Markets are driven by algos. Not supply and demand or buying and selling pressure. Its 100% controlled, manipulated and the people who know how it works, they trade it. Its works in liquidity and market will create liquidity sentiments like supply demand zones and they will use them to tag their orders.
എങ്ങനെ സപ്പോർട്ട് zone ഡിമാൻഡ് zone കണ്ടെത്താം എന്നൊന്നും പറയാതെ എവിടെയും തൊടാതെ കുറെ കാര്യങ്ങൾ പറഞ്ഞു എല്ലാം കേട്ടിരുന്നു അവസാനം വരെ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ് പറഞ്ഞത് അറിയാത്ത കാര്യങ്ങൾ ഒരു ഡിമാൻഡ് സോൺ അല്ലേ സപ്ലൈസ്സോൺ Fii എവിടെ ക്രിയേറ്റ് ചെയ്യുന്നു എന്ന് എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് പറഞ്ഞില്ല, thumbnail കണ്ടപ്പോൾ ഇതിനെക്കുറിച്ച് എല്ലാം പറയും എന്ന് വിചാരിച്ചു, ഇത് പോലെ thumbnail ഇട്ടു ആളുകളെ പറ്റിക്കുകയാണ് അല്ലെ
Basic enthanu demand zone supply zone enu okke basic video chayithitundu ethu Oru basic video alla order block , fii Oder entry type level video anu already institution methods 2 video ettitundu please watch first then watch this
ഇയാളുടെ വീഡിയോ എല്ലാം ഇങ്ങനെ തന്നെ thumbnail കണ്ടാൽ വിചാരിക്കും എന്തോ നമുക്കറിയാത്ത കാര്യങ്ങൾ ആണ് സംസാരിക്കാൻ പോകുന്നത് എന്ന്. ഇത് എല്ലാവരും പറയുന്ന കാര്യം തന്നെയാണ് bro.
ഇത് വല്യ വല്യ ഫിനാൻസ് കമ്പനികൾ ആ mutual funds ഇൽ നിക്ഷേപിച്ചാൽ 2 ഇരട്ടി ഉണ്ടാക്കി തരാം എനിക്കെ പറഞ്ഞു ജനത്തിന്റെ കയ്യിൽ നിന്നും നിക്ഷേപം വാങ്ങുന്ന ആൾക്കാർ eg hdfc mutual ഫണ്ട്
Hi Sunil, i am sure that you would have been much richer, if you would have stopped doing futures and options, and concentrated your focus on long term multibagger stocks investments. Can you please change to long term investing, and stop doing f & o. I am sure it is going to help you, and multiple people who will watch your videos and attend your trainings on long term investment. Thank you.
Good info & Tip.
It would be great if you could share a screenshot of a similar trading event snapshot.
Thank You, informative, pls make videos like this
വളരെ നല്ല ഇൻഫോർമേഷൻ...
Thanks
Very useful video 🙏
Use GTT buy order. Limit buy at fake out price and SL buy at breakout zone of the support line.
This is absolutely breaker block concept
Lol
Markets are driven by algos. Not supply and demand or buying and selling pressure. Its 100% controlled, manipulated and the people who know how it works, they trade it. Its works in liquidity and market will create liquidity sentiments like supply demand zones and they will use them to tag their orders.
💯 correct, algorithms aane supply and demand zone create cheyunnath
Said the right thing💯
Thanks
Market eppozum balance aaye rally cheyyu enna imbalance aayi rally cheythal athayath candles thammil nalla gap kandaal avar vannu ennu manasilakkuka thirich oru correction varum . Correction nte last candle manasilakki aaa weak candle kazhinjaaal trade edukkuka in a discounted price😊
ith chart il explain cheythal nannayi manasilakum
Set akkam
Thank sir❤
Poli.. Sambhavam kidilan aanu tto
Thanks for support
Well done ,many thanks.
Our pleasure!
Thank sir
എങ്ങനെ സപ്പോർട്ട് zone ഡിമാൻഡ് zone കണ്ടെത്താം എന്നൊന്നും പറയാതെ എവിടെയും തൊടാതെ കുറെ കാര്യങ്ങൾ പറഞ്ഞു എല്ലാം കേട്ടിരുന്നു അവസാനം വരെ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ് പറഞ്ഞത് അറിയാത്ത കാര്യങ്ങൾ ഒരു ഡിമാൻഡ് സോൺ അല്ലേ സപ്ലൈസ്സോൺ Fii എവിടെ ക്രിയേറ്റ് ചെയ്യുന്നു എന്ന് എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് പറഞ്ഞില്ല, thumbnail കണ്ടപ്പോൾ ഇതിനെക്കുറിച്ച് എല്ലാം പറയും എന്ന് വിചാരിച്ചു, ഇത് പോലെ thumbnail ഇട്ടു ആളുകളെ പറ്റിക്കുകയാണ് അല്ലെ
Basic enthanu demand zone supply zone enu okke basic video chayithitundu ethu Oru basic video alla order block , fii Oder entry type level video anu already institution methods 2 video ettitundu please watch first then watch this
@@tradetalkssunil അങ്ങനെയാണെങ്കിൽ ഇതുപോലെയുള്ള thumbnail കൊടുക്കാതിരിക്കുക
ഇയാളുടെ വീഡിയോ എല്ലാം ഇങ്ങനെ തന്നെ thumbnail കണ്ടാൽ വിചാരിക്കും എന്തോ നമുക്കറിയാത്ത കാര്യങ്ങൾ ആണ് സംസാരിക്കാൻ പോകുന്നത് എന്ന്. ഇത് എല്ലാവരും പറയുന്ന കാര്യം തന്നെയാണ് bro.
R u profitable trader???
p😅😅😅?
Small case ne പറ്റി ഒരു വീഡിയോ ചെയ്യുമോ ബ്രോ?
Shareeq nalla thakarpan video ettitundaloo u just search it
Very good video
Thanks
I worked for an institution.They are not consider support & resistance
Aa institutions alla ee institution
ഇത് വല്യ വല്യ ഫിനാൻസ് കമ്പനികൾ ആ mutual funds ഇൽ നിക്ഷേപിച്ചാൽ 2 ഇരട്ടി ഉണ്ടാക്കി തരാം എനിക്കെ പറഞ്ഞു ജനത്തിന്റെ കയ്യിൽ നിന്നും നിക്ഷേപം വാങ്ങുന്ന ആൾക്കാർ eg hdfc mutual ഫണ്ട്
Great information
Glad you think so!
very good information
Thanks
Super sir
Thanks
Sir institute ethra minute candle anu use cheyunath
It’s depends on trading methods
Sir oru doubt.aa 20 lakh quantity execute aayathinu sheshavum market enganeyaanu thazhek fake breakout cheyyan varuka.angane vannal continue thazhek poville.thirichu molilek aaru kondu pokum??athupole aadhyathe 6 lakh execute aayathinu shesham market molilek thanne poyalo.thirichu demand zonilek varum ennathinu entha urapp?
This is only a dominant outlook.....no need to fear.... good stocks usually moves in this pattern
Order complete Atal pinne fake move undakilla
sir ethu time frame il aanu namuk supply and demand zones ettom nannait identify cheyyan pattunne
Intraday point of view il 3 or 5 min
@@tradetalkssunil thank you ♥
Great
SMC concepts ano bro use cheythirkknne??..
Aganne full max enu parayan pattilla smc il ninu edukkan pattunnathu eduthitundu
@@tradetalkssunil ok thanks man 😊
Waiting💥
super
Super
Good
Thanks
Good video ❤
Thanks for the visit
Nice👍
Thanks ✌
Tnx sir❤❤
Supply zone demand zone kollam SMC consept
👍👍👍
Institutional Traders Intraday ആണോ ചെയുക അതോ ഡെലിവറി ട്രേഡ് ഓ?
Elladathum undu
Valuable information 😊... thankyou for sharing good insight
My pleasure 😊
❤️👍
🙏🏽🙏🏽🙏🏽
I Know who is your Mentor
Trade achieves, pr , it jagan & shijumon
Hi Sunil, i am sure that you would have been much richer, if you would have stopped doing futures and options, and concentrated your focus on long term multibagger stocks investments. Can you please change to long term investing, and stop doing f & o. I am sure it is going to help you, and multiple people who will watch your videos and attend your trainings on long term investment. Thank you.
❤❤❤
ഇതാണോ നീ പഠിച്ച oerder ബ്ലോക്ക്... കഷ്ടം 😢
Smc concept matram alla MP concept ellam includes chayithu Entte view anu njn explain chayunnathu
Index lum ithupole aano?
Elladathum
$
ഇയാൾ പറയുന്നത് കേട്ടു ട്രേഡ് എടുത്താൽ ട്രൗസർ കീറി ഇരിക്കാം
Thanks
Nee paranjathinte popular entanu, ninakk thanne vallathum manassilayo
നിന്റെ കിളി പോയി ഇരിക്കുവാണോ, ട്രേഡ് ചെയ്യുന്നവർക്ക് മനസിൽ അയി 😂
Thanks for the info 🫡
Welcome
Phone ചെയ്തതു ചോദിച്ചാൽ മതി 😂
😂🥥😆🥥😂🥥😆🥥