Mullaperiyar Dam & Pinarayi Vijayan

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 692

  • @rajudaniel1
    @rajudaniel1 Місяць тому +161

    ഹെലികോപ്ടറിൽ കറങ്ങുന്ന മുഖ്യന് ആശങ്കയെന്തിന്. നിലത്തുകൂടി നടക്കുന്ന ജനത്തിനു മതി ആശങ്ക😢

    • @Fresh_freshmedia
      @Fresh_freshmedia 29 днів тому +1

      അതെ എന്ത് സംഭവിച്ചാലും , കേരളത്തിൻ്റെ പകുതി പേര് മരിച്ചാലും അയാൾക്ക് ഒരു ചുക്കും ഇല്ല.... വാലാട്ടി പിറഗെ നടക്കുന്നവർ ഉൾപെടെ ഒഴുകി പോയകോലും..... അയാൽ ഇതെല്ലാം കണ്ട് സുഗിച്ന്നിൽക്കും അല്ലെങ്കില് നാട് വിടും....

  • @YUMEDIA-Kerala
    @YUMEDIA-Kerala Місяць тому +304

    നിയമസഭാ സെക്രട്ടറിയേറ്റ് മുല്ലപ്പെരിയാറിൻ്റെ അടുത്ത് ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

    • @mridullaksh9525
      @mridullaksh9525 Місяць тому

      അങ്ങനെ തീരുന്ന പ്രശ്നം അല്ലാന്നു ഡിസാസ്റ്റർ ഉണ്ടാക്കുന്ന ഇമ്പാക്ടിനെ കുറിച്ചു പഠിച്ചാൽ മനസിലാകും

    • @sonusanthosh6532
      @sonusanthosh6532 Місяць тому +1

      മകനെ.... സർക്കാരിന് ഒന്നും ചെയ്യൻ കഴിയില്ല... സുപ്രീം കോടതിയുടെ പരിധിയിലാണ്.

    • @praveenneeraj6981
      @praveenneeraj6981 Місяць тому +1

      Correct...... അവർ എല്ലാം സേഫ് സോണിലാണ്

    • @mridullaksh9525
      @mridullaksh9525 Місяць тому +1

      @@praveenneeraj6981 its foolishnes.. Disaster will impact the whole Kerala and in fact other states and neighbouring countries as well

  • @mukeshanandan5440
    @mukeshanandan5440 Місяць тому +103

    ഡാം പൊട്ടിയാൽ ഒരാളുപോലും മരിക്കില്ല ജലം എല്ലാം മുകളിലേക്ക് പോകും എന്നാണ് പൊട്ടനായ മുഖ്യമന്ത്രിയുടെ വിചാരം.

    • @user-uu8uk2qj1l
      @user-uu8uk2qj1l Місяць тому +1

      കമ്മ്യൂണിസം എന്നാ മരമണ്ടൻ ആശയത്തെ താങ്ങുന്നവരെ പറഞ്ഞാൽ മതിയല്ലോ...

  • @Dolby3636
    @Dolby3636 Місяць тому +300

    ഇദ്ദേഹം പച്ച കള്ളം പറയുന്ന വ്യക്തി ആണ് എന്ന് തെളിയിച്ച അഖിൽ മാരർക്ക് 👏🏼👏🏼👏🏼

    • @Roaming_gamer23469
      @Roaming_gamer23469 Місяць тому +3

      അഖിൽ മാരകർ അല്ല മാരാർ 😂

    • @Dolby3636
      @Dolby3636 Місяць тому +1

      @@Roaming_gamer23469 🤭... Sorry

    • @user-uu8uk2qj1l
      @user-uu8uk2qj1l Місяць тому +1

      മരമണ്ടൻ ആശയം ആയ കമ്മ്യൂണിസം ഇപ്പോഴും താങ്ങുന്നവർക്ക് ബോധം എങ്ങനെ ഉണ്ടാകും?

  • @05John
    @05John Місяць тому +131

    ഇങ്ങനെ മനുഷ്യത്തം ഇല്ലാത്ത ഒരാളാണോ നമ്മുടെ മുഖ്യമന്ത്രി. 🙄🙄🤔🤔

    • @ambilirajk7499
      @ambilirajk7499 Місяць тому +1

      Ariyille

    • @chunkbro43
      @chunkbro43 Місяць тому +5

      അന്തങ്ങൾക്ക് എന്ത് മനുഷ്യത്വം

    • @nishaambu4826
      @nishaambu4826 Місяць тому +7

      മനുഷ്യൻ ആണോന്നു ചോദിക്ക് ഭായി 😂😂😂

    • @Meluha_Bridal_Salon
      @Meluha_Bridal_Salon Місяць тому

      😅😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @dailypastries-gn8xr
      @dailypastries-gn8xr Місяць тому +4

      Epozhano ariyunnath?

  • @Memories24365
    @Memories24365 Місяць тому +442

    ഓന്ത് ഓഫ് ദ ഇയർ പിണുങ്ങാണ്ടി 😂😝🤣

    • @Solosoldie
      @Solosoldie Місяць тому +2

      Andham kammi - ethoke edit anu...ethu pinarayi alla...ai anu..

    • @ajeshskumar8957
      @ajeshskumar8957 Місяць тому +3

      ​@@Solosoldie 😂ശെരി ഒന്നു podeyy

    • @DReaM_WalKeRr
      @DReaM_WalKeRr Місяць тому +1

      Chaanaka moondiyo😂

    • @Aadhi-l3g
      @Aadhi-l3g Місяць тому +5

      ​@@DReaM_WalKeRrവന്നു അവൻ വന്നു ഉറക്കം ഇല്ലാതെ ഇനി capsule ഇറക്കാൻ. ഇനി ഉറക്കം ഇല്ലാത്ത രാത്രികൾ 😂

    • @easilyachievint228
      @easilyachievint228 Місяць тому

      Sookshich samsaricho. Mukyamandriye kaliyakuno da. Ni ayalde choor an kazhikunath. Nokim kandum samsarik

  • @Chebumadhavan12345
    @Chebumadhavan12345 Місяць тому +81

    നിങ്ങളെ പോലെ ഉള്ള പത്തു youtubers ഒരു ക്യാമ്പയിൻ തുടങ്ങിയാൽ ഒത്തിരി useful ആവും "save Kerala” "save the people "

    • @sonusanthosh6532
      @sonusanthosh6532 Місяць тому

      ഒരു കാര്യവുമില്ല... സർക്കാരിന് ഒന്നും ചെയ്യൻ ആവില്ല എല്ലാം കോടതിക്ക് കീഴിലാണ്

    • @avp937
      @avp937 Місяць тому +2

      Ivan kerala influencers associationte presidento matto alle ivanokke vichaarichaal ella utubersum ith content aakki oraazcha videos cheythaal janam ilakum

    • @itsmejk912
      @itsmejk912 Місяць тому +1

      അവർക്കെതിരെ കേസ് വരും

  • @rajeshbadoor
    @rajeshbadoor Місяць тому +170

    അങ്ങര് മനുഷ്യത്വം ഇല്ലാത്തവനാ ആര് ചത്താലും അയാൾക്ക് ഒന്നും ഇല്ല

    • @Mallutucker
      @Mallutucker Місяць тому +5

      സ്വന്തം കാര്യം സിന്ദാബാദ്‌🙌💯

    • @easilyachievint228
      @easilyachievint228 Місяць тому

      Ayalde choor an ni oke kazhikunath. Pattiyude nanni enkilum kanik

    • @phoenixmedia5853
      @phoenixmedia5853 Місяць тому

      മുഴവൻ കട്ടുമുടിച്ചു വേറെ രാജ്യത്തു ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്നവൻ എന്ത് നോക്കാൻ. പൊട്ടിയാൽ ഇവനൊക്കെ ഹെലികോപ്റ്ററിൽ രക്ഷപെടും മനുഷ്യത്വം ഇല്ലാത്തവൻ

  • @nafizayi
    @nafizayi Місяць тому +98

    ആരും പേടിക്കണ്ട. എല്ലാരും മരിക്കും 😅😢

    • @priyariya5021
      @priyariya5021 Місяць тому +2

      😂

    • @adarshvk7228
      @adarshvk7228 Місяць тому +5

      @@nafizayi അങ്ങനെ ആണെകിൽ ഓക്കേ, ബാക്കി ആയാൽ നരകമായിരിക്കും ഇവിടം..

    • @musiqueenhere6113
      @musiqueenhere6113 Місяць тому +1

      🥺🥺

    • @Zodiac521
      @Zodiac521 Місяць тому

      ​@@adarshvk7228നിങ്ങൾക്ക് തോന്നുന്നുണ്ടോ ഡാം പൊട്ടിയാൽ കേരളത്തെ മാത്രം ബാധിക്കുമോ എന്ന്.. കടൽ സുനാമിയായി തിരിച്ചടിക്കുമ്പോൾ കേരള മാത്രമല്ല അയൽ സംസ്ഥാനമായ കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിലും ചിലപ്പോൾ പ്രഹരം ഏൽപ്പിച്ചു എന്ന് വരാം...

    • @althafsulaiman9075
      @althafsulaiman9075 Місяць тому +2

      എല്ലാവരും ഒരുമിച്ചു പോവേണെങ്കിൽ കുഴപ്പമില്ല 😢

  • @user-yp8yu6ws6b
    @user-yp8yu6ws6b Місяць тому +53

    മിണ്ടിയാൽ തമിഴിനാട് കൊടുത്ത പണത്തിന്റെ കണക്ക് പറയും അത് തന്നെ കാരണം

  • @jebinsam07
    @jebinsam07 Місяць тому +65

    80 വയസ് ആയില്ലേ? ഇനിയും പുള്ളിയെ പ്രതീഷിച്ചിട്ട് കാര്യം ഇല്ല. പിന്നറായി is outdated

    • @user-ow8tw5dh4h
      @user-ow8tw5dh4h Місяць тому +3

      ആണോ ആയാളെ ഇനി ജയിപ്പിക്കരുത്

    • @abu_insha1010
      @abu_insha1010 Місяць тому

      😂😂😂😂😂

  • @CHETHANKUMAR______0
    @CHETHANKUMAR______0 Місяць тому +67

    Support Adv Russel Joy ❤🎉
    Save kerala ❤
    all politicians and their belongings should stay near mullaperiyar.
    they gonna stay????
    ALL POLITICIANS AND THEIR BELONGINGS 🎉

  • @joelpgeorge8261
    @joelpgeorge8261 Місяць тому +55

    എന്തേലും ഉണ്ടായാൽ സഹായിക്കാൻ പോലും ആരും ഉണ്ടാവില്ലാ. ചിന്തിക്കാൻ പോലും പറ്റത്തില്ല 🙄💔

  • @jojijoseph-w2q
    @jojijoseph-w2q Місяць тому +110

    ഓന്തിനെ തോൽപിക്കും പിണറായി സാർ 😅

    • @Mallutucker
      @Mallutucker Місяць тому +10

      അരണയുടെ ബുദ്ധിയും ഓന്തിന്റെ സ്വഭാവവും😅💯

    • @AbhinavAbhi-io8jc
      @AbhinavAbhi-io8jc Місяць тому +3

      ningalapole kore beerukal pretikarana sheshi illatavar ollond ivnpolatha naarikal valarunnu.atleast ivne oke sarcasm ayalpolm sir enn vilikathirikuka

  • @vishnugs5313
    @vishnugs5313 Місяць тому +36

    ഒന്ത് നിറം മാറാൻ അല്പം സമയം എടുക്കും... പക്ഷെ ഇത്... 😅😅😅

  • @CJ-ud8nf
    @CJ-ud8nf Місяць тому +25

    തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
    മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക.
    🙏🏻

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +134

    *മുല്ലപെരിയാർ ഡാം പൊട്ടിയാൽ കേരളം എന്ന സംസ്ഥാനം തന്നെ തുടച്ച് നീങ്ങി പോകും🥹"പിന്നേ അന്യ സംസ്ഥാനത്തേ സ്കൂളുകളിൽ ഇന്ത്യയിൽ ഇങ്ങനെ ഒരു സംസ്ഥാനം ഉണ്ടായിരുന്നു എന്ന് ബുക്കിൽ പഠിക്കേണ്ടി വരും🥹*

    • @user51897
      @user51897 Місяць тому +5

      Oil refinery കത്ത് പിടിച്ചാൽ കേരളം ഫുൾ കത്ത് പിടിക്കും, bomb പൊട്ടുന്ന പോലെ. അത്രത്തോളം crude oil സൂക്ഷിച്ചിട്ടുണ്ട് refinery yil.

    • @sebinantudevassy
      @sebinantudevassy Місяць тому

      Yes​@@user51897

    • @justforfun123...
      @justforfun123... Місяць тому +1

      Kerala mathram alla goa, manglore .....pinne Sri Lanka ellam affected avum

  • @omrniyas9344
    @omrniyas9344 Місяць тому +52

    മുല്ലപ്പെരിയാർ വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാർകും ന്യൂസ് ചാനൽസിനും ഇതിന്റെ വിഹിതം കിട്ടിയിട്ടുണ്ട് ബ്രോ..ഇനി അവരെ കാത്തുനിൽക്കാൻ നമുക്ക് സമയം ഇല്ല... ബോധവത്കരിക്കാനും ഡീക്കമീഷൻ ചെയ്യാനും ജീവനിൽ കൊതിയുള്ള പെറ്റനാടിനോട് കൂറുള്ള എല്ലാ മനുഷ്യരും ഒറ്റക്കെട്ടായി തെരുവിൽ ഇറങ്ങി പ്രതിഷേധം അറിയിക്കണം ബ്രോ...ഇനി ഉള്ള സമയം നമുക്ക് കിട്ടുന്ന ബോണസ് മാത്രമാണ്....ഇനിയും പ്രതികരിച്ചില്ലേൽ ലോകത്ത് സംഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് നമ്മൾ എല്ലാവരും സാക്ഷികളാകേണ്ടി വരും..#savekerala😢

    • @CJ-ud8nf
      @CJ-ud8nf Місяць тому +3

      തമിഴ്നാടിന് വേണ്ട ജലം കക്കി ഡാമിൽ നിന്നും കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക.
      🙏🏻

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +277

    *മുല്ലപെരിയാർ ഡാം ബ്രിട്ടീഷുക്കാർ ഉണ്ടാക്കിയ ഡാം ആണെന്നതിലാണ് ഇന്നും ഡാം ഒരു കുഴപ്പമില്ലാതെ നിൽക്കുന്നത് "പിണറായിയിയുടെ കിഫ്‌ബി ഫണ്ടിൽ നിന്ന് ഉണ്ടാക്കിയ ഡാമാണെങ്കിൽ എന്റെ സിവനെ നാട് വിട്ട് ഓടേണ്ടി വരും🏃🏃🏃*

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Місяць тому +21

      അതൊന്നും പറഞ്ഞിട്ടു കാര്യം ഇല്ല എല്ലാത്തിനും ഒരു കാലാവധി ഉണ്ട്
      ഒരിക്കലും മുങ്ങില്ല എന്ന് പറഞ്ഞ ബ്രിട്ടീഷ്‌ ടൈറ്റാനിക് 😂.
      മോഡേൺ സയൻസ് ഉപയോഗിച്ച പഠിച്ചു ചെയ്യുക ആണ് വേണ്ടത്
      Dam നെ കുറിച്ച് പഠിക്കുന്ന പഠനം പോലും ഇന്ത്യയിൽ ഇല്ല 😅

    • @CJ-ud8nf
      @CJ-ud8nf Місяць тому +13

      തമിഴ്നാടിന് കക്കി ഡാമിൽ നിന്ന് വെള്ളം കൊടുക്കുക.
      മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയുക

    • @berry_colorz
      @berry_colorz Місяць тому +3

      Athe. Athaanu eka ashvasam.

    • @kars_the_god3509
      @kars_the_god3509 Місяць тому +2

      @@JanardhanamKrishna-ix8lr the empire didnt build titainc it was built by a private company

    • @AajayOzz
      @AajayOzz Місяць тому +7

      ബ്രിട്ടിഷ് കാര് അവിടെയും പണിത ട്ടുണ്ട് 50 വർഷം കഴിയുമ്പോൾ അവർ പെളിക്കും

  • @Aneesh.parameswaran
    @Aneesh.parameswaran Місяць тому +7

    ഇനി മഴ പോയി വെയിൽ വന്നാലും നമ്മൾ ഇതിൽ നിന്നും പിന്മാറാൻ പാടില്ല 👍🏻

  • @user-yp8yu6ws6b
    @user-yp8yu6ws6b Місяць тому +34

    2026 വരെ ഒന്നും സംഭവിച്ചില്ലെങ്കിൽ മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കിട്ട് വോട്ട് ചോദിച്ചു വന്നാൽ മതി എന്ന് പറയണം

    • @sonusanthosh6532
      @sonusanthosh6532 Місяць тому

      അതിന് സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല... കോടതിയിലാണ്

    • @user-yp8yu6ws6b
      @user-yp8yu6ws6b Місяць тому

      @@sonusanthosh6532 കോടതി ഇങ്ങോട്ട് വരില്ല. സർക്കാർ അങ്ങോട്ട്‌ പോവണം. പല തവണ പോയി തോറ്റു തുന്നംപാടി വന്നതല്ലേ. ആ തോൽവികൾ എല്ലാം തന്നെ സംശയജനകമാണ്

    • @praveenvichu2747
      @praveenvichu2747 Місяць тому

      ​@@sonusanthosh6532മുഖ്യന്റെ അഭിപ്രായമേ സ്ട്രോങ്ങ്‌ എന്നാണ് പിന്നെ കോടതിയെ പറഞ്ഞിട്ട് കാര്യമുണ്ടോ

    • @user-xu8mf1ss3l
      @user-xu8mf1ss3l Місяць тому

      Oru koppum illa 26 l bjp ye jeyippikkum ennu ellavarum therrumanikkuka,appol teerumanam avum

    • @YaduKr-rb4ob
      @YaduKr-rb4ob Місяць тому +3

      Govt onnum cheyan kazhiyilel mindadhirikkanam adhu safe anu paranju thamilnadu support ayii nikkuka ano malare cheyendee

  • @ajithsadanandan1458
    @ajithsadanandan1458 Місяць тому +18

    ഒരു പാർട്ടിയും വേണ്ട ജനങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് അലോജിക്കണം സർകാർ എന്ന് ഒരു വക്തി ആയി ചുരുങ്ങി

  • @BibinThomas7
    @BibinThomas7 Місяць тому +16

    His office and house gotta be shifted anywhere near mullaperiyar dam.

  • @masterofpivotzone8219
    @masterofpivotzone8219 Місяць тому +74

    ഭയം വേണ്ട ജക്രത മതി..കൊല്ലുന്നില്ല കഴുത്ത് അറക്കുന്നുള്ളു 😂😂😂

  • @ourlittleworld9672
    @ourlittleworld9672 Місяць тому +1

    This is completely about Kerala politics. Politicians and businessmen in Kerala own a lot of land in the Kambam-Theni area and use Mullaperiyar water for cultivation. Therefore, Kerala will never agree to the decommissioning of the dam, even if Tamil Nadu agrees.

  • @francyfrancis7212
    @francyfrancis7212 Місяць тому +7

    പണ്ടത്തെ കാളും സ്ട്രോങ്ങ്‌ ആയി ഇപ്പോൾ. 2011 മുതൽ 2024 വരെ വളർന്നു വളർന്നു സ്ട്രോങ്ങ്‌. 💪🏻 ആയി 🙏🏻

  • @hariezacharias7092
    @hariezacharias7092 Місяць тому +8

    Double Chunk ❌ Double Stand✅

    • @lissammajohnlissammajohn6417
      @lissammajohnlissammajohn6417 Місяць тому

      Double അല്ല ഒരു ചങ്കു പോലും ഇല്ലാത്ത ഒരു മുതൽ....!

    • @adhirpa4955
      @adhirpa4955 Місяць тому

      Double thantha✔️

  • @chinnuuus
    @chinnuuus Місяць тому +4

    സായ് ചേട്ടാ Reply തരണേ. ഞാൻ വയനാട്ടകാരിയാണ് 'വയനാട്ടിലെ കുട്ടികളെ ദത്തെടുക്കാൻ ഒരുപാട് സുമനസ്സുകൾ മുന്നോട്ട് വന്നിട്ടുണ്ട് കുട്ടികൾ ഉള്ളവരും ഇല്ലാത്തവരും ഒക്കെ മുന്നോട്ട് വന്നിട്ടുണ്ട്. കുട്ടികൾ ഉള്ളവരൊക്കെ ഇപ്പോൾ ഉള്ള ഒരു സങ്കടം സഹതാപം ഒക്കെ കൊണ്ടാണ് ദത്തെടുക്കാൻ വരുന്നത് എന്ന് എനിക്ക് തോന്നി. ഭാവിയിൽ അവർക്ക് ഈ കുഞ്ഞുങ്ങൾ ബാധ്യതയാവുമോ. കുട്ടികൾ ഇല്ലാത്തവർ ദത്തെടുത്താ മക്കൾക്ക് ഒരു വേർതിരിവും വരില്ല. അത് കൊണ്ട് പരമാവധി കുട്ടികൾ ഇല്ലാത്തവർക്ക് മക്കളെ കൈമാറുന്നതല്ലേ നല്ലത് അവർ പൊന്ന് പോലെ നോക്കിക്കോളും ഈ അഭിപ്രായം വെച്ച് ഒരു വീഡിയേ ചെയ്യാവോ ചേട്ടാ plss

  • @aaronjoseph9653
    @aaronjoseph9653 Місяць тому +25

    മുല്ലപ്പെരിയാർ ഡാം rebuild ചെയ്യാൻ ആണെങ്കിലും , 20 ലക്ഷത്തിന് 2 കമ്പി വെച്ച് സീറ്റ് ഉള്ള ബസ് സ്റ്റോപ്പ് പണിയുന്ന ഇവന്മാരെ കൊണ്ട് ഇതൊക്കെ പറ്റ്വോ 😂 . പുതിയ ഡാം പണിഞ്ഞിട്ട് അത് 10 കൊല്ലത്തിൽ പൊട്ടും എന്ന് തോന്നുന്നു 😢

    • @user-ow8tw5dh4h
      @user-ow8tw5dh4h Місяць тому +1

      പുതിയ ഡാം പണിയൽ ഒന്നും നടക്കില്ല പുതിയ ഡാം പണിയുന്നതൊകെ വലിയ മണ്ടത്തരമാ പുതിയ ഡാം പണിതീരുമ്പോഴേക്കും വർഷങ്ങൾ ആവും അപ്പോഴേക്കും ഡാം പൊട്ടും പിന്നെ ഡാമിന്റെ പണി നടക്കുന്ന സമയത്ത് അപകടം പറ്റി ഡാമിനെന്തെങ്കിലും സംഭവിച്ചാൽ ക ഥ കഴിഞ്ഞു

  • @h.o.p.e3680
    @h.o.p.e3680 Місяць тому +36

    രാഷ്ട്രീയക്കാരും കളക്ടറും ആണോ ഡാമിന്റെ അവസ്ഥയെ പറ്റി പറയേണ്ടത്. Relaibility scientist നെ കൊണ്ടുവന്നാലെ ഡാമിന് ഇനി എത്ര സമയം വരെ ആയുസ്സ് ഉണ്ടെന്നു അറിയാൻ പറ്റു. അത് എന്താണ് സർക്കാരും ഉദ്യോഗസ്ഥരും ചിന്തിക്കാത്തത്. ചിലപ്പോൾ അറിഞ്ഞുകൊണ്ടു കണ്ണടക്കുവാണെന്ന് ഏകദേശം മനസ്സിലായി.

  • @Commonman543
    @Commonman543 Місяць тому +3

    ഡിയർ സായ് ബ്രോ... ഈ വിഷയം എടുത്ത് സംസാരിച്ചതിന് നന്ദി... ഈ വിഷയം ഇനിയും ചർച്ചയാകണം... സീസണൽ ചർച്ച പോര.. ഇതിനെ കുറിച്ച് എല്ലാവരും സംസാരിച്ച് തുടങ്ങണം..എങ്കിലേ എന്തെകിലും മാറ്റം ഉണ്ടാകൂ...

  • @DONX0-nv2wj
    @DONX0-nv2wj Місяць тому +13

    അതിന് നമ്മുടെ സ്റ്റാലിൻ അണ്ണൻ അഞ്ചു കോടി കൊടുത്തത് വയനാട് ദുരന്ത ഫണ്ടിലേക്ക് ആണെന്ന് കരുതിയോ അല്ല അത് നമ്മുടെ മുഖ്യന്റെ ഫണ്ടിലേക്ക് 💯

  • @SaharaVishnu-yg3bq
    @SaharaVishnu-yg3bq Місяць тому +21

    ആശങ്ക ഇല്ലന്ന് പറയുന്നവർ എല്ലവരും. അതിന്റ അടിയിൽ പോയി കുടുംബം അടക്കം താമസിക്കാൻപറ

    • @Mallutucker
      @Mallutucker Місяць тому +2

      അയ്യോ അത് പറ്റില്ല😁💔🙌ഞങ്ങൾക്ക് മോട്ടിവേഷൻ കൊടുക്കാനല്ലേ പറ്റൂ🙌

    • @priyariya5021
      @priyariya5021 Місяць тому +1

      ​@😂AJ_MovieTalks-b1v

  • @mijayan9796
    @mijayan9796 Місяць тому +2

    That is a very genuine proposal that all the minister's and their families should be relocated to the base of Mullaperiyar dam.

  • @vavakidubro2302
    @vavakidubro2302 Місяць тому +8

    നമുക്ക് ഗുണമില്ലാത്ത ഭരണപക്ഷവും പ്രതിപക്ഷവും എന്തിനാണ് ഒന്നര വർഷത്തിനുശേഷം അവരെല്ലാരും ചിരിച്ചുകൊണ്ട് നമ്മുടെ അടുത്തേക്ക് വരും അപ്പോൾ ആട്ടിയോടിച്ച തീരാവുന്ന പ്രശ്നമേ ഉള്ളൂ.. രാജാക്കന്മാർ ആയിരിക്കുമ്പോൾ അല്ലേ പ്രശ്നമുള്ളൂ.. താഴെ ഇറക്കണം140 എണ്ണത്തെയും. ഞാനടക്കമുള്ള ജനങ്ങൾ എന്തിന് നമുക്ക് ഗുണമില്ലാത്ത വരെ പാർട്ടി നോക്കി ജയിപ്പിച്ചു വിടണം ചിന്തിക്കേണ്ട കാലമായിരിക്കുന്നു

  • @rafeequeali-ck6mg
    @rafeequeali-ck6mg Місяць тому +2

    770 കൊല്ലത്തേക്ക് മുല്ലപെരിയാർ പൊട്ടില്ല. കരാർ ബാക്കിയുണ്ട്. 👍

  • @AmeenAslam528
    @AmeenAslam528 Місяць тому +10

    എന്റെ പൊന്നും മോനെ ഇവിടെ കുഞ്ഞുങ്ങൾക്ക് പോലും ഉറക്കമില്ല എന്റെ മോൻ പോലും എങ്ങോട്ടെങ്കിലും പോകാം എന്നും പറഞ്ഞു രണ്ട് മൂന്ന് ദിവസവായ കരച്ചിൽ തുടങ്ങിയിട്ട്

  • @Habibee12345
    @Habibee12345 Місяць тому +9

    അന്ന് ക്യാഷ് കിട്ടിയില്ല ഇന്ന് ഇട്ട് മൂടാനുള്ള പണം മുല്ലപെരിയറിൽ നിന്നു തന്നെ കിട്ടി എല്ലാ രാഷ്ട്രീയക്കാർക്കും

  • @suparnaxavier1943
    @suparnaxavier1943 Місяць тому +6

    അന്ന് പിണറായിക്ക് അറിയില്ലായിരുന്നു ഒരു ദുരത്വശോസനിധി എന്ന് പറഞ്ഞു കോടികൾ കിട്ടുമെന്ന്...

  • @Ktf713
    @Ktf713 Місяць тому +3

    കാലത്തിനനുസരിച് നിറം മാറുന്നവനാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ

  • @viking5457
    @viking5457 Місяць тому +9

    വിജയണ്ണൻ പറഞ്ഞാൽ അതിൽ മാറ്റമില്ല❤️❤️അണ്ണൻ സൂര്യനാണ് ചന്ദ്രനാണ് ഭൂതമാണ്, അഥവാ പൊട്ടിയാൽ തന്നെ ബിജയൻ അത് താങ്ങി നിർത്തും 🔥🔥
    അനാവശ്യ ഭീതി പടർത്തിയാൽ എല്ലാത്തിനെയും പിടിച്ചു ഉള്ളിലിടും 😐😐ഇനിയതവാ ഡാം പൊട്ടിയാൽ നിങ്ങളെ വിജയണ്ണൻ ഹെലികോപ്റ്റർ വാങ്ങിയിട്ടിട്ടുണ്ട് എല്ലാവരെയും അതിൽ രക്ഷപെടുത്തും എന്നിട്ടേ അണ്ണൻ രക്ഷപെടു ❤️❤️അല്ലാതെ സ്വയ രക്ഷക്ക് അല്ല

  • @unrealworld05
    @unrealworld05 Місяць тому +5

    ഡാം പൊട്ടിയാൽ പാട്ട എടുത്ത് അടുത്ത തെണ്ടൽ തുടങ്ങാലോ...... പിന്നെ സാറ്റലിന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നക്കാപിച്ച വാങ്ങി കാണും 😂😂

  • @shelbyfamilyy
    @shelbyfamilyy Місяць тому +10

    ഭീതി വേണ്ട! ഗൂഗിളിൽ ജസ്റ്റ്‌ ഒന്ന് സെർച്ച്‌ ചെയ്താൽ മതി, Weekest dam in the world 💀

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh Місяць тому +2

    # save south tamilnadu
    # unity tamil farmers
    # mullaiperiyar namathae 🇮🇳💪

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +1

    *no one can replace sai & pinarayi🔥*

  • @OneLifeOneShot
    @OneLifeOneShot Місяць тому +1

    2018 el prelayam vannathu Dam nte shutter kurachu onnu pokieyatha 😂 flood aayie. Manushyante jeevan poya eyallaku entha alle. 😢 Nammude keralam Poyie 😢

  • @unniv910
    @unniv910 Місяць тому +3

    അധികാരം കിട്ടികഴിഞ്ഞാൽ പറഞ്ഞ വാക്കുകൾ എല്ലാം മറക്കും അതാണ് രാഷ്ട്രീയക്കാർ 😔എന്തൊരു അവസ്ഥയാണ്

  • @adarshvk7228
    @adarshvk7228 Місяць тому +8

    ഈ Dam ലെ വെള്ളം വെച്ച് ഏകദേശം 50,000കോടിയാണ് തമിഴ്നാട് പ്രതിവർഷം ഉണ്ടാകുന്നത്, അതിന്റെ 1% എങ്കിലും കിട്ടുന്നുണ്ടാവും...

  • @Krishnadas-qy4zo
    @Krishnadas-qy4zo Місяць тому +4

    Adipwoly ❤️✌️

  • @wishnudaz9809
    @wishnudaz9809 Місяць тому +11

    ഇത് സിഎം കാട്ടിട്ട് ചോദിക്കണം ഇനി എന്തേലും പറയാൻ ഇണ്ടോ എന്ന്. ഞൻ ഓർമസ വെച്ച നാൾ മുതലേ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സപ്പോർട്ട് ചെയുന്ന ആൾ ആണ്. ഒരുപോടട് പ്രേകടണം പ്രേതിഷേതത്തിൽ ഒക്കെ പങ്കിടുത്തിട്ടുണ്ട് ഇപ്പോ ഉള്ള വിഷയം കേരളത്തിന്റെ ആവിശ്യം ആണ് അപ്പോ സംസ്ഥാന ഗവണ്മെന്റ് തീരുമാനത്തിൽ മാറ്റം ഇല്ലെങ്കിൽ ഉണ്ടാവണം അല്ലെങ്കി എന്നെപോലെ ഒരുപാടു യുവാക്കൾക്കു ഈ ഗവണ്മെന്റ് എതിരെ തന്നെ സമരം ചെയേണ്ടി വരും അത് ഈ ഗവണ്മെന്റിന്റെ തോൽവി ആവും അങ്ങനെ സംഭവിച്ചാൽ മുല്ലപെരിയാർ പൊട്ടില്ലെങ്കിൽ ഇനി ഒരു ഭരണം സ്വപ്നത്തിൽ പോലും പ്രേതീക്ഷിക്കണ്ട ഞൻ ഉൾപ്പെടെ മാറി ചിന്തിക്കും ജനങ്ങൾക്കു വലുത് അവരുടെ ജീവൻ സ്വത്ത്‌ പിന്നെ സ്വകാര്യ അഹങ്കാരമായ കേരളം അത് വിട്ടുള്ള കളി ഇല്ല എത്രയും പെട്ടന് ഒരു തീരുമാനം ഉണ്ടാവണം അല്ലെങ്കിൽ കേരളം ഒരു വലിയ സമരത്തിലേക് പോവും ജോലിക് കൂലിൻ നോക്കാതെ സമരം ചെയ്യാനാ ഒട്ടുമിക്യ ആൾക്കാരുടെയും തീരുമാനം, ഇപ്പൊ സൈലന്റ് ആണെന്ന് വിചാരിച് ഇനി തുടർന്നു അങ്ങനെ ആവുമെന്ന് വിചാരിക്കണ്ട എന്ന് സ്വന്തം പാർട്ടി അനുഭാവി ലാൽ സലാം

    • @Varkichayan
      @Varkichayan Місяць тому +1

      Respect to you brother 🤍🙌🏽

    • @itsmejk912
      @itsmejk912 Місяць тому

      യഥാർത്ഥ സകാവ് 💯👍

  • @aslambin6181
    @aslambin6181 Місяць тому +5

    റൊട്ടിൽ ഇറങ്ങി പ്രതികരിക്കണം എല്ലാവരും സർക്കാരിനെ നോക്കാതെ

  • @user-uz6zo2sl5x
    @user-uz6zo2sl5x Місяць тому +2

    Adv. Russel Joy sir❤❤❤❤

  • @sharushanus771
    @sharushanus771 Місяць тому +2

    എന്റെ മച്ചാനെ എല്ലാം പോകും എന്റെ നാട് പത്തനംതിട്ട ആണ് എല്ലാം ഒരു ഓർമ ആയി മാറും

  • @rakhimohan1155
    @rakhimohan1155 Місяць тому +3

    മനുഷ്യ ചങ്ങല തീർത്തപ്പോൾ ഡാമിന് പ്രശ്നം ഉണ്ടായിരുന്നു എന്നാല് ഇപ്പൊ മുഖ്യൻ അധികാരത്തിൽ വന്നപ്പോ dam automatically ready ആയി

  • @rksgaming2954
    @rksgaming2954 Місяць тому

    Feels like 2012 in kerala🥺

  • @syamkumar3960
    @syamkumar3960 Місяць тому +2

    അമേരിക്കയിലുള്ള. പഠനം വരെ... മുല്ലപ്പെരിയാറിനെ പരാമർശിക്കുന്നു... എന്നിട്ടുപോലും... കഷ്ടം...

  • @GouthampReghu
    @GouthampReghu Місяць тому +7

    Dam pottum .. athu vendakkil nammal janagal vicharikkanam ..ella kariyathinum munbil kanum ellavarum ee oru kariyathinu arum erangunilla. Entha kariyam ellavarukkum pedi alla Madi mudinja Madi ... e e dam pottum kando arum onnum cheyulla 2week kazhiyatte ellavarum ethum marakkum mazha time pine dam news kondu varum .plz ellavarum Madi onnu matti munnottu vaa ellavarukkum jeevikkan vendiyaa plz 🙏

  • @mohammedadilshsn3296
    @mohammedadilshsn3296 Місяць тому +3

    ഇനി കുറച്ചുകഴിഞ്ഞാൽ..... മുല്ലപെരിയാർ പ്രേശ്നത്തിന് വേണ്ടി ആരെങ്കിലും പറഞ്ഞാൽ അവർക്ക് എതിരെ കേസ് എടുക്കും....

  • @meenakrishnan9844
    @meenakrishnan9844 Місяць тому +2

    Athe ipo ashanga Venda...ath potumbo ashanga indaya mati 🥺🥺ipo wayanad il sambavicha pole orikal mullaperiyar ilum sambavicha....😢😢

  • @princy6153
    @princy6153 Місяць тому +5

    Idhinedhire bangadheshil janangal irangiya pole irangendivarum...

  • @rahulpr6980
    @rahulpr6980 Місяць тому

    ഇന്ന് മലപ്പുറം, പാലക്കാട്‌, വയനാട് ഇവിടെയൊക്കെ ഭൂമിയിൽ മുഴക്കം 😰😰

  • @adithyashine
    @adithyashine Місяць тому +1

    "eratta" chankan enna summava🥱❤️‍🔥

  • @ajithkc2621
    @ajithkc2621 Місяць тому +1

    ശെരിയാണ്. മുല്ലപ്പെരിയാർ ഡാമിൽ ഉള്ള വെള്ളം മുഴുവൻ ഇടുക്കി ഡാമിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ട്. എല്ലാവരും ഓർത്തോണ്ടിരിക്കുന്നത് മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം പതുക്കെ വന്ന് ഇടുക്കി ഡാമിൽ വന്നുചേരും എന്നാണ്.
    പക്ഷേ.... അതല്ല Reality....
    ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിൽ 131 അടി വെള്ളം ഉണ്ട്. അതായത് 40 മീറ്റർ വെള്ളം. ഒരു ക്രിക്കറ്റ് പിച്ച് 20.12 മീറ്റർ ആണ്. അപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ഇപ്പോഴത്തെ വെള്ളം 2 ക്രിക്കറ്റ് പിച്ചിൻ്റെ അത്രയും പൊക്കത്തിൽ ഉണ്ട്.
    മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഈ 40 മീറ്റർ വെള്ളമാണ് അതേപടി ഒഴുകിവരുന്നത്. ആ കൂടെ ഡാം പണിതപ്പോൾ മുതൽ ഡാമിൽ അടിഞ്ഞുകൂടിയ ചെളിയും അഴുക്കും ഒഴുകി വരുന്ന ഭാഗത്തെ മണ്ണും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ഉൾപ്പെടെയാണ് ഒഴുകി വരുന്നത്. അതും നിരപ്പായ പ്രദേശത്തുകൂടിയല്ല ഒഴുകിവരുന്നത്. മുല്ലപ്പെരിയാറിൽ നിന്നും ഒഴുകിവരുന്ന വെള്ളം ചെങ്കുത്തായ ഇറക്കത്തിൽ കൂടെയാണ് ഒഴുകി വരുന്നത്. അപ്പോൾ ആ വെള്ളത്തിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എങ്കിലും കാണും. അപ്പോൾ അതിൻറെ പവർ നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇടുക്കി ഡാമിൽ ആ വെള്ളം വന്ന് പതിക്കുമ്പോൾ ഇടുക്കി ഡാമിന് അതു താങ്ങാൻ കഴിയില്ല. അഥവാ ഇടുക്കി ഡാം താങ്ങിയാൽ പോലും കുളമാവ് ഡാമോ ചെറുതോണി ഡാമോ അതു താങ്ങില്ല. കാരണം മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള അതി ശക്തമായ 40 മീറ്റർ ഉയരത്തിലുള്ള, 500 കിലോമീറ്റർ സ്പീഡിലുള്ള വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂറെങ്കിലും നീണ്ടു നിൽക്കും.. ശക്തമായ 40 മീറ്റർ പൊക്കത്തിലും 500 കിലോമീറ്റർ സ്പീഡിലും ഉള്ള ഈ വെള്ളത്തിൻ്റെ തള്ളൽ ലോകത്തിലുള്ള ഒരു ഡാമിനും തടഞ്ഞു നിർത്താൻ സാധിക്കില്ല.
    വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എന്നാണ് TV വർത്തകളിൽ പറഞ്ഞത്. എന്തായാലും മുല്ലപ്പെരിയാർ പൊട്ടിയാൽ അതിനേക്കാൾ സ്പീഡ് ഉണ്ടായിരിക്കുമല്ലോ.. ഏറ്റവും കുറഞ്ഞത് 500 കിലോമീറ്റർ സ്പീഡ് ഉണ്ടായിരിക്കും. 750 കിലോമീറ്റർ സ്പീഡ് ഉണ്ടായാലും അത്ഭുതപ്പെടാൻ ഒന്നുമില്ല ..
    40 മീറ്റർ പൊക്കത്തിൽ ചെളിയും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ആയി 500 കിലോമീറ്റർ സ്പീഡിൽ അതിശക്തമായി വരുന്ന വെള്ളം ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ഡാമിനെ പോലും തകർത്ത് ദൂരെ എറിയും. ഈ അതിശക്തമായ വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂർ എങ്കിലും ഇടുക്കി ഡാമിലേക്ക് ഉണ്ടായിരിക്കും. ലോകത്തുള്ള ഒരു ഡാമിനും ഈ ശക്തിയെ തടുക്കാൻ സാധിക്കില്ല.
    ഇനി നിങ്ങൾ തീരുമാനിച്ചോളൂ. മുല്ലപ്പെരിയാർ ഇനിയും തുടരണമോ എന്ന് .. ശക്തമായ ജനങ്ങളുടെ എതിർപ്പുകൾ തുടങ്ങേണ്ടത്, തുടരേണ്ടത് 40 ലക്ഷം ജനങ്ങളുടെ സംരക്ഷണത്തിന് ആവശ്യമാണ്. ഉണരൂ ജനങ്ങളേ ഉണരൂ.. ശക്തമായ പ്രക്ഷോഭം ഒരു നിമിഷം പോലും നഷ്ടപ്പെടാതെ തുടങ്ങൂ..

  • @RojinRajan-o8y
    @RojinRajan-o8y Місяць тому +2

    കോടികൾ കിട്ടിക്കൊണ്ടിരിരികുമ്പോൾ ആണ് ലക്ഷങ്ങളുടെ ജീവൻ ന്റെ കാര്യം ഇവന്മാർ നോക്കാൻ പോവൂനെ പോവൂനെ

  • @SJ-vo4cc
    @SJ-vo4cc Місяць тому +8

    ലെ പിണു : നമ്മള് തിരുവന്തപുരത്തു ല്ലേ അപ്പം ഭയം വേണ്ട ജാഗ്രത മതി പൊട്ടിയാൽ അപ്പം തന്നെ അമേരിക്കക്ക് വിടാം എല്ലാം കഴിഞ്ഞിട്ട് വന്നാൽ മതിയല്ലോ 😂

    • @Mallutucker
      @Mallutucker Місяць тому +1

      പോകുവാണേൽ എല്ലാത്തിനെയും കൊണ്ടുപോകും... ജില്ല വേർതിരിവ് ഒന്നുമില്ലാതെ🌊😅😊

    • @SJ-vo4cc
      @SJ-vo4cc Місяць тому

      @@Mallutucker പിണറായിയുടെ കാര്യമാടെ പറഞ്ഞത് 😂

  • @abdulbasithmk4603
    @abdulbasithmk4603 Місяць тому +2

    പോക്കറ്റ് ഇങ്ങനെ നിറയുകയല്ലേ, അപ്പൊ നിലപാടൊക്കെ മാറും 😡

  • @aaradhyasworld1990
    @aaradhyasworld1990 Місяць тому +2

    പിന്നെ ഒരു കാര്യം കുടിവെളളം പോലുമില്ലാത്ത തമിഴ്നാട് വെളളത്തില്‍ നിന്ന് കരണ്ട് ഉണ്ടാക്കി സകലമാന പച്ചകറികളും ഉണ്ടാക്കി കേരത്തില്‍ തന്നെ വില്‍ക്കുന്നു ഇതില്‍ നിന്ന് 50 ആയിരം കോടിയുടെ ബിസ്നസ നടക്കുന്നത് പൊന്‍മുട്ട ഇടുന്ന താറവിനെ ആര സുഹൃത്തെ കെല്ലുന്നത് ഇന്നുളള രാഷ്ട്രീയകാരുടെ ആസ്തി എത്രയാണ് ഇതെല്ലാം എവിടെ നിന്നു വന്നു എന്ന് ഒന്ന് അന്വേഷിക്കണം

  • @Thorappan507
    @Thorappan507 Місяць тому +3

    ഈ പിനുങ്ങാണ്ടി പറയുന്നത് കേട്ടോണ്ടിരിക്കണ്ട എല്ലാരും petition ഒപ്പിട്ടോ 👍

  • @bijibinu111
    @bijibinu111 Місяць тому +1

    അങ്ങേര്ടെ office കൊണ്ടുപോയി mullaperiyaar dam thazhe വെക്കണം അപ്പോൾ എന്തെങ്കിലും മാറ്റം വരും.
    ഇനി എങ്കിലും ഒന്ന് ഒരുമിച്ച് നിൽക്കു, ഇത് ഒരു തമാശ അല്ല serious matter ആണ്. എല്ലാവരും മുല്ലപെരിയാർ ടം petition kodukk 30 lakhs sign venam, 17 lakhs sighn aayitteullu. 🙏🙏🙏🙏🙏

  • @Meharinsworld
    @Meharinsworld Місяць тому +3

    കേരള നിയമസഭാ മന്ദിരം അടിയന്തിരമായി മുല്ലപ്പെരിയാറിന്റെ താഴ്ഭാഗത്തുള്ള പരിസരപ്രദേശത്തേക് മാറ്റിസ്ഥാഫികുക.

  • @sarmilavp285
    @sarmilavp285 Місяць тому +3

    Secret agent poli ann ❤❤but sai kannan onninum kollatha human aan

  • @aswinkkm_428
    @aswinkkm_428 Місяць тому +1

    Bro vera levelaaanu❤

  • @Aneesh.parameswaran
    @Aneesh.parameswaran Місяць тому +1

    ഓന്ത് ആത്മഹത്യ ചെയ്തു എന്നാണ് കേട്ടത് 😂😂😂

  • @ambilirajk7499
    @ambilirajk7499 Місяць тому

    God will never leave you Mr Pinarayi you will suffer for all your cruelties

  • @Jeebsspeaknajeebk
    @Jeebsspeaknajeebk Місяць тому

    Great bro.. ഇനിയും മുല്ലപെരിയാർ issue's വീഡിയോസ് ചെയ്യണം ... നിങ്ങളെ പോലെയുള്ള യൂട്യൂബ്ർസ് ആണ് നമുക്ക് hope

  • @Akshay-yl1ul
    @Akshay-yl1ul Місяць тому

    നമ്മൾ ജനങ്ങൾ തെരുവിലേക്കു ഇറങ്ങണം. അതിനു ഒരു പാർട്ടി കൊടിയും വേണ്ട. വയനാടിനെ മാത്രം ഓർത്താൽ മതി.😢😢😢

  • @malaakha1193
    @malaakha1193 Місяць тому

    Need to take action in this issueeee....it is too much they are playing with laks of life...too much

  • @vijeesh_alam
    @vijeesh_alam Місяць тому +1

    മന്ത്രിസഭ യൂം നേതാക്കന്മാരുടെ വസത്തിയും ഡാമിൻ്റെ പരിസരത്ത് ഉണ്ടാക്കിയാൽ സത്യാവസ്ഥ എല്ലാരും തുറന്നു സമ്മതിക്കും.

  • @YugmaUnique
    @YugmaUnique Місяць тому +3

    ഇയാളെയൊക്കെ വോട്ട് കൊടുത്ത് ജയിപ്പിച്ചവർക്ക് ഇപ്പോൾ വല്ലതും പറയാനുണ്ടോ...

  • @sreenath767
    @sreenath767 Місяць тому

    അന്നം മുടക്കി വിജയൻ 🤣🤣🤣

  • @lathishs458
    @lathishs458 Місяць тому +1

    Is tamilnadu ready to take full responsibilty ..for them its like rajnikanth movie ..not bothered of kerala lives ..

  • @Its_Marv_Here
    @Its_Marv_Here Місяць тому

    One thing is proved by this our respected chief minister prioritise politics over the people of Kerala who has voted for him.

  • @cbdesign9155
    @cbdesign9155 Місяць тому +1

    #savekerala

  • @jaisonvarghese978
    @jaisonvarghese978 Місяць тому +3

    ഓന്ത്.... അതറെ ഒള്ളു... അന്ന് അപകടം ഇപ്പോൾ 2024 പോക്കറ്റിൽ പൈസ കിട്ടിയാൽ സേഫ്.... നമ്മുടെ സകാവ്... സപ്പോർട്ട് ചെയുന്ന സഖാക്കൾ ❤ എന്തോ ചെയ്യാന പഴങ്ങൾ

  • @vampire7824
    @vampire7824 Місяць тому +17

    തമിഴ്നാട്ടിൽ നിന്നുള്ള. ഒരു ചരക്കുകളും കേരളത്തിൽ. എടുക്കാതിരിക്കുക

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 Місяць тому +3

      പഞ്ഞം കിടക്കേണ്ടിവരും.

    • @lathishs458
      @lathishs458 Місяць тому

      Tamil nadu begging for water 5 districts ..

    • @user-ow8tw5dh4h
      @user-ow8tw5dh4h Місяць тому +2

      ​@@francissebastianuzhavoor2440തമിഴൻമാർ മാത്രമേ കൃഷി ചെയ്യുന്നോള്ളോ ആന്ധ്ര കർണാടക അങ്ങനെ വേറെ ഇഷ്ടം പോലെ സ്ഥലങ്ങൾ ഒണ്ടല്ലോ. പിന്നെ മലയാളികൾ മടി മാറ്റി സ്വന്തം ആയി കൃഷി ചെയ്യുക

    • @easilyachievint228
      @easilyachievint228 Місяць тому

      ​@@user-ow8tw5dh4h enna ni poi krishi chey da. Verude muriyil irun mobile il veeravatham adikane ninakoke patu. Veetugarude Paisa kalayan oro enam. Nine ee logath 1 aal enkilum ariyo? Illa

    • @jishaanra1964
      @jishaanra1964 Місяць тому

      ​@@francissebastianuzhavoor2440എന്തെ. ഡാം പൊട്ടിയാലും പോവുന്നത് ജീവൻ തന്നെയാടോ...

  • @Whiskeymwon
    @Whiskeymwon Місяць тому +1

    vijayante multi daddy things

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 28 днів тому

    Midukkandae veedu. KANNUR anu pinnae. Avasyathinum KOODOTHRAM Tamilan kodukkunnundu .pinnae andhu tension ondae bharyum kudumbavum. Safe
    Pinnae andha

  • @user-lm7yy5wl3w
    @user-lm7yy5wl3w Місяць тому +1

    മരവാഴ കണ്ണൻ saamraat പുതിയ കൊതിയും ഞ്ഞുണയും ആയിട്ട് എത്തിയിരിക്കുകയാണ് എല്ലാവരും കമന്റ്‌ ഇട്ടു ഊക്കി വിടുക 🤣🤣🤣🤣🤣🤣🤣

  • @thouheeds3884
    @thouheeds3884 Місяць тому

    Santhosham aayi gopiyetta santhosham aayi. Ini oru pediyum Venda pottikolum athinte thazhe jeevikkunnavar veedu maaruka ASAP

  • @സർബത്ത്
    @സർബത്ത് Місяць тому +8

    മുല്ലപ്പെരിയാർ വിഷയം കോടതിയിൽ വരുബോൾ തമിഴ്നാടിന്റെ ഏറ്റവും വലിയ വാദം മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട ഡാം സുരക്ഷിതം ആണ് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് എന്ന വാദം ആയിരിക്കും

    • @user-ow8tw5dh4h
      @user-ow8tw5dh4h Місяць тому +1

      ആതെ 😑 പിണറായിയെ ആദ്യം അടിച്ചോടിക്കണം അപ്പൊ കേരളത്തിലെ 90% പ്രശ്നങ്ങളും തീരും

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. Місяць тому

    നമ്മളൊക്കെ ചരിത്ര പുസ്തകത്തിലെ പുഴുക്കളായി മാറാൻ അധിക കാലം ഇല്ല... (അന്യസംസ്ഥാനത്തിലെ ചരിത്ര പുസ്തകം)

  • @bipinb1162
    @bipinb1162 Місяць тому

    Excellent 👌👌👌👌👌

  • @Achu804
    @Achu804 Місяць тому +1

    അയാള് ഭരിക്കുന്ന കാലത്തോളം ഈ കാര്യത്തിൽ ഒന്നും ചെയ്യില്ല...... ഇങ്ങേനൊരു പിരിവുകാരൻ

  • @aboobackerabu5900
    @aboobackerabu5900 Місяць тому +1

    Support Adv Russel Joy👍

  • @MissBrave10
    @MissBrave10 Місяць тому +8

    Sri pinarayi vijayan vanna shesham ennum dhurandhangal thanne.flood,nippa,corona😌ini endhokkeyano endho.

    • @mithunkrishna1449
      @mithunkrishna1449 Місяць тому +4

      അതെ മഴ പെയ്യിച്ചതും പിണറായി …. കൊറോണ പടർത്തിയതും പിണറായി. ...vowvvalinu നിപ്പ പടർത്താൻ കോട്ടേഷൻ കൊടുത്തതും പിണറായി

    • @appus136
      @appus136 Місяць тому +1

      Sathym😂

    • @athul46
      @athul46 Місяць тому

      Adima aaya ​ninne undaakkiyathu enthayalum Pinaraay.. ​@@mithunkrishna1449

    • @trinity832
      @trinity832 Місяць тому

      Sudhakaran aan CM engil ithilum valya comedy kanam

    • @Mallutucker
      @Mallutucker Місяць тому +1

      കപ്പിത്താന്റെ ഐശ്വര്യം❤🎉😊

  • @neerajkrishna96
    @neerajkrishna96 Місяць тому +3

    Pinu♥️🔥

  • @Kl61-NaFrU
    @Kl61-NaFrU Місяць тому +2

    ഇനി പൊട്ടില്ല 😂😂😂.....

  • @AngelEric
    @AngelEric Місяць тому

    As a social influencer.. you must make videos on Mullaperiyar Dam as it affects lives of so many people.
    Respect to UA-camrs who shows social commitment and responsibilities to the community rather than making day in my life or not relevant videos.

  • @salimnochad3144
    @salimnochad3144 Місяць тому +2

    Cliff house mullapperiyarinte thazhe evideyenkilum maatti nirmikkanam

  • @aaradhyasworld1990
    @aaradhyasworld1990 Місяць тому +1

    2018 ല്‍ പറഞ്ഞത് ശെരിതന്നെ ഭായ് ഇത്ര പ്രശ്നംങ്ങളുണ്ടാക്കി കാര്യങ്ങള്‍ കൈവിട്ട് പോകും എന്ന് കണ്ട ജയലളിത ഒരു വാര്‍ത്തസമ്മേളനം വിളിച്ചു പറഞ്ഞു കേരളത്തിലെ രാഷ്ട്രീയകാരുടെയും സെലിബ്രേറ്റികളുടെയും സ്വത്ത് വിവരം വെളിപ്പെടുത്തും എന്ന് അന്ന് സമരവും കഴിഞ്ഞു രാഷ്ട്രീയകാരുടെ ഇടപെടലും കഴിഞ്ഞു അത്രേയെയുളളു