Mannar Kala Murder Case |മാന്നാർ കൊലക്കേസ് ; മുഖ്യപ്രതി അനിലിന്റെ സുഹൃത്ത് നാസറിനെ ചോദ്യം ചെയ്യുന്നു

Поділитися
Вставка
  • Опубліковано 5 лип 2024
  • Mannar Kala Murder Case : മാന്നാർ കൊലപാതക കേസിലെ മുഖ്യപ്രതി അനിൽ കുമാറിന്റെ സുഹൃത്ത് നാസറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. നാസറുമായി അനിൽകുമാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നു CDR രേഖകൾ. ഇന്നലെയും അനിൽകുമാർ ഇയാളെ വിളിച്ചു. പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിൽ ആയിരുന്നു അനിൽകുമാർ വിളിച്ചത്. അതേസമയം പ്രതികളുടെ തെളിവെടുപ്പ് നീളുകയാണ്. ഇതിനിടെ അനിൽകുമാറിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കി.
    #kalamurdercase #mannarkalamurdercase #alappuzhamissingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 21

  • @stephennedumpilli8059
    @stephennedumpilli8059 6 днів тому +37

    എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത് നാസറിന്റെ കാൾ ടാപ്പ് ചെയ്താൽ പോരെ

  • @eappenjohn-of3qe
    @eappenjohn-of3qe 6 днів тому +24

    പതിമൂന്നു വർഷമായി ഒരു ഡെഡ് ബോഡിയുടെ അസ്ഥികൂടങ്ങൾ കിട്ടുവാൻ വളരെ ബുദ്ധിമുട്ടാണ് കാരണം അസ്ഥികൂടങ്ങൾ ബലപ്പെട്ട തല്ല് കാൽസ്യം കുറവാണ് അതിന് ആ കാരണത്താൽ അസ്ഥികൂടങ്ങൾ കിട്ടത്തില്ല തലയോട്ടിയുടെ അംശം പോലും കിട്ടത്തില്ല കാരണം എൻറെ പിതാവ് മരിച്ചിട്ട് 33 വർഷം കഴിഞ്ഞപ്പോൾ ഞാനാ കവർ സ്ഥാനം തുടർന്ന് എടുക്കാൻ നോക്കി പക്ഷേ ഒന്നും കിട്ടിയില്ല എന്നാൽ തലയോട്ടി മാത്രം ഉരുണ്ടു മോളിൽ കിടപ്പുണ്ടായിരുന്നു അത് ഞാൻ കൈകൊണ്ട് എടുത്ത് ഒന്നു പ്രസ് ചെയ്തപ്പോൾ ഭസ്മം പോലെ ആയിപ്പോയി എൻറെ പിതാവിൻറെ പ്രായം 65 വയസ്സായിരുന്നു അതുകൊണ്ട് സുനിൽകുമാറിനെ തന്നെ പിടിക്കുക എന്നുള്ളതാണ് സത്യം ഇതു കൊലപാതകം തന്നെയാണ് എത്ര കെമിക്കൽ ഇട്ടാലും പ്ലാസ്റ്റിക് ഇലാസ്റ്റിക് ഇങ്ങനെയുള്ള സാധനങ്ങൾ ഒരിക്കലും നശിച്ചു പോകത്തില്ല ഡെഡ് ബോഡി അവിടെത്തന്നെയാണ് ഇട്ടിരിക്കുന്നത് സോമൻ പറഞ്ഞതനുസരിച്ച് കെമിക്കൽ ഉണ്ടെങ്കിൽ അതെല്ലാം നശിച്ചിരിക്കുന്നു ഇതിനുള്ള ഉത്തരവ് കിട്ടണമെങ്കിൽ സുനിൽകുമാറിനെ തന്നെ പിടിക്കണം

    • @jencymathews6447
      @jencymathews6447 6 днів тому +1

      Anil kumar

    • @haritha7205
      @haritha7205 6 днів тому +2

      Ningl എന്തിനാ അച്ഛന്റെ body പിന്നെയും nokkiye peashnm illegil parayamo

    • @shajichacko8670
      @shajichacko8670 6 днів тому +2

      കലയെ കണ്ടന്നു പറഞ്ഞു നടന്നവരെ ചോദ്യം ചെയ്താൽ എല്ലാം തെളിയും. അനിൽ വരണമെന്നില്ല.

    • @OrualpamNerampokku
      @OrualpamNerampokku 6 днів тому

      അത് പോയിന്റ് 👍🏻എന്റെയും ചോദ്യം ​@@haritha7205

    • @Mr-TKDU
      @Mr-TKDU 6 днів тому +2

      താൻ ആള് കൊള്ളാലോ

  • @ShilajapbShilaja
    @ShilajapbShilaja 6 днів тому +11

    പുതിയ വീട് പണിത നടിയിൽ കുഴിച്ചിട്ടുണ്ടാകും ദൃശ്യം മോഡൽ

    • @Safasudheer36
      @Safasudheer36 5 днів тому

      Evida cinema Vanda sathyam mathi

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 дні тому

      Avn drusym knda sesam veed vchu apol athil avn itt muklil kakkod vach knum.veed vchth athinte milil akm veed petennifikilloo

  • @user-hq1yr9pf8g
    @user-hq1yr9pf8g 6 днів тому +14

    നാസറിനെ ഇപ്പോൾ പിടിക്കാൻ പാടില്ലായിരുന്നു. ഇവരുടെ സംസാരം ടേപ്പ് ചെയ്യുതായിരുന്നു ബുദ്ധി അനിലിനെ കിട്ടിയതിന് ശേക്ഷം മതിയായിരുന്നു

  • @3Gdas
    @3Gdas 5 днів тому +1

    അവനെ കൊണ്ട് വരണം.

  • @user-vc2ky2zv6s
    @user-vc2ky2zv6s 6 днів тому +2

    Hello..if you are showing the breaking News.. give time to read...

  • @jayakumarsopanam7767
    @jayakumarsopanam7767 6 днів тому +8

    കുറ ബാക്ക് ഗ്രൗണ്ട് മ്യൂസിക്

  • @travelexpert4901
    @travelexpert4901 5 днів тому

    Your channel got some specific name 😬😬

  • @shivadasav2483
    @shivadasav2483 6 днів тому +1

    🤝😱☠️👌👌👍👍

  • @SabuKoya-jc8ye
    @SabuKoya-jc8ye 2 дні тому +1

    ഒന്നു നിർത്തി പോടെ

  • @abdulrasak9385
    @abdulrasak9385 6 днів тому +2

    പോലീസ് 🪱🪱🪱🪱