പി സി ജോർജ്ജ്‌ ഗുലുമാലിൽ || P C George Prank || Gulumal Online || P C George Gulumal

Поділитися
Вставка
  • Опубліковано 4 лют 2025
  • പി സി ജോർജ്ജ്‌ ഗുലുമാലിൽ | Amazing Prank On P C George | Gulumal Online | Gulumal P C George
    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/91773660...
    Short Film Link ഈടെ ദുനിയാവിലെ ഒരീസം • Eede Dhuniyavile Orees...
    Production UNITED FUTURE MEDIA
    SUBSCRIBE TO GULUMAL ONLINE UA-cam Channel
    For More Celebrity Prank Videos
    / @gulumal
    #GulumalOnline #pcgeorgemla #Anupshow
    #gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
    #Gulumaal
    #pcgeorgeprank
    🔔CLICK the BELL ICON to get alerts of Every Release 🔔
    For Business Enquiry
    Email: unitedfuturemedia@gmail.com
    +91 9744063604
    Instagram
    ...
    ...

КОМЕНТАРІ • 2,2 тис.

  • @aneeshchammakadu5698
    @aneeshchammakadu5698 4 роки тому +1245

    PC ജോർജ് സാറിനെ പ്രാങ്ക് ആക്കാൻ അനൂപേട്ടൻ കാണിച്ച ധൈര്യത്തിൽ അഭിനന്ദിക്കുന്നു

  • @SHAFI655
    @SHAFI655 4 роки тому +3344

    Pc ജോർജ് ആണെന്ന് കണ്ടപ്പോൾ ഹെഡ്‍ഫോൺ വച്ചു വീഡിയോ കണ്ട ഞാൻ 🤔 പിസി വരെ നന്നായി 😁

  • @iamthepoochA
    @iamthepoochA 4 роки тому +136

    പിസി സാറിന്റെ സഹകരണം.... ഇവിടെത്തെ പല പ്രമുകരും കണ്ട് പഠിക്കണം 😊

  • @fedrogamedev
    @fedrogamedev 4 роки тому +577

    അനൂപ് ഇത്രയും പേടിച്ചു ചെയ്ത വേറെ episode ഉണ്ടാവില്ല എന്ന് തോന്നുന്നു

  • @krishnanunni2665
    @krishnanunni2665 4 роки тому +699

    ഇത്രേം ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ അനൂപ് ചേട്ടാ😜😂

  • @പ്യാരിഭവാനി
    @പ്യാരിഭവാനി 4 роки тому +305

    ചെറുപ്പക്കാരുടെ തമാശ ആയി ഇതു കണ്ട പിസി sir 😍😍പൊളിച്ചു...... കിടുക്കി......

    • @mydreamsbibin
      @mydreamsbibin 3 роки тому +1

      😅😂😂😂😂👍👍👍👍

  • @rejishnair3793
    @rejishnair3793 4 роки тому +197

    അനൂപേട്ടാ കണ്ടതിൽവെച്ച് ഏറ്റവും വ്യത്യസ്തമായ ഗുലുമാൽ പി സി സർ അത് പോസിറ്റീവ് ആയി എടുത്തു അതുതന്നെയാണ് ഇന്നത്തെ ഗുലുമാലിന്റെ വിജയം👏👏

  • @afnaspm1576
    @afnaspm1576 4 роки тому +37

    ഇതുകണ്ടപ്പോൾ എനിക്ക് മനസിലായത് പലരെയും പ്രാങ്ക് ചെയ്തപ്പോൾ പറയുന്നത് ശെരിക്കും മനസിലാക്കാതെ എല്ലാത്തിനും ശെരി ഇല്ലെങ്കിൽ അതെ എന്നായിരുന്നു പക്ഷെ pc സാർ അനൂബെട്ടൻ പറയുന്നത് എല്ലാം വെക്തമായി ശ്രദ്ധിച്ചു മനസിലാക്കിയാണ് കാര്യങ്ങൾ പറയുന്നത്. മൊത്തത്തിൽ സംഭവം കലക്കി ഇനിയും നല്ല എപ്പിസോഡുകൾ പ്രധീക്ഷിക്കുന്നു.

  • @abctou4592
    @abctou4592 4 роки тому +204

    എന്തുപറഞ്ഞാലും PC ഒരു MLA ആണ്, അദ്ദേഹത്തിനെ സമയത്തിന് വിലയും ഉണ്ട്, എങ്കിലും എന്തിന്റെയും കൂടെ സഹകരിക്കുന്ന അദ്ദഹത്തിന്റെ മനസ്സ് അംഗീകരിച്ചുകൊടുക്കണം. Anoop is brilliant, super 👌👌

    • @nickdcruz775
      @nickdcruz775 Рік тому +1

      ith anger thotta shesha edutha prank aanu

    • @Karakkuttil
      @Karakkuttil Рік тому

      Enth vila😂😂😂😂

  • @arunrajkr3561
    @arunrajkr3561 4 роки тому +120

    എന്നേ ആരേലും വിളിച്ചാൽ വിളിച്ചവൻ ഫോൺ വെച്ചോണം അല്ലാതെ പി സി ഫോൺ കട്ട് ചെയ്യില്ല ❤✌ മാസ്സ് 😍

  • @sibi7168
    @sibi7168 4 роки тому +2954

    PC ജോർജിൻ്റെ തെറിപ്പാട്ട് കേൾക്കാൻ ഓടി വന്നവരുണ്ടോ

    • @kabeerali4367
      @kabeerali4367 4 роки тому +17

      പിസി ജോർജ് തെറി പറഞ്ഞാൽ അത് പാട്ട്😀😀😀

    • @sarathhere8892
      @sarathhere8892 4 роки тому +32

      വീഡിയോ full കണ്ടിട്ട്, കമന്റ് ഇടടെ..😒
      കുറെ ലൈക്കോളികൾ

    • @sibi7168
      @sibi7168 4 роки тому +9

      Vannavarocke moonji ennu parayan vannathaaa

    • @sibi7168
      @sibi7168 4 роки тому +4

      @@sarathhere8892 നീ മുഴുവനും കണ്ടോ കണ്ടു തീരാൻ സമയം ആയിട്ടില്ലേ

    • @sujeshpg6875
      @sujeshpg6875 4 роки тому +2

      🤣

  • @dreamrider2660
    @dreamrider2660 4 роки тому +526

    *uff😻കട്ട വെയ്റ്റിംഗ് ആയിരുന്നു പ്രങ്കിനു വേണ്ടി*
    *ഗുലുമാൽ സ്ഥിരം വ്യൂവേഴ്സ് ആരൊക്കെ* 😌💥

  • @deepu7790
    @deepu7790 4 роки тому +424

    നിനക്കെവിടുന്ന് കിട്ടി കുട്ടീ ഇത്ര ധൈര്യം...😷

  • @afal007
    @afal007 4 роки тому +77

    *കുറെ സ്ഥലത്ത് അനൂപ് ഏട്ടന്റെ ഗുലുമാൽ പാളിപ്പോയി P.C ജോർജ് സാർ 😂🔥*

  • @rajeevandamodaran6738
    @rajeevandamodaran6738 4 роки тому +633

    മുകേഷേട്ടനെ പാതിരാത്രി വിളിച്ചൊന്നു പ്രാങ്ക് ചെയ്യാവോ..???

    • @RRRRRMKVRRSRKS
      @RRRRRMKVRRSRKS 4 роки тому +25

      നീ എനിക്ക് __________ വില തരണെണ്ട

    • @vishnuvalayangad8867
      @vishnuvalayangad8867 4 роки тому +46

      അന്തസ്സ് വേണമെടാ അന്തസ്സ്

    • @msrgaming7886
      @msrgaming7886 4 роки тому +2

      😹

    • @-BenSGeorge-A
      @-BenSGeorge-A 4 роки тому +1

      @@RRRRRMKVRRSRKS 😂

    • @Vip22884
      @Vip22884 4 роки тому

      🤣🤣🤣

  • @penmedia4u
    @penmedia4u 4 роки тому +92

    *പി സി ജോർജ് ന്റെ സ്വഭാവം വെച്ചു.. അനൂപ് ഏട്ടൻ..ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് ആരുടെ ഒക്കെയോ ഭാഗ്യം.😀😀😀👍👍*

  • @aneesha5759
    @aneesha5759 4 роки тому +203

    എല്ലാവരേം പ്രാങ്ക് ചെയ്യുന്ന അനൂപേട്ടനെ പ്രാങ്ക് ചെയ്യണം അതൊന്നു കാണണം എന്ന് വല്യ ആഗ്രഹം ആയിരുന്നു. ഇപ്പൊ അത് കണ്ടു സന്തോഷമായി ഗോപിയേട്ടാ 😂😂😂😂

  • @nsworld7421
    @nsworld7421 4 роки тому +153

    ഇതിൽ ഇടുന്ന comedy സീരിസും പ്രാങ്ക് വിഡിയോസും തമ്മിലുള്ള വ്യത്യാസം അറിയണം എങ്കിൽ views തന്നെ ദാരാളം 😍.. Prank ഇസ്‌തം ❤❤

  • @AppusAppu_98
    @AppusAppu_98 3 роки тому +26

    പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജ് ❤️❤️😍p c chayannnnnnn❤❤❤🤣🤣🤣powli

  • @Fieldofgreen
    @Fieldofgreen 4 роки тому +38

    തുടക്കം മുതൽ അവസാനം വരെ അനൂപേട്ടൻ ചോദിച്ചത് ക്ഷമയാണ് അതാണ് pc ജോർജ് ❤️

  • @vipinezn
    @vipinezn 4 роки тому +250

    അനൂപ് ഏട്ടന്റെ അച്ഛൻ :തുമ്മി തുമ്മി വയ്യല്ലേ..... 😀😀

  • @krishnankutty3252
    @krishnankutty3252 4 роки тому +152

    ഞാൻ ഇഷ്ടപെടുന്ന ഒരു രാഷ്ട്രിയ നേതാവാണ് പി.സി.ജോർജ് സാർ. ജോർജ് സാർ സത്യസന്ധനായ നേതാവാണ് എന്ന് അനൂപ് ഗുലുമാലിൽ കൂടി നമുക്ക് കാണിച്ച് തന്നു. സൂപ്പർ.K S K

  • @shehinfazal8983
    @shehinfazal8983 4 роки тому +135

    ഇത് പി സി സാർ അനൂപേട്ടനെ പ്രാങ്ക് ചെയ്ത പോലുണ്ട് 😁😁🔥

  • @ajeeshsivansunitha5549
    @ajeeshsivansunitha5549 4 роки тому +98

    ഇതിലെ കമൻറ് കേട്ടാൽ തോന്നും ലോകത്ത് ചീത്ത പറയുന്ന മനുഷ്യൻ പിസി ജോർജ് ആണെന്ന് .. പക്ഷേ ഇത് കണ്ടവർക്കെല്ലാം അറിയാം ആളൊരു പാവമാണ് എന്ന്.., സംസാരിക്കുമ്പോൾ തെറി വരാത്ത മലയാളികൾ ഉണ്ടെങ്കിൽ അത് അപൂർവം.,❤️❤️🙏

  • @ashiquekoduvally4964
    @ashiquekoduvally4964 4 роки тому +39

    സത്യത്തിൽ എനിക്ക് രാഷ്ട്രീയം ഇല്ല. പക്ഷെ pc നേതാവ് സൂപ്പർ

  • @കുറുപ്പ്-ഛ9ദ
    @കുറുപ്പ്-ഛ9ദ 4 роки тому +526

    പിഷാരടി ഒക്കെ പിസി ജോർജ് സാറിനെ കണ്ട് പഠിക്കണം എന്ന് തോന്നുന്നവർ അടി ലൈക്

    • @Mandanmpozhivlogs
      @Mandanmpozhivlogs 4 роки тому +2

      ആ വീഡിയോ എവിടെ

    • @amalthomas807-f8h
      @amalthomas807-f8h 4 роки тому +4

      @@Mandanmpozhivlogs appothannne deleteith...bellatha jathi manshyan...jaada thendi

    • @globalentertainerms4694
      @globalentertainerms4694 4 роки тому +27

      അതെ..... പിസി ജോർജ്ജ് നെ പോലുള്ള ഒഫീഷ്യൽ സ്ഥാനത്തുള്ള ആൾക്കാർ ഇത്തരം പ്രാങ്ക് നോട് ദേഷ്യപ്പെട്ടാൽ അത് ന്യായം എന്നു പറയാം... കാരണം അവരൊന്നും കലാ മേഖലയുമായി ബന്ധപ്പെട്ടവർ അല്ല.... എന്നിട്ട് പോലും അദ്ദേഹം മാന്യമായി ഇടപെട്ടു... എന്നാൽ ഇതേപോലെ മറ്റുപലരെയും പറ്റിക്കുകയും കളിയാക്കുകയും ചെയ്യുന്ന പിഷാരടി ആ രീതിയിൽ എടുത്തില്ല.... വല്ലാത്ത വിരോധാഭാസം തന്നെ...

    • @mahikrish100yearsago7
      @mahikrish100yearsago7 4 роки тому +2

      @@amalthomas807-f8h athentha delete aakkiye parayo

    • @jeswin3858
      @jeswin3858 4 роки тому +3

      Athennatha sambavam..aarelum explain cheyamo😂😂😂 eethayirunu prank,😂

  • @harigm2593
    @harigm2593 4 роки тому +41

    എന്തു പറഞ്ഞാലും നല്ല മനസ്സുള്ള വ്യക്തി.... PC Sir

  • @-vishnu2948
    @-vishnu2948 4 роки тому +1398

    *ഞാൻ ഓടി പോയി ഒരു ഹെഡ്സെറ്റ് എടുക്കട്ടെ😂😂*

  • @hemanthk9759
    @hemanthk9759 4 роки тому +74

    ഇങ്ങേരോട് ഇമ്മാതിരി ഒക്കെ പറയാൻ വല്ലാത്ത ജാതി ധൈര്യം വേണം

  • @nazanehlin1048
    @nazanehlin1048 4 роки тому +4

    Pc ജോർജ് സാറിനെ കുറിച്ച് കേൾക്കുന്നതല്ല നേരിൽ കാണുന്ന താണ് സത്യം
    ഇത്ര നല്ല മനുഷ്യനായിരുന്നോ

  • @MrMasterRa
    @MrMasterRa 4 роки тому +159

    കേരളത്തിൽ പാർട്ടി നോക്കാതെ മിക്ക ആമ്പിള്ളാരുടെ ചങ്ക് അച്ചായൻ ...പിസി ജോർജ്

    • @SabuXL
      @SabuXL 4 роки тому +2

      ഓ പിന്നേ.
      😁

    • @SabuXL
      @SabuXL 4 роки тому +1

      @Ssp ssp തീർത്തും അങ്ങനെ ഊച്.... എന്ന് വിളിക്കാമോ ചങ്ങാതീ. അവർ പറയുന്നതും കുറേ ശരി ഇല്ലായോ?

    • @savaad.___
      @savaad.___ 4 роки тому

      💥💥

    • @antonypa9723
      @antonypa9723 4 роки тому +1

      കറക്ട്

    • @antonypa9723
      @antonypa9723 4 роки тому +2

      രാഹുൽ പിള്ള Well said പാവാട അലക്കികൾക്ക് ഇഷ്ടമല്ല

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 роки тому +18

    അദ്ദേഹം ആദ്യം സംസാരിച്ചുകൊണ്ടിരുന്നത് ഓരോ മാതാപിതാക്കളും കേൾക്കേണ്ട കാര്യമാണ്..... P.C sir നെ ഒത്തിരി ഇഷ്ടം ❤👍

  • @Banureth
    @Banureth 4 роки тому +12

    അടിപൊളി വീഡിയോ 🔥🔥🔥 P C ജോർജ് സർ ഇത്രയും പാവമോ.. ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰

  • @Ibru99
    @Ibru99 4 роки тому +24

    PC, ജോർജ്, സർ,, വളരെ 'മാന്യമായി സംസാരിക്കുന്നു,, സൂപ്പർ

  • @MutholiMaharaj
    @MutholiMaharaj 4 роки тому +354

    എന്തു പറഞ്ഞാലും PC മുത്താണ് കേരളത്തിന്റെ സ്വകാര്യ അഹങ്കാരം ആണ് 😜🥰
    PC ഇഷ്ടം 😜👻😎😘😁🤗🙏

    • @NadakkalTharavadu
      @NadakkalTharavadu 4 роки тому +2

      😂😂😂

    • @bobbyjamesfischer5550
      @bobbyjamesfischer5550 4 роки тому +13

      തെറി വിളിക്കുന്നതും വ്യക്തി അധിക്ഷേപം നടത്തുന്നതും സ്ത്രീ വിരുദ്ധത പറയുന്നതും ഒക്കെ ഹീറോയിസമാണോ broooo😬🤮

    • @MilanG80
      @MilanG80 4 роки тому +5

      @@bobbyjamesfischer5550 ippol anganaanu bro Rajith army etc😏😏😏

    • @nishanth2303
      @nishanth2303 4 роки тому +1

      Pinnalla muth mani ❤️❤️

    • @nishanth2303
      @nishanth2303 4 роки тому +2

      19.00 sneham ❤️❤️

  • @rasakkannurkp5582
    @rasakkannurkp5582 4 роки тому +308

    പി സി സാർ ആയതുകൊണ്ട് ഹെഡ് ഫോൺ വെച്ചത് ഞാൻ മാത്രമാണൊ 🎧🎧🎧🎧 😃😃😄

    • @TheSpyCode
      @TheSpyCode 4 роки тому +10

      അതെ ഞങ്ങൾ എല്ലാരും ഹോം തിയറ്ററിലാ കണ്ടത്. ഒന്ന് പോടെ..😁😂

    • @rasakkannurkp5582
      @rasakkannurkp5582 4 роки тому +9

      @@TheSpyCode നീ എവിടന്ന് കണ്ടാലും എനിക്കെന്ത് ഒന്ന് പൊടേ😀😀

    • @mohandj6536
      @mohandj6536 4 роки тому

      😜😜😜😜🤣🤣🤣🤣

    • @mohandj6536
      @mohandj6536 4 роки тому

      🤣🤣🤣

    • @rithinshantyolickal7101
      @rithinshantyolickal7101 4 роки тому +2

      Ashan thari paraumm... but thari paraunnathil nth ngilum oru sathym kanumae...gun adukkum but athumm thattae janathine vandi avum....pulli nth oka paranjo athil mikkathum avasanm lokam angeekaricha shari yayitt ndee.... eth vara azhiii azhumathy kadhakalo aropanangalo illatha nadhave, chankuttathodae sathyngal vilich parunna nadhavee(pinned ath pullik thannae vina azhi marum , ath pullik oru problem aa alla). But LDF um & UDF um vanda karanm anthaa avr chaunna azhumathy , thantha illazhimakal vilich paraum nnee Ulla bhayam allaee nnee oru chariya shamshayam

  • @nightshiningwhite3994
    @nightshiningwhite3994 4 роки тому +433

    പി.സി.സാർ ആണ് ഇന്നത്തെ ഇര എന്ന് അറിഞ്ഞപ്പോൾ തൊട്ട് കട്ട വെയ്റ്റിംഗ് ആയിരുന്നു......😁

  • @raghupoykayil8072
    @raghupoykayil8072 4 роки тому +136

    P C George സാറിനെ വലിയ താൽപര്യമില്ലയിരുന്നു പ്ക്ഷേ ഈ എപ്പിസോഡ്‌ കണ്ടതോട്‌ കൂടി ഫാനായി 🥰🥰P C

    • @brindaramesh1024
      @brindaramesh1024 4 роки тому +3

      Pc. ക്കു നന്നായി സംസാരിക്കാൻ അറിയാം,issues handle cheyyan അറിയാം 👍

    • @Fcmobile3465
      @Fcmobile3465 4 роки тому +2

      നമ്മൾ കട്ട ഫാൻ ആണ് 🙈🙈🙈

    • @brindaramesh1024
      @brindaramesh1024 4 роки тому

      @@Fcmobile3465 Kottayam karan ano?

    • @Fcmobile3465
      @Fcmobile3465 4 роки тому

      @@brindaramesh1024 അല്ല കൊല്ലംങ്കാരി ആണ്

  • @subairponnu3163
    @subairponnu3163 4 роки тому +196

    Pc യുടെ മുന്നിൽ ഇരുന്ന് വീഡിയോ എടുത്തവന്റ ധൈര്യം സമ്മതിക്കണം 😀😀😀

  • @mukeshmannil9572
    @mukeshmannil9572 4 роки тому +29

    ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിലെ കണ്ടിട്ടുള്ളു

  • @Vikkuskumar
    @Vikkuskumar 4 роки тому +156

    P. C sir poliya.. ഒരടവും നടക്കില്ല. അനുപ് വിയർത്തു...

  • @Shzann1
    @Shzann1 4 роки тому +313

    ദൈവമേ പോയി ഹെഡ്സെറ്റ് എടുക്കട്ടെ എല്ലാരും എന്ത് വിചാരിക്കും 😌❤️

  • @naz1512
    @naz1512 4 роки тому +100

    പിസിയുടെ തെറികേൾക്കാൻ വന്നവരോട് 🙄ഒന്നുമില്ല നമ്മള് ശശിയായി 🤭

  • @timberners-lee947
    @timberners-lee947 4 роки тому +36

    പി സി ജോർജ്ജ് കുമ്പസരിച്ച് നന്നായോ ?
    അനൂപേട്ടാ.... സൂപ്പർ .

  • @jobyabraham6290
    @jobyabraham6290 4 роки тому +62

    വിളിക്കുന്ന ആളുടെ പേര് പറഞ്ഞപ്പോൾ തന്നെ PC ക്ക് പ്രാങ്ക് ആണെന്ന് മനസ്സിലായി.

  • @sharooksidhiq823
    @sharooksidhiq823 4 роки тому +95

    അടിപൊളി ചിരിച്ചു ഒരു പരുവം ആയി...... ഇനി മമ്മൂക്കയെ കൂടി പ്രാങ്ക് ചെയ്യണം

  • @sarathhere8892
    @sarathhere8892 4 роки тому +483

    *പ്ലാന്തോട്ടത്തിൽ ചാക്കോ മകൻ ജോർജ് മാസ്സാണ്* ☺️🤙

    • @ethniqxdreamer4449
      @ethniqxdreamer4449 4 роки тому +10

      It's not Planthottam... It's Plathottam😊

    • @sajan5555
      @sajan5555 4 роки тому +5

      ഇത് രണ്ടും ആൾക്കാർ പറയാറുണ്ട്.

    • @worldofsree2342
      @worldofsree2342 4 роки тому +4

      മരണ മാസ്സ്...

    • @vysxhaxx2675
      @vysxhaxx2675 4 роки тому +1

      Kunnayaanu

  • @worldsoccer8541
    @worldsoccer8541 4 роки тому +383

    സാധാരണ അവസാനം sorry പറയുന്ന അനൂപേട്ടൻ പകുതി എത്തിയപ്പോഴേ ക്ഷമ ചോദിക്കുന്നു😂

  • @nikhilmonachan1585
    @nikhilmonachan1585 4 роки тому +5

    അനൂപ് ഏട്ടാ വളരെ നല്ല ഒരു എപ്പിസോഡ് തന്നതിന് നന്ദി ...പിസി സാർ പോളി ആണ്..❤️❤️

  • @salmankolakkadan4212
    @salmankolakkadan4212 4 роки тому +10

    ഇത്രയും ധൈര്യം എവിടുന്ന് കിട്ടി ഞാൻ ചാൾസ് ശോഭ രാജ് ൽ നിന്നും മാത്രമേ കണ്ടിട്ടുള്ളു 😂😂😂

  • @lifeisonce.sodontwasteit.7570
    @lifeisonce.sodontwasteit.7570 4 роки тому +97

    സത്യം, ഈ മനുഷ്യനെ കേട്ടോണ്ടിരിക്കാൻ ഭയങ്കര രസമാണ്. സത്യസന്ധനായ രാഷ്ട്രീയക്കാരൻ. കേരളാ രാഷ്ട്രീയത്തിൽ PC ക്ക് തുല്ല്യ൦ PC മാത്രം.

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 роки тому +320

    നിയമപ്രകാരമുള്ള മുന്നറിയിപ്പ് ; ഹെഢ്ഫോണ്‍ മുഖ്യം ബിഗിലേ

  • @linshavelayudhan
    @linshavelayudhan 4 роки тому +56

    ഇങ്ങനെ എല്ലാ മന്ത്രിമാർക്കും പ്രാങ്ക് കൊടുക്കണം അതിലുടെ ഏറെകുറെ മനസിലാവും

  • @youme374
    @youme374 4 роки тому +7

    പൊളി 🥰👍 പിസി സർ മുത്താണ് അനുപേട്ടൻ സ്വത്താണ് 🥰

  • @Palakkadanpayyanvlogs
    @Palakkadanpayyanvlogs 4 роки тому +34

    Pc ജോർജ് സർ നല്ല മനസിന്‌ ഉടമയാണെന്ന് ഈ വീഡിയോ കണ്ട് മനസിലായാക്കിയവർ എത്രപേരുണ്ട്

  • @shabeerkp3708
    @shabeerkp3708 4 роки тому +472

    ഇത്രയും ടെൻഷനടിച്ചു കണ്ട എപ്പിസോഡ്‌ വേറെ ഇല്ല,😇😇😇

    • @vimeshraj4446
      @vimeshraj4446 4 роки тому +1

      👍

    • @pattileruchi6284
      @pattileruchi6284 4 роки тому +1

      ua-cam.com/video/tB9mit9r0iw/v-deo.html

    • @mirzasworld4223
      @mirzasworld4223 4 роки тому +1

      ua-cam.com/video/fC9FObtadLc/v-deo.html

    • @anzil1197
      @anzil1197 4 роки тому +2

      എന്തിന് 🙄

    • @harishbnair1224
      @harishbnair1224 4 роки тому +2

      ഇതു അദേഹത്തെ അറിയിച്ചിട്ടു ചെയ്തതാണ്

  • @bijib3440
    @bijib3440 4 роки тому +109

    അങ്ങനെങ്ങനേലും കൊടുക്കാൻ വച്ചിരിക്കുന്ന സാധനമാണോ ഡോക്ടറേറ്റ്! PC SIR പൊളിയാണ് 🔥🔥🔥🔥🔥

    • @haridhar8620
      @haridhar8620 4 роки тому

      Biji, kalayan vecha saadhanamaano ennalle chodichathu?

  • @noelvibes263
    @noelvibes263 4 роки тому +264

    പിസി യുടെ പൂര പാട്ട് കാണാൻ വന്നവരുണ്ടോ😂😂

  • @emmanueljoseph_
    @emmanueljoseph_ 4 роки тому +29

    പി സി വേറെ ലെവൽ
    എടുത്ത് ചാട്ടം ഉണ്ടെങ്കിലും ഒരു പച്ചയായ മനുഷ്യൻ

  • @007sunoj
    @007sunoj 4 роки тому +253

    ഒരു പൂഞ്ഞാറുകാരൻ ആയതു കൊണ്ട് പറയുവാ, പി സി ജോർജ് ഈ ചാനലുകളിൽ കാണുന്ന പോലെ അല്ലെങ്കിൽ എല്ലാരും പറയുന്ന പോലെ തെറി മാത്രമല്ല, കാര്യമായ കാര്യത്തിനാണെങ്കിൽ ആര് വിളിച്ചാലും കട്ടക്ക് കൂടെ നിക്കും പുള്ളി.

    • @tonsontc314
      @tonsontc314 4 роки тому +3

      PC George phone number onu tharumooooo please
      This is urgent please this is request also actually I have a problem that’s why I am NRA ......🙏🙏🙏🙏🙏🙏🙏

    • @onepunchman8882
      @onepunchman8882 4 роки тому +1

      Oru sthelathum urach nikkillenn maathram

    • @007sunoj
      @007sunoj 4 роки тому

      @@tonsontc314 it is there in internet

    • @naeemyoosuf4413
      @naeemyoosuf4413 3 роки тому +2

      *Erattupettakkaarkkariyam thani mukam 😏😏*

    • @Leon-yu2mx
      @Leon-yu2mx 3 роки тому +1

      @@naeemyoosuf4413 jihadikalkk Nalla pediyund 😂🍌💦🇵🇰💣

  • @jerrinjoy3109
    @jerrinjoy3109 4 роки тому +599

    comedy series നിർത്തി ഇതുപോലെ ഉള്ള prank videos മാത്രം മതി എന്നുള്ളവര്‍ like അടിക്ക്..❤️

    • @exnosffx6615
      @exnosffx6615 4 роки тому +6

      Oru comediyum illa webseriesine

    • @ARUNVIJAY-qc9ry
      @ARUNVIJAY-qc9ry 4 роки тому +3

      Onnum venda

    • @brindaramesh1024
      @brindaramesh1024 4 роки тому +2

      അനൂപിൻ്റെ ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു👍😀

    • @മഷിത്തണ്ട്
      @മഷിത്തണ്ട് 3 роки тому

      അനൂപിന്റെ പ്രാങ്ക് മാത്രം ❤️ ബാക്കി കൊറേയെണ്ണം ഉണ്ട് പ്രാങ്കോളീസ് 😤

  • @pinjooospinjoos4811
    @pinjooospinjoos4811 4 роки тому +40

    കമന്റ്‌ വായിച്ചു കാണുന്നതിന് മുന്പേ ഹെഡ്സെറ്റ് വെച്ച് വീഡിയോ കണ്ട ഞാൻ...🤪😄

  • @anilk6796
    @anilk6796 4 роки тому +155

    പി സി അടിപൊളിയാ... ഇങ്ങേരെ പിടിച്ചു മുഖ്യാമന്ത്രി ആക്കണം .... എല്ലാം ക്ലീൻ 😎😎😎😎

    • @mirzasworld4223
      @mirzasworld4223 4 роки тому +3

      ua-cam.com/video/fC9FObtadLc/v-deo.html

    • @anilk6796
      @anilk6796 4 роки тому +1

      @@mirzasworld4223 അടിപൊളി യാ.... നോക്സ്റ്റാൾജിക് ജീവിയാണ് അല്ലേ

    • @mirzasworld4223
      @mirzasworld4223 4 роки тому +1

      @@anilk6796 ☺️

    • @anilk6796
      @anilk6796 4 роки тому +1

      @@mirzasworld4223 താൻ പാടിയത് ആണോ ഇ സോങ്‌സ്.... അടിപൊളി ആയിട്ടുണ്ട്..... കഴിവുള്ളവരെ തീർച്ചയായും സപ്പോർട്ട് ചെയ്യുന്നു

    • @mirzasworld4223
      @mirzasworld4223 4 роки тому +1

      @@anilk6796 ha athe...njan padiyathaan. Thanks for ur support😌ente channel subscribe cheyyene pls.

  • @dcmalayil7106
    @dcmalayil7106 4 роки тому +3

    പൊതുവെ pc sir ഇന്ന് വളരെ ശാന്ത സ്വഭാവമായിരുന്നു..😄😄😄. പോസിറ്റിവ് ആയിട്ട് എടുത്ത് ആ gulumal online പ്രോഗ്രാം നെ സപ്പോർട്ട് ചെയ്തല്ലോ.. സന്തോഷം

  • @jamsheerkottappuram9133
    @jamsheerkottappuram9133 4 роки тому +46

    Pc സാർ നല്ല ഒരു നേതാവാണ് മൂപ്പരെ ഭരിക്കാൻ ആരും അനുവദിക്കുന്നില്ല

  • @vishnupanachickad9909
    @vishnupanachickad9909 4 роки тому +53

    തെറി പറയുന്നതിനായ് P C അണ്ണന് അംഗീകാരം കൊടുക്കുന്ന ഒരേ ഒരു നാട്ടുകാർ നമ്മൾ മലയാളീസ് ആയിരിക്കും 😀😀😀😀😀🙂

  • @hafees_v_k
    @hafees_v_k 4 роки тому +85

    നാളെത്ത ubaid Ibrahim troll
    😂😂
    🔥🔥🔥🔥

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 4 роки тому +36

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് പിസി ജോർജ് സാറിനെ 🤝🤝🤝🤝🤝🇮🇳🇮🇳🇮🇳🇮🇳

  • @Sreeharimadamana
    @Sreeharimadamana 3 роки тому +6

    പിള്ളേരല്ലേ എനിക്കൊരു പിണക്കവും ഇല്ലാ ♥️ പി സി ജോർജ് സർ 👌❣️❣️

  • @user-ni9hx3zk5j
    @user-ni9hx3zk5j 4 роки тому +11

    മലയാള ശബ്ദകോശ കുടുംബത്തിൽ ഇല്ലാത്ത വാക്കുകളുടെ .. കമനീയ ശേഖരത്തിലേയ്ക്കു വന്ന പൂഞ്ഞാറിന്റെ ന്യൂജൻ ഉദാര സംഭാവന ഏറ്റുവാങ്ങിയ അനൂപ് ഏട്ടൻ ഇനി മുതൽ വേറേ level😂🧡🧡👍

  • @danigeorge6176
    @danigeorge6176 4 роки тому +354

    വായിൽ സരസ്വതി വിളയാടുന്ന pc കാണാൻ വന്നവർ ആരെല്ലാം 😂

    • @danigeorge6176
      @danigeorge6176 4 роки тому +3

      @@praveenkumarvpraveenkumarv9430 സരസ്വതിന്നാണല്ലോ എഴുതിയത് 🤔

    • @rambogaming2924
      @rambogaming2924 4 роки тому

      @@danigeorge6176 vikada Saraswathi 😂😂😂

  • @rajukerala3848
    @rajukerala3848 4 роки тому +87

    ഇത് കണ്ടപ്പോൾ PC ക്ക് സമാധനത്തിന് അവാർഡ് കൊടുക്കേണ്ടി വരും

  • @musthafatc7321
    @musthafatc7321 4 роки тому +35

    എടുത്തു ചാട്ടം കൊണ്ട് ചില പ്രശ്നങ്ങളുണ്ടായെങ്കിലും ഒരു നല്ല മനുഷ്യൻ.

  • @shij8198
    @shij8198 4 роки тому +82

    കൊല്ലത്തിൽ 2 ദിവസമേ ഇങ്ങേരു ഇങ്ങനെ ഉണ്ടാവുള്ളൂ.. ആ ദിവസം
    തന്നെയാണ് വിളിച്ചത് 😌

  • @9846kukkuvakkom
    @9846kukkuvakkom 4 роки тому +10

    Pc സാറിന്റെ വേറെ ഒരു മുഖം ഇന്ന്‌ കണ്ടു, 😄😄😄

  • @sintochan7
    @sintochan7 4 роки тому +14

    അനൂപ് ഇത്രയും പെട്ട പ്രാങ്ക് വേറെ ഇല്ല 😆✌️

  • @jithu1444
    @jithu1444 4 роки тому +181

    പുള്ളി കഥ പറയുന്നതിന്റെ ഇടക്ക് എങ്ങാനും ഫോണിൽ shoot ചെയ്യുന്ന കണ്ടാൽ പുള്ളി തോക്ക് എടുത്തു shoot ചെയ്തേനെ.😂😂

  • @eddie2264
    @eddie2264 4 роки тому +28

    കാത്തിരുന്ന പ്രാങ്ക്...... ബാക്കി കണ്ടിട്ട് വരാം ട്ടാ 😂

  • @TheTefillah
    @TheTefillah 3 роки тому +2

    One of the finest leaders and I like PC as a great individual. He is honest and truthful in his words and actions. Thanks PC!

  • @anu9559
    @anu9559 4 роки тому +13

    P C George Sir 👌🔥🔥

  • @user-ob4io6bk8v
    @user-ob4io6bk8v 4 роки тому +36

    I wonder respected Mr P C George has such a patience,,any way we enjoyed this conversation ,we love PC’s identity. God bless

  • @chadramohanm2721
    @chadramohanm2721 4 роки тому +36

    പൊളിച്ചു അനുപേട്ട. ലാലേട്ടന് ഒരു പ്രാങ്ക് കൊടുക്കണേ.

  • @sibi7168
    @sibi7168 4 роки тому +124

    നാക്കുമുക്ക യൂണിവേഴ്സിറ്റിയിൽ നിന്ന് സമാധനത്തിനുള്ള സോക്ടറേറ്റ് PC ജോർജിന് ...,😄😄😄😄😄

  • @abiramb1718
    @abiramb1718 4 роки тому +10

    എന്നാണേലും പുള്ളി നല്ല മനുഷ്യനാ..❤️

  • @carpediem469
    @carpediem469 4 роки тому +180

    അനൂപേട്ടന്റെ മുഖത്ത് എങ്ങുവില്ലാതിരുന്ന ഒരു ടെന്ഷനൻ ഇന്ന് ഞാൻ കണ്ടു..🤣🤣🤣🤣

  • @jistechlogs
    @jistechlogs 4 роки тому +32

    ആദ്യമായിട്ടാ അനൂപേട്ടൻ വെള്ളം കുടിക്കുന്നത് കാണുന്നെ , ത്രിപ്പ്പതി ആയി

  • @sagarganesh6124
    @sagarganesh6124 4 роки тому +23

    ഈ ധൈര്യമോക്കെ എവിടെന്ന് വരുന്നൂ😂😂

  • @sarath-g7f
    @sarath-g7f 4 роки тому +22

    ആ ധൈര്യം... അനൂപേട്ട🤩

  • @akbarshaatrivandrum6784
    @akbarshaatrivandrum6784 2 роки тому

    PC സാറിനെ ഇത്ര കൂളായി ചിരിച്ച് കണ്ടത് ആദ്യം
    ഈ പ്രോഗ്രാമിന് അഭിനന്ദനങ്ങൾ

  • @kiranjohns7136
    @kiranjohns7136 4 роки тому +17

    PC GEORGE inee prank ചെയ്യാന്‍ കാണിച്ച ധൈര്യം അപാരം

  • @dathadiyavlog3401
    @dathadiyavlog3401 4 роки тому +10

    സാർ ഞങ്ങളെ പറ്റിച്ചു സാർ ഇത്രയും ക്ഷമ ഉണ്ടെന്ന് ഞങ്ങൾക്ക് ഇപ്പോഴാ മനസ്സിലായത് പി സി പൊളിയാ പൊളിക്കു സാറേ അനൂപ് ചേട്ടാ നിങ്ങൾ വേറെ തലവ❤😍😄

  • @sh__4d350
    @sh__4d350 4 роки тому +649

    പ്രാങ്ക് ഒക്കെ കൊള്ളാം.. ആ ഡിലീറ്റ് സീൻസ് ഒക്കെ ഇട്ടോളണം 😂 Cut ചെയ്ത തെറികൾ പുറത്തു വിടണം😂

  • @saviohenrich9617
    @saviohenrich9617 4 роки тому +61

    Bocheye prank cheyyan thalparyam ullavar like adi

  • @vinstagram1261
    @vinstagram1261 4 роки тому +94

    He is a genuine personality.a real human being.better than many fake faces

    • @hashirclemency8819
      @hashirclemency8819 4 роки тому +1

      Kooppanu, genuine vargeeya vadi

    • @Savarkar123
      @Savarkar123 4 роки тому +1

      @@hashirclemency8819 pachande kanjavada mukkande nasngade shunteysude nafiilinte moebee...

    • @_wizard_071
      @_wizard_071 4 роки тому

      true

  • @navastaj
    @navastaj 3 роки тому +1

    Njaan kandathil best Gulumal , Love PC George 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @naseefkunjuvengara9136
    @naseefkunjuvengara9136 4 роки тому +81

    Pc sir ഒരു hearo ആണെന്ന് ചുമ്മാ പറയുന്നതല്ല. ആളൊരു real hearo തന്നെ 😆

  • @kitchendiary5053
    @kitchendiary5053 4 роки тому +45

    Pc ജോർജ് സാറേ പ്രാങ്ക് ചെയ്യാൻ അനൂപേട്ടൻ കാണിച്ച മനസുണ്ടല്ലോ, അതാരും കാണാതെ പോകരുത്...🤣🤣🤣

  • @jometjoy9709
    @jometjoy9709 4 роки тому +42

    Camera കൊണ്ട് പോയേനെ സമ്മതിക്കണം 🤣

  • @munnasuhailmunna2644
    @munnasuhailmunna2644 4 роки тому +91

    Anoop ഏട്ടൻ ഇത്ര tension അടിച്ചു prank ചെയ്യുന്നത് ആദ്യമായാ കാണുന്നത് 🤗 എല്ലാ അടവുകളും പാളി പോകുന്നു 😁

  • @Happy-yp6eh
    @Happy-yp6eh 2 роки тому +3

    PC മുത്താണ് ❣️❣️❣️✨....
    ❤️❤️❤️✨......