India's most affordable Luxury MPV Kia Carnival's topend variant Limousine | Review by Baiju N Nair
Вставка
- Опубліковано 8 лют 2025
- To subscribe StoryTell click here : www.storytel.c...
bit.ly/3gGlPTq
കിയ കാർണിവൽ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഒരു വലിയ ആഡംബര വാഹനമാണ്.കാര്ണിവലിനെ നമുക്കൊന്ന് അടുത്തറിയാം..
Vehicle provided by Incheon Kia Ph:9946446774
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem... #KiaMotorIndia#BaijuNNair #Carnival#LuxuryMPV#InnovaCrysta#MalayalamAutoVlog#--
മല്ലു travellerum ഭക്തനും ഒക്കെ കാണാൻ തുടങ്ങിയപ്പോ മുതൽ ഈ vlog കാണുന്നു.അതെല്ലാം മടുത്തു.നിർത്തി.ബൈജു ചേട്ടൻ ഒരു all time favourit
Sathyam
ഈ മനുഷ്യനെ ഏഷ്യാനെറ്റ് മുതൽ കാണുന്നു. മറ്റൊരു കാര്യം മറ്റ് വ്ലോഗ്ഗേഴ്സ് കാ.. കൂ.. കോയ്.. എന്ന് പറഞ്ഞു ഷോ കാണിക്കുമ്പോ... വണ്ടിയെ കുറിച്ച് ഉള്ളത് പറഞ്ഞു പുള്ളി നിർത്തുന്നു. എങ്കിലും ഒരു വണ്ടി എടുക്കാൻ കുറച്ചു യുട്യൂബെർസ്നെ മാത്രം വിശ്വസിച്ച് കളിക്കാൻ പറ്റില്ല. ചിലതിനെ പോകുന്നു ചിലതിനെ താക്കുന്നു
Sathyam
ഇതും കുറച്ചു കഴിയുമ്പോൾ മടുക്കും 😄
ua-cam.com/video/hc9gcaNEmCA/v-deo.html🙏🏻🙏🏻🙏🏻
*"ഞാനും എന്റെ കിയ കാർണിവലും"*
ഞാൻ യാത്ര സുഖം മാത്രം നോക്കി ടെസ്റ്റ് ഡ്രൈവ് എടുത്ത് വാങ്ങിയ കാറായിരുന്നു Kia കാർണിവൽ Limosine +. പ്രതീക്ഷിച്ച പോലെ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു, ഒരു കാര്യമൊഴിച്ചു. സെൻട്രൽ seat adjustment ചെയ്യണമെങ്കിൽ കമ്പനി ഒരു chain ബ്ലോക്ക്, അല്ലെങ്കിൽ ഒരു crane സെറ്റ് അപ്പ് കൂടി എനിക്ക് നൽകണം. കിയ ഇന്ത്യയുടെ ഇത്രയും ടോപ് variant ആയ ഈ മോഡലിന്റെ ഈ പോരായ്മ നിരവതി തവണ ഡീലർ ആയ DKH ൽ അവതരിപ്പിച്ചു... ആദ്യം ആദ്യം നല്ല CARE തന്നു അടുത്തവണ ഒരു പരിഹാരം തീർച്ചയായും നൽകാമെന്ന് പറഞ്ഞു പറ്റിച്ചു...കമ്പനിയിലേക്ക് മെയിൽ അയച്ചിട്ടുണ്ട്.. അവിടന്ന് എഞ്ചിനീയർ വിംഗ് ഉടൻ പരിഹാരം നൽകുമെന്ന് പറഞ്ഞു. വാഹനം എടുത്തിട്ട് 8 മാസം കഴിഞ്ഞു.... ഇത് വരെ പരിഹാരമല്ല... DKH ൽ ഇൻഷുറൻസ് CLAIM ചെയ്താൽ പോലും കറക്റ്റ് പാർട്സ് മാറ്റാതെ ഉടായിപ്പാണ്.... അവർക്ക് വാഹനം വാങ്ങിയാൽ കഴിഞ്ഞു അവരുടെ പരോഗണന... കാർണിവൽ വാങ്ങിയതിനു ശേഷം (KL49N0786) ഞാൻ ഒരു SONET GT കൂടി (KL49N0313) വാങ്ങി... ഒരു കാര്യം പറയാം.. എന്റെ അനുഭവത്തിൽ പറയുകയാണ്.. DKH സർവീസ് വളരെ മോശമാണ്.... ഇതിനും അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് അവരുടെ സർവീസ് TEAM നിലവാരം... ഇങ്ങിനെ ഒരു പബ്ലിക് പ്ലാറ്റ് ഫോമിൽ ഇങ്ങിനെ, എന്നെ അവതരിപ്പിച്ചത് ഡീലർ DKH തന്നെ യാണ്... ഓയിൽ സർവീസും വാഷിങ്ങും മാത്രം ചെയ്ത് ഫീഡ് ബാക്ക് നേടി മുമ്പോട്ടുപോയാൽ നിങ്ങൾക്ക് നല്ല സർവീസ് RETENTION ആയി എന്ന് കരുതിയാൽ എന്നെ പോലെ കാർണിവൽ പോലെയുള്ള കിയ യുടെ പ്രീമിയം മോഡൽ കാർ വാങ്ങിയ കസ്റ്റമേഴ്സിന്റെ അവസ്ഥ എന്താകും... ഈ ഇടെ ഫാമിലിയുമായി ടൂർ പോയപ്പോൾ വണ്ടിയുടെ അടിവശം ഹംമ്പിൽ തട്ടി റോപ് പൊട്ടി സ്റ്റെപ്പിന്നി ടയർ താഴെ വീണു... ഇത്തരം പോരായ്മകൾ കമ്പനിയിൽ അറിയിച്ചു
ബെറ്റർ പ്രോഡക്റ്റ് ആക്കി കാർണിവലിനെ മാറ്റാൻ മനസ്സില്ലാത്ത ഒരു ഡീലരുമായി എങ്ങിനെ സഹകരിച്ചു മുമ്പോട്ടു പോകും...എന്നെ കാറിനു ഏറ്റവും നല്ല സർവീസ് ഞാൻ (എന്നെ പോലെ പെട്ടുപോയ മറ്റുള്ളവരും ) എന്ത് ചെയ്യണം.... കാർ വില്പന മാർക്കറ്റിംഗ് ടൂൾസ് ഉപയോഗിച്ച് ഇങ്ങിനെ ആളുകളെ പറ്റിച്ചു മുബോട്ട് പോകുന്നതാണോ വിജയം ......അല്ല, നല്ല സർവീസ് നൽകി ആളുകളെ തൃപ്തി പെടുത്തി മുമ്പോട്ടു പോകുകയാണോ വിജയം... എന്തും നിങ്ങൾക്ക് തീരുമാനിക്കാം... പക്ഷെ വാഹനം വാങ്ങിയ ആളുകളുടെ മനസ്സിൽ സ്ഥാനം ഇല്ലെങ്കിൽ.......
Le amal neeradh : എൻ്റെ ഫ്രണ്ട് ബൈജു എനിക്ക് recommend ചെയ്തു kia carnival 😁❤️ ഇപ്പോൽ ഞാൻ വളരെ happy ആണ് 😁
എത്ര price ആണ്
Ithu entha Doordarshan add aano 😂😂😂😂😂#valara happy aanuu 😂..!!!!!
@@ebyjustin7987 30-44 lacks
Third Row seat മടക്കി ആ കുഴിയിൽ ഇറക്കി വെക്കാം.. ആ കാര്യം എടുത്ത് പറയേണ്ട feature ആയിരുന്നു... Review 👌👌
ഇത്രയും നല്ല റിവ്യൂ ചെയ്തതിന് ഒത്തിരി ഏറെ നന്ദി.. അടിപൊളി വണ്ടിയാണ്.. നടുവിലുള്ള രണ്ടുസീറ്റ് മാറ്റി അവിടെ ഒരു മെത്ത ഇട്ടാൽ എവിടെയെങ്കിലും പോയാൽ ഒരു ഹോട്ടലിൻ്റെ ആവശ്യം വരില്ല.. ഞാൻ ചെയ്യുന്നത് കൊണ്ട് പറഞ്ഞതാണ്..
അടിപൊളി 🥰🥰
ചേട്ടൻ പറഞ്ഞ അപ്ലിക്കേഷൻ നല്ലതാണ് കാരണം നമ്മക്ക് മറ്റുള്ളവരുടെ കാര്യം കേൾക്കാൻ നല്ല ഇഷ്ട്ടം ആണു 🤣🤣
In India most underrated mpv is carnival..
Actually the best
ബൈജു ഏട്ടൻ്റെ റിവ്യൂന്റെ കൂടെ തഗ്ഗ് ലൈഫും കൂടി ചേർന്നാൽ പൊളി
Thug life alla chali adi 😂😂😂😂😂 but kelkan kollam
Milage ethra kittum
Super
നമസ്കാരം ഞാൻ ബൈജു മുതലാളി 😁😁😁 🙏🙏🙏ഇങ്ങേര് ഒരു സംഭവം തന്നെ ആണ് 🥰❤💪
എല്ലാ തഗ്ഗു കളും ആസ്വദിക്കാറുണ്ട്.. ബൈജു 🌞❤️
Malaysia & Thailand പോലെയുള്ള രാജ്യങ്ങളിൽ 11 seat ഉള്ള model ഉണ്ട്... Carnival പൊളി വണ്ടി ആണ്...
Baby day care anoh😁
Mm avide ex wife wife pinne ex inte kuttilal ellam koodi 😂
നല്ല വാഹനം ആണ്, ബോഡി രോൾ തീരെ ഇല്ല, നല്ല യാത്രാ സുഖം, ഒരു വർഷത്തിൽ അധികമായി ഉഭയോഗിക്കുന്നൂ
Body roll means?
Ethre undu mileage??
Ethreyayi price eduthuvanapo?
@@soorajgangadharan27 vandi thirikkumpolum vettikkumpozhum okke mothathil vandi ulayunnath as if it's going to roll ( we will be less confident to take hard turns then)
Lower the wheel base higher the bodyroll will be
@@almarai1233 ന്റെ മയിലെ.. 😁
@@soorajgangadharan27mileage 10 city 13 highway price 45 lakh on road
ഞാൻ വാഹനം വേടിക്കുമ്പോൾ resale value വിനെ കുറിച്ച് ചിന്തിക്കാറില്ല...കാരണം ഞാൻ വേടിക്കുന്നത് വാഹനം ഉപയോഗിക്കാനാണ്.. വിൽക്കാനല്ല.......
Sathyam bro
Pand 2006 hyundai Accent vaangichapol
Vandiude ABCD arayatha kure rocket teams
Ennod paranju
Hyundai okke veegam pooti poogum
Resale value undavilla
Parts kittila
Maintenance kooduthal aanu
Pakshe last week ente vandi renewal cheyth until 2026
Odo almost 2lakh km aayi
ഞാനും അങ്ങനെ തന്നെ. Resale value നോക്കിയല്ല ഞാൻ ഒരു car മേടിച്ചത്. 17 വർഷമായി ഞാൻ ആ car ഉപയോഗിക്കുന്നു. ഒരു പ്രശ്നവും ഇല്ല.
Toyotta anu ethu mothal akkane😁😅
@@magidychala hyudai
Market nannayi ariyamm
Pinalla🔥
Baiju chettan is the only auto journalist who can pull off a Top Gear mallu version 👍👍👍
What makes u unique...is ur presentation technique....tats from ur experience only.... keep going chetta....all the best...
സൗദിയിൽ ഞാൻ ഒരുപാട് ഡ്രൈവ് ചെയ്തിട്ടുള്ള വണ്ടിയാണ് കിയാ കാർണിവൽ നല്ല സ്മൂത്ത് ഡ്രൈവിംഗ് ആണ്
ഈ വണ്ടി എൻജിൻ അഴിക്കാതെ 5 ലക്ഷം കിലോമീറ്റർ പിന്നിട്ട ആരെങ്കിലുമുണ്ടോ?..
നമ്മൾ Videoലും Photoലും കാണുന്നത് പോലെയല്ല Carnival, നേരിട്ട് കാണാൻ 👍🏼 തകർപ്പനാണ്. Innova മാറി നിൽക്കും.
It'z true
Njn ipo kandu 😮🔥
Biju ചേട്ടാ...അവതരണം അടിപൊളി ആണ് ട്ടോ കുറെ കോമഡി éléments ഓക്കേ ചേർത്തിട്ട് സൂപ്പർ❤️😊....
Kia carnival oru luxury car എന്നു പറയാൻ പറ്റുമെന്ന് തോന്നുന്നില്ല....
Feature ആയി പറയാൻ പട്ടുന്ന്നത്.
1.dual sun roof with desperate opening
2. electrical opening /closing side doors
3. ഇത് luxury car ആണെങ്കിൽ back seat must need to be electrically adjustable (captain seat)
4.pinne uvo feature.
5.air purifier
6.human sensing boot opening
ഭാക്കി എല്ലാം മറ്റുള്ള കാറുകളിൽ ഉള്ളത് പോലെ തന്നെ ആണ്
പോരായ്മ
1. Top end model full option ആകെ 7 seater മാത്രേ ഉള്ളൂ
2. seating 9 and 8 മുകളിൽ കൊടുത്തിട്ട് ഉള്ള പല features missing aanu. അത് കൊണ്ട് തന്നെ ഒരു (mpv) ennu പറയാം എന്നെ ഉള്ളൂ luxury feature miss ആകും.
3. ഇത്രേം വലിയ വണ്ടി എടുക്കുമ്പോൾ മിനിമം(200mm) ground clearance വേണം. കാരണം കേരളത്തിലെ റോഡുകളിൽ അത്യാവശ്യം കുണ്ടും കുഴിയും ഉണ്ട്.മാത്രം അല്ല അതിൽ പറയുന്ന ഗ്രൗണ്ട് clearance weight varumbol പിന്നെയും കുറയാൻ ചാൻസ് ഉണ്ട്.
4. ഇത് അത്യാവശ്യം വലിയ വണ്ടി ആണ് 360 degree camera blind spot detection (senser alla camera തന്നെ വേണം ) parking assistance കൂടി നിർബന്ധമായും ഇതിൽ add ചെയ്യണം....
Kia carnival compare ചെയ്യാൻ നല്ലത് velfare,Benz v class ഒന്നും അല്ല..... Even mg gloster ഉള്ള features polum ഇതിൽ ഇല്ല...
Gloster 7 seater 6 seater und
അതിൽ autonomous l1,adas, adaptive cruise control ഓക്കേ ഉണ്ട്...
Off road city ഓക്കേ normal use പറ്റും....
ഇനി 9 and 8 aanu consider cheyyunathu എങ്കിൽ luxury feel ഒന്നും ഉണ്ടാകില്ല... ഒരു സാദാ കാറിൽ കൂടുതൽ ആളുകളെ കൊണ്ട് പോകാൻ പറ്റും അത്രേ ഉള്ളൂ.....
Price range carnival ex showroom 25 to 35
Mg gloster 35 to 42
ഇത് എൻ്റെ അഭിപ്രായം മാത്രം ആണ്. പറഞ്ഞത് ശരിയെങ്കിൽ എനിക്ക് ഒരു support തരണം.
Note : ഇതിൽ ഒരു വണ്ടിയും മോശം ആണ് എന്ന് പറയുന്നില്ല എല്ലാത്തിലും അതിൻ്റേതായ ഗുണവും ദോഷവും ഉണ്ട്. അത് പോലെ ഇത് അവതരിപ്പിച്ച ആളുകളുടെ അറിവുകളും അവതരണതെയും പൂർണമായും ബഹുമാനിക്കുന്നു🙏.
Wow.... Very enlighten..... Nice... Now u tell me in one word,,,, which one gud 2go...mg gloster or kia carnival
@@sivagangaisabarisuppiah definitely go for Mg gloster... There is a face lift comming for Mg gloster this year.
@@sivagangaisabarisuppiah go for crysta. It is the best
@@ashiq1141myr$@
10:35 Nissan ന്റെ EVALIA എന്ന മോഡൽ slide door ഉണ്ടെന്നു തോന്നുന്നു ബൈജു ചേട്ടാ 💞💞💞
Ashok leyland , Eeco
Und
Evalia, Stile,Ecco
Evalia നിർത്തിയത് വല്ലാത്ത ചതിയായി പ്പേയി
@@heven1239 athe
Tata venture
14:18 😂😂😂 അമൽ നീരദിന് ഇത് റെക്കോമൻഡ് ചെയുന്നു 😂
Peru pole thanne ithoru carnival aan. Space, luxury, driving comfort. Pinne price um.
ഒരു കവി സ്വന്തം കവിത ചൊല്ലിയത് പോലെ.!! ദീർഘായുസ് നേരുന്നു.
Storytel കൊള്ളാം... Thanks for introducing.. 👍
സൂപ്പർ അവതരണം ചേട്ടാ.. ഒട്ടും മടുപ്പിക്കാത്ത നല്ല സംസാരം.. സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്നു.. 👍👍👍👍
Came after seeing test of mumbai delhi expressway with kia carnival reaching 170km/h
നീല ലൈറ്റ് കണ്ടപ്പോൾ മൊതലാളി പണ്ട് കാലം ഓർത്തുന്നു 😋😋😋
ബൈജു നായർ...... UA-cam king....... ബോറടിപ്പിക്കാത്ത സരസനായ നല്ല യൂട്യൂബർ..... ബൈജു n നായർ 🥰🙏
ഇപ്രാവശ്യത്തെ ബമ്പർ അടിച്ച ആയിരുന്നെങ്കിൽ ആദ്യം എടുക്കുന്ന വണ്ടി കിയ കാർണിവൽ ആയിരുന്നു എന്തു പറയാൻ 😭😭😭😔
Here in America and Canada these are called 'Minivan' along with Toyota Sienna and Honda Odyssey which they should definitely bring to India.
Sienna is the best. But it would cost more than 40 lakhs when they launch that in India. If import tax would be reduce, Dodge can bring the grand caravan.
2019 odessey is the best multilink with trailing arms suspension with 10 speed gear box also great mileage and good for long
Technical sound,nice presentation,,overall well experienced Auto journalist…🥰
മുഖ്യമന്ത്രി ഇത് വാങ്ങി എന്ന് അറിഞ്ഞു വന്ന ഞാൻ 😁
Same to you bro njnum ath kanditt vannath aanu
Njanum
Ee vandil ninnu slid door vazhi irangi odan ealuppam aanu bro 😀😀
Njanum
വാങ്ങിക്കൂടെ നാട്ടുകാരുടെ പണം കയ്യിൽ ഉണ്ടല്ലോ!😁
പ്രിയ സുഹൃത്തേ
താങ്കൾ ഒരു രക്ഷയുമില്ലല്ലോ ! അവതരണം കേമം തന്നെ ! ചിരി വന്നിട്ട് ഇത് മര്യാദക്കു കാണാൻ പറ്റുന്നുണ്ടായിരുന്നില്ല . താങ്കളുടെ കൂടെ ഒരു ടെസ്റ്റ് ഡ്രൈവ് തരമായിരുന്നെങ്കിൽ ജൻമം സഫലമായേനെ ! .അഭിനന്ദനങ്ങൾ .😍🥰
കുവൈറ്റ് ലേറ്റസ്റ്റ് മോഡൽ കാർണിവൽ ഓടിക്കുന്ന ഹൗസ് ഡ്രൈവർ ആയി ഞാൻ, 😍
Njanum
കുവൈറ്റിൽ ഇഷ്ടം പോലെ ഉണ്ട് കാർണിവൽ.
@@bhaskarannairsureshkumar7893 yaa
@@മുള്ളാണിപപ്പൻ പക്ഷെ innova വളരെ കുറവ് ആണ് കുവൈറ്റിൽ.100ൽ ഒന്നു പോലും ഇല്ല
@@bhaskarannairsureshkumar7893 നമ്മളെ പോലെ ഉള്ളവർ ഉപയോഗിക്കുന്നു
ബൈജു ചേട്ടാ, ഈ വണ്ടിക്കൊരു പ്രത്യേകതയുണ്ട്, അമേരിക്കയിലും ഇതേ വണ്ടി KIA CARNIVAL കിട്ടും, സാധാരണ നമ്മുടെ നാട്ടിലുള്ള models അമേരിക്കയിൽ ലഭിക്കാറില്ല, ഉദാഹരണത്തിന് TOYOTA INNOVA നമ്മുടെ നാട്ടിൽ കിട്ടുമ്പോൾ ഇവിടെ TOYOTA യുടെ minivan SIENNA ആണ്! KIA യുടെ SEDONA എന്ന ചെറിയ minivan ഉം ഇവിടെ ലഭ്യമാണ്! ഇതൊരു പ്രത്യേകതയായി തോന്നി, അതുകൊണ്ടു പറഞ്ഞതാണ്!
ബൈജു ഒരു മുതലാളി തന്നെ
A unique presentation style and literally you are a master in it, I don’t need to emphasis that. Still, I should comment something as I am watching your video 😂. All the best , stay safe .
നമസ്കാരം മുതലാളി❤️❤️🙏🏻🙏🏻🙏🏻🙏🏻💐
വളരെ ഇഷ്ടപ്പെട്ടു രാജാവെ... 👍👏👏👏
മുഖ്യമന്ത്രിയുടെ സുരക്ഷക്ക് ഇനി മുതൽ KIA CARNIVAL. എന്ന ന്യൂസ് കണ്ടിട്ട് വന്നവർ ഉണ്ടോ 🙋♂️🤣👍👍👍👍👍
✋🏻
😂
Karana bhootham chembu vijayante vandi
Very helpful, detailed, beautiful review ... thanks Baiju bro...🤝🤝🤝👌👌👏👏🥰🥰🥰
മൊയലാളി ചങാ ജഗാ ജഗാ😂😂. Waiting for mg astor
New Carnival/Sedona review will available in the channel - Chasing Cars. New Carnival looks way better than the old one. It also has 11 seat configuration.
Mammokkayude car collections video edukkan sadhikkatte... Baiju chettanu ❤️
സാധാരണ വണ്ടികളുടെ വീഡിയോ കാണുന്നത് പോലെയല്ല ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ കുറെ ചിരിക്കാൻ ഉണ്ടാവും അവതരണം ഒരു രക്ഷയും ഇല്ല
ആ ബൈജു മുതലാളി എന്ന ഒറ്റ വാചകത്തിൽ തന്നെ ലൈക്ക് അടിച്ചു...👍 Over all you are amazing
ബൈജു മൊതലാളി ✌🏻✌🏻🔥
13:22 ബൈജു അണ്ണാ ആ സീറ്റ് പിടിച്ചു പിറകിലേക്ക് വലിച്ച് ആ കുഴിയിലേക്ക് താഴ്ത്തി വെക്കൂ അപ്പോൾ അതിനു മേളിൽ കിടന്നുറങ്ങാൻ ഉള്ള സ്ഥലം കിട്ടും ആദ്യം ഇതൊക്കെ ഒന്ന് ചോദിച്ചു മനസ്സിലാക്കുക അണ്ണാ 🤩🤩🤩
കൊള്ളാം baiju മൊതലാളി
3 year used. from saudia .. onnum parayaanilla. oru driver s car matramalla . passenger carum koodiyaanu, athinekkalupari athinte seat 2nd row madakiyal sharikkum oru big storage. picnic super.. also maintenance valare kuravu
Your sense of humour is spot on 🤩🤩
മുതലാളി നമസ്കാരം 😃😃😍
Chattal Mazha nananju video adukkunna baiju Chettan poliya👍👌
❤️baiju Chettan good 👌
Brother which company car good.only one company tell.. ok brother..
10:37 sliding door ollath maruthi Eeco, tata venture, tata vinger, nissan evalia
Toyota Vellfire
@@abayashoknair517 Athoke luxuary class alle bro v class, velfire oke.. Atha mention cheiyyanjee
@@abhilashanandhu3447 ah okk okk
Safari and Baiju mothalali channels are the top in giving crystal clear details about eveything
നല്ല സൗകര്യമുള്ള ഒരുപാട് ഫീച്ചേഴ്സ് ഉള്ള പ്ലസൻ്റ് ആയിട്ടുള്ള ഒരു വാഹനം അടിപൊളി... 💝👍
Entu rasa baiju etta..ningalude smasaram kelkan😍😍😍😍Kerala cm nte official vandi etalle ata review etante kelka enne vechath
Baiju ചേട്ടൻ ഇഷ്ടം💖💖💖😘😘😘
മുഖ്യമന്ത്രി അടുത്തതായി ഉപയോഗിക്കാൻ പോവുന്ന വാഹനം എന്ന് കേട്ടിട്ട് ഡീറ്റിൽസ് തപ്പി വന്നവരുണ്ടോ
സാധാരണ ഇംഗ്ലീഷ് റിവ്യൂ മാത്രമാണ് കാണാറുള്ളത്. പക്ഷെ മലയാളത്തിൽ ബൈജു ഏട്ടന്റെ റിവ്യൂ മാത്രമേ കാണാറുള്ളു. സാർ ന്റെ മലയാളം fluency is admirable. ഒരു ചോദ്യമുണ്ട്. Toyota RAV-4 പിന്നെ HILUX എന്നീ വണ്ടികളുടെ launch date നെ കുറിച് ഇൻഫർമേഷൻ വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ അറിയിക്കണം പ്ലീസ്. പിന്നെ Force Gurkha യുടെ റിവ്യൂ ക്ക് വേണ്ടി കാത്തിരിക്കുന്നു. ❤ Drive safe. 👍🏼
Thanks for introducing story tell
അമൽ നീരദ് സ്ലോ മോഷൻ ഒക്കെ വിട്ടു. ഇപ്പോൾ സിനി ബോട്ട് ഒക്കെ വച്ചു ഹൈ സ്പീഡ് ആക്ഷൻസ് ആണ് വന്നുകൊണ്ടിരിക്കുന്നത്
മുതലാളി തന്നെ... ഇതിലും വില കൂടിയ എത്ര കാറുകൾ ഓടിച്ചിടട്ടുണ്ടാകും 😍👍😍
ബൈജു മുതലാളി തകർക്കുവാണല്ലോ .. ആശംസകൾ
Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.
പ്രാന്തൻ 😂😂praise പ്രാന്തൻ
😂😂😂😂
😂
വണ്ടി review with തഗ് ബൈജു ഏട്ടൻ പൊളി❤️🔥🔥🔥
Sometimes felt like carnival roasting! Sometimes felt hes doing a honest review
സൂപ്പർ explanation താങ്ക് യു 👏😍
Carnival upgraded.
New logo and variants vannu
Video il 2nd row seat folding (3rd row ilek ulla entry), back seat folding, glove box (2 ennam undennu thonunnu). Ithrem koodi ulpeduthiyaal nannayene. Abhipraayam maathram.
NEXT VEHICLE FOR KERALA CHIEF MINISTER ❤❤
ബൈ ചേട്ടൻറെ പരിപാടിയിൽ കോമഡി കൂടുന്നുണ്ട് അതിനാൽ കണ്ടിരിക്കാൻ മുമ്പത്തെക്കാൾ രസം കൂടുതൽ
Baiju etta.. review is nice. I thought of asking earlier. Which location is this? Water frontage area..
സൂപ്പർ കറണ് 2വർഷം ഞാൻ ജോലി ചെയ്‌തു സൂപ്പറ്
Driver seat il mathram allae ellu ventilated seat... please check
Pokunna Vazhiyil oru veedil mattoru kia carnival aroke kandu 👍
Thanks a lot for introducing Storytel, too.
കലക്കി
Pinarayi vijayan bought this car after watching your video.
Sliding door ഉള്ള nissan evalia ഇറങ്ങിയപ്പോൾ ആർക്കും വേണ്ട.ഇപ്പോൾ ഇതിനു demand വളരെ അധികo ആണ്.
10:42: Kidnap 😁
2:16...
V. K. N
വടക്കേ കൂട്ടാല നാരായണൻ കുട്ടി nair അല്ലെ ഫുൾ നെയിം..
V. K n (pen name alle )😊😊😊. Pen name psc 1മാർക്ക് 😍😍😍😍
മുഖ്യമന്ത്രിയുടെ വാഹനമായി തിരഞ്ഞെടുത്തതിനു ശേഷം ഒന്നൂടെ കാണാൻ വന്നതാ..(26.06.2022).
The storytel is fab!
Biju chettay Eni varum video il hill assistance um padil shifters um onnu detailed ay kanichu tharamo atthram features ulla vaahanam odichitillathavarkku valare useful ayrikkum
I’m not sure 40 lakhs can be tagged as “affordable” for the Indian market. Pretty sure less than 0.5 % of the total population have the means to buy this vehicle, precisely why you see so little on the road.
mukhiyan na anveshicha vannavar undo
ആ രണ്ടാമത്തെ row il oru സീറ്റ് കൂടി add cheith oru seat മടക്കി പുറകോട്ട് കയറുന്ന പോലെ aakaayirunnu
പണ്ട് എല്ലാവരെയും തട്ടിക്കൊണ്ടുപോയി കൈ കരുത്ത് കാണിച്ചിരുന്നു ഒമിനി ഇപ്പോൾ മറ്റുള്ളവരുടെ ജീവൻ രക്ഷിച് ആംബുലൻസ് ആയി നന്മയുടെ പാതയിൽ സഞ്ചരിക്കുന്നു 🤣😁😁
😂
ബൈജു മുതലാളി ക്ക് എൻ്റെ നമസ്ക്കാരം 🤪
ഞാൻ ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്നു 8 lack ആണ് ബജറ്റ് ഒരു ബജറ്റ് കാർ ഫ്രഷ് medikkano അതോ എല്ലാവരുടെയും ആഗ്രഹം എന്ന പോലെ കിടക്കുന്ന ഓർ luxury car second hand medikkano രണ്ടായാലും ആ ബജറ്റ് il ഏത് വാഹനം suggest ചെയ്യും
ഓണം ബമ്പർ അടിച്ചിരുന്നെങ്കിൽ വാങ്ങാൻ ആഗ്രഹിച്ചിരുന്ന വാഹനങ്ങളിലൊന്ന്. Ford എന്റവർ സ്‌പോർട്സ് എഡിഷൻ, ഫോക്സ്വാഗൻ ഓൾ സ്‌പേസ്... പിന്നേ ഇതും
Kerala Cm vangunnu paranju njaan nokkuna video
ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പുറം രാജ്യങ്ങളിൽ ഒക്കെ സ്ത്രീകൾ കൂടുതലും ഓടിക്കുന്നത് Kia ആണ്.
Hello Chetta, i have a concern hope you will give me a right answer for the same. which cars third row seat is better MG Gloster or Kia Carnival or Hector Plus or Scorpio N
Sliding door ulla vandi omni mathram alla... Versa,eeco ellaam sliding door thanne aahnu...
''നിർത്തിയങ്ങു അപമാനിക്കുവാന്നെ'' .................. ലെ ഇന്നോവ ക്രിസ്റ്റ
Baijuchetta... ur narmam kalarnna presentation..hatsoff....
Baiju chettaa puthiya Force Gurkha review kanan vendi waiting aanee.. ethryaum pettan thanne chayyane plzz
ബൈജു ചേട്ടാ. റിമോർട് വെച്ച് sleiding ഡോർ ഓപ്പൺ ചെയ്യാൻ പറ്റും ബാക്ക് ടിക്കി ഡോറും .. ഞാൻ ദുബായിൽ യൂസ് ചെയ്തായിരുന്നു.. Somtime സെൻസർ പ്രോബ്ലം വരാറുണ്ട് അത് ഒരു പ്രോബ്ലം ആണ് 😔but കാർണിവൽ കിടിലൻ വണ്ടിയ.. സസ്പെൻസ് ഒന്നും പറയാനില്ല..
അപ്പോ ഇതാണ് aa വണ്ടി അല്ലേ❤️✌️