സ്ഥലം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും ! Land Purchasing tips

Поділитися
Вставка
  • Опубліковано 5 вер 2024
  • സ്ഥലം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും ! Land Purchasing tips
    OJO HOMES

КОМЕНТАРІ • 41

  • @ukrishnan295
    @ukrishnan295 3 роки тому +2

    Pin to pin point... Exactttt നോക്കി നടന്ന ഇന്‍ഫര്‍മേഷന്‍

  • @mathewabraham2616
    @mathewabraham2616 4 місяці тому +1

    പിതൃസ്വത്തു, will പ്രകാരം സഹോദരങ്ങൾ കരം അടച്ചുകൊണ്ടിരിക്കുന്നത്, exchange പ്രകാരം തമ്മിൽ എടുക്കാൻ പറ്റുമോ....

  • @binojkb3919
    @binojkb3919 2 роки тому +4

    വിൽക്കുന്ന ആള് പോക്ക് വരവ് ചെയ്തു കരം അടച്ചു തരുമോ അതോ വാങ്ങുന്ന ആള് ചെയ്യണോ..

  • @liveupdates7458
    @liveupdates7458 4 роки тому

    Exact video what iam looking for

  • @drishyasani9105
    @drishyasani9105 2 місяці тому

    ഉടമ ഒപ്പിട്ടീല്ലേൽ സ്ഥലം വില്പനക്ക് നിയമ സാധുത ഉണ്ടോ

  • @kuttufilu4219
    @kuttufilu4219 3 роки тому +1

    Najngalk sthalam und .but adarathil vayi ayutheetilla.ini anthanu athinu chayyandath

  • @sumeerck
    @sumeerck 3 роки тому +1

    വിൽപന എഗ്രിമെന്റ് എഴുതിയ ഒരു വസ്തുവിന്റെ അഡ്വാൻസ് തിരികെ നൽകാമെന്ന് ഉടമസ്ഥൻ പറഞ്ഞാൽ ഒറിജിനൽ എഗ്രിമെന്റ് തിരിച്ചു കൊടുക്കണോ?.. എഗ്രിമെന്റ് രെജിസ്റ്റർ ചെയ്തിട്ടില്ല... കൊടുക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?ഒന്നു പറയണേ..

  • @yousufponnethodu3324
    @yousufponnethodu3324 3 роки тому

    Thank you

  • @vinodkumar-xr6jm
    @vinodkumar-xr6jm 3 роки тому +3

    I suggest, pls use the English word Karam and pokuvaravu, becoz generally we use English words

  • @anjanasekhar3631
    @anjanasekhar3631 3 роки тому

    Pokkuvaravu pazhaya aal adachittullath kaanichal kuzhappamundo

  • @balancm8167
    @balancm8167 3 роки тому +3

    എ ഗ്രിമെൻ്റ് എഴുതുന്നത് 200 രൂപ 'സ്റ്റാമ്പ് പേപ്പറിൽ ആണെന്നാമനസ്സിലാക്കിയത്

  • @rahdilshan.p
    @rahdilshan.p Рік тому +2

    ആധാരം registration സമയത്ത് സ്വീകരിക്കുന്ന ആൾ ഒപ്പ് ഇടേണ്ട ആവശ്യം ഉണ്ടോ

  • @saleemvnb9897
    @saleemvnb9897 4 роки тому +2

    Nalle arive

  • @raheesmeppally3008
    @raheesmeppally3008 9 місяців тому +1

    നമ്മൾ ഒരാളുടെ സ്ഥലം വാങ്ങിയാൽ അത് നമ്മൾ ആണ് വാങ്ങുന്നത് എന്ന് രെജിസ്റ്റർ ഓഫീസിൽ നിന്ന് കൊടുക്കുന്ന വേർ അറിയാതിരിക്കാൻ എന്തെങ്കിലും മാർക്കം ഉണ്ടോ

  • @kuttufilu4219
    @kuttufilu4219 3 роки тому

    Athinu anganayanu adaaram undakendath

  • @DarkStar848
    @DarkStar848 Рік тому +1

    ചേട്ടാ oru tharam sthalam alakaan goverment il koduthaal ethra divasam kazhinjittu avar varuka.njangal ipo koduthittu 4 masam aayi enittum vanilla.. Rply tharane

  • @shinoyms3146
    @shinoyms3146 4 роки тому +4

    ഇഷ്ട ദാനം എഴുതാൻ എത്ര രൂപ വരും

    • @vishnuvishnuk8641
      @vishnuvishnuk8641 3 роки тому

      ഇഷ്ടധനം എഴുതുമ്പോ കുടുംബം അംഗങ്ങൾക്കു ആണ് നൽകുന്നത് എങ്കിൽ ഫെയർ വാല്യൂ വെക്കുക 1000 രൂപക്ക് രണ്ടു രൂപ എന്ന കണക്കിന് ആണ് ഫീ. വെളിയിൽ ഉള്ള ആൾക്ക് ആണെങ്കിൽ ഫെയർ വാല്യൂ വിന്റെ 100 രൂപക്കു 8 രൂപ പത്രം 2 രൂപ രെജിസ്ട്രേഷൻ ഫീ

  • @gopakumart.r.7170
    @gopakumart.r.7170 Рік тому +1

    ഇങ്ങനെ തള്ളീട്ടൊന്നും കാര്യമില്ല.കാര്യങ്ങൾ കൃത്യമായി പറയണം.3 മസംമുന്പു,അല്ലെങ്കിൽ 6 മാസം മുൻപ് ഒരു പ്രാവശ്യം കൈമാറ്റം ചെയ്‌ത വസ്തുവാനെങ്കിൽ മുദ്രപത്രവിലയിൽ മാറ്റമുണ്ടാകില്ലേ

  • @nizarpk3011
    @nizarpk3011 3 роки тому +1

    Sir njan pravasi anu natil kurachu buumi vangi enikk nattil pokathe aadaram register cheyyan pattuno ente opp avashiyam undo

    • @pathusworld3331
      @pathusworld3331 4 місяці тому

      പ്ലസ് റിപ്ലൈ

    • @abyjms
      @abyjms Місяць тому

      നിങ്ങൾക് പവർ ഓഫ് ആറ്റോർണി ആർക്കെങ്കിലും കൊടുത്താൽ നിങ്ങൾക് പകരം അവർക്ക് രജിസ്റ്റർ ചെയ്യാം

  • @rafeequekp8059
    @rafeequekp8059 4 роки тому

    Hi

  • @sibybaby7564
    @sibybaby7564 4 роки тому

    Superrrr

  • @shabeebmkd2670
    @shabeebmkd2670 4 роки тому +1

    നിയായ വില എങ്ങനെ അറിയും

  • @rkpravi9386
    @rkpravi9386 Рік тому +1

    ആധാരം രജിസ്റ്റർ ചെയ്യുന്ന സമയത്ത്. സ്വീകരിക്കുന്ന ആൾ ഒപ്പിഡെണ്ടത്തുണ്ടോ.പ്രവാസിയാണ്

    • @kabaliannan6206
      @kabaliannan6206 Рік тому +1

      വേണ്ട ആധാർ മാത്രം മതി

  • @ceebeeyes9046
    @ceebeeyes9046 3 роки тому

    RoR full form anda

  • @sudheersudheer3966
    @sudheersudheer3966 3 роки тому

    രെജിസ്റ്റർ റദ്ദ് ചെയ്യുന്നതെങ്ങനെ

  • @antonychambakkadan8267
    @antonychambakkadan8267 4 роки тому

    Thank you