക്കൂ..

    • @KSubash-yy3ki
      @KSubash-yy3ki 2 місяці тому +9

      ചാനലുകൾക്ക് ഇത് ചാകരയാണ്....

    • @badbad-cat
      @badbad-cat 2 місяці тому +7

      സത്യം. എന്തൊരു വെറുപ്പിക്കലാണ്. ചാനൽ കാണുന്നവർക്ക് പീഡനം

    • @premamenon7927
      @premamenon7927 2 місяці тому +2

      Daivam kanan vendiyavum 24 ennu ezhuthunnath😂

    • @51envi38
      @51envi38 2 місяці тому +1

      Correct
      . ആ ക്യാപ്ഷൻ കണ്ടു കണ്ടു മടുത്തു... ഇവരെന്താ വിചാരിക്കുന്നത് എന്നറിയില്ല. വേറൊരു ചാനലിൽ ഇല്ല എന്നാണോ ഉദ്ദേശിക്കുന്നത്... ബാക്കിയിരിക്കുന്ന മാധ്യമങ്ങൾ വിഡ്ഢികളാണോ അവിടെ നിൽക്കുന്ന..

    • @Munkarinvanakkeer-alaihissalam
      @Munkarinvanakkeer-alaihissalam 2 місяці тому +1

      Only on കോപ്പിഅടി 24 മാത്രം

  • @VijayakumaranVijayakumaran-z3s
    @VijayakumaranVijayakumaran-z3s 2 місяці тому +14

    ഇ ന്നെങ്കിലും വിജയിച്ചു വരട്ടെ 🙏🙏

  • @shrikasudheesh1111
    @shrikasudheesh1111 2 місяці тому +14

    ഒത്തൊരുമിച്ചുള്ള പ്രവർത്തനം വിജയം കാണട്ടെ rakshapravarthakare കാത്തോളണേ ഭഗവാനെ

  • @abdurahiman6702
    @abdurahiman6702 2 місяці тому +6

    പടച്ചവൻ നമ്മെ കൈ വിടില്ല എന്ന് തന്നെ കരുതുന്നു.

  • @shanarasheed4442
    @shanarasheed4442 2 місяці тому +23

    അടിക്കടിഒൺലിഓൺ 24എന്നുകാണിക്കാനാണെങ്കിൽ പിന്നെന്തിനാണ് നിങ്ങൾ വിഷ്വൽ കാണിക്കുന്നത്, ബോധം ഇല്ലാത്തവർഗം

  • @hisananasrinkp4514
    @hisananasrinkp4514 2 місяці тому +7

    അല്ലാഹുവേ അവർക്ക് സാരക്ഷണം നൽകണേ

  • @SuneeshkpSuneeshkp-m7g
    @SuneeshkpSuneeshkp-m7g 2 місяці тому +3

    ലക്ഷ്യസ്ഥാനത്ത് എത്തും👍

  • @Neethu-z5d
    @Neethu-z5d 2 місяці тому

    Thank u universe 🙏 പെട്ടന്ന് എല്ലാം ഓക്കേ ആവട്ടെ 🙏🙏❤️❤️

  • @ShabanaRafi-co9xe
    @ShabanaRafi-co9xe 2 місяці тому +3

    കാക്കണേ റബ്ബേ 😢😢😢

  • @sudhspk123
    @sudhspk123 2 місяці тому +1

    ithoke nerathe cheyyanamaayirunnu. Oru theerumaanam pettennu undaavatte.

  • @mayaanil7329
    @mayaanil7329 2 місяці тому

    അദ്ദേഹത്തിന് ഏറ്റവും വലിയ അവാർഡ് തന്നെ കൊടുക്കണം

  • @badbad-cat
    @badbad-cat 2 місяці тому +1

    ഈ ആൺകുട്ടികൾക്ക് ഇത് ചെയ്യാൻ സാധിക്കട്ടെ... 🙏🏻

  • @Munkarinvanakkeer-alaihissalam
    @Munkarinvanakkeer-alaihissalam 2 місяці тому +1

    റബ്ബ് കാക്കും 🤲🙏

  • @renjithantony2567
    @renjithantony2567 2 місяці тому

    Big salute

  • @vindinol
    @vindinol 2 місяці тому +11

    We are so helpless infront of nature

    • @shanavaskamal
      @shanavaskamal 2 місяці тому

      ennittum ahangarikal anallo palarum samsarikate masangalolam varshangalolam erykunnu officilum flatilum ee randu stalattum enikku tarate bakky ellarkkum baksanam kodukkunnavare nhan kandittundu enne vilikate mattullavare vilichondu food kayikkan pokunnatu nhan kandittundu entaduttu irikkan vayya bakky ullavarude aduttiru manikoorukal olam samsarikunnu chettaram alley,ellattinem nhan peaky eyittundu nasichu potte ellam,enganatte duranubavam ullatu kondu manassu maravichu eppo etonnum kandittu oru dayavum tonnunnilla

  • @abhilashcr7377
    @abhilashcr7377 2 місяці тому +2

    Ellavareyum.....kathukollename......

  • @prebhathankachan3738
    @prebhathankachan3738 2 місяці тому

    ഈശോയെ എല്ലാരേയും രക്ഷിക്കണേ🙏🙏

  • @khaleelthekkeidath3047
    @khaleelthekkeidath3047 2 місяці тому +1

    പോയവർ പോയി 😢 ജീവൻ കാക്കണേ ഒരു കറ്റടിച്ചാൽ 😢😢

  • @satheeshbabu3573
    @satheeshbabu3573 2 місяці тому +1

    🙏

  • @surendrankrishnan3549
    @surendrankrishnan3549 2 місяці тому +2

    Water flow is high ..then ..why mud is staying in the center of the river?

  • @rayand786
    @rayand786 2 місяці тому +6

    Kathirikkuka, prarthikkuka alladendu chayyan😔

  • @mayaanil7329
    @mayaanil7329 2 місяці тому

    അയാളെ സമ്മതിക്കണം. അദ്ദേഹത്തിന് ദൈവം അനുഗ്രഹിക്കട്ടെ

  • @AboobakkarSiddiq1
    @AboobakkarSiddiq1 2 місяці тому +2

    Arjun ettan jeevich erikkan ellavarum prathikkuga
    😢😢😢

  • @Kingini2017
    @Kingini2017 2 місяці тому

    അപ്പൊ ഇന്നും പ്രതീക്ഷയില്ല...😢😢😢

  • @AboobakerSiddek
    @AboobakerSiddek 2 місяці тому +3

    avarkk ne ellam eluppamakkikkodukkane rabbe

  • @sujajo6083
    @sujajo6083 2 місяці тому +1

    ഓ ഗോഡ് ഹെൽപ് them, 🙏🙏🙏

  • @Lethasaji
    @Lethasaji 2 місяці тому +22

    ദൈവം ഇത് മുന്നിൽ കണ്ടാണ് എന്ന് തോന്നുന്നു ആ മൺകൂന സൃഷ്ടിച്ചത് എന്ന് തോന്നുന്നു

    • @pastormartinsempai6371
      @pastormartinsempai6371 2 місяці тому +1

      Thalaykk akath theettam aano😅😅😅vivaram ketta jeevi😊😊😊😊

    • @Wheels_2020
      @Wheels_2020 2 місяці тому +1

      ഈ പറഞ്ഞ ദൈവത്തിനു ഈ അപകടം/ദുരന്തം ഒഴിവാക്കികൂടായിരുന്നോ?

    • @Lethasaji
      @Lethasaji 2 місяці тому

      @@Wheels_2020 സംഭവിക്കാൻ ഉള്ളത് സംഭവിക്കും അത് എവിടെ ഓടി മറഞ്ഞാലും

    • @Lethasaji
      @Lethasaji 2 місяці тому

      @@Wheels_2020 ദൈവം എന്നത് ഒരു ശക്തിയെ ആണ് ഉദ്ദേശിച്ചത് എന്തിനും ഒരു പരിഹാരം ഉണ്ടാകും ആ അർത്ഥത്തിൽ പറയുന്നത്

    • @aneeshani4400
      @aneeshani4400 2 місяці тому

      ​@@Lethasajiടൈം കിട്ടികാണില്ല പെട്ടന്നുള്ള വരവല്ലേ

  • @JophyManalel
    @JophyManalel 2 місяці тому +7

    മുൻപ് പല ദൃശ്യങ്ങളിലും കണ്ടിട്ടുള്ളത് കാർജുനൻ്റെ വീടിനടുത്തു പുഴയുണ്ട് എന്നാണ്യിലേ പ്പോൾ അർജർ നല്ല നീന്തൽ അറിയാവുന്ന ആളാണെങ്കൽ നീന്തി കരപറ്റിക്കാണുമോ

    • @maheenkhan4441
      @maheenkhan4441 2 місяці тому +2

      നീന്തിരക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ ആൾ എവിടെ.? എല്ലാം കണ്ട് ഒളിച്ചിരിക്കേണ്ട ആവശ്യമുണ്ടോ.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 місяці тому +3

    Big salute. Esswar Malpay👍👍👍👍👍👍👍👍👍👍👍👍

  • @ponnammaabraham17
    @ponnammaabraham17 2 місяці тому +3

    Pedi aavunnu kandit. Prartikam ❤

  • @Sujeeshcolony
    @Sujeeshcolony 2 місяці тому +1

    സേഫ്റ്റി എല്ലാം കൊടുക്കൂ

  • @NishaJoy-qp6eq
    @NishaJoy-qp6eq 2 місяці тому +6

    Amme Mathave 🙏🙏🙏🙏🙏

  • @radhakrishnankalarikkal
    @radhakrishnankalarikkal 2 місяці тому +4

    60 കിലോമീറ്റർ വേഗതതയിൽ ഒരു കാറോടിക്കാം.. ന്യായമായ നിയമപരമായ വേഗതയാണ് കാറിന് എപ്പൊ വേണമെങ്കിലും ബ്രേക്ക് ചെയ്യാം.... അതേ സമയം 60 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചാലോ?... നിനക്കൊക്കെ എന്തു ചെയ്യാൻ പറ്റും?'' പ്രകൃതിയെ അളക്കാൻ നോക്കല്ലെ വിവരംകെട്ടവൻമാരെ😢😢😢😢

    • @Jessy-x5j
      @Jessy-x5j 2 місяці тому +1

      Anaastha yaanu, onnum cheyyunnilla ennum paranju alamurayidunna vargangal kku munpil,avark ethu cheythaale pattu bro... manushyan manushyane thanne

  • @DrIsha3377
    @DrIsha3377 2 місяці тому +1

    where were all dese people 😕...ethe nerthae cheyaam aayirrunnu...Enni enganne arjunne kittum alive...but I really wish and pray he will be fine...Pls God

  • @ushadevitm5753
    @ushadevitm5753 2 місяці тому

    God save all the people there.

  • @vaigascutelilworld7898
    @vaigascutelilworld7898 2 місяці тому +2

    Daivame...kanditu thanne pedi thonunu...ithilulla ellareyum rakshikane...🙏🙏🙏

  • @aneeshck3796
    @aneeshck3796 2 місяці тому +2

    His Name is Eshwer Malpe

  • @51envi38
    @51envi38 2 місяці тому

    ഇത്രയും വെള്ളമെല്ലാം ഉണ്ടായിട്ട് ആയിരുന്നോ കർണാടകയിൽ വെള്ളത്തിന് ക്ഷാമം ഉണ്ടായിരുന്നത്

  • @simpleandhumble7
    @simpleandhumble7 2 місяці тому

    Arjune jeevanode kitane dyvame

  • @shabeebirfana1669
    @shabeebirfana1669 2 місяці тому +2

    Ozhukk kaanumpol thanne peadiyaakunnu kaathoolane 🤲🤲😥

  • @Hibeaa
    @Hibeaa 2 місяці тому +1

    Rabbea kaakkanea arjunea thaa

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +1

    *waiting for arjun's comeback🔥*

  • @kabeermdujire1071
    @kabeermdujire1071 2 місяці тому

    ഇന്നലെ ഒരു രക്ഷ പ്രവർത്തനം കഴിഞ്ഞ ഇസ്വർ ഇന്ന് ഗംഗയിൽ

  • @AlexX-vy3wx
    @AlexX-vy3wx 2 місяці тому +6

    ഒന്നില്ലെങ്കിൽ ozuk കുറയുമ്പോൾ ബോഡി എടുക്കാൻ പോകുക.... ഇനിയും ആളുകളുടെ ജീവൻ വച്ചു ഈ കളി വേണോ?

  • @FayisaRiyas
    @FayisaRiyas 2 місяці тому

    എല്ലാവരും safety jacket ധരിച്ച് വെള്ളത്തിലേക്ക് ഇറങ്ങൂ😢

  • @sulfikersulfi3456
    @sulfikersulfi3456 2 місяці тому +1

    അ ആളുകൾ കൂടിനിൽക്കുന്ന മനകൂന അടിയിൽ അർജുൻ ഉണ്ടകിലോ

  • @d4dreams434
    @d4dreams434 2 місяці тому

    Fisherman ingne ulla situationsil helpinu etharund. Pratheekshayode ..

  • @Shafiyazzzz
    @Shafiyazzzz 2 місяці тому

    Parasyamkaranam kananakunnilla

  • @AkbarAli-wy5ig
    @AkbarAli-wy5ig 2 місяці тому

    Shivaraj kumar kke idapedanom karandakyil cinema nadanmarku nalla sthanam ind

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN 2 місяці тому

    God🙏🏾🙏🏾🙏🏾🙏🏾

  • @sachusafu2121
    @sachusafu2121 2 місяці тому

    😢😢😢😢

  • @ShakeelaT-el9wm
    @ShakeelaT-el9wm 2 місяці тому +1

    daivame ivarayoke orabathum koodathe sorakshithamayi swatham kudumbagalil eathikaname.

  • @greeninfo5529
    @greeninfo5529 2 місяці тому +10

    Ini kurach kazhinj malpa ne kuttam parayaan thudangum ,athaanalllo ivide nadakkunnath ,Ranjith ,manaf etc.....

    • @shankar4330
      @shankar4330 2 місяці тому

      Atleast malpe is focusing on his mission without complaining system

  • @Sanalthirumala
    @Sanalthirumala 2 місяці тому +1

    ❤❤❤❤❤❤❤✋✋✋✋✋

  • @AjithKumar-k6v
    @AjithKumar-k6v 2 місяці тому +1

    Let God bless Easwar Malppe team🎉

  • @jessyagith3503
    @jessyagith3503 2 місяці тому

    ദേ വമേ ഇസ്വർ മാല്പയെ കാത്ത് കൊള്ള ഇണമേ.

  • @sajeevanthyvalappil9528
    @sajeevanthyvalappil9528 2 місяці тому +1

    Enthe ide footboll comentary ooooo

  • @Razil-s1b
    @Razil-s1b 2 місяці тому +1

    Allah😢😢😢

  • @Hashim-vc6wr
    @Hashim-vc6wr 2 місяці тому +2

    Oru krainil rop kety erangiyal kollarunnu

    • @alifalina-m1q
      @alifalina-m1q 2 місяці тому

      അതെ അതെ അല്ലെങ്കിൽ ഹെലികോപ്റ്ററിൽ മറ്റോ കയറിൽ കെട്ടി ഇറങ്ങിയാലും മതിയായിരുന്നു😢

  • @AmulbabyAachoo-wp4jb
    @AmulbabyAachoo-wp4jb 2 місяці тому +1

    His name eshwar malpe

  • @Pince00007
    @Pince00007 2 місяці тому

    Huwa rahmanu raheem 😓😓

  • @jishajobin2627
    @jishajobin2627 2 місяці тому

    Jesus Christ be with them o lord 🙏🙏🙏

  • @leenasathish4147
    @leenasathish4147 2 місяці тому

    Divers need to holding the flotting buoye for the divers identified underwater location. If divers mis location salvage the divers very essy. That is call safe salvage of diving operation .

  • @shafeelsha-o4c
    @shafeelsha-o4c 2 місяці тому +1

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 2 місяці тому +1

    😢😢

  • @simpleandhumble7
    @simpleandhumble7 2 місяці тому

    Albudam nadathane aaa kochinu achan illatheyum aaa bharyak bharthavullathrm ammakm achanum makan illatheyum aavan avasarm kodukalle

  • @aneeshani4400
    @aneeshani4400 2 місяці тому

    ഇന്നും കണ്ടെത്തില്ല എന്ന് ഉറപ്പാണ് ഇന്നലെ പറഞ്ഞു നാളെ കുറെ സംവിധാനം കൊണ്ടുവരും ലോറി എടുക്കാൻ എന്ന് എന്നിട്ട് എവിടെ ലോറി എവിടെ അർജുൻ

  • @Jofiyajoy-c8f
    @Jofiyajoy-c8f 2 місяці тому

    Ningal avide entha cheyunne

    • @Jessy-x5j
      @Jessy-x5j 2 місяці тому

      Nee manushya janmamo atho??????

  • @jayasreejayan6018
    @jayasreejayan6018 2 місяці тому

    Rekshapravarthakare katholane

  • @SijuAugestine
    @SijuAugestine 2 місяці тому

    Ettavam nalla mungal vigathan sukumarakuruppine konduvarum ennuparayaruth

  • @BNPalakkad777
    @BNPalakkad777 2 місяці тому

    Only on 24 please edaruthu

  • @bklohithkumar3180
    @bklohithkumar3180 2 місяці тому +1

    Hats off to Daredevil Eshwar Maple sir

  • @antonyxavier7463
    @antonyxavier7463 2 місяці тому +1

    നിർത്തിപ്പോടോ വായിത്തോന്നുന്നതു പറയാതെ .

  • @shameejajafar2018
    @shameejajafar2018 2 місяці тому

    പഠിച്ചോനെ egnengilum arjun നെ kittiyaal മതിയായിരുന്നു

  • @sajeevanthyvalappil9528
    @sajeevanthyvalappil9528 2 місяці тому

    onnukil only on 24 maatt allenkil vachitte poo evide kaanaan visual

  • @SaleemSh-l1b
    @SaleemSh-l1b 2 місяці тому

    Kure,mandanmar,irunnu,enthokkeyo,parayunnu

  • @skullandcandy
    @skullandcandy 2 місяці тому +1

    Dayavayi nigal anavashya comments ozhivaku thirachiliniragunnavarum manushyaranu avarkum undu kootukudumbamoke evidelum irunnondu enthelumoke parayade illenkil nigalpoyi kanfupidiku daivatheyorthu areyum .anavashyagal parayadiriku😢😢😢

    • @Jessy-x5j
      @Jessy-x5j 2 місяці тому

      Ayyo angane parayalle ...avark urakkam varathilla...

  • @RaviRavi-i2v1p
    @RaviRavi-i2v1p 2 місяці тому

    അർജുൻ ലോറിയിൽ നിന്നും ഒഴുകി പോയ മരത്തടിയിൽ കേറി എവിടെയെങ്കിലും കരപ്പറ്റി കാണും ധിക്കറിയാതെ ഒരു 10 20 കിലോമീറ്റർ താഴെ വരെ തിരച്ചിൽ നടത്തിയാൽ ചിലപ്പോ കണ്ടെത്തിയേക്കും

    • @beenamuralidhar8020
      @beenamuralidhar8020 2 місяці тому

      8 km thazhe kadal aanu

    • @aneeshani4400
      @aneeshani4400 2 місяці тому

      ചേട്ടാ ഇത് ഗംഗാ വേലി പുഴയാ ആ ഒഴുക്ക് തന്നെ കണ്ടാൽ pore

  • @MuneeraMuni-r4g
    @MuneeraMuni-r4g 2 місяці тому

    😓😓😓😓🤲🤲🤲🤲🤲

  • @joymorris488
    @joymorris488 2 місяці тому

    Only on 24 disterb

  • @niyasniya1389
    @niyasniya1389 2 місяці тому

    Endoke parayukayanu ivar... Onnum ivark areela

  • @kuriakosekuply9593
    @kuriakosekuply9593 2 місяці тому +1

    Let pinarai give a crukad plann how to save this man

  • @Kiran_hawkKK
    @Kiran_hawkKK 2 місяці тому

    പരബ്രഹ്മപൊരുൾ എല്ലാം കാണുന്നു....കാത്തുരക്ഷിക്കും.

    • @Jessy-x5j
      @Jessy-x5j 2 місяці тому +1

      Mala edinjathu kaanaan pattiyilla alle

  • @anamikakalesh4455
    @anamikakalesh4455 2 місяці тому

    ഈ നാവിക sanaya vettilpokan paru

  • @MuhamadOmr
    @MuhamadOmr 2 місяці тому

    ചാനൽ24 തന്നെയാണെന്ന് അറിയാൻ വേണ്ടിതന്നെയായിരിക്കും സ്ക്രീനിലും എഴുതി കാണിച്ചു കൊണ്ടിരിക്കുന്നത് അല്ലേ ?

  • @b4best502
    @b4best502 2 місяці тому +1

    ഇതെന്താ ക്രിക്കറ്റ്‌ കമന്റ്റി o

  • @lijiliji1311
    @lijiliji1311 2 місяці тому

    🙏🙏

  • @littlewondergirl3901
    @littlewondergirl3901 2 місяці тому +1

    🙏🏻

  • @ushaus5031
    @ushaus5031 2 місяці тому

    🙏🙏🙏

  • @padmajaprem8145
    @padmajaprem8145 2 місяці тому

    🙏🙏🙏