ശുക്ര യോഗ നക്ഷത്രങ്ങൾ ഇവരാണ് - അറിഞ്ഞിരിക്കണം ഈ നാളുകാരെ പറ്റി

Поділитися
Вставка
  • Опубліковано 28 вер 2024
  • Shukra or Venus is the star brings luck and prosperity as per Hindu astrology. Here is the derailed explanation of the shukra stars for Hindu worshipers.

КОМЕНТАРІ • 498

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 місяці тому +26

    തിരുമേനി പറഞ്ഞതൊക്കെ ശരിയാണ്.... ഞാൻ വിചാരിച്ചു ഞാൻ മാത്രം എന്തെ ഇങ്ങനെ ആയി പോയതെന്ന്.... 🤔🤔പക്ഷെ കമെന്റ് ബോക്സ്‌ കണ്ടപ്പോൾ ഞാൻ തനിച്ചല്ല എന്നറിഞ്ഞു.....🤩🤩🤩👍👍👍

  • @annammajoshua9007
    @annammajoshua9007 3 місяці тому +10

    രോഹിണി നക്ഷത്രം, എല്ലാകാര്യങ്ങളും പറഞ്ഞത് വളരെ ശരിയാണ്, കയ്യിലിരുന്ന കാശു കൊടുത്തു.....പരിഹാസവും തെറിവിളിയും കേൾക്കേണ്ടി വന്നിട്ടുണ്ട്, നമ്മൾ ചെയ്യുന്നതെല്ലാം ചെമ്പിലപ്പുറത്തു വെള്ളം ഒഴിക്കുന്നത് പോലെയാണ്....

    • @Mariyabiju95
      @Mariyabiju95 3 місяці тому +3

      സ്വന്തം വീട്ടുകാരാണ് ശത്രു

  • @gp8414
    @gp8414 3 місяці тому +9

    രോഹിണിയുടെ കാര്യം വളരെ വളരെ കൃത്യമാണ് തിരുമേനി നന്ദി 🙏🙏🙏

  • @girijavattalilgirija6603
    @girijavattalilgirija6603 3 місяці тому +20

    തിരുമേനി ഈ പറഞ്ഞതൊക്കെ കൃത്യമാണ്. എന്റെ അനുഭവങ്ങൾ തന്നെയാണ്

  • @shobhanapushpan1628
    @shobhanapushpan1628 3 місяці тому +4

    Namaskaram Thirumeni 🙏 ente nal Chithira ee paranjathellam ente karyathil 100 percentage correct aanu🙏

  • @priyas2153
    @priyas2153 3 місяці тому +1

    തിരുമേനി പറഞ്ഞത് വളരെ sathyam🙏 sivapriya പൂയം നാൾ govt ജോലി കിട്ടാനും വീട് വെക്കാനും പ്രാർഥിക്കണേ thirumeni🙏

  • @gayathrimohan7610
    @gayathrimohan7610 3 місяці тому +3

    സത്യം ആണ് തിരുമേനി പറഞ്ഞത് എല്ലാം 🙏🏻

  • @JogeshJp-t3m
    @JogeshJp-t3m 3 місяці тому +3

    🙏🏻🙏🏻🙏🏻🙏🏻 .100% സത്യം ആണ് പറഞ്ഞത്. എൻ്റെ നക്ഷത്രം രേവതി ആണ്.

  • @girijadevic2579
    @girijadevic2579 3 місяці тому +2

    My star Rohini.What u have said is 100% correct in my life.Everyone exploited me.Now nobody to support or console.Even my nearest relatives doesn't .In their thoughts Iam a fool spending my money gold and household things for no use.Only I believe in my Guruvayoorappan.😊

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 місяці тому

      🙏🙏🙏😍💝😊💓 Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😍💝😊💓💞💖❣️💕

  • @Kunji797
    @Kunji797 3 місяці тому +1

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക തടസ്സങ്ങൾ നീങ്ങി ഐശ്വര്യം, ഭാഗ്യം എന്നിവ ഉണ്ടാകാനും കടം പൂർണ്ണമായി മാറാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤

    • @sukumarak4594
      @sukumarak4594 3 місяці тому

      ശരി യാണ് 👌🙏

  • @chandrasekharann5302
    @chandrasekharann5302 7 днів тому

    പറഞ്ഞതെല്ലാം കൃത്യമാണ്. എന്നെ പോലെ മറ്റു നക്ഷത്രകാരും ഉണ്ടെന്നറികത്തിൽ ആശ്വാസം തോന്നുന്നു. അനുഭവം ഗുരു എന്ന് പറയുംപോലെ ഈ പറഞ്ഞതെല്ലാം അനുഭവിച്ചറിഞ്ഞ കര്യങ്ങൾ ആണ്. വളരെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

  • @dilz3652
    @dilz3652 3 дні тому

    Aswathi aanu njaan.. correct. Thank you so much 💓 thirumeni.❤ellam..sathyam

  • @mininair7777
    @mininair7777 3 місяці тому +1

    Namaskaram thirumeni.100,% sathyam. Ente nakshatram makam anu

  • @MariS-q4e
    @MariS-q4e 3 місяці тому +1

    തിരുമേനി പറഞ്ഞത് 100%സത്യം തന്നെ
    മാരി -തിരുവോണം

  • @seethasanthosh3271
    @seethasanthosh3271 3 місяці тому

    Thirumeni paranjathu 100% correct Anu , Amritha -pooram, Anju-Revathy, seetha-thiruvonam

  • @AshaKumar-cr7mm
    @AshaKumar-cr7mm 3 місяці тому +1

    Namskaram thirumeni. Rohit kumar nayar thiruvatira,vAnkit Kumar nayar makairam , jyothish Kumar poorurutathi asha Kumar anizham

  • @sobhanair7326
    @sobhanair7326 3 місяці тому +11

    എന്റെ നക്ഷത്രം ഈ കൂട്ടത്തിൽ ഉള്ള ഒന്നാണ്. പറഞ്ഞത് എല്ലാം ശരി ആണ്

  • @sarithapadmakumar4709
    @sarithapadmakumar4709 3 місяці тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 എല്ലാം ശെരിയായ കാര്യമാണ് പറഞ്ഞത് 🙏🏻

  • @anul5961
    @anul5961 3 місяці тому

    അങ്ങ് പറഞ്ഞത് കൃത്യമായിട്ടുള്ള കാര്യങ്ങൾ തന്നെ 🙏🏻🙏🏻🙏🏻

  • @nirmalakunnummal1320
    @nirmalakunnummal1320 3 місяці тому

    Thirumeni paranjath 100% correct aanu E anubavam ellam enikundayitindu thirumeni 🙏🙏🙏

  • @LovelyDreams-de2wt
    @LovelyDreams-de2wt 3 місяці тому +1

    അങ്ങ് പറഞ്ഞത് എന്റെ പൂയം നാളിന്റെ കാര്യത്തിൽ 100% ശരിയാണ് 🙏

  • @sarithasmenon4443
    @sarithasmenon4443 3 місяці тому +1

    പറഞ്ഞത് ശരിയാണ് എല്ലാം. 🙏🙏.
    ഞാൻ രേവതി നക്ഷത്രം

  • @sreelathap6239
    @sreelathap6239 3 місяці тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻

  • @nandang-qq6td
    @nandang-qq6td 3 місяці тому

    🙏നന്ദി നമസ്കാരം. 100% വും തിരുമേനി പറഞ്ഞത് ശരിയാണ്. 🙏

  • @ushaas6144
    @ushaas6144 3 місяці тому +1

    നമസ്കാരം തിരുമേനി ഉഷ അശ്വതി ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ പ്രത്യേക പ്രാർത്ഥിക്കണം

  • @SarithaT-tq1tm
    @SarithaT-tq1tm 2 місяці тому

    തിരുമേനി പറഞ്ഞത് എത്ര സത്യമാണ് ഇന്ന് ഇതിൽ പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു അതു കൊണ്ട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്റെ പേര് ബിജു ഉത്രാടം നക്ഷത്രം 🙏🙏

  • @venugopalan1948
    @venugopalan1948 3 місяці тому

    Venugopalan Pooram
    Correct observation.🎉🎉

  • @beenasubhash6570
    @beenasubhash6570 3 місяці тому

    Satish Rohini, Rakee Pooradam, Anika Anizam, Avigna Bharani

  • @rajraj67159
    @rajraj67159 3 місяці тому

    വളരെ ശരിയാ...തിരുമേനി....🙏🙏🙏
    രാജേഷ്...പൂയം

  • @arfanandahsanvlog8845
    @arfanandahsanvlog8845 3 місяці тому

    Enik rohini nakshathram aan... Njn koreye naal ayit choichond erunn...but sherikm netti poi... 💯Sheriyann..Thankyou

  • @raveendranadhannairkulanji3538
    @raveendranadhannairkulanji3538 3 місяці тому

    തിരുമേനി അങ്ങ് പറഞ്ഞത് ്് മുഴൂവൻ സത്യം മാണ്

  • @josephthomas9494
    @josephthomas9494 3 місяці тому

    Never heard such words from any body .nooru shathamanam sarThank you very much.

  • @greeshmac9977
    @greeshmac9977 3 місяці тому

    പറഞ്ഞത് വളരെ ശരിയാണ് തിരുമേനി 🙏🙏🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 3 місяці тому

    Suseela uthritathi shathru dosam Maranum samthika uyarcha manasika saririka aroghyam prarthanayil ulpeduthane thirumeni 🙏

  • @jayeshbabubabu6046
    @jayeshbabubabu6046 3 місяці тому

    തിരുമേനി..... സൂപ്പർ 100%

  • @ShobhaE-k5m
    @ShobhaE-k5m 3 місяці тому +1

    എൻറെ മകൻറെ കേൾവി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി പേര് അഭിജിത്ത് നക്ഷത്രം തൃക്കേട്ട

  • @prabha450
    @prabha450 3 місяці тому

    പറഞ്ഞത് എല്ലാം ശരിയാണ് തിരുമേനി..

  • @visakhvallikunnam8070
    @visakhvallikunnam8070 3 місяці тому

    രേവതി. പറഞ്ഞത് മുഴുവനും സത്യം

  • @RajeeRani-ox1wo
    @RajeeRani-ox1wo 2 місяці тому

    Thirumeni paranjathellam sheriyanu

  • @PrameelaDharmaraj
    @PrameelaDharmaraj 3 місяці тому

    Allam sariyane .thirumaeni

  • @divyamolpg8351
    @divyamolpg8351 3 місяці тому

    Star Aswathy orupad duridam anubavichu sambathika bhudimuttu marane prarthikane 🎉

  • @priyakm3759
    @priyakm3759 3 місяці тому

    പ്രീത ചോതി
    മനോജ് അശ്വതി
    ഹരി കൃഷ്ണ ചോതി
    ജയ തിരുവോണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @ManjuThankappan
    @ManjuThankappan 3 місяці тому

    എന്റെ നാൾ ഉത്രാടം, തിരുമേനി പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്.

  • @bharathyparambil
    @bharathyparambil 3 місяці тому

    തീർത്തും ശരിയായി തോന്നുന്നു,🙏🙏

  • @ratnakarannayar3569
    @ratnakarannayar3569 3 місяці тому

    Correct.100.sathamanam.ente.nakshatram.thiruvonam

  • @anishmukkam7322
    @anishmukkam7322 3 місяці тому +1

    എന്റെ നക്ഷത്രം മകം.. ആണ്.. പറഞ്ഞത് എല്ലാം 100%ശരിയാണ്

  • @nandang-qq6td
    @nandang-qq6td 2 місяці тому

    🙏🙏🙏🙏🙏ഓം നമഃശ്ശിവായ ഓം നമോ നാരായണായ...

  • @lathaacharya2323
    @lathaacharya2323 3 місяці тому

    Valare sathyamanu thirumeni ente makan thiruvonam aanu 💯

  • @asharamesh39
    @asharamesh39 3 місяці тому

    Ende mon and husband thiruvonam. Mol uthraadam. Correct aane 👍

  • @SubithaSunil-wn6zh
    @SubithaSunil-wn6zh 3 місяці тому +3

    തിരുമേനി എന്റെ നാൾ തിരുവോണം ആണ് തിരുമേനി പറഞ്ഞത് ശരി ആണ്

    • @infinitestories3221
      @infinitestories3221  3 місяці тому

      അഭിപ്രായം അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷം 🙏 നന്ദി

  • @lethikac4589
    @lethikac4589 3 місяці тому

    Namaskaram,Thirumeni,,,,,,,Pradeep,Moolam,VIdesath,Jolikittan,PrarthikkaneThirumeni,Thadasamane,

  • @HaridasanPc-i2u
    @HaridasanPc-i2u 3 місяці тому

    ഹരിദാസൻ തിരുവോണം പറഞ്ഞത് 💯💯💯m സത്യം മാണ് 🙏🙏🙏🙏

  • @laisyp3218
    @laisyp3218 3 місяці тому

    Exactly correct Thirumeni, God bless u forever and ever

  • @lethar5804
    @lethar5804 3 місяці тому +1

    സത്യം മാണ് തീരുമേനി പറഞ്ഞത് പൂയ്യം ആണ് ഞാൻ

  • @purushothaman3476
    @purushothaman3476 3 місяці тому

    You're absolutely correct fantastic my dear thirumeni please prayer for me sir
    I apply new job please prayer for me uthradam
    Thank you very much sir 🕉️🙏🏿🙏🏿🙏🏿🙏🏿🕉️
    Mini. Puradam
    Parvathi. Thiruvathira
    Prayag. Uthram
    Please prayer sir me&my family thanks

  • @rejithasuresh-y6i
    @rejithasuresh-y6i 3 місяці тому

    അശ്വതി നക്ഷത്രം ശെരിയാണ് 🙏🙏🙏

  • @Nishanth-h1p
    @Nishanth-h1p 8 днів тому

    Nishanth -uthradam ❤

  • @skids-pz1xk
    @skids-pz1xk 3 місяці тому

    😊ellam shariyanu ente karyathil😊duranubhavam undayitundu paisa kadam koduthu kittan valare late ayi kuraye kalipichu oru friend

  • @RAJIV-ep1cj
    @RAJIV-ep1cj 3 місяці тому

    Raji പൂയം
    1993 സെപ്റ്റംബർ 13
    7 30 am
    മാനസികമായി സങ്കടത്തിലാണ് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് 🙏🙏🙏🙏🙏🙏

  • @saradavis4316
    @saradavis4316 3 місяці тому

    Namaskam thirumeny
    Abhijith star chithira
    Abhishek karthika

  • @SajnaRajesh-xj3xn
    @SajnaRajesh-xj3xn 3 місяці тому

    സത്യം ആണ് പറഞത് എല്ലാം..

  • @NareshKumar-ij4ik
    @NareshKumar-ij4ik 3 місяці тому

    Thirumeni, your predictions is correct.

  • @vijayankundil1804
    @vijayankundil1804 3 місяці тому

    പൂയ്യം നാൾ, വളരെ ശരി 🙏

  • @VilasiniT-yc8cf
    @VilasiniT-yc8cf 3 місяці тому

    Pranamam Thirumeni Deepak R.V. Thiruvonam star Deepthi R V Pooyam star Vilasini T poororuttathi star.🎉

  • @unnikrishnan3630
    @unnikrishnan3630 3 місяці тому

    100% is account in my life. Thanks god❤

  • @kumaribiju4356
    @kumaribiju4356 3 місяці тому

    ശെരിയാണ് തിരുമേനി 🙏🏻

  • @neethupradeep8604
    @neethupradeep8604 3 місяці тому

    Thirumeni poojayil ulpeduthy prarthikanae
    Thirumeni njan akae thakarnna avasthayila entae husband madyapanam maran treatment eduthu ellam mariyathayirunnu veendum eppol madyapanam thudagi ennaeyum kujineyum orupad vishippikkuva.adheham orikkalum madyapikkathirikkan onnu prarthikanae
    Pradeep-bharani
    Thirumeni njan psckku padikkunnu 2024il entae last LDC exam anu.enik rakshapedan avasana chance anu husbandintae dushheelagal kondu njagal akae vishamathila exam passakan prarthikanae joli kittan prarthikanae
    Neethu-pooradam
    Thirumeni entae monu vendi prarthikanae ligament fracture ayit rest edukkuva school thurannu 2nd day apakadam patty. Pettannu sukham akan prarthikanae
    Deav -avittam

  • @sathishpanik3855
    @sathishpanik3855 3 місяці тому

    Thirumeni namaskkaram ende Magan +1 nu allotment il ishttapetta coursenu thanne seat kittan prarthikkane . Athupole mol neet coursenu chernnirrikkugayanu avalkku nallathu pole padikkan kazhiyane athinuvandi thirumeni prarthikkane vaishnavi pooyam vaishnav pooyam

  • @varalekshmivaralekshmi6739
    @varalekshmivaralekshmi6739 3 місяці тому +1

    Correct 💯

  • @reshmakallus9887
    @reshmakallus9887 2 місяці тому

    വളരെ ശെരി ആണ് 👍🏼

  • @swapnashyam9315
    @swapnashyam9315 3 місяці тому

    💯 sathyam eante kaaryathil ❤

  • @nishashaji3924
    @nishashaji3924 3 місяці тому

    സത്യം നിഷ തിരുവോണം ഞാൻ കരഞ്ഞു പോയി തിരുമേനി പറഞ്ഞത് മുഴുവൻ സത്യമാണ്

  • @Omana-rv5sf
    @Omana-rv5sf 3 місяці тому +1

    ഈപറഞ്ഞമുഴുവൻകാരൃങ്ങളും100%സതൃംആണ്

  • @MayaVijayakumar-z9k
    @MayaVijayakumar-z9k 3 місяці тому

    Thirumeni , correct ellaam sathyam
    Enik vishwasiksne kazhiyunilla❤

    • @infinitestories3221
      @infinitestories3221  3 місяці тому

      നന്ദി 🙏 ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @balakrishnansreepuram7740
    @balakrishnansreepuram7740 3 місяці тому

    അതെ മുഴുവൻ ശരിയാണ് '

  • @devadasanm6053
    @devadasanm6053 3 місяці тому

    Namaskaram Devadasan Pooram

  • @Kalluz1
    @Kalluz1 3 місяці тому +1

    Sathyam

  • @reshmachandran4471
    @reshmachandran4471 7 днів тому

    Shariyanu

  • @athulyams5443
    @athulyams5443 3 місяці тому

    Namaskram thirumeni

  • @sector7739
    @sector7739 3 місяці тому

    വളരെ ശരിയാണ്

    • @infinitestories3221
      @infinitestories3221  3 місяці тому

      വിലയേറിയ അഭിപ്രായത്തിന് നന്ദി 🙏

  • @sashikalajayakumar2129
    @sashikalajayakumar2129 3 місяці тому

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme

  • @sudijas706
    @sudijas706 3 місяці тому

    Therumeni enniku vendy prarthikani
    Kurach devasamai vaya oru kuzapavum varady erikan prathikanni 🙏
    Sudija revathy

  • @reshmiudayan3994
    @reshmiudayan3994 3 місяці тому

    Thirumeni 100%correct

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @KasthooriJ
    @KasthooriJ 3 місяці тому

    100%ശരിയാണ് തിരുമേനി.

  • @sajinibhai973
    @sajinibhai973 3 місяці тому

    Ente nakshathram revathiyanu thirumeni paranjathu muzhuvan sathyamanu thankyou thirumeni thirumeni kozhikode 7/6 aano thamasikkunnathu

  • @anithaanitha8886
    @anithaanitha8886 3 місяці тому

    ശരിയാണ് ഏറെ ശരിയാണ്

  • @resnavijesh7901
    @resnavijesh7901 29 днів тому

    Aghu parajathoke valare shariyanu.allam aghu ullathupole paraju.

  • @manjushashijo5229
    @manjushashijo5229 3 місяці тому

    njan chithira... paranjath എല്ലാം സത്യം...

  • @bhagyalakshmimjayan552
    @bhagyalakshmimjayan552 3 місяці тому

    💯 sathyam

  • @renjuraju2773
    @renjuraju2773 3 місяці тому

    Uthradam 100% correct anu

  • @kalamini1381
    @kalamini1381 3 місяці тому

    Sreekala
    Aswathy
    Thirumeni
    Sathyamanu

  • @SriVidhya-q1j
    @SriVidhya-q1j 3 місяці тому

    വളരെ ശരിയാണ് തിരുമേനി ഞാൻ ചിത്തിരയാണ് ഞാൻ ഉപകാരം ചെയ്തവരൊക്കെ എന്നെ വേദനപ്പിക്കും

  • @neethupn4733
    @neethupn4733 3 місяці тому +1

    Pooyam ane star paranjath currect ane😊❤🙏

  • @Saro_Ganga
    @Saro_Ganga 3 місяці тому

    Very correct as far as I am concerned
    Thank you Sir

  • @geethasanthosh5269
    @geethasanthosh5269 3 місяці тому

    100%correct. Rohini

  • @Manojm202M
    @Manojm202M 3 місяці тому

    100% സത്യം 🙏🙏🙏🙏🙏

  • @SujathaPK-pc5jn
    @SujathaPK-pc5jn 3 місяці тому

    എന്റെ നാള് പൂരം ഹസ്ബന്റിന്റെ നാള് തിരുവോണം തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം100-ൽ 150 % സത്യമാണ് എങ്ങനെ ഇത്ര കറക്റ്റായി പറയുവാൻ കഴിയുന്നു നമിക്കുന്നു.

  • @RemyaVijayan-h6o
    @RemyaVijayan-h6o 3 місяці тому

    Thiruvonam sathyam ❤

  • @ShijianilShijianil-sd9gn
    @ShijianilShijianil-sd9gn 3 місяці тому

    NamaskaramThitumeniChithiranal 🙏🙏🙏🙏🙏