💯കറൻ്റ് ബിൽ 250 രൂപയിൽ കൂടില്ല ഒരു കുപ്പി മാത്രം മതി അറിയാതെ പോയ രഹസ്യം | Kitchen tips | Tips

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 248

  • @rethijak934
    @rethijak934 7 місяців тому +11

    നല്ല വീഡിയോ
    വിവരങ്ങൾ share ചെയ്തതിനു നന്ദി
    അറിയാവുന്നതും
    ഇതുവരെ അറിയാത് കാര്യങ്ങളും ഉണ്ട്
    Thanks

  • @elzybenjamin4008
    @elzybenjamin4008 4 місяці тому +2

    THANKS❤ USEFUL INFORMATION❤

  • @JosephSeverine-um1uo
    @JosephSeverine-um1uo 7 місяців тому +4

    Thank you sir .very good message.thank you.god bless you.

  • @SanasKitchenSpecial
    @SanasKitchenSpecial 8 місяців тому +18

    വളരെയധികം useful ആയ വീഡിയോ 👌🏼👍👍😍

  • @thankammajyothy7753
    @thankammajyothy7753 7 місяців тому +2

    Thank you very much

  • @lalithaabraham9490
    @lalithaabraham9490 5 місяців тому +2

    Thank you very very much Very informative Dr Lalitha CMC Vellore

  • @minipk4933
    @minipk4933 8 місяців тому +13

    വളരെ ഉപകാര പ്രദം നന്ദി...

  • @p.s.alexander7366
    @p.s.alexander7366 7 місяців тому +5

    Good and useful 🎉

  • @safiyarahman5361
    @safiyarahman5361 7 місяців тому +3

    വളരെ നല്ല നിർദ്ദേശം നന്ദി

  • @SamThomasss
    @SamThomasss 7 місяців тому +10

    പൊതുവേ എല്ലാവർക്കും അറിയാവുന്ന വിവരങ്ങൾ ഒരിക്കൽ കൂടി പങ്കുവെച്ചത് നന്നായി.

  • @valsalam4605
    @valsalam4605 7 місяців тому +8

    താങ്ക്സ് നല്ല അറിവ് 👌🏻👌🏻👌🏻👌🏻

  • @Kalyani-w6d
    @Kalyani-w6d 8 місяців тому +22

    ആദ്യമായാണ് ഈ വീഡിയോ കാണുന്നത് വളരെ ഉപകാരം

  • @muhammedhussain8287
    @muhammedhussain8287 7 місяців тому +8

    Super tank you

  • @georgejoseph9316
    @georgejoseph9316 8 місяців тому +7

    വളരെ നല്ല ഉപദേശം❤ കുട്ടികളും❤ മുതിർന്നവരും❤ സ്വിച്ച് ഓൺ ചെയ്താൽ ഓഫ് ചെയ്യാറില്ല.❤

    • @m.a.rahman9441
      @m.a.rahman9441 7 місяців тому

      Avar payment cheyyathadu kondanu

  • @phalgunanmk9191
    @phalgunanmk9191 8 місяців тому +7

    ❤വളരെ നല്ല അഭിപ്രായം അഭിനന്ദനങ്ങൾ ജി 🙏💝👑

  • @bijujoseparacka6262
    @bijujoseparacka6262 7 місяців тому +5

    very usefull to common man.

  • @kunhammadp8184
    @kunhammadp8184 7 місяців тому +7

    nallaveediyo,upkaram,chetta

  • @DileepKumar-pd1li
    @DileepKumar-pd1li 7 місяців тому +11

    നല്ല നിർദ്ദേശം. കുപ്പിവെള്ളത്തിൻ്റെ കാര്യം അറിയില്ലായിരുന്നു.

  • @geobenny8844
    @geobenny8844 7 місяців тому +11

    കറന്റ് ബിൽ കുറയ്ക്കാൻ.. ഫ്രിഡ്ജ് വൈകുന്നേരം 6 മുതൽ 8:30/9:00 മണി വരെ ഓഫ്‌ ചെയ്യുക. ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം ഈ നേരത്തു ഉപയോഗികാത്തിരുന്നാൽ മാത്രം മതി. എന്റെ അനുഭവം.

    • @thullusvlogs2000
      @thullusvlogs2000  7 місяців тому

      Very nice information

    • @naseemacherukode2545
      @naseemacherukode2545 6 місяців тому +3

      ഫ്രിഡ്ജ് വീണ്ടും on ചെയ്യുമ്പോൾ അത് തണുക്കാൻ വേണ്ടി കൂടുതൽ കറന്റ്‌ ഉപയോഗിക്കില്ലേ

  • @jkj1459
    @jkj1459 7 місяців тому +1

    Fan is rated for continuous use , only keep replace the bearing 3 to 5 years according to running hours . Any way we are not using in winter . So not necessarily to switch off half an hour .

  • @DAFFODILSDS
    @DAFFODILSDS 8 місяців тому +15

    Like
    വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് പങ്ക് വച്ചത്
    Good sharing dear friend

  • @simonchalissery581
    @simonchalissery581 7 місяців тому +1

    Use ceiling fan at the min speed, it will give more cooling.

  • @SajithaShaji-d2d
    @SajithaShaji-d2d 5 місяців тому +3

    Gud information

  • @ancyjacob6686
    @ancyjacob6686 7 місяців тому +2

    Thanks, ente electricity bill 2300 . Koduthu karranjukond

    • @_lami_256
      @_lami_256 7 місяців тому

      രണ്ടു മാസം കറണ്ടില്ലെങ്കിൽ എത്ര കരയും 😂തമാശ ആണുട്ടോ

  • @radhamanic4248
    @radhamanic4248 4 місяці тому +1

    താങ്ക്സ് ❤

  • @abhilashabhi4737
    @abhilashabhi4737 8 місяців тому +9

    വേനൽ കാലത്ത് ഫാൻ ഓഫ് ആക്കാൻ പറ്റുമോ...അര മണിക്കൂർ എന്ന് പറഞാൽ അത് പ്രശ്നമാകും..

  • @GeorgeItteira-bq8du
    @GeorgeItteira-bq8du 4 місяці тому +2

    The iron box is wrong usage. Just say only iron. Thanks

  • @ayyappank.n4334
    @ayyappank.n4334 7 місяців тому +8

    കറന്റ്‌ bill കുറക്കാൻ ഒരേ ഒരു മാർഗം, ഒരേ ഒരു മാർഗം, കറന്റ്‌ ഉപയോഗിക്കാതിരിക്കുക

  • @abrahammathew3144
    @abrahammathew3144 4 місяці тому +1

    Good message. Thanks 😂

  • @ganeshant7037
    @ganeshant7037 7 місяців тому +30

    കറണ്ട് ബിൽ കുറയണമെങ്കിൽ സർക്കാർ വിചാരിക്കണം.

  • @karthikeyanb2100
    @karthikeyanb2100 7 місяців тому +1

    Ok very good🌹🌹🌹👍

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 8 місяців тому +4

    ,👌🏼Thanks. Useful

  • @MrShayilkumar
    @MrShayilkumar 8 місяців тому +11

    Thank you ❤️🙏

  • @thahijamal8146
    @thahijamal8146 7 місяців тому +1

    കൊള്ളാം ! നല്ല ഐഡിയ സ്

  • @ssajisaji4529
    @ssajisaji4529 7 місяців тому +3

    കൊള്ളാം എന്റെ കറന്റ്‌ ബിൽ 5920 അതിനെ 250 ആയി കുറച്ചു തന്നല്ലോ

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 8 місяців тому +4

    Thank you so much. God bless you abundantly.

  • @BeenaPS-dh5on
    @BeenaPS-dh5on 5 місяців тому +2

    ഫാൻ ഓഫ് ചെയ്യാൻ ഏണിക്കണമെന്നില്ല remote control fan വാങ്ങിയാലും മതി. കിടന്നുകൊണ്ടുതന്നെ on ഉം off ഉം ചെയ്യാം കറൻ്റ് ചാർജും കുറയും.

  • @janardhananv6678
    @janardhananv6678 5 місяців тому +1

    KSEB karkku oru kuppi vangi koduthal current charge ini koodilla polum

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 8 місяців тому +5

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ.... നന്നായിട്ട് പറഞ്ഞു തന്നു good Sharing 👌

  • @vijayannellikuth1151
    @vijayannellikuth1151 8 місяців тому +5

    Very good information

  • @sharathsp5480
    @sharathsp5480 7 місяців тому +1

    സ്ഥിരമായി ഫ്രിഡ്ജ് ഉപയോഗിച്ച് ഇടയിൽ ഓഫാക്കിയാൽ കംപ്ലയിന്റ് വരാൻ ചാൻസ് കൂടുതലാണ്, ഗ്യാസ് ലീകേജ്, കൂളിംഗ് ഇഷ്യൂ 👍🏽

    • @thullusvlogs2000
      @thullusvlogs2000  7 місяців тому

      Great 👍👍

    • @vettalan
      @vettalan 3 місяці тому

      ഭയങ്കരാ😮 1980 മുതൽ ഈ ഫീൽഡിൽ ജോലി ചെയ്യു എനിക്ക് ഇത് അറിയില്ലായിരുന്നു😂😂

  • @celinethomas20
    @celinethomas20 7 місяців тому +2

    വളരെ നന്ദി

  • @rafeeqpvm
    @rafeeqpvm 8 місяців тому +3

    Fridge on cheyyanda.

  • @lijothattil8032
    @lijothattil8032 8 місяців тому +7

    Nice video 🎉🎉🎉 very good 💯

  • @LindasKitchen21222
    @LindasKitchen21222 8 місяців тому +5

    Good information 👍 👌

  • @MJVLOGS767
    @MJVLOGS767 8 місяців тому +3

    Super👍👍adipoli👌👌😍

  • @frrkitchen7365
    @frrkitchen7365 8 місяців тому +5

    Kollalo adipoli tips aanu ❤️

  • @kochuranioj7138
    @kochuranioj7138 7 місяців тому +9

    വീഡിയോ നല്ലത്, പക്ഷേ ഫാൻ ഓഫ്‌ ആക്കൽ രാത്രി നടക്കുമോ?

  • @embran4516
    @embran4516 7 місяців тому +2

    ❤😍🤩🤓super👍

  • @supriyavlogz
    @supriyavlogz 8 місяців тому +5

    പിന്നെ ഇന്നത്തെ വീഡിയോ 👌👌👌.. L

  • @supriyavlogz
    @supriyavlogz 8 місяців тому +12

    👌👌👌.. എല്ലാം മാസവും 3000 അടക്കുന്ന ഞങ്ങൾ 🤭🤭🤭... 👌👌👌... L

  • @mthajudeenThaju-vt2rw
    @mthajudeenThaju-vt2rw 8 місяців тому +2

    വളരെ പ്രയോജനപ്പെടുന്ന വീഡിയോ...

  • @jazilkt
    @jazilkt 5 місяців тому +1

    Noockatty👆🏻

  • @ANASMONU
    @ANASMONU 8 місяців тому +7

    Good information

  • @YoosufvoYoosuf
    @YoosufvoYoosuf 8 місяців тому +38

    കൂടിയ "watt" സിൽ പ്രവർത്തിക്കുന്ന ഏതു പകരണങ്ങളും സമയബന്ധിത (6 pm to 11 PM ഒഴികെ)തമായി പ്രവർത്തിപ്പിച്ചാൽ ആർക്കും സാധ്യമാകുന്ന കാര്യം......

    • @ravendranhj
      @ravendranhj 8 місяців тому +4

      6pmto10pm

    • @presanna1447
      @presanna1447 8 місяців тому

      😊qqqqqqqqqqqqqqqqqq😊qqqqQqQqqqqQQA😊😊q😊q😊

    • @presanna1447
      @presanna1447 8 місяців тому

      😊qqqqqqqqqqqqqqqqqq😊qqqqQqQqqqqQQA😊😊q😊qq😊qQ😊

    • @deepakramachandran4756
      @deepakramachandran4756 8 місяців тому

      🎉🎉À​@@ravendranhj

    • @aameenc296
      @aameenc296 7 місяців тому +1

      Anubhavam GURU...

  • @angamalyruchikal
    @angamalyruchikal 8 місяців тому +2

    ഉപകാരപ്രദമായ വീഡിയോ 👌
    👍👍👍👌

  • @ajibin6232
    @ajibin6232 7 місяців тому +1

    Fan fullspeedel ettal currentkudmo

  • @wonderfulshorts10
    @wonderfulshorts10 7 місяців тому +1

    Very nice 🎉🎉🎉

  • @BabyThamby
    @BabyThamby 8 місяців тому +18

    ഡബിൾ ഡോർ ഫ്രിഡ്ജിൽ എവിടെയാണ് വെള്ളം നിറച്ച (കുപ്പി വയ്ക്കുക?

    • @ShanisaleemTT
      @ShanisaleemTT 7 місяців тому

      ഫ്രിഡ്ജ് ന്റെ മുകളിൽ വച്ചാൽ മതി 😄😄

    • @semeeramujeeb4819
      @semeeramujeeb4819 6 місяців тому

      നല്ല മറുപടി 😂😂

  • @cvr8192
    @cvr8192 7 місяців тому +2

    Very useful share!!🎉

  • @annammapg2682
    @annammapg2682 8 місяців тому +2

    Thank you

  • @shaninousha
    @shaninousha 7 місяців тому +1

    Good

  • @ashasreevijayam
    @ashasreevijayam 8 місяців тому +3

    Nalla vivarangal.thanks a lot 😂 namaste 🙏

  • @krishnakumari-ow5oz
    @krishnakumari-ow5oz 5 місяців тому +1

    Very nice message

  • @sudharmama4978
    @sudharmama4978 8 місяців тому +2

    👌👍താങ്ക് യു

  • @Praveenmeno
    @Praveenmeno 7 місяців тому +4

    രാത്രിസമയം fridge എ സി യുള്ള റൂമിലേക്ക് മാറ്റി ഓഫാക്കി വെയ്‌ക്കുക. എസി വർക്ക്ചെയ്യുപോൾ അതോടൊപ്പം fridge ഉം തണുത്തോളും

    • @jacquelineantony3935
      @jacquelineantony3935 5 місяців тому

      ഫ്രിഡ്ജിന് തീപ്പെട്ടികൂടി ൻറെഭാരം അല്ലല്ലോ

  • @rahimvilayilrahimvilayil8326
    @rahimvilayilrahimvilayil8326 8 місяців тому +6

    Yella tipum superane

  • @ajibin6232
    @ajibin6232 7 місяців тому +1

    Pinarayi cjjinthichhal bill kurayum

    • @pprprifile9490
      @pprprifile9490 7 місяців тому

      Ayalk think cheyenda aavashyam
      Ella , ellam free alle

  • @saleenaa9665
    @saleenaa9665 7 місяців тому +1

    Kollam nalla idyia

  • @prakashmithra5651
    @prakashmithra5651 7 місяців тому +2

    🙏🏻🙏🏻🙏🏻

  • @krishnakumari-ow5oz
    @krishnakumari-ow5oz 5 місяців тому +1

    Candil opayogichal. Karandu chilavagilla😅

  • @mohandasv3368
    @mohandasv3368 5 місяців тому +1

    Chiller ൽ സാധാരണ ഗതിയിൽ എല്ലാവരും പാൽ വെക്കാറുണ്ട്. വെള്ളത്തിന് പകരം പാലായാലും പോരെ

  • @mercyjose6249
    @mercyjose6249 8 місяців тому +2

    Thanks for good information....

  • @santhoshck9980
    @santhoshck9980 7 місяців тому +1

    ❤❤❤

  • @SiluhannaNithin
    @SiluhannaNithin 4 місяці тому +1

    👍🙏

  • @devil-e8c6t
    @devil-e8c6t 8 місяців тому +2

    👌👌

  • @Jibual
    @Jibual 7 місяців тому +2

    Bldc ഫാനിനെ കുറിച്ച് ഒന്നും പറഞ്ഞില്ലാ

  • @haroonm924
    @haroonm924 5 місяців тому +2

    Menshich.ofakuka.meetar.karangoola.karum.nola.athamu.

  • @aburedsteel3142
    @aburedsteel3142 7 місяців тому +1

    onnu pody oro udaep oru chukum kuraellaa

  • @ramadasannair3069
    @ramadasannair3069 5 місяців тому +3

    Current bill മാസാമാസം വന്നാൽ KSEB ക്കാര് കരയും SLAB പോയല്ലോന്ന് പറഞ്ഞ്

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 7 місяців тому +4

    പനയോല വിശറി ഉപയോഗിച്ച് ജീവിച്ച് വിടപറഞ്ഞപോയ അപ്പൂപ്പൻ, അമ്മൂമ്മ മാരേ🙏😀

    • @thullusvlogs2000
      @thullusvlogs2000  7 місяців тому

      Nice 🙂

    • @gopim.k221
      @gopim.k221 7 місяців тому

      അന്ന് 40°ഇല്ലായിരുന്നു 😀😀😀

    • @SindhuCs-bu6je
      @SindhuCs-bu6je 7 місяців тому

      Chood kuravayirunnu

  • @sankark5421
    @sankark5421 8 місяців тому +1

    BLDC FAN ഉപയോഗിച്ചാല്‍ വൈദ്യുതി ബില്‍ കുറയ്ക്കാം.
    100% ഉറപ്പ്.

    • @thullusvlogs2000
      @thullusvlogs2000  7 місяців тому

      Nice 🙂

    • @savv538
      @savv538 7 місяців тому

      BLDC ഫാൻ ഇടി വെട്ടി പെട്ടെന്ന് അടിച്ച് പോകും..അത് കൊണ്ട് ഞാൻ BLDC ഫാൻ പിടിപ്പിക്കൽ വേണ്ടെന്ന് വെച്ചു..

  • @bindusuresh6307
    @bindusuresh6307 8 місяців тому +2

    👍🏻👍🏻

  • @ramadasannair3069
    @ramadasannair3069 5 місяців тому +1

    ഞങ്ങളുടെ current bill ഈ മാസം Rs 4300/-ആണ്

  • @antomathew231
    @antomathew231 6 місяців тому +1

    Very usefull

  • @akshayaAkshaya-ub4hf
    @akshayaAkshaya-ub4hf 8 місяців тому +3

    Ithokke ellavarkkum ariyuna kariyam aanu

  • @HibaSahad-u6k
    @HibaSahad-u6k 8 місяців тому +1

    Bro thangs ❤❤❤❤

  • @newrayan8287
    @newrayan8287 4 місяці тому +1

    വാടകക്കു താമസിക്കുന്ന ഞങ്ങക്ക് കരന്റുബില്ല് 2000ത്തിനു മുകളിലാണ്

  • @sreedharanmadamana1908
    @sreedharanmadamana1908 8 місяців тому +1

    Gd

  • @shuhaibneyyathoor305
    @shuhaibneyyathoor305 7 місяців тому +1

    👍🏼👍🏼👍🏼

  • @vijayannn2950
    @vijayannn2950 7 місяців тому +2

    രണ്ട് രൂപ പെട്രോളിന് കൂടുമ്പോൾ നമ്മൾ സമരം ചെയ്യുന്നു, പക്ഷേ..
    രണ്ടു മാസത്തെ കരണ്ട് ബിൽ ഒരുമിച്ചു വരുമ്പോൾ ഉപഭോക്താക്കൾക്ക് വലിയ തുകയാണ് നഷ്ടപ്പെടുന്നത്.
    പ്രബുദ്ധരായ നമ്മൾ പലർക്കും അത് മനസ്സിലായിട്ടില്ലല്ലേ 🤔

  • @muhammedkutty3767
    @muhammedkutty3767 7 місяців тому +15

    Kseb bill മാസം മാസം വന്നാൽ ബില്ല് കുറയും

    • @NOOR1281
      @NOOR1281 6 місяців тому

      തീർച്ചയായും പകുതിയായി കുറയും

    • @ismailrawther133
      @ismailrawther133 5 місяців тому

      ​@@NOOR1281അടുത്തപകുതി അടുത്തമാസവും അല്ലേ.

    • @faijas5176
      @faijas5176 4 місяці тому

      Yes. Slab difference varam

  • @anilababy800
    @anilababy800 4 місяці тому +2

    ബോട്ടിൽ നു പകരം ice bag വച്ചാൽ പ്രയോജനം ഉണ്ടോ

  • @bindusudhir5842
    @bindusudhir5842 5 місяців тому +5

    എൻ്റെ പൊന്നോ ഇടക്കിടക്ക് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ഫാൻ ഓഫ് ചെയ്യണം.... ബ്രോ നിങ്ങളുടെ സ്ഥലം ഏതാണ് aa paadaara വിന്ദങ്ങalil ഒന്നു തൊടാൻ കിട്ടിയാൽ വല്യ ഭാഗ്യം ആയിരിക്കും

  • @shankarankutty8805
    @shankarankutty8805 8 місяців тому +3

    Wel don

  • @mathewabraham2616
    @mathewabraham2616 8 місяців тому +5

    Mixer ഉപയോഗം കഴിഞ്ഞിട്ട് switch off ആക്കി കിടന്നാൽ കറന്റ് ആകുമോ...

  • @naseemamk7400
    @naseemamk7400 8 місяців тому +5

    എനിക്കും അറിയില്ലായിരുന്നു സ്വിച്ച് ഓഫ് ചെയ്യുന്ന കാര്യം

  • @sab8282
    @sab8282 8 місяців тому +1

    Ithellam cheyyarundu but bill always high, bcos of big fridge I think

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 8 місяців тому +2

    Good sharing 👌👍

  • @antonymanjooran5170
    @antonymanjooran5170 7 місяців тому +1

    മൊത്തം pottathara😃ആണല്ലോ. Current, wattage, volts ഇവ എന്ത്‌ എന്ന് അറിയില്ല എന്ന് തോന്നുന്നു.