Kuttipattalam | Epi 14 | 15th March 2020 | Surya TV

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 1,2 тис.

  • @kwtkwt1590
    @kwtkwt1590 3 роки тому +93

    ഇ പ്രോഗ്രാമിൽ അവതാരിക ചേച്ചിയാണ് അഭിനന്ദിക്കെണ്ടത് കുട്ടികളുടെ മനസറിഞ്ഞ് അവ പുറത്തെടുക്കുന്ന വിദ്യ അറിയാവുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ

    • @goldensunrise116
      @goldensunrise116 Рік тому

      😭

    • @SatheeshEs-so3yk
      @SatheeshEs-so3yk Місяць тому +1

      ​@@goldensunrise116അതെ ഒരുപാട് സന്തോഷിച്ചതും ആഘോഷിച്ചതും നേരത്തെ പോകാൻ ആയിരുന്നു... ഭാവിയിൽ ഈ കുഞ്ഞുങ്ങൾ ഇതു കാണുമ്പോൾ...😭

    • @chinnuchinnu2294
      @chinnuchinnu2294 27 днів тому

      ആ ചേച്ചി നമ്മളെ വീട്ട് പോയല്ലോ😢😢

  • @midlajsubair7707
    @midlajsubair7707 4 роки тому +47

    Green dress itta payyan kidu. I think gud parenting und ee kuttikk. Adipoli. I love him.

  • @bobbykuruvilla2633
    @bobbykuruvilla2633 4 роки тому +91

    ഈ എപ്പിസോഡ് ഞാന്‍ മൂന്നു പ്രാവശ്യം കണ്ടു .......വല്ലാത്തൊരു സുഖം ....എല്ലാവരെയും .ദൈവ്വം അനുഗ്രഹിക്കട്ടെ .....

  • @hafiskavadi3625
    @hafiskavadi3625 Рік тому +451

    സുബി നമ്മളെ വിട്ട് പോയ ശേഷം ഇത് കാണുന്നവർ ഉണ്ടോ 😒

  • @SalomyNakkottil
    @SalomyNakkottil 10 місяців тому +61

    സുബി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് സുബി ക്ക് മരണമില്ല

  • @welkinmedia1354
    @welkinmedia1354 3 роки тому +131

    എന്നും ഉറങ്ങാൻ നേരം ഈ പച്ചക്കുട്ടന്റെ സംസാരം 3 വട്ടമെങ്കിലും കേൾക്കും ചക്കരെ മോൻ പൊളിയാണ്

  • @ms3nikhilcjames90
    @ms3nikhilcjames90 3 роки тому +134

    പച്ച ഷർട്ട്‌ ഇട്ട കൊച്ചിന്റെ സംസാരം പൊളി, "ഓ തന്നെ "

    • @LissyBabu-bn4vc
      @LissyBabu-bn4vc 8 місяців тому +1

      😊😊😊😊😊😊😊😊

    • @sarithasarithavijayan3872
      @sarithasarithavijayan3872 6 місяців тому

      ​@@LissyBabu-bn4vcതിരുവനന്തപുരം സ്ലാങ്

  • @henryteipel1024
    @henryteipel1024 4 роки тому +153

    സുബിയെ, ഈ കുട്ടികളെ കൊണ്ട് ചിരിച്ചു തോറ്റു ! ഗസ്റ്റ് ഇല്ലാതിരിക്കുന്നതാണ് നല്ലത്. Thank you Subi and all those who are behind !

  • @Paru6172
    @Paru6172 Рік тому +1916

    ചേച്ചി മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 😰🙏

  • @fasilmohammedothayi7279
    @fasilmohammedothayi7279 4 роки тому +439

    അബി കുട്ടാ.... നീ ചക്കര ആണ് എന്ത് രസം ഓന്റെ സംസാരം കേൾക്കാൻ..

  • @nikobellic09
    @nikobellic09 Рік тому +55

    ശേ.. വിശ്വസിക്കാൻ കഴിയുന്നില്ല.. ഒട്ടും പ്രതീക്ഷിക്കാത്ത വേർപാട് 😭😭

  • @denimmarshel1088
    @denimmarshel1088 4 роки тому +187

    Neyyatinkara boy pwoli.. avnte aa ഓ ഓ സംസാരം അടിപൊളി

  • @trendingfashion220
    @trendingfashion220 4 роки тому +400

    Innethe കുട്ടിപ്പട്ടാളം വേറെ ലെവൽ ആയിട്ടുണ്ട്, തകർത്തു....🥰👌👌👌👌

  • @abhiramips9184
    @abhiramips9184 4 роки тому +23

    Abhimanyu chakaraa😘😘😍elarum soooper♥️♥️best episode 💕💕

  • @ayshupaathu3034
    @ayshupaathu3034 4 роки тому +804

    ഗ്രീൻ ഡ്രസ്സ് ഇട്ട മോന്റെ സംസാരം കേൾക്കുമ്പോൾ രാജമാണിക്യം സിനിമയിലെ മമ്മുട്ടി യുടെ സംസാരം ഓർമ വരുന്നു..,😃😄

  • @priyamnair3355
    @priyamnair3355 4 роки тому +410

    Green dress baby Abhimanyu superrrrrrr.....

  • @taramenon2344
    @taramenon2344 4 роки тому +20

    Pachakuttan Abhimanyu Super!!
    Repeat Mode on..

  • @midhunlekshmi7877
    @midhunlekshmi7877 4 роки тому +16

    Neyyattinkara pacha💚💚💚 dress Mon ✌✌✌polichu

  • @neethusai7333
    @neethusai7333 4 роки тому +351

    പച്ച ഷർട്ട് ഇട്ട കൊച്ച് കലക്കി.അച്ഛനും അമ്മയും ശരിക്കും വെള്ളം കുടിച്ചു

  • @mubeenakannan8158
    @mubeenakannan8158 4 роки тому +242

    സൂപ്പർ കുട്ടീസ്😍😍😍😍😍
    ഓ...തന്നെ. അഭിക്കുട്ടൻ👍😄😄😄

  • @rashidaka4314
    @rashidaka4314 4 роки тому +185

    സൂപ്പർ program
    Subi ചേച്ചി നന്നായി അവതരിപ്പിക്കുന്നു ....

    • @diversenest2331
      @diversenest2331 4 роки тому +2

      Rashida K A
      Plz watch
      ua-cam.com/video/YP5HEZkZbHI/v-deo.html

  • @rosemariyathomas2907
    @rosemariyathomas2907 4 роки тому +432

    പച്ച കുട്ടന്റെ സംസാരം സൂപ്പർ 🥰

  • @sarithasariths24
    @sarithasariths24 3 роки тому +23

    സുബിയുടെ അവതരണം 👏🏻👏🏻👏🏻👏🏻ഒരു രക്ഷയുമില്ല 🥰🥰🥰🥰👍👍👍

  • @kimsriya782
    @kimsriya782 4 роки тому +377

    Pala channelsilum ithepolulla programs thudangi.... But that all was failure.... Only one reason .... That is subi😍.......subikkallathe aarkku pattum... Subi ishtam..💓💓💓

    • @Jjk99k
      @Jjk99k 4 роки тому +6

      Yes, asianet vare muttu madakki

    • @Jjk99k
      @Jjk99k 4 роки тому +2

      @Revathy revu Name orma illa, asianet plus il aayirunnu enn thonnunnu,, ath pole kairali yil Super kids ennayirunnu show

    • @norgams4100
      @norgams4100 4 роки тому

      @Revathy revu pokkiri peekkiri

    • @shanan562
      @shanan562 4 роки тому +4

      Yes, കുട്ടികളുടെ സംസാരത്തിൽ comedy കണ്ടുപിടിക്കാൻ subikke കഴിയു

    • @Ms_no_face
      @Ms_no_face 4 роки тому +3

      Sathyam ❤️ subhi chechi adipoliyaaa😎😎

  • @sonaachu9848
    @sonaachu9848 4 роки тому +43

    Ufff abhimanyu .. chekkante fan aayipoy 😍😘

  • @Bablubablu-sl9ql
    @Bablubablu-sl9ql 4 роки тому +250

    ഇനി മുതൽ ഗസ്റ്റ്‌ വേണ്ട ഇങ്ങനെ നല്ലത് സുബി അടിപൊളി

  • @AneeshPayyadi
    @AneeshPayyadi 4 роки тому +43

    Green dress itta mone kalakki bakki ulla makkalum kalakki 😍😍👍👍

  • @molusmolus7515
    @molusmolus7515 Рік тому +38

    ഇനിയില്ല ഇതുപോലെ ആരും 🙏കോമഡി ലേഡി സൂപ്പർ സ്റ്റാർ സുഭി ആദരാഞ്ജലികൾ

  • @aysha9659
    @aysha9659 4 роки тому +175

    Guest illathath kond kutikalod orupaad samsarikan time und. Ingane mathi ennum

  • @ansilshareef3538
    @ansilshareef3538 3 роки тому +68

    പച്ച ഷർട്ട് ഇട്ട കൊച്ചിന്റെ അമ്മയുടെ കിളി പോയി😂

  • @usmanrishurishu7674
    @usmanrishurishu7674 4 роки тому +161

    പച്ച ഡ്രസ്സിട്ട കുട്ടി സൂപ്പർ 😏😏😏

  • @vijayasreesunoj8252
    @vijayasreesunoj8252 4 роки тому +12

    9.04 le aa monte expression priceless. achan surprise koduthappol ullathu

  • @mychannel-kb7gb
    @mychannel-kb7gb 4 роки тому +17

    Oru padu pravasyam kandu. Oru pad eshtapetu... Mon super...🥰🥰🥰🥰

  • @yesteryears336
    @yesteryears336 4 роки тому +31

    Makkale kanumbol thanne kanninu Oru anandam..... samsaram kelkunnathu thanne Oru santhosham...green udupitta moan adipoliyanu.....subi super....

  • @jyothidevimenon
    @jyothidevimenon 4 роки тому +188

    നെയ്യാറ്റിൻകര ഭാഷ അസ്സലായി... അഭിമന്യു കുട്ടാ....

  • @shobharaj4219
    @shobharaj4219 4 роки тому +156

    Abhimanyu.. U made our self isolation more tolerable!!
    Watched atleast 5 times...

  • @imthu999
    @imthu999 4 роки тому +678

    ഈ എപ്പിസോഡ് യൂട്യൂബിൽ വരാൻ കാത്തിരുന്നവർ ലൈക്ക് അടിച്ചോള്ളൂ ☺️😍❤️

  • @himahima6086
    @himahima6086 4 роки тому +67

    Laley pop..😂😂😂🤣🤣 achoda soooòo cute..
    Subi chechiii poliaanu...veere aarkum ithrem nallonam anchoring patula

  • @donasusan2024
    @donasusan2024 4 роки тому +157

    Aaa thannae ..😁 Abhimanyu,💓

  • @myworld8768
    @myworld8768 4 роки тому +79

    പച്ച കുട്ടാ സുന്ദരാആാാാ ഉമ്മ ഒരു പാട് ചിരിച്ചു 😍😍😍😍😍

  • @shafeequec7810
    @shafeequec7810 4 роки тому +63

    അഭികുട്ടൻ. ഓ തന്നെ 🤩🤩😍😍🥰🥰

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 Рік тому +8

    വേർപിരിഞ്ഞുപോയ ചിരിച്ചെപ്പായ നല്ലകലാകാരിക്ക് ആദരാഞ്ജലികൾ 🙏🌹🌹🌹🌹🌹👌🙏🙏🙏🙏😄👍

  • @aryacjkilithattil8198
    @aryacjkilithattil8198 4 роки тому +121

    ഗസ്റ്റ് വേണ്ടാ. നന്നായിട്ടുണ്ട്... സുബി ആണ് സൂപ്പർ കുട്ടി

    • @diversenest2331
      @diversenest2331 4 роки тому +1

      Arya Cj
      Plz watch
      ua-cam.com/video/YP5HEZkZbHI/v-deo.html

  • @ghazalvlogs7026
    @ghazalvlogs7026 4 роки тому +17

    Abhimanyu...neyyatnkara ...😍😍😍

    • @diversenest2331
      @diversenest2331 4 роки тому

      achu achu
      Plz watch
      ua-cam.com/video/YP5HEZkZbHI/v-deo.html

  • @rajalekshmir6162
    @rajalekshmir6162 4 роки тому +73

    Abhi super chakkareeeee.ummmma smart boy.

    • @diversenest2331
      @diversenest2331 4 роки тому

      Rajalekshmi R
      Plz watch
      ua-cam.com/video/YP5HEZkZbHI/v-deo.html

  • @cookingfromourcamp
    @cookingfromourcamp 4 роки тому +336

    പച്ചഷർട്ട് പൗളിച്ചു 🥰🥰🥰

  • @taara2707
    @taara2707 4 роки тому +209

    Green shirt thakkudu super😘😘😘

  • @janetleo525
    @janetleo525 4 роки тому +13

    I watch this everyday to see Abhimanyu green

  • @aneeshkwt3716
    @aneeshkwt3716 4 роки тому +88

    നെയ്യാറ്റിൻകര ബ്രോ സൂപ്പർ

  • @christybabychen8960
    @christybabychen8960 4 роки тому +27

    ഏറ്റവും തൃപ്തി യും സ്നേഹവും . തോന്നിയ. എപ്പിസോഡ് ഏറ്റവും കണ്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു പച്ച ഡ്രസ്സ്‌ ഇട്ടാ കുട്ടീടെ സംസാരം അങ്ങനെ ഉള്ള യതിനെ എടുക്കണം

  • @savithar1091
    @savithar1091 4 роки тому +240

    ഇനി മുതൽ ഗസ്റ്റ്‌ വേണ്ട സുബി ചേച്ചി.. കുട്ടികളുമായി ഒരുപാട് നേരം spent ചെയ്യാൻ പറ്റുന്നു....

  • @muthalibknkl3523
    @muthalibknkl3523 4 роки тому +481

    പച്ചക്കുട്ടൻ ആള് സുപ്പർ സ്റ്റാർ ആണ്‌ കേട്ടാ..

    • @premansatheesan3163
      @premansatheesan3163 4 роки тому +3

      അൽ-അൽഅഖ്‌ എന്ന തലകെട്ടോടു കൂടിയ സുറഹ് 96 ആദ്യം ജിബ്‌രീൽ മലക് ഇറക്കി മുഹമ്മദിന് കൊടുത്തതു എങ്കിൽ ആ വാക്കുകൾ അല്ലെ ആദ്യം വരേണ്ടി ഇരുന്നത് ??മുഹമ്മദ് ജീവിച്ചിരുന്ന സമയത്തു് ഖുർആൻ രചിച്ചിരുന്നു എങ്കിൽ തീർച്ചയായും അല്ലാഹു വിന്റെ ആദ്യ പ്രസ്താവനകൾ വരുമായിരുന്നു.ഇതിനർദ്ധം എന്താണെന്നു മനസിലാക്കാൻ സാധിക്കണം ,ഉപ്പും ചോറും കുട്ടി കഴിക്കുന്ന ഏതൊരു ആൾക്കും .??സ്വന്തത സഹചാരികൾ തീരുമാനം എടുത്തു ഏതു ആദ്യം വരണം എന്ന്.ചിത്രം ക്ലിയർ ആയോ ?മുഹമ്മദ് കാല ശേഷം ഖുർആൻ എഴുതപ്പെട്ടു.ഇതിനു മുൻപ് ഞമ്മള് സൂചിപ്പിച്ചതു പോൽ..
      മണി മുഴങ്ങുന്ന മാതിരി ആയിരുന്നു അവസ്ഥ ആയത്ത് ഇറങ്ങുമ്പോൾ മുഹമ്മദിന് !! .മാത്രമല്ലാ തണപ്പുള്ള ഒരു രാത്രിയിൽ നെറ്റിയിൽ നിന്നും വിയർപ്പു പൊടിഞ്ഞതായി ഐഷ തന്നെ പറയുന്നതായി രേഖ പെടുത്തിയിട്ടുണ്ട്,ബുഹാരിയില് ,ആയത്ത് ഇറങ്ങിയപ്പോൾ..ബ്രെയിൻ ടെംപോറൽ ലോബിൽ ഉണ്ടാകുന്ന വ്യതിയാനമനുസരിച്ചുള്ള ഒരു അവസ്ഥ ആണിത്.ചിന്ത ധാരാ പലപ്പോഴും മുറിയുന്നതും ,പെട്ടന്ന് വ്യത്യസ്ഥ വിഷയങ്ങളിൽ കാടു കയറുന്നതും ഇപ്രകാരമുള്ള അവസ്ഥയുടെ പ്രത്യകത ആണ്.മീര ഗുഹയിൽ നിന്നും മടങ്ങി വന്ന മുഹമ്മദിന് വാക്കുകളിൽ തന്നെ തന്നെ പിശാച് ബാധിച്ചിരിക്കുന്നു എന്ന് ഭാര്യമാരിൽ ഒരുവളോട് പറയുന്നു.ഇതിന്റെ വെളിച്ചത്തിൽ ചിന്തിച്ചു നോക്കി തീരുമാനിക്ക്,സ്വയം..

    • @jj-nz9dt
      @jj-nz9dt 4 роки тому +9

      @@premansatheesan3163 അതേ പ്രേമം സതീശന് കാര്യമായിട്ട് എന്തോ തകരാറുണ്ട്.

    • @ibrahimkuttybappu2899
      @ibrahimkuttybappu2899 3 роки тому +1

      9th

    • @user-hh9pf8gi1d
      @user-hh9pf8gi1d 3 роки тому

      ua-cam.com/channels/TBD4pGzrvUWnpiZHm-Vx-Q.html
      *യൂട്യൂബിൽ കുറച്ചു സബ്സ്ക്രൈബേഴ്സിനെ കിട്ടാൻ വേണ്ടി നടക്കുന്നു but no result പറ്റുന്നവരൊക്കെ by ഒന്ന് സപ്പോർട്ട് ചെയ്യണേ*എന്റെ sub വേണ്ടവർക്ക് എൻ്റെ ഒരു first videoക്ക് Subഎന്ന് comment ചെയുക്ക. എപ്പോ വന്നാലും എന്റെ sub കിട്ടും*

    • @elsygeorge1082
      @elsygeorge1082 3 роки тому

      @@premansatheesan3163 j

  • @reeyukannur104
    @reeyukannur104 4 роки тому +46

    അല്ലേലും ഈ കുരുന്നുകളുടെയും സുബിയുടെയും സംസാരത്തിനിടയ്ക്കു... ഗസ്റ്റ് ഒരു അരോചക മാണ്.... ഗസ്റ്റ് വേണ്ട അതാണ് നല്ലത്....

  • @kishorejoe686
    @kishorejoe686 Рік тому +11

    Subhi suresh, the LEGEND... RIP and will miss you 🌹🌹🌹

  • @anshasherin2945
    @anshasherin2945 4 роки тому +216

    ഓ തന്നെ 😂😂

  • @shahadashafeek9269
    @shahadashafeek9269 4 роки тому +35

    Abhimanyu super😂😍

  • @ranisimon4937
    @ranisimon4937 4 роки тому +9

    I love this kuttipattalam especially I love this mon .several times I I watch this month's vedio. Very smart boy love you.

  • @chin3884
    @chin3884 4 роки тому +390

    Good without guest. Appreciate u guys for considering our interests.

  • @vaisakhbk8418
    @vaisakhbk8418 4 роки тому +140

    Subhi is perfect for this show.... She is amazingly talented.....👍🏻

  • @shameerabasheer9212
    @shameerabasheer9212 4 роки тому +35

    3:06..O thanne...😍

  • @lijithomas1798
    @lijithomas1798 4 роки тому +77

    Kuttizz pwoli...greenkutti pwoli...corona ennu paranj tension adich irikumpo oru ashwasampole ithukandapo😍😍😍ellarum sAfe ayit irika....

  • @aravindreghu4534
    @aravindreghu4534 4 роки тому +31

    Ah traffic police enne pidichittund petti adikathe upedeshichu vittu nalla oru officer anu

  • @sreelekshmi6431
    @sreelekshmi6431 Рік тому +10

    16:04/🥰🥰🥰👌😄 സുബി ചേച്ചിടെ എക്സ് പെർക്ഷൻ 😂🫣👌👌.... 😭 ഇനി ഇല്ല ന്നുള്ള വേദനയും

  • @SABANAsabu-su9gj
    @SABANAsabu-su9gj Рік тому +3

    Ullappo arayilla marichappazha
    Ee program kaanaan thonni
    Miss you chechi😭😭

  • @arpithamerrin7803
    @arpithamerrin7803 4 роки тому +56

    12:38 Subi adipolii 😂😂🤣🤣🤣

  • @suharasridhar6285
    @suharasridhar6285 4 роки тому +16

    Athenikku snegam....abhimanyu enthu rasathila paranjathu....daily i watch this episode.....

  • @deepanjalilal3040
    @deepanjalilal3040 3 роки тому +28

    Ambulancentea sound........vee vee vee 😂😂😂😂😂😂😂😂😘😘😘🌷🌷🥰🥰🥰😍😍😍😍😍 lelipop.......😂😂😂😂

  • @aryaunni8349
    @aryaunni8349 4 роки тому +123

    ചിരിച്ചു ചത്തു അഭി, 🤣🤣🤣🤣

  • @anithajaims7982
    @anithajaims7982 4 роки тому +85

    I love how she's gave a warm hug to the little ones 😌☺❤🥰

  • @remyasajan6678
    @remyasajan6678 4 роки тому +105

    എനിക്കിഷ്ടപ്പെട്ടു😍😍😍

  • @shellymerry3800
    @shellymerry3800 4 роки тому +48

    Green kutten supper💖💕💕😗😗😗guestilathonde nannayt enjoy cheythu 😍😍subi 💙❤

  • @dilidl3318
    @dilidl3318 4 роки тому +277

    Kuttipatallam fans like adi

  • @Appuz45
    @Appuz45 4 роки тому +90

    Abhimanyu ❤️

  • @ammupc8875
    @ammupc8875 Місяць тому +3

    സുബി, മോളുടെ ശബ്ദം ഇതിലൂടെ കേൾക്കുമ്പോൾ ജീവിച്ചിരിക്കുന്നു എന്ന തോന്നൽ. മരിച്ചു എന്നു വിശ്വസിക്കാൻ പ്രയാസം 😭

  • @husainp6225
    @husainp6225 4 роки тому +47

    പൊളിച്ച കുട്ടീസിന് ഗിഫ്റ്റ് വേണ്ടേ .ഓ തന്നെ

  • @KevinandAlvin
    @KevinandAlvin 4 роки тому +52

    Best episode in new season.i wish no guest in coming episode just like this

  • @taara2707
    @taara2707 4 роки тому +62

    Njangalkku oru guest um Venda, njangalude Subikutti maathram mathi💕😘💕

  • @namilad9254
    @namilad9254 4 роки тому +16

    Oh THANNAE..... abhi, love you so much smart monus, really interesting kid so cute🤣🤣🤣❤❤❤❤❤❤❤

  • @shafeek1826
    @shafeek1826 4 роки тому +106

    Abhimanyu mon polichu
    Smart boy
    ♥️😘

  • @sindhupnair7951
    @sindhupnair7951 Рік тому +12

    പ്രണാമം ഈ നല്ല കലാകാരിക്ക് 🙏🙏🙏

  • @samahkb3714
    @samahkb3714 4 роки тому +194

    പച്ച ഡ്രസ്സ്‌ ഇട്ട കുട്ടി പൊളി oh തന്നെ തിരുവനന്തപുരം ഭാഷ സുരാജ് ചേട്ടന്റ അവിടെ ആണെന്ന് തോന്നുന്നു

    • @bobbykuruvilla2633
      @bobbykuruvilla2633 4 роки тому +10

      ഒരു ജില്ല ആണെന്നേയുള്ളു വളരെ ദൂരെയാ ......വാമനപുരം(സുരാജ് ) - വെള്ളറട

    • @ashtamips474
      @ashtamips474 4 роки тому +9

      Vamanapurathonnm aaa filmle slangalla.. Exact aa slang varunath neyyatinkara parassalakara.... Venjaramood vamanapuram oke tvml ninn orupad dooreyanu

    • @norgams4100
      @norgams4100 4 роки тому +9

      Noo njanum venjaramood aanu.Ivde ee slang alla.Ith Neyyattinkara slang aanu

    • @lekshmikiran
      @lekshmikiran 4 роки тому +4

      Njngadey neyyattinkara amaravila

    • @roopeshroy6499
      @roopeshroy6499 4 роки тому +3

      Suraj inte nallile slang vereya kollam tuching slang aanu.....ithu Nammude Uppum mulakum biju sopanam chettante nattukaran

  • @ikhaleelneo7138
    @ikhaleelneo7138 4 роки тому +50

    അഭിമന്യൂ മോൻ സൂപ്പറാ ✌😍😍😍😍🌻🌻🌻

  • @thahirama7466
    @thahirama7466 4 роки тому +22

    Abimanyu and subi😂😂

  • @rifumolttyrifu1796
    @rifumolttyrifu1796 Рік тому +5

    Marichathin shesham kanunnavar undo 😪😪😪😪😪

  • @samahkb3714
    @samahkb3714 4 роки тому +40

    കോട്ട് ഇട്ട കുട്ടി സിനിമ ഫാമിലി ആണല്ലേ മുഖ്ത യുടെ ഫാമിലി പൊളിച്ചു

  • @johnychacko8725
    @johnychacko8725 4 роки тому +43

    Abhimanyu kidukkachi

  • @shibis55
    @shibis55 4 роки тому +52

    pacha kuppayam adipoli

  • @vishnus2567
    @vishnus2567 4 роки тому +43

    പച്ച ഉടുപ്പിട്ട കുട്ടി സൂപ്പർ

  • @haris8082
    @haris8082 4 роки тому +62

    പച്ചകുട്ടി fans

  • @vinodvipin803
    @vinodvipin803 4 роки тому +23

    പച്ച ഡ്രസ്സ്‌ ഇട്ട കൊച്ചു തകർത്തു !
    കാലത്ത് എണീട്ട് പ്രാർത്ഥിക്കൽ എല്ലാം ! തകർത്തു വീട്ടുകാരെ വെള്ളം കുടിപ്പിച്ചു !

  • @parvathyparu_
    @parvathyparu_ 4 роки тому +107

    Green shirt ayyo vera levl😘😘😘

  • @shobharaj4219
    @shobharaj4219 4 роки тому +53

    I dont know I keep watching again again ..Abhimanyu is so addictive😄

  • @fathimashani5060
    @fathimashani5060 4 роки тому +14

    Abi chakkare umma😍😍😍😂😂

  • @manomani240
    @manomani240 10 місяців тому +1

    സുബി സുരേഷ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നിങ്ങൾ ഞങ്ങളുടെ കൂടെ ഇവിടെ ഇവിടൊക്കെയോ ഉണ്ടെന്ന് തോന്നിപ്പോകുന്നു.

  • @jeenasyam8588
    @jeenasyam8588 4 роки тому +35

    Trivandrum'S polichu 😍

  • @ajnask3808
    @ajnask3808 4 роки тому +27

    അഭിമന്യു സൂപ്പർ 🥰😘😘

  • @Jjk99k
    @Jjk99k 4 роки тому +410

    ഇന്ന് ഗസ്റ്റ് ഇല്ല 😁😁👌👌👌👏👏

  • @nishitha6087
    @nishitha6087 4 роки тому +10

    Guest onnum venda.. subi chechi u r the best... Ningalum kuttigalum maathram madhi show Adipoli aah... We all love you subi chechi

  • @nandithar5192
    @nandithar5192 4 роки тому +20

    That green dressed boy.. aww cutee... ❤️വോ തന്നെ 🙈🙈🙈tvm da🙈😎

  • @Rosmolanna
    @Rosmolanna 4 роки тому +12

    Ee prakadanam ishattayo..pachakkuttan powli