കുഞ്ഞിന് പാൽ തികയുന്നില്ലേ? മുലപ്പാൽ വർദ്ധിപ്പിക്കുന്ന 8 ഭക്ഷണങ്ങൾ Increase breast milk naturally

Поділитися
Вставка
  • Опубліковано 29 гру 2020
  • കുഞ്ഞിന് പാൽ തികയുന്നില്ലേ?
    കുഞ്ഞ് വിശന്ന് കരയുന്നോ?
    കുപ്പി പാലിനും artificial feeding നും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട information
    മുലപ്പാൽ നാച്ചുറൽ ആയി എങ്ങനെ വർദ്ധിപ്പിക്കാം?
    മരുന്നുകൾ ഇല്ലാതെ മുലപ്പാൽ വർധിപ്പിക്കാൻ ഞാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ
    മുലയൂട്ടുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദീകരിക്കുകയാണ് Dr. മുഫസില ഇവിടെ
    Breast milk increase tips
    breast milk increasing foods
    Breast milk increase malayalam.
    breast milk production
    മുലപ്പാൽ ഉണ്ടാക്കാൻ കഴിക്കേണ്ട ഭക്ഷണം .
    Do you feel your breast milk is insufficient for your baby?
    Can we increase breast milk without using any medication?
    8 super foods to increase breast milk naturally
    #breastmilk #breastmilkincreasingtips

КОМЕНТАРІ • 328

  • @shareefakc5745
    @shareefakc5745 3 роки тому +7

    Thank you for sharing good tips like this...keep going...expecting more vedios

  • @harithahari8659
    @harithahari8659 3 роки тому +5

    Doctor pal kudichitum kunj vannam vekathath feeding improper ayathu kondano??

  • @brainvarke8181
    @brainvarke8181 3 роки тому +4

    Good information 👌👌

  • @richurachu7020
    @richurachu7020 3 роки тому +9

    എനിക്കുണ്ടായിരുന്നുഎ ള്ളു കഴിച്ചിട്ട് പാൽ 😘😘😘😘😘

    • @anuzz6273
      @anuzz6273 8 місяців тому

      എള്ളു എങ്ങനെ കഴിച്ചിരിന്നത്???

  • @mufirafikadav2542
    @mufirafikadav2542 2 роки тому +4

    ഉപകാരം💥

  • @divyamanikandan5600
    @divyamanikandan5600 3 роки тому +4

    Tnx Dr

  • @cicilymraju702
    @cicilymraju702 3 роки тому +2

    Good information

  • @rinshanajaleel6906
    @rinshanajaleel6906 3 роки тому +7

    More useful,thank u soo much

  • @dipeesh
    @dipeesh 9 місяців тому +2

    എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഒരു മാസം ആയി പാൽ വളരെ കുറവ് ആയിരുന്നു ഇപ്പോൾ പാൽ വെള്ളം പോലെയാണ് വരുന്നത്. അത് കൂടുതൽ ആയിട്ട് ആണ് വരുന്നുണ്ട് കുഞ്ഞ് കുടിച്ചു കഴിഞ്ഞാൽ പിന്നെ അത് ഒലിച്ചു പോകുകയാണ് ചെയ്യുന്നത്

    • @DrCouple
      @DrCouple  9 місяців тому

      കോൺടാക്ട് 7306541109

    • @KairaAadab
      @KairaAadab 5 місяців тому

      Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull❤😊

  • @user-xx1ei7xh4p
    @user-xx1ei7xh4p 3 роки тому +4

    Polichu 💕😍

  • @juveesvlog3595
    @juveesvlog3595 3 роки тому +4

    Thanks ❤
    Ariyatha kure karyangal ariyichu thannathini

  • @ayishabinthrasheed2002
    @ayishabinthrasheed2002 3 роки тому +2

    Thanku doctor

  • @rahnavv7061
    @rahnavv7061 Місяць тому

    Chila divasam paal kooduthalum chilapo paal kurayum poleyum feel cheyunnath endukondanu

  • @reshmadhiya
    @reshmadhiya 2 роки тому +3

    Thank you dr... Njn anweshichu nadakkyrunnu ingane oru video

  • @abdulshasha8922
    @abdulshasha8922 3 роки тому +6

    നല്ല വിഷമത്തിൽ ആണ് ഇത്ത

  • @user-eb7fb7rb5u
    @user-eb7fb7rb5u 2 роки тому +3

    Helo dctr
    Ende ithaande oru mula katti pole ind vedana konda pidakunnu
    Ipole pregnant aanh
    Mootha rand kuttigalum aa mula kudichitilla ipole mula katti polaayit vedana sahikunilla ndoo ullil pazhuthey pole thonun oru doctrne kaanchapo avar parnju 3 divasam tablet kudiki pinne operation cheyunna dctrn kaanichon nee pregnent aayed kond enik pattillaan
    Ithine kurich ndengil paray docter
    yellaavarum vtl sangadathilan plz rply🙏🙏

  • @sandraardra4469
    @sandraardra4469 3 роки тому +5

    Best information👍👍👍thanks❤️

  • @rasheedapp3967
    @rasheedapp3967 3 роки тому +2

    Good

  • @beenapius
    @beenapius 3 місяці тому

    Thank u dr. For ur valuable information

  • @anuzz6273
    @anuzz6273 8 місяців тому +1

    ഈ പറഞ്ഞ ഹോമിയോ marunnukalil ഏറ്റവും ബെസ്റ്റ് റിസൾട്ട്‌ ഏതാണ്

    • @KairaAadab
      @KairaAadab 5 місяців тому

      Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull_+7+

  • @anuanvar5479
    @anuanvar5479 2 роки тому +1

    എനിക്ക് ഒരു ബ്രിസ്റ്റിൽ ഓപ്പറേഷൻ കഴിഞ്ഞത് കൊണ്ട് അതിൽ പാല് കുറവാണു. മോന് വിശപ്പ് മാറുന്നില്ല. ആ ബ്രിസ്റ്റിൽ പാലുവരാൻ എന്തെങ്കിലും മാർഗം ഉണ്ടോ ഡോക്ടർ.അവനെ ഞാൻ അതിൽ നിന്നും പാല് കുടിപ്പിക്കുന്നുണ്ട്. ഈ മാർഗങ്ങൾ എല്ലാം ഞാൻ ചെയ്തതാണ്.പാല് ഇല്ലാത്ത ബ്രിസ്റ്റിൽ എപ്പോഴും പാല് വരുന്നില്ല. മോൻ വിശപ്പ് മാറാതെ ഭയങ്കര വാശിയാണ്. എനിക്ക് ഉറക്കം പോലും കിട്ടുന്നില്ല. അവന്റെ കരച്ചിൽ കാണുമ്പോ സഹിക്കുന്നില്ല. എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ പറഞ്ഞുതരണം. Pls.

    • @DrCouple
      @DrCouple  2 роки тому

      ഹോമിയോമരുന്നുകൾ പരീക്ഷിക്കാവുന്നതാണ്

    • @DrCouple
      @DrCouple  2 роки тому

      7 3 0 6 5 4 11 0 9 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

    • @milgamary1690
      @milgamary1690 Рік тому

      Milk increase ayo chechi

  • @anjanalalan1601
    @anjanalalan1601 День тому

    Ore doubt pls reply adhyam varunnadh vellam pola ulla pale alle pinna varunna hint milk adhe pure white colour il valiya thick onnum illadha ano varunnadh creamy alla but pure white ane adhe hint milk alle pinna pale kudicha udan thanna urin pass akua veendum kodukum veendum urin pass akum poops 2 thavana povunn idhe normal ano pls reply 😢

  • @abdulkabeertk5682
    @abdulkabeertk5682 3 роки тому +4

    വളരെ സന്തോഷം.....

  • @meghashinraj4087
    @meghashinraj4087 2 роки тому +1

    Tankuuuu

  • @sajisadi7704
    @sajisadi7704 2 роки тому +1

    Thanks❤

  • @subinaachu1733
    @subinaachu1733 13 днів тому

    Enikku 1 vayassum 5 maasavum ulla makal aanu ullathu. Njan jolikku pokunundu. Enum ravileyum vaikeettum nallathu pole feeding cheyyunathaanu. Nalla reethiyil paalu undayirunnu.Innale ( 2024 aug 2 ) muthal pettannu paalu kuranju ippol ottum paalu illa. Enthu cheyyanam ennu ariyathe vishamikukayaanu. Avlaku oru 2 1/2 vayassu vare engilum feeding cheyyanam ennanu njan agrahikunnathu. Food onum maatti kazhichittilla. Enthaanu ingane sambhavichathu? Iny enthu cheithaal aanu paalu kooduka. Njan aake sangadathil aanu. Please replay

  • @azuzazuz2514
    @azuzazuz2514 3 роки тому +3

    👍

  • @arundhathik.s.1213
    @arundhathik.s.1213 3 роки тому +114

    Ithonnum enik work aayilla njn try cheythu. Ini milk undakan njn kazhikkatha onnum ini illa. Aarkkum iggane oru anubhavam undavalle enne ente pradhana.

    • @dr.mufsilakk9556
      @dr.mufsilakk9556 3 роки тому

      Take homeopathic treatment

    • @hasnahamza1060
      @hasnahamza1060 3 роки тому +10

      എനിക്കും ഇതു തന്നെ അവസ്ഥ

    • @ramseenakkkoyyode586
      @ramseenakkkoyyode586 3 роки тому +2

      നിപ്പൾ വലിക്കാൻ ഉണ്ടൊ എന്ന് കൂടി നോക്കു

    • @arundhathik.s.1213
      @arundhathik.s.1213 3 роки тому +1

      Und. 2month full milk koduthirunnatha.

    • @arunams196
      @arunams196 3 роки тому +1

      ഇവിടേം

  • @risanaakbar3509
    @risanaakbar3509 3 роки тому +3

    Neliyal ind dr paranju gas ullath kondanenn

    • @beenapius
      @beenapius 3 місяці тому

      Ys . Mom correctayit food kazhichal baby ku koreyoke gas problems ozhivakkam.. pinne uramarunnu 2,3 thulli palil urach oru thondal daily koduthal baby de vayarinte problems maarum

  • @user-xx1ei7xh4p
    @user-xx1ei7xh4p 3 роки тому +2

    Nalla oru information
    Manikakalle muthyy poli video
    Try chydhu nokeet baaki paraya
    Ushaaraayi
    🕊️😘💕💕💕

  • @remyasunil939
    @remyasunil939 Рік тому +1

    Tnq dr

  • @zaithunfathimazahra5747
    @zaithunfathimazahra5747 3 роки тому

    Thanks dr

  • @izbanaizbi5567
    @izbanaizbi5567 Рік тому

    Thank you

  • @fabisali388
    @fabisali388 3 роки тому +3

    Thankyou good information

  • @aryasasidharan5312
    @aryasasidharan5312 Рік тому

    Doctor eee homeio medicine eth homeioyilum available ano. Plz reply

  • @suhansuhra1723
    @suhansuhra1723 3 роки тому +5

    Ekkittam എടുക്കുന്നു കുട്ടിക്ക് എപ്പോഴും അത് മാറാൻ എന്തു ചെയ്യണം

    • @dr.mufsilakk9556
      @dr.mufsilakk9556 3 роки тому +1

      കുട്ടികളുടെ എക്കിൽ normal ആണ്.കുട്ടിക്ക് കരചിലോ ചർദിയോ ഞെളിഞ്ഞ് പിരിയലോ ഇല്ലെങ്കിൽ tension അടിക്കേണ്ട.

    • @sosona8651
      @sosona8651 3 роки тому

      Ekkil ഉണ്ട് ഇടക്കിടക്ക്, ഞെളിഞ്ഞു piriyalum ഉണ്ട്. എന്തെങ്കിലും കുഴപ്പം ഉണ്ടോ?

    • @dr.mufsilakk9556
      @dr.mufsilakk9556 3 роки тому

      @@sosona8651 കരചിലോട് കൂടിയാണ് എക്കിലും ഞെളിഞ്ഞു പിരിയൽ എങ്കിൽ dr കാണിച്ചു മരുന്ന് കൊടുക്കേണ്ടിവരും

  • @maaashaaa3202
    @maaashaaa3202 6 місяців тому +1

    കുട്ടിക്ക് vayattnn പോകുന്നുണ്ട് മൂത്രം ഒഴിക്കുന്നു ഉണ്ട്. എനിക്ക് പാൽ കുറവും ആണ്. കുട്ടി birth weight il നിന്നും 27 അമതെ ദിവസം നോക്കിയപ്പോൾ 50 ഗ്രാം കുറഞ്ഞു. എന്തായിരിക്കും കാരണം

    • @KairaAadab
      @KairaAadab 5 місяців тому

      Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$-6-

  • @reyyushereef4500
    @reyyushereef4500 3 роки тому +1

    Tnkuu dctr

  • @sajiammu7036
    @sajiammu7036 2 роки тому +2

    Delivery kazhinjiu 4 month pakshe pal valare kurava

    • @DrCouple
      @DrCouple  2 роки тому +1

      Homeopathy medicine effective aan

  • @reziliyalyba9740
    @reziliyalyba9740 3 роки тому +3

    👍👍

  • @ahmedbashir6928
    @ahmedbashir6928 3 роки тому +1

    👌👌👌

  • @user-vw7fs3cz7b
    @user-vw7fs3cz7b 3 роки тому +2

    ഒരുപാട് ഉപകാരം ഉണ്ടായി ഈ vedio കണ്ടിട്ട്

  • @anjusuresh5570
    @anjusuresh5570 Рік тому

    Thnku dr❤

  • @faizalpaiju8270
    @faizalpaiju8270 2 роки тому +1

    Kunn paal kudikan madiyan kudikunnath kuravan entha cheyyendath

    • @DrCouple
      @DrCouple  2 роки тому

      വീണ്ടും വീണ്ടും ശ്രമിച്ചു kondirikkuka

  • @anithaprabhakar1088
    @anithaprabhakar1088 2 роки тому +2

    Dr.. Enikk operation aayirunnu, appol ee food items kazhikkan pattuo, pls dr endhegilum oru remedy suggest cheyyumo, baby karayunnath kanumbo sahikkan pattunnilla, enikm delivery kazhinj 9 days aayittollu.

    • @DrCouple
      @DrCouple  2 роки тому

      Dr. മുഫ്‌സിലയെ ഓൺലൈനായി consult ചെയ്യാം.
      മരുന്നുകൾ നിങ്ങളുടെ വീട്ടിലെത്തും.
      കൂടുതൽ വിവരങ്ങൾക്ക് chat with doctor
      wa.me/917306541109

  • @anithakb733
    @anithakb733 2 роки тому +1

    മാഡം
    എനിക്ക് മെൻസ്സസ് ഡേറ്റ് 14 ആയിരുന്നു. ഇത്‌ വരെ മെൻസ്സസ് ആയിട്ടില്ല. എനിക്ക് നല്ല തലവേദന ഉണ്ട്. ഛർദി ഉണ്ട്. പ്രേഗ്നെൻസ് എന്ന് ടെസ്റ്റ്‌ ചെയ്യണം. ഇങ്ങനെ തലവേദന ഉണ്ടാവാറുണ്ടോ മാഡം. മറുപടി തരണേ

    • @DrCouple
      @DrCouple  2 роки тому

      നാളെ ടെസ്റ്റ് ചെയ്തോളൂ.
      തലവേദന ചിലപ്പോൾ ഉണ്ടാകാം

  • @mirakil334
    @mirakil334 2 місяці тому

    എന്റെ ഭാര്യ ഗർഭിണി ആണ്
    ഡോക്ടർ Aspirin gastro resistatance Ecosprin 75 തന്നിട്ടുണ്ട്
    ഒന്നര വെയസ്സുള്ള ഒരു മോൻ ഉണ്ട് മുലപ്പാൽ കൊടുക്കാൻ പറ്റുമോ

  • @ashraf7840
    @ashraf7840 3 роки тому +3

    Amazing ❤

  • @burhanashuaib523
    @burhanashuaib523 2 роки тому +4

    Yente delivery kayinjt 13 daysaayi, baby theeree suck cheyyunnilla, baby birth wight 2.100,ippo baby wight 1.820, kunj paaal kudikkan yenthan cheyyendath

  • @noorajamal1951
    @noorajamal1951 2 роки тому

    👍🏻👍🏻

  • @rafeeqwayanad7411
    @rafeeqwayanad7411 2 роки тому

    Uluva vellathil kuthirth vevikukayonnum cheyyathe kayikan patumo

  • @czysee901
    @czysee901 2 роки тому +2

    Eante babyk diphramatic hernia aayirunnu ath kond feed late aayirunnu milk medicinum powder okke kudichan pinne paal vannath veendum vayar sambandhamaya problem aayi babyk pinneyum feed cheyyan pattatha avastha vannu randamathum surgery kayinj two weeks kayinj aan feed cheyyan aayath appoyekkum paal stop aayi pinne kulikayum powder okke kudich paal varunilla powder kodukanum pattilla babyk eandhelum marunn undo pettann paal varan

  • @abhisum1351
    @abhisum1351 2 роки тому +5

    3 months ayi പാല് കുറവാണു. മോന് 4kg താഴെ ആണ് ഇപ്പോഴും wt. ഫോർമുല milk ഇഷ്‌ടമല്ല. സ്പൂൺ feed ആണ്

    • @DrCouple
      @DrCouple  2 роки тому

      ഹോമിയോ മരുന്നുകൾ കഴിച്ചുനോക്കൂ.
      മരുന്നിനായി 7 3 0 6 5 4 1 10 9 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

    • @cuteworld6518
      @cuteworld6518 2 роки тому

      ഇപ്പം പാൽ ഉണ്ടോ ന്റെ കുഞ്ഞും ഫോർമുല milk കുടിക്കില്ല, എനിക്കും പാൽ kurava കുഞ്ഞു കരച്ചിലാ.

    • @rttgggg6345
      @rttgggg6345 2 роки тому

      എന്റെ കുഞ്ഞും

  • @shoukathkunhalavai7607
    @shoukathkunhalavai7607 2 роки тому

    Oru glass milk il 1 spoon valiya jeerakam cherthu tilapichu rathri daily kudikuka

  • @reshmajoshin5567
    @reshmajoshin5567 3 роки тому +1

    5 masamayi njn kunjuinu mulapal kodukunn ella NAN anu kodukunnath eppol 6 masam ayi eni enik mula pal undakuvo dr. Plz replayyyyy

  • @sajiammu7036
    @sajiammu7036 2 роки тому +1

    Chechi uluva vellam dhivasavum kudikana

    • @DrCouple
      @DrCouple  2 роки тому +1

      1 week try cheyth nokkuu.
      Result undenkil thudaram.

  • @ummernechiyil8012
    @ummernechiyil8012 23 дні тому

    Thankyuohhú

  • @najmazakariya7875
    @najmazakariya7875 9 місяців тому

    Nipple shield use aaki paal kodthaan paal ulpadanm kurayo.Nipple illaathath kond nipple shield aan use aakunnth

    • @KairaAadab
      @KairaAadab 5 місяців тому

      Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull#($8(

    • @neethuabee4200
      @neethuabee4200 2 місяці тому

      Areola suck cheythal aanu kunjinu koodthal milk kituka.. Njanum nipple shield use cheythirunnu. Clogged ducts aayi.. Milk supply kuranju poi.. So direct feeding nu try cheyan paranju dr..

  • @rami8471
    @rami8471 Рік тому

    Dr nan dubai l aane, 3 rd pregnancy aane,3 months aane ipo, munne 2 baby’s num paal kuravaayirun 😢, formula aane koduthirun, ath kodthal vomit cheyyum, ini ee pregnancy lum entha cheyendad

    • @KairaAadab
      @KairaAadab 5 місяців тому

      Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$-89)

  • @anufavu1651
    @anufavu1651 3 роки тому +1

    Ellam kayichu ennittum kurach paaal ullu

    • @DrCouple
      @DrCouple  3 роки тому

      Homeopathyil marunnund . Doctore kanikku. Please call 9020070267

  • @mashalla123
    @mashalla123 10 місяців тому

    Ente delivery kazhinj 2 month aayi.. Njn nalla vannamund.. Baby thadiyilla.. Baby weight koodan Njn protein powder kudichal mathyo? Itgkond ente weight koodumo

    • @KairaAadab
      @KairaAadab 5 місяців тому

      Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$-7+

  • @ameenasakeer3147
    @ameenasakeer3147 3 роки тому +1

    Dr. മുലപ്പാലിന് ഉപ്പ് ടെസ്റ്റ്‌ വരുന്നത് എന്ത് കൊണ്ടാണ് എന്ന് പ്രജൂതരോ.

    • @DrCouple
      @DrCouple  3 роки тому

      സ്ഥിരമായി ഉപ്പുരസം ആണോ ഉള്ളത് ?

  • @nushaibae4274
    @nushaibae4274 3 роки тому

    Parisitamol kazhichal paal vattumoo

  • @rifanahaneef5862
    @rifanahaneef5862 3 роки тому +1

    Paal kodukkunna sthree smoking cheyyamo.,,,?

  • @snehasarath1394
    @snehasarath1394 Рік тому +1

    Cherupayar mulapich kazhichal nallathanu

  • @KairaAadab
    @KairaAadab 5 місяців тому

    Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull😊

  • @suhailamandottilsuhaila7414
    @suhailamandottilsuhaila7414 3 роки тому +7

    കിടന്നു പാൽ കൊടുക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ

    • @dr.mufsilakk9556
      @dr.mufsilakk9556 3 роки тому +2

      വളരെ ചെറിയ കുട്ടികൾക്ക് പാൽ മണ്ടയിൽ കയറി ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം

  • @kesiyagodgrace84
    @kesiyagodgrace84 Рік тому

    My baby kke 2&half mnth aayi. Breastmilk pettannu kuraghu orupad. Kunju valikumpl thulli varum pne illa. Formula milk kodukkunnu but athu kodukumpl karayunnu aplm nnai nokki. 😭 nik sahikanila 😭 vtl ullavar vallathe torture cheyyunnu all stress

    • @DrCouple
      @DrCouple  Рік тому

      ഹോമിയോപ്പതി ചികിത്സ ഫലപരദമാണ്.കോൺടാക്ട് 7306541109

    • @KairaAadab
      @KairaAadab 5 місяців тому

      Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$;7+6-

  • @sakeenahassan6288
    @sakeenahassan6288 3 роки тому +1

    എള്ള് കഴിച്ചാൽ ബുദ്ധിമുട്ടുണ്ടാവുമോ

  • @rameshraj5938
    @rameshraj5938 3 роки тому +1

    Doneted milk കൊടുക്കാമല്ലോ.

  • @fahadaysha274
    @fahadaysha274 Рік тому

    Hlo mam
    Enikke ipo paalokke ind but enikke shugar ind
    Enikke aadhym randannam aboshan aayittund apo anjane aadhy prgenencyil vannadhanu
    Feed cheyyummbo unnikke shugar baadhikkoo😢enikke nalla pedi
    Avane kaanikkunna drod chodhichapo paranjadh tablet allenkil insulin cheydhamadhinn
    Njn tablet kazikkumnumd

    • @DrCouple
      @DrCouple  Рік тому

      കുഞ്ഞിനെ ഷുഗർ ബാധിക്കില്ല

    • @fahadaysha274
      @fahadaysha274 Рік тому

      @@DrCouple alhamdulillah samaadhanam aayi enikke pediaanu
      Aadhyhe prgenencyil unnikk shugar baadhichu avankk ndhokkeyo prshunam indarnnu

    • @KairaAadab
      @KairaAadab 5 місяців тому

      Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$;7!6-

  • @vibinvarghese8957
    @vibinvarghese8957 3 роки тому

    Kunjinu 8 month's aayi.kunjinu aattinpal kodukkamo?

    • @DrCouple
      @DrCouple  3 роки тому

      Kunjin mulappal kodukkunnundenkil Mattu paalukalude aavasyam illa. 2 vayassin shesham koduthal mathiyakum

  • @abdulshasha8922
    @abdulshasha8922 3 роки тому +2

    പ്ലസ് റിപ്ലൈ

  • @sreejupinagod488
    @sreejupinagod488 2 роки тому

    Chethunokette

  • @jerrysworld2027
    @jerrysworld2027 3 роки тому +3

    Hi dr പാൽ ഊട്ടുന്ന അമ്മമാർക്ക്‌ ആട്ടിൻ പാൽ കുടിക്കാമോ?

  • @SAYANAM.S
    @SAYANAM.S 2 місяці тому

    After 3 month kazhinju ithoke try cheythal milk production increase avoo

    • @DrCouple
      @DrCouple  2 місяці тому

      ആവും.ട്രൈ ചെയ്ത് നോക്കൂ. മുലപ്പാൽ വർധനയ്ക് ഹോമിയോമരുന്നുകൾ ലഭ്യമാണ്.മരുന്നുകൾക്ക് വേണ്ടി വാട്ട്സാപ്പിൽ കോൺടാക്റ്റ് ചെയ്യാം 7306541109

    • @SAYANAM.S
      @SAYANAM.S 2 місяці тому

      @@DrCouple ok thank u

  • @surumimahin3098
    @surumimahin3098 2 роки тому +1

    Njn e paranja karyagal ok cheythathaannn but kunjin kudikkanulla paal illa

    • @DrCouple
      @DrCouple  2 роки тому +1

      Homeo medicine kazhich nokku

  • @sharmilaaskarali988
    @sharmilaaskarali988 2 роки тому

    Perujeerakam paalil cherthum uluva vellathil kuthirth vechum e rand reethiyum orumich use cheyyan pattuo

    • @DrCouple
      @DrCouple  2 роки тому

      Yes. Pattum .try it for 1 week.
      Stop it If you have no results

  • @sajiammu7036
    @sajiammu7036 2 роки тому

    Uluva vellam kudichal pal varuvo

  • @sumayyathemmath7722
    @sumayyathemmath7722 3 роки тому +1

    Edu Ellu aanu nalladu? Black or white?

  • @Reshma-p9r
    @Reshma-p9r Місяць тому

    Dr ente molude thala 2side um flat aayi backilott neendanu irikkunnath avalkk ippol 11masam aayi ath ini engane sheriyakum plz rply njan valare tensionil aanu

  • @majeedmajeed1475
    @majeedmajeed1475 3 роки тому

    Ethoke kazhichittum palundavunnilla. 25 dhivasamayittullu prasavam kazhinjittu. Pakshe theere palilla. Enthankilum marunnu paranju tharo

    • @DrCouple
      @DrCouple  3 роки тому

      Homeo marunnund. Aduthulla oru doctore kaanuka .allenkil 7306541109 enna numberil bandhappeduka

  • @haseebahasi5132
    @haseebahasi5132 Рік тому +1

    ഡെലിവറി കഴിഞ്ഞു കിടക്കുന്ന സമയത്തു ധാരാളം വെള്ളം കുടിച്ചാൽ വയറു ചാടുമെന്നു പറയുന്നത് സത്യമാണോ??
    Pls Rply...

  • @blacklover838
    @blacklover838 Рік тому +1

    Ente delivery kazhinj 18 days aayi... Kunj theere paal kudikkunnilla. Adikavum urakkam aan... Athkond idakk eduth suck cheyyikkaan nokkiyaalum nadakkunnilla... Aval unarukaye illa... Athkond enikk paalum kuravaan. Enth cheyyanam enn ariyilla😞

    • @DrCouple
      @DrCouple  Рік тому

      Ready aayikkolum

    • @vichusb8849
      @vichusb8849 Рік тому

      Enikum...9 days aay....manja kooduthal aayrnu

  • @fayisaek347
    @fayisaek347 3 роки тому

    Dr,
    Enikk uluva thinnal vegam malabandham undavum. Adin oru pariharam paranju tharamo...

    • @DrCouple
      @DrCouple  3 роки тому +1

      Uluva avoid cheyyunnathan nallath.
      Muringayila maanga vazhathatta vaazhapindi polullava bhakshanathil kooduthalayi ulpedutham. Vellam 12 glass kudikkanam

    • @fayisaek347
      @fayisaek347 3 роки тому

      @@DrCouple thanks dr

  • @suhansuhra1723
    @suhansuhra1723 3 роки тому +1

    ഹോമിയോ മെഡിസിൻ കഴിച്ചു പാൽ ഉണ്ടായ ആരുടെ എങ്കിലും അനുഭവം പങ്കു വെക്കുമോ പ്ലീസ്

    • @shakkirb7369
      @shakkirb7369 2 роки тому

      ഹോമിയോ കഴിച്ചോ..,,?

  • @safnasajil9907
    @safnasajil9907 3 роки тому +2

    1 വയസ്സായി കുഞ്ഞിന് പാൽ കമ്മിയുമാണ് എന്താണ് ചെയ്യേണ്ടത്

    • @DrCouple
      @DrCouple  3 роки тому +1

      വീഡിയോയിൽ പറഞ്ഞ കര്യങ്ങൾ ചെയ്ത് നോക്കിയോ

    • @safnasajil9907
      @safnasajil9907 3 роки тому +1

      @@DrCouple അതൊക്കെ ഡെലിവറി ക് ശേഷം ചെയ്തിരുന്നു എള്ളു ഒറ്റക്കായിട് കഴിച്ചിട്ടില്ല എള്ളും കടല ഇത്‌ രണ്ടും വറുത്തു പൊടിച്ചു കഴിച്ചു ഉലുവ പൊടിച്ചു വെള്ളത്തിൽ കലക്കി കുടിച്ചിട്ടുണ്ട് തേങ്ങ ഇട്ട് കഞ്ഞി കുടിച്ചിരുന്നു കുട്ടിക്ക് 9 month ആവോളം തേങ്ങ കഞ്ഞി കുടിച്ചിട്ടുണ്ട് ennitonnum ഒരു ഫലോം കിട്ടിയില്ല ഇപ്പോ dr കാണിച്ചു lactonic granules enna powdre പാലിൽ കഴിക്കാൻ പറഞ്ഞു അതിലും ഒരു ഫലവും ഇല്ല അപ്പയാണ് ee video kandath

    • @DrCouple
      @DrCouple  3 роки тому +1

      @@safnasajil9907 ഹോമിയോപ്പതിയിൽ ഫലപ്രദമായ മരുന്ന് ഉണ്ട്. ഒന്ന് ട്രൈ ചെയ്യൂ

  • @shemi1607
    @shemi1607 3 роки тому +1

    enikk first deliverykk milk undayilla
    Kure tipsukal cheythu
    ith second delivery aanu ippo milk kurach nd but kuttykk thikayanilla😔😔😔oru remedy paranju tharooo

    • @DrCouple
      @DrCouple  3 роки тому

      Marunnu kazhikkendivarum

    • @shemi1607
      @shemi1607 3 роки тому

      @@DrCouple enth medicine? pls help meeee😪😪😪😪

    • @DrCouple
      @DrCouple  3 роки тому

      @@shemi1607 mingalude aduthulla oru homeopathy doctore kanu.

    • @thasni3514
      @thasni3514 3 роки тому +1

      എന്റെയും അവസ്ഥ ഇത് തന്നെ. ആദ്യ പ്രസവത്തിൽ കുട്ടിക്ക് പാല് ഇല്ലായിരുന്നു. Formula milk ആയിരുന്നു കൊടുത്തിരുന്നത്. ഇപ്പോൾ രണ്ടാമത്തെ ആണ്. But കുട്ടിക്ക് തികയുന്നില്ല

    • @vakkadanuvk7545
      @vakkadanuvk7545 2 роки тому

      Enth cheyan pattum

  • @reshmah7173
    @reshmah7173 11 місяців тому +1

    Mam Brest inu ottum katti illa milk koravayirikumo Brest bayangra soft aahn... Bt baby 10 times koduthal urin pass cheyunnund.... Plz rply mam

    • @DrCouple
      @DrCouple  11 місяців тому

      കുഴപ്പമില്ല

    • @love-bl5fv
      @love-bl5fv 8 місяців тому +1

      Pinne paal kurajoo enkium 1 month ayittollu brest bayangara softaa

  • @sajeersajeer7286
    @sajeersajeer7286 3 роки тому +2

    Dr മോൾക്ക്‌ 2 മാസം ആയി. എനിക്ക് പാൽ കുറവ് ആണ്. എടക്ക് ഇടക് ഞാൻ മോൾക്ക്‌ പാൽ കുടിപ്പിക്കുന്നുമുണ്ട്. But മോൾ കുറച്ചു സമയം കുടിച്ചിട്ട് ഉറങ്ങും. ഞാൻ എത്ര try ചെയ്താലും കുഞ്ഞു കുടിക്കില്ല. എനിക്ക് വലിയ വിഷമം ആണ് ഇതിനൊരു solution പറഞ്ഞു തരാമോ

    • @DrCouple
      @DrCouple  3 роки тому

      വീഡിയോയിൽ പറഞ്ഞ ആഹാരസാധനങ്ങൾ കഴിച്ചിട്ടും മുലപ്പാൽ വർദ്ധിക്കുന്നില്ല എങ്കിൽ ഹോമിയോ മരുന്നുകൾ ശ്രമിക്കാവുന്നതാണ്.
      ഹോമിയോ ചികിത്സക്കായി 7 3 0 6 5 4 1 1 0 9 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

  • @junaidajunu215
    @junaidajunu215 3 роки тому

    Enth kazhichittum pal undavunnilla kuttikk 70 divasamayi entgenkilum marunneundo dr.

    • @DrCouple
      @DrCouple  3 роки тому

      Homeopathy treatment und. Call 7306541109

    • @sumayyafarooq6099
      @sumayyafarooq6099 3 роки тому

      Ee numberil vilichal medicine kittuoo

  • @abdulshasha8922
    @abdulshasha8922 3 роки тому

    Dr എനിക്ക് സിസേറിയൻ ആയിരുന്നു ഗർഭിണി ആയിരിക്കുമ്പോൾ ഷുഗർ ഉണ്ടായിരുന്നു കുറച്ചു ദിവസം പാൽ കൊടുക്കാൻ പറ്റിയില്ല പാൽ ഉണ്ടായിരുന്നതും ഇല്ല ഇപ്പോൾ പാൽ വറ്റി അത് ശെരിയാവാൻ എന്താ ചെയുക

    • @dr.mufsilakk9556
      @dr.mufsilakk9556 3 роки тому

      Delivery കഴിഞ്ഞിട്ട് എത്ര ആയി?
      വീഡിയോയിൽ കണ്ട ഫുഡ് ഒക്കെ try ചെയ്തിട്ടുണ്ടോ? പാൽ
      ഉണ്ടാകാൻ
      ഹോമിയോ മരുന്ന് കഴിക്കാവുന്നതാണ്

  • @sumayyayusuf5022
    @sumayyayusuf5022 3 роки тому

    ❣️

  • @fathimanasreen6107
    @fathimanasreen6107 Рік тому

    Oats kayichal breast milk koodumoo pls rpy

  • @fathima4887
    @fathima4887 2 роки тому +1

    👍👍👍🌹🌹🌹

  • @mubeenasherin3714
    @mubeenasherin3714 3 роки тому +1

    Bootle feeding nu ശേഷം breast feeding എങ്ങെനെ restart ചെയ്യാം..

    • @DrCouple
      @DrCouple  3 роки тому

      Try cheyth nokkuu.
      Complete aayi stop aakiyal saadyatha kuravan.

    • @sumeshsumesh7429
      @sumeshsumesh7429 3 роки тому

      @@DrCouple meadam enik breast milk valarea kuravannu kure marunukal kazhichu ennittu m palaiellla.kujinu waittumkurava karachilumanu homiyomarunu kazhichal paludakumo medam pls replay tharamo

  • @vinodapputtan3043
    @vinodapputtan3043 2 роки тому +1

    വേഗം ഗർഭിണിയാവാൻ എന്ത് ചെയ്യണം

    • @DrCouple
      @DrCouple  2 роки тому +1

      ua-cam.com/video/lJIf1Lwu6kc/v-deo.html

    • @DrCouple
      @DrCouple  2 роки тому +1

      മുഴുവനായി കാണുക

  • @dhanyashyju9129
    @dhanyashyju9129 3 роки тому +1

    Hi.. Dr.. Delivery kazhinju 6 month ayi.. Petennu pal kuravayi...ee remedies patumo

    • @DrCouple
      @DrCouple  3 роки тому

      Yes. Ennittum mattamilengil homeo dr kanikku

  • @abdulshasha8922
    @abdulshasha8922 3 роки тому +1

    54ദിവസം ആയി ശ്വസം മുട്ടൽ ഉണ്ടായി ഡെലിവറി സമയത്തു അത് കാരണം ഐസുവിൽ ആയിരുന്നു അപ്പോൾ ലാക്റ്റോ ഡെസ് കൊടുക്ക്കുന്നുണ്ട്

    • @dr.mufsilakk9556
      @dr.mufsilakk9556 3 роки тому +1

      Homeopathic medicine കഴിച്ച് നോക്കൂ..പെട്ടെന്ന് ശെരി aavarund..

    • @ajuabi8842
      @ajuabi8842 Рік тому +1

      ഈ മരുന്ന് എവിടെ kittum

  • @salihsali2106
    @salihsali2106 2 роки тому +1

    ഓഡ്സ് കഴിച്ചാൽ തഡി kurayumo