കുട്ടിപട്ടാളം വൈറൽ ബോയ് 😂ദാ ഇവിടെ 🤣🤣🤣 MEET UP WITH KUTTIPPATTALAM VIRAL THUG BOY AFTER 7 YEARS😎😂😍😎😎

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ •

  • @naafup3909
    @naafup3909 3 роки тому +924

    പ്രായത്തിൽ കവിഞ്ഞ പക്വത... അത് ആ കുട്ടിപ്പട്ടാള പ്രായത്തിലെ കുസൃതിയിലേ... പ്രതിഫലിച്ചിരുന്നെങ്കിലും ... തിരിച്ചറിവിന്റെ ഈ ഇളം പ്രായമെത്തിയെപ്പോഴേക്കും... അതിൽ കവിഞ്ഞ വകതിരിവോടെ ...
    & രസകരവും കൗതുകകരവും കാര്യഗൗരവവും ... ചേർന്ന് ...അൽപ്പം പ്രസക്തിയോടെ ...
    തെല്ലും നാട്യമില്ലാതെ ...
    ചോദിക്കുന്ന മാത്രയിൽ തന്നെ കാര്യങ്ങൾ ... സംസാരിക്കുന്ന പാടവം .... ഇനിയങ്ങോട്ടും ഈ സവിശേഷത്തിന്റെ തുടർച്ചയിലനുസൃതമായ ബോധവും ബോധ്യവും വ്യക്തി& സാമൂഹിക ജീവിത തലത്തിൽ പകർത്താനുതകുന്നതാകട്ടെ ... ... സ്വപ്നങ്ങളും പ്രതീക്ഷകളും സഫലമാകട്ടെ ... പ്രാർത്ഥനയോടെ ഭാവുകങ്ങൾ നേർന്നു കൊണ്ട് ...🖐️bye.

    • @SHARIKAVLOGS
      @SHARIKAVLOGS  3 роки тому +18

      Thanks Muhammed Navaf

    • @basheerpklr5599
      @basheerpklr5599 3 роки тому +9

      കറക്റ്റ്

    • @basheerpklr5599
      @basheerpklr5599 3 роки тому +21

      സൗണ്ട്‌ അന്നത്തെ അതേ ....

    • @AR-jp4qw
      @AR-jp4qw 3 роки тому +4

      ആമീൻ

    • @noyelpjohn7746
      @noyelpjohn7746 3 роки тому +13

      @@SHARIKAVLOGS ചേച്ചി കുട്ടിപ്പട്ടാളത്തിലെ ഒരു കുട്ടി ഉണ്ട്. സാന്ദ്ര ........ അതിന്റെയും വേണം.

  • @sajishomecafe9049
    @sajishomecafe9049 4 роки тому +687

    കുഞ്ഞു പ്രായത്തിലും ഇത്രമാത്രം ഉൾക്കാഴ്ചയോടെ സംസാരിക്കുന്ന മോനേ നീ അഴിമതി ഇല്ലാത്ത, കൈക്കൂലി വാങ്ങാതത നല്ലൊരു ഉദ്യോഗസ്ഥൻ ആയി ജനങ്ങളെ സേവിക്കാൻ ,ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചവൻ ഇടയാക്കട്ടെ.

    • @SHARIKAVLOGS
      @SHARIKAVLOGS  4 роки тому +7

      Thanks

    • @jaseelashameerjaseela5069
      @jaseelashameerjaseela5069 3 роки тому +2

      Episodepleas

    • @abdullaka7883
      @abdullaka7883 3 роки тому

      @@SHARIKAVLOGS to

    • @muthu540
      @muthu540 4 місяці тому +2

      ഫിലിം അഭിനയത്തെ കുറിച്ച് അന്ന് ഈ കുട്ടി പറഞ്ഞത് ഇപ്പൊ 2024 ൽ യാഥാർഥ്യമായി 😆😆

    • @yazifmuhammed6374
      @yazifmuhammed6374 4 місяці тому

      Aameen

  • @vasudevankalpuzha3149
    @vasudevankalpuzha3149 4 роки тому +1360

    പക്വതയുള്ള ഒരു വലിയ കുട്ടിയായി ഇപ്പോൾ. മോന്റെ ആഗ്രഹംപോലെ ഒരു നല്ലൊരു പോലിസ് ഉദ്യോഗസ്ഥനാകാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @shanwdr3491
      @shanwdr3491 3 роки тому +5

      Yes definitely.

    • @farsanaanees4921
      @farsanaanees4921 3 роки тому +2

      @@shanwdr34910
      Y
      Ini

    • @aswinpkpk5830
      @aswinpkpk5830 3 роки тому

      💯💯💯💯

    • @ajithas9456
      @ajithas9456 3 роки тому +6

      കൈകൂലി വാങ്ങാത്ത പോലീസ് കാരൻ 🤣🤣🤣🤣

    • @mercyjoseph9623
      @mercyjoseph9623 3 місяці тому

      അന്ന് കുറച്ച് ദേഷ്യം തോന്നി, പക്ഷെ അതീവ ബുദ്ധിമാൻ ആയ കുട്ടി, നീ IPS ആകും 👍👍🥰🙏

  • @sbrotherskoorara5080
    @sbrotherskoorara5080 5 місяців тому +58

    ഹേമ കമ്മീഷൻ 2024 വന്നതിനു ശേഷം സിനിമ കരോക്കെ കുഴപ്പക്കാരാ എന്ന് പറഞ്ഞ ആ ഡയലോഗ് വീണ്ടും കുത്തി പിന്നെയും വൈറലായ ചെക്കൻ ആള് അടിപൊളിയാണ് ❤

    • @lululubis__vlog6594
      @lululubis__vlog6594 4 місяці тому +1

      ഇത് 3 വർഷം മുമ്പത്തെ അഭി മുഖമാണ്.

  • @operagtc7301
    @operagtc7301 3 роки тому +206

    ആ പ്രായത്തിൽ ആൾക്കാരെ കിടു കിട ചിരിപ്പിച്ച ഈ കുട്ടി പട്ടാള ത്തെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം. ഇനിയും ഇത് പോലെ മുന്നേറുക. ഒരു നല്ലൊരു ഭാവി പ്രതീക്ഷിക്കുന്നു.

  • @സകലഗുലാബി
    @സകലഗുലാബി 4 роки тому +638

    ഉള്ള കാര്യം ഏത് ബാപ്പാന്റെ മുഖത്തുനോക്കിയും പറയും എന്നത് അന്വർത്ഥ മാക്കിയ മോന് ബിഗ് സല്യൂട്ട്.എന്തൊരു പക്വത.

    • @ahacreations588
      @ahacreations588 4 роки тому +5

      Thank you 😁💕

    • @hudhasidhik7332
      @hudhasidhik7332 4 роки тому +2

      @@ahacreations588 da nummale ariyoo big fan ser✌✌😁😁😅Hadhi Sidhik😇😇😁

    • @ny1237
      @ny1237 3 роки тому

      Midkan prayathekal pakwatha god bless you

    • @nasarkodur8027
      @nasarkodur8027 3 роки тому +1

      @@ny1237 t

    • @sajithaparambil704
      @sajithaparambil704 4 місяці тому

      ഒന്നും മറച്ചു വെക്കാൻ അറിയാത്ത ശുദ്ധ മനസ്സ് എല്ലാ നന്മകളും നേരുന്നു 🙋‍♂️

  • @sukumarvengulam117
    @sukumarvengulam117 10 місяців тому +14

    എങ്ങനെ ഓർമ്മയില്ലാതിരിക്കും. നല്ല രസമായിട്ടാണ് പറഞ്ഞത്❤❤❤❤❤❤

  • @joelbijuthomas3315
    @joelbijuthomas3315 4 роки тому +864

    *മോൻ വല്യ കുട്ട്യായല്ലോ ❤..... നന്നായിട്ടുണ്ട് ട്ടൊ... നല്ല പക്വത ഉണ്ട് സംസാരത്തിൽ..... പടച്ചോൻ അനുഗ്രഹിക്കട്ടെ*

  • @anzilmedia807
    @anzilmedia807 3 роки тому +1230

    ഇവനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്ന എന്നെ പോലെ എത്രപേരുണ്ട് വേറെ.

    • @SHARIKAVLOGS
      @SHARIKAVLOGS  3 роки тому +14

      hiiiiiii

    • @rinafathima2063
      @rinafathima2063 3 роки тому +9

      He is my classmate

    • @ഇത്തിക്കരപക്കി-മ9ധ
      @ഇത്തിക്കരപക്കി-മ9ധ 3 роки тому +9

      @@rinafathima2063 യാ റബ്ബേ.. ഇതിൽ പരം സന്തോഷം ഒന്നുമില്ല

    • @karmelyprakash7866
      @karmelyprakash7866 3 роки тому

      🥰🥰

    • @sideqsideq7051
      @sideqsideq7051 3 роки тому +4

      ഞാൻ അന്ന് പ്രോഗ്രാം കണ്ടപ്പോൾ തന്നെ ഇ മുത്ത് ഡോൺ നിനെ ഒന്നു കാണണം എന്നു 🌹🌹🌹❤

  • @SameedaBeevi
    @SameedaBeevi 10 місяців тому +26

    എന്നും ഇവന്റെ വിഡിയോ കാണും എത്ര കണ്ടാലും മതി വരു ല ഇവനെ അങ്ങനെ മറക്കാൻ പറ്റൂല😂😂😂

  • @jesusjesus-tw7qg
    @jesusjesus-tw7qg 5 місяців тому +61

    ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ഈ കുട്ടിയെ ഒന്നൂകുടി കാണാൻ ആഗ്രഹം അവൻ അന്ന് പറഞ്ഞത് സത്യം ആയി

  • @Ashrafap515
    @Ashrafap515 3 роки тому +509

    ചെങ്ങായി നിന്നെ ആരാണ് മറക്കുക.എങ്ങിനെ മറക്കുവാൻ കഴിയും.നീ ഒരു സംഭവമല്ലേ.❤️🌹❤️🌹❤️🌹

  • @mahivinu2322
    @mahivinu2322 4 роки тому +627

    അയ്യോ ഓർമയുണ്ട് മറക്കാൻ പറ്റുവോ 😱😱😱😱😱😃😃😃🤗🤗🤗🤩🤩👌🤗😍😍🥰🥰♥️♥️🙈🙈🙈🙈

  • @musafir1139
    @musafir1139 3 роки тому +215

    എനിക്ക് മോനോട് ഇഷ്ടം തോന്നിയ ഒരു വാക്ക്,, സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞത് 👍👍👍👍👍

    • @rameshanparanjhatheninteap4973
      @rameshanparanjhatheninteap4973 2 роки тому +1

      Athe nigalude mtham padippichathane avan nalla talante ulla kuttiyane cinamail abinaikan kazhivunde

    • @hayanasriya6961
      @hayanasriya6961 Рік тому

      Uppa mon ingentho okke avadarippikumo ennulla pedi kondayirikum.😁😁😁

    • @niyaah300
      @niyaah300 5 місяців тому

      സിനിമ ഏ റ്റ വും വിര്ത്തികെട്ടായി ട മാണ്

    • @fouziyapk786
      @fouziyapk786 4 місяці тому

      അത് തന്നെയാ എനിക്കും ഇഷ്ടമായത് 👌👌👌

    • @lishajose.k3323
      @lishajose.k3323 4 місяці тому

      Orupadishtam ee Midumidukkan Kuttane...Achor Moleyum eshtam ❤❤❤❤

  • @ashrafkundoor3847
    @ashrafkundoor3847 Рік тому +15

    ഈ കുട്ടിയൊക്ക പഠിച്ചു വളർന്നു ആഗ്രഹം പോലെ ips എടുത്തു ഒരിടത്തു ജോലിയിൽ ആയാൽ ആ നാട്ടിൽ ഒരു ആരാച്ചകത്വവും നടക്കില്ല, ആ നാട് നന്നാവും, രാഷ്ട്രീയക്കാരെ വരച്ച വരയിൽ നിർത്തും,ഇതൊക്കെയാണ് ഇപ്പോൾ നമ്മുടെ മനസ്സുകളിൽ വരുന്നത്, പടച്ചവൻ അനുഗ്രഹിക്കട്ടെ... ഏതായാലും സിനിമാ നടനാവാൻ ആഗ്രഹമില്ല എന്ന് പറഞ്ഞതിൽ ഓരോ നടന്മാർക്കും നടിമാർക്കും ഒരുപാട് ചിന്തിക്കാനുണ്ട്, എന്നും നന്മയോട് കൂട്ടുകൂടാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ...

  • @salmasharafudeen2566
    @salmasharafudeen2566 3 роки тому +121

    പണ്ടത്തെ അതെ ശൈലിയിൽ ഇച്ചിരിം കൂടെ പക്വതയോടെയുള്ള സംസാരം... മുതിർന്നവർക് പോലും പഠിക്കാനുണ്ട് അവന്റെ ചില വാക്കുകൾ... നല്ലൊരു മോനാന്ന്... മാഷാ അല്ലാഹ്💜💜💜വിജയാശംസകൾ💙💙💙

  • @shajahanshahulhameed8053
    @shajahanshahulhameed8053 3 роки тому +282

    ഇവൻ പുലിയല്ല , സിംഹം , TV ആഗറിങ്ങിനു ഇവൻ കൊള്ളാം , പക്വതയുണ്ട്,

  • @vinayakanamika892
    @vinayakanamika892 Рік тому +598

    Subi chechi മരിച്ചതിനുശേഷവും കനുന്നവർ ഉണ്ടോ🙏😓😓😓

  • @aboobackerpt3361
    @aboobackerpt3361 4 місяці тому +11

    ദീർഘ ദീക്ഷണം ..... അറം പറ്റി..സിനിമാ ലോകം വസ്തുത മോൻ മുൻകൂട്ടി കണ്ടു.... സുന്ദര ഭാവിക്കായി പ്രാർത്ഥിക്കുന്നു.... നല്ല സംസാര വൈഭവം ....... അഭിനന്ദനങ്ങൾ !

  • @midhunmathew3125
    @midhunmathew3125 3 роки тому +27

    ഇവനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ഞാൻ ഈ 33 വയസുകൊണ്ട് പഠിച്ച ജീവിത പാഠങ്ങളെക്കാൾ ഈ കൊച്ചു പ്രായത്തിൽ ഇവൻ മനസ്സിലാക്കിയിട്ടുണ്ട്. മോനെ നീ ഒരു IPS OFFICER ആവും തീർച്ച. അതുകഴിഞ്ഞു DGP വരെ ആവും. ദൈവം അനുഗ്രഹിക്കട്ടെ.

  • @farooqfarooq3485
    @farooqfarooq3485 5 місяців тому +58

    ഇവൻ 8 വർഷം മുമ്പ് പറഞ്ഞത് ഇപ്പോൾ ശരിയാണ് കാണാൻ കൊതിച്ചു

    • @fadhikuttan
      @fadhikuttan 4 місяці тому +1

      8+3 ആയി ഇപ്പോൾ

  • @sukoorkv9214
    @sukoorkv9214 3 роки тому +170

    മോനൊരു സത്യസന്ധനും ധീരനായ ഐ. പി. എസ് കാരനാവട്ടെ. ഇൻ ഷാ അല്ലാഹ്.

  • @mohammedashique365
    @mohammedashique365 3 роки тому +311

    മോൻ പൊളി ദീർകായുസ് അള്ളാഹു നൽകട്ടെ ആമീൻ

    • @realworld2237
      @realworld2237 3 роки тому

      ഇമ്മടെ പാത്തൂന്റെ നാട്ടു കാരൻ

  • @monisvlog8467
    @monisvlog8467 Рік тому +49

    കുട്ടിയും അവതാരികയും വളരെ പക്വതയുള്ള സംസാരവും അവതരണവും രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹

    • @SHARIKAVLOGS
      @SHARIKAVLOGS  Рік тому +1

      ❤❤❤

    • @izzudheenk363
      @izzudheenk363 6 місяців тому

      രണ്ടാളും ഓവറാക്കാതെ, കെട്ടിരിക്കാൻ നല്ല രസം 🤝

  • @muhammadshafi7768
    @muhammadshafi7768 Рік тому +56

    ഈ മുതലിനെ വെച്ച് കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ്‌ തുടങ്ങാം അത്രക്ക് പാകൊത്തായർന്ന അവതരണം ❤

    • @weone603
      @weone603 5 місяців тому +1

      സത്യം

  • @hameedhamee7352
    @hameedhamee7352 3 роки тому +140

    ഒരു പാട് ആഗ്രഹിച്ചതാ. ഒന്ന് കാണാൻ ഈ മോനെ കാണിച്ചതിൽ സന്ദോഷം.. പെങ്ങളുട്ടി....

  • @famiruzworld8776
    @famiruzworld8776 3 роки тому +155

    മോനെ മറക്കാൻ പറ്റോ....മാഷാ അല്ലാഹ്.. .പക്വത നിറഞ്ഞ സംസാരം, കുട്ടിത്വത്തിൽ നിന്നും വിനയം നിറഞ്ഞ സംസാരം . അല്ലാഹ് അനുഗ്രഹിക്കട്ടെ 👍👍 മോനെ തിരഞ്ഞു പിടിച്ചു ഇന്റർവ്യൂ ചെയ്ത sharika vlog പ്രത്യേക അഭിനന്ദനങ്ങൾ 👍👍

  • @teslamyhero8581
    @teslamyhero8581 3 роки тому +334

    കഠിനമായി പഠിച്ചു മിടുക്കനായ ഒരു IPS ഓഫീസർ തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു. ജാതിമത ചിന്തകൾക്ക് അതീതനായി എല്ലാ മനുഷ്യർക്കും, നന്മയ്ക്കും നീതിയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവൻ 👍👍🤝🤝❤❤

  • @sameerafarooq1284
    @sameerafarooq1284 3 роки тому +226

    ഞാൻ അന്നേ കണ്ടിട്ടുണ്ട് ഇപ്പോഴും കാണാറുണ്ട് ഒരുപാട്‌ചിരിച്ച ഒരു എപ്പിസോഡ് ആയിരുന്നു വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍

  • @xavieria1400
    @xavieria1400 3 роки тому +37

    മോൻ നന്നായി പടിച്ചു IPS. എല്ലാം എടുത്തു ജനങ്ങളെ സേവിക്യുന്ന നല്ലൊരു വ്യക്തിആകാൻ പ്രാർത്ഥിക്കുന്നു 👍👍👍👍👍🌹🌹

  • @ansarianu9586
    @ansarianu9586 3 роки тому +11

    കുട്ടിപ്പാട്ടാളം എന്ന് കേൾക്കുമ്പോൾ തന്നെ ഈ മോനെയാണ് ഓർമ വരിക... നല്ല മോൻ ഒരുപാട് കാര്യങ്ങളിൽ ട്ടലൻറ്റ് ഉള്ള മോനാണ് അതിനപ്പുറം സ്കില്ല് അതും വേണ്ടേ.. അത് ഉണ്ട് മാഷാ അല്ലാഹ്... ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ❤❤❤❤

  • @vaheedanoushad2256
    @vaheedanoushad2256 3 роки тому +90

    ഒരു IPS ഓഫീസർ ആവട്ടെ.all d best monu

  • @saibunnisak3444
    @saibunnisak3444 4 місяці тому +14

    ഇതൊരു കുട്ടിപ്പട്ടാളം തന്നെ മോളെ നല്ല മോന് ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ🌹🌹👍👍

  • @shamsudheenkuthuparamba6953
    @shamsudheenkuthuparamba6953 Рік тому +74

    കാണാൻ കൊതിച്ച വീഡിയോ ... പക്ഷെ കേൾക്കാൻ ആഗ്രഹിക്കാതിരുന്ന വാർത്തക്ക് ശേഷം കണ്ടു.... സുബിക്ക് ആദരാഞ്ജലികൾ🌹🌹🌹🌹

  • @rajesweri5054
    @rajesweri5054 3 роки тому +74

    പ്രായത്തിൽ കവിഞ്ഞ പക്വത മോനെ നല്ല ഭാവി ഉണ്ടാവട്ടെ 😘😘😘😘

  • @AlameenAV
    @AlameenAV 3 роки тому +68

    എനിക്ക് വല്ലാദെ ടെൻഷൻ വരുമ്പോൾ ഞാൻ ഈ കുട്ടിയുടെ വീഡിയോ കാണും

  • @jaleelfarhad2452
    @jaleelfarhad2452 3 роки тому +205

    കോഴിക്കോടൻ നന്മനിറഞ്ഞ അന്റെ സംസാരം വേറെ ലെവല് ഹൗ.....😁👍🏻😍

  • @SreeSree-uu2nq
    @SreeSree-uu2nq 2 роки тому +28

    ഞാൻ കണ്ടിരുന്നു എപ്പിസോഡ് ഒരുപാട് ചിരിച്ചു അന്ന്... ഇപ്പൊ ദാ യൂട്യൂബിലും കാണുന്നു.....

  • @sunijohn9929
    @sunijohn9929 3 роки тому +168

    എടാ പഹയാ നീ ഇത്രേം വളർന്നോ. സംസാരരീതി ഇപ്പോഴും അതു തന്നെ 👍❤

  • @Pushpa-rw3uj
    @Pushpa-rw3uj 3 роки тому +73

    എങ്ങനെ മറക്കാൻ പറ്റും ഒരിക്കലും മറക്കില്ല.. സുബിനെ വെള്ളം കുടിപ്പിച്ച.. ആളല്ലേ.. ഇപ്പോൾ നല്ല പക്വത ഉണ്ട്..

    • @SHARIKAVLOGS
      @SHARIKAVLOGS  3 роки тому

      Thanks

    • @zeenamano5631
      @zeenamano5631 3 роки тому

      Ente ammo annu kuttipattalam kandu chirichu chathu,, mon vere level aanu 😘😘😘,,love you da chakkare 😘😘😘

    • @Pushpa-rw3uj
      @Pushpa-rw3uj 3 роки тому

      @@zeenamano5631 yes

  • @teslamyhero8581
    @teslamyhero8581 3 роки тому +34

    ചക്കരക്കുട്ടാ..... നിന്നെ മറക്കുകയോ..🥰🥰🥰🥰🥰. നീ മിടുമിടുക്കനാകണം... നല്ല പക്ക്വതയുളള സംസാരം. നിന്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ 🙏🙏🙏

  • @abdulniyas.taniyas4007
    @abdulniyas.taniyas4007 3 роки тому +10

    ഇത് കാണുമ്പൊൾ... ഞാൻ എന്റെ ചെറുപ്പത്തിൽ എന്തായിരുന്നു? എങ്ങനെ ആയിരുന്നു എന്ന് ഓർമ വരുന്നവർ ഉണ്ടോ....? ദൈവം അനുഗ്രഹിക്കട്ടെ.... ആഗ്രഹങ്ങൾ സഫലമാവട്ടെ... നന്മ ഉണ്ടാവട്ടെ.... ലോകം സന്തോഷിക്കട്ടെ...

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 3 роки тому +66

    ഏറെ കൂറേ നമ്മുടെ മലയാള നടൻ ബൈജു സന്തോഷിനെ പോലെയുള്ള ഒരാളാണ് ഇവൻ മോനെ നീ പൊളിച്ചു ട്ടോ 👍😄😄

  • @BabuTk-wc4gd
    @BabuTk-wc4gd 3 місяці тому +3

    കുഞ്ഞു പ്രായത്തിലെ... കുസുത്രിതി ... ഒരു പാട് :- ഇകഷ്ടമായി ---. നല്ല ആക്ക്റ്റർ ആണ് മോൻ♥️

  • @naseemvlog773
    @naseemvlog773 Рік тому +3

    ടാ ഇയ്യമ്മളെ മുത്തല്ലേ ഞാനാദ്യമായിട്ടാ ഈ പ്രായത്തിൽ ഇത്ര പക്വതയുള്ള സംസാരം കേൾക്കുന്നത് ഞാനങ്ങ് വല്ലാതെ ലയിച്ചുപോയി കണ്ടതിനും കാണിച്ചുതന്നതിനും ഒരുപാട് നന്ദി

  • @chilambolidanceacademy1910
    @chilambolidanceacademy1910 3 роки тому +60

    നല്ല മിടുക്കൻ ഈ അടുത്ത സമയത്തു പോലും ഞാൻ വീഡിയോ കണ്ടു.

  • @sobhashibu6606
    @sobhashibu6606 5 місяців тому +7

    ഈ മോനെ ഒന്നു കാണാൻ ഒത്തിരി ആഗ്രകിച്ച താ ഇപ്പോഴാ കാണാൻ പറ്റിയത് ഒരു പാട് സന്തോഷം മോനേ ❤ 1

  • @sreejabiju4199
    @sreejabiju4199 Рік тому +56

    നിന്നെ മറക്കില്ലെടാ മുത്തേ 😃😃😃😃❤❤

  • @sudhasudha1082
    @sudhasudha1082 4 місяці тому +4

    എന്റെ പൊന്നു മോനെ നിന്റെ വിഡിയോ എത്ര പ്രവിശ്യം കണ്ടു എന്നു എനിക്കു അറിയില്ല അത്ര കണ്ടു ഇഷ്ട്ടം ആയിരുന്നു❤❤❤❤❤ love you

  • @amrutheshk.r271
    @amrutheshk.r271 3 роки тому +156

    "കൊഴപ്പം എന്താണെന്ന് ഇപ്പ പറയാൻ പറ്റൂല, കാരണം അത്രക്കിണ്ട് ഇങ്ങട കൊഴപ്പങ്ങള്".... 🤣🤣🤣🤣... ന്റ പൊന്നോ.. ചിരിച്ചു ചത്ത്..... 🤣🤣🤣🤣

  • @noufalchenoth8290
    @noufalchenoth8290 4 місяці тому +8

    ഈ മോനെ ആരെലും ഒന്ന് കണ്ടുപിടിക്കണം എന്ന് ആഗ്രഹിച്ചിരുന്നു ശാരിക vlogs അത് ഭംഗിയായി നിർവഹിച്ചു.. എന്നെപോലെ ഒരുപാട് പേര് ആഗ്രഹിച്ചിട്ടുണ്ടാവും vidio കണ്ടപ്പോൾ സന്തോഷം ആയി... നല്ലൊരു ഭാവി ആശംസിക്കുന്നു അതുപോലെ ശാരിക vlogs ഇനിയും ഇതുപോലെ ഉള്ള കാര്യങ്ങൾ പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിക്കും എന്ന് ആഗ്രഹിക്കുന്നു wish u all the best 🥰🥰🥰🥰🥰

  • @rufsanabava8050
    @rufsanabava8050 3 роки тому +19

    ഇപ്പോഴും നല്ല പക്വത ഉള്ള സംസാരം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ham3967
    @ham3967 5 місяців тому +37

    ഹേമ കമ്മീഷൻ കണ്ടു വന്നവർ 👍🏻 ഹാജർ ഇടുക 😄

  • @DaisyKochukunju
    @DaisyKochukunju 3 місяці тому +3

    നിഷ്കളങ്കമായ കുട്ടി നല്ല മോൻ നല്ലതെ വരു ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @SilvySabu-f3j
    @SilvySabu-f3j 11 місяців тому +4

    കൊള്ളാം മോനെ അടിപൊളി

  • @savithriv4635
    @savithriv4635 Рік тому +11

    ആരവ് എന്ന കുട്ടിയെ ആണ് ഏറ്റവും ഇഷ്ടം. ഇവിടെപുക ഇട്ടത് എന്തിന, എന്നു ചോദിച്ച നിഷ്ക്കളങ്കനായ ഓമനക്കുട്ടൻ😘😘😘

  • @divyachandran6826
    @divyachandran6826 3 роки тому +67

    അന്നു കുട്ടിപ്പട്ടാളം കണ്ടപ്പോ ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നേ ചെക്കൻ എന്നാരുന്നു.. ഇപ്പോ അവനെ കണ്ടപ്പോ സംസാരം കേട്ടപ്പോ ഇഷ്ടായി 😍 വളരെ matured character.. എല്ലാം കുറിച്ചും അറിവ് ഉണ്ട്. God bless you

  • @Rizulatheef
    @Rizulatheef 3 роки тому +295

    ഗ്ലാമർ കൂടി, സംസാരം അതുതന്നെ, അടിപൊളിട്ടോ

  • @abdulrahimcheruckel1460
    @abdulrahimcheruckel1460 3 місяці тому +3

    അന്നും ഇന്നും ഇവൻ ഒരേപോലെ. ദൈവം അനുഗ്രഹിക്കട്ടെ

  • @salimk2690
    @salimk2690 Рік тому +3

    ഏതായാലും നല്ല ഭാവിയുള്ള മകൻ തന്നെ.
    മോന്റെ ആഗ്രഹം പോലെ ഐപിഎസ് ഉദ്യോഗസ്ഥൻ ആകുവാൻ. വേണ്ടി. പ്രാർത്ഥിക്കുന്നുണ്ട് . 🤲🤲🤲

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 3 роки тому +211

    നിന്നെ എങ്ങനെ മറക്കും മുത്തേ സുബി ചേച്ചി നിന്ന് ഉരുകുന്നത് ഇപ്പോളും ഓർമ ഇണ്ട് think brain എന്നൊക്കെ പറഞ്ഞു കേട്ട് കുറെ ചിരിച്ചു 🤣🤣🤣

  • @sabusworld9095
    @sabusworld9095 3 роки тому +48

    ഞാൻ ഇന്ന് കൂടി ഇവന്റെ വീഡിയോ കണ്ടിട്ടുള്ളു പൊളിച്ചു മോനെ ❤❤👌മറക്കാൻ പറ്റോ ❤❤ഇപ്പൊ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 👍

    • @SHARIKAVLOGS
      @SHARIKAVLOGS  3 роки тому

      Thanks 💗

    • @meenoosvlogs331
      @meenoosvlogs331 3 роки тому

      Same

    • @annievarghese6
      @annievarghese6 3 роки тому

      ഞാനും മിക്കവാറും കാണുംമോനെഇഷ്ടം.മോൻപറഞ്ഞതെല്ലാംസത്യം.

  • @DreamyGarden--2224
    @DreamyGarden--2224 4 місяці тому +19

    ഈ കുട്ടിയുടെ വാക്കുകൾ സത്യമായിരുന്നു എന്ന് നമ്മൾ ഇപ്പൊ മനസ്സിലാക്കി.... മോൻ മിടുക്കനായിരിക്കുന്നു... കാണണം എന്നാഗ്രഹിച്ച മോൻ 😍👍

    • @lululubis__vlog6594
      @lululubis__vlog6594 4 місяці тому +1

      ഇത് 3 വർഷം മുമ്പത്തെ അഭിമുഖമാണ്.

  • @valsalapatrodam2036
    @valsalapatrodam2036 Рік тому +4

    കാലിന്മേൽക്കാല് വെച്ച് കൈ കൊണ്ട് action ഗംഭീരമായി രുന്നു പൊന്നെ ചക്കരയുമ്മാ

  • @lissymathew1622
    @lissymathew1622 7 місяців тому +5

    മോനെഒത്തിരിഇഷ്ടമാണ്. ആകുട്ടിപ്പട്ടാളം ഒരുപാട്പ്രാവശ്യംകണ്ടു. എത്രകണ്ടാലുംമതിയാകില്ല. മോൻഇപ്പോൾ matured ആ യി. മോന്റെസംസാരം ഒത്തിരിഇഷ്ടമാണ്. ദൈവം മോനെഅനുഗ്രഹിക്കട്ടെ.

  • @sharafudheent156
    @sharafudheent156 4 роки тому +163

    ചെറിയ പ്രായത്തിൽ പറഞ്ഞതൊക്കെ അതേപോലെ ഓർമയുണ്ട് ....
    I m sure he s having Good Future👍👍👍

    • @bibeeshkololamba5431
      @bibeeshkololamba5431 3 роки тому +8

      Aa episode epozhum kanunundavum avan athavum marakkathe

    • @sharafudheent156
      @sharafudheent156 3 роки тому

      @@bibeeshkololamba5431 അവൻ ഒരുപാട് വളർന്നു ...
      Now he s extra ordinary Powerful 😄😄

    • @babyjasminpm8841
      @babyjasminpm8841 3 роки тому +2

      Aa episode veendum kanamallo

  • @basheerkung-fu8787
    @basheerkung-fu8787 4 роки тому +11

    മോൻ IPS എടുക്കട്ടെ. എളുപ്പമാകട്ടെ!
    മോന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. ബെൽബട്ടൺ ചവിട്ടി പൊട്ടിച്ചിട്ടുണ്ട്.
    മോൻ കാരണം ഈ ചാനലും സബ്സ്ക്രൈബ് ചെയ്തു. ഇനി ഈ ചാനലിൻ്റെയും , മോന്റെ ചാനലിൻ്റെയും സ്ഥിരം വ്യൂവറാണ് ഞാൻ.

  • @konenkandyabdulsalam
    @konenkandyabdulsalam Рік тому +3

    ഞമ്മളും ഇവനെ കാണണം എന്നു ആഗ്രഹം ഉണ്ടായിരുന്നു അന്നേത്തെ നിശ്കളങ്ക ബാലൻ ഇപ്പോൾ പക്വതയിൽ എത്തി.തൻ്റെ ആ ആഗ്രഹം ദൈവം സ്ഫലീകരിക്കട്ടെ

  • @nazimudeenmytheen6690
    @nazimudeenmytheen6690 5 місяців тому +4

    ഇവൻ അറിയപ്പെടുന്ന ഒരു അവതാരകൻ ആവും. എന്തൊരു പക്വത

  • @richurefi3924
    @richurefi3924 3 роки тому +144

    ഈ പക്വത ഉള്ള സംസാരം ജീവിതത്തിൽ നല്ലതിന് വഴിതിരിവാകട്ടെ.. 👍

    • @SHARIKAVLOGS
      @SHARIKAVLOGS  3 роки тому

      Thanks

    • @jaya820
      @jaya820 3 роки тому

      He is so mature...his koyikkodan slang....out of this world

    • @johnyma3265
      @johnyma3265 3 роки тому

      മോശം കൂട്ടുകെട്ടിൽ പെടാതെ ജീവിക്കാൻ ഇടവരട്ടെ

  • @rajinbr7146
    @rajinbr7146 3 роки тому +10

    മോനെ അങ്ങനെ മറക്കാൻ പറ്റോ... ഒരു 3 ദിവസം മുൻപ് വരെ ഞാൻ എന്റെ കമ്പ്യൂട്ടറിൽ കണ്ടു മോന്റെ 8 വർഷം മുൻപുള്ള ആ കുട്ടിപ്പട്ടാളം വീഡിയോ 😄👍👍 ശരിക്കും സുബി ചേച്ചിയെ വെള്ളം കുടിപ്പിച്ച വീഡിയോ 😄😄 ഇപ്പോളും ആ സംസാരം ഒരു മാറ്റവും ഇല്ല്യാട്ടോ 😍😍 very good boy ♥♥

  • @sonuthomas1662
    @sonuthomas1662 3 роки тому +6

    മോൻ നല്ലൊരു വ്യക്തിയായ് തീരട്ടെ ആഗ്രഹങ്ങൾ ദൈവം സാധിച്ചു തരട്ടെ എല്ലാവിധ ആശംസകളും നേരുന്നു

  • @shylasuresh5141
    @shylasuresh5141 11 місяців тому +2

    ഏറ്റവും ഇഷ്ട്ടപെട്ട മോൻ ആണ്

  • @HajaraM.M
    @HajaraM.M 3 місяці тому +2

    ഞാൻ ഇത് കാണുന്നത് 2024 ഒക്ടോബർ 25 ന് എന്ത് രസമായിട്ടാ സംസാരിക്കുന്നത് പാവം സുബി നമ്മോടൊപ്പം illa😢😢 മോനെ ഒരുപാട് ഇഷ്ടം ❤❤❤❤❤

  • @humayoonmikado8615
    @humayoonmikado8615 3 роки тому +13

    ചെറിയ ചെറിയ ടെൻഷൻ അടിക്കുമ്പോൾ ഞാൻ ഇവന്റെ ആ വീഡിയോ ആണ് ഞാൻ കാണുന്നത്. നല്ലത് വരട്ടെ 👍

  • @SB-mp5jb
    @SB-mp5jb Рік тому +11

    ഇപ്പോഴും എളിമയുള്ള ഒരു ചക്കരയാണെല്ലോ..... മോനെ ജാതിയും മതവും നോക്കാതെ എല്ലാവരെയും ഒരു പോലെ കാണുന്ന നല്ല മനസിന്റെ ഉടമയാവട്ടെ..... God Bless You.... 🙏🙏🙏♥️♥️♥️👍👍👍

  • @laformabridals4054
    @laformabridals4054 3 роки тому +64

    നല്ല എളിമയുള്ള മോൻ.. ആഗ്രഹം പോലെ നല്ലൊരു ips ഓഫീസർ ആവട്ടെ.. പ്രാർത്ഥനയോടെ ഒരു സഹോദരി ❤😘😍

  • @ProximaCentauri-xl6mz
    @ProximaCentauri-xl6mz 4 місяці тому +4

    ഈ മോന്റെ ഇപ്പോഴത്തെ അഭിമുഖം കൂടി കാണാൻ ആഗ്രഹം ഉണ്ട്... ♥️♥️

  • @shobanashobana2385
    @shobanashobana2385 4 місяці тому +2

    അന്നത്തെപ്പോലെ തന്നെ ഇപ്പോഴും ഒരു മാറ്റം വന്നിട്ടില്ല വർത്തമാനത്തിന് പഠിച്ചു നല്ലൊരു ഐഎസ്സുകാരൻ ആവട്ടെ അനുഗ്രഹിക്കട്ടെ ആ മോനെയും കുടുംബത്തെയും

  • @sasidharan5977
    @sasidharan5977 3 роки тому +22

    മോനോട് ഈ ചേച്ചിക്ക് പറയാനുള്ളത് ഈ communication skills നൊപ്പം മോൻ പഠനം തിർച്ചയായും ശ്രദ്ധിക്കണം എങ്കിലേ വലിയ നിലയിൽ എത്തുകയുള്ളോ. You have a good leadership quality. Keep on going da❤️👍🙏

  • @naseeraisal7392
    @naseeraisal7392 3 роки тому +23

    ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു മോനെ ഒന്ന് കൂടി കാണാൻ കണ്ടതിൽ സന്തോഷം

  • @bushrabindhbushra9599
    @bushrabindhbushra9599 3 роки тому +13

    ഇജ്ജ് പൊളിയല്ലേ മുത്തേ.... അന്നെ അങ്ങനെ മറക്കാൻ നമ്മൾ മലയാളികൾക്ക് പറ്റോ.... 🥰🥰🥰🥰🥰

  • @Smitha-su3zl
    @Smitha-su3zl 4 місяці тому +2

    നിന്നെ എങ്ങനെയാ മോനെ മറക്കുന്നത്... ഒത്തിരി ഇഷ്ടം ❤️

  • @dipinap6684
    @dipinap6684 3 місяці тому +3

    Think brain ennoru dialogue und uff 🔥🔥🔥🔥🤣🤣🤣

  • @midadh
    @midadh 3 роки тому +59

    അന്ന് കൊറേ ചിരിച്ചതാ പഹയാ അന്റെ വർത്താനം കേട്ടിട്ട്... 💚

  • @shylajaj5286
    @shylajaj5286 Рік тому +29

    മോനേ നിന്നെ ഇഷ്ടമാണ്. Subi മരിച്ചതിനു ശേഷം ഇത് കണ്ടതിൽ വളരെ ദുഃഖം 😭

  • @sunithajayaraj4235
    @sunithajayaraj4235 4 роки тому +46

    ഈ "കുരുപ്പിനെ"അത്ര വേഗം മറക്കാമ്പറ്റുമോ അജ്ജാതി സാധനമല്ലേ🤣🤣മോന്റെആഗ്രഹം പോലെ നടക്കാൻ പടച്ചോൻസഹായിക്കട്ടെ👍

  • @MpaazeezHasi-o8e
    @MpaazeezHasi-o8e 5 днів тому

    കുട്ടിപട്ടാളത്തിലെ ആ പഴയ ക്ലിപ്പ് കണ്ടു ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി, ടെൻഷൻ വരുമ്പോൾ ഇപ്പോഴും ആ ക്ലിപ്പ് എടുത്തിട്ട് കാണാറാണ് പതിവ്.

  • @Shailashaila3372
    @Shailashaila3372 4 місяці тому +2

    മോനേ നിന്നെ എനിക്കറിയാം ഞാൻ എന്നും നിന്റെ ആ എപ്പിസോട് കാണും🥰🥰🥰 നീ സൂപ്പറാ ടാ മോനേ❤❤❤❤❤❤ നീ ഇപ്പോൾ വല്ല്ല്യ കുട്ടിയായി😂😂😂😂😂😂😂😂😂

  • @ishkemadeena968
    @ishkemadeena968 3 роки тому +19

    അന്ന് ആ വീഡിയോ കണ്ടപ്പോൾ മോന്റെ അടുത്ത് കുറച് വെറുപ്പ് തോന്നിയിട്ടുണ്ട്..ഇപ്പൊ അതിന്റ 100.ഇരട്ടി സ്നേഹം മാത്രം lobe u ചക്കരേ 😘😍😍..

    • @SHARIKAVLOGS
      @SHARIKAVLOGS  3 роки тому +1

      Thanks

    • @beenaramesh6299
      @beenaramesh6299 5 місяців тому +1

      അന്ന് കുറെ പേർ നെഗറ്റീവ് കമൻ്റ്സ് ഇട്ടിരുന്നു. പക്ഷേ ഇപ്പോള് നോക്കൂ കുട്ടി നല്ല പക്വതയോടെ നല്ല കുട്ടിയായി വളർന്നിരിക്കുന്നു.മേധയെയും ദേവനന്ദയും ഒക്കെ നല്ല കുട്ടികളാണ്

  • @itzmerinuzzz5420
    @itzmerinuzzz5420 3 роки тому +6

    Anne bayangara ishtaaa tto poliiii
    Ipppozhum ithrakk ormando ellam 😮😮😮
    Masha alllah

  • @geetapillai1819
    @geetapillai1819 3 роки тому +9

    മോൻ നന്നായി വരും നല്ല അറിവുള്ള മോൻ god bless you.

  • @BennyMv-d2s
    @BennyMv-d2s 3 місяці тому +3

    സത്യസന്ധതയുള്ള കുടുമ്പത്തിൽ ആയിരിക്കും ജനിച്ചത് അതിന്റെ ഗുണമാണ്

  • @ajithanair9881
    @ajithanair9881 3 місяці тому +3

    മോനേ .. ഒത്തിരി ഇഷ്ടമാണ്❤❤❤. മോന് നല്ല ഭാവിയുണ്ട്.

  • @renjinis9499
    @renjinis9499 Рік тому +6

    ഈ കുട്ടിടെ സംസാരം എത്ര കേട്ടിരുന്നാലും മതിയാവില്ല

  • @shameemali9046
    @shameemali9046 3 роки тому +219

    സുബിയെ വെള്ളം കുടുപ്പിച്ച മഹാൻ😂😂

  • @jibinmediacreations2389
    @jibinmediacreations2389 3 роки тому +35

    മിടുമിടുക്കൻ കുട്ടി.. നല്ലത് വരട്ടെ 👍👍

  • @AboobackerptAboobackerpt
    @AboobackerptAboobackerpt 4 місяці тому +2

    ഇത്ര ചെറുപ്രയത്തിലും നല്ല സംസാര രീതി അടിപൊളി മോനേ

  • @sunrise7990
    @sunrise7990 3 роки тому +4

    ഈ പ്രായത്തിലും സംസാരത്തിൽ എന്താ ഒരു കഴിവ് ala the best ഉയരങ്ങളിൽ എത്തട്ടെ.... sharikavlog nu oru thanks.....

  • @mehfil7863
    @mehfil7863 3 роки тому +13

    യ്യോ പൊളി ഇവന്റെ വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 🌹🌹🌹🌹🌹🌹😀😀😀