ഭൂമി മുഴുവന്റെയും രാജാവ് ആര്? അവിടുത്തെ പേരെന്ത്? | Who is the King of whole earth? | Prakasham 2024

Поділитися
Вставка
  • Опубліковано 12 вер 2024
  • #emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages

КОМЕНТАРІ • 119

  • @shorts6946
    @shorts6946 3 місяці тому +29

    ദൈവ പിതാവിനെ ഒരു നാമം ഉണ്ട് എന്ന് ലോക ചരിത്രത്തിൽ ആദ്യമായി വെളിപ്പെടുത്തുന്നത് ഇവരാണ്... ബൈബിളിൽ ഉള്ള വലിയ രഹസ്യങ്ങൾ വെളിപ്പെടുത്തിയതും ഇവർ തന്നെ...❤❤❤❤❤❤❤❤❤❤❤❤Thank u Zion

    • @samuelimmanuel718
      @samuelimmanuel718 3 місяці тому

      Big gimmicks.

    • @prebitajoseph5396
      @prebitajoseph5396 3 місяці тому +1

      അവസാന കാലത്ത് വെളിപ്പെടുത്താനായി വിശുദ്ധ ഗ്രന്ഥത്തിൽ തയ്യാറാക്കി വച്ചിരിക്കുന്ന രക്ഷ വെളിപ്പെടുത്തി തന്നതും ഇവരാണ്. 1 പത്രോസ് 1/5 വായിച്ചു നോക്കുക.

    • @jeffreywilson7307
      @jeffreywilson7307 3 місяці тому

      ​@@samuelimmanuel718 ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്തു ഇതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന് പരിശോധിച്ചുകൂടെ? ആ വചന ഭാഗം ഒക്കെ എടുത്ത്?
      ഇല്ലെങ്കിൽ ചിലപ്പോ അന്ന് യേശുക്രിസ്തു ജനിച്ച സമയത്തു പുരോഹിതർ ഹെറോദോസ് രാജാവ് പറഞ്ഞ പ്രകാരം പ്രവചനങ്ങൾ എടുത്ത് നോക്കി. അവർ കണ്ടു ക്രിസ്തു ബേത്ലേഹേമിൽ ജനിക്കുന്നതെന്ന്. എന്നാൽ അവർ അത് പോയൊന്നു നോക്കാൻ പോലും കൂട്ടാക്കിയില്ല. അത് പോലെ ചിലപ്പോ നമ്മളും ആയെങ്കിലോ? ഒ ന് പരിശോധിക്കേണ്ട സമയം അല്ലെ പോകുന്നുള്ളൂ!??

  • @binduakhil1419
    @binduakhil1419 3 місяці тому +15

    ഈ പ്രപഞ്ചം മുഴുവന്റെയും രാജാവായ എന്റെ അപ്പന് സർവ്വ മഹത്വവും സ്തുതിയും പുകഴ്ചയും ഉണ്ടാവട്ടെ 🙏 ആമേൻ 🙏

  • @vipintheerthappan445
    @vipintheerthappan445 3 місяці тому +19

    അവിടുത്തെ നാമം ഇന്നുമെന്നെക്കും വാഴ്ത്തപ്പെടട്ടേ.....

  • @vipintheerthappan445
    @vipintheerthappan445 3 місяці тому +17

    ഭൂമി മുഴുവന്റെയും രാജാവിന് സർവ്വമഹത്വവും.....

  • @lovelythomas233
    @lovelythomas233 3 місяці тому +14

    ഭൂമി മുഴുവനും രാജാവായ എന്റെ പിതാവിന് ആയിരമായിരം മഹത്വം 💞✨💫💫

  • @mk7707
    @mk7707 3 місяці тому +10

    എല്ലാ മഹത്വവും സർവ്വ ശക്തനായ എൻ്റെ പിതാവിന് .

  • @ShijiEmmanuel
    @ShijiEmmanuel 3 місяці тому +3

    ഈ ലോകം മുഴുവന്റെയും, സ്വാർഗം മുഴുവന്റെയും സിയോൻ ചക്രവർത്തിയുടെയും, സിയോൻ മക്കളുടെയും, രാജാവും, പിതാവും ആയ ഞങളുടെ അപ്പയുടെ നാമം🔥🔥 എന്നും വാഴ്ത്ത പെടട്ടെ 🙏🙏🙏

  • @jeffreywilson7307
    @jeffreywilson7307 3 місяці тому +2

    ആ ദൈവത്തെ ഞാൻ അറിഞ്ഞത് സീയോനിൽ നിന്നാണ്. എന്റെ പിതാവാണ് ആ ദൈവമെന്ന് ഈ പ്രവാചകൻ വഴി ഞാൻ അറിഞ്ഞു !!!❤❤❤

  • @AnugrahaBen
    @AnugrahaBen 3 місяці тому +10

    Daiva vachanam sathyamaan

  • @cylindsouza929
    @cylindsouza929 3 місяці тому +11

    എല്ലാ പ്രബജത്തിന്റെ സ്രഷ്ടാവായ എന്റെ പിതാവിന് മഹത്വം എന്നെ പെറ്റ എന്റെ പിതാവിന് മഹത്വാ എന്റെ പിതാവിന്റെ ഒരോ പ്രവർത്തിയും എത്ര മഹനിയമാണ്
    അങ്ങയ്ക്ക് കോടി കോടി നന്ദി പിതാവേ അങ്ങ് വീണാൾ വാഴട്ടെ ആമ്മേൻ

  • @elizuelizu6994
    @elizuelizu6994 3 місяці тому +5

    Zion മാത്രമാണ് ദൈവപിതാവിനെ കുറിച്ച് പഠിപ്പിക്കുന്നത്.... 💚

  • @maneeshabaiju962
    @maneeshabaiju962 3 місяці тому +1

    ഭൂമിമുഴുവൻ്റെയും രാജാവായ ദൈവത്തിന് സർവ്വ മഹത്വവും എന്നുമെന്നേക്കും ഉണ്ടായിരിക്കട്ടെ.

  • @user-is9ht2uk3s
    @user-is9ht2uk3s 3 місяці тому +9

    അവിടുന്നാണ്‌ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിച്ചത്‌;
    അവിടുന്ന്‌ എന്നേക്കും വിശ്വസ്‌തനാണ്‌.🙏
    സങ്കീര്‍ത്തന :PSALMS :146 : 6

  • @thobiel
    @thobiel 3 місяці тому +7

    🎁🎁

  • @varghesejohne7377
    @varghesejohne7377 3 місяці тому +6

    ❤❤❤❤❤

  • @sajuthomas5991
    @sajuthomas5991 3 місяці тому +6

    സർവ്വ മഹത്വവും യേശു പിതാവിനെ ❤❤🌹🌹🌹🌹🌹🌹🌹❤️ ആമേൻ

  • @barbaradesideri6227
    @barbaradesideri6227 3 місяці тому +8

    Mille mille grazie Padre Altissimo la Tua parola è vita❤️❤️❤️🙏🙏🙏

  • @yesumosese6264
    @yesumosese6264 3 місяці тому +7

    TRUE WORDS 💯

  • @JollyElsa
    @JollyElsa 3 місяці тому +3

    നുറ് ശതമാനവും സത്യമായ കാര്യങ്ങൾ ആണ് ഇവർ പറയുന്നത്.... എന്നിട്ടും എന്തിനാ എല്ലാവരും ഇവരെ നിന്ദിക്കുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല...

  • @user-ur1yb2zi6h
    @user-ur1yb2zi6h 3 місяці тому +8

    Nanni Appa❤❤

  • @Unni-ez3lp
    @Unni-ez3lp 3 місяці тому +1

    ഈ ലോകത്ത് സ്വർഗസ്ഥനായപിതാവിന്റെ നാമം വെളിപ്പെടുത്തിയത് സിയോനിൽ മാത്രം ❤

  • @Manjapra
    @Manjapra 3 місяці тому +6

    നല്ല ക്ലാസ്

  • @layalinu8594
    @layalinu8594 3 місяці тому +5

    ഈ ഭൂമി മുഴുവന്റെയും രാജാവാണ് പിതാവായ ദൈവം. 🥰🥰ആ രാജാവാണ് സീയോന്റെ സർവ്വ ശക്തനായ സീയോന്റെ സ്വന്തം പിതാവ്

  • @AmirChand-ls1fu
    @AmirChand-ls1fu 3 місяці тому +2

    Amen

  • @Saju-gg4cw
    @Saju-gg4cw 3 місяці тому +6

    💚💚💚💚💚💚💚

  • @sophiexavier_
    @sophiexavier_ 3 місяці тому +8

    ഭൂമി മുഴുവൻ്റേയും രാജാവോ? Super... ഈ Emperor Emmanuel നെ കാണാൻ ഞാൻ എന്ത് ചെയ്യണം?

    • @binduakhil1419
      @binduakhil1419 3 місяці тому

      യേശു ക്രിസ്തു വീണ്ടും ശരീരം ധരിച്ചു ഈ ഭൂമിയിലേക്ക് വന്നു എന്ന് വിശ്വസിക്കുന്നുവോ?

    • @Kreupasanathamma
      @Kreupasanathamma 3 місяці тому

      ​@@binduakhil1419illa🤣🤣🤣

    • @binduakhil1419
      @binduakhil1419 3 місяці тому

      Amen 🙏

  • @mariammaantony1192
    @mariammaantony1192 3 місяці тому +3

    ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്‌ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്‌ഷമിക്കണമേ.
    മത്തായി 6 : 12

  • @user-oh7iu8pg2u
    @user-oh7iu8pg2u 3 місяці тому +6

    Welcome Emperor Emmanuel Amen hallelujah hosanna Amen 🙏❤️

  • @PushpaBandi-hg3er
    @PushpaBandi-hg3er 3 місяці тому +5

    Truth word of hod❤🎉

  • @mariammaantony1192
    @mariammaantony1192 3 місяці тому +5

    നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.
    മത്തായി 6 : 9

  • @jasmingijo3160
    @jasmingijo3160 3 місяці тому +2

    ലോകം ദൈവത്തെ തള്ളിപ്പറയുമ്പോഴും
    ഈ ഭൂമിക്ക് ഒരു സൃഷ്ടാവും നിയന്താവും
    ഉണ്ടെന്നും അവിടുത്തേക്ക് ഒരു പരിശുദ്ധ നാമം ഉണ്ടെന്നും
    പഠിപ്പിക്കുന്ന ഒരേയൊരു സഭ *Emperor Emmanuel.... 👑*
    *അവിടെ തീർച്ചയായും ജീവിക്കുന്ന*
    *ദൈവം ഉണ്ട്, തീർച്ച.....🔥*

  • @roshminjoseph3476
    @roshminjoseph3476 3 місяці тому +1

    കർത്താവിന്റെ നാമം വിളിച്ചു അപേക്ഷിക്കുന്നവർ രക്ഷ പ്രാപിക്കും, ഈ ദൈവനാമം വെളിപ്പെടുത്തി എനിക്കി കിട്ടിയത് സിയോനിൽ സത്വ വാർത്ത കേട്ടപ്പോൾ ആണ് 🙏

  • @lissyvincent7620
    @lissyvincent7620 3 місяці тому +2

    എൻ്റെ ജനം എൻ്റെ നാമം അറിയും

  • @LayaLaya-td8cq
    @LayaLaya-td8cq 3 місяці тому +1

    ഞാൻ ഇത് വായിച്ചിട്ടുണ്ട് എനിക്ക് മനസിലായില്ല ഈ ബ്രദർ പറഞ്ഞപ്പോൾ എനിക്ക് വീണ്ടും വീണ്ടും ഇത് കേൾക്കണം എന്ന് തോന്നി....❤

  • @maryyesudas507
    @maryyesudas507 3 місяці тому +5

    🥰🥰🥰🥰

  • @mariammaantony1192
    @mariammaantony1192 3 місяці тому +3

    അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
    മത്തായി 6 : 10

  • @sreejarrji8861
    @sreejarrji8861 3 місяці тому +6

    Appan Emperor Emmanuel 🌹🌹♥️♥️🌹🌹

  • @claimymathai3902
    @claimymathai3902 3 місяці тому +2

    ദൈവപുത്രനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ, ദൈവപിതാവിനെക്കുറിച്ചും അവിടുത്തെ നാമത്തെക്കുറിച്ചും ഇതുവരെയും എവിടെയും പറഞ്ഞു കേട്ടിട്ടില്ല...., ദൈവവചനത്തെ ആധാരമാക്കി ഇവർ പറയുന്നത് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്. ദൈവത്തിനു നന്ദി..🙏❤️❤️❤️❤️👏👏👏👏🤝🤝🤝🤝🥰🥰🥰

  • @rinkukn9113
    @rinkukn9113 3 місяці тому +5

    🙏🙏

  • @anuanudileep8105
    @anuanudileep8105 3 місяці тому +1

    സർവ്വ മഹത്വവും സ്വർഗസ്ഥനായ എൻ്റെ ദൈവപിതാവിന്💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @maruthinaik4127
    @maruthinaik4127 3 місяці тому +1

    ❤ amen ❤

  • @sujithsujithss6456
    @sujithsujithss6456 3 місяці тому +1

    സൈന്യങ്ങളുടെ കർത്താവായ സീയോന്റെ പിതാവിന് സർവ്വ മഹത്വവും....❤❤❤❤

  • @ashakiran2970
    @ashakiran2970 3 місяці тому +1

    അവിടുന്ന് മാത്രമാണ് പിതാവേ ഈ ഭൂമി മുഴുവന്റെയും രാജാവ്. സർവ്വ മഹത്വവും അവിടുത്തേക്ക് മാത്രം

  • @SubashAnna
    @SubashAnna 3 місяці тому +1

    ❤ zion😊nanni appa nanni 🎉

  • @SaSa-i6l2s
    @SaSa-i6l2s 3 місяці тому +3

    നന്ദി അപ്പാ 🥰

  • @user-yk8uh7wm4b
    @user-yk8uh7wm4b 3 місяці тому +1

    Super❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @user-cu4cl4um8x
    @user-cu4cl4um8x 3 місяці тому +4

    👑👑👑👑👑

  • @Swati4820-vg6eo
    @Swati4820-vg6eo 3 місяці тому +4

    Amen ❤❤❤❤

  • @ginsgeorge7415
    @ginsgeorge7415 3 місяці тому +1

    Nanni Pithave❤❤❤❤

  • @VincyTJ-s2c
    @VincyTJ-s2c 3 місяці тому +4

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.
    ജറെമിയാ 29 : 11

  • @kamaljacob3474
    @kamaljacob3474 3 місяці тому +1

    സ്വർഗ്ഗസ്ഥനായ പിതാവ്

  • @georgeshobin6928
    @georgeshobin6928 3 місяці тому +1

    അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ദൈവത്തെ ഭയപ്പെടുകയും അവിടുത്തേക്കു മഹത്വം നല്‍കുകയും ചെയ്യുവിന്‍. എന്തെന്നാല്‍, അവിടുത്തെ വിധിയുടെ സമയം വന്നുകഴിഞ്ഞു. ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്‌ടിച്ചവനെ ആരാധിക്കുവിന്‍.
    വെളിപാട്‌ 14 : 7

  • @samuel-lo4td
    @samuel-lo4td 3 місяці тому +2

    Nice class... I attended the retreat in Zion. That was a good experience. Don't bother with any negative feedback. Just go and know the truth.

  • @mariammaantony1192
    @mariammaantony1192 3 місяці тому +3

    നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ്‌ അറിയുന്നു.
    മത്തായി 6 : 8

  • @jollyabraham6508
    @jollyabraham6508 3 місяці тому +1

    Nanni pithave Aviduthe vachanamanu sathyam

  • @VincyTJ-s2c
    @VincyTJ-s2c 3 місяці тому +2

    കുന്നുകളും അവിടെ നടന്ന മദിരോത്‌സ വവും വ്യാമോഹമായിരുന്നു. ഇസ്രായേലിന്റെ രക്‌ഷ ഞങ്ങളുടെ ദൈവമായ കര്‍ത്താവില്‍ മാത്രം.
    ഞങ്ങളുടെ പിതാക്കന്‍മാര്‍ അധ്വാനിച്ചു നേടിയ സര്‍വവും ആടുമാടുകളും പുത്രീപുത്രന്‍മാരുമെല്ലാം ഞങ്ങളുടെയൗവ്വനത്തില്‍ത്തന്നെ ലജ്‌ജാകരമായ വിഗ്രഹാരാധനയ്‌ക്ക്‌ ഇരയായിത്തീര്‍ന്നു.
    ലജ്‌ജാവിവശരായി ഞങ്ങള്‍ സാഷ്‌ടാംഗം പ്രണമിക്കട്ടെ; അപമാനം ഞങ്ങളെ ആവരണം ചെയ്യട്ടെ. ഞങ്ങളും ഞങ്ങളുടെ പിതാക്കന്‍മാരുംയൗവ്വനംമുതല്‍ ഇന്നുവരെ ദൈവമായ കര്‍ത്താവിനെതിരേ പാപം ചെയ്‌തു. ഞങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍ അനുസരിച്ചില്ല.
    ജറെമിയാ 3 : 23-25

    • @user-is9ht2uk3s
      @user-is9ht2uk3s 3 місяці тому

      കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.
      അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും.
      അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരും; കര്‍ത്താവ്‌ അരുളിച്ചെയ്‌തിരിക്കുന്നു.
      ഏശയ്യാ :ISAIAH :1 : 18-20.

  • @mariammaantony1192
    @mariammaantony1192 3 місяці тому +3

    ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്‌ധിക്കുക, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു.
    ഏശയ്യാ 1 : 2

  • @sheejaphilip5075
    @sheejaphilip5075 3 місяці тому +1

    നന്ദി അപ്പാ

  • @mariammaantony1192
    @mariammaantony1192 Місяць тому

    എന്റെ ജനം എന്റെ നാമം അറിയും. ഞാന്‍ തന്നെയാണു സംസാരിക്കുന്നതെന്ന്‌ ആദിവസം അവര്‍ അറിയും. ഇതാ, ഞാന്‍ ഇവിടെയുണ്ട്‌.
    ഏശയ്യാ 52 : 6

  • @VincyTJ-s2c
    @VincyTJ-s2c 3 місяці тому +2

    ഉയര്‍ന്നു മനോഹരമായ അവിടുത്തെവിശുദ്‌ധ ഗിരി ഭൂമി മുഴുവന്റെയും സന്തോഷമാണ്‌;
    അങ്ങു വടക്കുള്ള സീയോന്‍പര്‍വതംഉന്നതനായരാജാവിന്റെ നഗരമാണ്‌.
    ഇതാ, രാജാക്കന്‍മാര്‍ സമ്മേളിച്ചു;
    അവര്‍ ഒത്തൊരുമിച്ചു മുന്നേറി.
    നാം കേട്ടതുപോലെതന്നെ
    സൈന്യങ്ങളുടെ കര്‍ത്താവിന്റെ
    നഗരത്തില്‍ നാം കണ്ടു;
    ദൈവം എന്നേക്കുമായി സ്‌ഥാപിച്ചിരിക്കുന്ന അവിടുത്തെനഗരത്തില്‍ത്തന്നെ.
    ദൈവമേ, അങ്ങയുടെ നാമമെന്നപോലെതന്നെഅങ്ങയുടെ സ്‌തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു;
    അവിടുത്തെ വലംകൈ വിജയംകൊണ്ടുനിറഞ്ഞിരിക്കുന്നു.
    സീയോന്‍മല സന്തോഷിക്കട്ടെ!
    അങ്ങയുടെന്യായവിധികള്‍മൂലം യൂദായുടെ പുത്രിമാര്‍ ആഹ്‌ളാദിക്കട്ടെ!
    സീയോനു ചുറ്റും സഞ്ചരിക്കുവിന്‍;അതിനു പ്രദക്‌ഷിണം വയ്‌ക്കുവിന്‍,അതിന്റെ ഗോപുരങ്ങള്‍ എണ്ണുവിന്‍.
    അതിന്റെ കൊത്തളങ്ങളെ ശ്രദ്‌ധിക്കുകയും
    കോട്ടകളെ നടന്നുകാണുകയും ചെയ്യുവിന്‍; ഇവിടെയാണു ദൈവം;
    ഈ ദൈവമാണ്‌ എന്നേക്കുമുള്ള നമ്മുടെ ദൈവം;
    അവിടുന്ന്‌ എന്നും നമ്മെനയിക്കുമെന്നു വരുംതലമുറയോടു പറയാന്‍വേണ്ടിത്തന്നെ.
    സങ്കീര്‍ത്തനങ്ങള്‍ 48 : 2-14

  • @mariammaantony1192
    @mariammaantony1192 3 місяці тому +2

    ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്‌ഷിക്കണമേ.
    മത്തായി 6 : 13

  • @mariammaantony1192
    @mariammaantony1192 Місяць тому

    ജനതകളും രാജ്യങ്ങളും ഒരുമിച്ചുവന്നു
    സങ്കീര്‍ത്തനങ്ങള്‍ 102 : 21

  • @varghesejohne7377
    @varghesejohne7377 3 місяці тому +1

    ഞാൻ വിചാരിച്ചത് പിതാവും പുത്രനും പരിശുദ്ധാൽമാവും ഒരാൾ ആണ് എന്നാണ് വിചാരിച്ചത് എന്നാൽ സത് വാർത്തയിലൂടെയാണ് മൂന്ന് വ്യക്തിത്വമാണെന്നും മൂന്നു പേർക്കും ഓരോരോ നാമം ഉണ്ടെന്നും അറിയുന്നത്

  • @linishantony3882
    @linishantony3882 3 місяці тому +4

    ഞാനിതുവരെ അറിഞ്ഞത് ദൈവം അരൂപി ആണെന്നാണ് ഇപ്പോൾ പുതിയ അറിവ് കിട്ടി ദൈവത്തിന് ഒരു നാമമുണ്ട്

  • @PriyaSajan-uk4lv
    @PriyaSajan-uk4lv 3 місяці тому +2

    All glory to our almighty god 😍😍👑👑🪄🪄🪄✨✨✨

  • @sujaabraham3694
    @sujaabraham3694 3 місяці тому +1

    സർവ്വ മഹത്വവും ദൈവപിതാവിന് . ആമേൻ

  • @teenamathew4461
    @teenamathew4461 3 місяці тому +2

    All glory to Most Almighty king of the heaven and earth. We glorify your Most Holy Name. 🎉🎉🎉🎉🎉🎉🎉

  • @clarapatil2634
    @clarapatil2634 3 місяці тому +1

    QAmen

  • @rajiniputtu7918
    @rajiniputtu7918 3 місяці тому +2

    ಆಮೆನ್ ಆಮೆನ್ .... ಹಲ್ಲೇಲೂಯಾ ❤️💚🤍💙

  • @alism6554
    @alism6554 3 місяці тому +1

    ❤❤ അസഹിഷ്ണു വും❤❤❤ ഞാൻ ഞാൻ തന്നെയു°❤ ഹല്ലേലൂയ നാമധാരിയും❤ ആയ എൻ്റെ ജഗദ് പിതാവേ❤ അങ്ങേക്ക് മഹത്വം❤❤🎉😢

  • @bennyabraham1090
    @bennyabraham1090 3 місяці тому +1

    ആമോൻ

  • @mariammaantony1192
    @mariammaantony1192 Місяць тому

    ലോകത്തില്‍നിന്ന്‌ അവിടുന്ന്‌ എനിക്കു നല്‍കിയവര്‍ക്ക്‌ അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ്‌ അവരെ എനിക്കു നല്‍കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്‌തു.
    യോഹന്നാന്‍ 17 : 6

  • @rajamaniy5705
    @rajamaniy5705 3 місяці тому +1

    🌹

  • @leahgijo3555
    @leahgijo3555 3 місяці тому +1

    സ്വർഗസ്ഥനായ പിതാവേ, ❤❤❤❤❤❤❤

  • @joicerajan708
    @joicerajan708 3 місяці тому +2

    Ente appa nanni pithave❤❤❤❤❤❤❤

  • @zoomlabsIndia
    @zoomlabsIndia 3 місяці тому +1

    സൃഷ്‌ടി മാത്രമല്ല, ആത്‌മാവിന്റെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്‌ധി പ്രതീക്‌ഷിച്ചുകൊണ്ട്‌ ആന്തരികമായി വിലപിക്കുന്നു.
    റോമാ 8 : 23

  • @georgeshobin6928
    @georgeshobin6928 3 місяці тому +1

    വിശുദ്‌ധീകരിക്കുന്നവനും വിശുദ്‌ധീകരിക്കപ്പെടുന്നവരും ഉദ്‌ഭവിക്കുന്നത്‌ ഒരുവനില്‍ നിന്നുതന്നെ. അതിനാല്‍ അവരെ സഹോദരര്‍ എന്നു വിളിക്കാന്‍ അവന്‍ ലജ്‌ജിച്ചില്ല.
    അവന്‍ പറയുന്നു: അങ്ങേനാമം എന്റെ സഹോദരരെ ഞാന്‍ അറിയിക്കും. സഭാമധ്യേ അങ്ങേക്കു ഞാന്‍ സ്‌തുതിഗീതം ആലപിക്കും.
    ഹെബ്രായര്‍ 2 : 11-12

  • @SunilSunil-ov5oc
    @SunilSunil-ov5oc 3 місяці тому +1

    👍

  • @user-jo2tf1mh3v
    @user-jo2tf1mh3v 3 місяці тому +2

    AMEN

  • @JeniBasil
    @JeniBasil 3 місяці тому +2

    സദ് വാര്‍ത്ത❤

  • @snehajohnson3233
    @snehajohnson3233 3 місяці тому +1

    പറയുന്നത് സത്യം തന്നെ

  • @alism6554
    @alism6554 3 місяці тому

    ❤ ഞാൻ ഇതുവരെ മനസ്സിലാക്കിയിരുന്നത് യേശു എന്നാണ്❤ നമ്മൾ സാധാരണ അപ്പൻ്റെ പേര് കൂട്ടി ആൺ കുട്ടികൾക്ക് പേരിടാറുണ്ടല്ലോ❤ എന്നായാലും സദ് വാർത്ത❤ കേൾക്കുമ്പോൾ അറിയാമല്ലോ❤ എൻ്റെ വിളിക്ക് കാത്തിരിക്കുന്നു

  • @prebitajoseph5396
    @prebitajoseph5396 3 місяці тому +1

    അവസാന കാലത്തു വെളിപ്പെടുത്താനായിദൈവപിതാവ് ഒരു രക്ഷ തയ്യാറാക്കി വിശുദ്ധ ഗ്രന്ഥത്തിൽ എഴുതി വച്ചിട്ടുണ്ട്. ഈ രക്ഷ വെളിപ്പെടുത്തി തന്നത് ഇവരാണ്. 1 പത്രോസ് 1/5 വായിച്ചു നോക്കുക

  • @bennypaul4736
    @bennypaul4736 3 місяці тому +1

    To reach and meet a person in earth or heaven, we have to understand, his name, address, character and his appointment time. Think, how powerful the creator, so try to understand minimum the name of Redeemer, creator, and helper. That's, holy son, holy Father and holy Spirit.

  • @jamestp7991
    @jamestp7991 3 місяці тому +3

    ജനതകള്‍ കണ്ടു, പക്‌ഷേ, ഗ്രഹിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ദൈവം കൃപയും അനുഗ്രഹവും വര്‍ഷിക്കുന്നതും വിശുദ്‌ധരെ കാത്തുപാലിക്കുന്നതും അവര്‍ മനസ്‌സിലാക്കിയില്ല.
    ജ്‌ഞാനം 4 : 15

  • @Nitheesh103
    @Nitheesh103 3 місяці тому +1

    💚❤️🤍💙👑👑👑👑👑👑👑👑👑👑

  • @user-qu2qs7oc9u
    @user-qu2qs7oc9u 3 місяці тому +2

    പിതാവിൻ്റെ പേരും പോലും അറിയാതെ പുത്രൻ്റെ അടുത്ത് ചെന്നാൽ പുത്രൻ ചോദിക്കും നിൻ്റെ പിതാവിൻ്റെ പേരെന്താണ് എന്ന്*†**********

    • @Kreupasanathamma
      @Kreupasanathamma 3 місяці тому

      നിന്റെ പേര് എന്താ 🤣🤣🤣🤣

  • @evelynedison7059
    @evelynedison7059 3 місяці тому +1

    കർത്താവിൻ്റെ നാമം വ്വഥാ പ്രയോഗിക്കരുതെന്ന് കല്പനയുമുണ്ട്. ' എന്നിട്ടും ദൈവപിതാവിന് ഒരു പേരുണ്ടെന്നുളള കാര്യം ഇപ്പഴാണ് ബോധ്യമായത്.❤

  • @leenapeter2588
    @leenapeter2588 3 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤😂

  • @Manjapra
    @Manjapra 3 місяці тому +5

    ❤❤❤❤❤

  • @jacobvishwakarma48
    @jacobvishwakarma48 3 місяці тому +4

    Amen

  • @JollyElsa
    @JollyElsa 3 місяці тому +3

    നുറ് ശതമാനവും സത്യമായ കാര്യങ്ങൾ ആണ് ഇവർ പറയുന്നത്.... എന്നിട്ടും എന്തിനാ എല്ലാവരും ഇവരെ നിന്ദിക്കുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല...

  • @mariammaantony1192
    @mariammaantony1192 Місяць тому

    ലോകത്തില്‍നിന്ന്‌ അവിടുന്ന്‌ എനിക്കു നല്‍കിയവര്‍ക്ക്‌ അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ്‌ അവരെ എനിക്കു നല്‍കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്‌തു.
    യോഹന്നാന്‍ 17 : 6

  • @deepadeepa2254
    @deepadeepa2254 3 місяці тому +2

    Nanni Appa 💕

  • @mariammaantony1192
    @mariammaantony1192 25 днів тому

    ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്‌ധിക്കുക, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു.
    ഏശയ്യാ 1 : 2

  • @saracruz634
    @saracruz634 3 місяці тому +1

    Amen ❤

  • @VincyTJ-s2c
    @VincyTJ-s2c 3 місяці тому +3

    ❤❤❤

  • @VincyTJ-s2c
    @VincyTJ-s2c 3 місяці тому +3

    💖💖💖

  • @mariammaantony1192
    @mariammaantony1192 Місяць тому

    ലോകത്തില്‍നിന്ന്‌ അവിടുന്ന്‌ എനിക്കു നല്‍കിയവര്‍ക്ക്‌ അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ്‌ അവരെ എനിക്കു നല്‍കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്‌തു.
    യോഹന്നാന്‍ 17 : 6

  • @jayaseelan5567
    @jayaseelan5567 3 місяці тому +2

    ❤❤❤