കുടുംബസ്വത്ത് ഭാ​ഗം വയ്ക്കുന്നതിനുള്ള ഭാ​ഗപത്രം തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് || PARTITION DEED

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 87

  • @parusmedia-mz7mu
    @parusmedia-mz7mu Місяць тому +1

    ആദ്യത്തെ ഭാര്യയിൽ മൂന്നു മക്കൾ ഒരാണ് രണ്ട് പെണ്ണ്. രണ്ടാമത്തെ ഭാര്യയിൽ രണ്ട് മക്കൾ ഒരാണും ഒരു പെണ്ണ്. അതിൽ അച്ഛനമ്മമാർ എല്ലാം മരണപ്പെട്ടു. രണ്ടാമത്തെ ഭാര്യയുമായി അവിഹിത ബന്ധം. അതിൽ രണ്ട് മക്കളാണ് ഉള്ളത്. അതിൽ സഹോദരൻ മരണപ്പെട്ടു. ഇപ്പോൾ ഇളയ സഹോദരിയും മൂത്ത രണ്ട് സഹോദരി യും മൂത്ത സഹോദരനും ആണ് ഉള്ളത്. മരണപ്പെട്ട സഹോദരൻ അവിവാഹിതനാണ്. അദ്ദേഹം സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കൂടുതൽ വസ്തുവകകൾ ഉണ്ട്. ഈ സ്വത്തിന്റെ എല്ലാം അവകാശം ആർക്ക്.

    • @legalprism
      @legalprism  Місяць тому

      ഹിന്ദുവാണോ മുസ്ലിം ആണോ

  • @GeorgeT.G.
    @GeorgeT.G. 9 місяців тому +3

    good videeo

    • @legalprism
      @legalprism  9 місяців тому +2

      Thank you Sir..

    • @GeorgeT.G.
      @GeorgeT.G. 9 місяців тому

      @@legalprism most welcome

  • @treasapaul9614
    @treasapaul9614 4 місяці тому

    Your way of narration is excellent.very informative video.

  • @sreelathamohan1760
    @sreelathamohan1760 9 місяців тому +1

    Thank you mam

  • @rajeevramakamath
    @rajeevramakamath 6 місяців тому

    Very good Info.

    • @legalprism
      @legalprism  6 місяців тому

      Glad you think so! Thanks.😊

  • @steephenp.m4767
    @steephenp.m4767 8 місяців тому +1

    Thanks

  • @malathynarayanan38
    @malathynarayanan38 9 місяців тому +2

    Ok

  • @pathukutty73
    @pathukutty73 9 місяців тому +10

    സഹോദരങ്ങൾ ഏതെങ്കിലും ഒരെണ്ണം കുഴപ്പക്കാർ ഉണ്ടെങ്കിൽ ജീവിതകാലം മുഴുവൻ സാധനം അവിടെ കിടക്കുന്നു

    • @legalprism
      @legalprism  9 місяців тому +2

      വാസ്തവം. പിന്നെ കോടതിയിലേക്ക് പോയാലും മീഡിയേഷനു വിട്ട് സമയം പൊയ്ക്കൊണ്ടിരിക്കും.

    • @Sujithkumarks-ik8nk
      @Sujithkumarks-ik8nk 9 місяців тому

      Hi

    • @സുജK
      @സുജK 8 місяців тому +1

      Kootuswothilbagapathrathilulpeyaatheaathirilbhaakkivannabhoomieanthucheyyum

  • @maryp.c7019
    @maryp.c7019 8 місяців тому +10

    മൂത്ത സഹോദൻ നും ഭാര്യയും ചേർന്ന് ഓർമ്മ ഇല്ലാത്ത, കാഴ്ച കുറവും ഒള്ള അപ്പനെ കൊണ്ട് അവർ എഴുതിയ ഓസിത് ഒപ്പ് ചെയ്യ് പ്പിച്ചു. രണ്ടു സഹോദരങ്ങൾഅറിഞ്ഞില്ല. അവർ പാവങ്ങൾ കേസ് കൊടുത്തില്ല. ഗോഡ് അവരെ ചോദ്യം ചെയ്യും എന്ന് കരുതി ജീവിക്കുന്നു. ഇതിന് എന്താണ് തങ്ങൾക്കു പറയാനുള്ളത്. അവരുടെ മക്കൾ വലിയ നിലയിൽ അമേരിക്ക യിൽ കഴിയുന്നു. രണ്ടു മകളുടെ ശാ പം അവർക്കു കിട്ടും. അനീതി യാണ് അമൂത്ത സഹോദരൻ കാണിച്ചത്. താ ങ്കൾ എന്തു പറയുന്നു.

    • @legalprism
      @legalprism  8 місяців тому +2

      വസ്തുവിൽ അവകാശം ഉണ്ടായിരുന്നുവെങ്കിൽ 3 വർഷത്തിനകം ക്ലെയിം ചെയ്യണമായിരുന്നു.

    • @maryjosepht4388
      @maryjosepht4388 7 місяців тому +2

      അമ്മയുടെ പേരിലുള്ള വസ്തു അച്ഛന് ഒരു മകനും അയാൾ പറയുന്നവർക്കും അമ്മ ജീവിച്ചിരിക്കുമ്പോൾ ആധാരം ചെയ്തു കൊടുക്കുവാൻ സാധിക്കുമോ? അപ്പോൾ വസ്തുവിന് മിച്ചഭൂമിക്കേസ് നിലക്കുന്നുണ്ടു' -ഈ സന്ദർഭത്തിൽ അമ്മക്ക് ഒരു മകന് വസ്തു ആധാരം ചെയ്തു കൊടുക്കാമോ?മിച്ചു മി കേസ് വിധിയായപ്പോഴേക്കും അച്ചനുമമ്മയും മരിച്ചു. വസ്തുവിലേക്ക് ഈ രണ്ടു മക്കൾ കൂടി മറ്റ് മക്കളെയൊന്നും കേറ്റുന്നില്ല അവർ52 വർഷമായി അനുഭവിക്കുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ?

    • @mercinjacobpoothara4197
      @mercinjacobpoothara4197 24 дні тому

      ചതിയിൽ സ്വത്ത് തട്ടിയെടുത്താൽ എന്തേലും നിയമം ഉണ്ടോ father ന്റെ മരണശേഷം.

  • @leenaraghu8703
    @leenaraghu8703 4 місяці тому +1

    Makan Ammayude sthalam
    Makalkk kodukkathe
    Thalkkalathekkennum
    Paranhu makanu
    Vittapole makante peril
    Full akki
    Makale kananum anuvadikkunnilla
    Ammaye full thettidharippichanu
    Court through
    Kondupoyath
    Reply tharumo

  • @adwaithrajan7875
    @adwaithrajan7875 6 місяців тому +5

    Medam . എല്ലാ അവകാശികൾകും 6 cent വീതം സ്ഥലം നൽകി . എന്നാൽ അവരിൽ ചിലർ ഞങ്ങളുടെ ആധാരതിൽ ഒപ്പ് ഇടാൻ ഉളള സമയത്ത് ''കാല് മാറി'' . അവർ ഒപ്പ് ഇട്ടില്ല . അവർക് എതിരെ നിയമനടപടി എന്താണ് ഉളളത്....

  • @HaridasSv-i1n
    @HaridasSv-i1n 19 днів тому

    Madam
    Ente achachante peeril ulla sthalam varshangalkk munp fake sign ittu valiyachan swanthamaakkiyittund, right of information vech enthenkilum cheyyan pattumo

  • @jayanmangattukunnel5875
    @jayanmangattukunnel5875 9 місяців тому +2

    പാർട്ടീഷൻ ഡീഡ് ചെയ്യുമ്പോൾ റജിസ്ട്രാർക്ക് മുമ്പാകെ റിലേഷൻ സർട്ടിഫിക്കേറ്റ് സമർപ്പിക്കേണ്ടതുണ്ടോ?
    പാർട്ടിഷൻ ഡീഡ് ലെ പകർപ്പ് ആധാരങ്ങൾ നോട്ടറിയെക്കൊണ്ട് സർട്ടിഫൈ ചെയ്യിച്ച് സൂക്ഷിക്കേണ്ടതുണ്ടോ? ഭൂമി ഭാഗം ചെയ്യാനായി അളന്നപ്പോൾ സർവ്വേ sketch ൽ ഉള്ളതിനേക്കാൾ കുറവാണെങ്കിൽ എന്തു ചെയ്യും ? ദയവായി മറുപടി നൽകുമല്ലോ?

    • @legalprism
      @legalprism  9 місяців тому

      ആധാരം ചെയ്യാൻ റിലേഷൻസ് സർട്ടിഫിക്കറ്റ് വേണ്ട. ആധാരം വക്കീൽ തയ്യാറാക്കി വരുമ്പോൾ തന്നെ ഉടമസ്ഥത വെളിപ്പെടുന്നു..
      Document attestation എന്നത് notary public നെയാണ് അധികാര പെടുത്തിയിരിക്കുന്നത്..
      കൈവശഭൂമിക്ക് മാത്രമേ പാർട്ടീഷൻ സാധ്യമാകൂ...

  • @sobhanac1451
    @sobhanac1451 9 місяців тому +1

    vivaham kazhikkathe marichu poya vyakthiyite marichupoyasahodaranhalkku jeevanulla ilayasahodarangalulla sthithikku swathil avakasam undo. Dayavucheyth marupati tharanam

    • @legalprism
      @legalprism  9 місяців тому

      മതം, മാതാപിതാക്കളുടെ സ്ഥിതി ഇവ അറിയണം

    • @sobhanac1451
      @sobhanac1451 9 місяців тому

      Hindu nair

  • @farsanashameer658
    @farsanashameer658 2 місяці тому +1

    പിതാവിന്റെ സ്വത്ത് 3 മക്കൾക്ക് വീതിച്ചു കൊടുത്തു .. അതിൽ 3 മത്തെ മകന് പിതാവിന്റെ കാല ശേഷം സ്വത്തിൽ അവകാശം ഉണ്ടെന്നാണ് എഴുതാൻ ഉദ്ദേശിച്ചത് .. പക്ഷെ മകൻ അത് തിരുത്തി മകന്റെ പേരിൽ തന്നെ എഴുതി മരണം വരെ പിതാവിനും മാതാവിനും വീട്ടിൽ നിൽക്കാം എന്നും ബാക്കി എല്ലാ ക്രയ വിക്രയങ്ങൾക്കും മകന് മാത്രമേ അവകാശം ഒള്ളു എന്നും ആക്കി .. പിതാവ് ഇതൊന്നും വായിച്ചു നോക്കാതെ മകനെ വിശ്വസിച്ചു ഒപ്പിട്ട്‌ കൊടുത്തു .. ഇനി അത് തിരിച്ചു പിതാവിന്റെ പേരിൽ എഴുതാൻ പറ്റുമോ

    • @legalprism
      @legalprism  2 місяці тому

      മകന്റെ സമ്മതമില്ലാതെ പറ്റില്ല. ഒരു വക്കീലിനെ ആധാരം കാണിക്കൂ

  • @preethakk4175
    @preethakk4175 9 місяців тому +2

    ആതരാം നഷ്ടപട്ടാൽ എന്തു ചെയ്യണം

    • @legalprism
      @legalprism  9 місяців тому +1

      സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകണം. അക്ഷയ വഴി ചെയ്യാം. അടയാള സഹിതം പകർപ്പ് തരും. ഒരു പത്രപരസ്യം കൂടി ചെയ്തു കോപ്പി സൂക്ഷിക്കുക.

  • @ameerali1087
    @ameerali1087 2 місяці тому +1

    ഞങ്ങളുടെ ആദരം രജിസ്ട്രെഷൻ ശേഷം 10വർഷം കഴിഞ്ഞു എന്റെ സഹോദങ്ങൾ ഞാൻ അറിയാതെ വില്ലേജ് ഓഫീസിൽ കൈക്കൂലി കക്കൊടുത്തു ആദരത്തിൽ ഇല്ലാത്ത വിധം പട്ടിക തയ്യാറാക്കിയിട്ടുണ്ട്, ഇതു ശറിയാം വിധം ആയിക്കിട്ടുവാൻ ഇനി എന്താണ് മാർഗം....

    • @ameerali1087
      @ameerali1087 2 місяці тому

      Pleas replay about this.

    • @legalprism
      @legalprism  2 місяці тому

      ഒരു വക്കീലിനെ കണ്ട് ഉപദേശം തേടേണ്ടി വരും.

    • @legalprism
      @legalprism  2 місяці тому

      മൂന്നുവർഷത്തിനകം ആയിരുന്നു പരാതിപ്പെടേണ്ടിയിരുന്നത്

  • @zahnazuhaworld2444
    @zahnazuhaworld2444 9 місяців тому +1

    Madam ഒരുവീട്ടിലേക്കുള്ള വഴി കിട്ടാൻ എന്താണ് ചെയ്യണ്ടത് രണ്ട് വീട്ടുകാരും വഴി തരുന്നില്ല വഴി തരാത്ത ഇവർക്കു നമ്മൾ വഴി കൊടുത്തൂ വർഷങ്ങൾക് മുന്നേ അവർ ഇപ്പോ നമ്മൾക്കു തരുന്നില്ല ഒരു ബൈക്ക് വരാനുള്ള വഴി കിട്ടാൻ എന്താണ് ചെയ്യണ്ടത് വേറെ വഴികളൊന്നുമില്ല pls rply

    • @legalprism
      @legalprism  9 місяців тому

      വേറേ വഴിയില്ലെങ്കില്‍ RDO യില്‍ പരാതി നല്‍കിയാല്‍ പരിഹാരം ലഭിക്കും.

    • @shajithavs2597
      @shajithavs2597 8 місяців тому +1

      Ethil...madam...brother....partion...cheitha....boomilek...
      Vazhi....tharunilla...varshengalk munbu...uppaezuthi...vachathanu...ennthenkilum..
      Pariharamundo

  • @jiroshgangadharan6310
    @jiroshgangadharan6310 9 місяців тому +1

    Sir/ma'am, my father having 3sons including me, father is sick & taking psychiatric medicines for 12years. How can we prepare partition deed, any medical expert required

    • @legalprism
      @legalprism  9 місяців тому +1

      പിതാവ് മരുന്നു കഴിക്കുന്നതുകൊണ്ട് പ്രശ്നമൊന്നും ഉള്ളതായി കാണുന്നില്ല. സാധാരണ പോലെ ഭാഗപത്രം ചെയ്യാം. പിതാവിന്റെ സംരക്ഷണം ഉറപ്പാക്കണം. മുതിര്‍ന്ന പൌരന്‍റെ സ്വത്ത് തട്ടിയെടുത്തു എന്ന് പിന്നീട് പരാതി വരാതിരിക്കാന്‍ വേണ്ടി.

    • @K.P.AUGUSTINE
      @K.P.AUGUSTINE 9 місяців тому +2

      Mam lam the elder daughter . We are 4children.after the death of father mother and 3brothers with out informing me & with out my name .partioned the property.how can I reclaim my rights .being a Catholic lady how can I reclaim

  • @Santhosh-nz7jx
    @Santhosh-nz7jx 9 місяців тому +2

    Thavazhi വിവരികമോ

  • @chalapuramskk6748
    @chalapuramskk6748 9 місяців тому

    Whether we can do partition by mutual concent or not

    • @legalprism
      @legalprism  9 місяців тому +1

      consent is required. or else judicial intervention is the remedy

    • @chalapuramskk6748
      @chalapuramskk6748 9 місяців тому

      @@legalprism Thank you.

  • @prasanthsumi9549
    @prasanthsumi9549 6 місяців тому +1

    Ente ammaydeyum achanteyum peril aanu stalam.achan marichu.ippo enikk loan edukkan chennappol bagapatram cheyan paar ju.

    • @legalprism
      @legalprism  6 місяців тому

      ഭാഗപത്രം ചെയ്യുന്നതാണ് നല്ലത്.

  • @leelammageorge7642
    @leelammageorge7642 9 місяців тому

    പാരംപര്യമായി കിട്ടിയ സ്വത്ത് ഒരാൾക്ക് മാത്റമായി കൊടുക്കാൻ പറ്റുമോ.

  • @historicalfactsdzz273
    @historicalfactsdzz273 2 місяці тому +1

    ഞങളുടെ ഭാഗപത്രം ആണ് ഇപ്പോൾ അത് separate ആയി ആധാരം ആക്കണം അതിന് എന്തെങ്കിലും നിയമ തടസം ഉണ്ടോ plz rply

    • @legalprism
      @legalprism  Місяць тому

      സെപ്പറേറ്റ് ആധാരം ഉണ്ടാക്കാൻ കഴിയില്ല എന്നേ പറയാൻ പറ്റൂ. സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ് വാങ്ങിയതല്ലേ. ഇനി കൈമാറ്റം നടത്തുമ്പോൾ പുതിയ ആധാരം ചെയ്യാനേ പറ്റൂ.

    • @historicalfactsdzz273
      @historicalfactsdzz273 Місяць тому

      @legalprism രണ്ട് സ്ഥലത്തിനും നികുതി വേറെ വേറെ ആണ് അടക്കുന്നത്

  • @evkuriakose3571
    @evkuriakose3571 9 місяців тому +3

    Ante,father,vivahathine 10cente stalamtheerayi azhuthi thannu viswasathite peril brotherine thiriche azuthi koduthu Anne pathinayiram roobeke but amounted thannilla antenkilum markam ondo reply tharumallo.

    • @legalprism
      @legalprism  9 місяців тому

      വാക്കാല്‍ പറയുന്നതിനേക്കാള്‍ വില രേഖയ്ക്കാണ്. ഫോണ്‍ കോള്‍ റിക്കാര്‍ഡു ചെയ്തു രേഖയുണ്ടാക്കാം. പക്ഷേ അതൊക്കെ രക്തബന്ധങ്ങള്‍ ഇല്ലാതാക്കും. മധ്യസ്ഥരെക്കൊണ്ട് പറയിപ്പിക്കാന്‍ കഴിയില്ലേ.

  • @jamal.6766
    @jamal.6766 2 місяці тому

    കിടപ്പുരോഗിയും ഓർമ്മക്കുറവുമുള്ള മാതാവിന്റെ ഭൂമി മറ്റുമക്കൾ അറിയാതെ ഒരാൾ ഇഷ്‌ടദാനം എഴുതിയെടുത്താൽ തിരികെ ലഭിക്കാൻ വകുപ്പുണ്ടോ ..

    • @legalprism
      @legalprism  2 місяці тому

      പ്രയാസമാണ് വക്കീലിനെ കണ്ട് വിശദമായി ചർച്ച ചെയ്യേണ്ടിവരും

  • @geethakumari-il7tg
    @geethakumari-il7tg 2 місяці тому

    രണ്ടു പെൺമക്കൾ ഉള്ള അമ്മയുടെ പേരിലുള്ള veedium വസ്തുവും ഒരു makalariyathe ഒരു makalum husbandum chernnu vilkan sremikunnu vidava aya makalku swthil avakasam കിട്ടില്ലേ

    • @legalprism
      @legalprism  2 місяці тому

      അമ്മയുടെ ജീവിതകാലത്ത് നടത്തുന്ന വില്പന തടയാൻ പ്രയാസമാണ്. ആധാരം വക്കീലിനെ കാണിച്ചാൽ കൂടുതൽ അറിയാം.

  • @VasudevanKongassery
    @VasudevanKongassery 2 місяці тому

    ആധാര൦ ഇല്ലാത്ത കുടു൦ബസ്വത്ത് എങ്ങിനെ ഭാഗ൦ ചെയ്യാ൦...?

    • @legalprism
      @legalprism  2 місяці тому

      ആധാരത്തിന്റെ പകർപ്പ് എടുക്കാവുന്നതാണ്

  • @adwaithrajan7875
    @adwaithrajan7875 6 місяців тому +3

    ആദാരത്തിൽ ഒപ്പ് ഇടാൻ ബന്ധുക്കൾ വിസമതിചാൽ എന്ത് ചെയ്യണം .

    • @legalprism
      @legalprism  6 місяців тому +3

      കോടതി തന്നെ ശരണം. കോടതി ഡിക്ലെയർ ചെയ്തു തരും

  • @RadhaDevi-xu6sz
    @RadhaDevi-xu6sz Місяць тому

    അച്ഛന്റെയും അമ്മയുടെയും സ്വത്തു ഭാഗം വെച്ച കിട്ടാൻ എന്താചെയ്യേണ്ട നാട്ടിൽ മദ്യസ്ഥൻമാരോട് പറഞ്ഞു ശരിയാകുന്നില്ല

    • @legalprism
      @legalprism  Місяць тому

      ഈ വീഡിയോയിൽ ഉണ്ട്
      ua-cam.com/video/EAF4OnvTLRg/v-deo.htmlsi=MP-ZNCqS97-8fnC5

  • @majimanoj5620
    @majimanoj5620 9 місяців тому

    ലൈസൻസ് ഉള്ള ആധാരം ezhuthukarum പാർട്ടീഷൻ ചെയ്യും മാഡം അറിയില്ല

    • @legalprism
      @legalprism  9 місяців тому

      സ്വന്തമായും എഴുതാം. പക്ഷേ ലീഗലി ടെസ്റ്റഡ് ആയി നിയമം കണക്കാക്കില്ല. സ്ക്രൈബിന് ആധാരം എഴുതാൻ ചില സർട്ടിഫിക്കറ്റുകൾ വേണമെന്ന് പറയുന്നു. റിലേഷൻ, ഫാമിലി മെമ്പർ, ലീഗൽ ഹെയർ... ഇങ്ങനെ.

  • @Thankappan.K.KMuttukad
    @Thankappan.K.KMuttukad 6 місяців тому

    നാലു പെണ്മക്കൾ ഉള്ള അമ്മയുടെ ഭൂമിയിൽ 3പേര് പങ്കിട്ടു എടുത്താൽ എന്താണ് ചെയേണ്ടത് എല്ലാവർക്കും അവകാശം ഇല്ലേ

    • @legalprism
      @legalprism  6 місяців тому

      കുടുംബസ്വത്ത് എന്നാല്‍ കൂട്ടുകുടുംബത്തിലെ സ്വത്താണ്. പാര്‍ട്ടീഷന്‍ ചെയ്തുവന്ന സ്വത്തില്‍ അവകാശം ക്ലെയിം ചെയ്യാന്‍ കഴിയില്ല. മരണപ്പെട്ടവരുടെ സ്വത്തില്‍ അവകാശം വരും.

  • @AlluAlluz-r7u
    @AlluAlluz-r7u 9 місяців тому +1

    Ante father marichathinu shesham aanu fatherintey perilulla property anikkum ummakkum brotherinum koodi partition cheythath
    Anikku brother kurach cash thannu. Balence cashum koodi tharunnidam varey anikk athil avakasham mathram aanu vechirikkunnath ... Appol ee vasthu anikkippol brotherinu kodukkan thalparyam illenkil nth cheyyanam.
    Ippol brotherinu kodukkkamennu paranja propertiyil nthenkilum avakaasham unnayich anikk ath thirich swanthamakkan sadhikkumo...
    Njangal 3 perudeyum paraspara sammadathodey aayirunnu kurey varshangalkku munp melpparanja reethiyil properties veetham vechad
    Anikk ini ee avakasham maathram paranjirikkunna vasthu swantham aakkan pattumo
    Pls rply mam

    • @AlluAlluz-r7u
      @AlluAlluz-r7u 9 місяців тому

      Religion anusarichulla pinthudarchavakasham allathey indian pinthudarchavakasham vechitt oru religious aayittulla vyakthikk partition cheyyan kazhiyumo.....
      Atho inna religion avarudey religiin anusarich thanney cheyyanam annunto

    • @legalprism
      @legalprism  9 місяців тому +1

      ഇല്ല. പരേതർ വിവാഹം രജിസ്റ്റർ മാര്യേജായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ.

  • @marykuttyalexander3351
    @marykuttyalexander3351 7 місяців тому +1

    Madam
    My father have 2 children a
    1 son and I daughter.
    After father's death in 2009, I asked my share from my father's property. But my brother has not agreed to give me the equal share as we are Christian.
    I don't want to give a case against my brother.
    What will happen if we don't share the property?
    Waiting for your correct answer.

    • @legalprism
      @legalprism  7 місяців тому +1

      സ്വകാര്യ അവകാശങ്ങളുടെ പ്രത്യേകത അത് വേണ്ടെന്നു വയ്ക്കാം എന്നതാണ്. ജീവിതം അനിശ്ചിതമായിരിക്കുന്നതുകൊണ്ടാണ് എല്ലാവരും ജീവിതകാലത്തു തന്നെ വ്യവസ്ഥകൾ ഉണ്ടാക്കി വയ്ക്കണമെന്ന് പറയുന്നത്. മാഡത്തിന്റെ പിതാവ് ഒരു വിൽപത്രം എഴുതി വച്ചിട്ടുണ്ടാകാം. വിൽപത്രം ഇല്ലെങ്കിൽ തുല്യ അവകാശം ഉണ്ട്. അവകാശം ന്യായമായ സമയത്തിനുള്ളിൽ വാങ്ങിയിരിക്കണം എന്നുണ്ട്. പൂർണ്ണമായ വിവരങ്ങൾ ഒരു ലീഗൽ പ്രാക്ടീഷണറോട് പറഞ്ഞാൽ സൊല്യൂഷൻ ലഭിക്കും.

    • @marykuttyalexander3351
      @marykuttyalexander3351 7 місяців тому

      @legalprism
      Thanks for your reply.
      What will happen, after our death if we don't share the property ?

  • @maneeshmanumanu7579
    @maneeshmanumanu7579 9 місяців тому +2

    ജീവിച്ചിരിക്കുബോ എഴുതിയ ഭാഗം അവരുടെ മകന്റെ (മകളുടെ )ഒപ്പ് വേണോ

    • @legalprism
      @legalprism  9 місяців тому +1

      എല്ലാ അവകാശികളും ഒപ്പിടണം..

  • @lathamadhusoodhanan3978
    @lathamadhusoodhanan3978 9 місяців тому +5

    അങ്ങയുടെ contact no കിട്ടിയാൽ നന്നായിരുന്നു. Please കുറെ സംശയം ഉണ്ട്. അതുകൊണ്ട് ആണ് നമ്പർ ആവശ്യപ്പെടുന്നത്

    • @legalprism
      @legalprism  9 місяців тому

      Consultation cheyyunnilla. സംശയം മെയിൽ ചെയ്താൽ സമയം കിട്ടുമ്പോൾ റിപ്ലേ തരാമെന്നേ പറയാനാകൂ..
      legalprismlawmadeeasy@gmail.com

    • @legalprism
      @legalprism  9 місяців тому

      Consultation cheyyunnilla. സംശയം മെയിൽ ചെയ്താൽ സമയം കിട്ടുമ്പോൾ റിപ്ലേ തരാമെന്നേ പറയാനാകൂ..
      legalprismlawmadeeasy@gmail.com