10 Must Know Chart Patterns For Intraday Trading | Price Action Strategy Malayalam Ep 36

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 584

  • @lifetalks4969
    @lifetalks4969 4 роки тому +44

    ഇതൊക്കെ പഠിച്ചെടുത്ത് ഒരു break പോലും വരാതെ ഇങ്ങനെ അവതരിപ്പിക്കുന്ന നിങ്ങൾക്കൊരു big Salute 👏🙏

  • @thanzeelp3515
    @thanzeelp3515 4 роки тому +91

    ഇജ്ജാതി ഒരു മനുഷ്യൻ 🔥
    Sharique shamsudheen FOUNDER and CEO fundfolio.... രോമാഞ്ചം ❤️

  • @shijithpr4131
    @shijithpr4131 4 роки тому +29

    താമസിച്ചാണ് ഈ സീരീസ് കാണാൻ തുടങ്ങിയത്. ഇപ്പോ ഒപ്പം എത്തി 💪💪💪💪💪

  • @ajazkabir
    @ajazkabir 4 роки тому +14

    ഷാരിഖ് , നിങ്ങൾ stock market knowledge ന്റെ കൂടെ നിങ്ങളുടെ ഉള്ളിലെ നന്മ കൂടെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നു .. ഈ കമ്മ്യൂണിറ്റിയിൽ വലിയൊരു ശതമാനം പേരും നിങ്ങളെ അടുത്ത കാലത്തൊന്നും മറക്കാൻ ഇടയില്ല. 💞

  • @savad1989
    @savad1989 4 роки тому +47

    ഓരോ വീഡിയോ ടോപ്പിക് സേലക്ഷനിലും അതിൻറെ വീഡിയോ പ്രസന്റേഷനിലും എന്തൊരു സൂക്ഷ്മതയാണ് ഭായി...
    അതിശക്തമായി മുന്നിലേക്ക് ...

    • @zaid7318
      @zaid7318 4 роки тому

      അതിശലതമായി മുന്നോട്ടു പോകുന്നു

  • @gauthamsanthosh5676
    @gauthamsanthosh5676 4 роки тому +55

    *This comment for reference purposes only...watch full video to learn everything clearly*
    Types of chart patterns 2:36
    Bilateral chart pattern 4:15
    Trend reversal chart pattern 11:07
    Trend continuation pattern 16:21

  • @energyside3903
    @energyside3903 4 роки тому +77

    😄😍 *എല്ലാ വീഡിയോയുടെ കമന്റിൽ വന്നു സാറിനെ പ്രശംസിച്ച് പ്രശംസിച്ച് ഇനി പ്രശംസിക്കാൻ വാക്കുകൾ ഇല്ലാത്ത ഞാൻ* ☺️😘💪

    • @energyside3903
      @energyside3903 4 роки тому +1

      @@comeqtrading9567 ആദ്യം trading തുടങ്ങട്ടെ എന്നിട്ടു വരാട്ടോ 😄

    • @unidentified3162
      @unidentified3162 7 місяців тому

      Enthai After 4 years how is you feel?​@@energyside3903

  • @Basilaliclt
    @Basilaliclt 4 роки тому +11

    പഠിപ്പിക്കാൻ തന്നെയാണ് തീരുമാനം എന്നത് വളരെ സംതൃപ്തമായ ഇൻട്രോ ആയിരുന്നു. ✌🏻👌🏻

  • @aslampc4195
    @aslampc4195 4 роки тому +368

    ഈ വീഡിയോ 25മിനിറ്റില്‍ തീര്‍ന്നെങ്കിലും ഇതിലെ വിഷയത്തില്‍ മാസ്റ്ററാവാൻ ഒരുപാട് സമയം എടുക്കും.

  • @sidheequep9333
    @sidheequep9333 4 роки тому +60

    Good quotes , "Kill greed, Market is not going anywhere" by Shariq,ceo of fundfolio

  • @viral_works_
    @viral_works_ 4 роки тому +1

    Shariq നോട്‌ എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല... love u.. keep teaching we all are here to lift this community to next level.. 🙏🙏🙏❤️❤️❤️

  • @gauthamsanthosh5676
    @gauthamsanthosh5676 4 роки тому +13

    Pazhe videos onnude irunn kaanuvanel ann manasilavathe poya allengil ann sredikkatha poye kore karyangal nalla deep ai manasilavunnund❤️

  • @Jubinzzthomas
    @Jubinzzthomas 3 роки тому +9

    24 മിന്റ് ഉള്ള വീഡിയോ 2 മണിക്കൂർ എടുത്തു കണ്ടവരുണ്ടോ . ഒരുപാടു നന്ദി, സർ .

  • @majeedmkd
    @majeedmkd 4 роки тому +3

    Sharook bhai chart പാറ്റേൺ വളരെ മനോഹരമായി സിമ്പിൾ ആയി അവതരിപ്പിച്ചു thanks. ഒരുപാട് ക്ലാസ്സിന് വേണ്ടി വെയ്റ്റിംഗ്.

  • @ArunKumar-bs8le
    @ArunKumar-bs8le 4 роки тому +3

    5ദിവസമായി ഒരുപാട് class miss cheyuthu .continue duty ശേഷം ഇന്ന് മുതൽ വീണ്ടും അതിശക്തമായി തന്നെ thanks sir

  • @praneethvn4049
    @praneethvn4049 4 роки тому +1

    ഇത്രയും വിശദമായി ആരും ആരെയും പഠിപ്പിച്ചു കാണില്ല.
    Thankyou sharique sir

  • @godwinthomas7773
    @godwinthomas7773 4 роки тому +6

    എനിക്കു ഇഷ്ടപ്പെട്ട വിഷയം 😍 താങ്ക്സ് Sharrikka

  • @sebinsebastian9404
    @sebinsebastian9404 4 роки тому +3

    I'm trading in forex for 1 year now, all of your videos are very informative.

  • @jinigopan1751
    @jinigopan1751 4 роки тому +10

    Hi sharique bhai, I recently start viewing your shows. Being a school teacher I always thought of educating kids on which I am very passionate and loving. I was kind of ok ok with my salary which is just 24K gross. But this covid situation really put me down as I am getting just 50% of my salary (even with more work load) which is not at all helping me. These topics were literally unknown to me and I am very happy n proud to be in this team. I too hope I can do something by listening to your classes. Your explanations and presentations are well appreciated. Hats off to your dedication and time management. Go ahead. May God bless you.

  • @sreekumar.k.v8784
    @sreekumar.k.v8784 4 місяці тому +3

    നാല് വർഷത്തിന് ശേഷം ക്ലാസുകൾ കാണുന്ന ഞാൻ അതിശക്തമായി താങ്കളോടൊപ്പം മുന്നോട്ട്, മുന്നോട്ടു, മുന്നോട്ട്.....

  • @abcdefghpe420
    @abcdefghpe420 4 роки тому +16

    ഒരു growth investorkku എങ്ങനെ ഒക്കെ ആണ് പണി കിട്ടാൻ chance ഉള്ളത് ഇന്ത്യൻ മാർക്കറ്റിലെ real cases വെച്ചുകൊണ്ട് explain ചെയ്യുന്ന video ഇടാമോ

  • @harikrishnants9028
    @harikrishnants9028 4 роки тому +10

    Financial revolution..Fundfolio👏👏❤

  • @nived913
    @nived913 4 роки тому +14

    അതിശക്തമായി മുന്നോട്ട് 😀🎩💪
    ചാനലിലെ മറ്റു വീഡിയോസ് കിടിലം ആണ്...
    ഒത്തിരി ഇൻസ്പെയർ ചെയ്യുന്നതും ഒരുപാട് അറിവ് പകർന്നു നൽകുന്നതുമാണ്....
    Thanx bro😍😁
    ആവശ്യമില്ലാത്ത ഒരു പാട് വീഡിയോ recommendation തരുന്ന യൂട്യൂബ് നിങ്ങളെ മാത്രം ഇതുവരെയും കാണിച്ചു തന്നില്ല എന്നോർക്കുമ്പോൾ ആണ് സങ്കടം....
    ഒരു ഫിനാൻഷ്യൽ ടീച്ചറിന്റെ കുറവ് വളരെ നന്നായി തന്നെ ഉണ്ടായിരുന്നു ഇത് ബ്രോയുടെ വീഡിയോസ് നന്നായി മാറ്റി തരുന്നുണ്ട്....
    കൂടെ തന്നെ ഉണ്ട്....
    അതിശക്തമായി മുന്നോട്ട്💪😁🎩

  • @fousaralich4948
    @fousaralich4948 3 роки тому +1

    Fav youtuber ❤

  • @hameedaliputhur2181
    @hameedaliputhur2181 4 роки тому +1

    മലയാളത്തിൽ ഷെയർമാർക്കറ്റ് വിഷയത്തിൽ നല്ല വീഡിയോകൾ വളരെ ചുരുക്കമാണ് എന്റെ പരിമിതമായ അറിവിൽ.ഇനിയും ഒരുപാട് വികസിക്കുകയും മലയാളിയുടെ ശ്രദ്ധയെത്തുകയും ചെയ്യേണ്ടിയിരിക്കുന്ന ഒരു മേഖലയായത് കൊണ്ടാവാം.
    താങ്കൾ ഇപ്പോൾ ചെയ്യുന്ന തരത്തിൽ ഈ വിഷയം കൈകാര്യം ചെയ്യാൻ ഇനിയും വ്ലോഗർമാർ ജനിക്കേണ്ടിയിരിക്കുന്നു. കാണുന്നവർ കുറയുന്നത് കൊണ്ട് വിലയിരുത്തപ്പെടേണ്ട ഒരു പ്രോഗ്രാം അല്ല തന്നെ ഫണ്ട്ഫോളിയോ എന്ന ഈ പരിപാടി. വ്യൂസ് ഒരു മാറ്ററെയല്ല.താങ്കളുടെ മറ്റു വീഡിയോസും വിജ്ഞാനപ്രദമാണെങ്കിലും,ഷെയർമാർക്കറ്റിനെക്കുറിച്ച് മലയാളത്തിൽ ലഭ്യമായ ഏറ്റവുംനല്ല ക്ലാസുകളായി ഈ പ്രോഗ്രാം വിലയിരുത്തപ്പെടും.
    ഞങ്ങൾ ഒരുപാടുപേർ കാത്തിരിക്കുന്നു,ഈ വിഷയത്തിലിറങ്ങാനിരിക്കുന്ന ഓരോ എപ്പിസോഡിനും വേണ്ടി..

  • @beenagireeshkumar8332
    @beenagireeshkumar8332 4 роки тому +8

    Hi Sharique, I'm watching this video 4 months later. This is very helpful, and you have inspired us to learn very well. Thank you

  • @samphilip4647
    @samphilip4647 4 роки тому +1

    A ton thanks again!! you tubeil ninn kittunna incomethekal ethrayo times ningalk tradingiloode kittunnund ennanu enik thonnunnath.. ennittum ningal kanikunna e dedication and hardwork... Much appreciated!!! Lets go strongly!!

  • @vysakhsiv
    @vysakhsiv 3 роки тому +1

    This is the exact same video i was looking for. U r the best. People are charging for this content. Gr8 video🙏🏽.

  • @saipriyap5615
    @saipriyap5615 3 роки тому +1

    Semma talent Sharique sir.. what an explanation.. sathyathil njan ethrayoo UA-cam channel nokki ee strategy padikkan.But ippol atleast nthanu charts engane use cheyyan ennu vyakthamayii manasilayii..Thanks a lot for the outstanding explanation and effort you put for making this content

  • @viral_works_
    @viral_works_ 4 роки тому

    Sharique നോളം powerful ആയ stock മാർക്കറ്റ് ചാനൽ വേറെ illa.

  • @sfrvgd9252
    @sfrvgd9252 4 роки тому +1

    Enik upayogam pedunund class, orupaad thanks

  • @abhinavvenugopal8990
    @abhinavvenugopal8990 9 місяців тому +2

    Ithuvareh padicha topicsil enik ettavm athikam tough ayi thonniyath ithu mathrm ann, anyways thank you sir.

  • @vishalstee8516
    @vishalstee8516 4 роки тому +5

    Thank you so much
    I am applying chart pettern in my trades .

  • @jafir8757
    @jafir8757 4 роки тому +1

    Informative😍😍best channel in malayalam...no doubt..thank you♥️👍

  • @ebsabin
    @ebsabin 4 роки тому +15

    JD പറഞതിനോട് മുഴുവനായും യോജിക്കാൻ പറ്റുന്നില്ല. കാരണം കുറേപ്പേർ ഓരോ വീഡിയോയും പലപ്രാവശ്യം കാണുന്നവരുണ്ട്.
    അങനെ വരുബോൾ കുറച്ചു പുറകിലായി പോകു൦,പിന്നെ കഴിഞ്ഞ ദിവസത്തെ കാറ്റും മഴയും , കറണ്ടു൦ നെറ്റും ചിലയിടങ്ങളിൽ മൊത്തമായി പോയിരുന്നു.
    കഴിഞ്ഞ വീഡിയോക്ക് വ്യൂവേഴ്സ് കുറഞത് അത് ഒരു ഇ൯്റോഡെക്ഷ൯ വീഡിയോ മാത്രം ആണ് എന്ന തോന്നൽ കാരണമാകാം, പിന്നെ രണ്ടാമത്തെ വീഡിയോ വലിയ ഒരു എക്സ്പീരിയ൯സ് ആകും എന്നു എല്ലാവർക്കും ഉറപ്പാരുന്നു, അതാണ് കഥകേൾക്കാ൯ ഒരുപാട് പേര് വന്നത്.
    സാറേ വീഡിയോയുടെ സമയം കൂടിയാലും കുഴപ്പമില്ല അതി ശക്തമായി കുത്തിയിരുന്ന് കാണും.
    എല്ലാ പ്രാവശ്യവും QNA നോക്കിയിരിക്കു൦ ഇടി മിന്നല് അത് കൊണ്ട് പോകു൦, സാരമില്ല.
    ഇല്ലോള൦ താമസിച്ചാലു൦ വന്നു കാണു൦.
    അതിശക്തമായി കൂടെയുണ്ട്..
    Thank you🙏💕

  • @Kadar9746384879
    @Kadar9746384879 4 роки тому +5

    അതിശക്തമായി subscribers കൂടുന്നു 💪✌️😍

  • @SDR-ORIGINALS
    @SDR-ORIGINALS 4 роки тому +1

    Never
    I would like to learn only my brother... U r awesome

  • @suny.s
    @suny.s Місяць тому +1

    Thank u sir❤️❤️

  • @Sundaraaaaaaaaa464
    @Sundaraaaaaaaaa464 3 роки тому +1

    Oru rakshayilla class❤️

  • @tseyepirate6232
    @tseyepirate6232 2 роки тому

    Yes experience മുഖ്യം..... ഇത് കണ്ടപ്പോൾ മനസിലായി.

  • @Gmailcommmmmmmmm
    @Gmailcommmmmmmmm 4 роки тому

    Sariq u r a teacher...what a delivery..each and every words a loud and clr..

  • @BBUnique
    @BBUnique 2 роки тому

    You are a best teacher...🔥🔥

  • @SIVAdotCC
    @SIVAdotCC 4 роки тому +1

    Nalla video
    Like kodukanam.,
    Because it is a good, great and valuable video..😍😍

  • @TradeTravelerAbhijith
    @TradeTravelerAbhijith 4 роки тому

    Present sir

  • @harikesav1857
    @harikesav1857 Рік тому

    Present siree✌✌✌....awsome video highly helpfull cheythuu

  • @jaivafoods4193
    @jaivafoods4193 4 роки тому +1

    ഒരുപാട് കാത്തിരുന്ന വീഡിയോ... 😊❤️😍

  • @Maftorzz
    @Maftorzz 4 роки тому +2

    Fantastic presentation sir ..👍

  • @muhammedafsal6818
    @muhammedafsal6818 2 роки тому

    Midun bhayankara motivation aan
    Athan sharik sir n reach koodiyath

  • @Anoop9428
    @Anoop9428 4 роки тому +1

    Bollinger bands, parabolic SAR etc ... Next videoil explain cheyyuvo

  • @sanilmuhammed9214
    @sanilmuhammed9214 4 роки тому +2

    Thanks bro🎊took almost 2 hr to finish this 25 minutes video, so much of information as always thanks, kindly make a video about intraday trade using streak.thank

  • @MrSEMOCOS
    @MrSEMOCOS 4 роки тому +1

    A lil bit boring compared to technical indicator lessons. But I take it as a challenge to learn all the price action charts mentioned in this video and those which are not mentioned here. My current aim is to get sound knowledge in trading and investing rather than making huge profit. I've decided to spent at least 1 yr in learning without thinking about Profit and Loss. And I'm sure that I could make a move in this career. Thanks for sharing this valuable information.

  • @nidoolysudhir8056
    @nidoolysudhir8056 4 роки тому +1

    Good job man...i am positional trader and would luv to see vidos that cater to my requirement.. Keep up your good work.

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer 4 роки тому +2

    Other pattern study assignment tannappoo.....oru pakka school time feeling....(years back).... thanks Brother 😊.... nonono....Sir🌝📝📚🖋️

  • @Rojeeztalks89
    @Rojeeztalks89 3 роки тому

    , thanks dear sharique bhai
    Completed on 2nd June 2021

  • @theknight4095
    @theknight4095 3 роки тому +3

    thank you so much for this. I've made so much profit from these patterns. You've helped me a lot!!

  • @thejusmanoj8903
    @thejusmanoj8903 4 роки тому

    Pwoli bro🔥♥️ price action clubbed with Technical Indicators Oru video cheyuoo♥️♥️♥️

  • @abava4815
    @abava4815 4 роки тому +3

    MUTUAL FUND SIP INSURANCEകുറിച്ച് ഒരു വീഡിയോ

  • @rajeshbabu4147
    @rajeshbabu4147 4 роки тому +2

    Very nice Video ! as a Begineer it takes at least 6 - 18 months to draw all these patterns. But good to know.. Keep doing educational videos.

  • @ajmalazar1210
    @ajmalazar1210 4 роки тому +1

    Uyirin uyireeeee.... Uyirn uyireeee......😘😘😘😘😘 welcome to fund folio

  • @aparnaps6355
    @aparnaps6355 4 роки тому +1

    Good explanation. Thanks

  • @93shameer
    @93shameer 4 роки тому

    ഒരു രക്ഷയും ഇല്ല........
    അതിശക്തമായി മുന്നോട്ട്..

  • @swaroopchotu
    @swaroopchotu 4 роки тому +1

    Thanks for the video, pala patterns pala peril ariyapedunundalle, like Bullish/Brearish ABCD, pinne Bat Harmonic Pattern etc

  • @vipinvenu1109
    @vipinvenu1109 4 роки тому +1

    Very very informative and important one...... Thank you...

  • @EBINSTALIN6733
    @EBINSTALIN6733 4 роки тому

    valare useful aya class ayirunnu.. Thanks bro..

  • @shafeekca7893
    @shafeekca7893 4 роки тому +2

    nanum oru latecomer anu. ini autha Q&A live Ayi kanam :)

  • @fahisvp2122
    @fahisvp2122 4 роки тому

    thanks bro..valuable information .. kurache speed kudiyo enne samshyam. study cheyyan aagraham ullavarke video kurache long aayalum prblm verilla. study oru passion aayitte edukatha aalugal aane video long aayi enne complaint parayuka.. dont compromise in quality.

  • @shamsooshamnad3952
    @shamsooshamnad3952 2 роки тому

    സഹോദരാ പുതിയ വല്ല അറിവുണ്ടെങ്കിൽ ഒന്ന് വളരെ ഉപകാരം ഇത് രണ്ടുവർഷം പഴക്കമുള്ളതാണല്ലോ

  • @thomaskuttybinoy8500
    @thomaskuttybinoy8500 4 роки тому +1

    ശ്കതമായി പുറകെ ഉണ്ട് 👍

  • @johnsongrandage8302
    @johnsongrandage8302 4 роки тому +3

    I believe it is the best day , time and season to release this vedios.... Was eagerly waiting for this.... Thought of even making a request in personal... But we follows know u will be on time always...
    Thanks man

  • @suh047
    @suh047 3 роки тому +2

    പലരും അങ്ങനെയാണ്. അവർ ഫുൾ എൻ്റർടെയ്ൻമെൻ്റ് ആണ്. പഠനം, അങ്ങയൊന്നും ഇല്ല. But nammal വിടില്ല. പഠിച്ചിട്ട് ഒള്ളോ ബാക്കി.

  • @muhammedsahal430
    @muhammedsahal430 4 роки тому +1

    Mutual funds enghana invest cheyyann Oru video cheyyanam

  • @saudhcv2258
    @saudhcv2258 4 роки тому +1

    Present sir 🙋 love 😍💯

  • @abyodackan7140
    @abyodackan7140 3 роки тому +12

    ആണ്ടാവാ ഇതൊക്കെ എന്ന് പഠിച്ചു ട്രേഡ് എടുക്കുമോ എന്തോ 🤣😁🙏

  • @tseyepirate6232
    @tseyepirate6232 2 роки тому +1

    🤯🤯🤯🤯🤯കിളി കൂട് അടക്കം പറന്നു പോകും ഒര് വട്ടം മാത്രം കണ്ടാൽ

  • @anoopgee
    @anoopgee 4 роки тому +1

    Dartstock നെ കുറിച്ച് ഒരു video ചെയ്യാമോ?

  • @vineethcmohan
    @vineethcmohan 4 роки тому

    present sir.... athi manoharamayie thane munottu ...

  • @krishnaprasadkrishna5963
    @krishnaprasadkrishna5963 4 роки тому

    Thank you dear.....god bless yoou

  • @sureshbabu6153
    @sureshbabu6153 4 роки тому +1

    Sir this is very tough. I feel candile stick with technical parameters is good.

  • @emil5805
    @emil5805 4 роки тому +1

    Orupaadu kaathirunna vedio
    😍❤️👣

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer 4 роки тому +1

    Learning.... comments onmum idunillaa..... focus mode😊.....and
    Howz going Ramadan??...may allah bless you both here and hereafter....👍

  • @manojgopinath3376
    @manojgopinath3376 4 роки тому

    A big salute Bro... you can scan the buds... thank uuu...

  • @vinayantony1986
    @vinayantony1986 2 роки тому

    Market speaks it’s own language,The language is price action.

  • @divyasuhas2703
    @divyasuhas2703 4 роки тому

    I am seeing this again and again🌹🌹

  • @divuus1
    @divuus1 4 роки тому

    Awesome shariaque bro...hats off to ur efforts...so inspiring you are....

  • @barcabarcelona6840
    @barcabarcelona6840 4 роки тому

    The best video in the world .....

  • @ramakrishnapillais5717
    @ramakrishnapillais5717 4 роки тому +1

    Day 34: Present 💯🤚

  • @adarshmohanan2725
    @adarshmohanan2725 Рік тому +1

    ഏത് വീഡിയോ സെർച്ച്‌ നടത്തിയാലും അണ്ണന്റെ face കാണുമ്പോൾ ഒരു സമാധാനം 🤪

  • @ClubDN
    @ClubDN 4 роки тому +1

    Shakthamaya vedio, thank you

  • @sukumart515
    @sukumart515 4 роки тому +2

    Today Rising wedge happened for M&MFIN

  • @riyas1482
    @riyas1482 4 роки тому +5

    Stock market ITR file എങ്ങനെ ആണ് ചെയ്യുന്നത് ? Demo വീഡിയോ ഉണ്ടാക്കാമോ?

  • @rinujoppan9526
    @rinujoppan9526 4 роки тому

    Athi shakthamayi 🦾 present @👨🏻‍💻🙏🏻

  • @81pprasad
    @81pprasad 4 роки тому

    Trend line breakout plus volume spike will give good results

  • @aravindmohanan
    @aravindmohanan 2 роки тому

    Informative video, thanks.

  • @thakurshubhamparmar984
    @thakurshubhamparmar984 4 роки тому

    It would be really great of you if you put caption in english below..🙏
    I don't know malyalam but seek knowledge!!

  • @Aneesh-A01
    @Aneesh-A01 4 роки тому

    Thank you Sharique 👍

  • @Vishnu_771
    @Vishnu_771 4 роки тому +1

    നമുക്ക് nifty, bank nifty ഇവിടുന്നൊക്കെ കിട്ടുന്ന profit cash ആരുടെയാണ്? ആരാണ് നമുക്ക് profit തരുന്നത്?

  • @sreeyeshrockz
    @sreeyeshrockz 4 роки тому +17

    Oru doubt chodhichotte? Engane ithinellam time kandethunnu??? Trade cheyyunund... Koode padipich tharunnu.... Ettavum mikacha reethiyilum qualtyilum topic selectionilum vdyos idunnu... Ithonnum porathe nale IEEE programinu vendi prepare cheyyunu... How you are managing your time????

  • @sujinsamofficial599
    @sujinsamofficial599 2 роки тому +1

    When we use this patterns in Swing trading, which time frame chart is apt?

  • @azads5171
    @azads5171 3 роки тому

    thank you man
    u r great

  • @suh047
    @suh047 3 роки тому +1

    Now I get it. you're a price action trader sir