പ്ലാസ്റ്റിക് കവർ കൊണ്ടുള്ള ഈ സൂത്രങ്ങൾ അറിയാതെ പോവല്ലേ | Kitchen tips

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 68

  • @gigglest8701
    @gigglest8701 4 місяці тому +5

    Very nice share ... plastic cover ...serikkum upakarikkunna nalloru video nicely presented theerchayayum ithellam try cheythu nokkanam thanks for the great share dear

  • @jackandjill2839
    @jackandjill2839 4 місяці тому +3

    wow plastic cover kondulla valare useful aaya tips aanallo enthaayalum try cheyth nokkam great sharing dear

  • @sulthanahakeem9609
    @sulthanahakeem9609 4 місяці тому +3

    Valare useful ayittulla nalloru video ellavarkum upakarapedunna nalla tipsukalanu plastic cover kond ingane okke cheyyamallo nice sharing

  • @bbvv7951
    @bbvv7951 4 місяці тому +2

    Ellavarkkum upakarapedum tips snsllo ellam ethupole try cheyato nice present

  • @mydreamz1751
    @mydreamz1751 4 місяці тому +19

    പ്ലാസ്റ്റിക് കവർ കൊണ്ട് ഒരുപാട് uses ഉണ്ടല്ലോ. തുണി വാഷിങ് മെഷീനിൽ ഇടുമ്പോൾ കെടുപിണയാതെ ഇരിക്കാൻ പ്ലാസ്റ്റിക് കവർ ഇടുന്നത് പുതിയ അറിവായിരുന്നു. ഇതുപോലെ ട്രൈ ചെയ്തു നോക്കണം.മറ്റെല്ലാം അടിപൊളി ടിപ്സ് ആയിരുന്നു

  • @jasminegeorge2396
    @jasminegeorge2396 4 місяці тому +6

    Good tips dear...many uses of plastic bags .Many are new tips...Amazing tips...Good share

  • @livedreams333
    @livedreams333 4 місяці тому +3

    എല്ലാവരും പ്ലാസ്റ്റിക് വലിച്ചെറിയുമ്പോൾ ഇതുപോലെ കുറെ uses ഉണ്ടെന്ന് ഓർക്കാറില്ല.ഇത് എന്തായാലും usefull video ആയിരുന്നു. കുറെ new ideas,😊

  • @Sharmiszedsvlog
    @Sharmiszedsvlog 4 місяці тому +1

    Plastic cover kond ithrayum usefull tip njan first time anu kanunnath valarey nalloru video thanneyayirunnu ketto

  • @Rose-cl1qh
    @Rose-cl1qh 4 місяці тому +1

    Ella tipsukalum valare nannayitund paal thilachu povathirikanulla tip valare use ful anu💯 thanks for sharing ❤

  • @pichipoo7652
    @pichipoo7652 4 місяці тому +1

    usrful video ayirunnu nannayitt explain cheythu

  • @alee3174
    @alee3174 4 місяці тому +6

    പ്ലാസ്റ്റിക് കവർ കൊണ്ട് ഇത്രയും ഉപകാരമോ ഡിയർ ശെരിക്കും വീട്ടമ്മമാർക്ക് വളരെ ഉപകാരം തന്നെ ആണ് ഈ ഒരു വീഡിയോ ഒന്ന് ചെയ്തു നോക്കട്ടെ ഡിയർ

  • @natureexplorer5802
    @natureexplorer5802 4 місяці тому +1

    wow Very nice share nicely presented expectingmore amazing useful videos like this try chaithunokkam

  • @sarammamc4748
    @sarammamc4748 4 місяці тому +1

    Useful tips, try cheyyam.

  • @Vijay-ls9eq
    @Vijay-ls9eq 4 місяці тому

    Kollato nalla upakarapeduna tips anu ellamtry cheyato ethupole nalla avatharanavum thsnks shsre it

  • @sheemak8418
    @sheemak8418 4 місяці тому +1

    very useful and helpful tips... very productive and well presented the tips as well.... will definitely try out these tips... thanks for sharing

  • @roshlh2071
    @roshlh2071 4 місяці тому

    ellam nalla adipoli tips anu. plastic cover kondu ingane kure upayogangal ondalle. puthina ila sookshikkunnathu enikku bhayankara ishtapettu.

  • @salhamilu3009
    @salhamilu3009 4 місяці тому

    Nissaramakki kalayunna pala items um ottere useful aakkiyedukkamennu ee videoyiloode manassilayi

  • @Ushamohanan-b5n
    @Ushamohanan-b5n 4 місяці тому

    Hai ellam nallatip aanallo try chaithunokkam ketto god bless you

  • @ishaspassion766
    @ishaspassion766 4 місяці тому

    useful video...keep posting..well presented too...great share...

  • @ShebeesKitchentips2.0
    @ShebeesKitchentips2.0 4 місяці тому +2

    നല്ല ടിപ്സാണല്ലൊ😊

  • @MumthasMumthas-o5h
    @MumthasMumthas-o5h 3 місяці тому +7

    പ്ലാസ്റ്റിക് കവർ ഇടുന്നത് വെറുതെയാണ് അത് ഇട്ടാലും കട്ട പിടിക്കും ഞാൻ നോക്കിയതാണ്

  • @rijysmitheshwe2210
    @rijysmitheshwe2210 4 місяці тому

    Plastic cover kondulla ee tips valare nannayitundu, sarikum ellarkkum valare useful aayitulla oru tips thanneyanu share cheiythathu, enthayalum ithupole cheiythu nokkundu

  • @diyakumar1770
    @diyakumar1770 4 місяці тому +1

    Plastic cover kondulla uses Nanayi present cheytu...othiri puthiya karingal ariyan sadhichu

  • @adhishbiju2563
    @adhishbiju2563 4 місяці тому

    useful vido and it will really hep thanks for sharing.

  • @AshrafKannoth-mk9uz
    @AshrafKannoth-mk9uz 3 місяці тому

    👍

  • @lifeismykitchen4399
    @lifeismykitchen4399 4 місяці тому

    Plastic cover sarikum paranjal orupad upakarangal undalle...nice sharing this video

  • @priyadersiniv8305
    @priyadersiniv8305 3 місяці тому +1

    Very good.

  • @hiiiiiiiiiiiis107
    @hiiiiiiiiiiiis107 3 місяці тому

    👍🏼👍🏼

  • @AnithaJoseph-c4u
    @AnithaJoseph-c4u 3 місяці тому

    Cheriya washing mechin evidunnu vanghiyatha enthanu vila

  • @MollySanthosh-f7k
    @MollySanthosh-f7k 3 місяці тому

    All tips are very usefull

  • @baithulrahath5215
    @baithulrahath5215 3 місяці тому

    Super👍

  • @safwathminnu7451
    @safwathminnu7451 4 місяці тому +3

    Wash mechinil covrer edantaato verum kalav

  • @bushrabasheer5192
    @bushrabasheer5192 3 місяці тому

    Enikk valare ishtappettu washing mechin tips onnu pareekshichu nokatte

  • @Rajelshan
    @Rajelshan 3 місяці тому +1

    കവർ ഇട്ടാലും തുണികട്ടപിടിക്കും ഞാൻ ചെയ്തു നോക്കിയതാണ്

  • @sobyantony6123
    @sobyantony6123 4 місяці тому +1

  • @shareefasubair7197
    @shareefasubair7197 3 місяці тому

    ഹായ്

  • @neenu9059
    @neenu9059 4 місяці тому

    Full automatic machine ൽ എന്തു ചെയ്യും

  • @AnithaAnitha-jn1ts
    @AnithaAnitha-jn1ts 4 місяці тому

    Super

  • @eankola
    @eankola 3 місяці тому

    What we have now is biodegradable plastic, which is meant for single use,and if you put it in the washing machine , cover food and vegetables, one will land up with the biodegradable plastic on clothes and food .
    Which is one reason for a health issue.

  • @amumunnu3565
    @amumunnu3565 4 місяці тому

    Oh ethu sherikkum njettichu kalanjallo plastic cover ethra upakaaramundennu arinjilla

  • @banusajira1306
    @banusajira1306 3 місяці тому

    Full automatic ithu use akamo

  • @hemaj6524
    @hemaj6524 4 місяці тому

    All the tips are useful and very informative. Thank you

  • @LeelaLeela-fm3bh
    @LeelaLeela-fm3bh 3 місяці тому

    K P A C ലളിത ചേച്ചിടെ ശബ്‌ദം 😂

  • @abhisworld7613
    @abhisworld7613 4 місяці тому

    👏👏👏 tips

  • @Nilav191
    @Nilav191 4 місяці тому

    ഓട്ടോമാറ്റിക് മിഷീണിൽ ഇങ്ങിനെ ചെയ്യാവോ

  • @reenav9722
    @reenav9722 3 місяці тому

    എല്ലാം useful ആണ്. പക്ഷെ washingmechin work ചെയ്യുമ്പോൾ അതിൽ കൈ ഇടരുത് ❤

  • @alhamdulillah622
    @alhamdulillah622 4 місяці тому +3

    ഉറ ഇടുന്നത് വേറെ ഒരു ചാനലിൽ കണ്ട് അവർ പറയുന്നത് ഫൈക് ആണ് എന്ന്

  • @jishajohnson7385
    @jishajohnson7385 3 місяці тому +1

    വെള്ളത്തിൽ നിന്ന് തുണിയെടുക്കാൻ സാധിക്കും വെള്ളം കളഞ്ഞതിനു ശേഷം സാധിക്കില്ല

  • @neethusp9176
    @neethusp9176 3 місяці тому

    Nokam

  • @SIYON7777
    @SIYON7777 3 місяці тому +1

    കെ പി സി ലളിതയുടെ Sound

  • @najanafla9402
    @najanafla9402 3 місяці тому

    തുണി എടുക്കാനൊന്നും പണിയില്ല... ചളി പോവാനാണ് പണി 😂

  • @shahidamk2928
    @shahidamk2928 3 місяці тому +1

    കള്ളത്തരം കാണിക്കാതെ

    • @sabeenasmagickitchen
      @sabeenasmagickitchen  3 місяці тому

      ഷാഹിദാ ഒരു ബാഡ് കമന്റ് പറഞ്ഞാലേ ഇയാൾക്ക് സമാധാനം കിട്ടൂ.. ഇയാൾക്ക് ഇഷ്ടമല്ലെങ്കിൽ വീഡിയോ കാണണ്ട