'തിര'യെക്കാളും തിര 2 INTERESTING ആയിരിക്കും | Dhyan Sreenivasan | Latest Interview | Thira 2

Поділитися
Вставка
  • Опубліковано 3 жов 2024
  • തിരയുടെ രണ്ടാം ഭാഗം താന്‍ സംവിധാനം ചെയ്യുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. അടുത്ത സിനിമ ഒരു റോംകോമാണ്. അതിന് ശേഷം തിര 2 ഉണ്ടാകും. ഒരു മോഹന്‍ലാല്‍ ശ്രീനിവാസന്‍ സിനിമ തന്റെ മനസിലുണ്ടെന്നും ധ്യാന്‍. പാർട്ണേഴ്സ് സിനിമയുടെ വിശേഷങ്ങളുമായി ധ്യാൻ ശ്രീനിവാസനും റോണി ഡേവിഡും
    #dhyansreenivasan #dhyansreenivasaninterview #thira #vineethsreenivasan #pranavmohanlal #varshangalkkushesham
    #mathrubhuminews
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 36

  • @rijesh-zz8nu
    @rijesh-zz8nu 3 місяці тому +41

    ധ്യാനേ കണ്ടപ്പോൾ വന്നതാ

  • @overtherainbow12345
    @overtherainbow12345 3 місяці тому +18

    Dhyan ❤

  • @97255981
    @97255981 2 місяці тому +5

    ധ്യാൻ 🥰🥰🥰🥰

  • @bittboy1604
    @bittboy1604 3 місяці тому +8

    Dhyan anu malayala cinemele affordable actor.for new producers

  • @mpaul8794
    @mpaul8794 3 місяці тому +11

    Dhyan mon vanneeee❤❤❤❤
    Dhyan kuttan❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +2

    *no one can replace dhyan🔥*

  • @lintodevasia
    @lintodevasia 2 місяці тому +2

    Nalla manasulla nadan dhyan❤

  • @Trip430
    @Trip430 2 місяці тому +2

    ധ്യാൻ ആയതുകൊണ്ടാണ് ഇന്റർവ്യൂ കാണാൻ വന്നത് അല്ലെങ്കിൽ വരില്ലായിരുന്നു പക്ഷേ മലയാളി ഫ്രം ഇന്ത്യ ധ്യാനിനും ഒരു അനുഭവമായിരിക്കും

  • @cctvchannel5588
    @cctvchannel5588 3 місяці тому +7

    എന്തായാലും പുള്ളി പ്രൊഡ്യൂസേഴ്‌സിനെ safe ആക്കാൻ നോക്കുന്നുണ്ട്.

  • @statushub2395
    @statushub2395 3 місяці тому +2

    Kunjiramayanam, adi kapyare, thira is beautiful moviesss

  • @keralakeral4114
    @keralakeral4114 3 місяці тому +11

    ബേസിൽ ഫാൻസുണ്ടോ ?

  • @mubarisali2895
    @mubarisali2895 2 місяці тому

    Dhyan❤

  • @Jameerali-qm2di
    @Jameerali-qm2di 3 місяці тому +1

    ധ്യാൻ ശ്രീനിവാസൻ ജനങ്ങളെ പറ്റിക്കുന്ന സിനിമ ചെയ്യരുത്.. അപേക്ഷ ആണ്..

  • @Mejo791
    @Mejo791 3 місяці тому +4

    💚💚💚

  • @krishnalalsk
    @krishnalalsk 3 місяці тому +6

    Thira 2 edukkale plzz

  • @SwaminathanKH
    @SwaminathanKH 3 місяці тому +4

    👍👍👍

  • @shobharaj4219
    @shobharaj4219 3 місяці тому +2

    ❤❤❤

  • @richardwilson9125
    @richardwilson9125 3 місяці тому +2

    Aa bubblegum chavachoonde mathrubhumi news il vanne kadha parayan kaanicha aa manasse😂🙌

  • @itsib-vlogs
    @itsib-vlogs 2 місяці тому

    1:05 interview starting 😅

  • @charvikranav
    @charvikranav 3 місяці тому +5

    തള്ളൽ കേൾക്കാൻ വന്നാൽ കേൾക്കുക ആസ്വദിക്കുക..സിനിമ കാണാൻ പോയി പൈസ പോയി വിഷമിക്കുന്നത് എന്തിനാ ..

  • @shanumithra
    @shanumithra 2 місяці тому

    🎉

  • @voyaguersolo4117
    @voyaguersolo4117 2 місяці тому

    Cinema varunnathu veluppikal films aayirikum..

  • @AKSHAYCMENON
    @AKSHAYCMENON 3 місяці тому

    BGMI തരംഗം 🎖️🎖️🎖️🎖️

  • @haranvj1997
    @haranvj1997 3 місяці тому +1

    Panam velupikkal Star Dhyan

  • @anirudhmenon4234
    @anirudhmenon4234 3 місяці тому +1

    Dhyan can't ever say a good thing about his brother, can he? Ivanokke vajagam allathe veronnum illa

    • @statushub2395
      @statushub2395 3 місяці тому +8

      Ethreyo interview il paranjittund 🙂athonnum bro kandittille😊

    • @anirudhmenon4234
      @anirudhmenon4234 3 місяці тому +2

      @@statushub2395 He says something positive and then immediately follows it up with some one-liner that makes the positivity seem fake.

    • @me_myself_006
      @me_myself_006 2 місяці тому +2

      Avar thammilulla vibe avark ariyam.. vineeth enjoys it. Achante sthanath aanu etan enn munp paranjitund.. veetil ninn purathayapo achan cheyendath oke cheythath etan anennum paranjitund. Dhyan te character angane anu. His family and friends knows him.. they know in what sense he talks .

  • @akhilanilkumar8106
    @akhilanilkumar8106 3 місяці тому +2

    Ni poda ni udayipp ah

  • @viewtube464
    @viewtube464 3 місяці тому +1

    ഡേയ് ഒന്ന് ചുമ്മാതിരിയടയ്

  • @muhammedsadique9537
    @muhammedsadique9537 3 місяці тому +1

    നിങ്ങളെക്കെ കുനിന്നു kayinnal നിവരില്ലേ, എന്നാൽ അപ്പു അങ്ങനെ അല്ല

    • @cmuneer1597
      @cmuneer1597 3 місяці тому +3

      ട്യൂബ് ലൈറ്റ് അമ്മാവൻ spotted 😂 ഈ ട്രെൻഡ് ട്രോൾ നിന്നിട്ട് മാസങ്ങളായി

  • @A45000
    @A45000 3 місяці тому +1

    മര്യാദക്ക് ഒരു സിനിമ പോലുമില്ല, തള്ളിനു മാത്രം ഒരു കുറവുമില്ല. പറയുന്ന മറുപടികളും വെറും പൊള്ളയാണ്

    • @veeveecreations2281
      @veeveecreations2281 2 місяці тому

      ആഴ്ചയിൽ ആഴ്ചയിൽ സിനിമ റിലീസ് ഉണ്ട് ധ്യാനിന്. എന്നിട്ട് സിനിമ ഇല്ലെന്നോ 😂.താൻ എവിടെ ആണ്