3D പടം ഷൂട്ട് ചെയ്യുന്നതെങ്ങനെ ? Dhyan Sreenivasan | RJ Achu | 3D Movie

Поділитися
Вставка
  • Опубліковано 28 чер 2024
  • ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയതായി വരാനിരിക്കുന്ന 11:11 എന്ന 3D പടത്തിന്റെ വിശേഷങ്ങൾ സിനിമയുടെ ലൊക്കേഷനിൽ നിന്നും പറഞ്ഞ്, എങ്ങനെയാണ് ഒരു പടം 3Dയിൽ ഷൂട്ട് ചെയ്യുന്നതെന്നും കാണിച്ചു തന്ന് ധ്യാനും അണിയറപ്രവർത്തകരും
    #dhyansreenivasan
    A Club FM Production. All rights reserved.
  • Розваги

КОМЕНТАРІ • 65

  • @lijin-xf1ds
    @lijin-xf1ds 29 днів тому +23

    ഈ പടം ധ്യാൻ പൊട്ടിക്കില്ല എന്ന് തോന്നുന്നു. ഇത് ഹിറ്റ്‌ ആകാൻ സാധ്യത ഉണ്ട്.

  • @sanilkumar2854
    @sanilkumar2854 29 днів тому +19

    പരീക്ഷണ ചിത്രങ്ങൾ എനിക്ക് എന്നും പ്രിയപ്പെട്ടതാണ് ✌

  • @shamn381
    @shamn381 Місяць тому +34

    ഇന്ന് ഇന്ത്യ യിൽ ഏറ്റവും updated ആയ നല്ല ടെക്‌നീഷൻസ് മലയാളം സിനിമ യിൽ ആകും

    • @akshainm
      @akshainm 27 днів тому +2

      😂😂😂😂😂

    • @Ravisidharthan
      @Ravisidharthan 27 днів тому +1

      അല്ല

    • @samir........
      @samir........ 20 днів тому

      😂😂

    • @sarathchikku1028
      @sarathchikku1028 19 днів тому

      😂😂

    • @ajithkanhar9367
      @ajithkanhar9367 14 днів тому

      😂😂😂😂. Fish eye lens um okke vech shortfilm vare cheyyunna kalam anu. Stereo lens or stereo convertion okke simple anu. Njn stereo convertion artist ayirunnu.

  • @jyothipkumar9667
    @jyothipkumar9667 29 днів тому +6

    All the very best dear mahesh ❤❤

  • @RajeswariSKumar
    @RajeswariSKumar 29 днів тому +5

    All the best Maheshji

  • @ra.japanfrcs4274
    @ra.japanfrcs4274 25 днів тому +4

    Panasonic AG-3Dp1 budget friendly camera annallo max output 3D IN fullHD 1080P, oru 2K quality ennkillum vende 3D feel cheyyumbo, upscale ethra cheyyum,producer cash ille

  • @shijilkannur3765
    @shijilkannur3765 29 днів тому +3

    All the best♥️♥️♥️

  • @Deepscs
    @Deepscs Місяць тому +18

    3d യിൽ പടം പൊട്ടിക്കാൻ ധ്യാൻ

    • @joso839.
      @joso839. 29 днів тому

      🤣🤣😂😂

    • @shijumeledathu
      @shijumeledathu 28 днів тому

      EE PADAM POTTIKKAAN NADAKKUNNA NERAM NEE POYI UMFI MUKKUNDANTEY PADAM POTTIKKAAN POYI NOKKU ....8 NILAYIL POTTUM...ITHOKKEY KURACHU PRAYAASAMAANU🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @_codelover
    @_codelover Місяць тому +7

    ഇതെപ്പോൾ ഷൂട്ട് ചെയ്ത വീഡിയോ ആണ് ? പഴയ ലുക്കിൽ ആണല്ലോ ധ്യാൻ .

  • @vijaykanth9084
    @vijaykanth9084 29 днів тому +1

    All the best Maheshetta....❤,👍

  • @mathsbytricks
    @mathsbytricks 29 днів тому

    All the best 🎉

  • @sabujose1394
    @sabujose1394 29 днів тому +1

    All the best mahesh bhai

  • @angithk2749
    @angithk2749 21 день тому +1

    All the best Maheshetaa

  • @YoosafK-xj3tt
    @YoosafK-xj3tt 29 днів тому +4

    ഇവിടെ ണ്ട് ല്ലേ.. 😊

  • @libingeorgecutz8131
    @libingeorgecutz8131 29 днів тому +3

    Maheshettan❤❤❤❤ all the best

  • @sivanithemusiclover
    @sivanithemusiclover 21 день тому +1

    All the best Saji sir❤

  • @shijumeledathu
    @shijumeledathu 28 днів тому

    ALL THE BEST

  • @bichalmuhammed4741
    @bichalmuhammed4741 29 днів тому +1

    Super

  • @shadoweditors2423
    @shadoweditors2423 29 днів тому +3

    Mahesh sir✌🏽✌🏽✌🏽✌🏽✌🏽✌🏽✌🏽❤❤❤❤❤❤❤❤

  • @vineethv.kartha1378
    @vineethv.kartha1378 19 днів тому

    Superb

  • @anandhuashoka454
    @anandhuashoka454 29 днів тому +2

    Mahesh annan 🔥🔥

  • @Rahul-wi6rt
    @Rahul-wi6rt Місяць тому +10

    Le dhan കഥ ഒന്നും കേക്കണ്ട അഡ്വാൻസ് തന്നിട്ട് ഡേറ്റ് fix ചെയ്തോ😂😂😂 ഡയറക്ടർ can easly access

  • @robinthomas3168
    @robinthomas3168 25 днів тому +1

    Ivarude kaiyyil irikunna mike nte perenthaanu.. seeing this for the first time... experts please tell its details

  • @shijumeledathu
    @shijumeledathu 28 днів тому

    CHECHI NALLA SUPER CHIRI...SUPER TEETH.....SUPER KANNUKAL

  • @cineenthusiast1234
    @cineenthusiast1234 Місяць тому +3

    9:29 😂enthonne ee choyikkane angel o 😂 andhaviswasangal

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 14 днів тому

    👌👍💐

  • @pravith1437
    @pravith1437 28 днів тому +1

    Direct 3D shoot in malayalam movie its great...effort.......all the best....

    • @shijumeledathu
      @shijumeledathu 28 днів тому

      PROFESSOR DINKANUM ANGINEYAANU.......BARROZUM SAME CAMERA AANU USE CHEYYUNNATHU

    • @vattoli01
      @vattoli01 14 днів тому

      മുമ്പ് വിനയൻ്റെ ഡ്രാക്കുള ഒക്കെ 3D ക്യാമറയിൽ ആണ് ഷൂട്ട് ചെയ്തത് നല്ല ഔട്ട് ആയിരുന്നു ക്യാമറ മോഡൽ മറന്നു പോയി

    • @shijumeledathu
      @shijumeledathu 13 днів тому

      @@vattoli01 ATHU KANDILLENKILUM....LITTLE SUPERMAN THEATREIL KANDIRUNNU NALLA SUPER 3D EFFECT AAYIRUNNU TVM KALABHAVANIL......KARIMEEN VANNU VEEZHUNNATHUM, ROOPA EDUTHU ERIYUNNATHUM MATTUMOKKEY

  • @TravelwithDainy
    @TravelwithDainy 28 днів тому

    ❤❤

  • @rajah1367
    @rajah1367 11 днів тому

    പടം ഇറങ്ങുമ്പോൾ കണ്ടറിയാം... ദൈവത്തിനറിയാം 😄😄😄

  • @Mejo791
    @Mejo791 22 дні тому

    11: 11 will watch ❤

  • @amalbn1
    @amalbn1 28 днів тому

    11:11 inu video kande le njan

  • @Nouphy1
    @Nouphy1 10 днів тому

    സീരിയൽ ആണോ, അതുപോലുരു ഫീൽ

  • @thomaspaul4162
    @thomaspaul4162 4 дні тому

    mic ഇന്റെ മാരക വേർഷൻ

  • @habitz0922
    @habitz0922 Місяць тому +3

    International korach koodi poya pole

  • @gouthamsankar7061
    @gouthamsankar7061 28 днів тому

    Oo ini 3d boomb😂

  • @sreenuvidhyadharan
    @sreenuvidhyadharan 29 днів тому

    Great to work with you Maheshetta❤️🫶🏻

  • @rajeshpm9020
    @rajeshpm9020 Місяць тому +2

    Enthu veruppikkalaaanu madam... സിനിമയെപ്പറ്റി ഒരുറിവും ഇല്ലാതെയാണല്ലോ ചോദ്യങ്ങൾ ചോദിക്കുന്നത്.?

  • @Jameerali-qm2di
    @Jameerali-qm2di 16 днів тому

    ധ്യാൻ ഒള്ളത് കൊണ്ട് മോർച്വറി ആകാതിരിക്കട്ടെ പടം

  • @1kl407
    @1kl407 Місяць тому +3

    Ithavana pottitheri 3d effectil aanu suhruthukkale 😂

  • @cineenthusiast1234
    @cineenthusiast1234 Місяць тому

    Best ghost cinema ano kittikalk kanan 😂kollalo dorectore

  • @VipinAbraham
    @VipinAbraham 11 днів тому

    ചേച്ചിടെ കയ്യിൽ Radar ആണോ😂

  • @l4lmdadres
    @l4lmdadres 28 днів тому

    ഇതെന്നാ ചേച്ചി കയ്യില് ബോംബോ ?

  • @NouFi-NouFaL
    @NouFi-NouFaL 19 днів тому

    Padaka kada owner dyan sreenivasan 😂😂😂

  • @midhunrajpr1293
    @midhunrajpr1293 25 днів тому

    Normal film ethu 3D 😂...avatar polethe padam okke aa paisa koduth 3D kanunne.. Paisa kooduthal aa apo aarum kanilla

  • @jaijovthomas
    @jaijovthomas 13 днів тому

    Commondra maheshee.........

  • @Ravisidharthan
    @Ravisidharthan 27 днів тому +1

    ആ സ്ത്രീയുടെ കയ്യിൽ ഉള്ള ഓഡിയോ recorder നെ പറ്റി ആർക്കെങ്കിലും അറിയാമോ? മോഡൽ പ്രൈസ് etc..??

    • @vishnun1078
      @vishnun1078 27 днів тому +1

      Screenshot edth Google lensil itt search chey....

    • @clubfmkerala
      @clubfmkerala  26 днів тому +2

      Audio Recorder by ''Tascam''