കരിപ്പൂര്‍ വിമാനത്താവളത്തിലെ നിര്‍ണായക ഘട്ടം, അനുമതി കാത്ത് നാളുകള്‍ | Karipur airport | Runway

Поділитися
Вставка
  • Опубліковано 10 жов 2024
  • കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം കൂട്ടുന്ന പ്രവൃത്തികള്‍ക്ക് ആവശ്യമായ മണ്ണെടുക്കാനുള്ള ജിയോളജി വകുപ്പിന്റെ അനുമതി നീളുന്നു. മണ്ണെടുക്കാന്‍ 75 സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും 16 ഇടങ്ങളില്‍ മാത്രമാണ് സ്റ്റേറ്റ് എന്‍വിറോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്.
    #karipurairport #calicut #runway

КОМЕНТАРІ • 3

  • @amko2010
    @amko2010 7 днів тому +1

    എത്രയും പെട്ടെന്ന് വികസനം നടക്കട്ടെ മണ്ണ് ലഭ്യമാകാൻ ബന്ധപ്പെട്ടവർ യുദ്ധകാലടിസ്ഥാനത്തിൽ പരിശ്രമിക്കണം

  • @shareequerm1971
    @shareequerm1971 7 днів тому +1

    Kannur lobby supporting pinarayi and kochi lobbies supporting geology department are the villain for the Karipur airport 👿

  • @amko2010
    @amko2010 6 днів тому +1

    കൊണ്ടോട്ടി ആണ്
    അലാതെ കണ്ടാട്ടി അല്ല 😅