ഒരു മീറ്റർ നീളത്തിൽ ലിന്റൽ വാർക്കാൻ എന്ത് ചിലവ് വരും

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 408

  • @denneypallipad5219
    @denneypallipad5219 4 роки тому +74

    നല്ല അറിവ്. ഫൌണ്ടേഷൻ മുതൽ step by step ആയി ഓരോ എപ്പിസോഡ് cost effective house construction നെ പറ്റി ചെയ്യുന്നത് നന്നായിരിക്കും. സാധാരണക്കാർക്ക് ഉപകാരം ആകും

  • @siyadfkuriyodu498
    @siyadfkuriyodu498 4 роки тому +26

    നല്ല കണ്ടന്റ് ആണ് എങ്കിൽ, ഉപകാരം ഉണ്ട് എന്ന്‌ തോന്നുന്ന ഏത് വീഡിയോ യും സമയം എത്ര ലെങ്ങ്തി ആയാലും കാണാൻ ആളുണ്ടാകും ....
    സാധാരണക്കാർ ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ...

  • @cnsivaprasad3777
    @cnsivaprasad3777 4 роки тому +15

    താങ്കളുടെ അവതരണം അതിഗംഭീരം സാർ, തുടർന്നും പ്രതീക്ഷിക്കുന്നു......

  • @arblog3836
    @arblog3836 4 роки тому +1

    പഠിക്കാനുള്ള കാര്യങ്ങൾ പറഞ്ഞ തരുമ്പോൾ വീടിയോ ലെങ്ങ്ത്ത് കൂടിയാൽ പ്രശ്നമില്ല. ഇതുവരെ മനസിലാവതിരുന്ന കണക്കുകൾ ഇപ്പോൾ മസിലായി. ഒരായിരം നന്ദി

  • @o.k.athwahir7308
    @o.k.athwahir7308 4 роки тому +3

    Lock down ആയിട്ട് ഞാന്‍ വീട്ടിലിരുന്ന് civil engineering പഠിക്കുകയാണ്. അത് കൊണ്ട് തന്നെ വളരേ useful ആണ് ഈ video, thanks a lot

  • @samusamu8253
    @samusamu8253 4 роки тому

    വളരെ വളരെ ഉപകാരമുള്ള വീഡിയോ ..... ഇനി ആരും നമ്മെ പറ്റിക്കില്ല: ........ ഒരു സാധാരണക്കാരൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    ..................
    നമ്മുടെ വീടിനും ..... ഇത്തരം കാര്യങ്ങൾ നമ്മുടെ ഉപ്പൂപ മാർ പണ്ടൊക്കെ ഒരു മനക്കണക്കിൽ ഗണിക്കുമായിരുന്നു. മിഡ് ജനറേഷനിൽ പെട്ട എന്നെ പോലത്ത കുറെ ആളുകളുണ്ട് ... ഒന്നിലും ഒരു വിവരവുമില്ല .... അവർക്ക് ഇത് പ്രയോജനകരമാണ്.. .. വളരെ നന്ദി സർ

  • @bijumonkuniyil2101
    @bijumonkuniyil2101 4 роки тому +27

    നിങ്ങളാണ് താരം .
    തലശ്ശേരി യുടെ താരം 🇮🇳

  • @salasalu5717
    @salasalu5717 4 роки тому

    നല്ല അറിവ്
    ഇത്തരം നല്ല വീഡിയോ എത്ര കൂടിയാലും പ്രശ്നമില്ല
    മനസിലാവുന്ന നിലയിൽ കണക്ക് പഠിപ്പിച്ച് തന്ന താങ്കൾക്ക് നന്ദി

  • @aneeshamitha5934
    @aneeshamitha5934 3 роки тому

    താങ്കളുടെ അവതരണം വളരെ മികച്ചതാണ് . ഓരോ പോയിന്റും വളരെ വ്യക്തമായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു Thanks.

  • @anasmeleveetil
    @anasmeleveetil 4 роки тому +10

    താങ്കൾ ഒരു കണക്ക് അധ്യാപകനാണ്,😀👍💪🤝

  • @vinodvpvinodvp3844
    @vinodvpvinodvp3844 4 роки тому +7

    വീഡിയോ സൂപ്പർ അവസാനം പറഞ്ഞ പരമ്പര ആയിട്ടുള്ളത് നിർബന്ധമായും ചെയ്യണം ഓരോ സെക്കന്റിലും വിലപ്പെട്ട അറിവാണ് skip ചെയ്യാൻ തോന്നില്ല

  • @jencinos8084
    @jencinos8084 4 роки тому

    സാധാരക്കാർക്ക് ഒത്തിരി ഉപയോഗം ആയിട്ടുണ്ട് വീഡിയോകൾ.. താങ്ക്സ്.... ദൈവം അനുഗ്രഹിക്കട്ടെ...

  • @shajalhameedhameed1975
    @shajalhameedhameed1975 4 роки тому +1

    ningalanu right sir..ullathinanusarichu nirmmikkan parayunnathu nalla karyam.urappulla mannanenkil tharaku beltinte aavashyamundo?

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      ഒരു ബെൽറ്റിന്റെയും ആവശ്യമില്ല.

  • @francisjames9557
    @francisjames9557 4 роки тому

    Nalla oru video aayirunnu...njan veedu paniyuvaan udeshikkunnundu...ee kaaryangal okke ariyunnathu nallathanu...thanks sir...

  • @jayanunnithan7395
    @jayanunnithan7395 4 роки тому

    വളരെ നല്ല അറിവുകൾ കിട്ടുന്നുണ്ട് സാറിന്റെ ഇത്തരം വീഡിയോ കളിൽ നിന്ന്

  • @thalathththalhaththalhath4924
    @thalathththalhaththalhath4924 4 роки тому +2

    1500.sq.feet.veetinu.etra.meeter.oddavum.sir
    Sarinde.vedio.ellam.nalladanu

  • @റെൽഹിഷ്ബാബു
    @റെൽഹിഷ്ബാബു 4 роки тому +8

    വീട് പണിയാൻ താല്പര്യമുള്ളവ൪ തീർച്ചയായും വീഡിയോ പൂർണമായി കാണൂ അവർക്ക് സമയം ഒരു പ്രശ്നമായി തീരുമെന്ന് തോന്നുന്നില്ല. സമയമെടുത്ത് വൈകുന്ന വീട് പൂർത്തീകരിച്ച് കാണാനായിരിക്കും എല്ലാവർക്കും താല്പര്യം. അതുകൊണ്ട് വീഡിയോ നീണ്ടു പോയാലും പണം നഷ്ടമാകാതെ വീടുവയ്ക്കാൻ സാധിക്കുമല്ലോ.

  • @josephvf2481
    @josephvf2481 4 роки тому +1

    Super Super Super - Very Nice and very Informative- Good Job - alfomega doors, wadakkancherry thrissur

  • @shyjukv2210
    @shyjukv2210 Рік тому

    Can u please share the standard rates in Kerala... present

  • @pradipanp
    @pradipanp 4 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ. 7 സെൻറ് സ്ഥലം 2 അടി ഉയരത്തിൽ മണ്ണിട്ട് ഉയർത്താൻ എത്ര ലോഡ് ടിപ്പർ വേണ്ടിവരുമെന്ന് ഏകദേശ രൂപം തരാമോ

    • @homezonemedia9961
      @homezonemedia9961  4 роки тому +2

      60 യൂണിറ്റ് മണ്ണ് വേണം. ടിപ്പറിൽ ഒരു യുണിറ്റ് ഉണ്ടാകില്ല. 70മുതൽ 75 ലോഡ് മണ്ണ് വേണം

    • @pradipanp
      @pradipanp 4 роки тому

      Enjoy malayalam . എന്തായാലും ഏകദേശ രൂപം കിട്ടിയല്ലോ. അതുമതി. വളരെ ഉപകാരം

  • @vincentjacobv2077
    @vincentjacobv2077 4 роки тому

    Ithil kurachanu njangal low budget housenu lintel cheyyaru.eg.steel bar 10mm doubles cheythu veruthe idum.cement 1;3;4nu concretum.5", 6" wallnu lintel avasyamanu.illenkill crack must aanu.anyway thanks sir

  • @shihabkk6135
    @shihabkk6135 4 роки тому

    ഉപകാരപ്രദമായ അറിവ് നൽകിയതിന് നന്ദി

  • @zuberdana8233
    @zuberdana8233 4 роки тому +1

    Kattalakum janalakum mukalil lental varkathe kallu vechu chaithal kuzhapam ondo valare chereya veedanu

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      പണ്ട് കാലങ്ങളിൽ അങ്ങിനെ അല്ലേ വെച്ചിരുന്നത്. കട്ടിൽ, ജാലകം ആദ്യം വെക്കണം. ഇപ്പോഴത്തെ കല്ലിന് നീളം കുറവാണ്. 2 കള്ളി ജാലകം വരെയാണ് ഈ രീതി നല്ലത്.

  • @sanamallu9790
    @sanamallu9790 2 роки тому

    Lintel anu lafam. . Costal cost .. stone work ane total hight foundation kuranjath 3 feet venam. Foundation + thara apom nastam stone work anu.. pne safe & cost effective lintel thanne annu

  • @manupandalur3496
    @manupandalur3496 4 роки тому

    Sir .40adi Neelam 6adi uyaram.5eng.kanam .E alavel return valve varkkan .manal cement metal .kambi..ethra venam..,.500sqr .floor . Tail nu ethra chaku cement venam..830sqrft.vedu .normal oru disainum Ella..holobricks..thakan etra cement .manal etravenan

  • @lubulabimammu2694
    @lubulabimammu2694 3 роки тому

    Iniyum nalla kure arivukal pradheekshikkunnu👍

  • @junaidthikkodi9455
    @junaidthikkodi9455 4 роки тому

    Sir vedita Mele edukkumol letal varppu veno

  • @neethupeter7348
    @neethupeter7348 3 роки тому

    2131 sqft 2 nila veedinu cut piece lintle kodukkan patto

  • @vipinck36
    @vipinck36 4 роки тому +2

    Lintel റണ്ണിങ് ഫീറ്റിലാണ് കണക്കുന്നത് .മൂന്ന് Sides measure ചെയ്യില്ല . Length ആണ് നോക്കുന്നത് .
    3.28 X 60 = 1 96.80 രൂപ Labour charge .

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      അങ്ങിനെയും ഒരു രീതി ഉണ്ട് അത് സ്റ്റാൻഡേർഡ് സൈസ് ലിന്റലിന് മാത്രമേ ആവൂ. വ്യത്യസ്ത അളവിൽ ബീം വരുമ്പോൾ 3 ഭാഗം തന്നെ അളക്കും

  • @rishada2819
    @rishada2819 4 роки тому

    sunshade concrete kar enghneya alkkunnath

  • @basheerimmuscat3578
    @basheerimmuscat3578 4 роки тому +1

    Very very useful channel..... thank you..

  • @pavanssiv4209
    @pavanssiv4209 2 роки тому

    Curing Compound success aano Concrete Strengthening vendi?

  • @Naushad322
    @Naushad322 4 роки тому +1

    ലിൻറൽ വലിയ വീടെടുക്കുന്നവരായാലും കൂട്ടി ബെൽറ്റ് ആവശ്യമില്ല. ലിൻറൽ വാർക്കുന്നതിനേക്കാൾ ചിലവ് കുറഞ്ഞ രീതി 4 ഇഞ്ചി ന്റെ രണ്ട് GI Square tube കട്ട് ചെയ്തു വെക്കുന്നതാണ്.

    • @gireesh5992
      @gireesh5992 4 роки тому

      Athengine Anu . Details parayamo

    • @Naushad322
      @Naushad322 3 роки тому

      പഴയ വീട് ശ്രദ്ധിച്ചിട്ടുണ്ടോ? ലിൻഡൽ ഒരു മരപലക മാത്രമാണ്. ആ മരപലകക്ക് പകരം GI സ്ക്വയർ ട്യൂബ് വെക്കുന്നു എന്ന് മാത്രം.

  • @abdurahimanhikkadanrahiman2840
    @abdurahimanhikkadanrahiman2840 4 роки тому

    Thnx a lot 4 Ur detailed presentation.keep it up👍very useful

  • @rinilkc9224
    @rinilkc9224 4 роки тому +2

    ഒരു മീറ്റർ plane sunshide വാർക്കാൻ എന്ത് ചിലവ് വരും...? ഒരു വീഡിയോ ചെയ്യാമോ...?

  • @neethupeter7348
    @neethupeter7348 3 роки тому

    Cut piece lintilne kurich oru video cheyo

  • @sojanjuby
    @sojanjuby 4 роки тому

    please advise me - without lintel we can make home (1 floor only)

  • @olakarahussain375
    @olakarahussain375 4 роки тому

    thara paniyan karinkallo atho chengallo labam , ariyikkumallo. ente nattil chenkallinte vila first quality 45 num 50 rs idakkanu. ennal second quality chenkallinu 25 rs vechu kittum. second quality kallil foundation , tharayum kettan pattumo,

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      സെക്കന്റ്‌ കല്ല് വെച്ച് മാത്രം തറ പണിതോ അത് ലാഭം ആണ്.

    • @olakarahussain375
      @olakarahussain375 4 роки тому

      @@homezonemedia9961 thanks

  • @niyasr6461
    @niyasr6461 6 місяців тому

    യൂട്യൂബ് ആശ്രയിച്ചു തച്ചിന് ആളെ നിർത്തി വീട് ഫൌണ്ടേഷൻ വരെ എത്തിച്ചു...
    ഇത്രേം നാലും ഈ ചാനെൽ എന്റെ കണ്ണിൽ പെട്ടില്ലല്ലോ... വളരെ ഉപകാരമുള്ള ചാനൽ... ❤️

  • @rameshkumarr717
    @rameshkumarr717 4 роки тому

    Very practical opinions and phrase throughout Ur programs

  • @Mithunraj-cs9td
    @Mithunraj-cs9td 4 роки тому +2

    സർ , സ്റ്റെയർ വാർക്കുന്നതിന്റെ ചിലവ് പറഞ്ഞു തരുമോ..

  • @manazkl1428
    @manazkl1428 Рік тому

    100 meter neelavum 6 inch kanathil ulla lintel ethre squer feet verum

  • @shajalhameed5373
    @shajalhameed5373 2 роки тому

    Sir,first floor edukkanundenkil. E windowsinu maathram lintel mathiyo?

  • @saneeshvk8741
    @saneeshvk8741 10 місяців тому

    ചില ചാനലുകൾ നല്ല അറിവുകളൊന്നും പറഞ്ഞു തരുന്നില്ല അവരുടെ ലക്‌ഷ്യം reach മാത്രം ഞങ്ങൾ കണ്ണൂർ കാരുടെ chanel അടിപൊളി

  • @libinvarghese53
    @libinvarghese53 2 роки тому

    Sir 16 coloumn footing , 80 meter plinth beam with labor charge etra varum cost ?

  • @justwatch564
    @justwatch564 4 роки тому

    Clay tile steel truss workine kurich oru comoarison Vedio cheyuooo

  • @vineeshkolaveli7283
    @vineeshkolaveli7283 4 роки тому +14

    600 Sq കരിങ്കല്ല് കൊണ്ട് തറപണിയാൻ എന്ത് ചിലവ് വരും'' ''

  • @anjalichandranpp9213
    @anjalichandranpp9213 3 роки тому

    1000sqft veedinu belt vaaarkkkaaano....

  • @jobyseban2007
    @jobyseban2007 4 роки тому +1

    Pls do a video about ready mix concrete.

  • @sunilkumararickattu1845
    @sunilkumararickattu1845 4 роки тому

    informative video
    ഒരു യൂണിറ്റ് മെറ്റൽ ലോഡ് എന്നത് അടി കണക്കിൽ എത്രയാണ്.
    ഒരു യൂണിറ്റ് എന്നത് ടിപ്പറിൽ എത്ര നീളം x വീതി ആണ് ?

  • @world-n9c
    @world-n9c 4 роки тому

    New building illu tharayil 16meter belt edan edu ratio adu edukendathu
    Fish tank undakananu

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      .3mm മണലിൽ 1:1.5:3പ്രകാരം എടുത്തോ അതാണ് നല്ലത്.

    • @world-n9c
      @world-n9c 4 роки тому

      @@homezonemedia9961
      1:1.5:3
      Ennu parajal 1chatti:1.5chatti:3chatti enallleee

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      Yes

    • @world-n9c
      @world-n9c 4 роки тому

      @@homezonemedia9961
      Ethara kanathillu edanam
      Karanam
      Belt ettittu 2meter hightillu vettu kallukondu padukanana

    • @world-n9c
      @world-n9c 4 роки тому

      Ethara centimeter kattiyillu edanam
      Vettu kallu kondu 2 meter padukanuladaa

  • @enjoysongs6199
    @enjoysongs6199 4 роки тому

    Sir ithoke avisyakarannu kanunnathu so sir avatharpikunnathu alukal motham kanum because motham maths ayathukondu skip cheythal onnu manasilavilla sir part 1;part 2 ingane cheythal interest ulla ellavarum kanum ellavarkum veedu vegan agrahamudu god bless you

  • @kichoosmedia907
    @kichoosmedia907 4 роки тому +1

    Sir 1000sqft tharayudeyum beltinteyum video cheyyumo.pls

  • @manazkl1428
    @manazkl1428 2 роки тому

    hallo hai ithil labour chargil varunna 144 engeneyaan

  • @deepakprabhashinimohan5522
    @deepakprabhashinimohan5522 4 роки тому

    Thanks for the information,please continue with your experience.

  • @nereeshrajan3007
    @nereeshrajan3007 3 роки тому

    Thanks for your valuable information

  • @pavithrans9223
    @pavithrans9223 4 роки тому

    സാധാരണ ചെങ്കൽ കൊണ്ടാണ് പത്ത് പതിനഞ്ച് വർഷം വരെ തിരുവനന്തപുരത്തുകാർ വീട്പണിഞ്ഞിരുന്നത്. ഇപ്പൊൾ സിമന്റ് കട്ടകളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ 4മുതൽ 6 ഇഞ്ച് ഘനത്തിലാണ് ലിന്റൽ വാർക്കുന്നത്.

    • @homezonemedia9961
      @homezonemedia9961  4 роки тому

      4"കനം??? ഇത് വഴിപാടിന് വേണ്ടി കൊടുക്കുന്നതാണോ സാർ.

  • @joysjoys4129
    @joysjoys4129 4 роки тому

    Interlock paving tils ratio onnu cheyyuo home made

  • @rajugeorge1423
    @rajugeorge1423 3 роки тому

    Sunshade വാർക്കാൻ എത്ര ചിലവ് വരും

  • @olakarahussain375
    @olakarahussain375 4 роки тому +1

    video lenght koodikkotte kuzhappam illa. kelkan manassullavar kelkum. ketal arivu kittunnath kelkunnavarka

  • @rajucharuvilaputhen8031
    @rajucharuvilaputhen8031 4 роки тому +1

    വളരെ മനോഹരമാണ്

  • @rageshalapattu1704
    @rageshalapattu1704 3 роки тому

    Sir. ഇൻറർലോക് മഡ് ८ബികിന് ഇത് പറയുമോ?

  • @20razim83
    @20razim83 3 роки тому

    Enikk upakaramaayi thankyou

  • @jamsheednt409
    @jamsheednt409 4 роки тому +6

    കൊള്ളാം കണക്കിലെ സുൽത്താൻ

  • @ramithedachery7792
    @ramithedachery7792 4 роки тому

    Oru doubt slab nte athe quantity cement thannayano lintal varkkan use cheyyunnathu. Anganeyanankil 13.5 kg cementalle 1mtr lintal varkkan vendathu

    • @homezonemedia9961
      @homezonemedia9961  4 роки тому

      പ്ലീസ് വാട്സാപ്പ് no

    • @homezonemedia9961
      @homezonemedia9961  4 роки тому

      പ്ലീസ് വാട്സാപ്പ് no

    • @homezonemedia9961
      @homezonemedia9961  4 роки тому

      1:2:3ൽ നിങ്ങൾ പറഞ്ഞ 13.5കിലോ മതി. Ratio മാറ്റി 1:×1.5:3ആവുമ്പോൾ 19.7കിലോയിൽ എടുക്കേണ്ടിവരും. ബീം, ആർച് എന്നിവയ്ക്കു സിമന്റ്‌ കൂട്ടാറുണ്ട്

    • @ramithedachery7792
      @ramithedachery7792 4 роки тому

      Tks

  • @kiddyscorner8555
    @kiddyscorner8555 3 роки тому

    സാർ
    ഒരു സംശയം
    ഈവീഡിയോയിൽ ഒരുcft--വാർക്കാൻ 13.5 kg സിമന്റ് എന്നും ബെൽട്ട് വാർപിനെ പറ്റിയുളള വീഡിയോയിൽ ഒരുcft --വാർക്കാൻ--9-kg സിമന്റ് എന്നും പറഞ്ഞതായി കേട്ടു.അങ്ങിനെ വ്യത്യാസപ്പെടാൻ എന്തെങ്കിലും കാരണം---?അറിവിലേക്കായുളള ചോദ്യമാണ്.സാറിന്റെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ്.

  • @womensworld187
    @womensworld187 4 роки тому +1

    main Slab, Beam and Sunshade ന്റെ total sqft എങ്ങനെ അളന്നു മേസ്തിരിക് പണിക്കൂലി കൊടുക്കാമെന്നു ഒന്ന് പറഞ്ഞു തരാമോ. Pls

    • @homezonemedia9961
      @homezonemedia9961  4 роки тому

      കമന്റ്‌ ബോക്സിൽ ഡീറ്റൈൽ ആയി വിവരിക്കാൻ ആവില്ല. വാട്സാപ്പ് ok

    • @womensworld187
      @womensworld187 4 роки тому

      @@homezonemedia9961 sir nte wtsap nmbr tharumo

    • @womensworld187
      @womensworld187 4 роки тому

      @@homezonemedia9961 sir detail ആയി ഒരു വീഡിയോ ചെയ്താലും മതി

  • @hameedshahul.hameed3312
    @hameedshahul.hameed3312 4 роки тому

    sr 720 scoirfit semant manal
    Yathra vanam

  • @rafisinu4986
    @rafisinu4986 4 роки тому

    വാർക്കാൻ ഏതു സിമെന്റ് നല്ലത്

  • @Rashidpoongod
    @Rashidpoongod 4 роки тому

    നല്ല അറിവ്. ഇനിയും പ്രതീക്ഷിക്കുന്നു

  • @baijuharichandanam81
    @baijuharichandanam81 4 роки тому +3

    ഫില്ലർ വാർപ്പ് ചിലവ് കോളം വാർപ്പ് ഇതിന് പറ്റി വീഡിയോ ചെയ്യുക

  • @nishanthsree
    @nishanthsree 4 роки тому

    I like all your videos, I speaks for poor man.

  • @world-n9c
    @world-n9c 4 роки тому

    4length meter, 4width meter, 2hight meter
    ulla oru fish tank undakan Ethra cost varum

  • @sajidac3817
    @sajidac3817 4 роки тому

    wod ൻ്റെ കണക്ക് അറിയിച്ച് തരാം പറ്റുമോ

  • @kunchic9112
    @kunchic9112 3 роки тому

    പത്ത് അടി നീളത്തിൽ വീതി 40 cm 20 cm ഫില്ലർ വാർക്കാൻ എത്ര പൈസ മാവും രണ്ടാനിലയിൽ ആണ്

  • @ajithankn8084
    @ajithankn8084 3 роки тому

    ലിന്റലിൽ wiring pipe ഇട്ടാൽ വാർക്കലിന് കേടട്ടുണ്ടോ.

    • @homezonemedia9961
      @homezonemedia9961  3 роки тому

      ഏതാനും പൈപ്പ് കുഴപ്പമില്ല. കൂടുതൽ ലൈനുകൾക് lintel ഉപയോഗപ്പെടുത്തരുത്

  • @bajilmathewbajilmathew1533
    @bajilmathewbajilmathew1533 4 роки тому

    1500 sq feet veeedu paniyoubol full lintel cheyanada avasyyam undo....

    • @bajilmathewbajilmathew1533
      @bajilmathewbajilmathew1533 4 роки тому

      Any answers sir

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      വേണ്ട. പുറം ഭാഗത്ത്‌ അടുത്തടുത്ത് ജാലകം, വെന്റിലേറ്റർ എന്നിവ വരുന്നുണ്ടെങ്കിൽ മുറിച് vaarkathe ഒറ്റയായി കൊടുക്കുക. പിന്നെ മറ്റൊരു രീതി.. പുറം ഭാഗം ഭിത്തി മാത്രം കൂട്ടി ബെൽറ്റ്‌ കൊടുത്ത് അകത്തു വരുന്ന ലിന്റൽ പീസ്‌ പീസ്‌ ആയി വാർക്കുക.

    • @bajilmathewbajilmathew1533
      @bajilmathewbajilmathew1533 4 роки тому +1

      @@homezonemedia9961 thak you

  • @Gameingdj144
    @Gameingdj144 4 роки тому

    വളരെ ഉപകാരപ്രദം

  • @achushamiachushami4092
    @achushamiachushami4092 4 роки тому

    Sir 670sqrfeet thara idaan 2.50lak aan parned id sathyamaanoo calicut. Onn thara idaan ethra chilav varum enn parayaamoo

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      ഏത് തരം ബേസ്‌മെന്റ് ആണ് ഇടുന്നത്, എങ്ങിനെ ഇടുന്നു, പില്ലർ വേണ്ടതുണ്ടോ? നോർമൽ രണ്ടിന്റെ താഴയേ വരൂ

    • @idealmds2000
      @idealmds2000 4 роки тому

      നാൻ 1480 sq ഫീറ്റ് തറ 3500 vettukallu
      കൂലി 18 per കല്

  • @fathimakh683
    @fathimakh683 6 місяців тому

    Kasargod kallin 25 roopayan

    • @homezonemedia9961
      @homezonemedia9961  6 місяців тому

      ട്രാൻസ്‌പോർറ്റേഷൻ ചാർജ് ആണ് കുറയുന്നത്.

  • @sivaprasade9457
    @sivaprasade9457 4 роки тому

    വീടിൻ്റെ മേൽകൂര വാർപ്പിന് പകരം അലുമിനിയം ഷീററിൽ പണിതാൽ ചൂട് കൂടാൽ സാധ്യത കൂടുതൽ ആണോ ? ഏതാണ് കൂടുതൽ നല്ലത് ?ലാഭകരം ?

    • @homezonemedia9961
      @homezonemedia9961  4 роки тому

      ഹിൻഡാൽകോ അലൂമിനിയം structure and ഷീറ്റിന് റേറ്റ് കൂടുതൽ ആണ്. അന്വേഷിക്കൂ.

  • @tibinvarghese9017
    @tibinvarghese9017 4 роки тому

    Lintal complete ae venda ennano for cost effective or small house ?

    • @homezonemedia9961
      @homezonemedia9961  4 роки тому

      കോസ്റ്റ് എഫക്റ്റീവ്.

    • @tibinvarghese9017
      @tibinvarghese9017 4 роки тому

      @@homezonemedia9961 appol sunshade ulla area lintal koodi alle chyunathu

    • @sudheeshsudheesh6915
      @sudheeshsudheesh6915 4 роки тому

      Give me your number

    • @homezonemedia9961
      @homezonemedia9961  4 роки тому +1

      പുറം ഭിത്തിയുടെ ഭാഗത്ത്‌ അടുത്തടുത്തായി ജാലകം, വെന്റിലേറ്റർ വരുന്നുണ്ടെങ്കിൽ അവിടെ ഒറ്റയായി തന്നെ വേണം. ലിന്റലിനോടൊപ്പം തന്നെ സൺഷെഡ് കൊടുത്താൽ നല്ലത്. വീടിന്റെ ഉൾ ഭാഗങ്ങളിൽ ലിന്റൽ മുറിച്ചു മുറിച് കൊടുക്കുക.

  • @jacklucreation
    @jacklucreation 4 роки тому +1

    super... 👏👏👏👏👏

  • @sajjadsaheer8385
    @sajjadsaheer8385 4 роки тому

    1.46cft enganeyanu sir 6.5cft ayathu?

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 роки тому

    ഞാൻ ഫുള്ള് കണ്ടു നല്ലറിവ് എൻറെ പ്ലാൻ thanal ചിലവ് പറയാൻ പറ്റുമോ

  • @happyshopjakkur5430
    @happyshopjakkur5430 2 роки тому

    നല്ല അവതരണം നല്ലത് വരട്ടെ

  • @cnsivaprasad3777
    @cnsivaprasad3777 4 роки тому

    നമസ്കാരം സാർ,
    ഫില്ലർ സ്ലാബ് ഇട്ട് വാർക്കുന്നതിനെക്കുറിച്ച് ഒന്ന് വിശദീകരണം തരാമോ, എനിക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല, ഇങ്ങിനെ വാർക്കുന്നത് ചിലവ് കുറക്കുമെന്ന് കേട്ടിട്ടുണ്ട് അതുകൊണ്ട് ചോദിക്കുന്നതാണ്, പാലക്കാട് ജില്ലയിലാണ്, വീടുവെക്കുന്നത്, മറുപടി പ്രതീക്ഷിക്കുന്നു...

  • @reghunadhkfsh
    @reghunadhkfsh 4 роки тому +1

    Good information 🌹

  • @achushamiachushami4092
    @achushamiachushami4092 4 роки тому

    Karar aanoo nalled

    • @homezonemedia9961
      @homezonemedia9961  4 роки тому

      മര്യാദക്കാരായ പണിക്കാർ ഉണ്ടെങ്കിൽ കൂലിപണിയാൻ നല്ലത്.

  • @hussainkunchippa7120
    @hussainkunchippa7120 3 роки тому

    കോളം വാർക്കുംമ്പോൾ 20mm മെററലിന്റെ കൂടെ 12 mm മെറ്റൽ ചേർക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ?

  • @sajeerkollam6820
    @sajeerkollam6820 3 роки тому +1

    സർ ഗ്രൗണ്ട് ഫ്ലോർ 1350 sft ഫസ്റ്റ് ഫ്ലോർ 500sft ഇതിന് ഫുൾ ആയിട്ട് ലിന്റിൽ വാർപ്പ് ചെയ്യണോ

    • @arunJohn497
      @arunJohn497 3 роки тому

      Foundation എടുത്ത ഭാഗം കട്ടി കല്ല് ആണെങ്കിൽ ടോപ് ചെയ്യാത്ത ഭാഗം വേണമെങ്കിൽ ഒഴിവാക്കാം. ലൂസ് തറ ആണെങ്കിൽ ചേറിയ സെട്ടിൽമെൻ്റ് വന്ന് ഭിത്തിയിൽ ചെറിയ ക്രാക്ക് വീഴും. പക്ഷേ പ്രോബ്ലം ഇല്ല.

  • @renjithrajan9672
    @renjithrajan9672 4 роки тому

    Kurudees na kurichu oru video chayamo

  • @suhailzafar1204
    @suhailzafar1204 4 роки тому

    thank you so much sir....

  • @sarassaras6527
    @sarassaras6527 4 роки тому

    Hurudees kond first floor edukkumbo fullayi lintel varkkendathundo

    • @homezonemedia9961
      @homezonemedia9961  4 роки тому

      ഹുരുഡീസിന്റെ കനം എത്ര ആയിരുന്നു.

    • @sarassaras6527
      @sarassaras6527 4 роки тому +1

      @@homezonemedia9961 400×150×200

    • @homezonemedia9961
      @homezonemedia9961  4 роки тому

      20 വീതി ഉണ്ടെങ്കിൽ ഫുൾ ബെൽറ്റ്‌ വേണ്ട. 15 ആണെങ്കിൽ ബെൽറ്റ്‌ ആവാം

    • @sarassaras6527
      @sarassaras6527 4 роки тому

      Sir contact number please..njan kannur pappinissery anu

    • @homezonemedia9961
      @homezonemedia9961  4 роки тому

      Ur no pls

  • @aathilsurya6372
    @aathilsurya6372 3 роки тому

    വളരെ നന്നായിരുന്നു

  • @saifunk5331
    @saifunk5331 4 роки тому

    ഇതിൽ പലക അടിക്കേണ്ട ചെലവും പിന്നെ വാടകയും ചേർക്കേണ്ടേ.?

    • @homezonemedia9961
      @homezonemedia9961  4 роки тому

      ബോസേ പലപ്രാവശ്യമായി പലരും ഇത് എന്നോട് ചോദിക്കുന്നു. നിങ്ങളുടെ നാട്ടിൽ എങ്ങിനെയാണ്. ഇവിടെ എല്ലാ ചിലവും അടക്കം ആണ് വാർപ്പ് മേശിരി സ്‌ക്വയർ ഫീറ്റിന് റേറ്റ് വാങ്ങുന്നത്. 60 രൂപ ലെവെലിന്. വേറെ ഒന്നും ഇല്ല

    • @salihalam6357
      @salihalam6357 4 роки тому

      @@homezonemedia9961 level varppino .appo cherivinno?

  • @mythoughtsbyafham6402
    @mythoughtsbyafham6402 4 роки тому

    Calicut work edukkumo??

  • @shamsudheentk68
    @shamsudheentk68 4 роки тому +2

    സർ,
    750 sqft വീടിന്റെ ഫൗണ്ടേഷൻ എങ്ങനെ ചെയ്യണം ഒന്നു പറയാമോ? ചെറിയ ടൈപ് വീടിന്റെ ഫൗണ്ടേഷൻ മുതലുള്ള കാര്യങ്ങൾ ചെയ്താൽ നന്നായിരുന്നു സമയം 15-20 min ഒന്നും പ്രശ്നമല്ല

  • @AslamsEduVlog
    @AslamsEduVlog 3 роки тому

    Very Useful information

  • @thrideepcc8991
    @thrideepcc8991 3 роки тому

    സർ
    എനിക്ക് ഒരു manufacturing unit തുടങ്ങുവാൻ (18 മീറ്റർ നീളം 10 മീറ്റർ വീതി 6 മീറ്റർ ഉയരം ) ഷെഡ് പണിയുവാൻ എത്ര ചിലവാകും(മുകളിൽ ഷീറ്റാണ് ഇടുക എത്ര പില്ലർ വേണം അതിന്റെ ചില വാണ് അറിയണ്ടത്(Piller 20x40cm size മതിയാവുമോ?)