അതു കടന്നു പോകുമ്പോള്‍ നിന്നെ ഗ്രസിക്കും, പ്രഭാതംതോറും അത് ആഞ്ഞടിക്കും, പകലും രാത്രിയും അതുണ്ടാകും, അതിന്റെ വാര്‍ത്ത കേള്‍ക്കുന്നതുതന്നെ കൊടുംഭീതിയുളവാക്കും. ഏശയ്യാ 28 : 19
ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്‌ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്‌ഥലം കണ്ടെത്തുകയും ചെയ്യും. യോഹന്നാന്‍ 10 : 9
മലകള്‍ക്കു രൂപംനല്‍കുകയും കാറ്റിനെ സൃഷ്‌ടിക്കുകയും മനുഷ്യനു തന്റെ ചിന്തവെളിപ്പെടുത്തുകയും പ്രഭാതത്തെ അന്‌ധകാരമാക്കുകയും ഭൂമിയുടെ ഉന്നതതലങ്ങളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഒരുവനുണ്ട്. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ആമോസ് 4 : 13
മരണവുമായുള്ള നിങ്ങളുടെ ഉടമ്പടി അസാധുവാക്കും, പാതാളവുമായുള്ള കരാര്‍ നിലനില്‍ക്കുകയില്ല; അപ്രതിരോധ്യമായ മഹാമാരിയുടെ കാലത്ത് നീ അതിനാല്‍ തകര്‍ക്കപ്പെടും. ഏശയ്യാ 28 : 18
ഞാന്‍ യൂദായ്‌ക്കും ജറുസലെം നിവാസികള്‍ക്കും എതിരേ എന്റെ കരം നീട്ടും. ബാലിന്റെ ഭക്‌തന്‍മാരില്‍ അവശേഷിച്ചിരിക്കുന്നവരെയും വിഗ്രഹാരാധകരായ പുരോഹിതന്‍മാരുടെ നാമത്തെയും ഈ സ്‌ഥലത്തു നിന്നു ഞാന്‍ വിച്‌ഛേദിക്കും. സെഫാനിയാ 1 : 4
All Glory To The Most High God The Father🌹🙏🙏🙏🌹
ആമേൻ 💗❤️
💚നമ്മുടെ രക്ഷകൻ ഈ ഭൂമിയിൽ ഉണ്ട് 💚
സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്‌ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
ലൂക്കാ 21 : 36
അപ്പാ എന്റെ വേഗം വാ അപ്പാ തിന്മ നിറഞ ഈ ലോകം ഞങ്ങൾ മടുത്തു 🙏🙏🙏😔😭😭😭
❤️❤️ദൈവത്തിന് നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അങ്ങയുടെ പ്രവർത്തികളെ മഹത്വംപ്പെടുന്നു 🌈🌈🌈
സൂപ്പർ
നമ്മുടെ പിതാവിൻറെ പരിശുദ്ധ നാമത്തിന് എല്ലാ സുധിയും മഹത്വവും ആരാധനയും ഉണ്ടായിരിക്കട്ടെ💚💚💚💚
ദൈവത്തിന്റെ പ്രവർത്തികൾ എന്നേക്കും മഹത്വപെടട്ടെ.. ആമേൻ
നന്ദി പിതാവേ🙏
ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍...
🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🙇♀️🌹🌹🌹🌹
ഇതാ അവൻ വാതിൽ പടിയിൽ എത്തിക്കഴിഞ്ഞു....... 🙏🙏ചെവി ഉള്ളവൻ കേൾക്കട്ടെ......
Amen 🙏 Praise the Lord 🙌
💫❣️AMEN❣️💫
🔥🔥🔥 Amen 🔥🔥🔥
അവൻ വന്നിരിക്കുന്നത് തന്നെ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കു വേണ്ടിയാണ്🌹🙏🌹
പിതാവിന്റെ നാമം എന്നേക്കും മഹത്വപ്പെടട്ടെ!....
Amen Nanni appa💖
നന്ദി പിതാവേ
Thankyou zion...
Amen💞
💚Amen💚
ആമേൻ അപ്പാ , വേഗം വരണേ.
അത്യുന്നതനായ ദൈവപിതാവിന് സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും ഇന്നും എന്നെക്കും ആമേൻ!....
Amen nanni appa 💚💚💚💚💚💚
അതു കടന്നു പോകുമ്പോള്‍ നിന്നെ ഗ്രസിക്കും, പ്രഭാതംതോറും അത് ആഞ്ഞടിക്കും, പകലും രാത്രിയും അതുണ്ടാകും, അതിന്റെ വാര്‍ത്ത കേള്‍ക്കുന്നതുതന്നെ കൊടുംഭീതിയുളവാക്കും.
ഏശയ്യാ 28 : 19
Amen💜💜💜💜💜👍👍🔥🔥🔥
Amen🤩
ഈ നിയമഗ്രന്‌ഥത്തില്‍ എഴുതിയിട്ടില്ലാത്ത സകല രോഗങ്ങളും മഹാമാരികളും നീ നശിക്കുന്നതുവരെ കര്‍ത്താവ് നിന്റെ മേല്‍ അയയ്‌ക്കും.
നിയമാവര്‍ത്തനം 28 : 61
👍🏻👍🏻👍🏻
ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
വെളിപാട് 7 : 12
നമ്മുടെ നാട്ടിൽ ഒരു പ്രശ്ന്നുമില്ല. തട്ടിപ്പ്? നടത്തി ജോലിച്ചെയ്ത് പണം ഉണ്ടാക്കും .. മഹാമാരി . EE. ആണ്
ആമ്മേൻ
ആമേൻ, നമ്മുടെ ദൈവത്തിന് സ്തുതിയും, മഹത്വവും, ജ്ഞാനവും, കൃതജ്ഞതയും,ബഹുമാനവും, അധികാരവും, ആധിപത്യവും, എന്നേക്കുമുണ്ടായിരിക്കട്ടെ 💚🥰
AMEN ALL GLORY TO THE MOST HIGH ALMIGHTY HOLY GOD MyFATHER 💗💗💗💗💗💗💗💝💝💝💝💝💝
AMEN 🥰
Well come Emmanuel Ayya ❤️ i love you
Amen 🙏🙏🙏🙏🙏🙏🙏
Amen ❤️ Amen ❤️
❤️ AMEN ❤️
ഇതെല്ലാം ദൈവജനത്തിന് ഉള്ള അടയാളങ്ങൾ മാത്രം.
അപ്പന് മഹത്വം..
നിങ്ങള്‍ പട്ടണങ്ങളില്‍ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ നിങ്ങളുടെമേല്‍ പകര്‍ച്ചവ്യാധികള്‍ വരുത്തും. നിങ്ങള്‍ ശത്രുക്കളുടെ കൈകളില്‍ അകപ്പെടുകയും ചെയ്യും.
ലേവ്യര്‍ 26:25
itha avan vaathipadiyil
സർവ്വ ശക്തനായ ദൈവത്തിനു സ്തുതി
അത്യുന്നതനായ ദൈവപിതാവ് സർവശക്തൻ, പരിശുദ്ധൻ, പരിശുദ്ധൻ
പരിശുദ്ധൻ ❤🌹❤🌹
🙏🙏🙏👏👏👏Appanu Mahatwam
All glory to the most high god 🥰Amen 😍🌹🌹🌹❤️❤️❤️❤️
Amen
🙏🏻🙏🏻Praise the Lord 🙏🏻🙏🏻
AmenAmen
♥️❤️Amen ♥️❤️
All glory to God the Father the almighty let the word of God fulfil faster amen 🙏🙏🙏
എല്ലാം പിതാവിന്റെ പ്രവൃത്തികൾ
എല്ലാം അത്യംത്തമം
അത്യുന്നതനായ ദൈവപിതാവ് മക്കൾക്ക് എല്ലാം നൻമക്കായ് പരിണമിപ്പിച്ച് സകലതും പുന:സ്ഥാപിക്കുന്നു. ആമേൻ !
💚AMEN💚
🎶Amen 🎶
സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്‌ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.💖
ലൂക്കാ 21 : 36
♥️🗡️ആമേൻ 🗡️♥️
Glory to Almighty God 💫🙏🙏🙏
ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്‌ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്‌ഥലം കണ്ടെത്തുകയും ചെയ്യും.
യോഹന്നാന്‍ 10 : 9
All glory to our heavenly Father ❤🔥
Amen👍💙❤👍
ആമ്മേൽ പിതാവേ..
Amen 💚❤️🤍💙 Nanni Appa 💚❤️🤍💙
അത്യുന്നതന് മഹത്വം ❤️
❤️💓♥️❣️♥️❣️♥️❤️💓💓
Glory be to God 😇💟
Amen all glory to the most high god my 😘sweet Heavenly Father
All glory to the most high God for his marvelous works
പണം എങ്ങനെ ഉണ്ടാക്കാം ...
ആമേൻ.. കർത്താവെ. വേഗം വരണമേ 🙏🙏
Amen Nanni Appa
ALL GLORY TO THE ALMIGHTY GOD THE FATHER WHO WAS WHO IS AND WHO IS TO COME THE ALMIGHTY AMEN 🙌🙌🙌
സാതൻട സഭഎപറർ. ഇമമാനുവൽ
AMEN
❌❌❌❌❌❌😤😤😤😤😤
All glory be to almighty God the father
🙏🙏🙏 halleluyya 🙏🙏🙏
ചിന്തിക്കാനാവാത്തവിധം ക്രൂരവും മാരകവുമായ മഹാമാരികളാലും തീരാവ്യാധികളാലും അവിടുന്നു നിന്നെയും നിന്റെ സന്തതികളെയും അടിച്ചുവീഴ്‌ത്തും.
നിയമാവര്‍ത്തനം 28 : 59
🥰🥰🥰🥰🥰
നിന്റെ ഭാവി തലമുറയും വിദൂരത്തുനിന്നു വരുന്ന പരദേശികളും ഈ ദേശത്തെ മഹാമാരികളും കര്‍ത്താവ് ഇവിടെ വരുത്തിയ രോഗങ്ങളും കാണും.
നിയമാവര്‍ത്തനം 29 : 22
அவருக்கு முன்பாகப் பெருவாரி நோய் செல்கின்றது; அவருடைய அடிச்சுவடுகளைத் தொடர்ந்து கொள்ளைநோய் புறப்படுகின்றது.
அபக்கூக்கு 3:5
ആമേൻ കർത്താവേ വേഗം വരണേ....
ഇതാ അവൻ വാതിൽ പടിയിൽ ....ആമേൻ
അതുകൊണ്ട്, ഇസ്രായേല്‍ ജനമേ, ഞാന്‍ നിങ്ങളോട് ഇതുചെയ്യും. ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്‌ദര്‍ശന ദിനത്തിന് ഒരുങ്ങിക്കൊള്ളുവിന്‍.
ആമോസ് 4 : 12
⚡️🙇♂️
❤❤❤Amen❤❤❤
🌹🌹 🌹🌹🌹 🌹🌹
🎄💖💘🌹💓💝🎄
Ente appaaaaaaaa.iiiiiiiiii loveeeeeeee youuuuuuuuu.
All Glory to the Most Holy Name of the Most High God, My Father ❤️❤️❤️
SUPER
✨✨✨Amen, blessing and glory and wisdom and thanksgiving and honor and power and might be to our God forever! Amen.✨✨✨
മലകള്‍ക്കു രൂപംനല്‍കുകയും കാറ്റിനെ സൃഷ്‌ടിക്കുകയും മനുഷ്യനു തന്റെ ചിന്തവെളിപ്പെടുത്തുകയും പ്രഭാതത്തെ അന്‌ധകാരമാക്കുകയും ഭൂമിയുടെ ഉന്നതതലങ്ങളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഒരുവനുണ്ട്. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം.
ആമോസ് 4 : 13
അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.
മത്തായി 24:44
മരണവുമായുള്ള നിങ്ങളുടെ ഉടമ്പടി അസാധുവാക്കും, പാതാളവുമായുള്ള കരാര്‍ നിലനില്‍ക്കുകയില്ല; അപ്രതിരോധ്യമായ മഹാമാരിയുടെ കാലത്ത് നീ അതിനാല്‍ തകര്‍ക്കപ്പെടും.
ഏശയ്യാ 28 : 18
🌹❤Amen ❤🌹
ചിന്തിക്കാനാവാത്തവിധം ക്രൂരവും മാരകവുമായ മഹാമാരികളാലും തീരാവ്യാധികളാലും അവിടുന്നു നിന്നെയും നിന്റെ സന്തതികളെയും അടിച്ചുവീഴ്‌ത്തും.
നിയമാവര്‍ത്തനം 28 : 59
Athyunnathanaya dheivapithavine enneykkum sthuthiyum mahathwavum pukazhchayum undayirikkatte
🙏 Amen 🙏
കര്‍ത്താവ് അരുളിച്ചെയ്യുന്നു: അതുകൊണ്ട് സാക്‌ഷ്യം വഹിക്കാന്‍ ഞാന്‍ വരുന്നദിവസംവരെ എന്നെ കാത്തിരിക്കുക. എന്റെ രോഷവും കോപാഗ്‌നിയും വര്‍ഷിക്കാന്‍ ജനതകളെയും രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. അസഹിഷ്‌ണുവായ എന്റെ ക്രോധാഗ്‌നിയില്‍ ഭൂമി മുഴുവന്‍ ദഹിക്കും.
സെഫാനിയാ 3 : 8
സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്‌ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്‌ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
ലൂക്കാ 21 : 36
ആമേൻ💖💖💖
🙏 ❤🙏❤AMEN ❤ 🙏 ❤ 🙏 ❤ 🙏 ❤ 🙏
Nanni Pithave 💚🌹
ഞാന്‍ യൂദായ്‌ക്കും ജറുസലെം നിവാസികള്‍ക്കും എതിരേ എന്റെ കരം നീട്ടും. ബാലിന്റെ ഭക്‌തന്‍മാരില്‍ അവശേഷിച്ചിരിക്കുന്നവരെയും വിഗ്രഹാരാധകരായ പുരോഹിതന്‍മാരുടെ നാമത്തെയും ഈ സ്‌ഥലത്തു നിന്നു ഞാന്‍ വിച്‌ഛേദിക്കും.
സെഫാനിയാ 1 : 4