ജൂലൈ July 2024 അശ്വതി-രേവതി മാസനക്ഷത്രഫലങ്ങൾ

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 69

  • @Vvvvvv-t1l
    @Vvvvvv-t1l 2 місяці тому +1

    തിരുമേനി നമസ്കാരം . ഒരാളുടെ മരണശേഷം ആത്മാവ് അവരുടെ പൂർവികരുമായി കണ്ടുമുട്ടുന്നതായി നമ്മുടെ ഹിന്ദു പുരാണത്തിൽ പറയുന്നുണ്ടോ???? Replyyy

    • @astromalayalam
      @astromalayalam  2 місяці тому

      പിതൃതർപ്പണം എന്ന വീഡിയോ കാണുക.. ലിങ്ക് താഴെയുള്ള ഡിസ്ക്രിപ്ഷനിൽ ഉണ്ട്...

  • @prameelaprp8199
    @prameelaprp8199 3 місяці тому +6

    എല്ലാ മാസവും പറയുന്നത് വളരെ ശരിയാണ് 🙏🙏🙏❤️

  • @unnikrishnan3630
    @unnikrishnan3630 3 місяці тому +4

    Bhagavan Mahadevanteayum Parvathy deviyudayum anugraham undalkatteay ennu prarthikkunnu ❤

  • @prameelaprp8199
    @prameelaprp8199 3 місяці тому +6

    വൃക്ശ്ചികകൂറിന് അനിഴം തൃക്കേട്ട ഇവർക്ക് എന്ത് വഴിപാട് ചെയ്യണം ഒന്നു പറഞ്ഞു തരോ ഗുരുനാഥ 🙏🙏🙏🙏❤️❤️

    • @astromalayalam
      @astromalayalam  3 місяці тому +6

      ശനിയാഴ്ച ശാസ്താവിന് വഴിവാട് ചെയ്യുക..

  • @ratheeshkt1398
    @ratheeshkt1398 3 місяці тому +1

    പോയി വല്ല പണിയെടുത്ത് ജീവിക്കണം താൻ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ തനി പാട്ട്

  • @AmruthaAmruthav.s-
    @AmruthaAmruthav.s- 2 місяці тому +1

    Sir Karthika female...male thiruvonam thammil cheruvo plzzz rply

  • @KuttiKurumbu339
    @KuttiKurumbu339 2 місяці тому

    തിരുമേനി.. ഉപേക്ഷ യോഗം അങ്ങനെ ഒന്നുണ്ടോ???

    • @astromalayalam
      @astromalayalam  2 місяці тому

      ഇല്ല. . പ്രശ്നം ചിന്തിക്കുമ്പോൾ/ജാതക പരിശോധന നടത്തുമ്പോൾ ഗുണദോഷങ്ങൾ പറയുന്നു

    • @KuttiKurumbu339
      @KuttiKurumbu339 2 місяці тому

      @@astromalayalam kazhinja dhivasam oru jyothishanod samsarichapol adheham ente bharthavinu ഉപേക്ഷ യോഗം und. Athukond bharyaye upekshikum ennu paranju.. Aarodum oru sentiments um illatha jathakamanu.. Ennu paranju..

    • @astromalayalam
      @astromalayalam  2 місяці тому

      മംഗല്യ ദോഷങ്ങൾ ഉണ്ടെങ്കിൽ അതിനെ കുറിച്ചാവും പറഞ്ഞത്

  • @mohananm7197
    @mohananm7197 2 місяці тому +1

    മോഹനൻ.
    അശ്വതി.
    13.4.1964.🙏🙏🙏🙏🙏

  • @AneeshThiruvallakkaran
    @AneeshThiruvallakkaran 2 місяці тому

    നമസ്ക്കാരം Sir,
    പൂയം (സ്ത്രീ) അത്തം (പുരുഷൻ) വിവാഹത്തിന് സാദ്ധ്യത ഉണ്ടോ? എൻ്റെ സുഹൃത്തിന് വേണ്ടി ചോദിച്ചതാണ്. മറുപടി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
    നന്ദി 🙏

    • @astromalayalam
      @astromalayalam  2 місяці тому

      ചേരും.. വീഡിയോ കണ്ടു നോക്കൂ എന്നിട്ട് മെസ്സേജ് ഇടാം കേട്ടോ.. മറ്റു വിശദാംശങ്ങൾ കൂട്ടി പരിശോധന നടത്തി തീരുമാനം എടുക്കുക

    • @AneeshThiruvallakkaran
      @AneeshThiruvallakkaran 2 місяці тому +1

      @@astromalayalam Thank You, Sir

  • @akshaykrishnanb1600
    @akshaykrishnanb1600 3 місяці тому +1

    1974 മുലം നക്ഷത്രം 5 മാസമായി ജോലി കിട്ടിട്ട്,, ഇത് വരയും ശമ്പളം കിട്ടീട്ടില്ല എന്ത് ചെയ്യണം

    • @astromalayalam
      @astromalayalam  3 місяці тому

      ഈ വർഷം സാമ്പത്തിക ബുദ്ധിമുട്ട് ആയിരിക്കും...

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 місяці тому +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര ❤️

  • @prameelaprp8199
    @prameelaprp8199 3 місяці тому +2

    ചിത്തിര നാളിന്റെ കേട്ടപ്പോൾ പേടിയാകുന്നു 🙏🙏🙏❤️

    • @astromalayalam
      @astromalayalam  3 місяці тому +2

      ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ...

  • @DeepaRani-df5qw
    @DeepaRani-df5qw 3 місяці тому +1

    Njan deepa, avittam nakshathramaanu. Ente saambathika presnam maaran njan enthu vazhipaadu cheyyanam thirumeni?

    • @astromalayalam
      @astromalayalam  2 місяці тому +1

      ശനിദോഷ പരിഹാരങ്ങൾ മുടങ്ങാതെ ചെയ്യണം.. കൂടാതെ വ്യാഴാഴ്ച വ്രതം എടുക്കണം.. മഹാവിഷ്ണു / മഹാലക്ഷ്മി പ്രീതി ഉണ്ടാക്കുക..

  • @zxcvbnm9292
    @zxcvbnm9292 3 місяці тому +1

    സാർ ലഘ്നഫലങ്ങൾ കൂടി പറയുമോ?

  • @manojmanu8092
    @manojmanu8092 3 місяці тому +3

    നമസ്കാരം 🙏🏼🙏🏼🙏🏼
    മനോജ്‌ -തൃക്കേട്ട 🙏🏼🙏🏼

    • @jishamolpkperikathre4690
      @jishamolpkperikathre4690 3 місяці тому

      Sir, ജിഷമോൾ തിരുവോണം, എന്നും തടസ്സ നടസ്സങ്ങളാണ് .വല്ല മാറ്റങ്ങളുണ്ടാവുമോ

    • @manojmanu8092
      @manojmanu8092 3 місяці тому

      @@jishamolpkperikathre4690 എല്ലാം തടസ്സങ്ങളും മാറും

  • @mrjee4881
    @mrjee4881 2 місяці тому

    ബുധൻ -23°34'
    ശുക്രൻ -13°12'
    ഗുരു -14°39'
    സൂര്യൻ -12°29' തിരുമേനി ഇതിൽ ഏതു ഗ്രഹത്തിനാണ് മൗദ്ധ്യം ഉള്ളത് ഒന്ന് മറുപടി തരാമോ pls (മേൽ പറഞ്ഞ ഗ്രഹങ്ങളല്ലാം സൂര്യന്റെ ഇരു വശങ്ങളിലായ് നിൽക്കുന്നു .)

    • @astromalayalam
      @astromalayalam  2 місяці тому

      ഇത് ലഭിച്ചതിൽ തന്നെ ഉണ്ടാവും.. നോക്കിയാൽ മതി..

    • @mrjee4881
      @mrjee4881 2 місяці тому

      @@astromalayalam athil illa sir

    • @astromalayalam
      @astromalayalam  2 місяці тому

      Send DOB , time, place

    • @mrjee4881
      @mrjee4881 2 місяці тому

      @@astromalayalam 27 /may/1978 ,
      10.40 pm . kannur ബുധ ദശ എങ്കിലും ഗുണം ചെയ്യുമോ ? 😢

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 місяці тому +2

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര ❤️

  • @sreekumarthiruvampady6009
    @sreekumarthiruvampady6009 3 місяці тому

    ശ്രീകുമാർ, ഭരണി, 4/10/1974, 12.09 am, എന്തെങ്കിലും ഗുണം ഉണ്ടാകുമോ

    • @astromalayalam
      @astromalayalam  3 місяці тому

      ജാതക പരിശോധന ചെയ്യാൻ ഓൺലൈൻ കൺസൾട്ടേഷൻ ഉണ്ട്.. പ്രയോജനപ്പെടുത്തുക

  • @netamafia
    @netamafia 3 місяці тому +1

    Mithunam 12:10

  • @Colours55028
    @Colours55028 3 місяці тому

    കണ്ടക ശനി vrishika കൂറ് കാർ ക്ക് മാറിയില്ലേ

    • @astromalayalam
      @astromalayalam  3 місяці тому

      2025 ഏപ്രിൽ വരെ ആണ്

  • @anitharajesh1311
    @anitharajesh1311 3 місяці тому

    Anitha anizham dob 5.12.72
    Time 3.20am time എങ്ങനെ യാണ്

    • @astromalayalam
      @astromalayalam  3 місяці тому

      ജാതക പരിശോധന ചെയ്യാൻ ഓൺലൈൻ കൺസൾട്ടേഷൻ ഉണ്ട്

  • @varunas4406
    @varunas4406 3 місяці тому +2

    ❤❤

  • @memoirs4834
    @memoirs4834 3 місяці тому +1

    17:40 karkidakam

  • @soumyamohan9089
    @soumyamohan9089 3 місяці тому

    Makayiram28-03-1985 10.30pm time enganaya swamy

    • @astromalayalam
      @astromalayalam  3 місяці тому

      ജാതക പരിശോധന ചെയ്യാൻ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക

  • @athirasareesh8265
    @athirasareesh8265 3 місяці тому +1

    Correct ❤❤❤❤❤❤🎉

  • @AdithyaRc-sb4tm
    @AdithyaRc-sb4tm 3 місяці тому

    Sir, sir nte vdo l parayunnund.. Aswathy karthika thammil cherilla. Moonnal anann. DofB. 13/7/2004 Vishal, karthika nakshathram. 7/5/2005 Adithya Aswathy nakshathram. Vivahathin anuyojam aaville sir plse rply sir. Pattillankil pariharam nthelum undankil parayumo sir...... Plse rply sir...

    • @astromalayalam
      @astromalayalam  3 місяці тому +1

      ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക

    • @AdithyaRc-sb4tm
      @AdithyaRc-sb4tm 3 місяці тому +1

      ​@@astromalayalamathnganeyan sir.. Ariyilla athkondan. Online consultation n nthan njn cheyendath

  • @nirmalavk4488
    @nirmalavk4488 3 місяці тому +1

    👍👍👍👍👍👍👍🙏👌👌👏🌹

  • @dorarosusvlog9012
    @dorarosusvlog9012 3 місяці тому

    Full negative ആണല്ലോ😃😃

    • @astromalayalam
      @astromalayalam  2 місяці тому

      ഉള്ളതല്ലേ പറയാൻ പറ്റൂ..

  • @unnikrishnan3630
    @unnikrishnan3630 3 місяці тому +1

    Om uma maheswaraya nama ❤

  • @nnairferoke5318
    @nnairferoke5318 3 місяці тому +1

    ❤😂🎉

  • @meenushailajan
    @meenushailajan 3 місяці тому

    Meenu - 1997-Chathayam
    Puthiya joli udane kittaan chance ondo

    • @astromalayalam
      @astromalayalam  3 місяці тому +1

      പരിശ്രമങ്ങൾ തുടരുക... പ്രാർത്ഥന വേണം

    • @meenushailajan
      @meenushailajan 3 місяці тому

      ​July maassathil joli labhikkumo? Nannayi sremikkunnund athinaayitt ​@@astromalayalam

    • @mammenvarghese9832
      @mammenvarghese9832 3 місяці тому

      Jincy 1988 September 10 enikku oru joli kittumo sir

  • @unnikrishnan3630
    @unnikrishnan3630 3 місяці тому +1

    Om nama shivaya ❤

  • @rajasreerajasree3688
    @rajasreerajasree3688 2 місяці тому

    മകയിരം ഇടവക്കൂർ മകയിരം തന്നെ പൊരുത്തം എടുക്കാമോ

  • @AjmJa-e9g
    @AjmJa-e9g 3 місяці тому +1

    Kesukalil vjayam varan enthu chayianam

    • @astromalayalam
      @astromalayalam  3 місяці тому +1

      എല്ലാ ശനിയാഴ്ചയും രാവിലെ തന്നെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി വെറ്റിലമാല, കുങ്കുമാർച്ചന എന്നിവ നടത്തി വരുക.. ക്രമേണ ശരിയായി കൊള്ളും.

  • @RenukaBhuvana
    @RenukaBhuvana 3 місяці тому +1

    Mathi ayi kurachu kettapole

    • @astromalayalam
      @astromalayalam  3 місяці тому

      ഓരോ കാലത്ത് നല്ലതും മോശമായ കാര്യങ്ങളും നടക്കും.. ഒന്നും ശാശ്വതമല്ല.. മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതും കാണാം.. മനസ്സുവിടാതെ എല്ലാം അഭിമുഖീകരിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. കൂടെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുകയും വേണം.. God bless you

  • @RenukaBhuvana
    @RenukaBhuvana 3 місяці тому +1

    Epoyum vedhana matram